Anikha Surendran & Rajisha Vijayan Exclusive Fun Interview | Anchor Got Roasted | Milestone Makers

  Рет қаралды 245,943

Milestone Makers

Milestone Makers

Күн бұрын

Пікірлер: 525
@Itsyouryichoppo123
@Itsyouryichoppo123 Жыл бұрын
രജിഷയുടെ ഈ interview ഇലെ പെരുമാറ്റം ഇഷ്ടപ്പെടാത്തവർക്ക് like ചെയ്യാനുള്ള നൂൽ
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
എന്താ കുഴപ്പം
@Itsyouryichoppo123
@Itsyouryichoppo123 Жыл бұрын
@@prajithkarakkunnel5482 ഏയ് ഒരു കുഴപ്പവുമില്ല
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
@@Itsyouryichoppo123 പിന്നെ എന്തിനാ ഈ കമന്റ്
@mhmdbilal1197
@mhmdbilal1197 Жыл бұрын
@@prajithkarakkunnel5482 full video kaanu appo manasilavum
@abdulsathar7205
@abdulsathar7205 Жыл бұрын
രജിഷ പറഞ്ഞതിൽ എവിടെയ തെറ്റ്....നല്ല matured ആയിട്ടുള്ള മറുപടികൾ തന്നെയായിരുന്നു...
@asmrvibezz...5270
@asmrvibezz...5270 Жыл бұрын
"ath paranja pore " aa koch ath polichu
@aswathy9746
@aswathy9746 Жыл бұрын
ഒരു കാര്യം അറിയില്ലെകിൽ അത് അറിയില്ല എന്നു പറഞ്ഞാൽ പോരെ അതിനു ഈ രജിഷ എന്തിനാ ഇത്ര over acting കാണിക്കുന്നേ 🙄 anyway anikha's behavior was much batter than rejisha in this interview ❣️
@anaghak0657
@anaghak0657 Жыл бұрын
ഒരു വ്യക്തിയോട് മാന്യമായി പെരുമാറാൻ ആണ് ആദ്യം പഠിക്കേണ്ടത്. Anchor അദ്ദേഹത്തിന്റെ ജോലി ആണ് ചെയ്യുന്നത്, അതിന് വെറുതെ ആവശ്യം ഇല്ലാതെ ചൊറിയുകയാണ് Rejisha.ഒരു വ്യക്തിയെ ആവശ്യം ഇല്ലാതെ പരിഹസിക്കുന്നത് മാന്യമായ ഒരു കാര്യം അല്ല.അദ്ദേഹത്തിന്റെ patience 👏👏👏👏👏
@priyadhanush4272
@priyadhanush4272 Жыл бұрын
Huge respect to anchor. ❤
@jetgeargaming4304
@jetgeargaming4304 Жыл бұрын
അങ്ങേരുടെ ശബ്ദം പെണ്ണുങ്ങളെ കാണുമ്പോ മാറും 😂😂😂😂
@heartbeats746
@heartbeats746 Жыл бұрын
രജിഷ ഇങ്ങനെ സംസാരിക്കാൻ മാത്രം anchor മോശമായി ഒന്നും പറന്നതായി എനിക്ക് തോന്നുന്നില്ല. വൈരാഗ്യം കൊണ്ട് സംസാരിക്കും പോലെ വളരെ മോശം. സിനിമയെ കുറിച് ചോദിക്കുമ്പോഴും ഇങ്ങനെ behave cheyyamo? Anikaye pukazhthi samsarikkumbol theere pidikkunnillenn thonnunnu
@chinrishvlogs7952
@chinrishvlogs7952 Жыл бұрын
Avlde mele povo n pedyan
@vandanaabhi7324
@vandanaabhi7324 Жыл бұрын
​@@chinrishvlogs7952mele anallo..anikha etra munne filmil vannu.also alla major stars nte koode abhinayichu😊
@Itsyouryichoppo123
@Itsyouryichoppo123 Жыл бұрын
ഇതിന് ഞങ്ങടെ നാട്ടിൽ "കൊക്ക പറയുക " എന്ന് പറയും.... നിങ്ങൾ വെറും ഒരു സിനിമ നടി മാത്രമാണ്.... interviewer സിനിമ വിശേഷങ്ങൾ ചോദിക്കുമ്പോൾ അതിന് ഉത്തരം നല്കുന്നില്ലെങ്കിൽ പിന്നെ എന്തിനാ interview ഇൽ പങ്കെടുത്തത്, അതിനുപകരം അദ്ദേഹത്തോട് അങ്ങോട്ട് കൊക്ക പറയുകയാണ്.... ഇതിൽ rajisha "തെലുങ്ക് അല്ല തെലുഗു ആണ്" എന്ന് പറയുന്നുണ്ട്.... തെലുങ്ക് എന്നാണ് മലയാളത്തിൽ പറയുക.interviewer correct ആയിട്ടാണ് പറഞ്ഞത്.... മൊത്തത്തിൽ പറയുകയാണെങ്കിൽ അഹങ്കാരം, over confidence, പിന്നെ ഒരാളോട് എങ്ങനെ പെരുമാറണം എന്നുള്ളത് അറിയില്ല..... Give respect and take respect
@sreee1792
@sreee1792 Жыл бұрын
True
@fasilarasheed2085
@fasilarasheed2085 Жыл бұрын
സത്യം
@Jish2024
@Jish2024 Жыл бұрын
Telugu ennathoru name anu athu eathu bhashayil paranjalum ore pronunciation avanam. It’s not telungu it’s clearly Telugu. Ithippo malayalathil nammalu usschoolu enna parayuka school ennalla ennu parayunna pole undallo.
