Oottypattanam | Malayalam Full Movie | Jayaram & Jagathy | Comedy Entertainer Movie

  Рет қаралды 1,433,868

Millennium Cinemas

Millennium Cinemas

Күн бұрын

Пікірлер: 503
@likesanddreamz1043
@likesanddreamz1043 4 жыл бұрын
ജഗതി ഒരു രക്ഷയുമില്ലാത്ത നടനാണ്... എമ്മാതിരി അഭിനയം....
@sebastianta7979
@sebastianta7979 Жыл бұрын
2023 ൽ കാണുന്നവർ ഉണ്ടോ... എത്രാമത്തെ പ്രാവശ്യം ആണെന്ന് അറിയില്ല... സിദ്ധിക്ക്, ജഗതി സൂപ്പർ
@kishoremoothedath7178
@kishoremoothedath7178 Жыл бұрын
Nervous existing
@kishorvakathanam6337
@kishorvakathanam6337 Жыл бұрын
😂
@Faez-z7t
@Faez-z7t Жыл бұрын
Yes
@abinac8562
@abinac8562 Жыл бұрын
s
@irshadfayid9984
@irshadfayid9984 Жыл бұрын
Ath...😂
@akhilsankar18
@akhilsankar18 5 жыл бұрын
ജയറാം സിദ്ദിഖ് ജഗതി ചേട്ടൻ മൂന്നുപേരും കിടു സൂപ്പർ സിനിമ
@sreenandanam9347
@sreenandanam9347 4 жыл бұрын
കൊറോണ കാരണം ഒരുപാട് പഴയ മൂവികൾ കണ്ടു അതിൽ ഏറ്റവും കൂടുതൽ ഞാൻ ചിരിച്ച സിനിമ ഇതാവും ജഗതി ചേട്ടൻ ഒരു രക്ഷയും ഇല്ല
@jerinvkm7643
@jerinvkm7643 2 жыл бұрын
കോമഡിക്കും, ആക്ഷനും, പ്രധാന്യമുള്ള മനോഹരമായ നല്ലൊരു സിനിമ. ജഗതി, ജയറാം, സിദ്ദിഖ് മൂന്നുപേരും സൂപ്പർ 💥💥💥💥
@H2Okuttieez3.5
@H2Okuttieez3.5 4 жыл бұрын
2020 ൽ പുതിയ പടങ്ങൾ കണ്ടു മടുത്ത് പഴയ പടങ്ങൾ തേടി വന്നവരുണ്ടോ
@8inchcockbanglr667
@8inchcockbanglr667 4 жыл бұрын
Yes
@najminemi4932
@najminemi4932 4 жыл бұрын
🙋‍♀️
@muhammedfazilop3498
@muhammedfazilop3498 4 жыл бұрын
Yes
@fawazfysal6085
@fawazfysal6085 4 жыл бұрын
Ss
@liston624
@liston624 4 жыл бұрын
Lock down effect
@malumalu4734
@malumalu4734 2 жыл бұрын
ഇപ്പോഴത്തെ പടം എന്തിന് കൊള്ളാം. ഓൾഡ് മൂവി പൊളി 🔥🔥🔥🔥. ഇങ്ങനെ ഉള്ള പടം ഇപ്പോൾ കിട്ടില്ല.
@thomasma1449
@thomasma1449 Жыл бұрын
👍👍👍👍😂ieeuee😂
@thomasma1449
@thomasma1449 Жыл бұрын
👍👍👍👍😂ieeuee😂
@amalal5093
@amalal5093 Жыл бұрын
athu kollam ippozhathe padam nelinu irunnu kanolo ennittu ni kuttam para
@VijeeshP-lu1nu
@VijeeshP-lu1nu 2 ай бұрын
Y​@@thomasma1449
@sreekumarsree4414
@sreekumarsree4414 3 жыл бұрын
ലാലേട്ടന്റെ മിന്നാരം സിനിമയിൽ ഈ കൊട്ടാരം അല്ലെ ഫ്രണ്ട്സ് ആരേലും ശ്രദ്ധിച്ചോ😍😍
@ABINSIBY90
@ABINSIBY90 11 ай бұрын
യെസ്. മിന്നാരം,കുബേരൻ ആഗതൻ, താളവട്ടം, എല്ലാത്തിലും ഈ കൊട്ടാരം തന്നെയാണ്..
