No video

Chalakkudikkaran Changathi | Aararumavatha Kalathu | Official Video Song | Vinayan | Kalabhavan Mani

  Рет қаралды 4,390,284

Millennium Audios

Millennium Audios

Күн бұрын

Watch Chalakkudikkaran Changathi | Aararumavatha Kalathu | Official Video Song | Vinayan | Kalabhavan Mani
Cast | Raja Mani, Dharmajan Bolgatty, Sreekumar,Vishnu, Kalabhavan Sinaj etc..
Lyrics & Music | Manithamara
Singer | Kalabhavan Mani
Remixed | Ram surendhar
Story & Direction | Vinayan
Screen Play | Vinayan & Ummer Muhammed
Produced By | Glastone
Dop | Prakash Kutty
Editor | Abhilash Viswanath
Make Up | Rajesh Nenmara
Choreography | Kumar Shanti
Art | Suresh Kollam
Designs | Old Monks
---------------------------------------------------------------
For set your Callertune:- Aararumavatha Kalathu
Idea: 5678910657407
Airtel: 5432116593715
Vodafone: 53710657407
BSNL: SMS BT 10657407 Sent To 56700
For set your Callertune:- Ellumuriye Paniyeduthum
Idea: 5678910657395
Airtel: 5432116593655
Vodafone: 53710657395
BSNL: SMS BT 6593655 Sent To 56700
For set your Callertune:- Ente Nirampol Karutha
Idea: 5678910657434
Airtel: 5432116593696
Vodafone: 53710657434
BSNL: SMS BT 10657434 Sent To 56700
---------------------------------------------------------------
Visit Our Website
www.millennium...
Keep updated with the world of Malayalam movie and music, SUBSCRIBE:
goo.gl/3Rd4dq
Like us on Facebook
/ millenniumaudiosofficial
Follow us on Twitter
/ millenniumaudio
Follow us on instagram
goo.gl/qtFqUc

Пікірлер: 1 500
@ajmalkhan362
@ajmalkhan362 6 жыл бұрын
മണിച്ചേട്ടനെ ഇഷ്ടമാണെന്ന് പറയുന്നോരല്ല ചേട്ടനെ നെഞ്ചിൽ കൊണ്ട് നടക്കുന്നോര് മാത്രം അടി ലൈക്‌ 👍👍👍
@akshaypv6939
@akshaypv6939 4 жыл бұрын
AJMAL KHAN oru 5000 like adikkanamennundu enik
@abdullaabdu8942
@abdullaabdu8942 4 жыл бұрын
❤️❤️❤️❤️❤️❤️😘😘😘😘😘
@kunjithumbi1636
@kunjithumbi1636 3 жыл бұрын
@@abdullaabdu8942 👌👌👌👌👌🧡👌👌l 👌👌👌👌👌👌🧡🧡🧡🖤😜🍓🖤
@kinginimini4417
@kinginimini4417 3 жыл бұрын
ഞാൻ ഉണ്ട് ❤❤
@suresh7464
@suresh7464 3 жыл бұрын
💖💖💖💖
@sulthanshafeekh9516
@sulthanshafeekh9516 6 жыл бұрын
"ഈ ചാലക്കുടിക്കാരൻ ചാലക്കുടിനാട് വിട്ട് എങ്ങും പോവുകില്ല" ഈ വരികൾ കേട്ടപ്പോൾ അറിയാതെ കണ്ണ് ഒന്ന് നിറഞ്ഞു love u miss u മണിച്ചേട്ടാ
@user-lc5xw9rc2b
@user-lc5xw9rc2b 2 ай бұрын
N😢
@ayishahaseem8276
@ayishahaseem8276 2 ай бұрын
Gyugkhknlmbnmjkllllllllllllllllllllllllll
@jafarcp6279
@jafarcp6279 4 күн бұрын
സത്യം 😢
@Gods_Own_Country.
@Gods_Own_Country. 6 жыл бұрын
മണി ചേട്ടന്റെ രൂപമായി ഇടക്കൊക്കെ തോന്നുപോവുന്നുണ്ട്.. 😍😇 അതിനു കാരണക്കാരനായ തന്റെ കഴിവിൽ നൂറു ശതമാനം നീതി പുലർത്തിയ ഈ കലാകാരന് ഒരു ബിഗ് സല്യൂട്ട്.. ഓൾ ദി ബെസ്റ്റ് !!!👍👍😊
@drisyachinnu1162
@drisyachinnu1162 6 жыл бұрын
Nipun Hanna. K
@kooralikoorali6559
@kooralikoorali6559 5 жыл бұрын
Nipun Hanna. K 👑👑👑👑👑👑👑👑👑👑
@lachusreekutty4647
@lachusreekutty4647 5 жыл бұрын
Nipun Hanna. K
@jenithadayoose2074
@jenithadayoose2074 5 жыл бұрын
God's Own Country
@ajimenonsankaran7734
@ajimenonsankaran7734 5 жыл бұрын
Kk
@rashidpi2839
@rashidpi2839 6 жыл бұрын
മണിച്ചേട്ടന്റെ ചില ആക്ഷനുകൾ ഈ കലാകാരനിൽ കാണുന്നുണ്ട്. ഈ പടം വലിയ വിജയം ആയിത്തീരട്ടെ 😍😍😍😍
@amvimalviswam
@amvimalviswam 3 жыл бұрын
ഈ ഫുൾ സിനിമയിൽ സെന്റിൽ ഏട്ടൻ മണിച്ചേട്ടനെ ആവാഹിച്ചെടുത്തു. അദ്ദേഹത്തിന്റെ കൂടെ മണിചേട്ടൻ ഉണ്ട് എന്ന് തോന്നിക്കാണും.. 😔😔
@anadhankumar8210
@anadhankumar8210 3 жыл бұрын
😍😍😍😍
@sayum4394
@sayum4394 6 жыл бұрын
വിനയൻ സർ... താങ്കളാണ് ശരി.. കാലം അത് തെളിയിച്ചു... ഈ പ്രേമയത്തിലെ സിനിമ സംവിധാനം ചെയ്യാൻ അർഹത ഉള്ള ഒരേ ഒരു സംവിധായകൻ താങ്കൾ മാത്രമാണ്... വാസന്തി പോലെ വൻ വിജയമാകട്ടെ
@hadiyavologhadiya1141
@hadiyavologhadiya1141 5 жыл бұрын
സൂപ്പർ ഫെല്മ് ആൻഡ് സോങ്
@irshadmnr9847
@irshadmnr9847 6 жыл бұрын
ഇത് കണ്ടപ്പോൾ എന്റെ മണിച്ചേട്ടനെ ഞാൻ ഓർത്തുപോയി Miss you മണിച്ചേട്ടാ...
