Alia Bhatt ലണ്ടനിലെ cafe Letto യില് കഴിച്ച milk cake വളരെയധികം വൈറലായിരുന്നു. അന്ന് മുതൽ ഒരുപാട് പേര് ഈ ഒരു കേക്കിന്റെ റെസിപ്പിക്കായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല് ഒരു New year gift ആയി ഇത് ഞാൻ നിങ്ങൾക്കു തരുന്നു. അത്ര perfect recipe ആണിത്. കേക്ക് ഒക്കെ sale ചെയ്യുന്നവർക്ക് ഈയൊരു ഒറ്റ കേക്ക് മാത്രം മതി നല്ല പണം സമ്പാദിക്കാം. അത്രയ്ക്ക് ഡിമാൻഡ് ഉണ്ട് ഈ ഒരു കേക്കിന്. പിന്നെ അത് മാത്രമല്ല എല്ലാവർക്കും ഉണ്ടാക്കാനായി ഓവനും ബീറ്ററും ഒന്നുമില്ലാതെ മിക്സിയിലാണ് ഈ ഒരു കേക്ക് തയ്യാറാക്കിയിട്ടുള്ളത്. അതുകൊണ്ട് ഈ New year കൂടുതൽ മധുരതരം ആക്കാൻ എല്ലാവർക്കും ഉണ്ടാക്കാം ഈ Milk cake 🍰. എല്ലാവർക്കും ഒരിക്കൽ കൂടി എൻറെ പുതുവത്സര ആശംസകൾ 🙏. എല്ലാവർക്കും നല്ലത് മാത്രം വരട്ടെ ഈ പുതുവർഷത്തിൽ 🥰. ഒത്തിരി സ്നേഹത്തോടെ.... #milkcake #milkcakerecipe #easycakerecipe Anyone can now make Alia Bhatt's favorite Cafe Letto Milk Cake perfectly at home with a mixer grinder. Since Alia Bhatt's favourite Cafe Letto Milk cake went viral, many people have been asking for the recipe of this cake. But I am giving this to you as a New Year gift. This is such a perfect recipe. Those who sell cakes can earn plenty of money with just this one cake. There is so much demand for this cake. And not only that, this cake is prepared in a mixer without any oven or beater. So everyone can make this milk cake to make this New Year more sweet. Once again my New Year wishes to all my dear ones. Let only good things come to you this New Year. . With love and love only❤️....
@rajeshuv2907 Жыл бұрын
ചേച്ചി ഞാൻ ഒരുപാട് തവണ ആവസ്യപെട്ട കേക്ക്. വേറെ വിഡീയോ കണ്ടുഉണ്ടാക്കിയില്ല. ചേച്ചിടെ receipe കിട്ടിയാലേ ഉണ്ടാക്കാൻ ധൈര്യം ഉള്ളൂ. ഇനി ധൈര്യമായി ഉണ്ടാക്കാം ചേച്ചി 😍😍😍
മേടം ഉണ്ടാക്കിയ ചോക്ലേറ്റ് cake ഞാൻ ഉണ്ടാക്കി. എന്റെ മോന്റെ birthday ക്ക്. സൂപ്പർ.❤❤❤
@aha..10 ай бұрын
Sunflower oil causes inflammation on the body especially if you are having body pain, as the level of Omega 6 rises than Omega 3. So Olive oil would be better option.
@joshyjohnson3816 Жыл бұрын
ഹായ് ചേച്ചി ഞാൻ ഷൈനി ചേച്ചിയുടെ എഗ്ഗ്ലെസ് പ്ലം കേക്ക് റെസിപ്പി നോക്കി ഞാൻ പത്ത് കേക്കുണ്ടാക്കി എൻറെ ഡിപ്പാർട്ട്മെൻറ് കൊടുത്തു താങ്ക്യൂ ചേച്ചി നോർത്തിന്ത്യയിൽ എഗ്ഗ് ഉപയോഗിക്കാത്തത് കൊണ്ട് എഗ്ഗ്ലെസ് റസിപ്പി വളരെ പ്രയോജനം ചെയ്തു എല്ലാവരും ചോദിച്ചു എവിടുന്നാണ് വാങ്ങിയത് എന്ന്
@bindukm5212 Жыл бұрын
തീർച്ചയായും ഇഷ്ടപ്പെട്ടു. രാവിലെ തന്നെ new year ആയിട്ട് കൊതിപ്പിച്ചു കളഞ്ഞു ♥️♥️♥️
@fathimarifah986811 ай бұрын
I tried this cake and I must say it’s my first time baking a cake only bcoz a fan of Alia . Your recipe was really to the core and so so delicious.Everyone who tried really admired me .I am happy and full of contentment ❤
@jijukayyappan274610 ай бұрын
അടിപൊളി... ഒരിക്കൽ കഴിച്ചാൽ പിന്നെ ഇതു തന്നെ യെ കഴിക്കൂ... അത്ര ടേസ്റ്റ് ആണ്... താങ്ക്സ് രശ്മി.. ❤❤❤
@krsherli1186 Жыл бұрын
തീർച്ചയായും ട്രൈ ചെയ്യും👌🏼👌🏼❤ രശ്മിക്കും ഫാമിലിക്കും പുതുവത്സര ആശംസകൾ😊
@anasuyaaravind8410 ай бұрын
This cake is actually called Tres leches. In Spanish, this means three milks as they use 3 types of milks for the preparation. Nicaragua is where this was invented.
