മിയ പറഞ്ഞത് 100%ശരിയാണ് ഒന്നിനെ 100ആക്കി കാണിക്കും നല്ലകാര്യങ്ങൾ ഒന്നും ന്യൂസിൽ പറയാറില്ല . നാട്ടിലെ ഒന്നും കാണാനില്ല കേരളം വിട്ടുള്ളകാര്യങ്ങൾ ആണ് കൂടുതലും കാണിക്കുന്നത്.
@rahithaudhya96352 жыл бұрын
ശരിയാണ് ഞാൻ എന്റെ ചിറ്റപ്പനോട് ചോദിച്ചപ്പോൾ ചിറ്റപ്പനും പറഞ്ഞത് കുഴപ്പമില്ല എന്ന് പറഞ്ഞത് ചിറ്റപ്പൻ ടെക്സ്സിലാണ് സത്യം പറഞ്ഞാൽ ഇതൊക്കെ കാണുമ്പോ നാട്ടിലുള്ള ഞങ്ങൾക്ക് ഭയങ്കര പേടിയാണ് പക്ഷേ അവരെ വിളിക്കുമ്പോഴാണ് ഇതൊന്നും കുഴപ്പമില്ല എന്ന് അറിയുമ്പോൾ ഒരു സമാധാനം എല്ലാരും സേഫ് ആയി ഇരിക്കട്ടെ
@beenasam19292 жыл бұрын
Qq
@trivandrum34922 жыл бұрын
👍👌
@sathydevi72822 жыл бұрын
Happy New year,Mia.watching your videos daily and trying some of the recipes
@rejanitr6632 жыл бұрын
Supper 👍
@jahanajouhara34962 жыл бұрын
സൂപ്പർ മാഗി 👍🏻👍🏻👍🏻 ഇങ്ങനെ മാഗി try ചെയ്തു നോക്കാം ചേച്ചി 😍😍😍
@SalmaJasmin-dg6vn9 ай бұрын
Super❤❤
@rajalekshmik6872 жыл бұрын
Nalla Noodles recipe
@jniki21912 жыл бұрын
adipoli recipe😋😋😋
@remyakrishnan43122 жыл бұрын
Happy new year ചേച്ചിക്കും ഫാമിലി kkum💞💞💞💞
@ameenakareem50642 жыл бұрын
Mia പറഞ്ഞത് വളരെ ശരിയാ. മറ്റുള്ള വരുടെ കാര്യം കൂടിപ്പറയാൻ ഇവിടുത്തെ ചാനൽ കാർ മിടുകാരാണ്. എന്റെ മോൾ uk ഇൽ ആണ്. അവിടെ ഇപ്പൊ വലിയ പ്രശ്നം ആണെന്ന് ആണ് പറയുന്നത്. മോളോട് ചോദിച്ചപ്പോ കുഴപ്പം ഒന്നും പറയുന്നില്ല. ഇതാണ് നമ്മുടെ നാട്. എന്താ പറയാ.
@rev.sree072 жыл бұрын
Ente school life one tot ...njan ingane aanu magie undakune😇... Oru 8 th tot ...carrot ..beans oke separate vevichatum ...Maggie masala ...meat masala chilapo ...adyam Savala vazhatimpo gigergarlic paste um iduarunu...veggies kudutal idumpo Maggie masala tikayilarunu atha vere masala kude add cheythe..
@anasooyajayakumar4382 жыл бұрын
സൂപ്പർ👍👍👍👌👌👌👌👌
@marygeorge17622 жыл бұрын
Happy New year🌹🌹🌹
@sujasaneesh63622 жыл бұрын
Super maagi try cheyyatto😋😋, Happy New Year❤️
@meenums16632 жыл бұрын
Hai chechi. Happy new-year 😍🎉🎆🎆
@shilpa_chippu2 жыл бұрын
Super 👍👍👍 Advance Happy New Year.. Chechi...
