600 kg പോത്തിനെ സമ്മാനം കൊടുക്കുന്നതിന്റെ നറുക്കെടുപ്പ് ഡിസംബർ 25 ന് നടക്കുന്നതായിരിക്കും
@muthumonozhukur3 жыл бұрын
എന്നും എനിക്ക് ഇഷ്ട്ടം ഉള്ള ഒരു വെക്തി ആണ് ശരീഫ്ക്കാ 😘 പിന്നെ ചേട്ടായിയുടെ ഫാൻസ് ആണ് ഞാൻ 💚
@മാന്നാർമത്തായി-പ6ഥ3 жыл бұрын
ഷെരീഫ് ഭായ്.. പോത്ത് കച്ചവടത്തിലെ evergreen king👍
@najmalk59873 жыл бұрын
ശരീഫ് ഭായ് പുതിയ വിപ്ലവ പകരം ആയിട്ടുള്ള തീരുമാനങ്ങൾ പൊളിക്ക് ബ്രോ
@shijutr49133 жыл бұрын
സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു... അതുപോലെയാണ് ഷോജി ബ്രോയുടെ ചോദ്യങ്ങളും🥰😄😄😄😄 സൂപ്പർ വീഡിയോ❤️❤️❤️👍
@nasrumon17193 жыл бұрын
പോത്ത് ബിസ്നസിൽ ശരീഫിൽ എനിക്കൊരു വിശ്വാസമുണ്ട് ഈ നിമിഷം വരെ ശരീഫ് അത് കാത്ത് സൂക്ഷിച്ചിട്ടുണ്ട്. അതാണ് എനിക്ക് ക്യാറ്റിൽ സ്പോട്ടിനെയും ശരീഫിനെയും പറ്റി പറയാനുള്ളത്...😘
@Shojir19863 жыл бұрын
പൊന്നെടാവ്വേ അങ്ങ് ക്ഷമി.....
@sinusreedharan3 жыл бұрын
He said the truth… he is 100% genuine…
@jomygeorge55773 жыл бұрын
Super ,e puli parayunath correct ann,mura poth ean paranj ann ealarum kodkunath ath udayp annn….
ഷോജിക്ക് പറ്റിയ പോത്ത് മുതലാളി😁 ഉരുളക്ക് ഉപേരി കൊള്ളാം എനിക്ക് ഇഷ്ടപെട്ടു
@sahi68763 жыл бұрын
എനിക്ക് തേങ്ങ് കൃഷി ആണ് സൊ നല്ല രസമാണ് ഇനി മുതൽ പുതിയ ഒരു രസം തേടി പോയാലോ ആലോചിച്ചു കാരണം പോത്തിനേയും ആടിനെയും ഒകെ ഒന്ന് ട്രൈ ചെയ്താലോ 5 സെന്റ് വെറുതെ കിടക്കുകയാണ് 👌👍👍
മുത്തേ മലപ്പുറത്തെ farms വന്ന് നോക്കി വീഡിയോസ് ഇടണം
@irfanirfu50823 жыл бұрын
Malappuath evideya ullath
@prathiush74273 жыл бұрын
Malappurath evde ullath
@sijinsvlog16583 жыл бұрын
❤️❤️❤️❤️
@urmisathar1413 жыл бұрын
കാസറഗോഡ് ജില്ല യിലേക്ക് പോത്ത് എത്തിച്ചു theramo
@urmisathar1413 жыл бұрын
Mr shoji audience കമന്റ് ഇടുന്നതിന്റെ ഉദ്ദേശം താങ്കളുടെ ഒരു ലൈക് നി വേണ്ടി അല്ല സംശയം തീർക്കാൻ വേണ്ടി ആണ് സംശയം ക്ലിയർ ചെയ്തു കൊടുക്കാൻ ടൈം ഇല്ലെങ്കിൽ ഈ പണിക്കു പോകരുത് ഇത് താങ്കൾ ളുടെ ബിസിനസ് ആണ് അതിൽ അല്പം എങ്കിൽ ഉം ആത്മാർത്ഥ വേണം താങ്കൾ ക്ക് ഇപ്പോൾ വേണ്ടത്ര വ്യൂ വർസും സബ്സ്ക്രൈബ് സും ഉണ്ടല്ലോ അത് കൊണ്ട് ഇത്ര മതി എന്നായിരിക്കും തീരുമാനം അല്ലെ 🤬
@shameemudheenbavumon66233 жыл бұрын
നമ്പർ ഉണ്ട് വിളിക്കു
@Kamil-hi2xw3 жыл бұрын
കായംകുളത്ത് എവിടെ തുടങ്ങുന്നത് സ്ഥലം ഒന്നു പറഞ്ഞുതരാമോ അല്ലെങ്കിൽ ഫോൺ നമ്പർ ആയാലും മതി
@Shojir19863 жыл бұрын
9605198978
@kl07benzmedia53 жыл бұрын
Super video
@madhurimadhu76893 жыл бұрын
നല്ല വീഡിയോ 👍
@kl16automotive283 жыл бұрын
Bro enikk onn venam TVM anu rate engana delivery ondo Replay 🙏🙏🙏🙏plss
@Shojir19863 жыл бұрын
കായംകുളത്തു നിന്നും ഉടനെ വാങ്ങാം
@kl16automotive283 жыл бұрын
@@Shojir1986 Trivandrum delivery cheyyan patto
@shameerk21353 жыл бұрын
കാലിക്കറ്റ് ഫാം ഉണ്ടോ
@roshanbabu68893 жыл бұрын
Brilliant business man💯
@urmisathar1413 жыл бұрын
ഇതിൽ എങ്ങനെ ആണ് ഇൻവെസ്റ്റ് ചെയ്യുക
@linuthomas59093 жыл бұрын
👌👌👌
@nightrider27423 жыл бұрын
ആ ഫാംമിൽ മാത്രം ഉള്ളോ.. മൂക്കന്നൂർ ഫാർമിൽ ഉണ്ടോ ക്കൂപ്പൺ..
