ബാച്ചലേഴ്‌സ് സ്പെഷ്യൽ കൂൺ ചപ്പാത്തിക്കും ചോറിനും||Mushroom Recipe

  Рет қаралды 584,548

Mia kitchen

Mia kitchen

Күн бұрын

Пікірлер: 314
@sincydevassy5097
@sincydevassy5097 2 жыл бұрын
ഇന്നലെ idivettil കൂൺ mullachth veyakkan വേണ്ടിയാണ് ഞാൻ ഇത് നോക്കി try cheythu..super
@റോബിൻജോസഫ്
@റോബിൻജോസഫ് 5 жыл бұрын
*കൂൺ എങ്ങനെ ഉണ്ടാക്കിയാലും ഇഷ്ടപ്പെടുന്നവരാരുണ്ടിവിടെ😜😜😜👍👍👍👍👍👍👍*
@ShabnasDesigns
@ShabnasDesigns 5 жыл бұрын
Njanundeeee
@റോബിൻജോസഫ്
@റോബിൻജോസഫ് 5 жыл бұрын
@@ShabnasDesigns 🥰🥰👍👍
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
💕💕💕💕
@സിപി
@സിപി 5 жыл бұрын
എനിക്കും ഇഷ്ട്ടമാ 😋😋
@റോബിൻജോസഫ്
@റോബിൻജോസഫ് 5 жыл бұрын
@Suneesh Kumar 😍👍
@സിപി
@സിപി 5 жыл бұрын
ഇന്നലെ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ ഇന്നലെ തന്നെ ഞാൻ ഇത് ഉണ്ടാക്കിയെനേം കാരണം ഇന്നലെ പറമ്പിൽ നിന്ന് കുറെ കൂൺ കിട്ടിയാരുന്നു. അത് ഇന്നലെ തന്നെ തീർത്തു 😋😋😋കൂണു കറി അടിപൊളി 👌👌👍👍
@remiunnikrishnan6521
@remiunnikrishnan6521 4 жыл бұрын
ഞങ്ങൾ try cheythu super അടിപൊളി ചേച്ചി
@athiraprasad7375
@athiraprasad7375 5 жыл бұрын
Uppum n manjal upayogichu kazhukunathum nallathu aanu , all the veggies ..
@soorajkookal6377
@soorajkookal6377 4 жыл бұрын
Hi.ചേച്ചി ..ഞാൻ ഇതുപോലെ ഉണ്ടാക്കി... സൂപ്പർ കറി ആയിരുന്നു...കൊതി തീരാത്തതു കൊണ്ട് വീണ്ടും വാങ്ങി prepare ചെയ്യാൻ പോകുവാ....
@sujeebsheeji1491
@sujeebsheeji1491 Жыл бұрын
Chechi poli... njan ueropil maltayilaanu.. mashroom kazhikkunnathu cinemayilokke kandittullu , ennu njan athu undakki kazhichu, super, thanks chechi
@sureshkottakkal3616
@sureshkottakkal3616 3 жыл бұрын
കൂൺ കൊണ്ടുള്ള വിഭവം അടിപൊളി ഒന്നുണ്ടാക്കി നോക്കണം
@firoz664
@firoz664 3 жыл бұрын
ഉണ്ടാക്കി കഴിച്ചു .... പിന്നെ ഞാൻ റൂമിൽ തലൈവർ ആയി ... thank you ചേച്ചി...
@sumonsanu5615
@sumonsanu5615 2 жыл бұрын
7u
@Akashs-lz8il
@Akashs-lz8il 2 жыл бұрын
0.
@Akashs-lz8il
@Akashs-lz8il 2 жыл бұрын
0.
@justinnazerath
@justinnazerath 2 жыл бұрын
ദാ... ഇപ്പോൾ തന്നെ ഉണ്ടാക്കാൻ പോകയാണ്... താങ്ക്സ് ❤️❤️❤️
@maneeshakm3197
@maneeshakm3197 2 жыл бұрын
Innu njn undakki nooki..Nalla taste und..super recippppee ..
