No video

ഞങൾ ഇവിടെ നിന്നും പോവുകയാണ് പുതിയ സ്ഥലത്തേക്ക് വെക്കേഷന് || FAMILY VLOG || VACATION VLOG

  Рет қаралды 78,825

Mia kitchen

Mia kitchen

Күн бұрын

Пікірлер: 196
@subajacs4836
@subajacs4836 Ай бұрын
ചിമ്പു ശെരിക്കും ഒരു പുലി ലുക്ക് ഉണ്ട്.അവൻ ഒരു യുവാവ് ആകുമ്പോൾ രണ്ടു് പൂച്ചയും തമ്മിൽ അടിയുണ്ടാവും.അതല്ലായെങ്കിൽ ഹോസ്പിറ്റലിൽ പോയി പ്രത്യുല്പാതനം നിർത്തുന്നതിനുള്ള ഓപ്പറേഷൻ ചെയ്യണം.
@JayaChippi-ft3dt
@JayaChippi-ft3dt Ай бұрын
അസ്പിന് നല്ല ദേഷ്യം ഉണ്ട് വാല് ആട്ടി കൊണ്ടേ ഇരിക്കുന്നു ചെമ്പു നല്ല സുന്ദരൻ അലീന നീന മിയ husbend happy journey👍❤
@Miakitchen
@Miakitchen Ай бұрын
thank you
@sujadevi.p8016
@sujadevi.p8016 Ай бұрын
കാഴ്ചകൾ ചിത്രങ്ങളായി മാറി എൻ്റെ മനസിൽ❤❤
@suhasinisomam7685
@suhasinisomam7685 Ай бұрын
Kudumbham onhichulla photo super adipoli Daivam Ningale Anugrahikkatte ❤❤❤
@Miakitchen
@Miakitchen Ай бұрын
thank you
@daisythomas1430
@daisythomas1430 Ай бұрын
Waoooo എല്ലാം അതിമനോഹരമായ കാഴ്ചകൾ കടലും കരയും ആകാശവും, മലകളും മരങ്ങളും പൂക്കളും etc...❤️അടിച്ചുപൊളിച്ചു വാ 👍.
@sheelathadevoos9746
@sheelathadevoos9746 Ай бұрын
മിയയുടെ വീഡിയോയിലൂടെ അവിടുത്തെ കാഴ്ചകൾ ഞങ്ങൾക്ക് കാണാൻ സാധിച്ചല്ലോ, ഞങ്ങളെ കാണിച്ചു തന്നല്ലോ ഒത്തിരി സന്തോഷം ❤❤❤❤🎁💐
@josmyjoseph4282
@josmyjoseph4282 Ай бұрын
37:21 kappi …kappi …aarkka kappi vendathu ????Niya… you are just awesome….keep rocking ….❤😊
@vinnyjagadeesan8674
@vinnyjagadeesan8674 Ай бұрын
Kure nalayi miyayude sound kettittu allavarkkum sukanallo happy journey God bless you
@ratnammasoman4872
@ratnammasoman4872 Ай бұрын
നല്ല കാഴ്ച്ചകൾ കേരളത്തിൽ ഇരുന്ന് അവിടെയെല്ലാം കണിച്ചതിന് നന്ദി മിയാ
@codmobyt4585
@codmobyt4585 Ай бұрын
Cute family ❤ aleenakk prethyeka anweshanam parayanee😎🥰✨️
@sakunthalatk968
@sakunthalatk968 Ай бұрын
👌👌വീഡിയോ കാണാൻ നല്ല രസമുണ്ട് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@sreekumaripremachandran8169
@sreekumaripremachandran8169 Ай бұрын
മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദിയുണ്ട്... അസ്പിൻകുട്ടന്റെ പിണക്കം അസ്സലായിട്ടുണ്ട്... മിയകുട്ടിയെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@ayonavlog123
@ayonavlog123 Ай бұрын
പൂച്ച വാൽ അനക്കുന്നത് വഴക്ക് കൂടാൻ വേണ്ടിയാ.. ചിമ്പു ആൺ പൂച്ച ആണ്❤
@lilaalexander5844
@lilaalexander5844 Ай бұрын
Hi Mia, here in Texas ,don't allow to keep Bob Cat in the house, when he matures, he will run away or catch your other pet, now he is a baby, you can see why your cat Aspen moves away from the Bobcat
@Miakitchen
@Miakitchen Ай бұрын
chimbu .. normal cat aanu
@keziaaaron9346
@keziaaaron9346 16 күн бұрын
ചിമ്പു ന്റെ അതേ പോലുള്ള പൂച്ച എനിക്കും ഉണ്ട് male cat. Toffy 🐱 കടുവ കുഞ്ഞിനെ പോലെയാ അവനെ കാണാൻ
@jaithasunilkumar375
@jaithasunilkumar375 Ай бұрын
സൂപ്പർ കാഴ്ചകൾ.... 👌👌
@thomasmathew2614
@thomasmathew2614 Ай бұрын
മനോഹരമായ കാഴ്ചകൾ കാണിച്ചുതന്നതിൽ നന്ദി🎉🎉🎉🎉🎉👍🏻🎉🎉🎉🎉🎉
@kannankollam1711
@kannankollam1711 Ай бұрын
ആസ്പിരിൻ ഫാൻസ് അസോസിയേഷൻ ഞങ്ങൾ പ്രതിഷേധിക്കുന്നു ഞങ്ങടെ ആസ്പിരിൻ നീതി കിട്ടണം അവൻറെ പിഞ്ചു മനസ്സ് വേദനിക്കുകയാണ്
@Miakitchen
@Miakitchen Ай бұрын
🤩🤩
@elcymoses5440
@elcymoses5440 Ай бұрын
നല്ല ഭംഗിയുള്ള കാഴ്ചകൾ മിയ. ❤❤❤❤ എല്ലാവരെയും കാണാൻ കഴിഞ്ഞു. ഗോഡ് ബ്ലെസ്സ് 🥰🥰🥰
@GeethaPP-ub7ks
@GeethaPP-ub7ks Ай бұрын
ശൂരതയുളള പൂച്ചക്കുട്ടി, നല്ല ഭംഗിയുള്ള സ്ഥലം
@JoiceDcunha
@JoiceDcunha Ай бұрын
Beautiful and amazing sweet Video ❤ and pretty flowers, the scenery is sooo awesome 👍😎
@Miakitchen
@Miakitchen Ай бұрын
Thank you very much!
@kochurani7012
@kochurani7012 Ай бұрын
എത്ര മനോഹരമായ സ്ഥലങ്ങൾ, ദൈവത്തിന്റെ സ്വന്തം നാട് കേരളം എത്ര മനോഹരമാജണ്ടതാണ്, കേരളക്കാർ അതിനു പ്ലാസ്റ്റിക് മലജന്യക്കൂംമ്പരമാക്കി നാശകോശമാക്കി. എന്നെങ്കിലും കേരളവും ദൈവത്തിനു ഇഷ്ട്ടമുള്ള നാടാകട്ടെ. അല്ലേ മിയ. സൂപ്പർ കാഴ്ചകൾ, മക്കളും സൂപ്പർ. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ. കൂടെയുള്ള ഫാമിലിക്കും ആശംസകൾ.