@RR-yy9ss
@RR-yy9ss 3 жыл бұрын
ചുക്ക് ഇല്ലാത്ത കഷായം ഇല്ല അത് പോലെ ജഗതി ഇല്ലാത്ത കോമഡി സിനിമ ഇല്ലേ ഇല്ല 🤣😂🤣😂😂🤣👏👏
@sarathkumar-cp8rh
@sarathkumar-cp8rh 5 жыл бұрын
ഇത് പോലുള്ള പടങ്ങൾ ഒട്ടും മടുപ്പ് വരില്ല ശുദ്ധഹാസ്യം ഇപ്പോഴത്തെ ഡബിൾ മീനിങ് കാരൊക്കെ കണ്ടു പഠിക്കണം
@rmk.1979
@rmk.1979 4 жыл бұрын
19.25 ശുദ്ധ ഹാസ്യം 😡😡
@Proud_Malayalee
@Proud_Malayalee 3 жыл бұрын
@@rmk.1979 aa oru dialog vech maathram parayaruth.. ath polum innathethinekkaal ethrayo bhedam
@ayishatv544
@ayishatv544 3 жыл бұрын
@@Proud_Malayalee 1
@nithinnitz1239
@nithinnitz1239 3 жыл бұрын
ധ്രുവം , സമസ്ത കേരളം പി.ഒ. , തിരുവമ്പാടി തമ്പാൻ , എന്നും നന്മകൾ , മറുപുറം , സൂപ്പർ മാൻ , നാറാണത്ത് തമ്പുരാൻ , രഹസ്യ പോലീസ് , കാരുണ്യം , പൗരൻ , അപരൻ , മലയാളി മാമന് വണക്കം , സന്ദേശം , ചാഞ്ചാട്ടം , കാവടിയാട്ടം , എന്നീ ജയറാം പടങ്ങളെല്ലാം എപ്പോളും വീണ്ടും വീണ്ടും ബോറടിയില്ലാതെ കാണാവുന്നതാണ്.
@prashanthjoseph3500
@prashanthjoseph3500 10 ай бұрын
ചാണക്യന്‍, കാലാൾപട, പുതിയ കരുക്കള്‍, കസ്റ്റംസ് ഡയറി
@roshankl1697
@roshankl1697 Жыл бұрын
കർപ്പൂര വർമ്മ തമ്പുരാൻ കർപ്പൂരം പോലെ അലിഞ്ഞു പോയി എന്റെ കർപ്പു അമ്മാവാ ജഗതി ചേട്ടൻ 😄😄❤
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
😂
@Actonkw
@Actonkw 8 жыл бұрын
ഇതൊക്കെ യഥാർത്ഥ തമാശകളാണ് ഇപ്പോളത്തെപ്പോലെ ചളി വിറ്റുകളല്ല
@hebrew80
@hebrew80 7 жыл бұрын
you are right classic jokes which we will think and laugh .
@jojomathew6431
@jojomathew6431 4 жыл бұрын
ഏത്, എനിക്കല്ലെങ്കിലും എന്റെ ഭാര്യക്കെങ്കിലും ക്ഷത്രിയ കൊച്ചുങ്ങളുണ്ടായാല്‍ മതിയെന്ന് പറയുന്ന ക്ലാസിക്ക് തമാശയുടെ ഗണത്തില്‍ പെടുത്താമല്ലെ..
