Udhyanapalakan | Malayalam Super Hit Full Movie | Mammootty, kalabhavan Mani & Kaveri

  Рет қаралды 1,271,915

Millennium Cinemas

Millennium Cinemas

Күн бұрын

Udhyanapalakan ( ഉദ്യാനപാലകൻ) is a 1996 Malayalam romantic drama film written by Lohithadas and directed by Hari Kumar. It stars Mammootty and Kaveri in the lead roles, and Rekha Mohan, Nedumudi Venu, Oduvil Unnikrishnan and Kalabhavan Mani in other pivotal roles.Release dates 21 December 1996.
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 807
@abdulbariabdulbari4157
@abdulbariabdulbari4157 Ай бұрын
2024 ൽ ഈ സിനിമ കാണുന്നവർ ആരെങ്കിലും ഉണ്ടൊ.? സൂപ്പർ സിനിമ 👌((((((❤️))))))
@sebastianta7979
@sebastianta7979 4 жыл бұрын
സൂപ്പർ മൂവി... മമ്മൂട്ടി ഇല്ല... ഒൺലി കാരക്ടർ, സുധാകരൻ നായർ... ഇതാണ് അഭിനയം... വൈകിപ്പോയി ഇത് കാണാൻ...
@user-rn9wb3og9g
@user-rn9wb3og9g 3 жыл бұрын
അപ്പോ ഒരാൾ മാത്രം എന്ന സിനിമയോ??
@MuhammedAzadKokkattiparambil
@MuhammedAzadKokkattiparambil 3 жыл бұрын
@@user-rn9wb3og9g Oral mathram , Adipoli Feel Good Movie
@shibinlal3913
@shibinlal3913 3 жыл бұрын
കറക്റ്റ്
@akshay_nbr
@akshay_nbr 3 жыл бұрын
Yes
@chechi6340
@chechi6340 3 жыл бұрын
Lb
@sairanjusairanju1422
@sairanjusairanju1422 6 жыл бұрын
കാവേരി നല്ല അഭിനേത്രി ആണ്. കുറെ കൂടി നല്ല കഥാപാത്രങ്ങൾ ലഭിക്കേണ്ടതായിരുന്നു.
@nazerhazan
@nazerhazan 4 жыл бұрын
Telugil avar orupad chitrattil Heroin aai nalla veshattil act cheithinu.
@asifpv4072
@asifpv4072 5 жыл бұрын
നല്ലൊരു മൂവി കാണണംതോന്നുന്നെകിൽ ഇതുപോലത്തെ പഴയ മൂവി കാണുന്നതാ നല്ലത്
@muhsinaninu5457
@muhsinaninu5457 4 жыл бұрын
ശരിയാ
@krishnakumarm9588
@krishnakumarm9588 4 жыл бұрын
Right
@meghajose5707
@meghajose5707 4 жыл бұрын
Correct
@rakeshtulicheri8922
@rakeshtulicheri8922 3 жыл бұрын
Valare sheriyaanu.. Enta feel ulla film...
@vijagmaja7478
@vijagmaja7478 3 жыл бұрын
03:00 पहले
@wenzapparels7278
@wenzapparels7278 3 жыл бұрын
This is one of the best malayalam romantic movie, Brilliant screen play, excellent performance by Mammookka, Kaveri, cute and refreshing actress. Very touching movie..
@vishnuvv9780
@vishnuvv9780 4 жыл бұрын
മലയാളം സിനിമയിൽ one of the most underrated കാമുകൻ.. മണിച്ചേട്ടൻ..
@safiyakannoth986
@safiyakannoth986 Жыл бұрын
AA zzq,q,😂 s😂❤ asw we
@safiyakannoth986
@safiyakannoth986 Жыл бұрын
AA zzq,q,😂 s😂❤ asw we
@sarjaskolkkalathil86
@sarjaskolkkalathil86 4 жыл бұрын
മമ്മൂട്ടി ഏറ്റവും ഇഷ്ടമുള്ള നടനായിട്ട് പോലും ഈ സിനിമ കാണാൻ 2020ലെ ലോക്ഡൗൺ കാലം വേണ്ടി വന്നു, ഒരുപാട് ഇഷ്ടപ്പെട്ടു.. ചലച്ചിത്ര കാവ്യം..
@rpfamily2016
@rpfamily2016 4 жыл бұрын
pacha kallam.....ee cinema kandillenn paranjaal....kidukkan film allee...last kond nasippichu kalanju
@me-fm9hr
@me-fm9hr 4 жыл бұрын
@@rpfamily2016 P
@rilzaaysha4995
@rilzaaysha4995 3 жыл бұрын
Yes
@ajitht4282
@ajitht4282 3 жыл бұрын
Sss
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
🤗
@vishnuk2794
@vishnuk2794 6 жыл бұрын
ലോഹി സർ മരിക്കുന്നതിന് മുൻപ് പറഞ്ഞിട്ടുണ്ട് മരണശേഷം എന്നെ ഒരുപാട് ഓർക്കും എന്ന് അതെ സർ കണ്ണിലും മനസിലും ഒരുപാട് വിങ്ങലോടെ അങ്ങയുടെ ഓരോ കലാസൃഷ്ടി കാണുമ്പോഴും
@faijasizza1699
@faijasizza1699 5 жыл бұрын
Yes
@rinilgeorge1272
@rinilgeorge1272 4 жыл бұрын
മലയാളിയുടെ വൈകാരിക ഋതുഭേദങ്ങളുടെ ഭാവ പൂർണിമ..❤ മമ്മൂക്ക ❣️
@abduljabbarsthinks5465
@abduljabbarsthinks5465 3 жыл бұрын
100%
@rameezhussain4947
@rameezhussain4947 Жыл бұрын
+ lohisir
@sreekumariammas6632
@sreekumariammas6632 Жыл бұрын
100 % correct. Our mammookkais legend We have no words to say about him.
@jabirkadavath3319
@jabirkadavath3319 Жыл бұрын
Ee title mammootyude eth cinema yila ullath..
@gafoorchembakasseri533
@gafoorchembakasseri533 5 жыл бұрын
ഒരുപാട്‌ വിഷമം തോന്നുന്നു ഇപ്പോൾ ഇത്രയും നല്ല പടം ഇപ്പൊഴാണല്ലൊ കാണുന്നത്‌ എന്ന് ഓർത്ത്‌..
