Chikkus dine follow ചെയ്ത് 3 മാസത്തിനുള്ളിൽ 45000രൂപയൂടെ cake ഞാൻ sale ചെയ്തു.... Thanku chikkus love u so much
@bhagyalekshmi9243 жыл бұрын
😍🥰
@rinusworld87173 жыл бұрын
Wow
@RisusCookingWorld3 жыл бұрын
Nice 🥰
@shijilaajeesh56143 жыл бұрын
👏👏👏👍👍
@sneha_v_sudarsan3 жыл бұрын
4500 aano atho 45,000🙄
@anushasanthosh22143 жыл бұрын
ഞാനാദ്യമായിട്ടാ ഈ കേക്ക് കാണുന്നതും പേര് കേൾക്കുന്നതും ആരെങ്കിലും എന്നെപോലുണ്ടോ ❤
@shinantony20103 жыл бұрын
Ee cake nu vendi waiting aayirunnu....Thank you reshmi chechiii........🥰🥰🥰😍😍😍😍👍👍👍
@muktharmadathil88793 жыл бұрын
Hai chechii... ഞാൻ 7 ക്ലാസ്സിലാണ്. എനിക്ക് ഒരു home baker aavan ആഗ്രഹം ഉണ്ട്.. ചേച്ചീടെ vedio കണ്ടാണ് ഞാൻ കേക്ക് ഉണ്ടാക്കാൻ തുടങ്ങിയത്.. ചേച്ചിടെ എല്ലാ😍😍 വീഡിയോസും കാണാറുണ്ട്...
@thalapathyuyirmassvideos17293 жыл бұрын
ഇന്നലെ ഞാൻ ചേച്ചിയുടെ ടു ടെയർ vancho കേക്ക് ഞാൻ ഉണ്ടാക്കി ഒരു രക്ഷയുമില്ല അടിപൊളി ടെസ്റ്റ് എല്ലാവർക്കും ഇഷ്ട്ടായി thankzz
Chechiyude fan aanu idakk cake kand aakarund it was so tasty ithum try cheythu nokam🥰
@farsanacvbake59493 жыл бұрын
സ്ഥിരം ആളുകലുണ്ടോ 🙌
@RisusCookingWorld3 жыл бұрын
ഉണ്ട് 😊
@ashruf91383 жыл бұрын
Und
@rasiyarasi31963 жыл бұрын
Und
@savithava12313 жыл бұрын
Yes
@meeradileep97073 жыл бұрын
Yes
@pipibew98063 жыл бұрын
Ninagalude channel njan kaanaarund but comment idaan pattaarilla ningalude channel anikk valare ishttamaanu ningalude channelil ninn nooki Undaakkiya recipe okke nalla taste undaayirunnu Thank u You are cooking queen
@Miamin73 жыл бұрын
എൻ്റെ 25 wedding anniversary aanu July 7 അന്ന് എന്ത് cake ഉണ്ടാകണം എന്ന് ഓർത്തു ഇരിക്കുക ആയിരുന്നു അപ്പൊൾ ഇത് തന്നെ try ചെയ്യാം അല്ലേ😂😂!!
@sherinharis10573 жыл бұрын
Happy wedding anniversary✌️😘
@Miamin73 жыл бұрын
Thank you dear
@أمنةفرونظافرة3 жыл бұрын
Advance HWA
@mariyam49053 жыл бұрын
Advance happy anniversary dear
@jasnashaheer51303 жыл бұрын
Ente 3rd wedding anniversary aan July 7 😍😍😍
@mohammedsafwan73193 жыл бұрын
ഞാൻ ഉണ്ടാക്കി.adipoly.... Very very teasty... 👍👍.. Thanku chechi
@diyazvibe59433 жыл бұрын
Kiduveeeeeee 🔥🔥❤ Back to back power aaahneee 💥❤
@nijishakoyyath55973 жыл бұрын
Hii eachiii.... Eachiinte athyavashyam eallaa cake videos um kaanaan sramikkaarund... adipoliiii...👌👌👌😍 Eallaa aalkkaareyum pariganichukond video cheyyunnathinu aadhyam thanne hats off 👍.... Nice presentation also..