@techntripsz6217
@techntripsz6217 4 жыл бұрын
Yes bro you are absolutely right
@junaidmj1178
@junaidmj1178 4 жыл бұрын
@@jojomathew6431 🤣🤣🤣
@stundersmaloor3797
@stundersmaloor3797 3 жыл бұрын
@@hebrew80 >>
@lovly-ir2po
@lovly-ir2po 4 жыл бұрын
2020ഇലെ കണക്ക് എടുക്കാൻ ആരും ഇല്ലേ 😄 എന്നാ പിന്നെ 2020ഇൽ കാണുന്നവർ ഇവിടെ വോട്ട് ചെയ്‌തോ ♥️
@ramseedrahman6044
@ramseedrahman6044 4 жыл бұрын
ഇല്ല ഇല്ല
@raziharoon1997
@raziharoon1997 3 жыл бұрын
Ninte ammede poor
@visionsofvaishnav7243
@visionsofvaishnav7243 3 жыл бұрын
2021
@hajaramaitheen5074
@hajaramaitheen5074 3 жыл бұрын
😻
@rvp8687
@rvp8687 Жыл бұрын
2023 വീണ്ടും കാണുന്നു 😄
@arjunramachandran6372
@arjunramachandran6372 3 жыл бұрын
Really a pleasure watching Jayaram Jagathi Siddhique combo...👌
@prashanthjoseph3500
@prashanthjoseph3500 3 жыл бұрын
Kalalpada, Kavadiyattam
@vipindas3696
@vipindas3696 Жыл бұрын
മലയാളത്തിലെ സൂപ്പർ സ്റ്റൈലൻ വില്ലാന്മാരിൽ ഒരാൾ ആണ് പക്ഷെ ഒരു കോമഡി മൂവിയിൽ ആയിപോയി എന്താ swag and style
@bijeeshbalankl536
@bijeeshbalankl536 3 жыл бұрын
ഇങ്ങനെ ഒരു സിനിമ ഉള്ളത് അറിയാൻ ചൈനയിൽനിന്ന് കൊറോണ വരേണ്ടി വന്നാലോ എന്റെ മലയാള സിനിമേ 😇ജഗതി ചേട്ടനോകെ ഒരേ പൊളി 16/7/2021
@albertajay6656
@albertajay6656 3 жыл бұрын
Sathyam .
@enjoymentvideoclub7935
@enjoymentvideoclub7935 4 жыл бұрын
എപ്പോഴും old movie കാണാനാ രസം. ഇപ്പോഴത്തെ movie ഒന്നും കൊള്ളത്തില്ല
@naseebakollapparamban9737
@naseebakollapparamban9737 4 жыл бұрын
അത് നിങ്ങൾ old ആയത് കൊണ്ട് തോന്നുന്നത് ആണ്
@subramanismani3109
@subramanismani3109 3 жыл бұрын
Bitter truth old films are gold.
@shafeeqalbiceleste4807
@shafeeqalbiceleste4807 6 жыл бұрын
അടിപൊളി സൂപ്പർ പടം ജഗതി ചേട്ടൻ കിടു
@viralexpress6254
@viralexpress6254 3 жыл бұрын
നമ്മുടെ ഒക്കെ ഭാഗ്യം എത്ര കണ്ടാലും മതി വരാത്ത സിനിമകൾ നമുക്കുണ്ട് 😍
@sinufreestyle6377
@sinufreestyle6377 5 жыл бұрын
*1:01:17* *എനിക്ക് മാത്രമാണോ കിലുക്കത്തിലെ ലാലേട്ടന്റെയും രേവതിയുടെയും സീൻ ഓർമ്മ വന്നത് 😊. കിലുക്കം ഒന്ന് വീണ്ടും കണ്ട ഫീൽ 👌.* *ഇന്നത്തെ ഡബിൾ മീനിങ് കോമഡി കളെക്കാൾ ആയിരം വട്ടം കൊള്ളാം ഇങ്ങനെയുള്ള സിനിമകൾ! ജയറാം സിദ്ദിഖ് ജഗതി ചേട്ടൻ ❤️.* *_OLD IS GOLD!_*
@shijirajan643
@shijirajan643 5 жыл бұрын
*_ഒന്നും പറയാനില്ല 2019 ൽ റിലീസ് ചെയുന്ന പടത്തിനെലും ബെറ്റർ മൂവി 2019ൽ ഈ മൂവി കാണുന്നവരുണ്ടോ♥️♥️♥️♥️_*
@anasrahi5888
@anasrahi5888 5 жыл бұрын
Lo
@ummarumar1093
@ummarumar1093 5 жыл бұрын
Und
@travelwithtariq9080
@travelwithtariq9080 5 жыл бұрын
2019 ഒക്ടോബർ
@sahadsulaiman686
@sahadsulaiman686 5 жыл бұрын
ഇപ്പൊ കാണുന്നു, നവംബർ 12
@shilnat6914
@shilnat6914 4 жыл бұрын
ഉണ്ട്
@nikhilkannan9094
@nikhilkannan9094 Жыл бұрын
✨ഇന്നത്തെ കാലത്ത് ഈ രീതിയിൽ ഉള്ള പടങ്ങൾ ഇറങ്ങുന്നത് കുറവാണ്,മലയാളത്തിന്റെ ഹാസ്യ നടൻമാർ ഒന്നിച്ച പടം ,,, ✨
