പണക്കാർ പാവപ്പെട്ടവരെ സഹായിക്കില്ല എന്ന് മാത്രമല്ല ഉപദ്രവിക്കുകയും ചെയ്തിരുന്ന കാലം, അന്നത്തെതൊക്കെ അപേക്ഷിച്ചു ഇപ്പൊ സ്വർഗമാണ് ലോകം
@raadhamenont87602 жыл бұрын
Even now the same situation Rich and powerful always make troubles to poor people
@SureshKumar-xe1bh Жыл бұрын
ഇപ്പൊൾ കൂടുതൽ പ്രശ്നം ആണ്
@johneythomas1891 Жыл бұрын
അന്നും ഇന്നും വ്യത്യാസമില്ല സഹോ ? രീതികൾക്ക് വ്യത്യാസം ഉണ്ടന്നേയുള്ളൂ
@swathisyummycuisine11932 жыл бұрын
ഇതിലെ നായിക (രാധ ) യുടെ ബാല്യം എന്റെ അമ്മയാണ്
@shamudeenjamal32202 жыл бұрын
👍👍
@anjuseenu9972 Жыл бұрын
സുന്ദരിക്കുട്ടി ആണല്ലോ അമ്മ ❤️❤️❤️
@swathisyummycuisine1193 Жыл бұрын
@@anjuseenu9972 അമ്മ ഇപ്പോ ഇല്ല 4 വർഷായി
@azhakodemanoj9462 Жыл бұрын
🤗🤗🤗
@naijusalam Жыл бұрын
അയ്ശെരി 😁
@ashokanam84926 ай бұрын
ഇത്തരം സിനിമകൾ കാണുമ്പോൾ മനസ്സ് ഭുത കാലത്തിലേക്കു ഊളിയിടുന്ന അന്ന് ..... ഓല കോട്ടയിൽ തറയിൽ ഇരുന്നു സിനിമ കരുതും ഇടവേളയിൽ നിലക്കടല വാങ്ങിക്കുണമെന്നുണ്ടെകിലും കാശില്ലാതെ വാങ്ങാതിരുന്നും എല്ലാമെല്ലാം അന്നതൊക്ക വേദനയായി രുന്നെങ്കിലും ഇന്നോർക്കുമ്പോൾ കണ്ണുകൾ ഈറനണിയുന്നു വല്ലാത്തൊരനുഭൂതിയിൽ വലയം ചെയ്യുന്നു
@smuraleedharannair37994 жыл бұрын
very good movie.premnazir, madhu and sheela doing well.
@Fauzia-ke7bhАй бұрын
ഈ സിനിമ യിൽ കുറേ ഭാഗങ്ങൾ കട്ട് ചെയ്യ് തിട്ടുണ്ട് അത് കൊണ്ട് കഥ കുറച്ചൊന്നും മനസിലായില്ല
@sureshmj84514 жыл бұрын
നല്ല ഫിലിം. ശാന്തി.. മധു.. nazeer. തിക്കുറിശ്ശി നന്നായിട്ടുണ്ട്
@jobyjoseph64192 жыл бұрын
ഈ സിനിമയിൽ കന്നഡയിലെ നിത്യ താരകമായിരുന്ന "ജയന്തി"അമ്മയും അഭിനയിച്ചിട്ടുണ്ട് എന്ന് ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ...?
@jobyjoy7140 Жыл бұрын
അടിപൊളി 👍👍
@yamunabvayalar8584 жыл бұрын
കുറച്ചു ഭാഗം കാണാൻ പറ്റിയില്ലെങ്കിലും നല്ല പടം.
@beenababu7367 Жыл бұрын
Good movie. Premnazir sir nte movie aayathu kondu veendum kanunnu. Kanya dhanam kattu thulasi thokkukal kadha paraunnu iva undenkil upload cheyyumo, please.
@rajankumaran1152 Жыл бұрын
Madhu Sar and Nazir Sar are good
@kaidalhamzahamza99332 жыл бұрын
നല്ല ഒരു സിനിമ!!
@unushashmi3 жыл бұрын
മുടക്ക് മുതൽ തിരിച്ചു പിടിച്ച ചിത്രം
@kvhdhcj5173 жыл бұрын
വളരെ നല്ല ചിത്രം k. K. Santhosh
@kunjappanka9494 Жыл бұрын
ശാന്തിയാണ്നായിക
@josephjohn313 жыл бұрын
Good story by Kanam, well directed and acted depicting some moments of life although middle parts missing.
@sanjus76904 жыл бұрын
Nice movie,plz upload more black and white movies
@sadanandhankr75112 жыл бұрын
Please show Prem Nazeer black and white movies
@sheikhaskitchen8883 жыл бұрын
നല്ല ഫിലിം
@Benancej3 жыл бұрын
Nice
@lizaliza9992 жыл бұрын
Good movie 🎥👏
@ramasubramaniankrishnamoor24602 жыл бұрын
Nice songs
@satheeshkumar-rk9or4 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്. ഇതിനിടയിൽ അവസാനത്തെ കുറച്ചു ഭാഗം കാണ്മാനില്ല. സാരമില്ല. പ്ലീസ് അപ്ലോഡ് കാവ്യമേള