@Itsyouryichoppo123
@Itsyouryichoppo123 Жыл бұрын
@@Jish2024 സുഹൃത്തേ നിങ്ങൾ പറഞ്ഞു വരുന്നത് തെലുങ്ക് എന്ന വാക്ക് wrong ആണ് എന്നാണോ.....with respect to Kerala people,usage of the word തെലുങ്ക് has been used since long.....ഈ ഒരു ഇന്റർവ്യൂ മലയാളം audience കാണുന്നത് ആണ്.... So there is nothing wrong in saying തെലുങ്ക് ..... Say for eg....In casual talks,we say "ആ തെലുങ്ക് പടം കൊള്ളായിരുന്നു"....and not "ആ തെലുഗു പടം കൊള്ളായിരുന്നു"..... This is also a casual interview and not formal...And Rajisha cannot say that തെലുങ്ക് is wrong...... മലയാളികൾ തെലുഗു എന്നതിനേക്കാൾ തെലുങ്ക് എന്നാണ് കൂടുതൽ ഉപയോഗിക്കാറ്....
@Jish2024
@Jish2024 Жыл бұрын
@@Itsyouryichoppo123 it’s not about Rejisha or anyone . For you understand I gave u an example of uschoool. My parents says uschoool for the past 50 years 70 yrs like many or most of malayalis. Does that mean it’s right. Now reg Telugu, if u want to know the proper pronounciation of a language name, u should ask the people that speaks that particular language. U can’t says in Malayalam it’s Telunku. I worked in Vishakaptanam for a a very long time. If u ask a north Indian he will saw Mallyaallamm. Do you think it’s ok. It’s fine if he can’t pronounce the way it is, but can’t just change the entire name and say yes we malayalis say it’s telunku. Please understand everything we have been practising is not right.
@gloriajacob5834
@gloriajacob5834 Жыл бұрын
Rajisha was childish and arguing type While anikha was matured and understanding
@euphoria6726
@euphoria6726 Жыл бұрын
This not childish it's mannerless
@aiswaryaprabha2677
@aiswaryaprabha2677 Жыл бұрын
Aa cheetanu nalla patience und enthayalum😌👍🏻
@adithyanandhakumar6182
@adithyanandhakumar6182 Жыл бұрын
Enthinaa eppo evide negative adikunne ayalku problem illalo
@aiswaryaprabha2677
@aiswaryaprabha2677 Жыл бұрын
@@adithyanandhakumar6182 aa interviewerine kandall manasilavum he's fed up..lastilott nalla disrespecful ayirunnu..
@anusha2465
@anusha2465 Жыл бұрын
​@@adithyanandhakumar6182 gethikedu. Ayalude joli ayal cheyuvalle..pavam
@lids223
@lids223 Жыл бұрын
Are u Hyunlix shipper?? 😁me too
@aiswaryaprabha2677
@aiswaryaprabha2677 Жыл бұрын
@@lids223 yess!! hyunlix and changlix shipper😘
@6tynine
@6tynine Жыл бұрын
Anchor 2 പേർക്കും equally ആണ് Respect കൊടുക്കണത് But without a thing Rajisha is Disrespecting him. Anikha is giving same Respect for him. atleast as a Human she really have to give him that Respect. Anchor ചോദിച്ച ഒരു ചോദൃവും Personal Questions ആയിട്ട് എനിക്ക് തോന്നീട്ടില്ല.This is in my opinion....!!!🖤
@youutube00
@youutube00 Жыл бұрын
true bro 😑
@saji3673
@saji3673 Жыл бұрын
​@@youutube00shine aan kaniche enkil mass female actress ayth kond over
@sreee1792
@sreee1792 Жыл бұрын
True...I too felt bad seeing the way she disrespected him
@yakshypages
@yakshypages Жыл бұрын
​@@saji3673 shine ingane insult onnum ch6yllaaaaa
@filmlover6271
@filmlover6271 Жыл бұрын
​@@jeenaji1648 ഇതിൽ എന്താ കുഴപ്പം . വളരെ നല്ല ചോദ്യംവും മറുപടിയുമല്ലേ.. Don't know what is healthy and unhealthy questions 🙄
@sreee1792
@sreee1792 Жыл бұрын
She herself told it's Telugu n the next moment she told telung... 🤣🤣🤣
@Alpha-gu6dm
@Alpha-gu6dm Жыл бұрын
Athinentha
@shobhamg6117
@shobhamg6117 Жыл бұрын
ഞാനും ശ്രദ്ധിച്ചു 😁
@sureshr5767
@sureshr5767 Жыл бұрын
Our malayalis and tamilians call Telugu as Telungu 😂😂😂
@ashharjamal2372
@ashharjamal2372 Жыл бұрын
True
@sreee1792
@sreee1792 Жыл бұрын
​@@Alpha-gu6dm Because she pointed out that it's wrong n she repeated the same the very next moment
@Liiyabi
@Liiyabi Жыл бұрын
Best part from 27:30 ....Last anikede aa dialogue + anchor nte support 27:54 make the whole interview interesting. Athil rajeesha uff fully teernnu 😂😂😂 veenidath kidann urundath mansilayathe illa ......... ithilum valuth ini kittan indenn tonunilla 😆 Anchor was so humble....... and Anika also well answered the questions without irritating.......
@thealchemist5163
@thealchemist5163 Жыл бұрын
Thank You
@gertrudejose8735
@gertrudejose8735 Жыл бұрын
So top interview and so nice treat from all of you ,Rajisha,Anikha and Anchor boy!
@Bcuts-n5x
@Bcuts-n5x Жыл бұрын
Rajeesha thinks she is mature, but anikha is truly matured ❤
@anandbabuab4991
@anandbabuab4991 Жыл бұрын
എപ്പിസോഡിന്റെ എണ്ണം കൂട്ടാൻ ആരെയെങ്കിലും ഒക്കെ വിളിച്ചു കൊണ്ടിരുത്തുമ്പോൾ ഇങ്ങനെ സംഭവിക്കും. മാന്യമായ ചോദ്യങ്ങൾക്ക് പോലും ആറ്റിട്യൂട് കാണിക്കുക, prejudice ആയി മറുപടി പറയുക. അവരുടെ സിനിമയുടെ വളർച്ചക്ക് സഹായിക്കുന്ന ഒരു പരിപാടി ആണ്. അവർക്ക് അഭിനയം എന്നത് പോലെ ഇന്റർവ്യു ചെയ്യുക എന്നത് ആ ചെറുപ്പക്കാരന്റെ ജോലി ആണ്. റെസ്‌പെക്ട് വേണം എന്ന് പറയുന്നവർ അത് കൊടുക്കാനും പഠിക്കുക. തീർത്തും ലജ്ജാകാരം. ഒരുകണക്കിന് പൊതുജനത്തിന് ഇതൊരു വാണിംഗ് ആണ് ഇത് പോലുള്ളവരുടെ സിനിമയുടെ പോസ്റ്റർ പോലും കാണാതിരിക്കണം എന്ന തീരുമാനം എടുക്കാൻ സഹായിക്കും.
@vishnupraveen94
@vishnupraveen94 Жыл бұрын
I think Rajisha already knows the anchor that's why he s pulling his leg. But Gadafi seems really uncomfortable at the end.
@elzabethelza2273
@elzabethelza2273 Жыл бұрын
Huge respect for your(anchor) patience 👍💯
@jismy430
@jismy430 Жыл бұрын
രജിഷ വന്ന വഴി മറക്കരുത്. Star aayapppo Anchor നോടൊക്കെ ntha പുച്ഛം. Give respect and Take respect.
@sruthyunnikrishnan6711
@sruthyunnikrishnan6711 Жыл бұрын
Last ഇത്രേം പറഞ്ഞത് പോരെ ഇനിയും ഞാൻ പറയാണോന്നു.. ഇത് നിങ്ങളുടെ പടം ആണ് അത് വിജയിക്കേണ്ടത് നിങ്ങളുടെ ആവശ്യം ആണ്.. അതുകൊണ്ട് ഒന്നോ രണ്ടോ വട്ടം പറഞ്ഞുന്നു വെച്ച് ഒരു കുഴപ്പവുമില്ല അങ്ങിനെ പറയാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പിന്നെ ഈ പരിപാടിക്ക് വരരുത്.
@anoos2024
@anoos2024 Жыл бұрын
Anchor😍😍😍👌👌👌ഇപ്പോളത്തെ ജനറേഷൻ ഇത്രേം respect സ്ത്രീകൾക് കൊടുക്കുന്നുണ്ടല്ലോ waoo🎁🎁🎁🎁🎁great bro
@Jumanjiia
@Jumanjiia 7 ай бұрын
Sthreekal ayond onum alla pulli anchor ayond. Ellarkum orupola respect sthreek prethyekich koodithal onumilla
@sruthyunnikrishnan6711
@sruthyunnikrishnan6711 Жыл бұрын
നിങ്ങൾ ചെയ്യുന്ന ജോലി പോലെ anchor ഉം ഒരു ജോബ് ആണ് ചെയ്യുന്നത് അവരെയും ബഹുമാനിക്കാൻ പഠിക്കുക. രജിഷയെ ഇഷ്ടം ആയിരുന്നു ഇത് കണ്ടതോടെ അത് പോയി 👎
@nestinsurance70
@nestinsurance70 Жыл бұрын
Sathyam she is my favourite but ippo🙄
@bincy126
@bincy126 Жыл бұрын
Anchorine trollaan renjisha , renjishaye trollaan anigha.... 😂😂😂
@agn4321
@agn4321 7 ай бұрын
Rejisha troll alla insult aanu
@Himalayan450boy
@Himalayan450boy Жыл бұрын
രജിഷയ്ക്കു അനിഹയെ അങ്ങോടു പിടിക്കുന്നില്ല, ആ interview കാണുപ്പോഴേ അത് മനസ്സിലാകും, നല്ല കണ്ണുകടി ഒണ്ട് 😁😁😆
@syamj758
@syamj758 Жыл бұрын
Sheaa
@najineji-sd3mj
@najineji-sd3mj Жыл бұрын
Sathyam
@barbie6082
@barbie6082 Жыл бұрын
Ath sheriyanu & nalla bore ahnu alle
@syamashivanya7905
@syamashivanya7905 Жыл бұрын
അനിഘയോട് എന്തിനാ രജിഷയ്ക്ക് അസൂയ തോന്നേണ്ട കാര്യം അതിനും വേണ്ടി എന്ത് പ്രത്യേകത ആ അനിഖയ്ക്ക് രജിഷയെക്കാൾ ഉള്ളത് നേരെ ചൊവ്വേ ഒരു നല്ല film പോലും illa childshich ആക്ടർ ആയി act ചെയ്ത മൂവി ഒക്കെ കൊള്ളാം ആയിരുന്നു നായിക ആയിട്ട് ഒന്നും ഒട്ടും കൊള്ളില്ല bt രജിഷ എത്രയോ നല്ല movie ചെയ്തേക്കുന്നു
@Mohamedsinan-h6g
@Mohamedsinan-h6g Жыл бұрын
kzbin.infoZbHwiaNqr6A?si=I5U1dzsS9oBA5cZn
@rajanikanthrajk
@rajanikanthrajk Жыл бұрын
Rajisha is brutally insulting his questions!! That seems not fun
@aaj9722
@aaj9722 Жыл бұрын
Exactly. Ragging sorts
@Moderik123
@Moderik123 Жыл бұрын
Poda
@srinath8183
@srinath8183 Жыл бұрын
അതെ ആങ്ക൪ടെ അണ്ണാക്കിൽ കൊടുത്തു!!!!!!
@meghna4
@meghna4 Жыл бұрын
​@Avanahja never 🤣 Aaru chythalum ithu thett thanneyanu. Mammooty ayalm shine aayalum
@aiswaryaprabha2677
@aiswaryaprabha2677 Жыл бұрын
Yess!! It sounds so arrogant esp towards the end
@sarathMgPanamaram
@sarathMgPanamaram Жыл бұрын
Gadhafi I love soo much, നമ്മളോട് മോശ० സമീപനമാണെങ്കിലു० അതിനെ പക്വതയോടെ നേരിട്ടതിന്❤
@savioshajan2525
@savioshajan2525 Жыл бұрын
An actor who came for an interview should keep some respect to the interviewer... She also initiated her carrier as an interviewer... No need to insult them....
@smrithishakishore8217
@smrithishakishore8217 Жыл бұрын
Well said.. She is not willing to answer any of the questions even the last question about the movie... She seems to be over confident.... Whatever the movie gud or bad if someone came to attend an interview they should cooperate with interviewer as it is the part of promotion
@srinath8183
@srinath8183 Жыл бұрын
If men speak like this it's thug life when women speak the same way then it's an insult,,,,,,hypocrisy at the peak!!!!!!!!
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
Ohhh Mammootty parayumbo thug. Actress parayumbo ahangari. Eneechu pode
@creativegallery748
@creativegallery748 Жыл бұрын
They already know each other, watch 2:20
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
@@creativegallery748 That does not mean you take liberties especially if the other person isn’t feeling it. Rajisha here is with a younger actress and this guy is addressing her as if she works with him.
@fathimafaisymon5809
@fathimafaisymon5809 Жыл бұрын
27.57 anikha ath polichh ❤️ rajisha interviewer ne ingane aakumbo anikhakk thanne enthopolle
@ajeesh____ajis____6472
@ajeesh____ajis____6472 Жыл бұрын
i feel it
@zarasara8677
@zarasara8677 Жыл бұрын
Atge
@Life_bliss888
@Life_bliss888 Жыл бұрын
She corrected him when he said telungu and she made the same mistake at the very next moment😅
@Zachia5767
@Zachia5767 Жыл бұрын
She said telugana
@anashkarobert5900
@anashkarobert5900 Жыл бұрын
Hats off to the anchor for interviewing Rajeesh👏✌️ Anikha pretty mature❤
@NayanaLalJacob
@NayanaLalJacob Жыл бұрын
Rajisha seems insecure about Anikha. Anikha used to pull the same attitude in every other interview, but Rajisha is trying to camouflage her insecurities and that came out weirdly rude! More like she is trying to cope up with the elegance Anikha holds.
@Itsyouryichoppo123
@Itsyouryichoppo123 Жыл бұрын
ഇത് കാണുമ്പോ എനിക്ക് ഓർമ്മവരുന്നത് Sreenath ഭാസിയുടെ interview ആണ്
@krishna_9_6
@krishna_9_6 Жыл бұрын
rajisha plz give some respect to anchor 😇.Anikha u nailed it 👍💞
@kavyamurali3479
@kavyamurali3479 Жыл бұрын
I didn't like Rajisha's attitude in this interview
@Joe-zs2il
@Joe-zs2il Жыл бұрын
അവതാരകരെ പുച്ഛത്തോടെയും പരിഹാസത്തോടെയും ഒക്കെ പെരുമാറുന്ന രീതി രജിഷ മുതൽ മമ്മൂട്ടി വരെ പല celebrities ലും കണ്ടിട്ടുണ്ട് ... അവർ എത്ര provok ചെയ്താലും അവതാരകർ ക്ഷമിച്ചും സഹിച്ചും പെൺകുട്ടികൾ ആണേൽ കൊഞ്ചിയും പൊട്ടിയായും ഒക്കെ നിന്ന് ഇവരെ താങ്ങി നിൽക്കണം... ഈ രജിഷ വലിയ ബുദ്ധിജീവി കാണിച്ചിട്ട് ഒരു മനുഷ്യൻ എന്ന നിലയിൽ എങ്കിലും മുന്നിൽ ഇരിക്കുന്ന ആളെ respect ചെയ്യണ്ടേ... ജേർണലിസം പഠിച്ച കുട്ടിയുടെ മാധ്യമ ധർമം ഇതാണോ? അവതാരകാരും കുറച്ചുകൂടെ prepared ആയി വരിക, ഇന്റർവ്യൂസ് വെറുതെ ചളി വാരി എറിയൽ മാത്രം അല്ലാതെ കുറച്ചു കൂടെ smart ആകുക. മുന്നിലിരിക്കുന്ന ആളിനെക്കാൾ ഒട്ടും താഴെ അല്ല ഞാൻ എന്ന ബോധത്തോടെയും ധൈര്യത്തോടെയും interviews ചെയ്യുക...
