ഇതൊക്കെ കേട്ടാണ് വളർന്നത് അന്നത്തെ സുന്ദരി ഇത്തമാരും പൈങ്കിളി ഇക്കാക്കമ്മാരുമൊക്കെ എവിടെയാണോ റബ്ബേ...ആ കാലത്തിന്റെ ഭംഗി ഒന്ന് വേറെ തന്നെയായിരുന്നു ഇന്ന് ആൽബം പാട്ടിനെ കളിയാക്കുന്നവർക്ക് അറിയില്ലല്ലോ ഇതൊക്കെ ഒരു മനോഹരമായ കാലത്തിന്റെ ഓർമ്മകൾ ആണെന്ന്..😍❤️
2024 ൽ കേൾക്കുന്ന ഞാൻ 2025 ൽ ആയുസ്സുണ്ടെ അപ്പൊഴും കേൾക്കും😂❤
@ramshiniyas549910 ай бұрын
❤❤
@FabeenaHameed-c3n9 ай бұрын
എന്റെ ഫേവെറൈറ്റ് സോങ് ആണ് 😍
@suhailsharafudheen18989 ай бұрын
Ithile Nayikayaya Ammu Evide Und Ippol. Full Name Ariyo, If Anybody Knows Reply It.
@riyasb2797 ай бұрын
🌹🌹🌹🌹👌👌👌
@suhailsharafudheen18987 ай бұрын
@@riyasb279 Any update about that actress.
@iqbalp-bd9ku11 ай бұрын
തിരിച്ചു തരുമോ ഒരു ദിവസത്തെ കെങ്കിലും ആ നല്ല കാലം
@njr27764 жыл бұрын
വിധു പ്രധാപിന്റെ വോയ്‌സ് എന്തോരു നൈസാണ് 🥰
@Bissell-c2r2 жыл бұрын
2023 ൽ പോലും കേൾക്കുന്ന ഞാൻ വല്ലാത്ത ഒരു ഫീൽ ആണ് ഒറ്റ ക്ക് ഇരുന്നു ഇത് കേൾക്കുമ്പോൾ 😔
@moinuddeenmoinu820 Жыл бұрын
Sathyam
@jithumexican7563 Жыл бұрын
Vere level. , 14/05/2023
@makkals9713 Жыл бұрын
Njanum
@nizamnichunizamnichu3898 Жыл бұрын
Ysss
@juvairiya.6321 Жыл бұрын
Njanum❤
@Muhasinsharu3 жыл бұрын
വിധുപ്രതാപ് അന്നും ഇന്നും ആ സൗണ്ടിന് ഒരു മാറ്റവും ഇല്ല.. 😘😘❤️
@jishnu.kjishnu.k10334 жыл бұрын
ഈ പാട്ടിന്റെ വരികളും vidhu prathal ന്റെ ശബ്ദവും പാട്ടിനു കൂദുതൽ ഫീൽ നൽകുന്നു
@korambil Жыл бұрын
ആ പ്രണയം എന്നോ നഷ്ടപ്പെട്ടെങ്കിലും ഈ ഗാനം കേൾക്കുമ്പോൾ ഞാൻ വീണ്ടും പ്രണയിച്ചു പോകുന്നു
@jameeljalal255 Жыл бұрын
സ്കൂൾ കഴിഞ്ഞു വന്നു ഈ ആൽബം ഒക്കെ cd പ്ലേ ചെയ്തു യുണിഫോം മാറ്റാണ്ടു ഒരു പ്ലേറ്റ് ചോറും ഉണ്ട് ഒരു ഇരിപ്പുണ്ട്..... കസേരല് ചാരി ആഹാ........... Missing moment s
@abdulla867110 ай бұрын
ഈ സൊങ്ങ് ഇഷ്ടപ്പാട്ടവർ ലൈക് അടി 2024 3/3/2024
@prabhaprakash66792 жыл бұрын
2022 കാണുന്നവർ ഉണ്ടോ❤️ ഹെഡ് സെറ്റ് വെച്ച് കേൾക്കുമ്പോ കിട്ടുന്ന ഫീൽ 😍😍
@riyaspv28652 жыл бұрын
2022കാണുന്നവർ ഇല്ല 2010കണ്ടതാ 😄
@subeenasbee27762 жыл бұрын
സൂപ്പർ കിടു 👍
@thwahiramp5670 Жыл бұрын
Adipoliya
@asifkondotty7738 Жыл бұрын
2023👍
@shahul07hameed Жыл бұрын
2023 il pattumo...😊
@shaw_talks2 жыл бұрын
2022ൽ ഞാനും അപ്രതീക്ഷിതമായി എത്തി 🤩🤩
@amanivlog59712 жыл бұрын
ഞാനും ഇപ്പോഴാ എതി 😄🤭
@ahilmammu75802 жыл бұрын
Njanum....💜💜💜🤍🤍🤍
@nishashanavasyaseen75022 жыл бұрын
ഞാനും 🤭🤭
@ansariansari30252 жыл бұрын
ഞാൻ ഇന്നാണ് എത്തിയത്. April 29.. 😄😄
@haseenanaseeb91852 жыл бұрын
ഞാനും 🤩
@turnoffit13432 жыл бұрын
8 yrs ago crrct ന്റെ mrg ഫിക്സ് ചെയ്ത സമയം. കല്ല്യണം നടക്കാത്തിരിക്കാനും സ്നേഹിച്ചവനെ നഷ്ടപെട്ട വേദനയിലും ഓർത്തു കരഞ്ഞത് ഈ സോങ് കേട്ടിട്ട്. 8 വർഷങ്ങൾക് ഇപ്പുറം ഓര്കുമ്പോ ചിരി വരുന്നു. ഒരുപാട് മനസിലാകുന്ന ഒരു ഭർത്താവിനെ കിട്ടിയതിൽ സന്തോഷിക്കുന്നു 🥰🥰🤣🤣🤣
@confucius28912 жыл бұрын
Ss
@ansar222bathi86 ай бұрын
Ashamsakal 🔥
@salmans11072 ай бұрын
❤
@pockuttynelliyali66002 ай бұрын
❤
@ShamsiyaShamsiyalatheefАй бұрын
28/8/2008❤
@ramsi547910 ай бұрын
2024 ആരെങ്കിലും കേൾക്കുന്നവർ ഇണ്ടോ ❤️😍😍
@abdulla86719 ай бұрын
ഇല്ലഗിൽ
@abdurahmanabdu58019 ай бұрын
ys😂
@aworldofentertainment66308 ай бұрын
23/4/2024😂
@Mr_be4n_8 ай бұрын
23/04/24
@shadhinmedia30648 ай бұрын
25/04/24
@shahulvavavava54152 жыл бұрын
19..06..2022.. ആരേലും ഉണ്ടോ... നന്ന ഞാൻ ഉണ്ട്.... പിന്നെ കുറെ.. പഴയ ഓർമ്മകളും....... തിരിച്ചു കിട്ടാത്ത 😥mm😍🤪✌️
@sunithak80282 жыл бұрын
2022 ഇൽ കേൾക്കുന്നവർ ഉണ്ടെങ്കിൽ വോട്ട് ചെയ്യൂ 😌
@confucius28912 жыл бұрын
Done!
@shystell29322 жыл бұрын
Ss
@asifkondotty7738 Жыл бұрын
2023 ഇൽ 👌
@mubeefareemubeefaree1929 Жыл бұрын
2/12/23😅
@I_Rish4 жыл бұрын
2:46 വേറെ ലെവൽ dance😁😇 💁പ്രഭുദേവ കളിക്കുമോ ഇങ്ങനെ!!!!🙆 വിധുപ്രതാപ് സൂപ്പർ വോയിസ്!!!!
@niyabanunisaniyabanu83953 жыл бұрын
😄😄
@alhamdulillahalhamdulillah91673 жыл бұрын
🤣🤣
@niyanoufal84583 жыл бұрын
😂👌
@nooraabdulhakkim81983 жыл бұрын
😂😂😂😂
@awa-2482 жыл бұрын
😀😀😀
@harisbeach90673 жыл бұрын
Vidhu prathap voice super...!!❣👌👌
@Shamnad-mf9ps Жыл бұрын
ഈ ഗാനത്തിന്റെ വരികളും സിംഗിങ്ങും വളരെ ഫീൽ ആണ് സത്യം
@shakirshazzz5493 жыл бұрын
വിധു 😍❤️ എന്തൊരു ഫീലാണ് ഈ ചെങ്ങായ് പാടുമ്പോൾ 🔥
@sharfudheenthayyil52836 жыл бұрын
ee song kelkumbo manassinu yendoo oru vallaatha vedanayaanu.ee song erangunna samayath orupaad vedanagalulla sanayamaayirunnenik
@suneersuneer88812 жыл бұрын
2022ഇൽ ഡിസംബറിൽ ഞാനും കേൾക്കുന്നു. ഇപ്പോഴാണ് ഈ പാട്ടിനു ok ഇത്ര feel ഉണ്ടെന്നു മനസിലായത്.... ഒരുപാട് കാലം പുറകോട്ട് പോയി ❤️❤️❤️❤️
@റഷീദ്പുത്തൻപുരയ്കൽ6 жыл бұрын
പാട്ട് കിടു ആ കിളവനേ മാറ്റീ ഏതേലൂം ചുള്ളനെ വെച്ച് ചെയ്തിരുന്നേ കിടുക്കീയേനേ👌👌👌👌
@RaMshad_Kc5 жыл бұрын
Old alle
@shamshishamshi38655 жыл бұрын
Avande abinayam superanu.ipayathe new generationde abinayam ethra bora
എനിക്ക് ഇതിൽ ഇഷ്ടം ആയതു ഇയാളുടെ ഡാൻസ് ആണ് സാക്ഷാൽ വിജയ്. പ്രഭുദേവ ഇവരെ ഓർമ്മ വരുന്നു ആ എന്താ ഒരു ഫീലിംഗ്
@rizariza56012 жыл бұрын
സ്കൂൾ കാലം love ലെറ്ററിന്റെ ഓരോ മൂലയിലും എഴുതിയിരുന്ന വരികൾ ഓർമ ഉള്ളവർ 🥰
@basithmayanad87582 күн бұрын
വല്ലാത്തൊരു ഇഷ്ടമാണ് ഈ പാട്ടിനൊടും വിധു ചേട്ടനൊടും... 🤍🤍
@anvarsha42466 жыл бұрын
My favorite singer vidhuprathab
@പോരാളിമാമൻ5 жыл бұрын
Roman 😍😍
@__Aashiq__4 жыл бұрын
Afsalkkaaaaaaa 😘
@riyasvlog39274 жыл бұрын
Even my
@muhammedshafi6347 Жыл бұрын
Ee song pand kaanumbol ona kandit chirikkalindenu.. Bt ipo enik thonunnu. He is brilliant acting... Paattu yenna oru feela alle... Nostuuu
@zubairazhykoden60756 жыл бұрын
👍💕vidhu prathap. ..spr voice 👍👌
@najiyahameed6525 жыл бұрын
thayikalavan
@zubairazhykoden60755 жыл бұрын
@@najiyahameed652 😷😓
@rameesramee35306 ай бұрын
Aaru neeyo😅@@najiyahameed652
@SWoRLd-bo1gj3 жыл бұрын
വിധു ന്റെ പാട്ട് കേൾക്കുബോൾ ചെവിയിൽ അടക്കം പറയുന്ന ഫീൽ
@munshidmoideen4 жыл бұрын
ഈ മച്ചാൻ എന്താണ് ഈ കാണിക്കണത് 🕺🏻
@Amiami-wt2zw9 ай бұрын
ഒരു കാലഘട്ടത്തിൻ്റെ ഒത്തിരി ഓർമകളും നിർവചിക്കാൻ കഴിയാത്ത വേദനയും ഈ പാട്ട് കേൾക്കുമ്പോൾ...... നനഞ്ഞ കണ്ണുമായി ഇന്നും കേൾക്കുന്നു
@noufalnoufal54674 жыл бұрын
Oru 10 years backileku poyi..ethu hittayirunna timil ee patukelkumbol kallyanam kayikanulla oru ummachikuttiye orkumayirunnu..
