1989 ഇത്രയും വികസിച്ച അമേരിക്ക അപ്പോൾ നമുക്ക് നമ്മളൊക്കെ അവരോടൊപ്പം എത്താൻ 30 35 വർഷം കവർ ചെയ്ത് ഓടണം
@homedept17624 күн бұрын
എന്തിന് നമുക്ക് ഈ സിനിമ ഇറങ്ങിയ കാലത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും ആ കാലഘട്ടവും വികസനങ്ങളും മതി. ഇപ്പോഴുള്ളതും ഇതുപോലെയുള്ള അമേരിക്കയും കിട്ടിയാൽ നമുക്ക് സമാധാനം കിട്ടില്ല.