@hasnavsc5410
@hasnavsc5410 Жыл бұрын
Anchor bro you are such a sweet person. Your patience great ❤
@joffinjoy555
@joffinjoy555 Жыл бұрын
21:02 I respect that.
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
I think what irked Rejisha is the anchor constantly referring to her as “thaan/ thante”- as if he is chuddy buddy with her. Will he ever talk to a Tovino or Asif Ali as “Thaan”.
@shahanap4608
@shahanap4608 Жыл бұрын
Rajisha ruined this interview by overshowing🤢.. Respect for interviewer🙌
@thaz2304
@thaz2304 Жыл бұрын
രജിഷയുടെ ചില സമയത്തെ attitude കണ്ടാൽ ഇഷ്ടമില്ലാതെ അവിടെ കൊണ്ടിരുത്തിയതിന്റെ ദേഷ്യം തീർക്കുന്ന പോലെ ആണ്.അവർ ancher ആയിരുന്നതിന്റെ ആകാം gadhafiyod എല്ലാത്തിനും ഒരു പുച്ഛം പോലെ.
@rudraradhakrishnan8051
@rudraradhakrishnan8051 Жыл бұрын
Patience of anchor 😩💕
@zoyyaah
@zoyyaah Жыл бұрын
Anika is younger but she talk mature rajisha is elder but talk like unmtured
@consuella2680
@consuella2680 Жыл бұрын
This is what happens when people believe that answering in a disrespecting and uninterested way I perceived as maturity
@sangeethbabu8573
@sangeethbabu8573 Жыл бұрын
I have seen some comments stating that if it was Shine then the we call it mass and if it was a female artist it's "jaada" blah blah blah.... First of all the main point is Shine is an Alcoholic and he also attends interview while he is drunk and his nature is like that and I don't think he disrespected anyone when an anchor ask questions properly he also response it correctly and he doesn't disrespects anyone and if you want to compare Rajeesha's nature compare it with Mamooty not Shine he is the one who insults anchor and some fans call it as 'mass' and here Rajeesha was really insulting him and I also saw some people saying it's her boldness😂.God!!!! Nowadays insulting a person is also turned into boldness. Anika was way better than Rajeesha and seems more matured.🔥
@gabrielvarun
@gabrielvarun Жыл бұрын
ലാസ്റ്റ് മൊമെന്റ് വിന്നിങ് സിക്സർ ബൈ അണിക😂😂😂 രജിഷ അത്രേം ബിൾഡ് ചെയ്തു കൊണ്ടുവന്നതൊക്കെ ഒറ്റ സ്ട്രൈക്കിൽ ഠിം😂😂😂
@hamnasafeed-vx3qv
@hamnasafeed-vx3qv Жыл бұрын
Rejisha nalla over aayt und.. Hatsoff to interviewer for his patience
@priyadapradeep6604
@priyadapradeep6604 Жыл бұрын
Look like Rajisha is having lot of ego issues in this interview. Unwanted irritations to almost all questions.interferring anika's replies.Being rude is not cool ❎❗️
@daffodils6399
@daffodils6399 Жыл бұрын
I felt like Rejisha is insecure to be with Anikha😂 27:38 Telugu ennoke class eduthitt Kayyinu poyi😂 Rejisha comedy..Anikha score cheithu..And rejisha can’t accept Anikha Saying Telugu..epo promotion kazhinju vannathanenn paranju othuki😂😂
@fasilarasheed2085
@fasilarasheed2085 Жыл бұрын
താനും ഒരു ആങ്കർ ആയിരുന്നില്ലേ. ഇഷ്ടമുള്ള നടി ആയിരുന്നു രജിഷ. ഈ ഒരു ഇന്റർവ്യൂ യിലൂടെ വെറുത്തു പോയി 👎👎👎👎👎👎👎
@Sreeju0122
@Sreeju0122 Жыл бұрын
Rajisha എന്ത് പ്രഹസനം ആണ്
@vishnupriyavp3426
@vishnupriyavp3426 Жыл бұрын
Anchor bro....handled well..keep going dr....
@pp84pp2000
@pp84pp2000 Жыл бұрын
Rajisha pandu anchor ayirunnappol guest ithupole respond cheythal enthayirikkum sthithi? Gaddafi tried his best!