@mariyamriya54243 жыл бұрын
Super aunty..😍 Thank you so much for the amazing cake recipe, it's looks beautiful😍
@athiraunni73663 жыл бұрын
Reshmi Chechi 💓Nalla bhanghi ulla cake 🎂 Kanditt thanne super look appo taste inte karyam parayano 😍👏👏👏👏👏Super recipe 👏👏👏👏👏thank you so much for this recipe 🙏
@amanasajan84513 жыл бұрын
Chechide recipes eppazhum special anau☺
@aswathybpr18783 жыл бұрын
Tofee cake njan undaakki അടിപൊളി ആയിരുന്നു കഴിച്ച എല്ലാർക്കും ishtaaay... ഇതും ഞാൻ ഉണ്ടാക്കും
@aju5293 жыл бұрын
കുൽഫി കേക്ക് ഉണ്ടാകുവോ ആന്റി 🥺❤️
@nimanizar53263 жыл бұрын
Njnum ath parayana vannath😁 Chechi next kulfi cake akavoo
@rinsaluies77803 жыл бұрын
@@nimanizar5326 ഐ⁴
@shymishynu3 жыл бұрын
Enikum.athaa parayan ullath chechy
@innuskitchen49903 жыл бұрын
Njan kulfi cake video ittittund kandu nokkane 😊
@nishans73063 жыл бұрын
@@innuskitchen4990 njan kandu super tto 😀❤️
@Prarthanaseatinvibes20053 жыл бұрын
Superb recipe...👌 Njan chechiyude almost ella cake recipes um try chethitunde success ayitunde. 😃
@hasnaarshad98103 жыл бұрын
Checheeeeee... Oru rakshayumilla ❤❤
@sheelamavely94733 жыл бұрын
Chikkus dine ന്റെ എല്ലാ റെസിപ്പ്പികളും അടിപൊളിയാണ്. മിക്കതും ഞാൻ ട്രൈ ചെയ്‌തു
@jinurose91553 жыл бұрын
Super 😍 cake looks beautiful.. Thank you aunty for the yummy cake recipes😍
@mariyamriya54243 жыл бұрын
😍
@laluvarghese83673 жыл бұрын
Desire white compound Mello dark compound ith randum nallathano enik cake nu use cheyyan athanu kitiyath onnu parayamo chechi
@aswathysundaram46153 жыл бұрын
Thanks for this recipe ♥️
@rsrm333 жыл бұрын
ചേച്ചി cake ഉണ്ടാകുന്നത് കാണാൻ എന്താ ഭംഗി😎 Masha allah... 😍
@elizabathjobin21953 жыл бұрын
I was waiting for it . Thank you aunty❤️❤️
@Lovebase-u1w3 жыл бұрын
അടിപൊളി കേക്ക് കാണാൻ ❤❤ആദ്യ മായിട്ടാണ് പേര് കേക്കുനെ കേക്കിന്റെ ചേച്ചിക്ക് എവിടുന്നു കിട്ടുന്നു ഇങ്ങിനെ ഓരോ പേരുകൾ ഐഡിയ thanks ചേച്ചി പുതിയ ഓരോ കേക്ക് പരിചയപ്പെടുത്തി തെരുന്നതിനു. ലവ് u ചേച്ചി
@kayathri_K3_10193 жыл бұрын
Waiting for the giveaway results 🤩
@reachouttodiya3 жыл бұрын
Me tooo
@anamikas65653 жыл бұрын
Same
@ajnasv.s73793 жыл бұрын
Same
@MCR7-mediafile3 жыл бұрын
Me too
@ashruf91383 жыл бұрын
Same
@shonimasree8963 жыл бұрын
ചേച്ചി thankyu...so..much ഇതുപോലെയുള്ള പുതിയ റെസിപിസ് ഞങ്ങൾക്ക് വേണ്ടി ഉണ്ടാക്കി കാണിക്കുമ്പോൾ മനസ്സിനൊരു ധൈര്യമാണ് ഞങ്ങൾക്കും ഇങ്ങനെയൊക്കെ കേക്ക് ഉണ്ടാക്കി കഴിക്കാം അല്ലങ്കിൽ പുറമെ ചെയ്തു കൊടുകാം എന്നൊക്കെ...ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ
ചേച്ചി video കണ്ടു. ഇഷ്ട്ടപെട്ടു. ഇത്രയും നല്ല രീതിയിൽ ഈ cake വേറെ ആർക്കെങ്കിലും ഉണ്ടാക്കാൻ കഴിയുമോ എന്തോ.... കാണാൻ തന്നെ എന്തു ഭംഗിയാ.. കൊള്ളാം ചേച്ചി അടിപൊളി.... നാളെത്തെ video കാണാൻ കാത്തിരിക്കുന്നു. 👍❤❤❤❤❤❤❤👌👌👌👌
@Ann-ql7nr3 жыл бұрын
Macrons recipe poratte poratte....... 😁
@sheebaanil34223 жыл бұрын
Chechi beater use cheitha egg fluffy aakkano
@blessdenson22293 жыл бұрын
16.13 voice record cheyumbol cake kazhikumo😂😂
@Kunjilakunji3 жыл бұрын
Enikki eppozhum thonuna oru doubt aa😂😂
@nishans73063 жыл бұрын
Enikk thonnunu chechi voice over cheyarilla ennu......mic il kuda samsarikkunath aayirikkum🤔
@nithafathima85643 жыл бұрын
ഞാൻ ആദ്യമായി ട്ടാണ് ഈ cake കാണുന്നതും name കേൾക്കുന്നതും എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും chechi ന്റെ എല്ലാം വീഡിയോ സും മുടങ്ങാതെ കാണുന്ന ഒരാൾ കൂടി ആണ് ഞാൻ എനിക്ക് chechi യെ ഭയങ്കര ഇഷ്ടമാണ് i love u so much 😘😘😘
@sheenapankrasi16373 жыл бұрын
ഇത് എത്ര രൂപയ്ക്ക് sale ചെയ്യാം മാഡം
@bilalubnu19023 жыл бұрын
900
@aiswaryaajesh84563 жыл бұрын
1 kg rate aano
@bilalubnu19023 жыл бұрын
@@aiswaryaajesh8456 Nan 13vaysu ulla girl Ann Nan homebaker alla too paksha anik Allam ariyan massege kanda reply tharanam tto plss🥰🥰🥰
@sangijust4you3 жыл бұрын
Ella cakesnum mascarpone cheese or cream cheese frosting kodukamo?because cheese frosting ulla cakes nalla taste aanu...
@liveoutloud20203 жыл бұрын
Chechii ee cake lu strawberry crush pineapple syrup oke use cheynatha kanditullath... Mango undenn thonunu.... Original sadanam ethanu confusion aaui ipo
@seenaedward81053 жыл бұрын
Decoration sprrr engana kandu pidikunu ithokke😍
@soniyajineesh34853 жыл бұрын
സൂപ്പർ ഞാൻ ഈ കേക്ക് ചെയ്‌യാൻ പോകുന്നു പറയാട്ടോ ഞാൻ റവ കൊണ്ട് വെള്ളേപ്പം ഉണ്ടക്കി സൂപ്പർ ആയിരുന്നു എല്ലാർക്കും ഇഷ്ട്ടം ആയി നല്ല സോഫ്റ്റ് ആയിരുന്നു താങ്ക്സ് ചേച്ചി ഗോഡ് ബ്ലെസ് യു
@riyarobert64283 жыл бұрын
Chechi mozzarella cheese undakiya video tta thazha njan oru karyam chothichirinu but reply thanillaa athukondan latest ayt upload chaytha video tta thazha chothikunath. Home made mozzarella cheese egane store chayanam .Ethra thivasam store chayam please answer my question
@renjiniudhayan5053 жыл бұрын
Enthu look Anu kanditt kodi akunnu 😋😋😋😋😋😋😋😋
@cinijoset95863 жыл бұрын
Thank you Chechi...chechi de recipe vechu njan um cake undaki...molkku nalla ishtayi.....
Hi njan oru begginer aanu chechi paranjapole baking cheythu noki ellam ok aavunund.icing ithu vare try cheythilla.whipping cream eathu company aanu vangendath onnu paranju tharumo please.
@bindukm52123 жыл бұрын
Super. Chechi reply tharamo pls chocolate color mix cheyyumbol kattiyayi pokunnu enda cheyya
@minivarghese41403 жыл бұрын
Ituvare njaan kandathil vache enikke isthapetta oru channel aane tto ithe.And the main thing is this channel kandittaane njan cake indakkan padichathe...chikku chechiye enikke othiri isthaane..luv u❤️..iniyum nalla adipoli vidoes varatte...all the best wishes..❤️❤️❤️❤️❤️
Mam. Cake undakumbol side cripy akathirikyan ethu cheyanam
@sherlykodar1623 жыл бұрын
Adipoli Rashmi Cake nte perum cake um aadhyam aayittu aanu kelkunne. Enthayalum cake super 😋😋😋
@aswathyachu75453 жыл бұрын
പൊളിച്ചു. ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു cake ന്റെ പേര് കേൾക്കുന്നത്. Super chechi പുതിയ ഒരു recepe പറഞ്ഞു തന്നതിന് 🥰🥰🥰🥰🥰 പിന്നെ chechi cake ചെയുമ്പോൾ കേക്കിന്റെ rate കൂടി പറഞ്ഞാൽ വളരെ help full ആയിരുന്നു
@jeenajobin54433 жыл бұрын
Give ആവേ gift ഒന്നും വേണ്ട ചേച്ചി വീഡിയോ തന്നെ valuable ആണ്...... ഒരുപാട് പേർക്ക് help... God bless uuuuuu❤
@blessyshajan2753 жыл бұрын
Reshmi chechi.... Entha paraya...chechide samsaram kelkkan nalla rasondu. Cake pinne parayandalo super aanu kaanan Undakki nokkiyittu baky parayam. Super aayirikkumennu ariyam . Munpu undakkiya Mango cake njan undakkiyatha , super aayirunnu. Thank you chechi 😍😍😍😍
@arunraj46813 жыл бұрын
Polichu aunty 😋😋.. Ini kulfi cake recipe cheyavo. Plz...
@aliscookingworld42583 жыл бұрын
ചേച്ചി ഉണ്ടാകുന്ന എല്ലാ വീഡിയോ ഞാൻ കാണും സംസാരം ഭയങ്കര ഇഷ്ട. 👍
@rafeeqrafeeq58773 жыл бұрын
Njan ningale ee cake try chydhu....spr aayittooo.... ellvrkkum ishttyi
@uniqueowl30333 жыл бұрын
Chechi passon fruit cake recipe share cheyyamo plzzz🙏🙏🙏
Njan try cheythu so beautiful chechy am very happy 💯
@catharinegn24533 жыл бұрын
Chechi.....Pillsbury de whipping cream kollavo?
@radhikaprathap10663 жыл бұрын
Wow.. Chechi...Adipoli design ..chechi yengane ingane design cheyan idea kittunathu
@shadintk60633 жыл бұрын
Chechee super👍👍😋😋
@dency.laison78623 жыл бұрын
ആദ്യ മായിട്ടാ ണ് ട്ടോ ഞാൻ ഈ കേക്ക് കാണുന്നതു ട്ടോ എന്തായാലും ഞാൻ ഉണ്ടാക്കി nokkato. എനിക്ക് ഇഷ്ടപെട്ടു. എന്തായാലും ട്രൈ ചെയ്യാട്ടോ 💓💓💓💓💓💓💓🤩💓
@treesarachel75613 жыл бұрын
Hi reshmi chechi, Yesterday for my bday I made kifaya cake..😁 Hoo...endaa pareya..oru rekshailaa...kidu arrunu..😍 Superb taste...😋😋 Thankyou soo much chechi.. 100cent guarantee recipe..👍👌💯💯💯💯💯💯💯💯