മോഹൻലാലും ശ്രീനിവാസനും വേറെ ലെവൽ കോമഡി | Mohanlal & Sreenivasan Comedy Scene | Nadodikkattu

  Рет қаралды 1,392,198

Millenniumcomedy

Millenniumcomedy

3 жыл бұрын

Watch മോഹൻലാലും ശ്രീനിവാസനും വേറെ ലെവൽ കോമഡി | Mohanlal & Sreenivasan Comedy Scene | Nadodikkattu
Nadodikkattu (transl. Gypsy Breeze) is a 1987 Indian Malayalam-language satirical comedy film directed by Sathyan Anthikad and written by Sreenivasan based on a story by the Siddique-Lal duo. The story revolves around two impecunious young men, Ramdas (Mohanlal) and Vijayan (Sreenivasan) who not being able to find any job in Kerala, plan to immigrate to Dubai to make their fortunes, but get deceived and end up in Chennai. Nadodikkattu drew upon relevant social factors affecting Kerala of the 1980s such as widespread unemployment and poverty.
Directed by Sathyan Anthikad
Screenplay by Sreenivasan
Story by Siddique-Lal
Produced by Century Kochumon, Mohanlal, I. V. Sasi, Mammootty,
Starring Mohanlal, Sreenivasan, Shobana, Thilakan
Cinematography Vipin Mohan
Edited by K. Narayanan
Music by Shyam
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 346
@shiningstar5237
@shiningstar5237 2 жыл бұрын
വിജയാ നിന്റെ തമ്മി തല്ല് സ്വഭാവം ഇവിടെ വേണ്ട ഇത് കേരളമല്ല അറബി നാട അറബി നാട്.. ലാലേട്ടൻ എക്സ്പ്രെഷൻ കിങ്❤️❤️ ❤️❤️
@devanathg2179
@devanathg2179 Жыл бұрын
😂❤
@ajithbabu9914
@ajithbabu9914 2 жыл бұрын
ഞാൻ പറയുനന്ത് പോലെ നീ കേൾക്കുമോ ഞാൻ ശ്രമിക്കാം എന്ന്... 😂 അവിടെയും വിജയൻ്റെ താഴ്മ ഇല്ലായ്മ
@happy2video
@happy2video 3 жыл бұрын
നമ്മുടെ രഹസ്യ signal പോലും അവർ പിടിച്ചെടുത്തിരിക്കുന്നു , get out and get losttt 😂😂😂😂👌👌👌 പത്തരമാറ്റ് comedy😂👌
@amgaming9055
@amgaming9055 3 жыл бұрын
hehehehehe
@najeemkwt119
@najeemkwt119 2 жыл бұрын
@@amgaming9055AA
@abhilashcs5498
@abhilashcs5498 2 жыл бұрын
5:55 എവടെ 🤷‍♂️ 😂😂
@arundasmusical
@arundasmusical 3 жыл бұрын
'ഇന്ത്യാക്കാർ ഇന്ത്യാക്കാരെ ഒളിഞ്ഞു നോക്കുന്നതെന്തിനാ .....'ശ്രീനിവാസൻ ഒരു രക്ഷയുമില്ല 😂😂😂😂😂😂
@AbrahamOzler75
@AbrahamOzler75 6 ай бұрын
Hloo
@poweresh482
@poweresh482 22 күн бұрын
🤣🤣
@anasberon3202
@anasberon3202 2 жыл бұрын