@bibinsamuel47353 жыл бұрын
❤️
@hariprasad60333 жыл бұрын
Vloggerk പറ്റിയ dealer😄❤
@fahadbinyousaf87313 жыл бұрын
18:16 കൊള്ളാം 😂
@SujithSujith-bc8zl3 жыл бұрын
Bro pothintay shedil chudu undo.
@Shojir19863 жыл бұрын
കുറച്ചു
@ridervloger87083 жыл бұрын
Chata പലക്കാട് വരുമ്പോൾ viedo ചെയ്യണം
@Shojir19863 жыл бұрын
ചെയ്യും
@babutm40593 жыл бұрын
I want to branches in kottayam
@sakkeeraluva98993 жыл бұрын
❤️❤️❤️❤️❤️❤️❤️
@nationalist243983 жыл бұрын
നോർത്തിലെ മറ്റ് നാടൻ എരുമ ഇനങ്ങളിൽ മുറ ബീജം കുത്തി വച്ചാണ് മുറ cross കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് എങ്കിൽ അവിടെ ഉള്ള തനത് നാടൻ ഇനങ്ങൾ ഏതൊക്കെ ആണ്. അവയുടെ ഭാരം, പാൽ അളവ് എന്നിവ കൂടി പറഞ്ഞു തരണമായിരുന്നു.
@FarmingTechMalayalam3 жыл бұрын
👍👍
@mitkt81853 жыл бұрын
Good informative video ….. I am proud to be a part his business. His is a genuine guy which made me to invest in his business. And he is keeping his words and I am happy with the returns from CATTLE SPOT
@asharafasharaf42803 жыл бұрын
കായംകുളത്തു എവിടാ ഫാമു
@Mebin__13 жыл бұрын
Super
@arj_2k2893 жыл бұрын
Kandathil vache ഏറ്റവും nalla video
@jayasankar12483 жыл бұрын
👌👌
@vahabmannady48403 жыл бұрын
👌👌👌👌👌
@harismohammed70313 жыл бұрын
Ee farmile bro yude num theruvooo
@safiyapocker69323 жыл бұрын
നല്ല വീഡിയോ
@promoz663 жыл бұрын
Tvmil undoi
@annmariyajoseph6633 жыл бұрын
തൃശ്ശൂര് അന്നമനട യിൽ കുമ്പിടി എന്ന സ്ഥലത്ത് നിങ്ങൾക്ക് അവിടെ പോത്ത് ഫാം ഇല്ലേ
@gbfarmsthrissur24063 жыл бұрын
കുമ്പിടിയിലെ ഫാം എന്റേതാണ്.
@vinithavs15083 жыл бұрын
😍💓👌
@vinithavs15083 жыл бұрын
@@shijutr4913 alla😒...
@vinithavs15083 жыл бұрын
@@shijutr4913 നാളെ video വരുമല്ലോ 😍നാളെ ആവട്ടെ
@vinithavs15083 жыл бұрын
@@shijutr4913 okkkk
@mohammedkaif3893 жыл бұрын
മുപ്പര് എല്ലാവർഷവും ഒരേ farm തുടങ്ങും എന്ന് തോന്നുന്നു
@blackgold28433 жыл бұрын
👌
@f_a_mshorts29243 жыл бұрын
👌🏻👌🏻👌🏻
@shijutr49133 жыл бұрын
🥰🥰👍
@buffaloharyanadealer733 жыл бұрын
Good
@agroreanresources36563 жыл бұрын
Ethippo Confusionayalo🤔🤔
@Shojir19863 жыл бұрын
ഒരു കൺഫ്യൂഷനും വേണ്ട
@agroreanresources36563 жыл бұрын
@@Shojir1986 Appo Orginal murraye eveda kitella☹️
@nahidnahid12663 жыл бұрын
Adipoli
@mubashirkakkuni34623 жыл бұрын
ഇയാളെ എനിക്കിഷ്ടആയി
@jafferdriver43063 жыл бұрын
ശരീഫ് തടി വെച്ചു😄
@febingeorge92353 жыл бұрын
Moylali nalla resiknah.. Vayadii😄😄😄
@shintoshaji67853 жыл бұрын
ഷോജി ചേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഇവർക്ക് ഇങ്ങനെ ഓടിനടന്നു ഫാം സെറ്റ് ചെയ്യാതെ ഏതെങ്കിലും ഒരെണ്ണം നല്ല രീതിയിൽ കൊണ്ടോയാൽ പോരെ അല്ലാണ്ട് എല്ലാ സ്ഥലത്തും കൊണ്ട് ഫാം ഇട്ടാൽ അവിടെ തുടങ്ങുന്ന മറ്റു ഫാമുകളുടെ കാര്യം കഷ്ടത്തിൽ ആകില്ലേ
@Shojir19863 жыл бұрын
കേരളത്തിൽ എല്ലായിടത്തും ഉള്ള കസ്റ്റമർസ് ന് കുട്ടികളെ കൊടുക്കാൻ വേണ്ടി ആണ്
@nifilvolg19203 жыл бұрын
Hi
@kerelafarmingamal87913 жыл бұрын
Poli
@shihabp8363 жыл бұрын
മലപ്പുറത്ത് മുറഫo
@nizu23713 жыл бұрын
കിലോ 140 ന്റെ പോത് 145 ന് വിറ്റാൽ കൂപ്പൻ ന്റെ പൈസ അതിൽ നിന്നും വസൂൽ ആക്കലോ