@hizzahayanpappus8542
@hizzahayanpappus8542 5 жыл бұрын
Nostalgia ....എന്റെ കുട്ടിക്കാലത്തു ഉമ്മ വീട്ടിൽ ഉണ്ടാക്കുമായിരുന്നു അന്നൊക്കെ ഇടിവെട്ടുമ്പോൾ പറമ്പിൽ നിറയെ ഉണ്ടാകുമായിരുന്നു ഇപ്പൊ ഒരെണ്ണം പോലും കാണൽ ഇല്ല .ഇത് കണ്ടപ്പോൾ കൊതിയായത് മാത്രമല്ല അന്നൊക്കെ ഉമ്മ രാവിലെ കൂൺ പറിക്കുന്നതും എല്ലാം ഓർമ വന്നു .ഞാൻ ഇതുവരെ കൂൺ വെച്ചിട്ടില്ല തീർച്ചയായും കൂൺ വാങ്ങി ഇങ്ങനെ ചെയ്തു നോക്കും
@Prasiprasi-q9g
@Prasiprasi-q9g 5 жыл бұрын
എല്ലാവർഷവും ചാക്ക് കണക്കിനു കിട്ടുന്നുണ്ട് ...
@hizzahayanpappus8542
@hizzahayanpappus8542 5 жыл бұрын
@@Prasiprasi-q9g വീടെവിടെന്നു പറഞ്ഞാൽ വന്നു വാങ്ങിക്കാം ട്ടോ 😍😍
@shahana2441
@shahana2441 5 жыл бұрын
HIzza Hayan Pappus Nammale parampil kittunna mashroom te taste onnum shop nnu vagikkunnathinu illa, ath vere level aayirunnu 😋😋
@hizzahayanpappus8542
@hizzahayanpappus8542 5 жыл бұрын
@@shahana2441 അതെ
@siddeequeshihabudeen7602
@siddeequeshihabudeen7602 4 жыл бұрын
Good taste. Njan ningalude recipe follow cheyyarundu. Innu njan ith vechu. Super aayirunnu. Ellarkum ishtayi.aadyam Coconut slice koode cherthu vazhatty. Lastil malliyila cherthu off cheythu. ...
@സൗമ്യഉണ്ണികൃഷ്ണൻ
@സൗമ്യഉണ്ണികൃഷ്ണൻ 5 жыл бұрын
*ഇതു വരെ കൂണ് കഴിക്കാത്ത ഞാൻ😊കണ്ടിട്ട് ചിക്കൻ പോലെ👌👌*
@shradhav8867
@shradhav8867 5 жыл бұрын
Kaanaan maathramalla... Chicken pole thanneyaanu tastum...
@സൗമ്യഉണ്ണികൃഷ്ണൻ
@സൗമ്യഉണ്ണികൃഷ്ണൻ 5 жыл бұрын
ആണോ..കഴിച്ചു നോക്കണം
@parvathyradhakrishnan2035
@parvathyradhakrishnan2035 4 жыл бұрын
Hi chechy , njan ithe pole undaakiittoo. Nalla taste undaarnnu. Eallarkm ishttai. Thank you chechy ❤❤❤
@Miakitchen
@Miakitchen 4 жыл бұрын
Thanks a lot for your wonderful feedback 😊👍🏻🤝
@umaibanumaiban7885
@umaibanumaiban7885 5 жыл бұрын
സൂപ്പർ taste anto fresh ayittu parambil ninnum kittarund.jnan undakarund
@JamshiMusthu
@JamshiMusthu 5 жыл бұрын
Umaiban Umaiban എന്റെ വീഡിയോസ് കണ്ട് സപ്പോർട്ട് ചെയ്യുമോ ..നിങ്ങൾക് ഒന്നും നഷ്ടപെടാനില്ല ..എന്നാൽ എനിക്ക് ഒരുപാട് നേടാനുണ്ട് അതിൽ നിന്നും ...please
@karishmaraj6168
@karishmaraj6168 4 жыл бұрын
Ipo undakki first time ayirunnu cooking...it was too delicious
@anoshca1234
@anoshca1234 3 жыл бұрын
നല്ല നാടൻ സംസാരം.... പൊളിച്ചു 👌👌👌
@sumangalakr9706
@sumangalakr9706 4 жыл бұрын
കൂൺ കറി കണ്ടിട്ട് കൊതി വരുന്നു .ഇത്ര simple ആണോ കൂൺ കറിവെക്കാൻ 👌👌👌👌
@localgramer
@localgramer Жыл бұрын
