Sree Murugan | Malayalam Full Movie | Tikrushi

  Рет қаралды 360,742

Millennium Cinemas

Millennium Cinemas

Күн бұрын

Пікірлер: 150
@sukumarapillai7667
@sukumarapillai7667 Жыл бұрын
23-06-2023-ൽ ഈ പടം കാണാനിടയായി. ആദ്യമായി കാണുകയാണ്.(എനിക്ക് 78 വയസ്സ്)
@lightoflifebydarshan1699
@lightoflifebydarshan1699 5 жыл бұрын
*_ചില ചിത്രങ്ങൾ ഭവനത്തിൽ പോസിറ്റീവ് എനർജി നിറയ്ക്കും._* *അത്തരത്തിൽ ഒന്നാണ്* *ശിവകുടുംബചിത്രം* . *ശിവം എന്നാൽ മംഗളം* *എന്നർത്ഥം* . *കുടുംബജീവിതം* *അതീവഹൃദ്യമായി കാട്ടുന്ന ഈ* *ചിത്രത്തിൽ മഹാദേവന്റെയും, പാർവ്വതീദേവിയുടെയും ഇരുവശത്തായി* *പുത്രന്മാരായ ഗണപതിയും, സുബ്രഹ്മണ്യനും ഉപവിഷ്ടരായിരിക്കുന്നു* *ശിവകുടുംബം മംഗളമാണ്. കുടുബ ജീവിതത്തിന്റെ* *അടിസ്ഥാന സങ്കൽപം എന്താവണമെന്ന് ശിവകുടുംബം നമ്മെ കാട്ടിത്തരുന്നു* . *മഹാദേവന്റെ വാഹനം കാളയാണ്. ദേവിയുടേത്* *സിംഹവും. ഒരാൾ മറ്റെയാളിന്റെ ഭക്ഷണം. പുത്രന്മാരിൽ ഗണപതിയുടെ* *വാഹനം* *എലിയും സ്കന്ദന്റെ വാഹനം മയിലുമാണ്. ശിവന്റെ കണ്ഠാഭരണമാണ് നാഗം,* *നാഗമാണ് മയിലിന്റെ ഭഷണം, നാഗത്തിന്റെ ഇര എലിയും എന്നിട്ടും അവ ഒന്നിച്ചു ജീവിക്കുന്നു* . *ശിവകുടുംബം* *വൈവിധ്യമുള്ളതാണ് എന്നാൽ ഐക്യത്തിന്റെയും, യോജിപ്പിന്റെയും ചൈതന്യം* *നിലനിൽക്കുന്നു. കുംബ* *ജീവിതത്തിന്റെ പവിത്രത എടുത്തു കാട്ടുന്ന ഈ ചിത്രം ഭവനത്തിൽ ഐശ്വര്യം പ്രദാനം ചെയ്യും* . *ശിവകുടുംബചിത്രം പൂജാമുറിയിലോ പ്രധാനവാതിലിന്* *അഭിമുഖമായോ വയ്ക്കണം. ചിത്രം വച്ചാൽ മാത്രം പോരാ ദിനവും* *ശിവകുടുംബ വന്ദനശ്ലോകം ചൊല്ലി ഭക്തിപൂർവ്വം നമസ്ക്കരിക്കണം* . *നിത്യേന മൂന്ന് തവണ മഹാദേവനെയും, പാർവതീദേവിയെയും, സ്കന്ദനെയും, ഗണപതിയേയും സ്മരിച്ചുകൊണ്ട് ഈ വന്ദനശ്ലോകം ചെല്ലുന്നത് കുടുംബത്തിൽ ഐക്യവും അഭിവൃദ്ധിയും സമ്മാനിക്കും* . *കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വരചേർച്ചയില്ലായ്മ പരിഹരിക്കാൻ ഒരു മാർഗ്ഗവുമാണിത്* . *_വന്ദനശ്ലോകം_* *വന്ദേ ഗിരീശം ഗിരിജാ സമേതം* *കൈലാസ ശൈലേന്ദ്ര* *ഗുഹാ ഗൃഹസ്ഥം* *അങ്കെ നിഷണേണന* *വിനായനേക* *സ്കന്ദേനചാത്യന്ത* *സുഖായ മാനം* .