അറബി ചുണ്ടത് സിഗരറ് വച്ചു ഞാൻ അത് കത്തിച്ചു കൊടുത്തു 😂😂
@moideenanakkara238
@moideenanakkara238 2 жыл бұрын
😄😄😄
@dennayeson
@dennayeson 2 ай бұрын
😂😂
@AskarAliAskar-vo6fi
@AskarAliAskar-vo6fi 2 жыл бұрын
എനിക്ക് എല്ലാ ദുഃഖങ്ങളും വരുമ്പോൾ ഞാൻ കാണുന്ന ഏക സിനിമയാണിത്
@kozhikkodebeach5084
@kozhikkodebeach5084 2 жыл бұрын
12:17 door അടച്ചപ്പോൾ തിലകൻ ചേട്ടൻ ഞെട്ടിയത് 🤣😂
@SabuXL
@SabuXL Жыл бұрын
പുള്ളി ഈ പടത്തിൽ മിക്ക രംഗങ്ങളിലും ആ അവസ്ഥയിൽ ആണ് ചങ്ങാതീ. 😀👍🏼
@rosebriji4433
@rosebriji4433 Жыл бұрын
🤣🤣🤣🤣
@ranjuranju5675
@ranjuranju5675 3 жыл бұрын
എത്ര കണ്ടാലും മതി വരാത്ത ഫിലിം 😂😂😂❤️❤️
@shijuthykkad5063
@shijuthykkad5063 2 жыл бұрын
Sheriya
@arjun6358
@arjun6358 2 жыл бұрын
Njan thanne idu 100 pravashyam kandu
@Badasssssssdkidi
@Badasssssssdkidi 2 жыл бұрын
Ahnu
@sreekanthguruvayoor1993
@sreekanthguruvayoor1993 2 жыл бұрын
Verygood
@aboobackerk4400
@aboobackerk4400 2 жыл бұрын
😂😂
@fazz4809
@fazz4809 2 жыл бұрын
അറബികൾ മുഴുവനും എണ്ണ കുഴിച്ചെടുകുന്ന സ്ഥലത്തായിരിക്കും😂😂😂😂😂😂😂😂😂
@rashidam3884
@rashidam3884 Жыл бұрын
🤣🤣🤣🤣🤣🤣🤣
@NabeelKkm
@NabeelKkm Ай бұрын
😅🤣
@ruexcited5342
@ruexcited5342 Жыл бұрын
ഇതൊക്കെ എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന scene🔥💥 എന്നാലും ഇന്റെ ഗഫൂർക്ക ആ പാവങ്ങളെ പറ്റിക്കേണ്ടായിരുന്നു 🤣😂😭😭
@solorider5728
@solorider5728 4 ай бұрын
സത്യത്തിൽ അതാണ് ദുബൈ ഇന്നാണ് ഗഫൂർക്കന്റെ വിചാരം😅😅
@proudatheist9423
@proudatheist9423 3 жыл бұрын
കുലുങ്ങാത്ത എതെങ്കിലും ഇന്ത്യക്കാർ ആയിരിയ്ക്കും 😁
@homedept1762
@homedept1762 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@adikeys
@adikeys 2 жыл бұрын
🤣🤣🤣
@Legend-zf6vk
@Legend-zf6vk Жыл бұрын
😁
@RoqueAsuncion30
@RoqueAsuncion30 4 сағат бұрын
പേടിച്ച് വിറക്കുമ്പോഴും കൌണ്ടറിന് ഒരു കുറവുമില്ല 😂😂😂
@forever2789
@forever2789 3 жыл бұрын
ഗഫൂർക്ക ആണ് ഞമ്മടെ ദൈവം 😆😆😆
@binudaniel.9388
@binudaniel.9388 Жыл бұрын
ഈ പടത്തിലെ എല്ലാ ഡയലോഗും മനഃപാഠം ആണ്..അത്ര കണ്ടിട്ടുണ്ട് നാടോടിക്കാറ്റ്‌
@VinayKumar-iv9mw
@VinayKumar-iv9mw 11 ай бұрын
എനിക്കും ഈ സിനിമയിലെ ഇല്ല ഡയലോഗ്സും കാണാപാഠമാണ്.ഞാൻ ഈ സിനിമ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്. എനിക്ക് ഇഷ്ടമുള്ള സിനിമകളിൽ ഒന്നാണ് ഇത്.
