ഹൃദയങ്ങൾ ചേർത്ത് വെച്ചാൽ പിന്നെ ശബ്ദവും പ്രകാശവും ഒക്കെ തനിയെ വന്നുകൊള്ളും. The language of affection is truly undefined.
@YaTrIgAnKL052 жыл бұрын
❤❤👍🏿
@imthiyasibnuibrahim52092 жыл бұрын
ഒരുതരത്തിൽ ഈ കഥ എന്നോട് യോജിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു... എൻറെ അച്ഛന് സംസാരശേഷിയില്ല... അമ്മ സംസാരിക്കും, എങ്കിലും ചെറിയ പ്രശ്നം അമ്മയുടെ സംസാരത്തിലും ഉണ്ട്... ഞങ്ങൾ മൂന്നു മക്കളാണ്, ഞങ്ങൾക്ക് പ്രശ്നമില്ല, ഇവരുമൊത്ത് ഹോസ്പിറ്റലിൽ പോകുമ്പോൾ എല്ലാം, etc, സമയങ്ങളിൽ ട്രാൻസിലേറ്റ് ചെയ്തുകൊടുക്കും... ഇപ്പോൾ കൂടുതൽ ആളുകൾക്കും ഈ സൈൻ ലാംഗ്വേജ് അറിയാം.... ഒന്ന് തപ്പി പിടിച്ചെങ്കിലും എല്ലാവരും ശ്രമിക്കാറുണ്ട്... അതുകൊണ്ട് അവർ പറയുന്നത് മറ്റുള്ളവർക്ക് വേഗം മനസ്സിലാക്കാൻ കഴിയും,.... ഈ കഥ മുഴുവൻ ഞാൻ കേട്ടിട്ടില്ല അതിനുമുമ്പാണ് ഈ കമൻറ് ഇടുന്നത്, എൻറെ ജീവിതവുമായി കൂടുതൽ ബന്ധമുണ്ടെന്നു തോന്നി...
@imthiyasibnuibrahim52092 жыл бұрын
സത്യത്തിൽ എൻറെ വീട്ടിൽ നാലുപേർക്ക് സംസാരശേഷിയില്ല... എൻറെ അച്ഛൻറെ ചേട്ടനും, അനിയനും, അച്ഛനും, അച്ഛൻറെ മൂത്ത ജേഷ്ഠത്തിയും,... പിന്നെ ഇവരുടെ വധു,... എല്ലാവരും കൂട്ടുമ്പോൾ, 6 ആരു പേർക്ക് സംസാരശേഷിയില്ല രണ്ടുപേരും സംസാരിക്കാൻ കഴിയുന്നവരെയാണ് കിട്ടിയത്,.... ദൈവത്തിൻറെ കൃപയാൽ, ഇവരുടെ ഏതു മക്കൾക്കും, ഒരു പ്രശ്നവും ഇതുവരെ വന്നിട്ടില്ല, ഭാവിയിലുള്ള തലമുറയ്ക്ക് ഇതുവരെ ഇരിക്കട്ടെ,,,, ഒരിക്കലും ഇങ്ങനെ ഒരു അസുഖം വന്നിട്ട് കഷ്ടപ്പെട്ടിട്ടില്ല, എങ്കിലും വരാതിരിക്കുന്നത് നല്ലതാണ്, ചിലപ്പോൾ എനിക്ക് അച്ഛൻറെ കൂടെ പോകാൻ കഴിഞ്ഞെന്ന് വരില്ല, പല കാരണം കൊണ്ടാവാം.... ആ നിമിഷം സത്യത്തിൽ ഒരു വേദന തന്നെയാണ്, ഇരുവരും.... അങ്ങനെയൊരു നിമിഷം ഇനി ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു..... എൻറെ ഈ അനുഭവം വെറുതെ പങ്കുവെച്ചതാണ്, ☺️
@midhunawilson2 жыл бұрын
കൊറേ നാളുകൾക്ക് ശേഷം സിനിമ കണ്ടു കണ്ണു നിറഞ്ഞത് coda and king richard എന്നീ രണ്ട് സിനിമ കണ്ടിട്ടാണ്. ഓസ്കാർ അവാർഡ് വെറുതെ അങ്ങ് കൊടുകുന്നതല്ല എന്ന് ഈ രണ്ടു സിനിമ കണ്ടാൽ നമുക്ക് മനസിലാവും. ഇതൊക്കെ കാണുമ്പോൾ ആണ് നമ്മുടെ ഫിലിം അവാർഡ് കമ്മിറ്റിയിൽ ഇരിക്കുന്ന അപ്പാപന്മാരെ എടുത്തു കിണറിൽ ഇടാൻ തോന്നുന്നത്.