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
അന്നത്തെയൊക്കെ art works, costumes-onrnaments ഹോ... അതിശയം തന്നെയാണ്.
@sreejithmohan8396
@sreejithmohan8396 4 жыл бұрын
Sound Processing...P Krishnan Nair...My Grand Father🙏
@skandapuri9233
@skandapuri9233 4 жыл бұрын
🙏
@മാരിവില്ല്
@മാരിവില്ല് 4 жыл бұрын
നീലാ പ്രൊഡക്ഷൻസ് ചിത്രങ്ങളിൽ താങ്കളുടെ മുത്തച്ഛനെ പേര് കാണാറുണ്ട് അഭിനന്ദനങ്ങൾ
@sreejithmohan8396
@sreejithmohan8396 4 жыл бұрын
@@മാരിവില്ല് Thank u for notifying that☺
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/rHK1l3x4j9emptU
@vpsasikumar1292
@vpsasikumar1292 3 жыл бұрын
എവിടാ tvm ആണോ. Grandfather inte name ഒരുപാട് പേർക് ഉണ്ടല്ലോ. Confusion. ഗ്രാൻഡ് father ഇപ്പൊ evida
@santhoshanthikad9384
@santhoshanthikad9384 2 жыл бұрын
ഇതിലെ സംഭാഷണം ആണ് , ഈ സിനിമയുടെ കാതൽ , വിജയം..
@krishnadasc4647
@krishnadasc4647 3 жыл бұрын
Om hara haro hara🕉️Om murugaperumaane potri🙏🕉️
@vipincheruvalli6380
@vipincheruvalli6380 3 жыл бұрын
സൂപ്പർ ശ്രീ മൂരുകൻ
@vijayanmr8661
@vijayanmr8661 15 күн бұрын
നല്ല സുപ്പർ സിനിമ ആണ് ശ്രീ മുരുകൻ 🙏🙏🙏
@shibuadoor6462
@shibuadoor6462 4 жыл бұрын
മുരുകാ കണ്ണ് നിറഞ്ഞു.........
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/rHK1l3x4j9emptU
@മാരിവില്ല്
@മാരിവില്ല് 4 жыл бұрын
മെറിലാൻഡ് എൻറെ അവസാന പുണ്യപുരാണ ചിത്രങ്ങൾ ശ്രീ മുരുകനും അംബ അംബിക അംബാലിക രണ്ടും പരാജയമായി
@vpsasikumar1292
@vpsasikumar1292 3 жыл бұрын
അതെയോ. ഈ പടങ്ങൾ ഞങ്ങളുടെ തിരുവല്ല ദീപ യിൽ ഓടിയതാ. അന്ന് കണ്ടോ എന്ന് ഓർക്കുന്നില്ല 1977ഇൽ ഞാൻ 7thil
@abhijith7480
@abhijith7480 3 ай бұрын
ഇത് ഹിറ്റ്‌ ആയിരുന്നില്ലേ 🤔 അമ്പ അംബിക അംബാലിക flop ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്
@AaDhI-su2kn
@AaDhI-su2kn 5 жыл бұрын
Valli Devayani sametha Sreekumaranu kodi pranamam
@AaDhI-su2kn
@AaDhI-su2kn 5 жыл бұрын
Hara Haro Hara Hara
@veenamohan2724
@veenamohan2724 4 ай бұрын
ഭഗവാനേ വേലായുധസ്വാമി❤️🙏
@josephjohn31
@josephjohn31 3 жыл бұрын
Devotional movie potraying many events of devotees being blessed along with good songs, acting and direction.