@anithaks6690
@anithaks6690 23 сағат бұрын
എനിക്കും.. എന്നിട്ടും tv യിൽ എപ്പോൾ വന്നാലും ഇരുന്നു കാണും 😂❤
@umarmukthar7418
@umarmukthar7418 Жыл бұрын
ഈ സിനിമ ഇപ്പോൾ കണ്ടാൽ കരച്ചിൽ വരും മാമുക്കോയ സാർ കൂടെയില്ലാല്ലോ 😔 പടച്ചോനെ കബറടം വിശാലമാക്കണെ🤲
@solo_rider007
@solo_rider007 2 жыл бұрын
8:09 പാരിസ്.... പരിസിലേക്ക് ഇവിടുന്ന് ബസാ🙄🤣🤣
@akshayap.122
@akshayap.122 Жыл бұрын
😂😂🤣🤣
@kmshafeeq8342
@kmshafeeq8342 Жыл бұрын
ഇത് ഗൾഫല്ലാ,, 😂ചങ്കിൽ കുത്തുന്ന വർത്താനം parayalle👍🏻ദാസാ
@vairalthinkscom
@vairalthinkscom Жыл бұрын
ഇന്നത്തെ ചില ട്രാവൽ ഏജൻസികളും ഇത് തന്നെ അനുകരിക്കുന്നുണ്ട് 😆😆
@voiceoffalcon-1456.
@voiceoffalcon-1456. 2 жыл бұрын
ആ കാണുന്നതാണ് ദുബായ് രണ്ടുപേരും ചാടിക്കോ 😂😂 ഗഫൂർക്കാ ദോസ്ത് 🤣
@akshayap.122
@akshayap.122 Жыл бұрын
😂🤣
@AbcdEfgh-px7ez
@AbcdEfgh-px7ez Жыл бұрын
Ok
@vineeth3971
@vineeth3971 8 ай бұрын
Bloody Gafur ka dost😂
@rajithtr5949
@rajithtr5949 2 жыл бұрын
വിക്രമനും മുത്തുവും 17:17 😄 ജോണി ചേട്ടന് ലാലേട്ടന്റെ ഒരു കട്ട്‌ ഉണ്ട്.
@udayansahadevan1715
@udayansahadevan1715 Жыл бұрын
ഒറിജിനൽ അറബികൾ തോറ്റുപോകും. അത്രയ്ക്ക് സൂപ്പർ വേഷം.
@ajmalisham5010
@ajmalisham5010 Жыл бұрын
റോട്ടിലെവിടെയും ഒരു അറബിയെയും കാണുന്നില്ലല്ലോ.. 😂
@satheeshoc3545
@satheeshoc3545 3 жыл бұрын
ദൈവമേ അക്കാലത്തു സിനിമകൾ സംഗിതം എന്ത് രസം ആയിരുന്നു
@jaleelponnani5803
@jaleelponnani5803 3 жыл бұрын
Ll
@mirsagalib7639
@mirsagalib7639 2 жыл бұрын
Ippoluthe BGM enthinu pattum Shyaam oru BGM muthannu
@gtalks2784
@gtalks2784 2 жыл бұрын
@@mirsagalib7639 PPP
@moideenanakkara238
@moideenanakkara238 2 жыл бұрын
👌👌👌
@manojanchal7351
@manojanchal7351 2 жыл бұрын
@@jaleelponnani5803y h
@abdulrasheedk2720
@abdulrasheedk2720 3 жыл бұрын
പണ്ടത്തെ ലാലേട്ടൻ 😍👍🏻
@savinthomas2510
@savinthomas2510 2 жыл бұрын
Ippol enthe pidikoole
@SabuXL
@SabuXL Жыл бұрын
@@savinthomas2510 തീർച്ചയായും പോരാ ചങ്ങാതീ..! 🙄👍🏼
@savinthomas2510
@savinthomas2510 Жыл бұрын
@@SabuXL ningakkalle bakki ullavarkillallo
@appooseappoose8507
@appooseappoose8507 Жыл бұрын
@@savinthomas2510 ഇപ്പൊ ദുരന്തം ആണ്
@savinthomas2510
@savinthomas2510 Жыл бұрын
@@appooseappoose8507 ninte തന്ത ആണോ 😆😆 ശരിയാ നിന്നെ പോലെ ഒന്നിനെ ഉണ്ടാക്കിയതല്ലേ
@kvshobins9820
@kvshobins9820 3 жыл бұрын
നമ്മൾ എന്തിനു പേടിക്കണം നമ്മൾ അറബികൾ അല്ലെ 🤣🤣🤣
@amgaming9055
@amgaming9055 3 жыл бұрын
its a movie
@psychogamer2205
@psychogamer2205 2 жыл бұрын
😹😹🤣
@kvshobins9820
@kvshobins9820 2 жыл бұрын
@@psychogamer2205 😀😁😀😁
@aboobackervellanathuvalapp8428
@aboobackervellanathuvalapp8428 2 жыл бұрын
5
@kvshobins9820
@kvshobins9820 2 жыл бұрын
@@aboobackervellanathuvalapp8428 🤔
@abdullahkutty8050
@abdullahkutty8050 2 жыл бұрын
ഒരു കാലത്ത് ദുബായ് സ്വപ്നം കണ്ടവരുടെ ഒരു ലോകം
@mirsagalib7639
@mirsagalib7639 Ай бұрын
Dubai Dreams city everyone
@nilavumnjanum441
@nilavumnjanum441 2 жыл бұрын
ഇതൊക്കെ ആണ് കോമഡി 😂😂😂
@user-bq7mg9nh9x
@user-bq7mg9nh9x 2 жыл бұрын
RIP Thilakan and Kollam Ajith...
