ഫലസ്തീൻ: പോരാട്ട ചരിത്രവും മരണമുനമ്പിലെ നൊമ്പരങ്ങളും🎙️ ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി

  Рет қаралды 17,993

MIC ASAS MEDIA

MIC ASAS MEDIA

Күн бұрын

ഫലസ്തീൻ: പോരാട്ട ചരിത്രവും മരണമുനമ്പിലെ നൊമ്പരങ്ങളും
🎙️ ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി
#savegaza
#palestine

Пікірлер: 30
@noufalta7938
@noufalta7938 Жыл бұрын
അള്ളാഹു ഫൈസി ഉസ്താദിനും നമുക്ക് എല്ലാവർക്കും ദീർഘ ആയുസ് ഉള്ള ആഫിയത് നൽകട്ടെ
@sakeerhussain4304
@sakeerhussain4304 9 ай бұрын
💚💚💚🤲🏻🤲🏻🤲🏻
@abdullaktpulikkal5551
@abdullaktpulikkal5551 Жыл бұрын
ഓണമ്പിള്ളി ഉസ്താദ് 🌹🌹🌹🌹🌹🌹🌹
@habnasunaina5228
@habnasunaina5228 Жыл бұрын
Alhamdulillah👍👍👍❤❤❤
@pa.salampa4093
@pa.salampa4093 Жыл бұрын
❤❤❤👍
@mjaleelkottopadam
@mjaleelkottopadam Жыл бұрын
Good speech 🎤
@subair3763
@subair3763 Жыл бұрын
❤❤❤
@rafeeksalala197
@rafeeksalala197 Жыл бұрын
@abdullaktpulikkal5551
@abdullaktpulikkal5551 Жыл бұрын
Exellent speech masha allah
@abuthahir701
@abuthahir701 Жыл бұрын
പഠിക്കാൻ ഉണ്ട്
@abdullatheefmullappally2664
@abdullatheefmullappally2664 Жыл бұрын
😔
@majeedma7982
@majeedma7982 Жыл бұрын
Gd speach
@khalidbaqavilakkidi8475
@khalidbaqavilakkidi8475 Жыл бұрын
കഴിഞ്ഞ ആഴ്ചയിലെ പ്രഭാഷണം കണ്ടിരുന്നില്ല
@shareefnooramthoode6389
@shareefnooramthoode6389 Жыл бұрын
ഉസ്താദ് ഇല്ലായിരുന്നു
@ahmadmuneerchadcut4950
@ahmadmuneerchadcut4950 Жыл бұрын
ആ കോട്ട് വേണോ എന്തോ....? അതില്ലാതെയല്ലെ ഭംഗി....
@brain7636
@brain7636 Жыл бұрын
**ഫലസ്തീനികൾക്കു വേണ്ടി പ്രാർത്ഥന നടത്തുന്നതിന് മുൻപ് ** ഫലസ്തീനി വഹാബികൾ ക്കു വേണ്ടി നാം എന്തിനു പ്രാർത്ഥിക്കണം...??? ഫലസ്തീനികളുടെ വിശ്വാസം അള്ളാഹു മാത്രമാണ് സഹായം നൽകുന്നവൻ എന്നും അവനോട് മാത്രമേ പ്രാർത്ഥിക്കാനും സഹായം തേടാനും പാടുള്ളൂ എന്നും മരിച്ചു പോയ മഹാന്മാരോട് നേരിട്ട് ചോദിക്കാനോ ഇട തേടാ നോ പാടില്ല എന്നുമാണ് 96%ഫലസ്തീൻ കാരുടെ വിശ്വാസം... പേരിന് മാത്രം ഷാഫി മദ്ഹബ് കൊണ്ട് നടക്കുകയും പെണ്ണുങ്ങൾ മൊത്തം ജുമുഅ ജമാ അതിൽ പങ്കെടുക്കുകയും ചെയ്യുന്ന കൗ മ് ആണ് അവർ.... നബിദിനം അവർക്കില്ല... മരിച്ചാൽ മൗലൂദ് ഇല്ല... റാത്തീബ് ഇല്ല...... കുത്ത് ബിയത് ഇല്ല..... ഇങ്ങിനെ നമ്മുടെ തായ ഒന്നും അവർക്കില്ല... അഥവാ പക്കാ പച്ച യായ മുജാഹിദ് വഹാബി ആശയം നമ്മുടെ നാട്ടിലെ മുജാഹിദ് കളെക്കാൾ ഭീകരമായി കൊണ്ട് നടക്കുന്ന ഒരു ടീ മിനു വേണ്ടി നാം പ്രാർത്ഥിക്കണം എന്നാണോ ??? അഖ്സ പള്ളി യുടെ ചുറ്റും മറമാടപ്പെട്ട 100കണക്കിന് നബിമാരുടെ യും മഹാന്മാരുടെയും ഖബറുകളിൽ (കബറുകൾ തിരിച്ചറി യില്ലെങ്കിലും ) ചെന്ന് സങ്കടം പറയാൻ പോലും നിൽക്കാതെ അല്ലാഹുവിനോട് നേരിട്ട് ചോദിക്കണം എന്ന വാശിയുള്ള ഒരു വിഭാഗം ആണ് ഫലസ്തീനികൾ... സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ഒന്ന് കൂടി ഈ വിഷയം ചിന്തിച്ചു വിലയിരുത്തേണ്ടി യിരിക്കുന്നു.. മക്കയും മദീനയും ഇരു ഹറ മുകളും കാലങ്ങളായി അള്ളാഹു മാത്രം മതി ദുആ ചെയ്യാൻ എന്ന് പ്രചരിപ്പിക്കുന്ന വഹാബി ആശയക്കാർ ആണ് ഭരണം നടത്തുന്നത്... നമ്മുടെ ആശയങ്ങൾ ഒന്നും തന്നെ ഇരു ഹറ മുകളിലും നടത്താൻ സാധിക്കാത്ത വിധം മുത്ത് റസൂലിന്റെ മഖ്‌ബറ യിൽ ഒന്ന് ജാറം മൂടാനോ അവിടുത്തെ ഖബറിൽ ഒന്ന് നെറ്റി വെച്ച് ആദരിക്കാനോ പാടില്ലാത്ത വിധം അടച്ചു പൂട്ടിയ വഹാബികൾ തന്നെയാണ് ഫലസ്തീനിൽ മഹത്തായ ഖുദുസിലെ മസ്ജിദുൽ അഖ് സയും പിടിച്ചടക്കാൻ ശ്രമിക്കുന്നത്... അതിനു വേണ്ടി അവർക്കു നാം പ്രാർത്ഥിക്കണം എന്നോ....??? കേരളത്തിൽ മാത്രം മുജാഹിദ് വിരോധം നടത്തുകയും പുറത്ത് പോയാൽ AP വിഘടിതനെ പോലെ വഹാബി കളോടൊപ്പം തോളിൽ കയ്യിട്ടു നടക്കുകയും എന്നിട്ടവർക് വിജയം നൽകാൻനമ്മുടെ പള്ളികളിലും മദ്രസ്സകളിലും പ്രാർത്ഥിക്കാൻ ഇടം നൽകുകയും ചെയ്യുന്ന സമസ്ത യിലെ നവ വഹാബി കമ്യൂണിസ കൂട്ട് കെട്ടിനെതിരെ ഉണരണം... *അഹ്ലുസ്സുന്ന ആദർശ മുന്നേറ്റം **
@sidheequekm2012
@sidheequekm2012 Жыл бұрын
എന്ന് സ്വന്തം മുജു 🤟🏼
@muhammedrafikk6054
@muhammedrafikk6054 Жыл бұрын
Kochu kalla😂 chuluvil salafi Krishi analle😂😂
@mohammedrafihkv8087
@mohammedrafihkv8087 Жыл бұрын
Palestine ജൂതന് ഒപ്പിട്ട കൊടുത്ത അബ്ദുൽ അസീസ് രാജാവിന്റെ കുഞ്ഞാടല്ലേ.
@mohammedrafihkv8087
@mohammedrafihkv8087 Жыл бұрын
സയണിസ്റ്റ് ചാര വഹാബികളെ നിങ്ങൾ അനുഭവിക്കുക തന്നെ ചെയ്യും. Free Palestine
@AbdulJabbar-dk4hr
@AbdulJabbar-dk4hr Жыл бұрын
ഹായ്.... എന്താ ഡയലോഗ്.... ഒർജിനൽ സലഫി ഡയലോഗ്.... സമ്മതിച്ചു..... മാധ്യമത്തിൽ വേക്കൻസി നോക്കിക്കോ..... 😅
@nishadnishadahmed6511
@nishadnishadahmed6511 Жыл бұрын
Not uploaded last week kutba
@onampilly
@onampilly Жыл бұрын
നാട്ടിൽ ഉണ്ടായിരുന്നില്ല
@nishadnishadahmed6511
@nishadnishadahmed6511 Жыл бұрын
Assalaamu alaikum usthade Njan ippol Saudi arabiayil aan. Company accountant aayirunnu . Ippol oru varsham aayit own business cheyyunnu...thudakathi thanne kurach fund block Aayi. Masah Allah...avark Nalla business und.still they r not ready to pay .in court we win case. But they arranged fake documentation. So please include in your precious Dua to get back cash as much as possible.
@onampilly
@onampilly Жыл бұрын
ഇ അ
@azadazeez2410
@azadazeez2410 Жыл бұрын
@fazalurahmanrahman2823
@fazalurahmanrahman2823 Жыл бұрын
❤❤❤❤
@azadazeez2410
@azadazeez2410 Жыл бұрын
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
സദസിനെ കോരിത്തരിപ്പിച്ച ഹൈതമിയുടെ കിടിലൻ മറുപടികൾ. കാണുക
20:57
ഇസ്ലാമിക് സുവർണ്ണ കാലഘട്ടം (scientific histories)
Рет қаралды 321 М.
ICHILANGOD PACHAMBALAM MAKHAM UROOS. DAY4 | MUHAMMED AZHARI PEROD |
3:30:00
മരണം കൂടെയുണ്ട്‌ - T Arifali
29:19
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН