15:00 ജാതി മാറി എന്ന് വെച്ച് നമുക്ക് പഴയ ദൈവങ്ങളെ മറക്കാൻ പറ്റുമോ... ഇജ്ജാതി ക്ലാസ്സിക് കോമഡി 🤣🤣🤣
@naveenjose942911 күн бұрын
സംശയരോഗിയായ ഭർത്താവ് : മിന്നാരം സിനിമയിലെ ഉണ്ണുണ്ണിച്ചായൻ : ജഗതി അവതരിപ്പിച്ച ഈ കഥാപാത്രം ഇത്ര ക്ലാസ്സിക് കോമെഡി ആയി അവതരിപ്പിച്ച വേറെ ആരും മലയാളം സിനിമയിലില്ല..തൊട്ടടുത്തു വരും ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രം സിനിമയിലെ തടത്തിൽ ദിനേശൻ..🫡🫡🫡
@FarooqueVkpadi3 сағат бұрын
ഒക്കെ ശരി ജയറാമിന് പത്മശ്രീ കിട്ടിയിട്ടും ജഗതിക്കും ശ്രീനിവാസനും അത് കിട്ടിയില്ല എന്ന് പറയുമ്പോൾ പിന്നെ പത്മശ്രീക്ക് എന്ത് വില