@shibilcherukad3175
@shibilcherukad3175 6 жыл бұрын
ഞാൻ ഉണ്ണിനീലി സന്ദേശം വായിച്ചു ഉദ്യാനത്തിൽ ഉലാത്തുകയായിരുന്നു...😊😊😊
@statusworld5949
@statusworld5949 4 жыл бұрын
😂😂😂
@learnearninvest9917
@learnearninvest9917 4 жыл бұрын
😄😄
@faizalshasha1705
@faizalshasha1705 3 жыл бұрын
😃😃😃
@aruns.s4750
@aruns.s4750 3 жыл бұрын
Kondodiyil angam vetan poy angam jayich koloth vannu anga thalarch theirkan anganathil visramikumbol utharathinnu valuri uchivennu mayathai
@muhammedshijil6456
@muhammedshijil6456 3 жыл бұрын
😂
@AbilaAmmu-l2w
@AbilaAmmu-l2w Жыл бұрын
ജഗതി, ജയറാം & സിദ്ധിഖ് 💥💥
@arunimaaarunz1840
@arunimaaarunz1840 4 жыл бұрын
2020 ൽ ആര് ♥️♥️♥️♥️😁
@ramseedrahman6044
@ramseedrahman6044 4 жыл бұрын
ഞാൻ...
@sajimgab6784
@sajimgab6784 6 жыл бұрын
2019 kandavarundo...👌👌
@aswinbenny891
@aswinbenny891 5 жыл бұрын
Undu
@shylajauk882
@shylajauk882 5 жыл бұрын
Ithrayum like vaangichittu
@muhammedsanil209
@muhammedsanil209 4 жыл бұрын
ഇനി അംഗം തമ്മിൽ ആകാം 😀😀😀😀
@ReshmiVU
@ReshmiVU 6 ай бұрын
എല്ലാ കഥാപാത്രങ്ങളും ചെയ്തിട്ടുള്ള സിദ്ദിഖ് സർ ഒരു നല്ല അംഗീകാരം ഇതുവരെ കിട്ടിയിട്ടില്ല 👍👍👍👍🙏🙏🙏🙏
@Dr.Bishir
@Dr.Bishir 23 күн бұрын
Ippo kitti .kandirinnooo😅
@musanoj8323
@musanoj8323 4 жыл бұрын
ജഗതി ശ്രീകുമാർ എന്ന മഹാനടന്റെ വില ശരിക്കും മനസ്സിലായിതുടങ്ങി..
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
യെസ്
@girishm8246
@girishm8246 4 ай бұрын
sathyam
@prashanthjoseph3500
@prashanthjoseph3500 5 жыл бұрын
Jayaram and Mahesh Anand, super duper fight at the end 👍👍
@sreekumarsree4414
@sreekumarsree4414 3 жыл бұрын
ജഗതിച്ചേട്ടൻ സൂപ്പർ 😍😍അല്ലെ ഫ്രണ്ട്സ് 😍😍
@adildinu9927
@adildinu9927 3 жыл бұрын
Jayaram, sidiqe jagathy chetan super combies 😍😍😍☺️☺️
@sabnaabidsabnaabid1097
@sabnaabidsabnaabid1097 3 жыл бұрын
കമന്റ് വായിച്ചു. എല്ലാവർക്കും നല്ല അഭിപ്രായം 🌹🌹🌹വരൂ... ഫ്രണ്ട്‌സ് നമുക്ക് കാണാം 🥰🥰🥰
@shebeerkabeer2795
@shebeerkabeer2795 4 жыл бұрын
what a movie excelent acting jagathy sreekumar and jayaram intresting story making and good concept
@rvp8687
@rvp8687 Жыл бұрын
Sidiq also
@ishamol1415
@ishamol1415 Жыл бұрын
നല്ല adipwoli മൂവി ഒരു paadu ചിരിച്ചു ജഗതി സിദ്ധിക്ക് ജയറാം 👍 ഇപ്പോഴത്തെ സിനിമ ഒക്കെ എന്തിനു കൊള്ളാം ഉണ്ടാക്കി എടുക്കുന്ന തമാശ ഇതൊക്കെ യാണ് തമാശ 😄😄
@arjunarju8815
@arjunarju8815 3 жыл бұрын
ഞാൻ ഉണ്ണിനീലി സന്ദേശം വായിച്ചു ഉദ്യാനത്തിൽ ഉലാത്തുകയായിരുന്നു...:മൂലം തിരുനാൾ മഹേന്ദ്ര വർമ്മ 😁😆😆😆😆😆😆😆😆
@nithinnithin5859
@nithinnithin5859 4 жыл бұрын
2020കൊറോണ day 😂😂 ആരൊക്കെ കാണുന്നു
@dennysebastian4017
@dennysebastian4017 4 жыл бұрын
Me...njn innu aadyayi kandu
@prashanthjoseph3500
@prashanthjoseph3500 6 жыл бұрын
Bollywood villain Mahesh Anand as Dharmaraj, this is his second Malayalam movie. Mostly played in negative roles he had made his Malayalam debut as the cold blooded don Amar Bhakia in Priyadarshan's Abhimanyu alongwith Mohanlal. After a long gap he played as John Britto in K.Madhu's Godman starring Mammootty and as Raman Naik in Joshi's Praja, his second collaboration with Mohanlal after Abhimanyu. He has also acted in a few Tamil and Telugu movies
@indravarmancp2098
@indravarmancp2098 3 жыл бұрын
Amar bhatia
@abdulvahid441
@abdulvahid441 2 жыл бұрын
@@indravarmancp2098 L
@susminsuresh8040
@susminsuresh8040 2 жыл бұрын
@@indravarmancp2098 not Amar Bhatia it is Amar Bakhia
@susminsuresh8040
@susminsuresh8040 2 жыл бұрын
He spoke malayalam only in this movie in Shammi Thilakan's voice. In the rest of the malayalam movies he acted his spoke hindi. He died under mysterious circumstances in 2019.
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
@@susminsuresh8040 But in Praja his voice was dubbed by someone else
@MARCO-UNNI
@MARCO-UNNI 11 ай бұрын
2024 watcting👇
@arunbabu5714
@arunbabu5714 6 жыл бұрын
സീനാ.... ബഷീർ. തകർത്തു heroine is rajanis wife in KAAALA
@rasselarnold3770
@rasselarnold3770 5 жыл бұрын
Eswari rao
@jayasankarv3653
@jayasankarv3653 8 күн бұрын
16:49 നീ ആരാടാ വീരപ്പനോ അതോ പ്രഭാകരനോ ഈ രണ്ടു പേരുകൾ ❤🙏🐅
@Vpnairk
@Vpnairk 5 жыл бұрын
ഈ സിനിമയിലെ നായിക ആണ് കാല മൂവിയിൽ രജനികാന്ത് ന്റെ ഭാര്യ ആയി ആക്ട് ചെയ്തത് എന്ന് എത്രപേർക്ക് അറിയാം
@Ragi97.-
@Ragi97.- 5 жыл бұрын
Really?? New info😊
@rasselarnold3770
@rasselarnold3770 5 жыл бұрын
Her name is eswari rao
@prashanthjoseph3500
@prashanthjoseph3500 5 жыл бұрын
I came to know later that she is the one who played as Rajinikanth's wife in Kaala
@anoopk666
@anoopk666 5 жыл бұрын
Vipin Kr yes
@sreemesh1
@sreemesh1 5 жыл бұрын
" ഉണ്ട " സിനിമയിൽ ഉം ഉണ്ട്
@thejusthaju2994
@thejusthaju2994 8 жыл бұрын
വളരെ നല്ലത് കലക്കി
@shaimashaima4701
@shaimashaima4701 6 жыл бұрын
jayaram,siddique is very beauty full.
@alvinabraham1193
@alvinabraham1193 11 ай бұрын
10:27 ഊട്ടിക്കനേങ്കിൽ മാസനഗുഡി വഴി പോകുന്ന താണു നല്ലതു അതോരു വല്ല)താ അനുഭവം അനു
@gthn177
@gthn177 5 жыл бұрын
1:02:50 jagathy🤣🤣🤣🤣#Mamangam Ente achan mamangathinu poyittu ithu vare thirich vannilla. Ayal rekshapettu...avante mamangathinu povan Kanda samayam 😂😅
@learnearninvest9917
@learnearninvest9917 4 жыл бұрын
19:34 muthal ulla bgm , 'vaikashi thingalirangum vaidooryakadavil' 💓
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
യെസ്
@Insidebesttt
@Insidebesttt 9 ай бұрын
2024കാണുന്നവർ ഉണ്ടോ 😍
@wayfarerdreamz
@wayfarerdreamz 5 жыл бұрын
ഇതിനു മാത്രം കോവിലകം എവിടെ കിടക്കുന്നു..