@SabuXL
@SabuXL Жыл бұрын
പസ്റ്റ് ചങ്ങാതീ 🙄. അപ്പോ പിന്നെ തിലകൻ മഹാശയനോ..? ശങ്കരാടിയോ..? സി ഐ പോളോ..? പിന്നെ ബോബി കൊട്ടാരക്കര ....,,, അങ്ങനെ എത്രയെത്ര പേർ.🙄🤝
@Gkm-
@Gkm- 3 жыл бұрын
മാമുക്കോയ hair style കിടിലൻ
@balachandrann4328
@balachandrann4328 2 жыл бұрын
ശരിയാണ് എത്ര കണ്ടാലും മതിവരാത്ത സിനിമ
@moseskp1780
@moseskp1780 3 жыл бұрын
അറബികൾ മുഴുവൻ എണ്ണ കുഴിച്ചെടുക്കുന്ന സ്ഥലത്തായിരിക്കും😂😂
@aroonv2000
@aroonv2000 2 жыл бұрын
അന്ന് usdollar to indian rupee 12 രൂപ ആയിരുന്നു 😉
@Shamil405
@Shamil405 2 жыл бұрын
Sheriikum
@razeenrafi7094
@razeenrafi7094 2 жыл бұрын
2 സിനിമയിൽ same ഡയലോഗിൽ തിളങ്ങിയ താരം... ഗഫൂർക്കാ
@SabuXL
@SabuXL Жыл бұрын
ഹി ചങ്ങാതീ രണ്ടോ..? ബാക്കിയുള്ളവയോ...? കീലേരി അച്ചു പോലെ തന്നെ തിളങ്ങുന്ന ഒരു പേര് തന്നെ ആണല്ലോ ചങ്ങാതീ അത് 🤝👍🏼
@razeenrafi7094
@razeenrafi7094 Жыл бұрын
@@SabuXL 2 cinimayil 2minute mathram cinimayil vannu . Oru dialogue mathram ee randu cinemayilum paranja oree oru alu anu mamukoya
@shahadasshas8360
@shahadasshas8360 2 жыл бұрын
Madhraas kaanichit Gulf ennu paranja mamookoya Mass😍
@rahultntn9086
@rahultntn9086 2 жыл бұрын
Pallunthi maappila maamu from Hindustan. BUHAHAHAHA. 😃😄😁😆😅😅🤣🤣🤣🤣👍👍
@manuvlog6835
@manuvlog6835 2 жыл бұрын
സിനിമ ആയാലും ജീവിതം ആയാലും... ചതിക്കാനും.. വഞ്ചിച്ചു.. പണം ഉണ്ടാക്കാൻ... ഞമ്മളെ കഴിഞ്ഞോ.. ആളു ഉള്ളു 👌👌👌👌
@appletree2055
@appletree2055 2 жыл бұрын
ആര്
@rejivarughese3256
@rejivarughese3256 2 жыл бұрын
@@appletree2055 malluuuu
@ChristinaTittu
@ChristinaTittu 2 жыл бұрын
The Arabic dress😂😂 scene was shot in Besant Nagar beach in Chennai. After this movie that beach became very famous in Chennai. 😇🤘
@sreenaths5563
@sreenaths5563 Жыл бұрын
Hi bro, can you tell the details why its so famous after this movie? Its a monolingual movie and is it so accepted in TN? I am a noobie and newbie.
@mrcool2107
@mrcool2107 Жыл бұрын
@@sreenaths5563 I guess malayalam movies are popular in Tamil nadu as well . And also there are malayalis living in Tamil nadu
@nsundu123
@nsundu123 Жыл бұрын
@@sreenaths5563 The tamil version of this movie was shot in cochin!!!!
@nsundu123
@nsundu123 Жыл бұрын
@@sugumaransivaraman2116 Yup Besant nagar was well known!!!
@RobinJohn94
@RobinJohn94 Жыл бұрын
Epolum pokumbol orkar ondu
@anwarsadath2435
@anwarsadath2435 2 жыл бұрын
ഇത്രയും നല്ല സിനിമ ഇനി തബസിരുന്നലും വരില്ല മലയാളികൾ ഒരിക്കലും മറക്കാത്ത സിനിമ 👍💥
@user-hm1dw4bo6d
@user-hm1dw4bo6d 4 ай бұрын
Annu ഇത് ഏറെ ചിരിപിപ്പിച്ചു.. ഇന്ന് ഇത് ജീവിതം 😇
@n94ml27
@n94ml27 Жыл бұрын
എത്ര കണ്ടാലും മടുക്കാത്ത movie 😊
@Mithun12k
@Mithun12k 3 жыл бұрын
Ithoke ale evergreen comedy
@nizamudeens5937
@nizamudeens5937 2 жыл бұрын
സത്യൻ അന്തിക്കാട് ടച് മോഹൻലാൽ എത്ര നല്ല സിനിമ
@manukrishn22
@manukrishn22 2 жыл бұрын
Bathroomin irangit . Sreenivasan chettan..my is always open...🤣🤣🤣🤣🤣🤣🤣🤣
@jithinjoseph1057
@jithinjoseph1057 2 жыл бұрын
😁
@user-qh9uq8yb6b
@user-qh9uq8yb6b 2 жыл бұрын
😃👌🏼😄
@vipinvipin0808
@vipinvipin0808 Жыл бұрын
Gafoor ka Dost....!!! 😂😂😂 God send True friend...🤣🤣🤣
@vibinpop1138
@vibinpop1138 2 жыл бұрын
Where is the cash 😡 അറബി ചുണ്ടത്തു സിഗരറ്റ് വച്ചു ഞാൻ കത്തിച്ചു കൊടുത്തു 😆😆😆😆
@muhammadsinank.a6439
@muhammadsinank.a6439 2 жыл бұрын
എത്ര കൊണ്ടാലും മതി വരാത്ത ഫിലിം 😂😂😂❤❤ 19:14
@mr.Ponjikkara
@mr.Ponjikkara 2 жыл бұрын
Nee enthinadaa kollunnee
@pradeepank9453
@pradeepank9453 7 ай бұрын
എത്ര കണ്ടാലും എന്ന് എഴുതൂ ....😅
@fathimanihla9735
@fathimanihla9735 Жыл бұрын
(3.56) കുലുങ്ങാത്ത ഏതെങ്കിലും ഇന്ത്യക്കാർ ആയിരിക്കും 😂
@kunchonthennala2841
@kunchonthennala2841 Жыл бұрын
ഞമ്മൾ അറബികൾ അല്ലെ ഞമ്മക്ക് ആരെയും പേടിയില്ല 😂😂😂😂😂
@anithaks6690
@anithaks6690 23 сағат бұрын
ഇതിൽ കോമഡി ചെയ്ത തിലകന്റെ റേഞ്ച് വേറെ ലെവൽ. കാര്യം comedikku വേണ്ടി എന്തെങ്കിലും ചെയ്തെന്ന് പ്രേക്ഷകന് തോന്നാൻ പാടില്ല but പ്രേക്ഷകരെ ചിരിപ്പിക്കുകയും വേണം ഒരു ഗോഷ്ടി പോലും കാണിക്കാൻ പാടില്ല. സന്മനസ്സുള്ളവർക്ക് സമാധാനം സിനിമയിൽ ഇതുപോലെ character ചെയ്തിട്ടുണ്ടെങ്കിലും അത് comedikk വേണ്ടി ഉള്ളതാണെന്ന് പ്രേക്ഷകന് അറിയാം ഗോഷ്ടി വന്നാലും കുഴപ്പമില്ല but this അനന്തൻ നമ്പ്യാർ best of bests ❤❤
@sibiar9751
@sibiar9751 2 жыл бұрын
"Enikku Ningale Custody il Edukkendi Varum"👍👍.