@anoopchalil9539
@anoopchalil9539 4 жыл бұрын
Theater il kandathanu...
@shanuvaliyakkath8482
@shanuvaliyakkath8482 3 жыл бұрын
@@anoopchalil9539 film hit ano
@anoopchalil9539
@anoopchalil9539 3 жыл бұрын
@@shanuvaliyakkath8482 may be average ..not big hit....
@shanuvaliyakkath8482
@shanuvaliyakkath8482 3 жыл бұрын
@@anoopchalil9539 cinima kandirikkan pattunnathano
@anoopchalil9539
@anoopchalil9539 3 жыл бұрын
@@shanuvaliyakkath8482 super movie
@Diru92
@Diru92 4 жыл бұрын
ഇത്രയും സൗന്ദര്യവും അഭിനയ ശേഷിയും ഉണ്ടായിട്ടും മലയാളത്തിൽ വേണ്ടത് പോലെ കഥാപാത്രങ്ങൾ ലഭിച്ചില്ലല്ലോ കാവേരിക്ക്..😔 nice.. heart touching film 🤍
@sahadsaleem9183
@sahadsaleem9183 9 ай бұрын
അഡ്ജസ്റ്റ്മെന്റ് കാണില്ല..
@wonderworld3399
@wonderworld3399 27 күн бұрын
​@@sahadsaleem9183സത്യം, മലയാളത്തിൽ നിന്നുള്ള കാവേരിയുടെ പിന്മാറ്റം എന്തോ തിക്താനുഭവം കൊണ്ടാണെന്ന് തോന്നുന്നു. പിന്നീട് ഒരു മലയാള സിനിമയിലെ അവർ അഭിനയിച്ചിട്ടുള്ളൂ. ഇടനിലക്കാരി പ്രിയങ്ക അവരെ ബ്ലാക്ക് മെയിൽ ചെയ്ത് കാശ് തട്ടാൻ നോക്കി അറസ്റ്റിലായിരുന്നതുമായി കൂട്ടി വായിക്കുമ്പോൾ അഡ്ജസ്റ്റ്മെന്റ് പരിപാടികൾക്ക് നിൽക്കാതെ ഈ ഫീൽഡ് വിട്ടതാണ് അവർ എന്നുറപ്പാണ്
@Xeno_clea
@Xeno_clea Жыл бұрын
അവസാനം വല്ലാത്തൊരു വേദന മനസ്സിൽ തന്നിട്ടുപോയ സിനിമ ❤️ഒന്നിച്ചുജീവിക്കാൻ കഴിയുമെന്ന് ഉറപ്പില്ലെങ്കിൽ സ്നേഹിക്കരുത് ഇങ്ങനെ.....അങ്ങനെ ചെയ്താൽ മനോവേദനയാൽ ഓരോ നിമിഷവും നീറിപ്പുകയേണ്ടിവരും❤️ഇതിൽ സുധാകരന്റേത് വല്ലാത്തൊരു അവസ്ഥയാണ് ;പെങ്ങൾക്കുവേണ്ടി ഉറപ്പിച്ച വിവാഹം ഒഴിവാക്കി eventually പെങ്ങൾ വേറെ കെട്ടുകേം ചെയ്തു സ്നേഹിച്ച പെണ്ണും കൈവിട്ടുപോയി... മറ്റുള്ളവർക്കുവേണ്ടി ജീവിച്ചാൽ ഇങ്ങനെയാണ് നമുക്ക് വേണ്ടി ജീവിക്കാനും കരയാനും ആരും കാണില്ല.Moreover the relation b/w sudhakaran & indu is really heart touching പ്രായത്തിന്റെ അന്തരം അതൊരു മുൾവേലിയാണ്....ചില സ്നേഹബന്ധങ്ങൾ ചുറ്റുമുള്ളവർക്ക് മനസ്സിലാകണമെന്നില്ല💔the fault is theirs❤️ഒരു ജന്മം മുഴുവൻ സൂക്ഷിച്ചുവയ്ക്കാം അതുല്യമായ ഈ സ്നേഹം🕯️മിഴി അടയുവോളം മന്ത്രിക്കാം ഈ സ്നേഹത്തിന്റെ നാമം.....❤️
@bineshpurushothaman7758
@bineshpurushothaman7758 Жыл бұрын
Ithente jeevitham
@sajidhamehaboob4115
@sajidhamehaboob4115 Жыл бұрын
@LinsGeorge-lv4xe
@LinsGeorge-lv4xe Жыл бұрын
ഇതും ഒരു രസം ആണടോ I feel it
@BusharaAbu-or4dt
@BusharaAbu-or4dt Жыл бұрын
Nigle areglum senhichinnooo ?😅 Egneee oky paeayunndu kodu chodhichthu aaah
@BusharaAbu-or4dt
@BusharaAbu-or4dt Жыл бұрын
Crcct
@sajusachu6429
@sajusachu6429 10 ай бұрын
ഇതെന്റെ മനസ്സാണ്.. ഇതിന്റെ ഇതളുകൾ കൊഴിഞ്ഞു പോകും.. എന്റെ ജീവിതം പോലെ. പക്ഷെ ഇതിന്റെ ഓർമ്മകൾ അതൊരിക്കലും പോകരുത് അടുത്ത ജന്മത്തേക്ക്.. ❤️
@munambamusicmojo
@munambamusicmojo 7 жыл бұрын
ലോഹിദാസ് സിനിമക്ക് കഥ എഴുതിയിട്ടില്ല, ചില ജീവിതം വരച്ചു കാണിച്ചതാ,,,
@rakeshrak2265
@rakeshrak2265 5 жыл бұрын
Wow.👌
@thefighter9259
@thefighter9259 4 жыл бұрын
Correct
@villagevlog6905
@villagevlog6905 4 жыл бұрын
Sathyam 💯💯
@shajivt5434
@shajivt5434 4 жыл бұрын
👍👍👍
@amcenigmaticmechanicaledit430
@amcenigmaticmechanicaledit430 4 жыл бұрын
Yes
@thomasworld9750
@thomasworld9750 2 жыл бұрын
മമ്മൂക്ക അഭിനയിക്കുകയല്ല ജീവിക്കുകയാണ്... 😘💯
@LinsGeorge-lv4xe
@LinsGeorge-lv4xe Жыл бұрын
സംശയം ഇല്ല
@radhakrishnanradhakrishnan5529
@radhakrishnanradhakrishnan5529 6 ай бұрын
കലാഭവൻ മണിയെന്ന വലിയ കലാകാരന്റെ വിടവ് എത്ര പറഞ്ഞാലും തീരില്ല, അത്രയ്ക്ക് ചേർന്ന അഭിനയം 😰
@wayfarerdreamz
@wayfarerdreamz 4 жыл бұрын
1.49 ലോഹിതദാസ് മാജിക്..മനുഷ്യജീവിതം എത്ര കൃത്യമായ് ഒപ്പിയെടുക്കുന്നു
@HappySad547
@HappySad547 3 жыл бұрын
പണ്ട് ദൂരദർശനിൽ ഞായറാഴ്ച വൈകുന്നേരം ചായയും എന്തേലും പലഹാരവുമൊക്കെ ആയി ഇരുന്ന് കണ്ടിരുന്ന പടം.. NOSTU❤️
@arun_ks
@arun_ks Жыл бұрын
ഒരു മൂന്നു മണി ഒക്കെ ആകുമ്പം.... എന്നിട്ട് 5 മണിക്ക് ഒരു ന്യൂസ്‌ ഉണ്ട് 🤩🤩
@nisarcm7667
@nisarcm7667 Жыл бұрын
@@arun_ks 4 55 nu
@minukarunakaran7894
@minukarunakaran7894 Жыл бұрын
അതെ.