@sumathivazhayil52012 жыл бұрын
Happynewyearmiaandfamily🥰🥰🥰
@prajishaanoop89062 жыл бұрын
മിയ ചേച്ചി സൂപ്പർ അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ💞💞💞
@mininnair38432 жыл бұрын
ഇതുപോലെ ഹക്ക നൂഡിൽസ് ഉണ്ടാക്കാൻ പറ്റുമോ
@bijigeorge99622 жыл бұрын
Super newyear കളർ ആക്കാം 👍👍👍
@KannanS-ik2hp2 жыл бұрын
Chechii advance Happy New year 🥰🥰🥰🔥ellarkkum.....New York num😂🥰🔥
@vijinair36912 жыл бұрын
Poli 😋🥰 Miakuti paranjath valare sheriya veraro comments nu reply cheyunnund ☹️😡
Happy New year mia& family 🌹.enikum aa message ഉണ്ടായിരുന്നു.ടെലഗ്രാം ഗിഫ്റ്റ് നെ പറ്റി.
@iconicsettan92382 жыл бұрын
Hi miya chechi.. supr.. 👍👍👍♥️♥️
@sayishm62122 жыл бұрын
🙏🙏HAPPY NEW YEAR SREE MADAM 🥰🤩 🙏🙏🌿🌿
@rakheesuresh6782 жыл бұрын
Very nice recipe
@padminicholakkal70222 жыл бұрын
Very nice 👍
@ajitha7572 жыл бұрын
Hai miya super anallo
@vahithavijayan54562 жыл бұрын
Super 👌👍
@anjuyohannan69432 жыл бұрын
Hi mia super ഇന്നലത്തെ വീഡിയോ കണ്ട് പേടിച്ചു പോയി മാളിലെ വെടിവയ്പ് O my God കാത്തു
@anuramesh5252 жыл бұрын
Advance "Happy New Year", 'Chechikkum, Familykkum'!😍🥰😊♥️💖
@reethak52022 жыл бұрын
Magi masala super
@jaimoljose4832 жыл бұрын
Aa വൈറ്റ് കോഴി എന്റെ വീട്ടിൽ ഇണ്ട്... Brahma എന്നാണ് name
@balakrishnan24852 жыл бұрын
ഇന്ന് ഞാൻ മാള ക്ക് പോയപ്പോൾ പൂവത്തൂശ്ശേരി എത്തിയപ്പോൾ ജോയ്സി യുടെ വീട് evideyanallo എന്നോർത്തു. വീട് അവിടെ ഏതു സ്റ്റോപ്പിൽ ആണ്. അറിഞ്ഞു വെച്ചാൽ. ഇനി joicy നാട്ടിൽ വരുമ്പോൾ കാണാമല്ലോ. വെറുതെ ചോദിച്ചെന്നേയുള്ളു. (മാള യിലാണ് എന്റെ മരുമകളുടെ വീട് ). Indira ടീച്ചർ.. ആലുവ. ❤❤❤❤.
