എങ്ങനെ കിട്ടി ദുബായ് എയർപോർട്ടിൽ ജോലി ?HOW DID I GET A JOB IN DUBAI AIRPORT

  Рет қаралды 791,053

MIDHUN V SANKAR

MIDHUN V SANKAR

Күн бұрын

എന്റെ വീഡിയോസ് യൂട്യൂബ് ഇല് വരുമ്പോൾ തന്നെ ആദ്യം കാണാൻ ഇവിടെ CLICK ചെയ്യുക goo.gl/hoyxs8
Watch all my KZbin videos : / midhunvsankar
ഇഷ്ട്ടപെട്ട വീഡിയോസ് നിങ്ങളുടെ ഫ്രണ്ട്‌സ് & ഫാമിലി whatsapp ഗ്രൂപ്പ് ഇൽ ഷെയർ ചെയ്യുക ....
To contact me : midhunvs@gmail.com
Google Plus : plus.google.co...
Twitter : / midhun_v_s
#midhunvsankar
#dubaiairportcareer
#dnatajobs
qualification 10th or 12 for ground staff

Пікірлер: 1 300
@sajeshnambiar7846
@sajeshnambiar7846 5 жыл бұрын
സൂപ്പർ , വളരെ യൂസ്ഫുൾ ആയ പുഞ്ചിരിയോടെയുള്ള ഒരു പോസ്റ്റ്‌ , നല്ല അവതരണം വളരെയധികം നന്ദി , രണ്ടു പേർക്കും നന്മകൾ നേരുന്നു
@vanithasooraj6733
@vanithasooraj6733 5 жыл бұрын
നിങ്ങളുടെ സംസാരിക്കുന്നത് കേൾക്കാൻ നല്ല ഭംഗിയാണ് .നിങ്ങൾ രണ്ടുപേരേയും വളരെ ഇഷ്ടമാണ്.നല്ല അവതരണം .ഈശ്വരൻ അനുഗ്രഹിക്കട്ടെ
@shahinbashir
@shahinbashir 5 жыл бұрын
വിഡിയോ കൊള്ളാം. പക്ഷെ നാട്ടിൽ കൂലിപണിക്കു പോയി, പൊറോട്ടയും ബീഫും ചായയും കഴിക്കുന്ന സുഖം പുറത്തു കിട്ടില്ല.by ഒരു പ്രവാസി#UAE.
@heavenlytouchmusicband2825
@heavenlytouchmusicband2825 5 жыл бұрын
ennappinne atha nallathu
@sameershemi2730
@sameershemi2730 5 жыл бұрын
സത്യം അതൊക്കെ മിസ്സ്‌ ചെയ്യുന്നു
@sameershemi2730
@sameershemi2730 5 жыл бұрын
@Meera George ഞാൻ ഒരു പെൺകുട്ടിയെ പ്രണയിച്ച കാരണത്താൽ പ്രവാസി ആയ ആളാണ് ഇപ്പോൾ 4ഇയർ കഴിഞ്ഞു എല്ലാ പ്രശ്നങ്ങളും കെട്ടുഅടങ്ങി എന്ന് കേട്ടു ഞാൻ അടുത്ത മാസം നാട്ടിൽ പോവാൻ നിക്കുവാ
@sidhiqk6665
@sidhiqk6665 5 жыл бұрын
shahin pb ഉള്ള ജോലി കളഞ്ഞു വന്നിട്ട് ആഗ്രഹിക്കുന്ന ജോലി നാട്ടിൽ ചെയ്തു കൂടെ, പറ്റില്ലാലെ ആാാ
@sudha9003
@sudha9003 5 жыл бұрын
നല്ലത് ജീവിതം ജീവിക്കണമെങ്കിൽ പുറത്തു പണിയെടുക്കണം കാശ് കൂടുതൽ കിട്ടണ്ടേ...
@geethubalan9412
@geethubalan9412 5 жыл бұрын
സംസാര ശൈലി സൂപ്പർ 2പേരെയും ഒത്തിരി ഇഷ്ടായി
@rjkkv2984
@rjkkv2984 5 жыл бұрын
കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്ന പോലെ...കേട്ടിരുന്നു...സൂപ്പർ..വസു ചേച്ചി...
@paaruparuzz8637
@paaruparuzz8637 5 жыл бұрын
Sherikkum paranjal chechi parayunnathu kettirikkan thanne ressa yatra onnum cheithilelum ithu pole kuree samsarichaa mathi😘😘😘😘😘😘
@malluinsweden
@malluinsweden 5 жыл бұрын
Aswathy Kaarthu hi da.. nangale kudi onu kandu nokanetto..
@dhyanvijeesh8095
@dhyanvijeesh8095 3 жыл бұрын
ഏട്ടാ, ചേച്ചി എനിക്ക് ഡിഗ്രി with ttc ഉണ്ട് എനിക്ക് എയർപോർട്ടിക് job കിട്ടോ married ആണ്
@vishnuov69
@vishnuov69 5 күн бұрын
ഇപ്പോളും ഉണ്ടോ അവിടെ?
@deepakmd247
@deepakmd247 5 жыл бұрын
കാത്തിരിക്കുന്നു ഞങ്ങൾ ആ പ്രണയകഥ കേൾക്കാനായി.... 😍
@rahanaskitchenworld2069
@rahanaskitchenworld2069 5 жыл бұрын
Love marrieage aano?
@kavithakumari5700
@kavithakumari5700 5 жыл бұрын
@@rahanaskitchenworld2069 yes
@rahanaskitchenworld2069
@rahanaskitchenworld2069 5 жыл бұрын
@@kavithakumari5700 അവരുടെ പ്രണയവും കല്യാണവും, ഒരു vlog പ്രതീക്ഷിക്കാമോ?? 😄
@kavithakumari5700
@kavithakumari5700 5 жыл бұрын
@@rahanaskitchenworld2069 kalyana video already upload cheyythitund .....
@tastytreatbygeethu9314
@tastytreatbygeethu9314 5 жыл бұрын
Athe
@JikkusMomInJapan
@JikkusMomInJapan 5 жыл бұрын
Randu perudeyum Thani naadan samsaaram aanu ... athu kettirunnu pokum... keep going both of you ...nigalude oru ayalvasi aanu tto ... naattil varumbo kaanan pato😃😃😃
@vasundharaviswanathan7056
@vasundharaviswanathan7056 5 жыл бұрын
Sure
@NithinMS
@NithinMS 5 жыл бұрын
Satyam parayallo full oru kadha kelkkunna pole kettirunnu. Mohanlalinte cinemayile kadhayum ellam 😂😂😂😊😊
@sevanstar9080
@sevanstar9080 5 жыл бұрын
ആദ്യമായിട്ടാണ് ഞാൻ നിങ്ങളുടെ ചാനല് കാണുന്നത് വളരെ ഉപകാരപ്രദമായ ചാനൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@bibinjohn666_
@bibinjohn666_ 5 жыл бұрын
+2 um recommendation um venam appol jolyk😎😆
@nomadicsha
@nomadicsha 2 жыл бұрын
Proud of Being Part of Emirates ✈️☺️
@paradise5641
@paradise5641 5 жыл бұрын
Emirates careers engane sign in cheyyum ....Njan kure try cheythu nookki Engane search cheyyum sign in cheyyum ennulla oru video cheyyumooo.....For ground staff
@geethumohan5394
@geethumohan5394 4 жыл бұрын
Njanm noki pataunilla.
@althafahmed4102
@althafahmed4102 3 жыл бұрын
20%yatharthiyavum 80% kuttichertha varthayum chernna oru self video
@divyasanthosh3649
@divyasanthosh3649 5 жыл бұрын
Midhun vasu enik ariyenda karyamayirunu nigal paranjathu.thanks
@ktynoufshaseen
@ktynoufshaseen 3 жыл бұрын
Dnata, കാറ്ററിങ് dubai എയർപോർട്ട്, skycargo എമിരേറ്റ്സ് കാറ്ററിംഗ്..... ഒരുപാട് ശ്രമിച്ചു എങ്ങനെയാണ് അപ്ലൈ ഒന്ന് ചെയ്യാൻ പറ്റുക..... എംഇഎസ് ഗ്രൂപ്പിൽ മുഴുവൻ പൈലറ്റ് ക്യാബിൻ ക്രൂ എന്നിവ മാത്രമാണ് കാണുന്നത്.... ഹെൽപ്പർ ലോഡർ പാക്കിംഗ് കാറ്ററിങ് സർവീസ് skycargo ചെറിയ ജോലികളെല്ലാം എങ്ങനെ കിട്ടും....
@mspattambi3750
@mspattambi3750 5 жыл бұрын
സൂപ്പർ information....🖒🖒
@greeshmavr4297
@greeshmavr4297 5 жыл бұрын
Vasu.. കാണുന്ന പോലെ ഒന്നുമല്ലല്ലോ.. ആളൊരു പുലിക്കുട്ടി ആണല്ലോ.. 🐯🐯
@reenas7737
@reenas7737 5 жыл бұрын
@greeshma yum kanunna pole onnum alla
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 5 жыл бұрын
🌶️
@rajilrajil7635
@rajilrajil7635 5 жыл бұрын
@@reenas7737 ee G VR aano Greeshma
@DD-ld6lu
@DD-ld6lu 5 жыл бұрын
ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി വാസു സിസ്റ്റർക്ക് ഒട്ടും ജാഡയില്ല 👌 ഒരു sec പോലും skip അടിക്കാതെ കണ്ടു 👍
@മഞ്ജുകിളവി
@മഞ്ജുകിളവി 3 жыл бұрын
മലയാളം അത്ര പോര ഇവളുടെ
@jiyajohn7416
@jiyajohn7416 3 жыл бұрын
@@മഞ്ജുകിളവി 😏
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
Really interesting video, ha ha puthiya Language padikkumbo Full Comedyanalle 😂🤣, eee video orupadu perkku upakarappedum.
@greeshmavr4297
@greeshmavr4297 5 жыл бұрын
Vasu... നിങ്ങളെ കൂടുതല്‍ കൂടുതല്‍ ishtamakunnu...
@KannanKannan-ce8nb
@KannanKannan-ce8nb 6 ай бұрын
സ്റ്റിച്ചിങ് വേക്കൻസി ഉണ്ടോ
@jimmythomasblr
@jimmythomasblr 5 жыл бұрын
Really sweet.. രണ്ടു ഹൃദയങ്ങൾ എന്നോട് സംസാരിച്ചതായി തോന്നി Thank you
@nivedyaammu2689
@nivedyaammu2689 4 жыл бұрын
Chechi enganne Aanu... english Nannayi communicat cheyaa.... enniki Dubai poyi wrk cheyaan bhayagara ishttam aanu.. but Main prlm Language Aanu 😣😣...Eppo doing pg.. mcom pg Aanennu parajittu karyam ella... samsarikaan nilkubol mind motham blank aayi poovum..... Any tip undo chechi fast communicat cheyaan pattan
@gokulsundar8193
@gokulsundar8193 5 жыл бұрын
Dubai joli enganey kitty ennathu starting from Ooty 😲😲😲 omg.. entey athey character ..
@joysworld4490
@joysworld4490 4 жыл бұрын
ഞാനും dhanatta, എമിരേറ്റ്സ് ബിൽഡിംഗ്‌ന്റെ തൊട്ടു പുറകിൽ ഹാപ്പിലാൻഡ് സൂപ്പർ മാർക്കറ്റ് ആ ബിൽഡിംഗ്‌ൽ ആയിരുന്നു താമസം.
@anaskv7667
@anaskv7667 5 жыл бұрын
12 th qualification maathro madhiyo ...aviation onnu pdknde
@martinxavy4350
@martinxavy4350 5 жыл бұрын
Chechiii ithrem valichu neettalle boradikkuaaa
@franciskabraham6784
@franciskabraham6784 5 жыл бұрын
Nice video dears, എനിക്ക് കുറച് doubts undtoo, reply തരണേ പ്ളീസ് ,ഈ job european countries ഇൽ നമ്മളെ പോലുള്ളവർക്ക് കിട്ടാൻ ബുടിമുട്ടുണ്ടാവുമോ? , ഈ job ഇന്ത്യയിൽ airports ഇൽ കിട്ടുമോ?, salary ഒക്കെ എത്ര കാണും....
@dx262
@dx262 5 жыл бұрын
Hello IAM looking for a job in danta plz help cheymo
@shibinajaseem7151
@shibinajaseem7151 5 жыл бұрын
Chechi njann bba (airline and airport mangment ) kazhnjathanu...uae vannu kure try cheythu but lack of experience enikk airportil job kitteela...eppol njn veroru companyl job cheyyunnu..ente ettavum valya agraham aanu airportil oru job...njn online nokkumpol onnum customer service or ground handling vacancy kaanarilla...chechi njn ntha cheyyandath oru interview kittaan???pls pls help me chechi...thankyou
@Njan1996
@Njan1996 7 ай бұрын
Kittyo
@cuteangel4953
@cuteangel4953 2 ай бұрын
Entha job
@sherinmarakkar7054
@sherinmarakkar7054 2 жыл бұрын
Ente ettavum valiyadreamanuu Enikkum dubai airportil job venam........enney help cheyyoo pleasee
@rahna8714
@rahna8714 5 жыл бұрын
Vasu s cute...innocent character...stay blessed both...:-)
@malluinsweden
@malluinsweden 5 жыл бұрын
Rahna Ep hi da... nangale kudi onu nokkanetto🥰
@JayKumar-ob8ld
@JayKumar-ob8ld 5 жыл бұрын
Hindi me samjha sakte hai
@jessss5270
@jessss5270 5 жыл бұрын
ന്റെ ചേച്ചിയും ഏട്ടയും
@reshmisujin2266
@reshmisujin2266 5 жыл бұрын
Evda jobinu registration fees kodukkendi varumo. Store keeper vaccancy anu
@tvr637
@tvr637 5 жыл бұрын
യുട്യൂബ് open ചെയ്യുമ്പോ എന്നും കാണും നിങ്ങളുടെ മുഖങ്ങൾ.. bt അന്നൊക്കെ ഒഴിവാക്കി വിട്ടു ട്ടോ.. പക്ഷെ ഇന്ന് ആദ്യമായിട്ടു ഒന്ന് കാണാൻ തുടങ്ങി.... വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല.. ഭയങ്കര ഇഷ്ടായി ട്ടോ.. Gd ഇൻഫർമേഷൻ... ചേട്ടനും ചേച്ചിക്കും ഒരു പ്രതേക നന്ദി
@automatedata5412
@automatedata5412 5 жыл бұрын
Same pinch
@kappayumkattanum1824
@kappayumkattanum1824 5 жыл бұрын
Njanum
@joysjose2041
@joysjose2041 5 жыл бұрын
Same here... First time
@manojap9511
@manojap9511 5 жыл бұрын
അതാണ് Gulf ആളുണ്ടൽ എല്ലാം നടക്കും
@ashkitchen6132
@ashkitchen6132 5 жыл бұрын
Oru ootyil padicha kutty aanenne parayilla..Ottum jaada illatha varthamanam..Epo keralathinu veliyil poyal pinne malayalam korache korache ariyu ennu parayunna aalkara... Kollam nalla samsaram kettirikkan thonum..
@utharapraveen1605
@utharapraveen1605 5 жыл бұрын
Ash kitchen 7days dubai yil poyi vanna malayalam marakkuna teams ann😂😂
@ashkitchen6132
@ashkitchen6132 5 жыл бұрын
@@utharapraveen1605 😂😂😂
@rajilrajil7635
@rajilrajil7635 5 жыл бұрын
😂😂
@saheerjashah9844
@saheerjashah9844 5 жыл бұрын
ഞാനും ഭാര്യയും... ഇരുന്നു കാണാറുണ്ട്.. ഇങ്ങളെ വീഡിയോ.... വസു... ഭാര്യ വിലയിരുത്തും... മിഥുനെ ഞാനും.... വിലയിരുത്തും.... നല്ല രസാ..... വസുന്റെ... സാധാരണകാരി.... സ്വപാവം ആണ്....👍👍 ഞങ്ങൾക്കിഷ്ടം.....
@LifeTravelVLG
@LifeTravelVLG 5 жыл бұрын
Chechi chettaaa we love you... simplicity is the sign of your talks
@fayaz6878
@fayaz6878 5 жыл бұрын
Dnata airport job kittan ipo chansundo
@magictravelandall9544
@magictravelandall9544 5 жыл бұрын
Salary ethra undayirunnu enn koodi paranjal njan onnunkoodi inspire avumayirunnu😜😜😜
@rmarys
@rmarys 5 жыл бұрын
😁
@jihadejihade9618
@jihadejihade9618 5 жыл бұрын
1 ലക്ഷത്തോളം കിട്ടാം
@hibabasheer9569
@hibabasheer9569 5 жыл бұрын
Enikum bayankara ishtam aan emirates il work cheyan..dubai airport ennum ente oru valya dream thanne aan..njanum 2014IL customer service n apply cheythitindarnu..next month interview n shortlist cheythu..poyi..apo ith pole oru valya hallil iruthi njngalk elarkum korey questions answer cheyan thannu ..ath kazhnj oro aalukalem vilich eth visayil aan enn oke chothichu..pakshe next round ilek select aayilla.. Ipozhum aagraham ullil ind..ennenkikum kitum enna vishwaasavum
@_JaguarLandRover_
@_JaguarLandRover_ 5 жыл бұрын
WORLDS NO.1 AIRLINE GROUP OVER 161 destinations in 85 countries across six continents from its hub in Dubai.
@planetgreenvlogs3467
@planetgreenvlogs3467 5 жыл бұрын
Onnu koodi manasillayi midhun veenathum ee samsaarathill thanne.... alle.... am i correct.....😃😃
@abdulazeez.c.mchembirika4695
@abdulazeez.c.mchembirika4695 5 жыл бұрын
Dnatayil apply ചെയ്യേണ്ടത് എങ്ങനെയാണ്
@adhijovish1995
@adhijovish1995 3 жыл бұрын
എനിക്കു danata company job എഗ്രിമെന്റ് letter വന്നു. ഒർജിനൽ ആണോ എന്ന് എങ്ങനെ ആണ് chakku ചെയ്യുന്നേ. ഒന്ന് പറയ്യുമോ orginal ഒന്ന് kanekkumo. എന്റെ mail ഇട്ടാൽ മതി
@MidhunvSankar
@MidhunvSankar 3 жыл бұрын
Email
@adhijovish1995
@adhijovish1995 3 жыл бұрын
adhijovish4546@gmail. com
@bijesh7632
@bijesh7632 5 жыл бұрын
I have 7 years experience in Dubai i known well English also i am working now supermarket i have to apply Dubai duty free job 😞
@ammukutty8258
@ammukutty8258 5 жыл бұрын
chechi apply chaiyan ola site edaa??pine tatoo chaiydavark dubai airport il joli kitilann kelkunnad sheriyanoo??any 1 plz replyy..
@nafranamiraz6643
@nafranamiraz6643 5 жыл бұрын
Chechii inn sundariyaayinalloo😍
@meenakshil7035
@meenakshil7035 4 жыл бұрын
Enik air port job ishttamane
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
*ആവശ്യമുള്ള ഒരു ഇൻഫർമേഷൻ ആയിരുന്നു ചേട്ടാ ഒരുപാട് നന്ദിയുണ്ട്*
@reshoottyreshma6710
@reshoottyreshma6710 5 жыл бұрын
*കുമ്പിടി ആശാനെ 😍😘❤*
@premboy265
@premboy265 5 жыл бұрын
VISHNU- കുമ്പിടി dey appo sherilkum ne double ano kumbidi?
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
@@premboy265 😂
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
@@reshoottyreshma6710 ചങ്കേ..
@reshoottyreshma6710
@reshoottyreshma6710 5 жыл бұрын
@@vishnu_kumbidi *ന്തോയ് 😔😔*
@bepositive6233
@bepositive6233 5 жыл бұрын
Ground staff ne pati oru video pettanu cheyuo?
@sumisworldyoutube
@sumisworldyoutube 5 жыл бұрын
😊😍😍😍
@raseenap.a966
@raseenap.a966 Ай бұрын
Mam can you pls help me.. nk dnata assessment video interview mail vannind.. mam ne contact cheyyan enthelum vazhi undoo???
@sharathsharath7699
@sharathsharath7699 5 жыл бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്തേ കേട്ടോ..............
@aayishashabeer5252
@aayishashabeer5252 4 жыл бұрын
Chechi interveiw il enth okke aanu avar chodhichath plzzz oru vedio cheyyo... njan ippo avms international aviation clgil aanu appo eniku malayalam allathe vere oru slang um ariyilla😜plzzz chechiii plxz my reqst
@cuteangel4953
@cuteangel4953 2 ай бұрын
Job ayo
@rajivranjusanju
@rajivranjusanju 5 жыл бұрын
ആരും പറയാത്ത കാര്യങ്ങൾ നിങ്ങൾ open ആയി പറയുന്നു ..എന്റെ മാമനും Danata ആയിരുന്നു work ചെയ്തിരുന്നത്
@sidhiquebismi1632
@sidhiquebismi1632 5 жыл бұрын
മാമനോട് പറഞ്ഞു ഒരു ജോലി ശാരി ആക്കി തെരൻ പറ്റുമോ... ഡ്രൈവർ ജോബ്
@rajivranjusanju
@rajivranjusanju 5 жыл бұрын
sidhique Bismi sorry sidiq ..maman retire ayi...karymila..njanum try cheythada
@sidhiquebismi1632
@sidhiquebismi1632 5 жыл бұрын
@@rajivranjusanju ningal dubayil aano
@shafnashanavas9341
@shafnashanavas9341 5 жыл бұрын
How i can apply to dubai aiport job
@prasanthdonn007
@prasanthdonn007 5 жыл бұрын
Pwoli Lalettan fan😍
@aiswaryanath1133
@aiswaryanath1133 5 жыл бұрын
Chechi..njn purathottu joli nokuva..njn just married aanu..padichath masters of tourism aanu..aa paranja application eathanu..nik athinte details onnu send cheyyummo..nik chechye contact cheyyendath engananu
@saranyasarus631
@saranyasarus631 5 жыл бұрын
I am soo interested to work in airport
@shobithkumar749
@shobithkumar749 5 жыл бұрын
Enk onu choikanm..bro nte nmbr theruaaa
@planetgreenvlogs3467
@planetgreenvlogs3467 5 жыл бұрын
Purely natural vasu... Oru vechukettalumillatha prakrtham.... so sweet talk.... love u dear.....😍😍😍😍
@Youandme-w2m
@Youandme-w2m 5 жыл бұрын
Thanks..enthenkilum doubts vannal msg cheyyum reply tharane..plz
@MidhunvSankar
@MidhunvSankar 5 жыл бұрын
Okay done
@sijisidharathan7027
@sijisidharathan7027 5 жыл бұрын
Vasu chechee, what an innocent talk..
@ahmadharoon6746
@ahmadharoon6746 5 жыл бұрын
I am just 16 ... my dream നിങ്ങടെ ഈ വീഡിയോ എനിക്ക് ഒരുപാട് inspiring ആയിട്ടുണ്ട് എന്റെ ഒരു ഡ്രീം ആണ് EAU ൽ പഠിച് ദുബൈ എയർപോർട്ടിൽ ജോലി വാങ്ങണം എന്നത് ... if I continued more to talk...do I am stopping ... love u ചേട്ടൻ $ ചേച്ചി....
@MidhunvSankar
@MidhunvSankar 5 жыл бұрын
All the best Ahmad
@ahmadharoon6746
@ahmadharoon6746 5 жыл бұрын
Thanks..
@sulfidhasulfi6611
@sulfidhasulfi6611 5 жыл бұрын
Teachinginne korechu edo
@musicandvlogwithshaheeda
@musicandvlogwithshaheeda 5 жыл бұрын
Sulfidha Sulfi nde channel onn kand support cheyyo
@achudilu6488
@achudilu6488 5 жыл бұрын
Checheez & Chettanz Njan Airport Management padicheya (befor 4 year), Airportil oru job agrahamanu bt ithuvare onnum seriyayilla, Chechiku help cheyan pattuvo ? kazhiumenkil plz , plz rply must,
@arunkumarka1809
@arunkumarka1809 5 жыл бұрын
Njan aadyayittaaa....ningadeyy oru video kananeyy....Daa... Midhuneyy...satyam parayaloo...... ninte wife nte samsaram.....indalloii.... open aattaaa......epazhum inganeyy thanneyy aakkateeyyy...😊😊........... nalla presentation aattaaa... keep it up...
@dreamcatchers5533
@dreamcatchers5533 5 жыл бұрын
Enta ponnu chetta evida airport managment padichatu eniku evida job kittilla . Onnu rekament cheyamoo
@muhammedalipc3774
@muhammedalipc3774 5 жыл бұрын
നാട്ടിൽ സെറ്റിലായോ.........???
@muhammedfayas7845
@muhammedfayas7845 3 ай бұрын
Degree undel ee jobinu apply cheyan pattumo
@husnathasni7251
@husnathasni7251 5 жыл бұрын
I complited my BCA dgree can I apply for this
@itsme8164
@itsme8164 3 жыл бұрын
Me too
@muhsinamujeeb1021
@muhsinamujeeb1021 2 жыл бұрын
Did you got any opportunity by taking BCA?
@sar-x4l
@sar-x4l 5 жыл бұрын
Midhun dubail alle joli cheyyunnat..pinne entha wife emirates joli vittath
@MidhunvSankar
@MidhunvSankar 5 жыл бұрын
Enikk business aanu naatil.. Eppozhum angottum migottum travel cheyyanam.. Pinne vasunum interest poyi airport life
@salishchomattil4518
@salishchomattil4518 5 жыл бұрын
കാവ്യ മാധവൻ സൗണ്ട് ആണ്.ആ കുട്ടിക്ക്
@drivinginstructoralain8863
@drivinginstructoralain8863 5 жыл бұрын
Enikkum thonniyirunnu..
@shahanasziya
@shahanasziya 3 жыл бұрын
Avatharanam super. interview yil ngineyaarunnu language english aano atho malayalam aayirunnooo???
@shibu7420
@shibu7420 5 жыл бұрын
nalla vivararanam.orupadu nal neritu parichayamullathu poleyulla samsaram.akalcha thonniyilla.nice thanks
@aaryavs7818
@aaryavs7818 5 жыл бұрын
Vasu chechi.. Nkyu Qatar airwayslu kitytaa.. Csa ayitu.. Ekadesham same rounds oke ayrnu
@mansoornilamburam1286
@mansoornilamburam1286 5 жыл бұрын
ഹായ് ഹലോ ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളുടെ വീഡിയോ ഞങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് നാടൻ സംസാരവും ഒട്ടും ജാഡ ഇല്ലാത്ത പെർഫോമൻസ് എന്നും ഇതുപോലെ തന്നെ വീഡിയോസ് ചെയ്യാൻ ശ്രമിക്കുക സാധാരണരീതിയിലുള്ള കാര്യങ്ങളും എല്ലാം അതുകൊണ്ടാണ് ഈ ചാനൽ നിങ്ങളുടെ വീഡിയോസ് വീണ്ടും വീണ്ടും കാണാൻ ആഗ്രഹം ഉണ്ടാകുന്നത്
@craftbookbythasni6517
@craftbookbythasni6517 5 жыл бұрын
IATA padichondikunnadh kondu keriyadhaa. But nice talk .kettirikaan nnalla rasand 😊😊 aduthu vannirunnu parayunna pole oru feel......😊
@ShabsParadise
@ShabsParadise 5 жыл бұрын
Nice 👍 and simple way of talking.
@Nidhhzzz
@Nidhhzzz 29 күн бұрын
Apply cheythit reply illathadh endha
@arshadshihab9809
@arshadshihab9809 5 жыл бұрын
Airport I'll agana job kittum annu aneshicha njan adiyam kanda vedio ethaaa. Istham ayii..
@thouseefmubarak1008
@thouseefmubarak1008 5 жыл бұрын
chettan lucky nalla manasulla wife kittiyath
@rayanzeyanrichu7447
@rayanzeyanrichu7447 5 жыл бұрын
Vasuchechi kurach thadi vechitundo?
@sulaimansameera4095
@sulaimansameera4095 Жыл бұрын
എന്റെ മോന് എന്ധെലും rekkament ചെയ്യോ എയർപോർട്ടിൽ ആണ് job nokunnadhu
@MidhunvSankar
@MidhunvSankar Жыл бұрын
Enikku recommend cheyyanulla power illa…. Direct apply cheyyu
@shakeelahmed-kc4gm
@shakeelahmed-kc4gm 5 жыл бұрын
ee vedio kandathode veendum apply cheyanula oru inspiration kittyta😍
@aleenathomas4233
@aleenathomas4233 5 жыл бұрын
Chechi njn IATA 3 yr diploma kazhinjatha. Danata yil egane apply chynmn ariyilarnu. Anyway thnku
@AKHILMS-jl6dj
@AKHILMS-jl6dj 5 жыл бұрын
Working experience veno please reply
@devoyager179
@devoyager179 5 жыл бұрын
Yes.
@dkcreations9046
@dkcreations9046 5 жыл бұрын
Athenganeya kittuka?
@devoyager179
@devoyager179 5 жыл бұрын
@@dkcreations9046 Bro airport management course ind after 12th diploma ayitum chaiyam.. But better Degree.. Degree eduthit ee course edukunathann better.. from any best university you like.. after completing the degree ethelym airport course academy ond avide join aguga... IATA affiliated course ann better because IATA certificate internationally value ann... ippo dubai airport ill thane better job venamenkil experience vennam alathe kittula... india ill work chaiyuka experience aguka... then apply outside... set... 👍👍
@dkcreations9046
@dkcreations9046 5 жыл бұрын
@@devoyager179 Bro indiayil thanne work cheyyunnathine enik vishayam illa bro.. Indiyil engaeya pettann kittoo job??? Course ethra naal und.??? Website link tharamo
@shameeradivaram4343
@shameeradivaram4343 5 жыл бұрын
Engane parangal arum kettirunnupovum
@ijanishaiju1523
@ijanishaiju1523 5 жыл бұрын
Vasuchechiii👍😍😍😍😍
@myindia9121
@myindia9121 5 жыл бұрын
ഗുഡ് വിഡിയോ.... Realitic..... നിങ്ങളുടെ ലവ് സ്റ്റോറി .. വീഡിയോ ഇടുക, അവിടെ ഡ്യൂട്ടി ഫ്രീയിൽ ജോബിന് vendi.. എങ്ങനെ.. ഒന്ന് പറഞു തരുമോ..
@MidhunvSankar
@MidhunvSankar 5 жыл бұрын
Athum you have to apply direct through their website. ..
@navaffazaludeen3208
@navaffazaludeen3208 5 жыл бұрын
Vedio valare nanne. interesting ayirunnu, jan alochikkarunnu tan evida poi eppol kanare ellalo ennu.jan eppozum T2 anu work cheyunnathu. Anyway all the best.
@vijitharajan6571
@vijitharajan6571 5 жыл бұрын
Mole interview kazhinj 1 year aayi.listil und. Ethuvareyum vilichilla. Recommend ullavarkkano chance. Listil ullavare vilikkandirikkumo. Onnu parayumo mole pls.
@MidhunvSankar
@MidhunvSankar 5 жыл бұрын
Vilikkum. .wait cheyy. ..eppo vaccancy undaakilla. .athaakum vilikkaan vaikunne
@Amal-kk3be
@Amal-kk3be 5 жыл бұрын
ഞാൻ ദുബായ് എയർപോർട്ടിൽ ആണ് ജോലി ചെയ്യുന്നത് terminal 2
@ansilkp2871
@ansilkp2871 5 жыл бұрын
എയർ പോർട്ടിൽ ജോലി കിട്ടാൻ എന്താണു വഴി എന്നു പറഞ്ഞു തരാമോ
@rajeshcr1177
@rajeshcr1177 5 жыл бұрын
engina kittiye paranju tharamo plss
@flyingbird02255
@flyingbird02255 2 жыл бұрын
Onnu recommend cheyyumo?
@ajeeshjoseph5958
@ajeeshjoseph5958 22 күн бұрын
Hlo bro
@RB-qr9ri
@RB-qr9ri 5 жыл бұрын
Hi vasu I would like to contact you
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 7 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 12 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 13 МЛН
How to Apply at Emirates Group
4:45
Ronie Vlogs
Рет қаралды 14 М.
How to crack an airline interview??? in malayalam.
11:46
Aviation tips
Рет қаралды 27 М.
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 7 МЛН