@starlightfilmsinternational
@starlightfilmsinternational 2 жыл бұрын
എജ്ജാതി😂😂😂😂😂❤️❤️❤️❤️
@akku6129
@akku6129 2 жыл бұрын
Kilukkamkilukilukkathil gafurkka pinneyum avathaaram eduthu 😄😃😀👌😂🤣
@koduvallikkaran6431
@koduvallikkaran6431 2 жыл бұрын
സ്റ്റേഷനിൽ ഗാന്ധിജിയുടെ ഫോട്ടോ കാണുമ്പോ ഉള്ള ബിജിഎം 👌 ആ ഒരു ധൈര്യം..അഭിമാനം..ആശ്വാസം 😊
@vpm7707
@vpm7707 Жыл бұрын
15:13
@SabuXL
@SabuXL Жыл бұрын
@@vpm7707 ആ കാലം ഒക്കെ പോയി ട്ടോ ചങ്ങാതീ. 🙄 ഇപ്പോ മഹാത്മജിക്ക് യാതൊരു പ്രസക്തിയും ഇല്ല എന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു.🙄👍🏼
@homedept1762
@homedept1762 Жыл бұрын
@@SabuXL ഒരിക്കലും പോകില്ല.
@SabuXL
@SabuXL Жыл бұрын
@@homedept1762 മ്. എങ്കിൽ നല്ല കാര്യമാണ്.🙏 മുൻകൂട്ടി ആശംസിക്കുന്നു , 75_ാം സ്വാതന്ത്ര്യ ദിനാശംസകൾ.🤝
@khalidsarjano
@khalidsarjano Жыл бұрын
@@SabuXL pinne godse kku ayirikkum le prasankthi.onnh po sanghi😂
@sibiar9751
@sibiar9751 2 жыл бұрын
E Cinema yile Ethiralikal Kandumuttunnathu Jeevithathilum Yadhardhyam Ennu thonniyittundu❤️❤️❤️❤️❤️👍.
@amith968
@amith968 Жыл бұрын
സാഹചര്യം കൊണ്ട് CID കൾ ആയ ദാസനും വിജയനും ആണ് എന്റെ ഹീറോ
@vivekcp4887
@vivekcp4887 3 ай бұрын
പോലീസ് സ്റ്റേഷനിൽമഹാത്മാ ഗാന്ധിയുടെ പടം കാണുമ്പോൾ ദാസൻറെയും വിജയൻറെയും മുഖത്ത് വരുന്ന ധൈര്യവും ആശ്വാസവും ആത്മവിശ്വാസവും ഉണ്ടല്ലോ അതാണ് ഈ നാട്ടിലെ സാധാരണക്കാർക്ക് നീതിയിലും,ന്യായത്തിലും,സത്യത്തിലും,ധർമത്തിലും ഉള്ള ദൃഢമായ വിശ്വാസവും പ്രത്യാശയും. രാഷ്ട്രപിതാവ് എന്നും അഭിമാനം...ഗാന്ധി ഇല്ലെങ്കിൽ ഇന്ത്യ ഇല്ല.ഗാന്ധി ഉണ്ടെങ്കിൽ ഇന്ത്യ ഉണ്ട്. ഇന്ത്യ ഇന്ത്യയായി നിലനിൽക്കണമെങ്കിൽ ഗാന്ധി വേണം.