@riyalichu76264 жыл бұрын
Epo endhayi..😃
@junusn9883 жыл бұрын
🤩😄😄
@afsalbabu5060 Жыл бұрын
ഈ പാട്ട് എക്കാലത്തെയും ഹിറ്റ് പാട്ട് ആയിരിക്കും അതിൽ ഒരു സംശയവുമില്ല ആർക്കും. അതിലേറെ എല്ലാവരും ഓർക്കും ഈ പാട്ടിലെ നായകനെ അത്രയ്ക്കും സൂപ്പർ അഭിനയമാണ് 😂😂😂
@MunthasAli-oi2iz Жыл бұрын
Ee song njan daily kelkkum 😊 my favourite song ❤
@shameerrincy95812 жыл бұрын
ഞാനും വീണ്ടും എത്തി.... കേട്ടാലും കേട്ടാലും മതി വരാത്ത song
@bijukc1504 жыл бұрын
നായകൻ ക്യാഷ് മുടക്കി.. നിർമ്മിച്ച ഈ ആൽബം സൗകര്യം ഉള്ള ആൾക്കാർ കണ്ടാൽ മതി 🤨🤨
@fazilzayn55863 жыл бұрын
നമ്മുടെ കുട്ടിക്കാലം ഓർമ്മ വരുന്നവർ ഉണ്ടോ Like
@thwahiramp5670 Жыл бұрын
Undallo
@asifkondotty7738 Жыл бұрын
ആ പ്രണയ കാലം 😥😥
@ajeezrahman2122 Жыл бұрын
Yes😢😢
@AamirAafiya-br1qq Жыл бұрын
Aahhh...... അതൊരുകാലം.... 😟😟😟
@SaidalaviBavu-p2m Жыл бұрын
Ho,, അതൊക്കെ ഒരു കാലം
@Shibiii-z2p8 ай бұрын
2024 ആയി. Cheriya kutty ആവുമ്പോൾ കേട്ടിരുന്നു ഒരുപാട്.balavadi പോവുന്നത് thott. അന്ന് ivde TV യിൽ കാസറ്റ് ഇട്ട് കേൾക്കുമായിരുന്നു വീട്ടിലുള്ളവർ എല്ലാരും 😁.ippo degree kainj ന്നാലും ഞാൻ പണ്ടത്തെ song കേൾക്കും 🙊. Nostu feel ❤
@reshniminshad54023 жыл бұрын
Ente husband enikk adyamayi padi thanna song😍😍😍
@confucius28912 жыл бұрын
Ss
@arshadknr65002 жыл бұрын
👍
@kunjapi9641 Жыл бұрын
ഇനിയും കേൾക്കാൻ ഞാൻ വരും പറഞ്ഞറിക്കാൻ പറ്റാത്ത ഫീൽ
@salmathsalma39924 жыл бұрын
2021 ആരെങ്കിലും
@anshidhaanu75933 жыл бұрын
😁😁
@Shadowgameryt00003 жыл бұрын
2021.6.4
@hafsinazworldvlogs50093 жыл бұрын
Njaan
@balqeesbq46633 жыл бұрын
ഈ സോങ് ഒന്നും മനസ്സിൽ നിന്നും ഒരിക്കലും മായില
@nisarpalliyali75613 жыл бұрын
2041 lum
@SameerPonnani-b7d10 ай бұрын
2024 ല് ഇത് കേൾക്കാൻ വന്നവരുണ്ടോ ? 🎉
@Sahadheart Жыл бұрын
മിസ്സ് ആയി പോയാ ഒരാളെ തേടി ഇറങ്ങുമ്പോ വന്നു പോകുന്ന വഴിയിൽ ഒന്ന്
@nisarjubail12022 жыл бұрын
വിധുപ്രതാപിന്റെ ശബ്ദവും എന്റെ ഫ്രണ്ട് ഷനൂപിന്റെ അഭിനയവും
@alhamdulillahalhamdulillah9167 Жыл бұрын
ഫ്രണ്ട് ആണോ അങ്ങനെ തന്നെ വേണം... 🤭...
@rashidt99836 күн бұрын
ഇയാൾ ഇപ്പോൾ ജീവനൊട ഉണ്ടോ
@noufuzz252 жыл бұрын
കുട്ടികാലം ഓർമ വരുന്നു.. Ohff nostuu😍
@rejurajees2 жыл бұрын
2022 വന്നു കേൾക്കുന്നവർ ഉണ്ടോ 😍
@MuhammedAshfinKP2 жыл бұрын
Unde
@jumailaabbasjumailaabbas35292 жыл бұрын
ഒരു കാലത്ത് ഹിറ്റ് ആയ പാട്ട് 🥰🥰🥰🥰
@rishalat46794 ай бұрын
😢
@minhafathimasshajeer7964 Жыл бұрын
Nostu songs🤩🤩 when m hearing this song m remembering my umma house and place bcz first time listening this songs from there❤️❤️❤️❤️👍🏻👍🏻👍🏻
@muhammadali31552 жыл бұрын
ഇതിൽ അഭിനയിച്ച ആ താരകം ഇപ്പോഴും ജീവനോടെ ഉണ്ടോ? അല്ലെങ്കിൽ ആരെങ്കിലും തല്ലിക്കൊന്നോ😁😁 വിധുപ്രതാപ്😍👌
@myLove-nr9pv Жыл бұрын
ഈ പാട്ടിൻ്റെ വീഡിയോ ഇറങ്ങാൻ എത്ര കാത്തിരുന്നു....