@sabithabibu9570
@sabithabibu9570 Ай бұрын
ആ കാലത്തിലേക്കു പോയ പോലെ
@remyaganesh7447
@remyaganesh7447 Жыл бұрын
മലയാള സിനിമയിലെ നല്ലൊരു പെങ്ങളായി സുമ 🔥
@sirajbabu7841
@sirajbabu7841 6 ай бұрын
2024 കാണുന്ന ഞാൻ 😂
@arjunmonu10
@arjunmonu10 6 ай бұрын
Mmaloke ore day ahnlo kanunne😁 insta reel kndathale mani chettante
@amalkrishnan222
@amalkrishnan222 6 ай бұрын
Athe😂
@rrmedia7927
@rrmedia7927 25 күн бұрын
Njanum
@manupmohanan7276
@manupmohanan7276 15 күн бұрын
@@arjunmonu10 same
@shafikunnan4361
@shafikunnan4361 3 жыл бұрын
തിയേറ്ററിൽ കണ്ടപ്പോൾ ക്ലൈമാക്സ്‌ ഇഷ്ടപ്പെട്ടില്ലായിരുന്നു, ഇപ്പൊ വീണ്ടും കാണുമ്പോൾ, ആഹാ ഇഷ്ടം ❤️❤️❤️❤️❤️
@7notesMusics
@7notesMusics 3 жыл бұрын
ലോഹി sir, ജോൺസൺ മാസ്റ്റർ.... ആ പ്രതിഭകളെ ഓർക്കാതെ ഈ സിനിമ കാണാൻ വയ്യ.. മലയാള സിനിമയുടെ സുവർണകാലം.. എന്നൊക്കെ പറയുന്നത് ഇതാണ്.. ഇന്ന് എല്ലാം ഒരോർമ മാത്രമായി..
@ameersha000
@ameersha000 4 жыл бұрын
Mind relaxationu പഴയ സിനിമകൾ അത് വേറെ തന്നെയാ ❤️ വേറിട്ട ആവിഷ്കാരം awesome movie❤️❤️❤️❤️❤️❤️❤️❤️❤️
@sreeramaparna
@sreeramaparna 2 жыл бұрын
Etrakyu detailing ulla abhinayam..character to the core..mammokka Beautiful songs apt on scenes..johnson master
@sreekumariammas6632
@sreekumariammas6632 7 ай бұрын
വിഷം തട്ടി ഈ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിട്ട് ഈ കുട്ടിക്ക് പകരം ഇവളെ തന്നാ മതിയോ ? ഒന്നും ഒന്നിന് പകരമാവില്ല .A very good dialogue Gopaletten is a good and sincere friend of Suthakaran Nair .
@vrk_vlogs2326
@vrk_vlogs2326 4 жыл бұрын
ഉദ്യാനപാലകൻ കുട്ടിക്കാല ഓർമ്മകൾ ഉണർത്തുന്നു ഇനിയും കിട്ടില്ല ആ പഴയ കാലം ❤️❤️
@meghajose5707
@meghajose5707 4 жыл бұрын
😢😢😢😢
@muhammedap2865
@muhammedap2865 Ай бұрын
Mm
@sreekumarsrpty
@sreekumarsrpty 3 жыл бұрын
മമ്മൂട്ടി ആദ്യാവസാനം,ഒരു കടുക് മണി പോലും character ഇൽ നിന്നും വിട്ടു പോകാതെ ജീവിച്ച സിനിമ 😍ഒരു രക്ഷയുമില്ല 😍😍. കാവേരി കിടു പെർഫോമൻസ് 😍
@aswinpreman907
@aswinpreman907 2 жыл бұрын
@@manugovindaswathy mohanlal also same kind of acting in every movie.dnt knw y people like him.such an over rated actor
@ithihasjoy4714
@ithihasjoy4714 Жыл бұрын
@@manugovindaswathy pode pode, nth foolishness aaa thaan parayne
@balakrishnan9831
@balakrishnan9831 Жыл бұрын
@@manugovindaswathy 1111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111q11111111111111111111111
@user-hz9do9xh9w
@user-hz9do9xh9w Жыл бұрын
മമ്മൂട്ടിടെ അഭിനയം മാത്രം മതി ഈ സിനിമ കണ്ടിരിക്കാൻ
@pranavpradeep9396
@pranavpradeep9396 Жыл бұрын
@@aswinpreman907 mammootty aarkum ishtam alllathath enth kondavo😂
@കൊച്ചുമോൻM
@കൊച്ചുമോൻM 5 жыл бұрын
മലയാളസിനിമയുടെ വസന്തകാലം.. മമ്മൂട്ടി എന്ന മഹാനടന്റെ കാൽപ്പാടുകളും അതിന്റെ മേമ്പൊടി ആയി ലോഹി സാറിന്റെ കൈയ്യൊപ്പും കൂടി ആയപ്പോൾ പിറന്ന പ്രണയ കാവ്യം
@navaneeth.n.mkrishnan1890
@navaneeth.n.mkrishnan1890 4 жыл бұрын
ഇതാണ് ഈ പഴയ സിനിമകളുടെ ഒരു പ്രശ്നം, അതുവരെ നെഞ്ചിൽ കേറി ഇരുന്നിട്ട് അവസാനം ദുരന്തമാവും...