@hareeshap5621
@hareeshap5621 Жыл бұрын
ഓടി രക്ഷപെടാൻ ശ്രമിച്ച ചെലപ്പോ വെടി കൊണ്ട്‌ ചാവേണ്ടി വെരും അതോണ്ട് ധൈര്യം വിധ്വാനു ഭൂഷണം മുമ്പോട്ട് നടക്കാം 😂😂😂😂😂😂😂
@sirilsunny7584
@sirilsunny7584 2 жыл бұрын
ഒറ്റ അടിക്കു ഇരുപതു ലക്ഷം രൂപ നഷ്ടപ്പെട്ടിരിക്കുന്ന ഗെറ്റ് ഔട്ട്‌ an ഗെറ്റ് ലോസ്റ്റ്‌ 😂
@somanathank9251
@somanathank9251 Жыл бұрын
ആറുലക്ഷത്തോളം രൂപ എന്നല്ലേ?
@sooriyasujith9476
@sooriyasujith9476 Жыл бұрын
6 lakhs, not 20 lakhs..
@sirilsunny7584
@sirilsunny7584 Жыл бұрын
@@somanathank9251 😎
@sirilsunny7584
@sirilsunny7584 Жыл бұрын
@@sooriyasujith9476 😎
@Jemfi.
@Jemfi. 3 жыл бұрын
Gafoorka nammale deibham😹
@fayiz4342
@fayiz4342 Жыл бұрын
ഈ പടം theatre കാണാൻ പറ്റിയിരുന്നു
@sibiar9751
@sibiar9751 2 жыл бұрын
Police Angane thanne Kanan Anu Enikkishtam.Pazhaya Colonial Mukhavum Adhunika Moolyangalum undenkil Superb Anu👍.Arumonnu Kidungum👍.
@ashiksalim868
@ashiksalim868 2 жыл бұрын
5:23 operation successful aay ennu karudi thilakan chettan🤣🤣🤣🤣🤣
@saleemv9495
@saleemv9495 6 ай бұрын
ഗാന്ധിജി . Indian Ruppeesil നിറഞ്ഞു നിൽക്കുന്ന ഗാന്ധിജി . രാഷ്ട്രപിതാവ് എന്ന ബഹുമതി അദ്ദേഹത്തിന് ലഭിച്ചു.
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Parisileku aarelum busil sanjarikuoooo😆😂😂😆😆😆
@nimilwilson123
@nimilwilson123 Жыл бұрын
പ.. പാരിസ്... പാരിസിലേക്ക് ബസ്സാ 😆😆😆
@jthn2897
@jthn2897 3 жыл бұрын
1:29 ramadasan and vijayan @Elliot beach ,basant nagar,chennai
@twinklestar218
@twinklestar218 3 жыл бұрын
Excellent comedy 😁
@underworld2858
@underworld2858 3 жыл бұрын
പണി കിട്ടി നന്നായി നാട്ടിൽ വരുമ്പോൾ. വെറുതെ ഞമ്മളെവീട്ടിലൊക്കെവരണം 👺👺👺👺👹👹👹👹
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Escape and save me nnuuu😂😂😂😆😆😂😆🤷‍♂️
@jithinjoseph1057
@jithinjoseph1057 2 жыл бұрын
😄
@gireeshkumart.m.355
@gireeshkumart.m.355 26 күн бұрын
ആ കാണണതാണ് ദുബായ് 😊
@devichandrasekhar8490
@devichandrasekhar8490 2 жыл бұрын
8:05 🤣 Paris
@ajmalkhilab1744
@ajmalkhilab1744 2 жыл бұрын
lalettan pwoli😍
@binudaniel.9388
@binudaniel.9388 Жыл бұрын
സിഗ്‌നൽ എല്ലാം correct ആയിരുന്നു...
@suchitra564
@suchitra564 Жыл бұрын
ശരണമയ്യപ്പ 😃
@sibiar9751
@sibiar9751 9 ай бұрын
Mayakkumarunnu Vilkkanunde Mayakkumarunnu Vilkkanunde 😅😂😊.