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
So??? Hero cheyyumbol aaha. Heroine cheyyumbol eehee
@pp84pp2000
@pp84pp2000 Жыл бұрын
@@user-yk5lv8iw8x ithu aru cheythalum bore anu
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
@@pp84pp2000 Not really- we are not here to watch a morose interview. Part of the fun is keeping the conversation lively.
@protagonist6815
@protagonist6815 Жыл бұрын
Rajisha ithupole ulla questions onnum annu suriya musicil ullapol onnum choichittila.. May be she knows the how the media creating issues with click byte and captions..so well she handle each and every questions.
@daffodils6399
@daffodils6399 Жыл бұрын
Personal questions chodhikan padilla but Anchorinte phone il message verumpo ethi nokkam😂
@aruntkrishnan
@aruntkrishnan Жыл бұрын
8:20 After Rajisha replied to the question, the anchor is like "അയ്യോ അങ്ങനെ പറഞ്ഞൂടാ.. പിന്നെ ഞാനെന്തിന് വന്നേ "😂😂😂😂
@Anonymous-fv9kq
@Anonymous-fv9kq Жыл бұрын
Shinetom dhyan anel thug Rajisha anel annoying not respecting interviewer just sadist thing😂😂
@snehita752
@snehita752 Жыл бұрын
Athalle.. njanum athe parayan vannathe. Male artist aane thug life.. female artist aane ahangaram
@muhsinash705
@muhsinash705 Жыл бұрын
Correct njn ath note cheythu orupad per ithil rajisha interviewer ine insult cheyyynnu ennu paranju comment ittirikkunnu ee time il male actors athayath dhayan okke aayirunnenkil thung ennu paranju pokkiyene
@RJNeenu
@RJNeenu Жыл бұрын
Wrong usage of words. That the anchor should correct.
@harizz5526
@harizz5526 Жыл бұрын
Correct 💯
@antojames9387
@antojames9387 Жыл бұрын
മോശമായിട്ട് പെരുമാറുമ്പോൾ ഷൈൻ ടോമിനെയും ശ്രീനാഥ് ഭാസിയെയും അടക്കമുള്ളവരെ ആളുകൾ criticize ചെയ്തിട്ടുണ്ട്. നീ അത് മനഃപൂർവം കണ്ടില്ലാ എന്ന് നടിച്ചു whataboutery ഇറക്കിയത് രജിഷയെ ന്യായീകരിക്കാൻ ആണെന്ന് മനസ്സിലായി. Just ഫാനോളി things..
@arunimah9887
@arunimah9887 Жыл бұрын
താണനില്ലാതെ നീരോടു എന്നു കേട്ടിട്ടില്ലേ.. ആരും ആരുടേയും അടിമകളല്ല, take respect and give respect
@rasnamk4033
@rasnamk4033 Жыл бұрын
ഷൈൻ ടോം ചാക്കോ പറഞ്ഞാൽ തഗ്🥲.. Rejisha പറഞ്ഞാൽ അഹങ്കാരം🥲
@navaneeth7025
@navaneeth7025 Жыл бұрын
Oru vyathyasam koodi und oru shintom oru malavaanam aanu, Rajisha ayale pole alla
@nidhinidhya7022
@nidhinidhya7022 Жыл бұрын
​@@navaneeth7025true👍
@gabrielvarun
@gabrielvarun Жыл бұрын
ഊളത്തരം ഷൈൻ കാണിച്ചാലും രജിഷ കാണിച്ചാലും ഊളത്തരം തന്നെ ആണ്
@kavyamurali3479
@kavyamurali3479 Жыл бұрын
Aaru paranjalum thettu aanu
@vipinyavipi7255
@vipinyavipi7255 Жыл бұрын
Sathyam enthoru over anu 😏sammathikkanam intervew edutha chettane
@nichus8545
@nichus8545 Жыл бұрын
E oru otta interview konnd anchorin fans koodaanum rajishakk haters koodaanum chance innd😂
@afnaapuzz7832
@afnaapuzz7832 Жыл бұрын
Give respect & take respect 🙂😌
@euphoria6726
@euphoria6726 Жыл бұрын
Anikha is more mature and funny way to handle questions than rajisha
@aaj9722
@aaj9722 Жыл бұрын
What happened to Rajisha. She’s definitely annoyed
@_xann_y_
@_xann_y_ Жыл бұрын
@Avanahja athallalo Ayal choiche
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
@@_xann_y_ He is assuming that she is annoyed. Ithe perumaattam Mammotty kaanichal ayal annoyed aanennu parayumo? Will say aaaha Ikka Thug Mood.
@_xann_y_
@_xann_y_ Жыл бұрын
@@user-yk5lv8iw8x pakshe eth koorach overalle anokha node choikunna questions nu ellam reply kodukkunu 🤷🏻
@inayaravlog5561
@inayaravlog5561 Жыл бұрын
Oral questions chodhikumbo ath respect cheyyan nokkanam allathe prahasanam alla kanikkandath....give respect take respect enn anu
@rameshkrishnan1947
@rameshkrishnan1947 Жыл бұрын
അനിഖ നയന്‍താരയെ അനുകരിക്കുന്ന പോലെ തോന്നുന്നു..