@msd_kolathur
@msd_kolathur 3 жыл бұрын
സത്യം
@yaserarafath1706
@yaserarafath1706 3 жыл бұрын
Yes !
@advaarifmohammed.s1731
@advaarifmohammed.s1731 6 жыл бұрын
I thile ilakal kozhinju pokum..ente jeevitham pole..Wow what a dialogue presentation😍
@thahirnazeer439
@thahirnazeer439 6 жыл бұрын
AK ലോഹിതദാസ് , ജോൺസൻ മാഷ് , ഒടുവിൽ ഉണ്ണികൃഷ്ണൻ , കലാഭവൻ മണി ..... മലയാള സിനിമയിലെ തീരാനഷ്ടങ്ങൾ . പകരം വെയ്ക്കാനില്ലാത്ത പ്രതിഭകൾ .
@libinloveshore4969
@libinloveshore4969 5 жыл бұрын
സത്യം
@mohammedmansoor7365
@mohammedmansoor7365 4 жыл бұрын
മുരളി, തിലകൻ, ശങ്കരാടി
@Prasanth551photography
@Prasanth551photography 3 жыл бұрын
രേഖാമോഹൻ പിഷാരടി . എന്ന നടിയും കൂടി പകരം വക്കാൻ ഇല്ലാത്ത നടിയാണ് കൈയിൽ എണ്ണാവുന്ന സിനിമകൾ ഉളളക്കിലും എന്നും ഒർക്കാൻ പറ്റായിയ അനിയത്തിയായും സഹ നടിയായും അഭിയിച്ചു അവർ (അല്ല ജീവിച്ച് കാണിച്ച് തന്നു)
@sulfexmattress6882
@sulfexmattress6882 2 жыл бұрын
Rizabava, nedumudi, sivaji, kochinhaneefa, rekha mohan
@farisameen6874
@farisameen6874 6 жыл бұрын
നല്ല ഒരു സിനിമ 😘 മമ്മൂക്ക 💪
@arunprasad2936
@arunprasad2936 4 жыл бұрын
മറ്റുള്ളവരുടെ ദുഖം പേറിനടക്കുന്നവന്ന് നഷ്ട്ടങ്ങൾ മാത്രം ജീവിതത്തിൽ 😓
@irshadmathottam227
@irshadmathottam227 4 жыл бұрын
Correct bos
@abduljabbarsthinks5465
@abduljabbarsthinks5465 3 жыл бұрын
100%
@yaserarafath1706
@yaserarafath1706 3 жыл бұрын
Yes !
@radhar.g5487
@radhar.g5487 2 жыл бұрын
Very correct
@sreekumariammas6632
@sreekumariammas6632 Жыл бұрын
My life!
@aswinsatheesh9632
@aswinsatheesh9632 3 жыл бұрын
മമ്മൂട്ടി കാവേരിയോട് അവസാനം പറയുന്ന വാക്കുകൾ 😔 heart touch 😢
@LinsGeorge-lv4xe
@LinsGeorge-lv4xe Жыл бұрын
അത് മാത്രം കാണാൻ വേണ്ടി ഇന്ന് ഞാൻ വന്നത് 😥😢
@sreekumariammas6632
@sreekumariammas6632 Жыл бұрын
This is lost life for others
@ramesh-sf9sw
@ramesh-sf9sw 4 жыл бұрын
ലോഹിതദാസിന്റെ തിരക്കഥയിൽ ഹരികുമാറിന്റെ സംവിധാനത്തിൽ മമ്മൂക്കയുടെ അഭിനയ മികവിൽ ഉടലെടുത്ത ഒരു മനോഹര വള്ളുവനാടൻ സിനിമ .
@seekzugzwangful
@seekzugzwangful Жыл бұрын
ഒറ്റ പേര്.. ലോഹിതദാസ് ♥️♥️♥️ ആഴമുളള തിരക്കഥ.. ജാതിയും മതവും പ്രായവും ഇല്ലാത്ത പ്രണയകാവ്യം.. ഇന്ന് ആയിരുന്നെങ്കിൽ ജൻഡർ, sexuality വ്യത്യാസങ്ങൾ കൂടി അത്രമേൽ ഓർഗാനിക് ആയി ഉൾ ചേർക്കാൻ, മുദ്രാവാക്യം വിളിക്കാതെ പുരോഗമനം പറയാൻ അദ്ദേഹത്തിന് കഴിഞ്ഞേനെ.. legend ♥️♥️♥️
@arathit8022
@arathit8022 2 ай бұрын
പക്ഷെ നായകനും നായികയും സവർണർ ആവണം🤣
@kajarafi2274
@kajarafi2274 3 жыл бұрын
ഞാൻ വിചാരിച്ചു അവർ ഒന്നിക്കു മെന്ന് ക്ലൈമാക്സ് കരയിപ്പിച്ചു 😓
@sreekumariammas6632
@sreekumariammas6632 8 ай бұрын
Sweet lovers Sudhakaran Nair and poor Jose . I like two of them and that amma.❤❤❤❤❤
@സൂത്രധാരൻ-ഴ5ജ
@സൂത്രധാരൻ-ഴ5ജ 4 жыл бұрын
2.6.20.. പനിനീർ പൂവിതളിൽ തേങ്ങി പാവം വനശലഭം.... എന്താ ഫീൽ 👌👌😍
@VKVinod
@VKVinod 4 жыл бұрын
2020 ലോക് ഡൗൺ കാലത്തു കാണുന്നു
@kesss8708
@kesss8708 3 жыл бұрын
❤പഴയ പടങ്ങൾ കുത്തിയിരുന്നു കാണുന്ന le*ഞാൻ 😁😇
@kunjidevideos5484
@kunjidevideos5484 3 жыл бұрын
Njnum unde
@sameerpksameerpk8427
@sameerpksameerpk8427 4 жыл бұрын
ലോഹിതദാസിന്റെ തിരക്കഥകളിൽ നായകന് ഒരു നൊമ്പരമായി അവസാനിക്കാറാണ് പതിവ്.. മറ്റുള്ളവർക് വേണ്ടി വിട്ടുകൊടുക്കുക എന്നതാണ് എല്ലാത്തിലും..