@rajeenasalim8644
@rajeenasalim8644 Ай бұрын
ഗോലി കായ ഇട്ട് കൊടുക്കും അത്‌ തട്ടിക്കളിക്കുന്നത് കാണാൻ നല്ല രസമാ
@rameshgopi7453
@rameshgopi7453 Ай бұрын
❤🎉😘സൂപ്പർ കാഴ്ച്ചകൾ മിയ. എന്ജോയ് ❤🎉🎉
@jayavallip5888
@jayavallip5888 Ай бұрын
കുറെ ദിവസത്തിന് ശേഷം ആണല്ലോ Miaye കാണുന്നത് ❤️എങ്ങോട്ടാണ് പോകുന്നത്? ഇവിടെ പച്ചക്കറിയും ചെടികളും ഒക്കെക്കൂടെ ഇല്ലേ? കോഴികൾ താറാവുകൾ ❤️വിഷമം തോന്നി ❤️❤️❤️❤️❤️👍
@kanmani439
@kanmani439 Ай бұрын
അടിപൊളി ❤❤❤
@worldwiseeducationkottayam6601
@worldwiseeducationkottayam6601 Ай бұрын
Super.❤adipoli kazhchakal
@kannankollam1711
@kannankollam1711 Ай бұрын
നമ്മൾ മലയാളികൾ കണ്ടുപഠിക്കണം അവരുടെ രീതികൾ ഒരു മാലിന്യം പോലും ഒരു പ്ലാസ്റ്റിക് കവർ പോലും ഒരു സ്ഥലത്ത് അവർ വലിച്ചെറിയുക ഇല്ല ആ സ്ഥലം എത്ര മനോഹരമായിരിക്കുന്നു പൂന്തോട്ടം കൊണ്ടൊരു സ്വർഗ്ഗം
@Miakitchen
@Miakitchen Ай бұрын
🥰🥰
@roshu5622
@roshu5622 Ай бұрын
അവിടെ ക്ലീൻ ചെയ്യുന്നതൊക്കെ കമ്പനികളാണ്. കമ്പനികളുടെ സേവനത്തിനു ജനങ്ങളിൽ നിന്നുതന്നെയാണ് സാമ്പത്തികം ഈടാക്കുന്നത്. .നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിൽ പിണറായി വിജയൻ വേസ്റ്റിനും പണമീടാക്കുന്നു എന്നപേരിൽ സമരം തുടങ്ങിയേനെ.
@kannankollam1711
@kannankollam1711 Ай бұрын
@@roshu5622 ആയിക്കോട്ടെ പണം മേടിക്കുന്ന ഉണ്ടെങ്കിലും നല്ലപോലെ ചെയ്യുന്നത് ഇവിടെയും എന്താണ് ഇവിടെയും ഓരോരുത്തരും നികുതി എടുത്താണ് അവർക്ക് ശമ്പളം കൊടുക്കുന്നത് എന്നിട്ട് അവർ നേരെ വണ്ണം ചെയ്യുന്നില്ല എല്ലായിടത്തും കമ്മീഷൻ അടിയും വകമാറ്റി ചെലവഴിക്കൽ ആണ് കേരളത്തിൽ നടക്കുന്നത് ഒരു ആത്മാർത്ഥതയില്ലാത്ത ആളുകൾ സ്വന്തം കാര്യം സിന്ദാബാദ് ഒന്നാലോചിച്ചു നോക്കിയേ ഈ സ്ഥലം കേരളത്തിലാണെങ്കിൽ ഒരു മാസത്തിനുള്ളിൽ അവിടെ ഒരു മാലിന്യ കൂമ്പാരം കൂടും അതാണ് മലയാളിയുടെ പ്രത്യേകത വേസ്റ്റ് ബിൻ ഉണ്ടെങ്കിലും വേസ്റ്റ് എവിടെയെങ്കിലും എടുത്തത് കളയും ആ മനോഭാവം ഞാൻ ഉൾപ്പെടെ മാറ്റിയാൽ മാത്രമേ പ്ലാസ്റ്റിക് മാലിന്യം എന്ന ഭൂതത്തെ നമുക്ക് ഓടിക്കാൻ പറ്റുമോ എല്ലാ മലയാളികളും ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ എല്ലാ സ്ഥലവും അതിമനോഹരം ആക്കുക തന്നെ ചെയ്യും
@peaceforeveryone967
@peaceforeveryone967 Ай бұрын
മലയാളികൾക്ക് അതൊന്നും കാണാൻ പറ്റില്ല. മുട്ടിന് മുകളിൽ നിൽക്കുന dress ഇട്ടാൽ എല്ലാവരും കമൻ്റുമായി വരും😂😂😂😂.