Igual trissur kar bhakshna priyar ahnoo . Adipoli
@bexykuriakose3779
@bexykuriakose3779 4 жыл бұрын
Innu njan undakki.adipoly ayittu kitty.thanks dear
@nobyjohn7411
@nobyjohn7411 4 жыл бұрын
കണ്ടത് മനോഹരം..കാണാൻ ഇരിക്കുന്നത് അതി മനോഹരം..അല്ലേ?🤗
@Ingodsowncountry
@Ingodsowncountry 4 жыл бұрын
Coon masala fry gravy ....with chappti wonderful
@ShabnasDesigns
@ShabnasDesigns 5 жыл бұрын
Wow....my favourite....Sooo Superb 👌😍😋😋😋😋😋😋
@lp2529
@lp2529 9 ай бұрын
A great recipe.... tried for the first time...came out very well...will try again. If we add Biryani rice into it, it will become Mushroom biryani 😂 Love from England 😊
@ravilalitha1585
@ravilalitha1585 2 жыл бұрын
ഇന്ന് ഉച്ചയ്ക്ക് കൂൺ കറിയാണ്. മിയയുടെ prepn ആണ് അസ്സലായിട്ടോ. ഈമിടുക്കി(hardworking)യെ കാണണമെന്ന് ഒരു മോഹം. നാട്ടിൽ വരോ അടുത്തെങ്ങാനും.love u all🌹🥰
@aquamaldives5907
@aquamaldives5907 3 жыл бұрын
ഉണ്ടാക്കി നോക്കി... നല്ല രുചി...
@reneeshkr7240
@reneeshkr7240 5 жыл бұрын
താങ്ക്‌സ് ചേച്ചി... നന്നായിട്ടുണ്ട് ഈ വീഡിയോ എനിക്ക് മിസ്സ്‌ ആയിരുന്നു... അതാ ചോദിച്ചത്... Ok superb 😍🤩
@soniyapeter11
@soniyapeter11 Жыл бұрын
I tried this recipe and came out well.
@thasnirabeeh8268
@thasnirabeeh8268 2 жыл бұрын
ഞാൻ ട്രൈ ചെയ്തു നന്നായിട്ടുണ്ട് 😌❤️
@santhakumarip533
@santhakumarip533 Жыл бұрын
Eshttappettu❤
@josephvarugheese2132
@josephvarugheese2132 2 жыл бұрын
I like this recipe. I have tried it a few times. Enjoyed it. If it's too spicy, add coconut milk. It will be yummy.
@usaffhassanpoolakkal4489
@usaffhassanpoolakkal4489 5 жыл бұрын
Super & easy recipe I tried today. Thanks for the easy recipe. Keep it up
@chinjus6290
@chinjus6290 5 жыл бұрын
Thnku checchhhiiiiii njagalk hstalil vaikan patunna recipe
@muhammedshareef1092
@muhammedshareef1092 3 жыл бұрын
ഒരു വലിയ thanks tto ചേച്ചീ
@ramsheedmusliyar7649
@ramsheedmusliyar7649 10 ай бұрын
Super test👍👍😋😋
@MoleesKitchen
@MoleesKitchen 5 жыл бұрын
*എന്നെ പ്പോലെ ഇന്നേ വരെ കൂൺ കറി കഴിച്ചിട്ടില്ലാത്തവർ Like അടിച്ചേ*
@jamshadjamshad1602
@jamshadjamshad1602 4 жыл бұрын
Ballata jaati
@monishavineeth7068
@monishavineeth7068 2 жыл бұрын
Chechi kuttii....... ee dressil super aayind too😘
@rakhiremesan9481
@rakhiremesan9481 3 жыл бұрын
Spr taste aanu njan innu indakki thanku
@s.s3563
@s.s3563 3 жыл бұрын
Thank you chechi.. I tried this recipie my daughter loved it.
