മണിചേട്ടൻ വലിയ ഒരു നഷ്ടം തന്നെയാണ് അന്നും ഇന്നും മലയാളിയുടെ മനസ്സിൽ ഓടിയെത്തുന്ന മണിചേട്ടന്റ നാടാൻ പാട്ടുകൾ തന്നെ ആണ് മണിചേട്ടൻ മലയാളികളുടെ മനസ്സിൽ മരിച്ചിട്ടാല്ല
എനിക്ക് ടൈം കിട്ടുപ്പോൾ ഒക്കെ e സോങ് കേൾക്കാറുണ്ട്.. മണിച്ചേട്ടാ...... love u...
@rahulthapa83195 жыл бұрын
മറക്കില്ല ഒരിക്കലും
@nishavinod49785 жыл бұрын
vrinda vijayan vl
@balakrishnanpm53435 жыл бұрын
@@nishavinod4978 lkk
@jaisonchakkissery3 жыл бұрын
മണിയുടെ പാട്ടിനും , അഭിനയ ജീവിതത്തിനും മുകളിൽ അദ്ദേഹം ചെയ്ത നന്മകൾ മനുഷ്യജന്മമുള്ളിടത്തോളം നിലനിൽക്കും ❤
@melyarts25232 жыл бұрын
Anal.. , ..
@philipthomaskattanam60612 жыл бұрын
ഗോ
@philipthomaskattanam60612 жыл бұрын
പിപ്പ വ പൗ
@ayyoobyaseen49452 жыл бұрын
അദ്ദേഹത്തെ ഒരുപാട് ഇഷ്ട്ടം 🥰😘❤️
@adarshachu6967 Жыл бұрын
Devu
@suneeshasurakumar38752 жыл бұрын
എല്ലാവരുടെയും ഹൃദയത്തിൽ ഇടം പിടിച്ച കലാകാരൻ മണിച്ചേട്ടൻ 🥰😘😘😭😭
@robinpaul789 Жыл бұрын
Orikkalum marikkulla..❤️❤️❤️
@AmmuAmmu-ch1fx Жыл бұрын
സത്യം😊😢😢
@udayanshaji5443 Жыл бұрын
7
@vishnuvishnuallu88906 жыл бұрын
മണിച്ചേട്ടൻ മുത്താണ്... 😘😘😘 മറക്കില്ല.... ഒരിക്കലും നമ്മുടെമനസിൽ ഏട്ടൻ മരിക്കുന്നില്ല... 😍😍😘😘😢😢😢😢😢
@kharikrishnan56243 жыл бұрын
അതെ
@kharikrishnan56243 жыл бұрын
😭😭😭😭😭
@whshhs472 жыл бұрын
Yes
@Asna-x9p3 ай бұрын
Yes 😢😢
@alluarjunstatusvlogs60183 жыл бұрын
കാലങ്ങൾ എത്ര കഴിനാലും മണി ചേട്ടന്റ പാട്ടുകൾ കേൾക്കാൻ വല്ലാത്തൊരു ഫീൽ ആണ് LOVE YOU മണി ചേട്ടാ...😭😭😭😔😔
@saju.v.ssaju.v.s40812 жыл бұрын
B
@cR-yf7kr2 жыл бұрын
Ys
@cR-yf7kr2 жыл бұрын
Love you mani chetta
@sunilkumaradhi54382 жыл бұрын
@@cR-yf7kr 😚
@jeswinjoshy19402 жыл бұрын
Satyam
@rafeekerala43972 жыл бұрын
ഞാൻ എന്നും കേൾക്കും സോങ് മറക്കാൻ പറ്റില്ല മലയാള സിനിമയിൽ ഇത്രയും ജനങളുടെ ഹൃദയത്തിൽവന്ന ഒരു നടനും ഇല്ല 😍😍
@sumeshkrishna85592 жыл бұрын
മണിച്ചേട്ടാ ഈ പാട്ട് ഇപ്പോഴും കേൾക്കുമ്പോൾ ഞങ്ങൾ അറിയുന്നുണ്ട് 90കൾക്ക് ശേഷം നാടാൻ പാട്ടുകളിൽ മനുഷ്യമനസിനെ കീഴടക്കിയ അങ്ങയോളം മറ്റൊരു കലാകാരനും ഇനി വരാനില്ല ജീവിക്കുന്നു മണിച്ചേട്ടൻ ഞങ്ങളിലൂടെ 😢❤️❤️❤️🔥
@Ambilivinod-o6sАй бұрын
❤️❤️👍👍
@abhijithmk70074 жыл бұрын
മറക്കാനാവാത്ത ഓർമ്മകൾ.