@famitha.m66903 ай бұрын
Thankyou so much chechi...Cake bake cheyyamulla confidence kittiyath chikkus dine le videos aani...thanks a lot❤❤❤❤
@siniyaziya5625 Жыл бұрын
Innale night njn ee milk cake search cheithernu. Athum chikkus dine milk cake nokkiyapo pandathe tresleches cake recipe aanu kitiyath. Annu athu chietha time lockdown ayathond fresh creamo condensed milko illatheyalle chiethe apol alojichollu ithupole entha milk cheith chechi recipe idaathe ennu. Thanks Reshmichechi. Njn veetil nammude chikkusdine ne chikkuchechide recipe enna parayar. ❤❤❤
@jasminsmagicaltaste3059 Жыл бұрын
ഒരുപോലെ സുന്ദരവും സ്വാദിഷ്ടവും ഉണ്ടാക്കാൻ വളരെ എളുപ്പമായ 🍰.. ഈ ന്യൂ ഇയർ ഗിഫ്റ്റ് ഏതായാലും പൊളിച്ചു❤❤.. ഞാൻ മൈസൂര് വെച്ച് കഴിച്ചിട്ടുണ്ട് ഒരു പീസിന് 160 രൂപയാണ് ഇതിനേക്കാൾ ചെറിയ പീസ് ആയിരുന്നു..😅
@lazinmhdlazinmhd480810 ай бұрын
ഇതുവരെ കേക്ക് ഉണ്ടാകാത്ത ഞാൻ 🥴🥴കണ്ടിട്ട് കൊതിയാവുന്നു ചേച്ചീ.... ഈ വീഡിയോ ഇന്ന് കണ്ടത് നന്നായി. നോമ്പിനേണെങ്കിൽ അന്നത്തെ നോമ്പ് മുറിയും ന്ന് ഉറപ്പാ 👍👍👍
@sarithak.a.2095 Жыл бұрын
ചേച്ചി കേക്ക് ഉണ്ടാക്കി സൂപ്പർ വീട്ടിൽ എല്ലാർക്കും ഇഷ്ടം ആയി ആ മിൽക്ക്മെയ്ഡ് ഒഴിച്ച സിറപ്പ് ഒരു രക്ഷയും ഇല്ലാ അതൊഴിച്ചില്ലേലും കേക്ക് സോഫ്റ്റ് ആണ് സിറപ്പ് ഒഴിക്കുമ്പോ ഒന്നൂടെ ടേസ്റ്റ് കൂടി
@sarithak.a.2095 Жыл бұрын
പിന്നെ എത്ര ഈസിയ ഇതുണ്ടാക്കാൻ
@akkujamshi364910 ай бұрын
Chechi njaan undakki nokkiyath ippol ann but so tasty and easy so so tasty and thank you for sending this recipe
@AyshaSajla Жыл бұрын
Macrons without oven cheyyumo plz
@ഹൃദയരാഗം-ഹ8ഡ Жыл бұрын
ഇതല്ല ഏത് cake ആയാലും അത് Chikkus dine ന്റേതാണോ അത് കഴിച്ചുകൊണ്ടേയിരിക്കാൻ തോന്നും 😋😋😋😋🥰🥰🥰
@sujaj.s407610 ай бұрын
ഞാൻ ഈ കേക്ക് ഉണ്ടാക്കി. Wow. പൊളിച്ചു.,... ❤️
@Eliz1521Ай бұрын
Oru white chocolate strawberry cake cheyyamo reshmi???without whipping cream
@midhulajmidhu1718 Жыл бұрын
ഹായ് ചേച്ചി ഞാൻ എപ്പോഴും ചേച്ചിയുടെ റെസിപ്പി നോക്കിയാണ് കേക്ക് ഉണ്ടാക്കാറ് ചേച്ചി ചെയ്യുന്നതുപോലെ എല്ലാം ചെയ്തു ഞാനും പഠിച്ചു❤ ചേച്ചി കഴിക്കുമ്പോൾ ഉണ്ടാവുന്ന ആ സൗണ്ട് കേട്ടാൽ തന്നെ അറിയാം എത്രത്തോളം രുചിയുണ്ട് എന്ന് എന്തായാലും ആ മൂളൽ ഒരു സംഭവമാണ്❤❤
Yes and she is not mentioning that.. Alia Bhatt cake ennu maatram.. don't know what's wrong in saying it's tresleches
@soul_icon88946 ай бұрын
Taste kidu🤝✨♥️try aki oru day kond sadhanm theernu athrak madup varatha cake!!!!Very lightweight enik cakes thinn madupo Vanna oralan aa enik veendum cake inod ishtam thonipicha item❤
@35emaanoop97 Жыл бұрын
സൂപ്പർ കേക്ക് ആയിട്ടുണ്ട് അടിപൊളിയായിട്ടുണ്ട് ഹാപ്പി ന്യൂ ഇയർ
@ChippyJithu Жыл бұрын
Chechiii parayathirikkan vayya superrrrrr njan try cheythu nokki ellarkkum nallathayitte ishtapettu thankyou so much chechiii❤
@cookskitchen9814 Жыл бұрын
Idh adioliya... Njan undakittitnd.. Must try aan idh.. Super softy juicy aan.. Must try recipe🎉🎉🎉🎉❤❤❤
@MansoorMansoor-to6xt Жыл бұрын