@Annz-g2f2 жыл бұрын
Maggie noodles preparation really super
@Miakitchen2 жыл бұрын
Thank you so much
@merlinalexander95142 жыл бұрын
Will make maggie this way tomorrow
@ligithomas95222 жыл бұрын
Nice cooking. Kuttikale kandillalo
@sep14472 жыл бұрын
colourful maggi 👌👌👌👌 Supper Preparation👍👍👍🥰 very good mia .....🥰🥰👏👏
@Miakitchen2 жыл бұрын
Thank you so much
@kayallamuthu11152 жыл бұрын
ഹാപ്പി ന്യൂ ഇയർ ജോയിസി ചേച്ചി
@anuramesh5252 жыл бұрын
Super egg maggi recipe, dear chechi!👌🥰😍😋😋♥️💖
@soniyaprasanth2092 жыл бұрын
Haii സുഖല്ലേ, കഴിഞ്ഞ വീഡിയോ ഇപ്പോൾ കാണുന്നതേ ഉള്ളു, അപ്പോഴേ ക്കും അടുത്ത നോട്ടിഫിക്കേഷൻ എത്തി 👍🏻👍🏻❤️...mmm അതിൽ പറഞ്ഞു നൂഡിൽസ് ഉണ്ടാകുമെന്ന് 😀👍🏻👍🏻
@Miakitchen2 жыл бұрын
😁ithu a noodless alla..athu undakkuvan pine alochechapol aanu annu sevanazhi pottipoyille
@soniyaprasanth2092 жыл бұрын
@@Miakitchen ok👍🏻👍🏻
@subinam28902 жыл бұрын
Hai Chechi😍😍 Happy New Year🎉🎉🎇🎇
@Miakitchen2 жыл бұрын
same to you
@itsme19382 жыл бұрын
അവിടെ മഞ്ഞ് ഒക്കെ എങ്ങനുണ്ട്
@jaithasunilkumar3752 жыл бұрын
എഗ്ഗ് നൂഡിൽസ്.... 👌👌
@Jo-lm8qr2 жыл бұрын
🥰🥰❤️
@anilar78492 жыл бұрын
🤩🥰😋
@blackpink68362 жыл бұрын
സൂപ്പർ chechi
@kunjuruchikkoottu62512 жыл бұрын
ഹായ് ചേച്ചി... 😍മാഗ്ഗി മസാല അടിപൊളി 👌🏻👌🏻👌🏻will try ചേച്ചി 👍🏻
@ajitha7572 жыл бұрын
എൻ്റ മകൻ ഉണ്ട് bofollo യിൽ Bofollo യിൽ മഞ്ഞു വീഴ്ച്ച പത്രത്തിൽ ഉണ്ടായിരുന്നു നൂഡിൽസ് ഈസി ya try cheyyatto
@My-cf4sb2 жыл бұрын
@@ajitha757 qa
@anilmathew24532 жыл бұрын
Super chechi happy new year
@mathewt.u60872 жыл бұрын
Miya Ella vivaravum parayunnathukondu ellam ariyan pattunnu
@sajikumar132 жыл бұрын
Good post
@Itsmesha-k9c2 жыл бұрын
✌🏻
@anniealex79652 жыл бұрын
❤️💕👍
@santhoshvpnairsanthosh52169 ай бұрын
ഹായ്
@jayaramdathan19302 жыл бұрын
മാഗി മസാള
@nvijayan68722 жыл бұрын
Super 🥰💕🙏👍
@amazingshiza79432 жыл бұрын
Chechi videos 👌👌👌👌👌👌💓
@ശിവപ്രസാദ്-ഘ1ഡ2 жыл бұрын
ഞാൻ ഏകദേശം ഈ ടൈപ്പിൽ ഉണ്ടാക്കാറുണ്ട് മാഗി
@rigilm37752 жыл бұрын
👍
@manjukuttan71102 жыл бұрын
Super. ഇനി ഇങ്ങനെ മക്കൾക്ക് ഉണ്ടാക്കി കൊടുക്കണം
@b.v68912 жыл бұрын
Chechinae kanichillalo
@divyaanilkumar62462 жыл бұрын
❤️❤️
@AditiNath12342 жыл бұрын
👍👍
@shibimolsunilshibisunil35692 жыл бұрын
എനിക്ക് ഗിഫ്റ്റ് ഉണ്ട് എന്ന് പറഞ്ഞു ഞാൻ അഡ്രസ്സ് അയച്ചു ചേച്ചി യുടെ വിഡിയോയ്ക്ക് അയ്യോ കുഴപ്പം ആയോ
@sunithasuni63062 жыл бұрын
ഹായ് ചേച്ചി
@mathewt.u60872 жыл бұрын
👍👍👍👍👍👍👍👍👍👍👍
@bindhyaraveendran69692 жыл бұрын
👌🌹
@primestocksandshares9332 жыл бұрын
Wish you a happy new year….Joicy ❤❤❤❤
@ajithas91192 жыл бұрын
☺️👌👌💕💕💕💕💕💕
@shizzarasi23882 жыл бұрын
Hi chechi
@samastha40882 жыл бұрын
Thank u for the whether report. Happy new year. Really iam happy for the climate!!!!