@omanasarachandran1706
@omanasarachandran1706 Ай бұрын
Oro personum niyamangal anusarichale nadu clean avu.Purathu ellam anusarikkunnavar nattilethiyal athonnum avashyamillennanu parayunnathu🙄🙄🙄
@geethaal4436
@geethaal4436 Ай бұрын
Avan nalla snaham ulla kutty ann
@PriyaE-m6y
@PriyaE-m6y Ай бұрын
സൂപ്പർ ഫാമിലി വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘
@sandhyanandakumar9254
@sandhyanandakumar9254 Ай бұрын
Mia miss🥰pulimurukan😂👍🏻happpy journey🙏🏻
@rosythomas3267
@rosythomas3267 Ай бұрын
Utah, Nevada, Arizona okke nalla choodane
@valsalavijayan6900
@valsalavijayan6900 Ай бұрын
നല്ല ഭംഗി കാണാൻ സൂപ്പർ 👍🏻👍🏻👍🏻👍🏻👌🏻❤❤❤❤❤❤🌹
@rajeenasalim8644
@rajeenasalim8644 Ай бұрын
ചിമ്പു അടുത്തു അല്ലേ സന്തോഷം
@Sajana-rw2mr
@Sajana-rw2mr Ай бұрын
Niya vannale oru vibe ullu..she is very smart..
@sherlyjohn6758
@sherlyjohn6758 Ай бұрын
Happy journey dears❤❤❤
@ThusharaSabu-ge5id
@ThusharaSabu-ge5id Ай бұрын
അസ്പിനെ ചിമ്പു വളച്ചെടുത്തോളും 🥰🥰🥰
@anitababuraj9427
@anitababuraj9427 Ай бұрын
Happy vacation to all of you. Chimbu is very cute. Playful
@smithashaji9405
@smithashaji9405 Ай бұрын
എന്റെ പേര് സ്മിത എന്നാണ് എനിക്ക് 3 പെൺക്കളാണ് മൂത്തയാൾ റഷ്യയിൽ മെഡിസിന് പഠിക്കുന്നു നാലാമത്തെ വർഷം ഇപ്പോൾ മോൾക്ക് 3 ലക്ഷം രൂപ ഫീസ് അടയ്ക്കണംഇല്ലങ്കിൽ കോളെജിൽ നിന്നും എക്സപൽചെയ്യും വിദ്യഭ്യാസ ലോൺ കിട്ടും എന്നു കരുതിയാണ് പഠിപ്പിക്കാൻ വിട്ടത് പക്ഷേ ഒരു ബാങ്കും തന്നില്ല. കടത്തിൻമേൽ കടം ആയി വീടും ജപ്തിയുടെ വക്കിലാണ് മറ്റു രണ്ട് മക്കളെയും പഠിപ്പിക്കണം ആരെങ്കിലും എന്റെ മൂത്ത മോളെ സഹായിക്കാമോ മക്കളെ ഓർക്കുമ്പോൾ ആത്മഹത്യ ചെയ്യാനും തോന്നുനില്ല പലപ്പോഴും എന്റെ മൂത്ത മോൾ അവിടെ പട്ടിണിയാണ് എന്നാലും പഠിക്കുo ആരെങ്കിലും എന്റേ മോളെ സഹായിക്കാമോ ഞാൻ യാചിക്കുകയാണ്
@HaileyDooo
@HaileyDooo Ай бұрын
Joicy, it's your turn to help her. See those three children as your own. You are making more than enough money from our views. You can atleast raise funds from your good friends and send it to her bank account .First find out whether it is genuine
@valsageorge5663
@valsageorge5663 Ай бұрын
നാട്ടിൽ പഠിപ്പിക്കാൻ കഴിയാതെ സാധാരണക്കാർ വിഷമിക്കുന്നു റഷ്യ യിൽ വിട്ടു മെഡിസിന് ചേർന്ന താങ്കളുടെ മക്കളെ ആരെങ്കിലും സഹായിച്ചാൽ നല്ലതു. എനിക്ക് തോന്നുന്നില്ല
@smithashaji9405
@smithashaji9405 Ай бұрын
@@valsageorge5663 സഹായിച്ചില്ലെങ്കിലും വേണ്ട കുത്തി നോവിക്കരുത്
@vijinair3691
@vijinair3691 Ай бұрын
Hi Miakuti 🥰 sugano ❤❤❤❤❤ super video 👍
@jishyjayaprakash1626
@jishyjayaprakash1626 Ай бұрын
എത്ര ദിവസമായി കണ്ടിട്ട് കാത്തിരിക്കുകയായിരുന്നു
@Miakitchen
@Miakitchen Ай бұрын
😍😍😍 sughamno?