@satheesankollam4981
@satheesankollam4981 2 жыл бұрын
ശ്രീമുരുഗൻ 🙏🏻🙏🏻🙏🏻🌹🌹
@drsportswear4639
@drsportswear4639 3 жыл бұрын
നല്ല സിനിമ 🙏
@drsportswear4639
@drsportswear4639 3 жыл бұрын
🙏🙏
@geetanair4034
@geetanair4034 4 жыл бұрын
സൂപ്പർ സിനിമ ഇതുപോലെ ഉള്ള നല്ല പടങ്ങൾ തരുമൊ
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/rHK1l3x4j9emptU
@asokanpc3410
@asokanpc3410 3 жыл бұрын
@@escaleramagica2032 qqqqqqqqqqqqqqqqqq
@asokanpc3410
@asokanpc3410 3 жыл бұрын
@@escaleramagica2032 qqqqq
@asokanpc3410
@asokanpc3410 3 жыл бұрын
@@escaleramagica2032 qqqqqqqqqqqq
@asokanpc3410
@asokanpc3410 3 жыл бұрын
Aaqqqqqqqqqqqqqqqqqqq
@SachinSachin-tb6zu
@SachinSachin-tb6zu Жыл бұрын
കണ്ടിരിക്കാവുന്ന പടം. Super
@sasikalasuresh7658
@sasikalasuresh7658 3 жыл бұрын
മുരുകസ്വാമി ഹര ഹര🙏🙏🙏
@hippofox8374
@hippofox8374 4 жыл бұрын
thai pooyam greetings....2020 feb 8
@santhoshkumar-uk7cj
@santhoshkumar-uk7cj 8 жыл бұрын
Very good song collection, sree murugan
@pradeepKumar-ye9ii
@pradeepKumar-ye9ii 8 жыл бұрын
@
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/oZW0gpx8oa19f7c
@lijileol3970
@lijileol3970 2 жыл бұрын
Sree muruganayi abhinayicha heroyuda biography kitumo
@satheeshrg9176
@satheeshrg9176 Жыл бұрын
വയലാറിന്റെ മരണം ഈ ചിത്രത്തിന്റെ പരാജയത്തിന്റെ കാരണമായി
@nbrajn2086
@nbrajn2086 5 ай бұрын
എങ്ങനെ?
@unniunnisarojam7345
@unniunnisarojam7345 2 жыл бұрын
OM SARAVANA BHAVAYA 🙏🙏🙏🙏
@sreesvlogs866
@sreesvlogs866 3 жыл бұрын
Sree Muruga saranam
@sukumarapillai7667
@sukumarapillai7667 Жыл бұрын
ഈ പടം പൂർണ്ണ പരാജയംതന്നെ.
@abhijith7480
@abhijith7480 3 ай бұрын
നല്ല പടം തന്നെയാണ്🔥❤️
@pachupachu2390
@pachupachu2390 3 жыл бұрын
എന്റെ കണ്ണ് നിറഞ്ഞു 🙏
@manuallu3125
@manuallu3125 4 жыл бұрын
വേൽമുരുകാ ഹരഹരോ ഹരഹര
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/d2i7gHRnoNJpaMU
@SruthySruthy-fl2iy
@SruthySruthy-fl2iy 4 ай бұрын
Nalla cinema❤🙏
@vijayannair4026
@vijayannair4026 6 жыл бұрын
Best movie thanks to all
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/rHK1l3x4j9emptU
@thomasgregory5811
@thomasgregory5811 2 жыл бұрын
Nalla. Padam Nalla Patt.......
@shijinnn911
@shijinnn911 Жыл бұрын
Muruga🙏subramania🙏
@nagappannair6627
@nagappannair6627 Жыл бұрын
ആറ്റിങ്ങലിലെ പഴയ RNP തീയേറ്ററിലെ (ഇപ്പോഴത്തെ വൈശാഖ ) ഉദ്ഘാടനചിത്രമായിരുന്നു. അന്നത്തെ ഷോ ഫ്രീയായിരുന്നു !!
@vpsasikumar1292
@vpsasikumar1292 3 жыл бұрын
തിനവിളഞ്ഞ പാടം എന്ന പാട്ടിൽ സീമ യുണ്ട്. കണ്ട് പിടിക്ക്
@annarahul9257
@annarahul9257 3 жыл бұрын
16.11
@sreedevinair4568
@sreedevinair4568 2 жыл бұрын
Kandirunnu
@sibiar9751
@sibiar9751 2 жыл бұрын
OM VACHATH BHUVE NAMAH: OM BHAVAYA NAMAH:❤️❤️❤️❤️👍👍👍.