@twinklestar224
@twinklestar224 6 жыл бұрын
വിനയെട്ടാ.... കലക്കി... ഉമ്മ.. പടം സൂപ്പർ ഹിറ്റ് ആക്കണം എല്ലാവരും ചേർന്ന്. നമ്മുടെ മണി ചേട്ടനു വേണ്ടി.🙏🙏
@JerinJosePuthussery
@JerinJosePuthussery 6 жыл бұрын
ചാലക്കുടി എന്ന സ്ഥലപേര് ലോകമാകെ അറിയിച്ച ആ മഹാനടൻ😢😢😢
@aswinkudu3005
@aswinkudu3005 6 жыл бұрын
😢😢😢
@rakhiniranjan7876
@rakhiniranjan7876 3 жыл бұрын
Pol
@user-xw2pp8ij9q
@user-xw2pp8ij9q 3 жыл бұрын
🤩😠🌹😄😄🌹🌹👌🌹😭🌹
@devanand60829
@devanand60829 3 жыл бұрын
😢😢😢😭😭
@santhoshappu776
@santhoshappu776 3 жыл бұрын
I God manichettan
@ramanan7209
@ramanan7209 6 жыл бұрын
മരിച്ചിട്ടും മനസ്സിൽ മരിക്കാത്ത നമ്മുടെ മുത്ത്‌ മണിച്ചേട്ടൻ 😢😢😢
@anshik1239
@anshik1239 2 жыл бұрын
Hai
@basithmayanad8758
@basithmayanad8758 Жыл бұрын
😭😭😭😭😭😭😭
@jkvlogs9980
@jkvlogs9980 6 жыл бұрын
മണിച്ചെട്ടനെ ഇഷ്ടപ്പെടുന്നവർ ഇവിടെ like ....മരിക്കാത്ത ഓർമയുമായി എന്നും മണിച്ചെട്ടൻ...
@sintosamhara2549
@sintosamhara2549 4 жыл бұрын
മറകൻ പറ്റുമോ മണി ചേട്ടൻ നേ
@Tharangam
@Tharangam 6 жыл бұрын
കലാഭവൻ മണിയെ കുറിച്ച് ഒരു സിനിമ സംവിധാനം ചെയ്യാൻ ഏറ്റവും അർഹത വിനയന് തന്നെ . All the best
@praviashakp5530
@praviashakp5530 5 жыл бұрын
All the best
@martinjacob2847
@martinjacob2847 3 жыл бұрын
Great directer
@sncreation9701
@sncreation9701 6 жыл бұрын
*ഹൃദയത്തിന്റെ മണിമുഴക്കം നിലച്ചാലും ഹൃദയത്തിൽ മണിമുഴങ്ങികൊണ്ടേ ഇരിയ്ക്കും ജനഹൃദയങ്ങളിൽ ഇപ്പോഴും എപ്പോഴും ജീവിച്ചിരിയ്ക്കുന്ന ഒരേയൊരു കലാകാരൻ*
@khaleelrahmankhan1259
@khaleelrahmankhan1259 6 жыл бұрын
മണിച്ചേട്ടന്റെ ഓർമ്മക്ക് മുന്പിൽ ആദ്യ കമെന്റ്
@manikandan273
@manikandan273 6 жыл бұрын
Mannichettan iganeyala abinayikunnath
@sherinlatheef7879
@sherinlatheef7879 6 жыл бұрын
ഒരിറ്റ് കണ്ണീര്‍ കൊണ്ടല്ലാതെ എന്റെ മണി ചേട്ടനെ എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല.. കണ്ണില്‍ നിന്നും മായാതെ മണി ചേട്ടന്റെ ചിരി ഇപ്പോഴും എന്റെ മനസ്സിൽ ഞാൻ സൂക്ഷിക്കുന്നു 😥💗💗💗😥😥
@achoosachu6966
@achoosachu6966 6 жыл бұрын
തീർച്ചയായും
@droshan5712
@droshan5712 5 жыл бұрын
Sherin Latheef78 name besto sh
@ramshavr141
@ramshavr141 5 жыл бұрын
Sherin Latheef78 h ia
@rameeskurikkal
@rameeskurikkal 6 жыл бұрын
Kalababan mani fans like cheyuka
@JV-if3jz
@JV-if3jz 6 жыл бұрын
Rammi calicut daridryam WhatsApp number okka choikkuna
@rameeskurikkal
@rameeskurikkal 6 жыл бұрын
Okey okay thengs
@omalsajini2877
@omalsajini2877 6 жыл бұрын
powli
@sarathronaldoronaldo3051
@sarathronaldoronaldo3051 6 жыл бұрын
Supersong ◌⑅●♡⋆♡LOVE♡⋆♡●⑅◌
@aswinkichu8085
@aswinkichu8085 3 жыл бұрын