@swaminathan1372
@swaminathan1372 4 жыл бұрын
കറക്റ്റ്
@memorylane7877
@memorylane7877 4 жыл бұрын
എം ടി യും അങ്ങനെ തന്നെ.
@dandellion-f5q
@dandellion-f5q 2 жыл бұрын
Athe, enthina ingane sankadam varunna climax😓
@sreeshmasajeevan
@sreeshmasajeevan 4 жыл бұрын
നെഞ്ചിൽ ഒരു പാറക്കല്ല് എടുത്ത് വെച്ച പോലുള്ള Climax
@pachooskitchen9651
@pachooskitchen9651 4 жыл бұрын
സത്യം.... സങ്കടം ആയി അവസാനം
@aruns.s4750
@aruns.s4750 3 жыл бұрын
Yes absaluttily aa oru vayalin tune oh vallatha oru fell manassil
@muhammedshiyas6472
@muhammedshiyas6472 3 жыл бұрын
Sariya
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
@@pachooskitchen9651 🤗
@ranjiththiruvambadi6880
@ranjiththiruvambadi6880 2 жыл бұрын
സത്യം.... : (
@calicut_to_california
@calicut_to_california 3 жыл бұрын
ആ ഒരു കാലഖട്ടത്തിൽ അങ്ങിനെ ഒരു വീട്ടിൽ ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ത് നന്നായേനെ. മലയാളികൾ ഒരുപാട് മാറി പോയി. എല്ലാവരും സ്പീഡ് ഉള്ള ജീവിതം. ഈ ഒരു കാലം തിരിച്ച് വന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു.
@പട്ടാളംപുരുഷു-ത7ട
@പട്ടാളംപുരുഷു-ത7ട 2 жыл бұрын
Sathyam.....vallaathoru nashtabodham thonnunnu
@legendsneverdie2217
@legendsneverdie2217 Жыл бұрын
Ithile mamookede life um athe pole venamenn thonittundo 🌸☺️
@SurajInd89
@SurajInd89 Жыл бұрын
@@legendsneverdie2217 Njondikkalum kalbahavan maniyude koode olichodipoya pengalum. Valare manoharamaya life thanne mammoottyude.. Venamennu thonnan aake ex service pension mathram und...
@ull893
@ull893 8 жыл бұрын
Lohithadas my all time favourite !!!!!!!!
@calicut_to_california
@calicut_to_california 3 жыл бұрын
ഇതിലെ മമ്മൂട്ടിയുടെ അമ്മയെ കാണുമ്പോൾ എനിക്ക് എൻ്റെ അമ്മമ്മയെ ഓർമ വരും. പാവം മരിച്ചു പോയി..😐😐😐
@sajimoncy1331
@sajimoncy1331 Жыл бұрын
🌹
@ninejot
@ninejot 7 ай бұрын
Lakshmi Krishnamurthy. Very underrated actress.
@navasnp6231
@navasnp6231 7 ай бұрын
😢
@MohammadSanfeer
@MohammadSanfeer 16 күн бұрын
😂E
@MohammadSanfeer
@MohammadSanfeer 16 күн бұрын
❤❤❤
@baheerc.t973
@baheerc.t973 4 жыл бұрын
ലോക് ഡൗണിൽ ആരെങ്കിലും?
@muhammedshamilshamil2147
@muhammedshamilshamil2147 4 жыл бұрын
Und
@madhavanpathalayi1455
@madhavanpathalayi1455 3 жыл бұрын
@@muhammedshamilshamil2147 0
@amalraja449
@amalraja449 3 жыл бұрын
ഇല്ല ആരും ഇല്ല.. 👍
@krishnakumares1218
@krishnakumares1218 3 жыл бұрын
ഉണ്ട് ബ്രോ
@albinegeorge6174
@albinegeorge6174 3 жыл бұрын
യായ യാ.....
@nandakumart.s6138
@nandakumart.s6138 4 жыл бұрын
Jeevitham thanne... Thanks lohithadas.....
@pachooskitchen9651
@pachooskitchen9651 4 жыл бұрын
ഇത്രയും കാലം ഒരു പൊട്ട പടം ആണെന്ന് വിചാരിച്ചു ഞാൻ ഒഴിവാക്കിയ സിനിമ... തെറ്റ് പറ്റിപ്പോയി.... പ്രണയാർദ്ധമായ മൂവി... ക്ലൈമാക്സ്‌ വല്ലാതെ സങ്കടം ആയി....
@shafikunnan4361
@shafikunnan4361 3 жыл бұрын
അങ്ങനെയാണ് ജീവിതം, പ്രേക്ഷകരുടെ കയ്യടിയല്ല പ്രധാനം, സിനിമ ജീവിതഗാന്ധിയാകണം ❤️
@nimisharavi2832
@nimisharavi2832 3 жыл бұрын
Sathyam.... Pandu surya tvyil ee film vannapozonnum kandittilla.... Ipo. Kandapol anu ethra nalla padam anennu manasilayath❤
@dandellion-f5q
@dandellion-f5q 2 жыл бұрын
Same here, lohithadas, MT, mammootty cinemakal okke ini thappiyeduth kananam
@manupmohanan7276
@manupmohanan7276 15 күн бұрын
same അവസ്ഥ
@renjithvmadhavan3348
@renjithvmadhavan3348 7 жыл бұрын
നന്മയുടെ നാട്ടിടവഴികളിലൂടെ ഒരു ലോഹിതദാസ് തിരക്കഥ,കഥപറച്ചിലിൻ്റെ രാജകുമാരനു ആയിരം പ്രണാമം
@AbdulSalam-rz5ds
@AbdulSalam-rz5ds 7 жыл бұрын
tt
@sreelalvssreelalvs4013
@sreelalvssreelalvs4013 5 жыл бұрын
Right bro
@roopeshvaranad9676
@roopeshvaranad9676 4 жыл бұрын
ഇത് കഥ ഒന്നുമല്ല ജീവിതമാണ് ആണ് എഴുതി വെച്ചിരിക്കുന്നത്... ' ലോഹിതദാസ് സാർ 🙏🙏🙏🙏
@profnesamony
@profnesamony 2 жыл бұрын
Super movie Brilliant story Best acting👌
@pradeeshharisreethablamusi575
@pradeeshharisreethablamusi575 3 ай бұрын
❤അമ്മോ..... അഭിനയത്തിന്റെ പാഠപുസ്തകം അത് മമ്മൂട്ടി തന്നെ...😊ക്യാരക്ടർ വിട്ടു ഒരു കളി മമ്മൂട്ടി സിനിമയിൽ ഇല്ല... അപാരമായ പരകാ യ പ്രവേശം... പ്രണാമം ലോഹിതദാസ് സാർ. 😍🙏🏼🥰
@nidhinsivaraman
@nidhinsivaraman 6 ай бұрын
ഈശ്വര ലാൽജോസ് 😮 2:06:22 മണി 💎 1:56:48 ❤
@roopeshvaranad9676
@roopeshvaranad9676 4 жыл бұрын
കഥയല്ല ജീവിതമാണ് ലോഹിസാറിന്റ സിനിമകൾ 🙏🙏🙏🙏🙏🙏
@memorylane7877
@memorylane7877 4 жыл бұрын
മമ്മൂക്കയുടെ വള്ളുവനാടൻ ഭാഷ ❤
@akhilsankar18
@akhilsankar18 4 жыл бұрын
20:45 അമ്മേ അച്ഛൻ ചൂടാകുന്നു നീയെ ഒരു വീശരി എടുത്തു വീശി കൊട് 😁😂ഇക്കയുടെ അഭിനയം എന്തോ പിടിച്ചു ഇരുത്തുന്ന പോലെ ഇതിലെ bgm നല്ലൊരു പങ്ക് കൊടുക്കുന്നു സിനിമയുടെ ഈണത്തിനു കാവേരിയും ഇക്കയും തമ്മിൽ ഉള്ള കോംബോ കിടു 😍
@samadkottakkal8608
@samadkottakkal8608 3 жыл бұрын
ഒരു ഗാനത്തോടെ തുടക്കം... പുതുമുഖ നായികക്ക് കിട്ടിയ നല്ല അവതരണം...
@memorylane7877
@memorylane7877 3 жыл бұрын
ലോഹിതദാസിന്റെ സംഭാഷണങ്ങൾ മമ്മൂക്ക വള്ളുവനാടൻ ഭാഷയിൽ പറയുന്നതിന്റെ ഭംഗി ഒന്നു വേറെ തന്നെയാ❤ എത്ര കണ്ടാലും മടുക്കില്ല!!
@dandellion-f5q
@dandellion-f5q 2 жыл бұрын
Athe👍🏻,Eth accent um addeham nannayi parayum
@aksha9026
@aksha9026 3 жыл бұрын
ഈ ഫിലിം കാണുമ്പോൾ സത്യൻ അന്തിക്കാട് ന്റെ മൂവി പോലെ ഉണ്ട് എനിക്ക് മാത്രം ആണോ
@binshadbasheer906
@binshadbasheer906 Жыл бұрын
ആ ഒറ്റകാലും വച്ചുള്ള നടത്തം കുടുബനാധൻ പ്രേമം പൊളിഞ്ഞ എല്ലാവരും പ്രേമിച്ചവരും കാണണ്ടേ ഒരു കിടിലൻ മൂവി മിസ്സ് ചെയ്യരുത് ആരും പഴെ പടത്തിന് okkilado ഇപ്പത പടങ്ങള്ളോന്നും ......മലയാളികൾക്ക് mega starine pole oru nadane kittiyath nammude bagiyam aanu❤️🥺
@ajipan19
@ajipan19 6 ай бұрын
മണിച്ചേട്ടനും രേഖ മോഹനും ഇന്നില്ല. രണ്ടു പേരും ഒരേ കാലത്ത് ഒരേ പ്രായത്തിൽ വിട പറഞ്ഞു 💔
@najafmp2290
@najafmp2290 7 жыл бұрын
ഗ്രേറ്റ് മൂവി......... മമ്മുക്കക് romance ചേരില്ല എന്ന് paranavarku ഈ പടം സജ്ജെസ്റ്റ് cheyanam
@JacobTJ1
@JacobTJ1 3 жыл бұрын
very deep story.. real life lessons -- Nicely done
@ninejot
@ninejot 7 ай бұрын
Very underrated movie. One of my favourite Mammootty characters.
@babyvarghese5466
@babyvarghese5466 4 жыл бұрын
നല്ലൊരു മൂവീ.. ഇതുവരെയും കാണാതെ പോയത്. മമ്മൂട്ടി തകർത്തഭിനയിച്ചു.. .... അതുപോലെ നെടു മുടി, ഒടുവിൽ, കാവേരി എന്ന് വേണ്ട സകലരും തകർത്തു അഭിനയിച്ചു.. കലാഭവൻ മാണിയുടെ അഭിനയം ഒക്കെ എന്തോ അനായാസം ആയിരുന്നു.
@ajithkumaraji1075
@ajithkumaraji1075 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള മമ്മൂട്ടി കഥാപത്രങ്ങളിൽ ഒന്ന്.... സുധാകരൻ നായർ........
@cupofjoe3633
@cupofjoe3633 18 күн бұрын
ഇതൊക്കെ തമാശയായി കണ്ടിരുന്ന കാലംഉണ്ടായിരുന്നു.ഇപ്പ എല്ലാ serious
@sreekumariammas6632
@sreekumariammas6632 8 ай бұрын
മമ്മൂക്ക കരയിച്ചു , കരഞ്ഞൊരു വഴിയായി .സുധാകരൻനായർക്ക് ഒരു നല്ല family life വേണമെന്നു ആർക്കും വിചാരമില്ല . All are selfish basterd !!!Elder son or daughter of a family always like Sudhakaran Nair . Love ,the true love always give us pain in our heart . But in that pain also we have happy. That words ഈ പൂവിലെ ഇതളുകൾ പോലെ എൻറെ ജീവിതവും പൊഴിഞ്ഞ് പോകും ...... How feel that, words . Mammookka sperub versatile perfomer. Kavery also good .
