വില്ലന്മാരുടെ ഭാഗത്ത് ഇത്രേം ന്യായം ഉള്ള പടം വേറെ ഇല്ല
@nityanigil75796 күн бұрын
ഇങ്ങനെ പണം ഒന്നും ഇല്ലെങ്കിലും വേണ്ടില്ല ഇത് പോലെ ആത്മർതം ആയി സ്നേഹിക്കുന്ന ഒത്തൊരുമ ഉള്ള പെണ്ണുങ്ങളും ആണുങ്ങളും മക്കളും മരുമക്കളും ആയി ഉണ്ടായാൽ മതി. കുടുംബം ബദ്രം
@VaibhavP-bt3ff7 күн бұрын
5:43: ഒരു പൂച്ചയുടെ മുമ്പില്‍ ഒരു കഷണം ഉണക്കമീനും ഒരു കഷണം പച്ചമീനും വെയ്ക്കുന്നു. പൂച്ച ആദ്യം ഏത് മീന്‍ തിന്നും? ഹ..😂😂😂
@manuivory78782 күн бұрын
ശരിക്കും അതൊക്കെ വിഡ്ഢിത്തം ആയ ചോദ്യം അല്ല. 🤣😌
@indianfurniture683Күн бұрын
ഉണക്ക മീൻ 😂😂😂
@nair123-mdКүн бұрын
ഉണക്കമീൻ 😋😋
@HarijithPillai19 сағат бұрын
Jagathy pakaram vekan around innu Malayalam film industry's
@Jasirlacs1434 сағат бұрын
Nalla mayayulla samayath njayaraycha 11 mannik kanda cinema nostu feel
@MahroofPv2 күн бұрын
ജഗതീയുടെ കൂടെയുള്ള ആളുടെ ഡബ്ബിങ് സായ്കുമാർ 👍🏻
@SumithSPillaiКүн бұрын
Dileesh pothan aano
@JaseelKachilikalayil2 күн бұрын
സ്നേഹം ബന്ധം ❤
@rasiyacp10386 күн бұрын
Sangeetha super nadi
@tonythomas659111 сағат бұрын
ഞാൻ 7 വരെ പഠിച്ച എന്റെ സ്കൂൾ. സ്കൂളിൽ വെക്കേഷന് റിസൾട്ട് നോക്കാൻ വന്ന കുട്ടികൾ ആണ് മുഴുവൻ.