@jishyjayaprakash1626
@jishyjayaprakash1626 Ай бұрын
@@Miakitchen mm
@user-re7bo4tn1c
@user-re7bo4tn1c Ай бұрын
മിയയുടെ video കൾക്കായി ഞങ്ങൾകാത്തിരിക്കുന്നു.😊😊. photos super....❤❤
@user-be8yk5bi4c
@user-be8yk5bi4c Ай бұрын
Beautiful video ❤
@jcsam100
@jcsam100 Ай бұрын
Highway speedil poghumbool car glassil small flies vannu adikunnatha...wiper vechu clean aghilla
@Miakitchen
@Miakitchen Ай бұрын
SHERIYA
@ShammiBasheer
@ShammiBasheer Ай бұрын
Mia mutton recipe upload cheyyane
@BeemaShameer-ye3dg
@BeemaShameer-ye3dg Ай бұрын
❤❤❤❤ supper
@babygirijasajeevan9104
@babygirijasajeevan9104 Ай бұрын
Beautiful
@valsalavijayan6900
@valsalavijayan6900 Ай бұрын
മിയ മൂക്കുത്തിയോ 😄😄😄😄👏🏻😍
@sulekhapriya5091
@sulekhapriya5091 Ай бұрын
Super miA❤
@minigop9115
@minigop9115 Ай бұрын
Tour place prajathu kellkunnilla
@prajishaanoop8906
@prajishaanoop8906 Ай бұрын
Super chechi 🎉❤❤❤
@Miakitchen
@Miakitchen Ай бұрын
sughamano?
@awesomelife2116
@awesomelife2116 Ай бұрын
mia chechy its a beautiful vlog.. why not doing a Q n A 😅
@Miakitchen
@Miakitchen Ай бұрын
Sure 😊
@roshu5622
@roshu5622 Ай бұрын
Joisy chechi adipoli drishyangal
@sheejarajan6424
@sheejarajan6424 Ай бұрын
പാവം പോൾസേട്ടൻ
@GeethaPP-ub7ks
@GeethaPP-ub7ks Ай бұрын
എത്ര വേഗത്തിൽ ആണ് വണ്ടി ഓടിക്കുന്നത്
@lijinpk5507
@lijinpk5507 Ай бұрын
Thanks for sharing your wonderful moments with us.❤
@alishanajeeb7671
@alishanajeeb7671 Ай бұрын
Food yenghina automatic aayi sookshikunnath yathra povumbol
@alishanajeeb7671
@alishanajeeb7671 Ай бұрын
Reply tharo
@alishanajeeb7671
@alishanajeeb7671 Ай бұрын
എനിക്ക് താറാവ് കോഴി പേർഷ്യൻ cat നടൻ പൂച്ച allamund അതാണ് ചോദിച്ചത്
@mercyjacobc6982
@mercyjacobc6982 Ай бұрын
അതെ ചിമ്പു ബോയ് ആണ് 🥰
@divyanair5560
@divyanair5560 Ай бұрын
Nic video beautiful Mia 🥰🥰💕💕
@gowrisuresh3634
@gowrisuresh3634 Ай бұрын
Super ❤️
@mtrmtr9583
@mtrmtr9583 Ай бұрын
Ok❤weitting
@kavithavenu3342
@kavithavenu3342 Ай бұрын
🙋മിയ വീഡിയോ കാണാൻ thudaguva ❤
@Miakitchen
@Miakitchen Ай бұрын
hi kavitha..sughamano?