@binupaul9586
@binupaul9586 Жыл бұрын
ഹൊ... എന്തൊരു പടമാ ഇത് മമ്മുക്കയുടെ അഭിനയവും ലോഹിതദാസിന്റ കഥയും എല്ലാം കൂടെയാകുമ്പോ അവിടെ അത്ഭുതം സംഭവിക്കും
@Sheh_boi
@Sheh_boi 6 ай бұрын
മണി ❤❤❤❤❤❤
@sz1052
@sz1052 2 жыл бұрын
1:33:20 mammookka expression 😍😍😍😍
@sreekumariammas6632
@sreekumariammas6632 7 ай бұрын
I saw this movie yesterday .today also I wish yo see this . Climaxeൽ നെഞ്ചിലേറ്റിയ നൊമ്പരം ഹോ....വയ്യാ.... ഇതെന്തൊരു സിനിമയാ !!!! 7 - 3 - 2024 thus.❤❤❤❤
@manujoy6694
@manujoy6694 4 жыл бұрын
ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ ഡയറക്ടർ ലാൽജോസ് പറഞ്ഞ കഥ കേട്ട് വന്നവർ ആരൊക്കെയുണ്ട്
@swaminathan1372
@swaminathan1372 4 жыл бұрын
വളരെ മനോഹരമായ ചിത്രം.... ലോഹി സാറിൻ്റെയല്ലേ ഇതിൽ കുറച്ച് എന്താ പ്രതീക്ഷിയ്ക്ക...!
@dancecorner6328
@dancecorner6328 4 жыл бұрын
നഷ്ടപ്പെടുന്നവന്റെ വേദന കാണണമെങ്കിൽ അത് മമ്മുക്ക തന്നെ അഭിനയിച്ചിരിക്കണം 😔. സൂര്യമാനസം, വാത്സല്യം എന്ന് തുടങ്ങി ഒരുപാട് നഷ്ട വേദനകൾ
@sdsd9135
@sdsd9135 4 жыл бұрын
Yssss mammokka superb film
@sreekumariammas6632
@sreekumariammas6632 Жыл бұрын
Exactly
@Lucifer-el1tl
@Lucifer-el1tl 6 ай бұрын
ഇതിലെ നായകന്‍ ജോസാണ്❤❤❤ സ്വന്തം കാമുകിയെ ഇത്രയും സ്നേഹിച്ച ഒരു കഥാപാത്രം മലയാള സിനിമയില്‍ ഉണ്ടോ
@Kityeee
@Kityeee 2 ай бұрын
Arayanaghalude veed 😅 lal..... mamootyy,mohan lal film ethra eannam 🤌
@Lucifer-el1tl
@Lucifer-el1tl 2 ай бұрын
@@Kityeee അയ്ന്
@hasanbava5097
@hasanbava5097 6 жыл бұрын
Wow super movie 😍😍😍😍👌🏻👌🏻👌🏻👌🏻👌🏻kidukkachi kulpath 😘😘rana bitta movie . No raksha mammooka 🌷🌷🌷😍👍
@sathiyammalayalamnews3441
@sathiyammalayalamnews3441 4 жыл бұрын
ലോഹിതദാസ് മലയാളത്തിന്റെ തീരാ നഷ്ടം
@najafmp2290
@najafmp2290 7 жыл бұрын
ഗ്രേറ്റ് മൂവി......... മമ്മുക്കക് romance ചേരില്ല എന്ന് paranavarku ഈ പടം സജ്ജെസ്റ്റ് cheyanam
@jenharjennu2258
@jenharjennu2258 5 жыл бұрын
Najaf Mp ആരാ പറഞ്ഞത് ലാൽ ഫാൻസ്‌ മാത്രം
@jinasvelandiyil3491
@jinasvelandiyil3491 4 жыл бұрын
യാത്ര, മഴയെത്തും മുമ്പേ അഴകിയ രാവണൻ, മമ്മൂട്ടിയുടെ റൊമാൻസ് ചിത്രങ്ങൾ.
@sujithkumarb7526
@sujithkumarb7526 4 жыл бұрын
റെമാൻസ് ചെയ്ത് അവാർഡ് വാങ്ങിയ ഒരേ ഒരു mega സ്റ്റാർ മമ്മൂട്ടി😍
@raniyanusreen323
@raniyanusreen323 4 жыл бұрын
ശ്യാമ എന്ന ചിത്രവും യഥാർത്ഥ പ്രണയത്തെ അഭിനയ മികവിലൂടെ പ്രേക്ഷകമനസ്സിൽ എന്നും ഇടം നേടിക്കൊടുത്ത ഒരു മമ്മൂട്ടിപ്പടം ആണ്
@rajamohammed9534
@rajamohammed9534 2 жыл бұрын
യാത്ര കണ്ടിട്ടുണ്ടോ മലയാളത്തിൽ ആരും ചെയ്തിട്ടില്ല അങ്ങനെ ഒരു റോൾ TVM Kripa തിയേറ്ററിൻ്റെ ഉത്ഘാടന ചിത്രം 200 ദിവസം തികച്ചു
@ratnakaranmkratnakaranmk1440
@ratnakaranmkratnakaranmk1440 3 жыл бұрын
ലോഹിതദാസ് പോയത് മലയാള സിനിമയിൽ മുഴച്ചു നിൽക്കുന്നു.ഹൃദയത്തിൻ്റെ ഭാഷയിൽ വലിയ സംഭാവന നൽകിയ, തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭാധനൻ.പ്രണാമം സർ
@Itsmeab2024
@Itsmeab2024 2 ай бұрын
Underrated movie❤
@jomonjomon464
@jomonjomon464 4 жыл бұрын
അടുത്ത ജന്മത്തിൽ ഞാൻ ഒരു കുതിരയും വാങ്ങി മന്ത്രി കുമാരനെ പോലെ വരാം നിന്നെയും കൊണ്ട് പോകാൻ
@VINODKUMAR-mu7rd
@VINODKUMAR-mu7rd 4 жыл бұрын
Mammooka worldromantic hero
@sreekumariammas6632
@sreekumariammas6632 8 ай бұрын
അവസാനം മനസ്സില് വല്ലാത്ത ഒരു നീറ്റ് .ho this is life , a painful life .❤ 1 - 2 - 2024 at early morning. ❤ Am like this movie very much 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷💥
@sivadasivada1583
@sivadasivada1583 6 жыл бұрын
I don't like the end ,I rewritten it my self in my mind , he has married her and they are living ....they have two daughters like the flowers in their garden
@AB-bp3ng
@AB-bp3ng 5 жыл бұрын
Ys I'm also . Fainly negative
@lilly-xg8gv
@lilly-xg8gv 5 жыл бұрын
He himself had stated the reason. The affection she felt was only an infatuation. It will pass soon. Do you expect her to suffocate in an unsatisfactory marriage?