@nishajayachandran56572 жыл бұрын
Hi മിയകുട്ടി.. ❤️❤️ നുഡിൽസ് റെസിപ്പി കൊള്ളാമല്ലോ. Try ചെയ്യാം 👍👍 Telegram വഴി എനിക്കും പൈസ നഷ്ടം ആയേനെ. ഒരു doubt തോന്നിയപ്പോൾ ഞാൻ exit ആയി പോയി. മിയ യുടെ പിക്ചർ വച്ച് ടെലഗ്രാം അക്കൗണ്ട് ഉണ്ട്. അതിലാണ് ചാറ്റിങ്. എനിക്ക് പേർസണൽ mail ചെയ്യാൻ പറഞ്ഞപ്പോൾ അവർക്കും മനസിലായി എന്ന് തോന്നുന്നു. എന്തായാലും പൈസ പോയില്ല🙏. മിയ യുടെ നെക്സ്റ്റ് വിഡിയോ യിൽ ആദ്യം തന്നെ ഈ തട്ടിപ്പിന്റെ കാര്യം പറയണേ. ഇനി ആർക്കും അബദ്ധം പറ്റരുതല്ലോ.. 👍 എന്തെല്ലാം തട്ടിപ്പുകൾ ആണ് നടക്കുന്നത്.. 😨
@Miakitchen2 жыл бұрын
👌👌❤
@rejanipradeep95982 жыл бұрын
മിയയുടെ പേര് വച്ചിട്ട് ടെലിഗ്രാം അക്കൗണ്ടിൽ നിന്നും ഒരു മെസ്സേജ് എനിക്കും കിട്ടി.... DM ചെയ്യൂ...ഒരു സർപ്രൈസ് ഗിഫ്റ്റ് ഉണ്ടന്നും പറഞ്ഞിട്ട്.... അവരിട്ട ലിങ്കിൽ കയറി സബ്സ്ക്രൈബ് ചെയ്തു....പിന്നെ സംശയം തോന്നിയിട്ടു unsubscribe ചെയ്തു..... മിയ ഇന്നലെ ഇട്ട വീഡിയോയിൽ ഞാൻ good night കമന്റ് first ഇട്ടു...അതിന് replay ആയിട്ടാണ് മുകളിൽ പറഞ്ഞ കമന്റ് വന്നത്.....എനിക്ക് ടെലിഗ്രാം account ഇല്ലന്ന് replay ഞാൻ ഇട്ടിട്ടുമുണ്ട്......
@subnaa73522 жыл бұрын
Super mia ചേച്ചി 👍👌
@Miakitchen2 жыл бұрын
thank you
@Klm5312 жыл бұрын
👌👌👍🏼👍🏼 egg എപ്പോഴും പൊട്ടിച്ചു ഒഴിക്കുമ്പോൾ നേരിട്ട് പാചകം ചെയ്യുന്ന പാത്രത്തിൽ ഒഴിക്കരുത് കാരണം അതിൽ ഒരെണ്ണം ചീമുട്ട ആണെങ്കിൽ തീർന്നു😞😞😞
@Miakitchen2 жыл бұрын
ethu vettile mutta 😁
@chinjuabhi59692 жыл бұрын
Hi ❤️
@Miakitchen2 жыл бұрын
Hello 😊
@rameshgopi74532 жыл бұрын
തണുപ്പ് ഇന്ന് കുറഞ്ഞു അല്ലയോ പാവം നമ്മുടെ കോഴികൾ. താറാവ് 😂😘😘ന്യൂഡിൽസ് 😋കുവൈയറ്റിൽ. നല്ല തണുപ്പ് ആയി.