@sonyalex5589
@sonyalex5589 4 жыл бұрын
Try cheithu super arnnu thanks God bless you
@IHATETOMATOESANDPICKLES
@IHATETOMATOESANDPICKLES 7 ай бұрын
Very tasty
@alameriyabookshop4864
@alameriyabookshop4864 4 жыл бұрын
I liked it - thanks chechi എന്തിനാപ്പൊ പൊടികളൊക്കെ step step ആയി ഇടുന്നത് എല്ലാ പൊടിയും ഒന്നിച്ചങ്ങാട്ട് ഇട്ട് ഇളക്കുക , അത്ര തന്നെ ഇതിന്റെ caption തന്നെ ബാച്ചിലേഴ്‌സ് സ്പെഷ്യൽ എന്നല്ലേ, അപ്പൊ പെട്ടെന്ന് പെട്ടെന്ന് കാര്യങ്ങൾ നീങ്ങേണ്ടി വരും - പിന്നെ സമയവും ഉണ്ടാവില്ല അധിക പേർക്കും ജോലി സ്ഥലത്ത് നിന്ന് വന്ന് വേഗത്തിൽ കാര്യങ്ങൾ നീക്കി അങ്ങോട്ട് തന്നെ പോകേണ്ടിയും വരും ചിലപ്പോൾ
@chandranabijith527
@chandranabijith527 Жыл бұрын
7 as
@Sreeraj_k1994
@Sreeraj_k1994 8 ай бұрын
Pachak ang kazhichoode anak nna😂😂
@aswathinambiar199
@aswathinambiar199 4 жыл бұрын
Super recipe.made this for dinner with wheat Dosa.my husband was soo impressed.thankyouuuuuuuuu
@Miakitchen
@Miakitchen 4 жыл бұрын
Thank you for the great feedback!
@nikhilapappachan1303
@nikhilapappachan1303 3 жыл бұрын
Hi ..chechi njanum uk yil anu.... recipe try cheythu super 😊👍
@nikhilapappachan1303
@nikhilapappachan1303 3 жыл бұрын
Thanks chechi ...,🙏😊...
@sadeesanmb9082
@sadeesanmb9082 4 жыл бұрын
You can change your ceramic coated cookware to three layer stainless steel cookware. It will be a better experience. Hawkins is good brand lam using it
@parvathyradhakrishnan2035
@parvathyradhakrishnan2035 4 жыл бұрын
Chechy ee recipe adipoli aanetto. Easy n tasty aane. Thank you chechy ❤
@keerthanajanardhanan3604
@keerthanajanardhanan3604 2 жыл бұрын
I made it today...it trun out to be amazing I loved it
@Miakitchen
@Miakitchen 2 жыл бұрын
So glad!
@Mariyam25924
@Mariyam25924 5 жыл бұрын
My fav recepie 😍ചേച്ചി ഞാൻ ഒരു കൂൺ പ്രാന്തിയ 😄 ചേട്ടൻ ചോറു ഞാൻ തിന്നാൻ വേണ്ടി വാങ്ങി കൊണ്ട് വരും... എന്റെ വിട്ടിൽ ചെന്നാൽ അമ്മയും ഞാനും പോകും ലുലു കൂണ് വാങ്ങിക്കാൻ ... മരത്തിലെ കൂണ് കണ്ട് നോക്കി നിക്കുമ്പോ ചേട്ടൻ പറയും എന്റെ അമ്മോ ഞാൻ ഇന്ന് വാങ്ങി തരാന്ന് 😆😆😆
@Miakitchen
@Miakitchen 5 жыл бұрын
😁😁😁😁😁👌🏼
@Mariyam25924
@Mariyam25924 4 жыл бұрын
@@Miakitchen 🤩
@hephzibahmaryjoy6188
@hephzibahmaryjoy6188 4 жыл бұрын
Me too. My favourite mushroom
@beenavo7047
@beenavo7047 3 жыл бұрын
ഞാനും.soup ഉണ്ടാക്കി നോക്കൂ സൂപ്പർ ആണ്
@hanasplants2411
@hanasplants2411 2 жыл бұрын
Thanks for sharing
@bobanmg6351
@bobanmg6351 2 жыл бұрын
വളരെ മനോഹരം ❤❤❤❤
@najimyoonus8554
@najimyoonus8554 5 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു 😋😋😋njan ഇതുവരെ ഇത് കഴിച്ചിട്ടില്ല
@cloudartphotography53
@cloudartphotography53 5 жыл бұрын
3 kg rice athu cuppil alannittu Oru cuppinu onnara cup vechu vellam cherkkuka nannaayi kazhikkunnavarkku kanakkayirikkum
@kuwaitmallupravasi5087
@kuwaitmallupravasi5087 5 жыл бұрын
ചേച്ചി സംഭവം പൊരിച്ചുട്ടാ ഞാൻ ഉണ്ടാക്കി നോക്കി വെടിക്കെട്ട് ആയിട്ട ഗഡി
@gokumani8370