@gauravkrishnaaarya8094
@gauravkrishnaaarya8094 5 жыл бұрын
ഹര ഹരോ ഹര ഹര
@leeladinesh3154
@leeladinesh3154 Жыл бұрын
Om Sharavana bhava Om skanthaya namah.Om vachatbhuve namah.Om sanalkumaraya namah.Om vishakaya namah. Om Neelakantathmajaya namah.Om Kumaraya namah.Om Mayuravahanaya namah❤❤❤
@visalichandran2609
@visalichandran2609 Жыл бұрын
Valli Devasena sametha Murugan sharanam
@keralaculture3596
@keralaculture3596 2 жыл бұрын
Jai murukan🌹❤️
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 Жыл бұрын
, SupperCinoma🙏
@AmmuAmmu-eg6ve
@AmmuAmmu-eg6ve 5 ай бұрын
Jan ee sinima muzhuvan kandu. Anugrahikkam bhagavaane
@sarunk3609
@sarunk3609 Ай бұрын
Om Sharavanabavaya namah 🦚🦚🦚🙏🏼🙏🏼🙏🏼
@smithack1
@smithack1 4 жыл бұрын
Bhagavane rakshikkane
@ananthrajendar9601
@ananthrajendar9601 4 жыл бұрын
1:33:04 കലാശാല ബാബു ചേട്ടൻ.
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/rHK1l3x4j9emptU
@amalbabu9495
@amalbabu9495 2 жыл бұрын
super
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
*ഓം 🙏🏻💓🙏🏻💓🙏🏻💓🙏🏻💓*
@priyankarajendran31
@priyankarajendran31 Ай бұрын
Ithethu kovil aanu... Bhagavaneee🙏
@subeeshlal1987
@subeeshlal1987 3 жыл бұрын
നല്ല സിനിമ 11.2.2020
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/rHK1l3x4j9emptU
@savithaammu8453
@savithaammu8453 5 жыл бұрын
murugaa
@binoypt925
@binoypt925 4 жыл бұрын
Murugaa
@lalabhijeet
@lalabhijeet Жыл бұрын
Ohm saravana muruga 🙏🙏🙏🙏🙏
@Arjunta1011
@Arjunta1011 Жыл бұрын
Hara Hara Sree murugan
@pachupachu2390
@pachupachu2390 3 жыл бұрын
🙏🕉️
@rohithm8021
@rohithm8021 4 ай бұрын
❤️❤️❤️❤️
@athirarajkumar5561
@athirarajkumar5561 2 жыл бұрын
എൻ്റെ മഹാദേവ
@ലക്കിറെഡ്ഡി_പ്രണവ്_1195
@ലക്കിറെഡ്ഡി_പ്രണവ്_1195 2 жыл бұрын
ௐ சரவணபவ ௐ 👃👃👃👃👃👃
@vinodvinu615
@vinodvinu615 3 жыл бұрын
🙏🙏🙏🙏
@sindhutv8160
@sindhutv8160 5 ай бұрын
@geethas2528
@geethas2528 2 жыл бұрын
ഹര ഹരോ ഹര
@madangel5280
@madangel5280 7 жыл бұрын
haraharoo harahara
@vinodchandravs
@vinodchandravs 6 жыл бұрын
Old Malayalam moovies
@sreedevi8977
@sreedevi8977 6 жыл бұрын
Vinod Chandra V S gdslkk
@TSM346
@TSM346 Жыл бұрын
കലാശാല ബാബു ചേട്ടൻ അല്ലെ അത് 1:35:05
@ananthrajendar9601
@ananthrajendar9601 Жыл бұрын
അതേ. അദ്ദേഹത്തിന്റെ രണ്ടാമത്തെ മൂവിയാണ്.