@@JV-if3jz 65
@ancyck6615
@ancyck6615 6 жыл бұрын
ചാലക്കുടിക്കാരൻ ചങ്ങാതി ,,,,,മണിചേട്ടൻ എന്ന ഒരൊറ്റ വാക്കുമതി ഈ ചിത്രം സൂപ്പർ ഹിറ്റ് ആകുവാൻ,,,,,, ആർദ്രതയുള്ള ആ കലാകാരന്റെ നഷ്ടം സാധാരണക്കാരനും സഹയാത്രികർക്കും നികത്തനാവാത്ത നഷ്ടം തന്നെയാണ്,,,,, വീടിനടുത്തുള്ള വടി കുത്തി പിടിച്ചു നടക്കുന്ന സിനിമയെ പറ്റി ഒന്നും അറിയാത്ത അമ്മൂമ്മ എന്നോട് " ചാലക്കുടിക്കാരൻ ചങ്ങാതി സിൽമ ഒന്ന് കാണിച്ചു തരാമോ മോളെ " എന്ന് ചോദിച്ചു: ഇതാണ് ഒരു കലാകാരന്റെ വിജയം,,,,,, കോടികൾ സമ്പാദിക്കുന്ന താര രാജാക്കൻമാർ മണി ചേട്ടനെക്കാൾ എത്രയോ താഴെയാണ്,,,,,,,,,, കലാഭവൻ മണി എന്ന ആ പച്ചയായ മനുഷ്യന് വീണ്ടും എന്റെ കണ്ണീർ പൂക്കൾ,,,,, ,,,,,, ഇത്തരമൊരു സിനിമ നൽകിയ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും,, സാധാരണക്കാരന്റെ ദേശീയ അവാർഡ് കിട്ടി കഴിഞ്ഞിരിക്കുന്നു,,,, സിനിമ കണ്ടില്ല,,, അടുത്ത് തന്നെ കാണും,,, നിരൂപണവും എഴുതും
@princesh6492
@princesh6492 6 жыл бұрын
ലോകത്തെ എല്ലാ നല്ലവരായ മനുഷ്യരുടെയും മനസിൽ നിങ്ങളൾ ഇപൊഴൂം ജീവികുനനു മണിചേട്ടാ
@harry-mw1im
@harry-mw1im 3 жыл бұрын
വിനയൻ sirne നന്ദി 😍❤ മണി ചേട്ടൻ uyirr😍❤❤❤
@kingloothur1169
@kingloothur1169 6 жыл бұрын
ചിലപ്പോളൊക്കെ മണിച്ചേട്ടൻ തന്നെ എന്നു തോന്നി പോയി
@bibinpvalpy
@bibinpvalpy 6 жыл бұрын
എന്റെ ചെറുപ്പം മുതൽ എന്നോടൊപ്പം വളർന്നതാണ് മണിച്ചേട്ടനും എനിക്ക് മണിച്ചേട്ടനോടുള്ള ആരാധനയും... കാലത്തിനു മായ്ക്കാൻ കഴിയാത്ത കലാകാരൻ ആണ് മണിച്ചേട്ടൻ.... Love u മണിച്ചേട്ടാ....... പടം സൂപ്പർ ഹിറ്റ്‌ ആവട്ടെ
@muhammedfawaz5071
@muhammedfawaz5071 6 жыл бұрын
വിനയൻ സർ നിങ്ങളാണ് താരം.....👍👍👍👍
@jintobabu8029
@jintobabu8029 6 жыл бұрын
Muhammed Fawaz ആടി േപാലി വിനായൻ
@bavamuthu8496
@bavamuthu8496 5 жыл бұрын
മണി ചേട്ടന്റെ ജീവിതം ഓർമയിൽ നിന്നും മായാതെ എന്നും മനസ്സിൽ ഓർക്കാൻ ഈ സിനിമ യാത്രയോ ധരാളം നമ്മുടെ മണിചേട്ടന് വേണ്ടി ഒരു ലൈക്‌
@MUHAMMADIQBALMHS
@MUHAMMADIQBALMHS 6 жыл бұрын
I am വെയ്റ്റിംഗ് മണിച്ചേട്ടാ മിന്നിച്ചേക്കണേ
@ratheeshrs4149
@ratheeshrs4149 6 жыл бұрын
Manichettane marakkanpatto😯
@kooralikoorali6559
@kooralikoorali6559 5 жыл бұрын
IQ MEDIA MALAYALAM 😇😇😇😇😇
@bindhusiby6696
@bindhusiby6696 5 жыл бұрын
Supper
@shyfuxerox1394
@shyfuxerox1394 5 жыл бұрын
Aashaaney
@loyikeethu2304
@loyikeethu2304 5 жыл бұрын
IQ MEDIA MALAYALAM da namude Mani aanu Mani is living
@bibinrj6103
@bibinrj6103 6 жыл бұрын
സൂപ്പർ ഹിറ്റ്‌ ആവട്ടെ എന്ന് ആശംസിക്കുന്നു
@abhiabhilal4775
@abhiabhilal4775 5 жыл бұрын
Bibin Rj ggcdco
@faizalmuhammed4388
@faizalmuhammed4388 6 жыл бұрын