@gokumani8370 5 жыл бұрын
Mushroom allavarkum eshtapattathana agena ondakeyalum nannayerikum super
@reshnasuresh8972
@reshnasuresh8972 4 жыл бұрын
Aqqa sees aqqqq
@ashys3588
@ashys3588 4 жыл бұрын
Simple and super recipe chechii tysm😍❤
@bindulazar5300
@bindulazar5300 2 жыл бұрын
Super taste
@beenasuresh5939
@beenasuresh5939 5 жыл бұрын
Easy and delicious mushroom curry recipe 😋...... surely will make Mia 😄
@solly549
@solly549 2 жыл бұрын
njan vechu supper
@Miakitchen
@Miakitchen 2 жыл бұрын
thank you
@sabithaBinu887
@sabithaBinu887 5 жыл бұрын
Hi miachechi " super super super "
@princyjoby5577
@princyjoby5577 5 жыл бұрын
Mushroom recipe super.I want to try this. Love you chechi 😍😍😍😍
@neebajacob5579
@neebajacob5579 4 жыл бұрын
My first experiment with mushroom..simpke and delicious
@anjanakrishna6468
@anjanakrishna6468 2 жыл бұрын
Nice one
@delphypyyappilly7824
@delphypyyappilly7824 5 жыл бұрын
Eppozhathe dressellam super
@ambilathu2769
@ambilathu2769 2 жыл бұрын
2022 നവമ്പറിൽ ഈ വീഡിയോ നോക്കി കറി ഉണ്ടാക്കി 😁
@michushihaj8192
@michushihaj8192 2 жыл бұрын
ഇത് വരെയും കൂൺ കഴിച്ചിട്ടില്ല.. Taste undo
@dhanyavs1776
@dhanyavs1776 2 жыл бұрын
Mam ur presentation is so simple and it’s a super recipe keep going and continue the good job 🥰
@desuzaa1121
@desuzaa1121 Жыл бұрын
ooi
@rashmisreejith8672
@rashmisreejith8672 5 жыл бұрын
Try cheythu tto... nalla curry anu.. thank you 😊
@susanmathukutty3656
@susanmathukutty3656 Жыл бұрын
Nice recipe But mashroom de black portions nekam chyanamm
@ashlymammen1596
@ashlymammen1596 5 жыл бұрын
Chechi nannayittundu Mikkavaarum try cheyyume hubby kku athra ishtamalla from before 😌 Maybe this style he likes...
@rukminikrishna8162
@rukminikrishna8162 3 жыл бұрын
Mushroom took the gravy and ran away 😀😀👌👌👌👌👌🙏
@kanchankumar1000
@kanchankumar1000 4 жыл бұрын
healthy1
@deerajvarghese6863
@deerajvarghese6863 4 жыл бұрын
Made it and loved it.. Thanks, Mia Chechi
@yaaallqh5697
@yaaallqh5697 4 жыл бұрын
Super nadan taste.... Tried
@Miakitchen
@Miakitchen 4 жыл бұрын
Thanks a lot for your wonderful feedback 😊👍🏻🤝
@achuachu5435
@achuachu5435 5 жыл бұрын
Enepolle koon inuvare kayichet illatavR arokeya
@JamshiMusthu
@JamshiMusthu 5 жыл бұрын
Achu Achu ende channalil join cheyyamo
@adipoli6914
@adipoli6914 4 жыл бұрын
@@JamshiMusthu ആളുകളുടെ പുറകെ കെഞ്ചിനടക്കാനും വല്ലവരുടെയും റെസിപ്പീസ് കോപ്പിയടിക്കാനും നടക്കാതെ സ്വന്തമായിട്ട് ചെയ്തു കാണിക്ക് അത് മാന്യത
@JamshiMusthu
@JamshiMusthu 4 жыл бұрын
@@adipoli6914 ഞാൻ സ്വന്തമായിട്ടാണോ മറ്റുള്ളവരുടെ വീഡിയോ കട്ടെടുക്കുകയാണോ ചെയ്യുന്നത് എന്നറിയാൻ എന്റെ വീഡിയോസ് കാണണം 😎പിന്നെ ചാനലിൽ join ചെയ്യാൻ പറയുന്നത് കെഞ്ചി നക്കലല്ല ഇപ്പോൾ കൊറേ give and take ചാനൽ ഉണ്ട് ok☺👍
@jayam1951
@jayam1951 2 жыл бұрын
I tried very tasty. Thanks Mia
@vyshnavramesh9305
@vyshnavramesh9305 4 жыл бұрын
polichutta curry!