നിങ്ങളുടെ എല്ലാ വിഡിയോസും അന്ന് തന്നെ കാണും ❤യമൻ മന്തി റെസിപ്പി ഇടുമോ plsss....☺️☺️
@famitha.m66903 ай бұрын
Enni njn milk cake undakki....it was a super hit..... thankyou so much chechiii❤❤❤❤❤
@pricyjt-qf2rx Жыл бұрын
Subscribe ചെയ്തു. ആദ്യം ആയിട്ടാ കാണുന്നത്. എല്ലാം വളരെയധികം ഇഷ്ടപ്പെട്ടു. സംസാരം സൂപ്പറാട്ടോ..... എല്ലാം സൂപ്പറാ...... 🥰❤️🥰
@RaseenaBijeesh Жыл бұрын
Happy new year chechi, big thank you soo much for your yummy recipie, njsn try cheydu, super ayittund, vettil ellarkum kuttikalkkum ishtayi, njn oru beginner anu first try cheydad checheede ghee cake ayirunnu, after dream cake, and now aliabhatt trent milk cream, thankgod, checheede recipies correct adu poke follow cheydad kond onnum flopp ayittilla, ellam cakum super ayirunnu, thankyou, thankyou, thankyou soo much🥰🥰🥰🥰🥰and love u❤
@chikkusdine Жыл бұрын
🥰🙏🙏🙏
@sachuanu-qt5fs Жыл бұрын
Jan innele checheede cake undaki aathayitta ente cake perfect aakunnath Thanks ❤❤
@RodhastephenDhas Жыл бұрын
Hello Happy New year Chikkus dine family members num.One million celebrating valare eishttapettu.God Bless your family.
Chechikk engneya ee recipe okke ariyine..ee cake elo test elo chyth nokeeetaanooo..recipe chyne..or ooham pole ano .. anyway i love all ur recipes ❤️❤️❤️😋😋😋😋😋
@gulzar7467Ай бұрын
Dear ''Ernakulath AL TAZA യിൽ കിട്ടുന്ന moyonise ഒരു Special Taste ആണ്. എങ്ങനെ ഒക്ക വിട്ടിൽ ഉണ്ടാക്കിയാലും ആ Taste കിട്ടന്ന്ല. ഒന്ന് കണ്ടു പിടിക്കോ ആ സീക്രട്❤
@musthafakkkk9742 Жыл бұрын
Thank you so much Njan ee cake ne kurich kettappolthott wait cheyya eppoya chikkus dine il ethinde recipe varamennu ippol Happy aayi Njan chechi parayunna same methods follow cheythan cake undakarullath cake kayicha ellavarum super aanu enn parayum athinellam thanks parayanullath chechiyodan Eppol ee recipe paranju thannathinum Thanks & Happy New year ❤
@chikkusdine Жыл бұрын
🤗🥰🥰
@sumayyastastyfoodworld8587 Жыл бұрын
Thank u chechi.. Ee cake njn request cheytha cake aanu🥰🥰🥰🥰
@AppuSun8 ай бұрын
I think egg whites seperate beat cheydu fluffy aakunathanu better
@fahmidhafahmiii9665 Жыл бұрын
Chechii, cornflour enthina use cheyyne?
@anjalianilnair8509 ай бұрын
Hi dear🥰, your receipes are unique and simple I love them all.Everyone who tried really admired me.I am happy and full of contentment🥰thank u
@annemariamathew377610 ай бұрын
Which Whipping cream you use chechi
@sethumohanan948610 ай бұрын
Tried it , loved it ❤
@muhsinajuraij4913 Жыл бұрын
Nutella stuffed Newyork style കുക്കിസ് ന്റെ റെസിപ്പി ഇടാമോ
@jxn2824 Жыл бұрын
Whipping cream ethane nallad
@lavanyakrishna62214 ай бұрын
Whipping cream nu pakaram fresh cream use cheyyamo??
@savithaprakash9259 Жыл бұрын
8:22 Super cake. Happy new year ,l have never used whipping cream. Please guide me from where can I buy whipping cream?