എന്തെ മണിച്ചേട്ടാ 😥😥😥നിങ്ങളുടെ ചോരയും വിയർപ്പ് അറിഞ്ഞ കഥ സിനിമയവുബോൾ റിലീസാവുബോൾ കാണാം പറ്റില്ല എന്നൊരു വല്ലാത്ത വിഷമം ഉണ്ട് 😥😥😥ഒരുപാട് സ്നേഹിക്കുന്ന ഞാൻ നിങ്ങളെ മരിച്ചാലും മറക്കില്ല😥😥😥
@semimedia8441
@semimedia8441 6 жыл бұрын
Faizal Muhammed kzbin.info/www/bejne/iIPOc6GrgpWAfZY
@nikhilmathew3960
@nikhilmathew3960 6 жыл бұрын
Faizal Muhammed
@sajithh9640
@sajithh9640 6 жыл бұрын
ഈ സിനിമ ജനങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കും ഉറപ്പു കാരണം മണി ചേട്ടനെ മലയാളികൾ മറക്കില്ല
@irshtaj
@irshtaj 6 жыл бұрын
തേയ്ച്ചാലും മായ്ച്ചാലും ഈ ജീവ ചരിത്രം മനസ്സീന്ന് മായുകില്ല ... ഞങ്ങടെ മനസ്സിന്നു മായുകില്ലാ.... 😖😞😞
@anshik1239
@anshik1239 2 жыл бұрын
Hai
@rcgokul5339
@rcgokul5339 6 жыл бұрын
ധർമജൻ ചേട്ടൻ 😍ഫാൻസ്‌ ഉണ്ടോ ഇവിടെ.... അടി ലൈക്ക്
@loyikeethu2304
@loyikeethu2304 5 жыл бұрын
Our kalabhavan Mani and dharmajan we are love u
@jayansindhu805
@jayansindhu805 4 жыл бұрын
@@sajobabybaby8931 rucks🐭💄🐱🐭🔰😂😁🔰🔰🐩🐭🔰💄🔰😁💄😠🤑🤕
@MacAnZ
@MacAnZ 6 жыл бұрын
senthil chetta ur awesome sherikkum manichettan thanne
@bennyjoy5297
@bennyjoy5297 6 жыл бұрын
mallu girl Yes.... 90% sathyamaanu
@adelahamed5394
@adelahamed5394 6 жыл бұрын
Rajamaniyalle
@ambadi9392
@ambadi9392 5 жыл бұрын
sathyam
@kittuchinnu1097
@kittuchinnu1097 5 жыл бұрын
Supper
@judethomas691
@judethomas691 6 жыл бұрын
No matter whose fan you are, you will definitely love Manichettan
@RahulChakravarthy74
@RahulChakravarthy74 6 жыл бұрын
മരിക്കാത്ത ഓർമ്മകൾ മറക്കാത്ത മനസ്സും നമ്മുക്ക് ഉള്ളടത്തോളം മറക്കില്ല ആ മണി മുത്തിനെ.... 😍😘😍 വിനയൻ ചേട്ടൻ.... ആ കാര്യം മാർക്കതിരുന്നാൽ മതി....
@sree9446u
@sree9446u 2 жыл бұрын
ഈ ചാലക്കുടിക്കാരൻ ചാലക്കുടി നാടുവിട്ടെങ്ങും പോകില്ല..🥺❤
@ashikmathew2699
@ashikmathew2699 6 жыл бұрын
മണിചേട്ടന് വേണ്ടി 100രൂപ മാറ്റി വെച്ച് കഴിഞ്ഞു 😘 മലയാളക്കരയുടെ സ്വന്തം ചാലക്കുടിക്കാരൻ ചങ്ങാതി 😘😘
@subivellu5181
@subivellu5181 6 жыл бұрын
Ok
@ashikmathew2699
@ashikmathew2699 6 жыл бұрын
പടം കണ്ടിരുന്നു 🤗
@najahequality6715
@najahequality6715 6 жыл бұрын
My favorite song, Miss you Manichetta 😥😥, Thank you Vinayan sir, katta waiting 💪💪💪
@amaldevamigoz1708
@amaldevamigoz1708 6 жыл бұрын
Rajamani... Senthil bro idakoke manichettenanenu thonni poyi.. 😍👌👌
@hillsidetraveltaste6098
@hillsidetraveltaste6098 6 жыл бұрын
Super
@akku8747
@akku8747 2 жыл бұрын
കഷ്ടപ്പാട് കണ്ട് ദൈവം തന്നേ വിധി മാറ്റി ഏഴുതിയപോൾ....❤️
@semimedia8441
@semimedia8441 6 жыл бұрын
Mmade മുത്താണ് manicchettan മണിച്ചേട്ടന് ഫാൻസ് ഇവിടെ like adicche കാണട്ടെ 😚😚😚😚😚😚😚
@NewsFun
@NewsFun 6 жыл бұрын
Super
@ANASCALICUT.
@ANASCALICUT. 6 жыл бұрын
വീണ്ടു ഒരു വിനയൻ മാജിക് & ഒരു പുത്തൻ താരോദയവും(രാജാമണി)
@athiraumesh9736
@athiraumesh9736 6 жыл бұрын
Mani മുത്ത്‌...😘😘😘
@RockStar-xq8kt
@RockStar-xq8kt 6 жыл бұрын
എന്റെ മണിച്ചേട്ടാ... ഇതൊന്നും കാണാനും കേൾക്കാനും നിങ്ങളിലാണ്ടു പോയല്ലോ... 😭😭😭😭😭😭😭😭
@albertalvin9423
@albertalvin9423 6 жыл бұрын
Amritha Vasudevan അങ്ങിനെ അല്ല മാണിക്യം പോയതല്ലല്ലോ പറഞ്ഞു അയച്ചത് . അല്ലെ
@praanahmonk9722
@praanahmonk9722 6 жыл бұрын
Amritha Vasudevan 🤣
@jojogeorgemathew9754
@jojogeorgemathew9754 6 жыл бұрын
Albert Alvin ആര്
@muneermuhammed4479
@muneermuhammed4479 6 жыл бұрын
Atoondalle manushya ee padam irakkiyath
@flaredmedia
@flaredmedia 6 жыл бұрын
മണിച്ചേട്ടൻ ഉണ്ടെങ്കിൽ ഇങ്ങനെ ഒരു ഫിലിം ഉണ്ടാകുമോ ?
@sagarfrancis201
@sagarfrancis201 6 жыл бұрын
ഇപ്പോഴും മണിച്ചേട്ടനെ മറന്നിട്ടില്ലെങ്കിൽ ഇവിടെ like ചെയുക
@aromals9234
@aromals9234 5 жыл бұрын
Atinu ninakkntina like
@afsqrulansary8806
@afsqrulansary8806 4 жыл бұрын
Afsarul
@vijithkannan3110
@vijithkannan3110 6 жыл бұрын
ഇത് നമ്മുടെ മണിച്ചേട്ടൻ തന്നെയാ.........
@jrmedia9316
@jrmedia9316 6 жыл бұрын
ആരാരുമാവാത്ത കാലത്ത് ഞാനന്ന് ഓട്ടി നടന്നു വണ്ടി എന്റേ കുടുംബത്തിൻ പട്ടിണി മാറ്റിയ ദൈവമാണോട്ടോ വണ്ടി നൂറിന്റെ നോട്ടിനു രാപ്പകലില്ലാതെ നെട്ടോട്ടമോടിടുമ്പോൾ കിക്കർ വലിച്ചെന്റെ കയ്യും നടുവും തളർത്തിയോരോട്ടോ വണ്ടി [ആരാരുമാവാത്ത] എല്ലുമുറിയെ പണിയെടുത്തും കപ്പ കട്ടൻ കുടിച്ച കാലം.................... പള്ളനിറക്കാൻ വഴിയില്ലാതന്നു നടന്നൊരു കുട്ടിക്കാലം......... കഷ്ടപ്പാടു കണ്ടു ദൈവം തന്നെ വിധി മാറ്റിയെഴുതിയപ്പോൾ കഷ്ടപ്പെടുന്ന മനസ്സുകളെന്നും തിരിച്ചറിയുമെന്നു ഞാൻ [ എല്ലുമുറിയെ ] [ ആരാരുമാവാത്ത ] എന്റെ നിറപോൾ കറുത്തൊരു പാന്റും മുഴിഞ്ഞ ജുബ്ബയലക്കി ഓട്ടോന്‍റെഡിക്കിയിൽ വെച്ചതു ഓർത്തുഞാനിന്നും കരഞ്ഞു പോകും [2] തേച്ചാലും മാച്ചാലും ജീവചരിത്രം മനസ്സിന്നു മായുകില്ല ഈ ചാലക്കുടിക്കാരൻ ചാലക്കുടി നാട് വിട്ടെങ്ങും പോകുകില്ല [2] [ ആരാരുമാവാത്ത ]
@thameem2540
@thameem2540 5 жыл бұрын
Hi
@asyahaseem7971
@asyahaseem7971 3 жыл бұрын
V. B v. B hghjugjjjhkfj
@sachinniya4713
@sachinniya4713 3 жыл бұрын
Super song
@amvimalviswam
@amvimalviswam 3 жыл бұрын
എല്ലു മുറിയെ പണിയെടുത്തന്റെപ്പൻ ഇങ്ങനെ ആണ് വരി..