@ashi19282 жыл бұрын
My fvrt😍 വിധു voice 👌🏻👌🏻
@SajnaSajna-kq8kiАй бұрын
സൂപ്പർ സൂപ്പർ❤❤❤❤
@dhaneeshdhanu64814 жыл бұрын
നല്ല പാട്ട് നല്ല വരികൾ , ഇവരിത് എന്തോന്ന് കാണിക്കണത് ??
@truetravelvlogs3 ай бұрын
ഇതുപോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ പഴയകാലം ഓർമ വരും
@sudheerm92592 жыл бұрын
അന്നത്തെ മോഡൽ ബൂട്ട് കട്ട് ജീൻസും, ഷോർട്ട് ഷർട്ടും
@noushadnoushadkv62976 ай бұрын
മനോഹരമായ കാലം ആയിരുന്നു അത് ഒരുപാട് ആൽബം cd ഉണ്ട് കയ്യിൽ
@rubyruby65743 жыл бұрын
Video thallipoli aanenkilum song super aan vidhu annante voice 😍😍😍😍
@mohammedharis6004 ай бұрын
2006-2007 ൽ ഇഷ്ടപെട്ടപെട്ട പെണ്ണ് വളയാത്തതിൽ ഈ പാട്ട് കേട്ട് സങ്കടപെട്ട കരഞ്ഞിട്ടുണ്ട്
@aydinvlog10555 жыл бұрын
Vidu prathap.....♥♥♥..Enthoru feel
@AneeshaK-vw1se Жыл бұрын
Padathe pattu pole epoyathe pattin illa enik 18 vayasayi athitum ith mathram kelakunna njan my fav song ith kelkubol oru filings thokum🥰😍
@fayasahammed36354 жыл бұрын
What a feel😍💕
@joshijoshijoshijoshi75303 жыл бұрын
ഇടക്കിടക്ക് വരും എത്ര കാലം കഴിഞ്ഞാലും ഈ വീഡിയോ കാണാൻ ഒപ്പം വിഥുവേട്ടന്റെ ശബ്ദം കേൾക്കാനും 🤗
@makkals9713 Жыл бұрын
Ee songokke kelkkumbol aa pazhaya ഓർമ്മകൾ 😔😔😔
@sakeerk75414 жыл бұрын
എനിക്ക് etom ഇഷ്ടമുള്ള song 👌👌👌👌👌👌👌👌👌❤❤❤❤❤❤👌❤❤👌❤
@akhileshpv13723 жыл бұрын
Actress Jaya സൂര്യ wife ano
@saheerbabu545 Жыл бұрын
@@akhileshpv1372No
@-rushda-rahiba- Жыл бұрын
Ente ummante ishttapetta pattannn 😍😍
@user-xx8vs9zg Жыл бұрын
ഞങ്ങടെ വെഡിങ് ആൽബത്തിലെ ഫസ്റ്റ് സോങ് ❤14 year back
@greeshmashaji50316 ай бұрын
My fav song aanu..... Njan +2 lu padikkumpol oru chettan ennodishtam paranju. Aalu ente num thiranju pidichu ennodishtam paranjitu njan athu accept Chaithilla. Pineedu friendly ayi... Aalde caller tone ayirunnu.... Pine kurachu lag vannu.Pineedu eniku ishtam thoniyapol parayan aalde num illayirunnu... Kure search chaithu fb lum ellayidathum.... Jithu ennayirunnu Name
@surprising______vlog44634 жыл бұрын
Super voice i like it😘😘😘😘😘
@sajiraanas52312 жыл бұрын
വല്ലാത്തൊരു ഫീൽ ആണ്
@Abdullahashim7864 жыл бұрын
അടിപൊളി സോങ്,, ഈ ചെങ്ങായി എന്താണ് കാട്ടി കൂട്ടുന്നത്
@shabiranstelful4 жыл бұрын
7 years befor
@shahalshaha54414 жыл бұрын
@@shabiranstelful athilere old aaan bro
@rajeshkrragavan35864 жыл бұрын
😂😂😂😂😂😂🤣🤣🤣