@kavithavenu3342
@kavithavenu3342 Ай бұрын
മിയ സുഗമമായി ഇരിക്കുന്നു മിയയെ കുറെ ദിവസമായി കാണാത്ത കൊണ്ട് ഒരു cheriyavishamam ഉണ്ടായിരുന്നു വീഡിയോ കണ്ടപ്പോൾ sagadam മാറി sathoshamayi ❤😊​@@Miakitchen
@Mslekhaa
@Mslekhaa Ай бұрын
Nice video❤❤
@jeeshamohan7609
@jeeshamohan7609 Ай бұрын
ഹായ് മിയ, happy journey 🥰
@Miakitchen
@Miakitchen Ай бұрын
thank you
@blndhukuttan6104
@blndhukuttan6104 Ай бұрын
Hi മിയ എന്തേ ഇത്രേം ദിവസം വന്നീലാ ❤❤❤❤❤❤❤❤❤❤
@sadanandankc7273
@sadanandankc7273 Ай бұрын
ചിമ്പുവിന് Bengal cat൯െറ ഡിസൈനാണ്. അവ൯െറ മാന്ത് കിട്ടാതെ സൂക്ഷിച്ചു കളിച്ചോളു.
@annadurai9930
@annadurai9930 Ай бұрын
Very nice
@awesomelife2116
@awesomelife2116 Ай бұрын
@Nedumpurakkalkaruvannur
@Nedumpurakkalkaruvannur Ай бұрын
Cat nu oru ball ettu koduquuu
@ashaprasad54
@ashaprasad54 Ай бұрын
Enjoy ❤
@Guppyfarm876
@Guppyfarm876 Ай бұрын
👌👌👌👌മിയ
@sheejaas6564
@sheejaas6564 Ай бұрын
Super
@varghesemjohn4202
@varghesemjohn4202 Ай бұрын
👍
@user-iy1hl6yq9n
@user-iy1hl6yq9n Ай бұрын
ഡ്രാസ റിന്റെ ഇറക്കം കുറഞ്ഞു പോയോ എന്നൊരു തോന്നൽ
@ushagangadharan2012
@ushagangadharan2012 Ай бұрын
❤❤❤❤❤Super
@dresstoimpress41
@dresstoimpress41 Ай бұрын
Please upload daily videos mia❤
@Miakitchen
@Miakitchen Ай бұрын
cheyam
@dresstoimpress41
@dresstoimpress41 Ай бұрын
@@Miakitchen Thankyou ❤️
@ushathomas9187
@ushathomas9187 Ай бұрын
Beautiful 💕
@Miakitchen
@Miakitchen Ай бұрын
Thank you! 😊
@chithrashaji51
@chithrashaji51 Ай бұрын
Chimbu ❤
@sudhac5507
@sudhac5507 Ай бұрын
Super video mia
@Miakitchen
@Miakitchen Ай бұрын
thank you
@user-oo8mt6qp7k
@user-oo8mt6qp7k Ай бұрын
3roses
@MURSHIDULHAQ.
@MURSHIDULHAQ. Ай бұрын
Hi how are you chechi
@lissyjacob7882
@lissyjacob7882 Ай бұрын
പേടിച്ചു പോയി വീട് വിറ്റ് പോകുന്നു എന്നോർത്ത്. ഹാപ്പി വെക്കേഷന് പോകുന്നു സൂപ്പർ
@Miakitchen
@Miakitchen Ай бұрын
thank you .. sughamano?