@moviehubofficial4979
@moviehubofficial4979 6 жыл бұрын
Miss you കലാഭവൻ മണി ചേട്ടാ 😔
@palakkadanfamily8054
@palakkadanfamily8054 3 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് നല്ല മനസുള്ള ഒരു നടൻ ❤️ miss u മണിച്ചേട്ടാ
@alexanderjamesmarshall3153
@alexanderjamesmarshall3153 6 жыл бұрын
Superb....... Can't forget Kalabhavan Mani😘😘😘
@nousheeraah1106
@nousheeraah1106 5 жыл бұрын
മണിച്ചേട്ടനെ മറക്കില്ല മനസുള്ള മനുഷ്യ ജന്മം
@jithinsankar2557
@jithinsankar2557 6 жыл бұрын
Dislike അടിച്ചവരെ ചീത്ത വിളിക്കുന്നവർ സിനിമ തീയേറ്ററിൽ ഇറങ്ങുമ്പോൾ പോയി കണ്ടു വിജയിപ്പിക്കുക... അല്ലാതെ പിന്നെ സിനിമയുടെ torrent print വരുമ്പോൾ, തിയേറ്ററിൽ പോയി കാണാതെ ഇരുന്നത് നഷ്ടം ആണെന്ന് പറഞ്ഞു comments ഇടരുത്.... all the best to the movie
@teamleaf550
@teamleaf550 6 жыл бұрын
jithin sankar ❤️❤️
@benvarghese7707
@benvarghese7707 6 жыл бұрын
Itrem vijaipicha madio chetta??
@sumeshthamarakulam7662
@sumeshthamarakulam7662 3 жыл бұрын
സെൻതിൽ നന്നായി ചെയ്തു ഈ വേഷം 👍👍👍
@daydream9565
@daydream9565 6 жыл бұрын
Role ഫലിപ്പിക്കൽ നല്ലൊരു ടാസ്‌ക് ആയിരിക്കും... Mannerism, മറ്റു കാര്യങ്ങൾ.. ലുക്ക് ok
@balajihot007
@balajihot007 4 жыл бұрын
Very true
@studio-lm8xx
@studio-lm8xx 6 жыл бұрын
കേരള ജനത ചലചിത്രം ഏറ്റെടുക്കും അധ്വാനിക്കുന്ന ജനങ്ങളുടെ പ്രതിനിധിയായി കലാഭവൻ മണി ചേട്ടൻ മരിക്കില്ല നാടൻ പാട്ടുകൾ ഉള്ള കാലത്തോളം
@bijuvijayandubai
@bijuvijayandubai 6 жыл бұрын
Pls like kalabhavan manichettante fans...💕♥️💕
@asyahaseem7971
@asyahaseem7971 3 жыл бұрын
Fc.m
@shabirkunjanja1358
@shabirkunjanja1358 6 жыл бұрын
Manni chettaaaa marakillaaa orikkalluuummm❤️❤️❤️😔
@kannan_soman
@kannan_soman 6 жыл бұрын
One an Only Vinayan.. A strong 💪 personality.. waiting for Movie
@syamkg1121
@syamkg1121 5 жыл бұрын
എത്ര കാലം കഴിഞ്ഞാലും മനസ്സിന്നു മായാത്ത കനലാണ് മണിച്ചേട്ടൻ.... യെതാർത്ഥ മനുഷ്യശൻ..
@jamsheerjamshi2046
@jamsheerjamshi2046 6 жыл бұрын
മാണി ചേട്ടനെ നമ്മൾ മറക്കണമെകിൽ നമ്മൾ മരിക്കണം
@muhammedsalih906
@muhammedsalih906 4 жыл бұрын
കലാഭവൻ മണ്ണി ഫാൻസ്‌ ലൈക്‌ ചെയു
@ajmalnoushad9719
@ajmalnoushad9719 6 жыл бұрын
Mani chettane ishtapedunnavar likes adikku
@AkhilAkhil-ms8ek
@AkhilAkhil-ms8ek 6 жыл бұрын
മണി ചേട്ടൻ പോയി മറഞ്ഞിട്ടില്ല ഇന്നും ഓരോ ആരാധകർകുള്ളിലും ജീവിക്കുന്നു. നമ്മുടെ മണി മുത്ത്
@shafihasa
@shafihasa 6 жыл бұрын
വിനയൻ സർ 😍👍👍
@abhizzztrivandrum2137
@abhizzztrivandrum2137 6 жыл бұрын
നല്ല ഒരു സിനിമയാണ് എല്ലാം രുo തീർച്ചയായും ഈ സിനിമ കാണണം. മണിച്ചേട്ടാ നിങ്ങളെപ്പോ ലൊരു മനുഷ്യ സ്നേഹിയെ ആണല്ലോ ദൈവം നേരത്തേ വിളിച്ചത്. സിനിമ കണ്ടു കഴിഞ്ഞപ്പോൾ നിറകണ്ണുകളോടെയല്ലാതെ എനിക്ക് എഴുന്നേറ്റ് പോരാൻ സാധിച്ചില്ല.ഈ സിനിമയല്ലാതെ വേരേത് സിനിമയാണ് ഞങ്ങ പേക്ഷകർ വിജയിപ്പിക്കുക. ഈസിനിമ ഞങ്ങൾ അങ്ങേയ്ക്ക് നല്കുന്ന ഞങ്ങളുടെപ്രാർത്ഥനയാണ് ഒരു കോടി പ്രണാമം സോദരാ... എന്ന് ഞങ്ങളുടെ മനസിലെ തീരാ വേദനയാണ് അങ്ങ്. നിങ്ങൾ എന്നും ജീവിക്കും ഞങ്ങ ളിലൂടെ
@metromatinee
@metromatinee 6 жыл бұрын
Good One
@az3558
@az3558 6 жыл бұрын
👍👍👍👍
@vinubalakrishnanvinubalakr9560
@vinubalakrishnanvinubalakr9560 3 жыл бұрын
ഒറ്റ സീനിൽ പോലും ഇല്ലെങ്കിലും ഈ പടത്തിന്റെ മുഴുവൻ ക്രെഡിറ്റും നമ്മുടെ മണിച്ചേട്ടന് തന്നെ
@sarathm005
@sarathm005 6 жыл бұрын
ഈ Film 100% Hit ആകും.