@KeshuKL
@KeshuKL 4 жыл бұрын
😂😃
@albertajay6656
@albertajay6656 3 жыл бұрын
All kerala kovilakam association vara inde😹
@crimefighter5531
@crimefighter5531 4 жыл бұрын
*@**44:10** Jagathyude PPPP...Pavithranooo...? kandu Siddique chirichu pokunnathu real aanu...not scripted. Pullikkaaran chirichu poyathaanu!* Siddique um Jayaram um enna randu comedy Kings ine polum chirippikkan kazhivulla King of Kings in comedy. @47:28...Valare laaghavathode ..."Pinnenthokke venam?" enna simple dialogum @48:25 chumma urula uruttutti dialogue illathidathum comedy rangam theerkkan ethra perkku saadhikkum?... *Jayaram, Mukesh, Siddique, Jagadeesh, Prem Kumar, Jagathy, Innocent, Janardhanan, Mohanlal, Mammootty, Suresh Gopi, Dileep, Babu Antony, Vijayraghavan, etc.* Ivarude okke annathe cinemakalum combination scenes um okke kaanan enthu rasamaayirunnu! Ippozhum ivarude 90s cinemakal ethra thavana kandaalum mathivarilla. *Shankaradi, Sainuddheen, Pappu, Bobby Kottarakkara, Kochin Haneefa, Oduvil Unnikrishnan, C.I. Paul, Narendra Prasad, Murali, Rajan P Dev, Mala Aravindan, Paravur Bharathan...etc. etc.* annathe pragalbharaaya pakaram vaikkan illaatha ethra pera namukku nashttamaayathu. Ivarude cinema okke kaanumbol, ivarippozhum jeevichiruppundayirunnengil ennu aagrahichu pokunnu...! *Ippol Jagathiyudeyum Innocent inteyum abhaavam koodeyaayappol oru valiya nashttam thanne Malayalam industrykku!* Athu pole annathe okke Songs kelkkan thanne enthoru rasamaanu. Skip cheyyan thonnarilla. What Genius Music composers and Lyricists we had back then (ippo Anil Panachooran um nammale vittu poyi)! Really fate's too cruel. Film script aanengilum super. Direction aanengilum, shots aanengilum...valare mikachathu. No over-the-top gimmicks.
@Live.Intelligent.Investor
@Live.Intelligent.Investor 6 жыл бұрын
Anyone from 2019 😎
@musthafaaa6490
@musthafaaa6490 4 жыл бұрын
Hythe and you remove the meaning
@blessonissac6541
@blessonissac6541 4 жыл бұрын
From 2020
@akashnkmnkm5764
@akashnkmnkm5764 5 жыл бұрын
Comady super jayaram , jagathi chettan , siddique kalakki
@alkaziya9278
@alkaziya9278 4 жыл бұрын
അവസാനം ഒരു ഉണക്ക കമ്പു കൊണ്ട് വില്ലന്റെ കാലിൽ അടികുന്നെ scene കോമഡി ane അത്രക് sound വേണ്ടായിരുന്നു
@prashanthjoseph3500
@prashanthjoseph3500 3 жыл бұрын
That villain's name is Mahesh Anand, the late Bollywood actor. He mainly acted as main villain's henchman
@toneynirappel5038
@toneynirappel5038 Жыл бұрын
2023 septmeber 2inu uchayku 1.30ku purathu nalla mazhyathu ente room adachu kidannu ee movie kannuna njan
@arshadchaliyam228
@arshadchaliyam228 3 жыл бұрын
ഇതൊക്കെയാണ് സിനിമ
@മണവാളൻ-പ2ഷ
@മണവാളൻ-പ2ഷ 3 жыл бұрын