@sibiar9751
@sibiar9751 2 жыл бұрын
Mayakkumarunnu😂😂😂! Brown Sugar
@sibiar9751
@sibiar9751 2 жыл бұрын
"Mayakkumarunnu Vilkkanundo ????😂😂😂😂
@bavavm7147
@bavavm7147 Жыл бұрын
അതിപ്പോ. ഈ.സിഗരറ്റ്. എവിടുന്ന്. കിട്ടി. 😄😄
@amgaming9055
@amgaming9055 3 жыл бұрын
Movie name ; Nadodikkattu
@rafeequerafeeque85
@rafeequerafeeque85 2 жыл бұрын
സാറ് തന്നെ ഞങ്ങളെ ജാമ്യത്തിൽ എടുത്ത മതി... ,😆😆
@sreerajkr9920
@sreerajkr9920 2 жыл бұрын
അറബി ചുണ്ടില് സിഗിർട്ട് വെച്ച് ഞാൻ കത്തിച്ചുകൊടുതൂ 😂😂😂
@fadiog2639
@fadiog2639 2 жыл бұрын
2:35😂😂😂
@Jemfi.
@Jemfi. 3 жыл бұрын
Parisilek ulla bus 😹
@Musthuvloge
@Musthuvloge 2 жыл бұрын
ദേ.. ആ കാണുന്നതാ ദുബായ്... 😄
@shahanaszoya4871
@shahanaszoya4871 Жыл бұрын
വേം ചാടിക്കോളി, ആ കാണ് ണതാണ് ദുബായി.
@mysteryman1581
@mysteryman1581 2 жыл бұрын
04:18 🤣🤣🤣
@Random-zc6zk
@Random-zc6zk 2 жыл бұрын
A cult classic...
@sivakumarp1010
@sivakumarp1010 Ай бұрын
Super movie of all time. Ethra kandalum madkilya. Missing those kind of films.
@sabirshaNilgiris0369
@sabirshaNilgiris0369 2 жыл бұрын
ഒന്നും പറയാനില്ല അടിപൊളിയായിരുന്നു 🔥🌹🌹🌹
@SMARTINFOTAINMENT
@SMARTINFOTAINMENT Ай бұрын
"പണി" കിട്ടി ആദ്യമായിട്ട് നാട്ടിൽ വരുമ്പോൾ നമ്മുടെ പുരേൽ ഒന്ന് വെറുതെ വരണം 🤣🤣🤣
@Aj-pu8sg
@Aj-pu8sg 3 жыл бұрын
My always open 😂😂😂😂
@rashidam3884
@rashidam3884 Жыл бұрын
😁😁😂🤣🤣
@sibiar9751
@sibiar9751 2 жыл бұрын
Mayakkumarunnu Vilkkanundo 😂😂😂!
@jithinps1739
@jithinps1739 Жыл бұрын
Oru arabi chundatu sigart vachu. Njn atu katichu kodutuu😂😂😎
@abdulhakeemkk9498
@abdulhakeemkk9498 Жыл бұрын
Vila koodiya marunnu aanenghil namukkidhangu vilkkam
@sibiar9751
@sibiar9751 2 жыл бұрын
During the British Rule,Police Reorganization was done by Viceroy Lord Curzon (A.D.1899-1905)👍👍.He Strengthened Police 👍👍.
@sibiar9751
@sibiar9751 2 жыл бұрын
Dramatic scenes 💖💖💖💖💯👍. Sometimes it seems like a Drama💖💖💖💖💯👍.
@prasanthalpha
@prasanthalpha Жыл бұрын
5:52 Best part - Opening suitcase to see sheddi.
@shabeershabeer2360
@shabeershabeer2360 2 жыл бұрын
എണീറ്റാട്ടെ മക്കളെ 😅
@sudheeshks7917
@sudheeshks7917 2 жыл бұрын
njan parayunna pole nee kelkuo🥰
@linjup1
@linjup1 2 жыл бұрын
varumo aa kalagattam eni tirike....
@abhilash6075
@abhilash6075 2 жыл бұрын
Kadalil chadi kulikumbol pockets ulla dress ozhivakiya dasanum vijayanum mass aanu👍
@devanathg2179
@devanathg2179 Жыл бұрын
@sreejithlk1788
@sreejithlk1788 2 жыл бұрын
go away.. and save me..😁
La revancha 😱
00:55
Juan De Dios Pantoja 2
Рет қаралды 28 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН
Axis Extended Short Clip
1:17
dalphintube
Рет қаралды 729
#улыбнись #прикол #ржака #юмор
0:30
Валентин Макаров # MakaroviLaif #
Рет қаралды 3,4 МЛН