@lissyjacob7882
@lissyjacob7882 Ай бұрын
@@Miakitchen yes
@josp4626
@josp4626 Ай бұрын
Chimpu nattile cat ne pole irikkunnu
@jayasankartk956
@jayasankartk956 Ай бұрын
🙏👍
@valsalasurendran328
@valsalasurendran328 Ай бұрын
Super and beautiful
@Miakitchen
@Miakitchen Ай бұрын
Thank you very much
@gangadevi5103
@gangadevi5103 Ай бұрын
എവിടെ ആയിരുന്നു മിയ. 🥰 miss you lot
@Miakitchen
@Miakitchen Ай бұрын
Evide undu😍😍
@shailaanilkumar7317
@shailaanilkumar7317 Ай бұрын
❤❤❤❤❤
@user-dh3sc2sb7z
@user-dh3sc2sb7z Ай бұрын
Aleenakku power glass aarunno.ippo vekkende.9ls replt me m8a chechy
@hermisgeorge1377
@hermisgeorge1377 Ай бұрын
Kozhi tharavu chimbu aspin evare oke aru nokum
@kochuranijoseph558
@kochuranijoseph558 Ай бұрын
Athinte answer videoyil unde
@ziyavlogs97
@ziyavlogs97 Ай бұрын
മിയ ചിലപ്പോൾ തക്കം കിട്ടിയാൽ ഒരു എണ്ണം കൊടുക്കും അസ്പ്പിന് ചിബു പെണ്ണ് ആണെങ്കിൽ കുഴപ്പമില്ല
@monishaudayanmonishaudayan9462
@monishaudayanmonishaudayan9462 Ай бұрын
❤️❤️🥰
@premim.p5545
@premim.p5545 Ай бұрын
ഫ്ലൈറ്റിൽ പോയി പിന്നെ കാർ എവിടുന്നു കിട്ടി
@Miakitchen
@Miakitchen Ай бұрын
rental car
@rahima.n4
@rahima.n4 Ай бұрын
ചിമ്പൂനെ സൂക്ഷിക്കണം നഖം തട്ടരുത്
@Miakitchen
@Miakitchen Ай бұрын
sheriya
@daisykunjumon3286
@daisykunjumon3286 Ай бұрын
Tour pokunnathinano E headline?
@AjithKumar-ps6mp
@AjithKumar-ps6mp Ай бұрын
👏👏👏👏
@sridevinair4058
@sridevinair4058 Ай бұрын
❤️❤️❤️❤️
@kannankollam1711
@kannankollam1711 Ай бұрын
ചേച്ചി അടിപൊളി വീഡിയോ അത്രയ്ക്ക് മനോഹരമായ പൂന്തോട്ടം എന്ത് അടിപൊളി സ്ഥലമാണ് അതിനേക്കാൾ ഉപരി എത്ര മനോഹരമായ അവർ അതിനെ സൂക്ഷിക്കുന്നത് ഒരു പ്ലാസ്റ്റിക് പേപ്പർ പോലും അവിടെ കാണാം കിട്ടിയില്ല അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഒരു മാലിന്യമില്ലാത്ത സ്ഥലം നല്ല അടിപൊളി സ്ഥലം
@Miakitchen
@Miakitchen Ай бұрын
THANK YOU
@kannankollam1711
@kannankollam1711 Ай бұрын
@@Miakitchen ചേച്ചി ഒരു കാര്യം മറന്നു പോയി ചേച്ചിയുടെ വീട്ടിലെ പൂന്തോട്ടം ഇത്രയും പൂ പിടിക്കാൻ എന്താണ് വളങ്ങൾ ചെയ്യുന്നത് അതിൻറെ സീക്രട്ട് ഒന്നു പറഞ്ഞുതാ ചേച്ചി
@sreedevinelloly1709
@sreedevinelloly1709 Ай бұрын
Miya mis ചെയ്തു
@RaginKV
@RaginKV Ай бұрын
Super
@Miakitchen
@Miakitchen Ай бұрын
Thanks
@Bindhuqueen
@Bindhuqueen Ай бұрын
❤️❤️👌👌
@amminiphilip8593
@amminiphilip8593 Ай бұрын
😅😅😅😅
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 89 МЛН
Yummy Lifehack 😋 @artur-boy
00:19
Andrey Grechka
Рет қаралды 4,5 МЛН
Family Time 😍| Sindhu Krishna
29:09
Sindhu Krishna
Рет қаралды 577 М.
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН