ഇങ്ങനെ ഒരു camara comparison മലയാളത്തില്‍ ഇതുവരെ ആരും ചെയ്തിട്ടില്ല സന്തോഷം
@DrTechMalayalam3 ай бұрын
🤗🤗
@rohittrahim760222 күн бұрын
Good comparison in Malayalam 👌👌 keep it up with the content
@dipinkb86073 ай бұрын
Etrem detailed ayittu vere arum vdo cheythittillannu thonnanu..... Niz wrk... i phone medikkan pokunna oralkku enthokke ariyanam athokke bro ethil ulppeduthittundu... Sathosham... ... 👌👌👌
@sinan94303 ай бұрын
Machane 15 nte camera onn clean cheythitt edkk 🙏🏽🤷🏽♂️..aa front vedio okke kandal aryam camera de avde fingerprint vallm ndavm
@millionedollar3 ай бұрын
S23 vs s24 ultra ethu pole oru video ede cheyi
@ansaldas948827 күн бұрын
Use full video bruhh!❤
@SreekanthParassery3 ай бұрын
stabilisation improved in iphone 16
@ShibiliMhohd2 ай бұрын
Cmr settings settu cheyyunne onnu paranju tharo
@aryavishnu2722 ай бұрын
Kathirunna vdo❤
@Beautywithshatips2 ай бұрын
Broo 16 seriesl cinematic 2x availble aano
@rohittrahim760222 күн бұрын
Yes 15 ilum undallo
@sakeerramshi18543 ай бұрын
Please 15 pro Max um 16 camera comparison cheyyamo please
@EcoonPlants20212 ай бұрын
Good video❤
@rur56173 ай бұрын
iPhone 16 ൽ 4K at 60 fps ettu video edukumpol nalla video kittan vendi hdr video on akkano off akkano off akki video edukunnathum on video edukunnathum thammil ulla vethyasam enthanu
@ManojAlappuzha3 ай бұрын
ഒരു 2nd i ഫോൺ എടുക്കാൻ ആഗ്രഹം ഉണ്ട്.. അധികം കംപ്ലയിന്റ് ഇല്ലാത്ത മോഡൽ ഏതാണ്..
@amalsanthosh18713 ай бұрын
12 pro
@levinplaysАй бұрын
Used 14 thott nokiya mathi bro, 14,15 oke used 45-50 kittum, Chila shoppil ithilum kurav aann, anweshiku
@HUMALIEN777Ай бұрын
Iphone 14 എടുക്കുന്നത് നഷ്ടക്കളി ആണ് കാരണം.. 13 and 14ഇൽ രണ്ടും A15 bionic chipset തന്നെയാണ്.. ഏകദേശം ബാക്കിയെല്ലാം same ആണ്.. Not worth spending extra.
@SureshBabu-ij3lm3 ай бұрын
Content 📈
@rahulramachandran77102 ай бұрын
13pro or iphone 16 ക്യാമറ ഏതാണ് ബെറ്റർ??
@pervysage38772 ай бұрын
16 any day. But hve to sacrifice the telephoto lens
@nithin_dxx3 ай бұрын
15❤💕
@AjithManoj-dy5sx3 ай бұрын
Engane und bro
@millionedollar3 ай бұрын
@@AjithManoj-dy5sx 15 adipoli ane bro update oru insuce polum ethu vara vanitila 16 eppo bug oke und Insta kannam Pina 15 heating ayirunu alla rum paraje apple athum solve aki athode value for money is I phone 15 ane 💪
@AjithManoj-dy5sx3 ай бұрын
@@millionedollar camera quality engane und bro
@millionedollar3 ай бұрын
@@AjithManoj-dy5sx 15 camera adipoli ane bro 16 num 15 valiya vethiyasam onulla Ela 16 oru extra button vanu battery leshude kiti athu matram
@Court_couryАй бұрын
Bro please replay 16 vivid filter egyna set akney
@NanizzzzzzzАй бұрын
Inglk kittyoooo vivid filter
@NanizzzzzzzАй бұрын
Ellann thonnunu . Inglk kittiyal parayannee
@Demo999-m2i3 ай бұрын
Bro.. 16 l vivid filter kottumo..?
@babeeshtkbabeesh48113 ай бұрын
Illennan thonnunnath ende 16+ l illa
@Suuuiii1282 ай бұрын
ഉണ്ട് settings gallery kitnndund photo edukmbk kitunila
16. 2 മാസം കഴിഞ്ഞാൽ അതിൽ മാത്രമേ apple intelligence വരൂ.
@DrTechMalayalam3 ай бұрын
15 pro max lum apple intelligence varum
@DrTechMalayalam3 ай бұрын
better 15 pro max aan. but vila kudum
@RockyRock-vv3ex3 ай бұрын
@@DrTechMalayalam promax chip has capability for AI.But apple wont provide it because of business reasons.
@DrTechMalayalam3 ай бұрын
@@RockyRock-vv3ex no bro officially avar paranjitund 15 pro max l varum enn official website link : support.apple.com/en-us/121115
@ReminMattyJohn3 ай бұрын
almost similar almost similar
@gamingjappuzz58063 ай бұрын
15promax aan better
@RDXtravelling3 ай бұрын
👍👍👍
@VishnuDs-p5m3 ай бұрын
Almost similar 😂
@jasmi.saimu1233 ай бұрын
15❤
@rahulrajkr86273 ай бұрын
❤❤❤👌🏻
@amjadp66643 ай бұрын
എന്റെ കയ്യിൽ i phone 15 pro ഉണ്ടായിരുന്നു but അത് ഫോട്ടോ എടുക്കുമ്പോളുള്ള ക്ലാരിറ്റി ഇടുത്തതിന് ശേഷം കിട്ടുന്നില്ലായിരുന്നു എന്നിട്ട് ഞൻ ആ ഫോൺ കൊടുത്ത് വെറും 12 day use അക്കിട്ടുണ്ടാർന്നോള്ളൂ 7000 നഷ്ട്ടം പറ്റി ഇനി 16 pro നോക്കണം ഇതേ പ്രശ്നം 16 pro ഉണ്ടാകുമോ എന്നാണ് ഇന്റെ പേടി 😢 ഇത് ഒരു complaint anoo അതോ ഇങ്ങനെ ഉള്ളതാണോ എന്ന് ഇക്ക് അറിയില്ല എന്തായാലും ഇത്രേം വില കൊട്ത്ത് വെടിച്ചിട്ടു ഇങ്ങനെ ആവാ പറഞ്ഞാൽ cn aanu🥺
@rajeshmaliyeckal59593 ай бұрын
ഇ പ്രശ്നം എനിക്കും ഉണ്ടായി വെള്ളെഴുത്തിന്റെ കണ്ണട വച്ചപ്പോ മാറി
@wanderer.capture3 ай бұрын
Bro iPhone photos natural colour ആണ് പിന്നെ ഐഫോൺ വീഡിയോ എടുക്കാനാണ് നല്ലത് നിങ്ങൾക്ക് കളർ ഫുൾ ഫോട്ടോസ് ആണ് വേണ്ടതെങ്കിൽ Samsung ആണ് നല്ലത്
@amjadp66643 ай бұрын
@@wanderer.capture bro ഇടക്കുമ്പോൾ നല്ല ക്ലാരിറ്റി ഉണ്ട് എടുത്തതിനു ശേഷം ആ ക്ലാരിറ്റി കാണാൻ ഇല്ല അതായിരുന്നു പ്രശ്നം ഇടക്കുമ്പോൾ നല്ല brighnes ണ്ടാവും ഇടുത്തതിന് ശേഷം കൊറച്ചു ഒരു ചെറിയ ക്ലാരിറ്റി വിത്യാസം ണ്ടാർന്നു
@shamseervpm22983 ай бұрын
@@amjadp6664bro same issue iphone 16yilm und overenhancement aanu avr optimize chyth dark aakum edukuna time nalla brightness undavum edth kayinja optimized pic mikkathum dark allel natural tone aavum pazhayapole vivid onum illathanum so bright pic kitila😊
@amjadp66643 ай бұрын
@@shamseervpm2298 natural tone akaan entha cheyya dark verathe dark orumathiri bor aayrnu enthayalum thanks brooo❤️