@fathimafathi5414
@fathimafathi5414 Жыл бұрын
Correct
@CaptainMarvel.20yearsago
@CaptainMarvel.20yearsago Жыл бұрын
ഇതിന്റെ Troll കണ്ടിട്ടാണ് ഞാൻ വന്നത് 😂😂🔥
@mohdsalah8275
@mohdsalah8275 Жыл бұрын
Njanum😂
@littythomaslittythomas2090
@littythomaslittythomas2090 Жыл бұрын
Njanum
@ashwathy6153
@ashwathy6153 Жыл бұрын
really disrespectful...Ivark samsarikkan itra bhudhimutt anankil promotion ennu paranj orungi varunnathenthina, vtl irunnapore...Personal chodichal ath problem, ennapinna filmine pattit chodikkannu vicharicha athum parayan pattilla..ennal industryne patti chodichal athum iritated akunnu..pinna ivarod enth thenga chodikkanaa
@adithyanandhakumar6182
@adithyanandhakumar6182 Жыл бұрын
Entha ithra kurupottal avarude nature angane aavum allenkil potte anchorinu athu parayaan ariyille nadanmar paranjal aarthu kayadikumallo ithenthaa actress ayondano
@_Dreamgirl
@_Dreamgirl Жыл бұрын
ആ college issue നെ കുറിച്ച് ചോദിച്ചത് ശെരിയായില്ല അത് കഴിഞ്ഞ ഒരു കാര്യമല്ലേ ഈ interview ചെയ്യുമ്പോൾ ചോദിക്കുന്ന questions ന് ഒരു മാറ്റവുമില്ല കഷ്ട്ടം
@Bcuts-n5x
@Bcuts-n5x Жыл бұрын
Last aniha scored ❤😊
@nandanak5105
@nandanak5105 Жыл бұрын
Rajisha is so over.. And disrespect him😬
@simpleclassroom6430
@simpleclassroom6430 Жыл бұрын
രജിഷ പക്കാ ബോർ.... അവളോടുള്ള എല്ലാ ഇഷ്ടവും പോയി
@zdivyaz
@zdivyaz Жыл бұрын
Rajisha ah kuttiku samsarikan chance kodukunilla.... she is answering for her...27:53 I become Anikha fan
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
Go Girls !! Why should boys have all the fun?
@vyshnavlal5332
@vyshnavlal5332 Жыл бұрын
Yeah
@adithyanandhakumar6182
@adithyanandhakumar6182 Жыл бұрын
Yes
@euphoria6726
@euphoria6726 Жыл бұрын
Toxic feminity
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
@@euphoria6726 Angott maari irunnu mongu
@asnatalkies02
@asnatalkies02 Жыл бұрын
Ee interview il rajisha ichiri over ayapole thonnunnu. Anikha samsarikkunnathinte idayil keri oru aavshyam illathe anchor ne trollan nokkunna pole. But ente opinion il anchor nalla questions ahn chothikkunnath
@uzisquad2830
@uzisquad2830 Жыл бұрын
രജിഷ ആരോ ആണെന്ന് സ്വയം കരുതി വെച്ചിരിക്കുന്നു......... എന്നാൽ നിങ്ങളൊരു പുല്ലും അല്ല
@Springle-x7q
@Springle-x7q 11 ай бұрын
രജിഷ ആദ്യം anchor ആയിരുന്നു വന്ന വഴി മറക്കണ്ട
@Anjanavlogss-s7p
@Anjanavlogss-s7p Жыл бұрын
Anighayod chothikkunna questions nu rajeesha enthina marupady parayunne...Anchorkk ottum respect Kodukkunnilla rajisha 🙂
@ash_withcrazythings2026
@ash_withcrazythings2026 Жыл бұрын
27:54 le anikha athang paranja pore😂😂😂
@fastandfurious4501
@fastandfurious4501 Жыл бұрын
Instant Karma രജിഷയുടെ അഹങ്കാരത്തിന് ഉള്ളത് കിട്ടി😂
@neethusabu2848
@neethusabu2848 Жыл бұрын
Ee rejisha yodum samyuktha yodum entho smething ishttakkuravaa 😃☺️... This Anchor he is sprb actually👌🏻👏🏻😍
@dhanalekshmicp5395
@dhanalekshmicp5395 Жыл бұрын
Give respect and take respect.Treat others with dignity and respect while expecting others to do the same if you want respect you begin by earning it.
@s___j495
@s___j495 Жыл бұрын
അനശ്വര 17 വയസിൽ 23 വയസ് റോൾ ചെയ്തു ആദ്യരാത്രി അയ്യോ ദുരന്തം ആയിരുന്നു 😔🤣
@fairoosa
@fairoosa Жыл бұрын
Be respect others. Keep atleast the humanity. Can smart don't be over smart
@thecraftjar3921
@thecraftjar3921 Жыл бұрын
രജിഷയും ഒരിക്കൽ anchor ആയിട്ട് ഇരിന്നിട്ടുണ്ട്... വന്ന വഴി മറക്കരുത്.. ആ അനിഘ ആണേൽ anchor എന്ത് ചോദ്യം ചോദിച്ചാലും പശു ചാണകം ഇടുന്ന പോലുള്ള expression...
@anithaj27
@anithaj27 Жыл бұрын
😂😂😂😂
@sreyapradeep1984
@sreyapradeep1984 Жыл бұрын
Anikha love u soo much He didn't ask anything wrong but rejisha always insulting him 😈
@keerthanapv4195
@keerthanapv4195 Жыл бұрын
Sambhavam recent scenario'le anchors korache adhikam provoking aane. But here he seems to be friendly or rather entertaining. Whereas she responded weirdly. Sathyam korache adhikam bore aayine. Athonde aanallo last aa kochu vare athe paranja pore paranju poyathe.