@shanushaji9506
@shanushaji9506 6 жыл бұрын
മണിചേട്ടനെ സ്നേഹിക്കുന്ന എന്നെപോലെ ഒരു പാട് ആളുകൾക്ക് വലിയ സന്തോഷം പകരുന്ന പാട്ട്
@sidharthzid6415
@sidharthzid6415 6 жыл бұрын
The magical vioce...paavanghalude deivamaanum...njangade manicheetan❤❤❤
@shihabpalangad8528
@shihabpalangad8528 6 жыл бұрын
ഒരിക്കലും മറക്കാൻ കഴിയില്ല ആ വലിയ മനസിനെ. നമ്മുടെ മണിച്ചേട്ടന്നെ.
@jiniantonyantony9034
@jiniantonyantony9034 6 жыл бұрын
സൂപ്പർ സിനിമ ആയിരിക്കും .മണിയേട്ട അങ്ങ് ഒരു തീരാ നഷ്ടം .അങ്ങ് ഞങ്ങളുടെ മനസ്സിൽ എന്നും ജീവിക്കും ...
@shakkirrazaksrk1216
@shakkirrazaksrk1216 6 жыл бұрын
Mani thamarayude lyrics 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 👏🏻👏🏻👏🏻👏🏻 Mani chettane ishttappedunnavar adikkedaa like👍🏻👍🏻👍🏻👍🏻
@tomvarghese7374
@tomvarghese7374 6 жыл бұрын
This is what we waited for... our movie song is out... Vinayan Sir Strikes back in a Bang...
@madappallisameer9528
@madappallisameer9528 3 жыл бұрын
മണിച്ചേട്ടാ മുത്തേ❤️❤️❤️❤️❤️😭😭😭😭 വിനയൻ സാറേ 🙏❤️❤️👍❤️👍
@shinoobkattukkaran233
@shinoobkattukkaran233 6 жыл бұрын
"തേച്ചാലും മാച്ചാലും ജീവചരിത്രം മനസ്സിന്നു മായുകില്ല.... ഈ ചാലക്കുടിക്കാരൻ ചാലക്കുടിക്കാരൻ ചാലക്കുടി നാട് വിട്ടെങ്ങും പോവുകില്ലാ..... "
@statusworld7738
@statusworld7738 6 жыл бұрын
Amma styam kannu niranju povunnu.. I really miss u manichetta..luv u so much😍😘😘😘😘😘
@sreeragsrg702
@sreeragsrg702 6 жыл бұрын
ഒരു രക്ഷയും ഇല്ല Super
@Febinjohn95
@Febinjohn95 6 жыл бұрын
padam kandu.........mani chettaaaa😍😍😍😍😍....thechalum machalum......jeevacharithram ....manassinnu povukilla......😍😍😍😍ee chalakudikaran ....njangade manassinnu povukilla😍😍😍😍
@manikandanrh
@manikandanrh 6 жыл бұрын
മണി ചേട്ടന്‍. ♥
@jibinpious9463
@jibinpious9463 6 жыл бұрын
കലക്കി... വിനയൻ സർ താങ്കൾ ഒരു ശരിയാണ്.. മണിച്ചേട്ടൻ മരിക്കില്ല മരിച്ചിട്ടുമില്ല.... കാലം അത് വീണ്ടും വീണ്ടും തെളിയിക്കുന്നു.... പാവപ്പെട്ടവന്റെ സാധാരണക്കാരന്റെ വേദനകൾ മനസിലാക്കിയ താങ്കളാണ് മലയാളികളുടെ സൂപ്പർ സ്റ്റാർ
@basheerpalnadan4311
@basheerpalnadan4311 5 жыл бұрын
എന്താ feeling
@Aparna_Remesan
@Aparna_Remesan 4 жыл бұрын
2020-ൽ കാണാൻ വന്നവർ ഉണ്ടോ💞💞 ഇപ്പോഴും ഒരു നോവാ മണിചേട്ടൻ😢😢😢😢😢😢😢
@themiracleworld8681
@themiracleworld8681 6 жыл бұрын
ഓർമകളിലൂടെ വീണ്ടും മണിച്ചേട്ടൻ
@sreeramj9599
@sreeramj9599 5 жыл бұрын
മണിച്ചേട്ടൻ ഒരിക്കലും നമ്മളെ വിട്ടു പോകില്ല നമ്മളെ തന്നെ ഒടാകും ചാലക്കുടി വിട്ടു പോകാൻ മണിചേട്ടന് കഴിയില്ല മണിച്ചേട്ടന്റ് ദുകാവ് സതോഷവൂം ചാലക്കുടി ആയ്യിരുന്നു ഈ മഹാകലാകാരനെ ഞാൻ എന്റെ മരണം വരെയും ഓർക്കും മണിച്ചേട്ട ഒരായിരം ഉമ്മ 😘😘😘
@razack1471
@razack1471 6 жыл бұрын
manichettan fans like here
@filmbasedatoz3309
@filmbasedatoz3309 6 жыл бұрын
Abdul Razack manichettan fansilla bro ellarum manichettante alkara
@unnikrishnankarimath2680
@unnikrishnankarimath2680 6 жыл бұрын
Grup undo???