@ashiqueyp1614 жыл бұрын
Old aan bro.....അന്ന് ഒക്കെ ഇതൊരു trend ആണ് 😅
@ansinariyas71044 жыл бұрын
അന്ന് ഇതൊക്കെ ആയിരുന്നു ട്രെന്റ് bro
@ahammedfaizy19846 ай бұрын
Old marriage album legendary song❤
@manojkm70183 жыл бұрын
Nice voice thanks vidhu🌹
@sabilsabil1597 Жыл бұрын
2023 ഡിസംബർ 11ന് ഈ song കേൾക്കുന്ന ഞാൻ എന്താ ഒരു ഫീൽ പ്രത്യേകിച്ച് പ്രവാസ ലോകത്തിരുന്ന് ❤️
@davoodhakkim8412 Жыл бұрын
2023 ഇല്‍ കേള്‍ക്കുന്നവര്‍ ഇവിടെ Common 😃😃😎
@nooruisru70765 ай бұрын
2024 ൽ
@_.Rushda.Rahiba._ Жыл бұрын
Nte ummakk ettavum ishttamulaa album song an ith.... Umma eppalum speakeril ith vechaann pannikkal okke cheyyaaarr.. Adyam nk ee path ishttamalayirunu pinnee kett kett enkum ishttappetuu...eppol ith nte fav one ann keettalum keettalum madukillaa ...eppol njanann ee patt adyam vekkaa 🥰🥰
@AbdulRahim-uj1bl4 жыл бұрын
2020 il arenkilum kelkunundo 😍
@sajidshamsudheen13194 жыл бұрын
Super
@mafa__4 жыл бұрын
Yes
@muhammedsafwank.a64274 жыл бұрын
Yes
@aneesaliyar67514 жыл бұрын
Dha ipo. Kelkunnu😍
@soorajpaniker59104 жыл бұрын
ഉണ്ടല്ലോ
@hanaanvar83127 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ട് ❤
@FahadFahad-sg1vi4 ай бұрын
2024 kelkunnavarundo?
@renasanjari49802 жыл бұрын
2022 ഒക്ടോബർ ഇൽ 11 ൻ തേടിയെത്തി...... 🥰🥰🥰
@mallutipsandtricks68284 жыл бұрын
Id polulla nalloru kalam undayirunnu. Inn.....
@noorunoorudheen5863Ай бұрын
ഇങ്ങളെ ഉമ്മയെയും കൂടി വീഡിയോയിൽ ഉൾപെടുത്താമായിരുന്നു.... ഒരുപാട് ഇഷ്ട്ടായി ❤
@maimoonakoya60584 жыл бұрын
Very nice song vithu chetta❤❤❤❤
@AshiqAshiq-gq3dw3 ай бұрын
2050തിൽ ഇത് കേൾക്കുന്നവർ ഉണ്ടേൽ ഓർത്തോളൂ ഞങ്ങൾ ഈ പാട്ടുകൾ ഓർത്തു അനുഭവിച്ച വിരഹങ്ങളും സ്വോപ്നകളും പ്രണയ ഫീലും നിങ്ങൾ ഒരിക്കലും അനുഭവിച്ചിട്ടില്ല ഇനി അനുഭവികേം ഇല്ല ☹️🥲feeling daa
@feminaashrafashraf2 ай бұрын
Eniku istapete songann❤
@muhammedsafwank.a71302 жыл бұрын
I like this song very much❤️❤️❤️❤️❤️❤️
@Shamnad-mf9ps Жыл бұрын
വളരെ ജീവിതഗന്ദി യായ് ഉള്ള വരികൾ
@jabi16864 жыл бұрын
10 varsham munne Ellaaa wedding album thile sthiram cleeshe song...🤣😁
@muhammedalishajahan9188 Жыл бұрын
Ippl kalyana album full oona hindi paatta😂 pandatha kalyana cd kal uff❤
@SakeerKm-k8h Жыл бұрын
അടിപൊളി സോങ് ആണ് ഇത് എല്ലാവരും രാത്രി 12 മണിക്ക് ലൈറ്റ് ഓഫ് ആക്കി സോങ് ചേട്ടാ നിങ്ങൾ കേട്ടു