@nichus8545
@nichus8545 Жыл бұрын
Anchor nalla brilliant aayit ulla vyekthiyaann. Nalla patiencum innd.
@hafnach2502
@hafnach2502 Жыл бұрын
Rajisha is being oversmart ...even the youngest of her age anikha knows how to behave!
@vishnupriyavp3426
@vishnupriyavp3426 Жыл бұрын
Respect everyone....
@adithyababu5926
@adithyababu5926 Жыл бұрын
Rajisha onnullelum anchoringil koode alle filmil ethiyath athinte oru respect engilum kodkkande
@ajithnarodil2749
@ajithnarodil2749 Жыл бұрын
Rejeeshakk pedalik entho problem ondenn thonniyavar undo?
@sjs7323
@sjs7323 Жыл бұрын
Acting il 'too young for that' onnila.. There is nothing wrong about doing a character of a 27yr old woman when you are in 18. Malik movie il Nimisha cheyta character vannirunel Rajisha cheyyila ennano? Athil half of the movie she is doing a character twice her age. And we never feel anywhere like Nimisha is too young for that character. That is what acting is.
@faay5174
@faay5174 Жыл бұрын
I love Rajisha but in this interview her attitude towards interviewer is somewhat brutal or bore.Usually I respect her words but this time Rajisha you are quite “over”👎🏼 Atleast oru manushyan enna pariganana enkilum kodukkamayirunnu.
@mohammedhisham1785
@mohammedhisham1785 Жыл бұрын
crct
@aksharamnair8769
@aksharamnair8769 Жыл бұрын
Nalla ahankaram ond rajishakk alpam mariyatha akam
@some0ne-
@some0ne- Жыл бұрын
Patience 👏👏👏
@rohithrajesh8330
@rohithrajesh8330 Жыл бұрын
Ivide irunn comment idunnavanmaarude caution.ith full scripted aan 💯
@ARUNTOM
@ARUNTOM Жыл бұрын
Rajisha is true to nature and without any masks. But Anika is acting in the interview also, it looks kind of fake.
@muhsinash705
@muhsinash705 Жыл бұрын
Very true swantham attitude athe pole eppozhum maintain cheyyukaya rajisha chechii cheyyunnath that's good 👍 But Anikha acting aanu interview ilum
@nisa-vf6nk
@nisa-vf6nk Жыл бұрын
​@@muhsinash705 veetil edukkunna charector public il edukkan pattillallo
@hafnach2502
@hafnach2502 Жыл бұрын
Personal Questions chodikkunath ishtamillatha rajisha vijayan anchor te phone le Message notification olinjhu noki... Haha!
@phoenixneon
@phoenixneon Жыл бұрын
Shinetom, Dhyan, Mammotty roast cheythal thug !! Rajisha roast cheythal disrespect / Jada. Adipoli. 😊😊
@noorjahanismail2379
@noorjahanismail2379 Жыл бұрын
Athum shariyaan, ennaalum ithendhooo oru pole thonnuva
@MrAneeshprasad
@MrAneeshprasad Жыл бұрын
It was fun to watch a female actor roast the anchor😂. It was cute and fun to watch 🎉
@muhsinash705
@muhsinash705 Жыл бұрын
Correct
@adithyanandhakumar6182
@adithyanandhakumar6182 Жыл бұрын
Yes
@anusha2465
@anusha2465 Жыл бұрын
Bullying is cute these days?🥺
@anandbabuab4991
@anandbabuab4991 Жыл бұрын
👗
@yakshypages
@yakshypages Жыл бұрын
This is not roasting..this is insulting
@vismaya_preman
@vismaya_preman Жыл бұрын
Vanna vazhi marakkall rejisha 🙃
@annmariya3703
@annmariya3703 Жыл бұрын
I don't like rajisha's behaviour...
@srinath8183
@srinath8183 Жыл бұрын
Rejisha thug life ആങ്ക൪ടെ അണ്ണാക്കിൽ കൊടുത്തു!!!!!!!
@Anonymous-fv9kq
@Anonymous-fv9kq Жыл бұрын
Shinetom dhyan anel thug Rajisha anel annoying not respecting interviewer just sadist thing
@muhsinash705
@muhsinash705 Жыл бұрын
Ayyo dhyano shine tom chakko yo aayirunnenkil ishtapettrne alle athnenkil thung ennu paranjene😡 Rajisha paranjappol ishtapettilla polum
@archaajith381
@archaajith381 Жыл бұрын
Rajishayum anchor aayi thanne alle ee fieldilek vannath. Vanna vazhi marakkaruth
@shm4880
@shm4880 Жыл бұрын
Patient of anchor🤝
RAJISHA VIJAYAN & STEPHY XAVIER in GINGER UNLIMITED | INTERVIEW | GINGER MEDIA
26:43
Ginger Media Entertainments
Рет қаралды 124 М.
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 1,3 МЛН
MAMMOOTTY with TEAM CHRISTOPHER | INTERVIEW | GINGER MEDIA
26:14
Ginger Media Entertainments
Рет қаралды 333 М.