സിദ്ദിഖ് പൊളിച്ചു😂
@kuttappuvc4077
@kuttappuvc4077 2 жыл бұрын
സൂപ്പർ 🌹🌹🌹🌹🥰മൂവി 👍👍👍👍
@fousiyafousuu1541
@fousiyafousuu1541 2 жыл бұрын
Super movie eni ethu polulla nalla cinemakal varilla ennorkumbol oru vishAmam☹️☹️
@Spidervers78
@Spidervers78 3 жыл бұрын
2021 ലെ കണക്കു വന്നില്ല 😆
@hasnahaneefa9096
@hasnahaneefa9096 4 жыл бұрын
Film engine und review nokkan comments nokkan Vanna 2019 lu arengilum kanundo 2020 lu arengilum undo Corona timil undo 😂
@lath1502
@lath1502 Жыл бұрын
ഇതിലെ വില്ലൻ 🔥🔥
@anoopachenkunju4545
@anoopachenkunju4545 4 жыл бұрын
22:20 കാണിക്കുന്നത് നമ്മുടെ ചെമ്പൻ വിനോദിനെ അല്ലെ 🤔
@sreeragssu
@sreeragssu 4 жыл бұрын
Chemban vinode nu ipo 40 vayase olu pinne ngne
@dewdropsentertainment3157
@dewdropsentertainment3157 4 жыл бұрын
@@sreeragssu 44
@dreamcatchee9412
@dreamcatchee9412 3 жыл бұрын
Nokkiya njn
@kasimkp462
@kasimkp462 2 жыл бұрын
Super movie jayaram big fan
@poonuttan
@poonuttan Жыл бұрын
2023 il kannuvar undo. Heroine abhinayam poraaaa ennam movie superr
@akhildas250
@akhildas250 Жыл бұрын
ഇതൊക്കെയല്ലേ സിനിമ ❤❤
@sahusahir7125
@sahusahir7125 Жыл бұрын
പണ്ടത്തെ ഫിലിം കൊള്ളാം എന്താ ഒരു കഥ 😅
@rameshrameshp7452
@rameshrameshp7452 Жыл бұрын
ഞൻ അഭിനയിച്ച പടം 😪
@user-ry7zz1rs7b
@user-ry7zz1rs7b 2 жыл бұрын
2022 ill kanunna njan 😅
@aseenap3289
@aseenap3289 Жыл бұрын
2023ൽ കാണുന്നവരുടോ
@yudhajitvishwakarman0825
@yudhajitvishwakarman0825 4 жыл бұрын
Mahesh Anand a popular actor in Bollywood who was famous for playing villainous roles died in 2019 ,he was living alone & died anonymously with a bottle of 🍷 & a plate of food still lying while he passed away seated on his sofa .
@prashanthjoseph3500
@prashanthjoseph3500 4 жыл бұрын
Autopsy report stated that he died of a heart attack
@yudhajitvishwakarman0825
@yudhajitvishwakarman0825 4 жыл бұрын
@@prashanthjoseph3500 Yes forgot to add dat apologizes🙏
@prashanthjoseph3500
@prashanthjoseph3500 4 жыл бұрын
@@yudhajitvishwakarman0825 Apart from Bollywood, he had appeared in Malayalam, Tamil and Telugu movies
@yudhajitvishwakarman0825
@yudhajitvishwakarman0825 4 жыл бұрын
@@prashanthjoseph3500 Yes true mostly in late 80's & early 90's ,then he just fizzled out.
@suryaravi263
@suryaravi263 10 ай бұрын
2024 kaannunnum undd😊
@christybinu8723
@christybinu8723 4 жыл бұрын
Super movie my favorite movie
@nasih.p1137
@nasih.p1137 3 жыл бұрын
തമ്പ്രാൻ ആയ്യി അഭിനയിക്കാൻ ഇങ്ങേരെ കഴിഞ്ഞേ അള്ളോള്ളൂ
@fawazfazz8906
@fawazfazz8906 6 жыл бұрын
Cinima polichadukki Mass Kidukki
@sulfikarps
@sulfikarps 5 жыл бұрын
2020 ൽ വന്നവർ ആരൊക്കെ...
@Megastar369
@Megastar369 4 жыл бұрын
ലോക്ഡൗൺ നാളിൽ കാണുന്നവരുണ്ടോ😂
@Riskywhiskey.
@Riskywhiskey. 5 жыл бұрын
2020 യിൽ യൂട്യൂബിൽ കാണുന്ന ആദ്യ പടം 😁
@eldhoseam
@eldhoseam 3 жыл бұрын
47:32 ചിരിച്ചു ചിരിച് ചാകാൻ ആയി
@vishnukr31
@vishnukr31 3 жыл бұрын
2021il kanunnavarundoooo
@Jesusrockstar123
@Jesusrockstar123 4 жыл бұрын
Watching In 2020 for the first time.
@sudheeshp7553
@sudheeshp7553 6 жыл бұрын
Super movie....natural situation..always fresh...
@subisubiknp1530
@subisubiknp1530 6 жыл бұрын
2019 ?
@sappubedira
@sappubedira 6 жыл бұрын
2019 2pravashayam kandu
@enjoycf0974
@enjoycf0974 3 жыл бұрын
Super comedy 🎭 adipoli
@shahilvechoor5096
@shahilvechoor5096 3 жыл бұрын
2021 il vannavarundo😁😁😆
@rajlashdiyan2223
@rajlashdiyan2223 3 жыл бұрын
2021 ൽ കാണുന്നോർ ബാ 👍
@rejithpkd1723
@rejithpkd1723 3 жыл бұрын
Jayaram Sidhique Jagathy Eezhwari rao Narendra Prasad Jayabharathi Anju Ellavarum Super
@vishnumaya1
@vishnumaya1 3 жыл бұрын
All comadiance and directors and Producers needs the credits to keep us light hearted in Pandemic period.
@Youasatube
@Youasatube 5 жыл бұрын
Kaniyath Kolothu Karppoora Varma Thampuran!
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
നൈസ് മൂവി, ജയറാം, ജഗതി, സിദ്ദിഖ് ❤️❤️❤️ 2023 സെപ്റ്റംബർ 8 വെള്ളിയാഴ്ച രാത്രി 10:03
@anakhpashok1196
@anakhpashok1196 4 жыл бұрын
Lock down സമയത്ത് ഇത് വഴി ഒന്ന് പോയപ്പോൾ ഞാൻ ഒന്ന് 🤠🤠🤠🤠🤠
@trollmovies6871
@trollmovies6871 Жыл бұрын
Jayarametten...❤
@Gkm-
@Gkm- 5 жыл бұрын
സൂപ്പർ കോമഡി
@sree4721
@sree4721 Жыл бұрын
2023 il kanan aarund 💝
@prashanthjoseph3500
@prashanthjoseph3500 5 жыл бұрын
Rest in peace Bollywood actor Mahesh Anand who played as Dharmaraj
@simpsonmathew1361
@simpsonmathew1361 6 жыл бұрын
1.29.00 jagaty letter vayikunna scene Ente achan mamankathinu poit thirichu vannila Ayalu rakshapettu avante mamankathinu pokan kanda samayam Jagathiye kondumatram sadhikunnatha ithu
@vishnuvishnuvishnu007
@vishnuvishnuvishnu007 5 жыл бұрын
1.02 aanu 1.29 alla
@prashanthjoseph3500
@prashanthjoseph3500 4 жыл бұрын
Easwari Rao, the same actress who played as Mammootty's wife in Unda
@ramjithjith6390
@ramjithjith6390 4 жыл бұрын
Jayaramettan poli
@Sahad_Cholakkal
@Sahad_Cholakkal 4 жыл бұрын
ഊട്ടിപ്പട്ടണം 😍👍
@anshiikka7723
@anshiikka7723 27 күн бұрын
2024❤❤😊
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
OOTTY PATTANAM | Malayalam Full Movie | Malayalam full movie [HD]
2:06:59
Malayalam comedy full movie | Malapuram Haji Mahanaya Joji | Mukesh | Jagathy others
2:27:13
Chakkikotha Chankaran | Malayalam Full Movie | Jayaram & Urvashi
2:14:57
Millennium Cinemas
Рет қаралды 2,7 МЛН
Malayalam Full Movie | KINNAM KATTA KALLAN | Sreenivasan & Devayani
2:01:48
Millennium Cinemas
Рет қаралды 2,8 МЛН
Pradeshika Varthakal | Malayalam Full Movie | Jayaram & Parvathi
1:50:13
Millennium Cinemas
Рет қаралды 1,9 МЛН
Ellarum Chollanu | Malayalam Full Movie | Mukesh & Suman | Comedy Thriller Movie
2:05:21