@Raku2040
@Raku2040 5 жыл бұрын
No that will ruin the suspense and core moral of the story and it will be too predictable. Not all love end in success. Sometimes we have to sacrifice it for others
@shibinpb2932
@shibinpb2932 4 жыл бұрын
Yea should have been so..u felt sad and negative
@aiswaryachandran1524
@aiswaryachandran1524 4 жыл бұрын
No that's great end
@nufailnufu523
@nufailnufu523 3 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ എന്താ ആക്ടിങ് ലെവൽ 🔥legend❤️
@shareefspeider9737
@shareefspeider9737 3 жыл бұрын
സൂപ്പർ ഫിലിം. മമൂട്ടി ജീവിച്ചു കാണിച്ചു തന്നു. കാവേരി അടിപൊളി
@aameenc296
@aameenc296 Жыл бұрын
അമരത്തിലെ അച്ചൂട്ടി, വാത്സല്യത്തിലെ മേലെടത്തു രാഘവൻ നായർ, മൃഗയയിലെ വാറുണ്ണി, വല്യേട്ടന്നിലെ മാധവനുണ്ണി,ഹിറ്റ്ലറിലെ മാധവൻകുട്ടി, THE KING ലെ ജോസഫ് അലക്സ്‌ ഉദ്യാനപാലകനിലെ സുധാകരൻ നായർ..ഇതിലെല്ലാം ജീവിക്കുകയായിരുന്നു മമ്മൂട്ടി എന്ന അഭിനയ ലോകത്തെ "കുലപതി "..
@sreekumariammas6632
@sreekumariammas6632 6 ай бұрын
In this filim Gopalettan is the sincier friend of Sudhakaran Nair . In the Snehamulla Simham movie Venu sir is the sincer friend of Vaishahan sir . All of us wishes this like sincere friend in our life.8 - 3 - 2024 fri. Am rewatching now afternoon.❤❤❤❤❤❤❤
@nishadks100
@nishadks100 7 жыл бұрын
Mammoottyude performansum lohithadasinte scriptum Woww Superb
@mithunmenezes7320
@mithunmenezes7320 7 жыл бұрын
Nishad.ks soman lolith is main here
@roopeshvaranad9676
@roopeshvaranad9676 4 жыл бұрын
ജോൺസൺ മാസ്റ്റർ 🙏🙏🙏🙏💞
@shibinpb2932
@shibinpb2932 4 жыл бұрын
Ohhh killing climax😭
@sreekumariammas6632
@sreekumariammas6632 7 ай бұрын
ഇത് എൻറെ മനസ്സാണ്. ഇതിൻറെ ഇതളുകൾ കൊഴിഞ്ഞ് പോകും . പക്ഷേ ഓർമ്മകൾ ഉണ്ടായിരിക്കണം അടുത്തജന്മത്തേക്ക് . Poor Indhu and sincere Sudhakaran Nair felt a divinful love each other , but the others destroied that ..In the next ജന്മം they would be joint together , one big പ്രതീക്ഷ . There is not Mammookka but Sudhakaran Nair the handicapped ex-military middle aged man . Here we can see the soul of Sudhakaran Nair . 9 - 2 - 2024 fri morning.❤❤❤❤❤❤❤
@killerskrb2139
@killerskrb2139 3 ай бұрын
Allenkilum old cinemayude aduthu polum innathe cinimayilla ennathanu sathyam😮
@johnanderson2458
@johnanderson2458 5 жыл бұрын
Kalabhavan's Man's masterpiece character
@Fishingpravasivk
@Fishingpravasivk 5 жыл бұрын
2019ൽ ആരെക്കെ?
@muhammadmirshab5217
@muhammadmirshab5217 5 жыл бұрын
My also
@anandimageo6091
@anandimageo6091 5 жыл бұрын
ഞാനും
@santhinair4114
@santhinair4114 5 жыл бұрын
unde 23.9
@05aiswaryaprasannan84
@05aiswaryaprasannan84 4 жыл бұрын
2020 aayi tta 💕
@syam08vlogs72
@syam08vlogs72 4 жыл бұрын
M
@ഞാൻതോമആട്തോമ-ണ9ര
@ഞാൻതോമആട്തോമ-ണ9ര 7 жыл бұрын
Waawwww wonderful movie.. Wat a performance.. Mammotty... Manichettan.. Excellent... A sweet pain remains on Climax.. Her love is very true and sincere... Each and every cute expression.. Pain of a over aged man... Manis transformation is awesome... Especially songs and backgrounds musics... Very cute love... Every body very well done.. Painful love... Venus expression and love is very impressive... Soooopeer movie
@nasriazeez4512
@nasriazeez4512 7 жыл бұрын
Aravindh Ashok yes u said it...no words to explain abt it..really awsm
@sabirp.a2011
@sabirp.a2011 4 жыл бұрын
യാഥാസ്ഥിതികയോഡ് ചേർന്നുനിന്ന് കഥ പറഞ്ഞ് ഒരു സിനിമ. മനസ്സിൽ ഒരു ചെറിയ അല്ലാതെ ഇത് കണ്ട് തീർക്കാൻ കഴിയില്ല...
@DaRkSeiD4EvEr
@DaRkSeiD4EvEr 5 жыл бұрын
Maniyettan, nammudeyokke muthu!!!
سورة البقرة كاملة لطرد الشياطين من منزلك وجلب البركه باذن الله surat albaqra
3:55:21
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,7 МЛН
Inspector Balram | Malayalam Super Hit Full Movie HD | Mammootty & Urvashi
2:23:50
Millennium Cinemas
Рет қаралды 2,3 МЛН
Kauravar malayalam full movie | mammootty movie
2:31:12
Speed Audio & Video
Рет қаралды 2,6 МЛН
ORAL MATHRAM | Malayalam Full Movie | Malayalam full movie [HD]
2:29:41
Kerala Talkies
Рет қаралды 4,4 МЛН
PARAMPARA | Malayalam Full Movie | Mammootty , Suresh Gopi & Sumalatha
1:51:56
Millennium Cinemas
Рет қаралды 783 М.
Bhagyadevatha Malayalam Full Movie HD|Jayaram,Kanika,Narain,Innocent,Nedumudi Venu
2:12:31
Dhruvam Malayalam Movie - HD | Mammootty , Suresh Gopi , Jayaram - Joshiy
2:18:06
Erkk.. ingatkan air untuk minum rupanya.... 😵‍💫 #MechamatoTeamUp #MechamatoSeason3
0:13
Mini Monsta - Animasi Kanak-Kanak
Рет қаралды 13 МЛН
Chinese Most fun || Part 4 🤣😂 #shorts #funny
0:41
Dipak Explain
Рет қаралды 1 МЛН