@unnikrishnankarimath2680
@unnikrishnankarimath2680 6 жыл бұрын
8593062449
@unnikrishnankarimath2680
@unnikrishnankarimath2680 6 жыл бұрын
Indenki ee number add cheyuo???
@yesubalustephen9769
@yesubalustephen9769 6 жыл бұрын
Abdul Razack GC
@muktharmdr
@muktharmdr 5 жыл бұрын
മായാത്ത ഓർമയായി എന്നും നമ്മുടെ മണിച്ചേട്ടൻ 😘😘😘😘😪😪
@KL12_Vibes
@KL12_Vibes 6 жыл бұрын
മണിച്ചേട്ടൻ 😍😍😍
@anshimolgrace5909
@anshimolgrace5909 6 жыл бұрын
Kiddduuuvveee .....😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘
@sanjeedroshan.a7194
@sanjeedroshan.a7194 5 жыл бұрын
love bearsts ain
@sanojshanu2218
@sanojshanu2218 6 жыл бұрын
ചാലക്കുടിക്കാരൻചാലക്കുടി വിട്ടെങ്ങും പോവില്ല എന്ന് പറഞ്ഞിട്ട് ഞങ്ങളെ വിട്ടിട്ട് പോയത് എന്താ മണിച്ചേട്ട
@venusunivenu6375
@venusunivenu6375 5 жыл бұрын
Sanoj Shanu
@satharcp6782
@satharcp6782 4 жыл бұрын
Sanoj Shanu Aslam. Cp
@vishnuajith8
@vishnuajith8 4 жыл бұрын
Poliii kalakki. ✌️✌️✌️
@yadhu.krishnan.__
@yadhu.krishnan.__ 3 жыл бұрын
The legend ❤
@krishnakumarkannan21
@krishnakumarkannan21 5 жыл бұрын
thanks vinayan sir & seanthil ceattan
@janathahotelglobalfoods3087
@janathahotelglobalfoods3087 6 жыл бұрын
സ്വന്തം അച്ഛനെ, അമ്മയെ സംരക്ഷിക്കാതെ നടതള്ളുന്ന ഇൗ കലിയുഗത്തിൽ ഇതിന് ഡിസ് ലൈക് അടിക്കുക എന്നത് എന്ത് കൊണ്ട് എന്നു മനസ്സിലാകാൻ ശരാശരി മലയാളിക്ക് കഴിയും...വിനായൻസാർ തങ്ങൾക്ക് മണിക്ക് നൽകാൻ കഴിയുന്ന ഒരു പത്മശ്രീ ആണ് ഇൗ ചിത്രം
@athiraamal2461
@athiraamal2461 6 жыл бұрын
vinayan sir nte thirichu varavu Mani chettante kadhyumai aanenn arinjappo sandhoaham aaiii☺☺☺ supper hit aavatenn dhaivathode prardhikkunnu.
@AtoZ76411
@AtoZ76411 6 жыл бұрын
.. മരണത്തിനു ശേഷവും പിന്നണി ഗാനമായി ആ ശബ്ദം.. മണി ചേട്ടാ നിങ്ങൾക് മരണം ഇല്ല
@vishnumohan5168
@vishnumohan5168 6 жыл бұрын
Manichettanoodulla istam kond parayuvaa ponnu vinayan chettaa padam kollamaakallu.. Njaghaludae pradekshayaanu😍😍😍
@abhilia3746
@abhilia3746 6 жыл бұрын
നഷ്ടങ്ങൾ ഓർമ്മാവരുന്നു മണിചേട്ടൻ
@murshidulfouzan1201
@murshidulfouzan1201 6 жыл бұрын
മണി ച്ചേട്ടൻ മരിച്ചിട്ട്ല്ല 😍😍😍😍😍😍😍😍😍
@pranavkvinod1234
@pranavkvinod1234 5 жыл бұрын
Dislike അടിച്ചവന്മാരുടെ നെഞ്ചത്തടിക്കാൻ ഒരു like
@raihananazrin6856
@raihananazrin6856 6 жыл бұрын
ഏത് മലയാളികളുടെ മനസിൽ നിന്നും മായാത്ത മഹാ നടൻ കലാഭവൻ മണി ചേട്ടൻ..... ദിവസം എല്ലാം മലയാളികളും മണി ചേട്ടനെ ഓർത്തിരിക്കും i miss you😢😢😢😢😢
@AllInOne-dp8hn
@AllInOne-dp8hn 4 жыл бұрын
2020 ഇൽ കേൾക്കുന്നവരുണ്ടോ ...😍
@ayushv.m4194
@ayushv.m4194 3 жыл бұрын
Dugda.fsrcwwxarfdefsecxsadadxfhdtbsergvxgj !joh
@theupcomingterror8188
@theupcomingterror8188 6 жыл бұрын
ശരിക്കും കലാഭവൻ മണിയെ പോലെ തന്നെയുണ്ട് രാജാമണി നീ തകർത്തു
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,7 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,1 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 32 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,7 МЛН