@Miakitchen
@Miakitchen 4 жыл бұрын
thank you
@meenubyju6597
@meenubyju6597 2 жыл бұрын
Chechy oru rekshayumilla 😋👌apara taste aan 🤩thanku so much😘
@ashlymammen1596
@ashlymammen1596 3 жыл бұрын
Chechi I thought we have to remove that black layer from inside of the mushroom… pleats pole aa folding nte akathu kaanunnathu?? Some take it out, some don’t why?
@Miakitchen
@Miakitchen 3 жыл бұрын
ATHU REMOVE CHEYENDA
@dhruvi.kailas2707
@dhruvi.kailas2707 2 жыл бұрын
Ithrem naal njan ath Polichu Kalanju
@mhdsabik8292
@mhdsabik8292 Жыл бұрын
Thanks👏🏻👌🏻👍🏻
@AnilKumar-su1ls
@AnilKumar-su1ls 5 жыл бұрын
അടിപൊളി
@thalapathy__surya__vsa_2314
@thalapathy__surya__vsa_2314 5 жыл бұрын
super.
@chinjusuresh4120
@chinjusuresh4120 5 жыл бұрын
Kothiyakunnu .tnkuu miachechii😘
@mariammachacko9187
@mariammachacko9187 Жыл бұрын
Clean cheyandayo. Black colou ok kalayende
@bessybaiju6446
@bessybaiju6446 5 жыл бұрын
Chechiii simple recipe... thank you
@sumamsumam4236
@sumamsumam4236 4 жыл бұрын
Super mia
@mygarden7764
@mygarden7764 5 жыл бұрын
very Good
@aswathyachu9433
@aswathyachu9433 Жыл бұрын
Left hand kondano mushrooms ettath
@robingjohn4691
@robingjohn4691 3 жыл бұрын
Nice Dear..
@fr.jaisonvadakkethala7215
@fr.jaisonvadakkethala7215 3 жыл бұрын
Super..... 👍
@jayanthivinod6012
@jayanthivinod6012 5 жыл бұрын
ഹായ് മിയ അടിപൊളി
@antonykplr2795
@antonykplr2795 5 жыл бұрын
Super chechi
@renju7750
@renju7750 5 жыл бұрын
Kothi varunnu Mia dr.😋
@usharajesh3922
@usharajesh3922 3 жыл бұрын
👍👍👍chechi
@jubyjoseph4978
@jubyjoseph4978 3 жыл бұрын
,👌👌👌
@lekshmilechu2366
@lekshmilechu2366 5 жыл бұрын
Adipoli chechi thanks
@JamshiMusthu
@JamshiMusthu 5 жыл бұрын
Lekshmi Lechu എന്റെ വീഡിയോസ് കണ്ട് സപ്പോർട്ട് ചെയ്യുമോ ..നിങ്ങൾക് ഒന്നും നഷ്ടപെടാനില്ല ..എന്നാൽ എനിക്ക് ഒരുപാട് നേടാനുണ്ട് അതിൽ നിന്നും ...please
@ismails123
@ismails123 4 жыл бұрын
അടിപൊളി ചേച്ചി 👌👌👌👌👌👌
@sabeenamohamed7222
@sabeenamohamed7222 3 жыл бұрын
E mushroomile purathe nerthapaadapole thelionde athu eduthitillengil kavarppuvarum
@ushadhanyatha1813
@ushadhanyatha1813 2 жыл бұрын
Yes ..njanum orthu aa pada entha remove cheyyathath ennu🤔
@user-du2xe9mi2t
@user-du2xe9mi2t 5 жыл бұрын
Adipoli
@vaigavaishuvlogs4507
@vaigavaishuvlogs4507 5 жыл бұрын
Super
@rukupk4410
@rukupk4410 5 жыл бұрын
Super curry Nalla bhangiyulla pan Etha brand?
@monishamohan9261
@monishamohan9261 5 жыл бұрын
Chechi 4kg chicken vekkan ingredients onnu parayuvo..means onion ethra venam powders ethra venam ennokke
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,4 МЛН
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 1,5 МЛН
How to make Mushroom Curry | കൂൺ കറി
7:57
Mahimas Cooking Class
Рет қаралды 42 М.
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,4 МЛН