@VipinVipin-sf8eg
@VipinVipin-sf8eg 7 ай бұрын
2024 kanunnavar undoo 🎉❤
@ArunKumar-xy5rn
@ArunKumar-xy5rn 2 жыл бұрын
Om murugaya nama om
@Pocso-muhammed-nabi
@Pocso-muhammed-nabi 2 жыл бұрын
🚩❤️
@pranavprakash6759
@pranavprakash6759 4 жыл бұрын
🙏🙏🙏🙏🙏🙏
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/oZW0gpx8oa19f7c
@അഖിൽമോഹൻ.M
@അഖിൽമോഹൻ.M 3 жыл бұрын
👍🙏
@nidheeshvgopinath5336
@nidheeshvgopinath5336 3 жыл бұрын
🙏
@धीरजइपी
@धीरजइपी Жыл бұрын
Vetri vel veera vel
@AlluandAva
@AlluandAva 3 ай бұрын
2024il kanunavarundo
@babeeshkt8099
@babeeshkt8099 2 жыл бұрын
29:03👍👍👍👍
@anilaashok3154
@anilaashok3154 6 жыл бұрын
hara haro
@athirarajkumar5561
@athirarajkumar5561 2 жыл бұрын
എൻ്റെ മുരുക
@KunjumolVt-j6r
@KunjumolVt-j6r 3 ай бұрын
ഞാൻ കണ്ടു ഞാൻ കണ്ടു ഞാൻ കണ്ടു
@kannankollam1711
@kannankollam1711 5 ай бұрын
കണ്ണുകൾ നിറയുന്ന എന്താണെന്ന് പോലും അറിയാതെ
@rajir3479
@rajir3479 4 жыл бұрын
Hara haro hara
@wellness6558
@wellness6558 2 жыл бұрын
14:02
@aananthaaapadmanabhaswamy3326
@aananthaaapadmanabhaswamy3326 3 жыл бұрын
om ॥ ഹരിഹരാഷ്ടോത്തര ശതനാമസ്തോത്രം അഥവാ ശ്രീഹരിഹരാത്മകസ്തോത്രം ॥ ॐ """"" ശ്രീഗണേശായ നമഃ ॥ ധ്യാനം ------- മാധവോമാധവാവീശൗ സർവസിദ്ധിവിഹായിനൗ | വന്ദേ പരസ്പരാത്മാനൗ പരസ്പരനുതിപ്രിയau || ശ്ലോകം ------------- ഗോവിന്ദ മാധവ മുകുന്ദ ഹരേ മുരാരേ ശംഭോ ശിവേശ ശശിശേഖര ശൂലപാണേ || ദാമോദരാച്യുത ജനാര്ദന വാസുദേവ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||1|| ഗംഗാധരാന്ധകരിപോ ഹര നീലകണ്ഠ വൈകുണ്ഠ കൈടഭരിപോ കമഠാബ്ജപാണേ || ഭുതേശ ഖണ്ഡപരശോ മൃഡ ചണ്ഡികേശ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||2|| വിഷ്ണോ നൃസിംഹ മധുസൂദന ചക്രപാണേ ഗൗരീപതേ ഗിരിശ ശങ്കര ചന്ദ്രചൂഡ || നാരായണാസുരനിബര്ഹണ ശാര്ംഗപാണേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||3|| മൃത്യുഞ്ജയോഗ്ര വിഷമേക്ഷണ കാമശത്രോ ശ്രീകാന്ത പീതവസനാംബുദ നീല ശൗരേ || ഈശാന കൃത്തിവസന ത്രിദശൈകനാഥ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||4|| ലക്ഷ്മീപതേ മധുരിപോ പുരുഷോത്തമാദ്യ ശ്രീകണ്ഠ ദിഗ്വസന ശാന്ത പിനാകപാണേ || ആനന്ദകന്ദ ധരണീധര പദ്മനാഭ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||5|| സര്വേശ്വര ത്രിപുരസൂദന ദേവദേവ ബ്രഹ്മണ്യദേവ ഗരുഡധ്വജ ശംഖപാണേ || ത്ര്യക്ഷോരഗാഭരണ ബാലമൃഗാങ്കമൗലേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||6|| ശ്രീരാമ രാഘവ രമേശ്വര രാവണാരേ ഭൂതേശ മന്മഥരിപോ പ്രമഥാധിനാഥ || ചാണൂരമര്ദ്ദന ഹൃഷീകപതേ മുരാരേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||7|| ശൂലിൻ ഗിരീശ രജനീശ കലാവതംസ കംസപ്രണാശന സനാതന കേശിനാശ || ഭര്ഗ ത്രിനേത്ര ഭവ ഭൂതപതേ പുരാരേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||8|| ഗോപീപതേ യദുപതേ വസുദേവസൂനോ കര്പ്പൂരഗൗര വൃഷഭധ്വജ ഭാലനേത്ര || ഗോവര്ദ്ധനോദ്ധരണ ധര്മധുരീണ ഗോപ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||9|| സ്ഥാണോ ത്രിലോചന പിനാകധര സ്മരാരേ കൃഷ്ണാനിരുദ്ധ കമലാകര കല്മഷാരേ || വിശ്വേശ്വര ത്രിപഥഗാര്ദ്രജടാകലാപ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||10|| ഇതി (ശ്രീ സ്കന്ദപുരാണേ കാശീഖണ്ഡേ ധര്‍മരാജപ്രോക്തം ഹരിഹരാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ।
@sreejags9810
@sreejags9810 Жыл бұрын
മുരുകൻ ആയി അഭിനയിച്ച നടൻറെ പേര് എന്താണ്
@AjithKumar-in6vs
@AjithKumar-in6vs 2 ай бұрын
Ravikumar
@anithakumari5212
@anithakumari5212 2 жыл бұрын
10 .9 .2022 COVID 2nd time
@Arjunta1011
@Arjunta1011 Жыл бұрын
😢
@anjuarun9563
@anjuarun9563 Жыл бұрын
2023
@remadevisreekumar1602
@remadevisreekumar1602 4 жыл бұрын
തിരുമധുരം
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/oZW0gpx8oa19f7c
@babeeshkaladi
@babeeshkaladi 4 жыл бұрын
ഗ്രേറ്റ്‌
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/rHK1l3x4j9emptU
@athirarajesh9673
@athirarajesh9673 3 жыл бұрын
Antemurukakatholane
@KunjumolVt-j6r
@KunjumolVt-j6r 3 ай бұрын
സീമയെ
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
ഉഷാകുമാരി(വള്ളി)യെ കാണാൻ ഹിന്ദിയിലെ സാധനയെ പോലെ...
@janakip6634
@janakip6634 4 жыл бұрын
Surasamharamnovambar2o
@BalachandranBalachandran-z4p
@BalachandranBalachandran-z4p 10 ай бұрын
.
@gopalvenu293
@gopalvenu293 2 жыл бұрын
ഫിലിംl, poor quality
@swathilakshmanan5836
@swathilakshmanan5836 6 жыл бұрын
o
@VenuGopal-no7dk
@VenuGopal-no7dk 4 жыл бұрын
Swathi Lakshmanan
@sylviethevenin1874
@sylviethevenin1874 Жыл бұрын
Ont la jeté à la mère mai il est réapparu dans le temple...
@nicevideoPKU
@nicevideoPKU 3 жыл бұрын
🙏🙏🙏🙏
@vishnudath1770
@vishnudath1770 2 жыл бұрын
🙏
@anilaashok3154
@anilaashok3154 6 жыл бұрын
hara haro
@anilaashok3154
@anilaashok3154 6 жыл бұрын
hara haro
@reghunathr4337
@reghunathr4337 Жыл бұрын
🙏
@anilaashok3154
@anilaashok3154 6 жыл бұрын
hara haro
@gopikaanilgopikaanil3704
@gopikaanilgopikaanil3704 Жыл бұрын
🙏
@anilaashok3154
@anilaashok3154 6 жыл бұрын
hara haro
@harekrishnaradheradhe853
@harekrishnaradheradhe853 2 жыл бұрын
🙏🙏🙏
Bhaktha Hanuman |  Malyalam Devotional Full Movie | Balan K Nair & Jose Prakash
2:05:01
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 36 МЛН
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 57 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 8 МЛН
Sabarimala Sree Ayyappan | Malayalam Ayyappan Devotional Movie HD
2:09:45
SOPANAM DEVOTIONAL
Рет қаралды 277 М.
Amba Ambika Ambalika | Malayalam Evergreen Full Movie | Jose Prakash & Sreevidya
1:51:10
JAGATHGURU ADHI SHANKARAN  | Murali mohan | Premji others | Classic Cinema
2:08:47
universal malayalammovies
Рет қаралды 710 М.
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 36 МЛН