@crafttip2 жыл бұрын
My father is deaf.but we use our mode of language to communicate with him.In my father's family his three siblings are also deaf.everyone is living happy family lives❤️
@jainjohn24782 жыл бұрын
സൂപ്പർ സിനിമ. കഥ പറച്ചിൽ അതിന്റെ ഫീൽ ചോർന്നു പോകാതെ പറഞ്ഞു തെരുന്നു.. വളരെ നന്നായിട്ടുണ്ട്. ♥️♥️♥️
@AsifAli-gl2pn2 жыл бұрын
Chechiyude voice nu better feel good movies thanne aanu, it was really nice.. Pala movies um watch cheyyathe njan vittattund karanam vere onnumalla sound um film um aayi oru chemistry feel cheyyunnilla bt it was awesome
@itZ__mE__AnN2 жыл бұрын
സൂപ്പർ മൂവി muthe..... 😍😍😍 പൊളി 🔥🔥❤❤❤❤
@deepthidiya81712 жыл бұрын
Nannaaittu feel cheythu....nalla presentation.... Ippol ee voicenodu orupaadu ishtam thonnunnu... Thanku muthae...... Love u dearr...
Adipoli film Adipoli presentation thank you sis✌️✌️✌️✌️💓💓💓
@vipindask.g56442 жыл бұрын
🥰... ഈ സിനിമക്ക് അവാർഡ് കൊടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ 🥰👌👌👌
@AiGriffy_BUNNY2 жыл бұрын
Sound kolam pakshe ichiriyude better akya poli akum. Ee soundinnu Oru chirya rithi ekallum background music ittunnokam. kolakill
@devanandatk8873 Жыл бұрын
parayunnath kond veshamam thonnaruth anoop ettente voice vallaathe mis cheyyunnund
@mrglob6662 жыл бұрын
*Chechi 😻❣️💓*
@sumis67752 жыл бұрын
സ്വത്തുകുട്ടി suoooooper 💐
@toneybabu47172 жыл бұрын
ചേച്ചി പെണ്ണെ അടിപൊളി voice fan ആണ് ഞാൻ കലക്കിട്ടോ 😇😊😊
@vishnubabuvlogs38372 жыл бұрын
അനൂപ് ഏട്ടൻ voice❤️❤️
@divineinspiration6426 Жыл бұрын
🥰💞Nice Movie💞 Khamoshi film nte story pole alle Ith 🤔
@muhammedsinana72432 жыл бұрын
Adipoli ❤
@sherdinunni32692 жыл бұрын
ഹലോ....ചേച്ചി....... 👌👌👌👌👌
@YaTrIgAnKL052 жыл бұрын
🤩😄😄
@MukeshMukesh-zl2ji2 жыл бұрын
ഒരുപാടു isttayi 💝💝💝💝💕❤✨️
@minimolta62282 жыл бұрын
The witch part 2 cheyyumo
@abithpattazhy38632 жыл бұрын
ayeee bour voice for this.......... ❤️
@fayizfayiz27502 жыл бұрын
അതെ അതെ അതെ അതെ ✨️✨️✨️
@Myworld-tz2pi2 жыл бұрын
Anoop pls change the talking style innu koode njn ningalude voice il oru movie kandathe ullu sound matti talking style mattu annale ale kandu pidikkathirikku
@thanmayas70802 жыл бұрын
Adipoliya voice
@thirasheela83342 жыл бұрын
Near 2 lakhs subscribers 🥳
@badushatechsvlogs2 жыл бұрын
8:55 my same avastha veetil vayakum arum enne ottak purath pogan vidilla