@sajijayansajijayan49272 жыл бұрын
is
@kdkochunni9462 жыл бұрын
Hi
@vrlkannanyt6129 Жыл бұрын
Yes
@ABDULSALAmPALAKKAD4 жыл бұрын
നാടന്‍ പാട്ടിന്റെ ഉസ്താദ് നമുക്ക് നഷ്ടമായി.. പാട്ടിന്റെ പകിട്ട് ഒരിക്കലും മറക്കാന്‍ കഴിയില്ല.
@veemboorveemboor49853 жыл бұрын
500 വർഷം കഴിയും നമ്മൾ ചത്തൊടുങ്ങും പക്ഷേ മണി ചേട്ടൻ അന്നും ജീവിക്കും . ഇഷ്ടം മണി ചേട്ടൻ മലപ്പുറം മൻസൂർ
@asarudheenasaru93532 жыл бұрын
Alla pinne❤️
@lightvsdark-stableversion3834 Жыл бұрын
500 ?
@gxkxll3 жыл бұрын
*മരണം വരെയും മറക്കില്ല മണിച്ചേട്ടാ...💔മനസ്സിലുണ്ട് ഇന്നും ആ പുഞ്ചിരിക്കുന്ന മുഖം💖*
@ks_king_ak32613 жыл бұрын
🥰
@bincyv19292 жыл бұрын
🥺😭
@simeer19724 жыл бұрын
എനിക്കു സങ്കടം വരുമ്പോൾ ഈ പാട്ടുകൾ കേൾക്കുമ്പോൾ ....ഒരു സമദാനം കിട്ടും.....mani ഈ ഗാനങ്ങളിലൂടെ എന്നും ജീവിക്കും...
@Anirdhsukumar3 жыл бұрын
Sathyam
@jaseelaneroth19043 жыл бұрын
Ari ap@3,b它
@jaseelaneroth19043 жыл бұрын
@@Anirdhsukumar 它
@sandra9mn933 жыл бұрын
😥😥😥😥😥😥😥😥😥😥😥😥
@asarudheenasaru93532 жыл бұрын
❤️
@adhimon38547 жыл бұрын
ഒരിക്കലും നിലക്കില്ല ഇ മണി നാദം... ജീവിക്കും ഞങ്ങളുടെ മനസിലൂടെ... ഞങ്ങളുടെ കരളുംപറിച്ചു അങ്ങനെ അങ്ങ് പോകാൻ പറ്റുവോ മണിച്ചേട്ടാ.. 😥
@ushas.t44796 жыл бұрын
Adhi Mon 👍👍
@SanthoshKumar-mz9lk6 жыл бұрын
മരണമില്ലാത്ത ഓർമകളുംമായി എന്നു മനസ്സിൽ ഉണ്ടാകും ഈ മണിനാദം
@shameera59256 жыл бұрын
ç
@sibijose70146 жыл бұрын
Adhi Mon
@ajithaji92705 жыл бұрын
@Shiju KV qqqqqqqqqqqqqqūþqq hjeqqqqqqqqqqqæ f
@varshashibu93953 жыл бұрын
എത്ര കാലം കഴിഞ്ഞാലും.. മായാത്ത മരിക്കാത്ത... ഓർമയായി... എന്നും മലയാളികളുടെ മനസ്സിൽ... മണിച്ചേട്ടൻ ഉണ്ടാവും....... ❤❤❤❤❤❤❤❤❤❤❤
@sreeragnadhansreeragnadhan36452 жыл бұрын
മണി ചേട്ടന്റെ നാടൻ പാട്ടുകൾ സൂപ്പർ ❤❤❤🙏🙏🙏
@sheelasheela91786 жыл бұрын
ഒരിക്കലും മറക്കില്ല ഞങ്ങളുടെ മണിച്ചേട്ടനെ.... എന്നും ഞങ്ങളുടെ ഹൃദയത്തിൽ ചേട്ടനുണ്ടാകും....
😭 നിന്ന് തന്നെ itdd 🥰🌅 അവർ അത് അത്ര എളുപ്പമുള്ള കാര്യമാണു് എൻ്റെ അമ്മയും അമ്മൂമ്മയും എന്നു പറയുന്നു കോഴിക്കോട്ടേക്ക്
@asarudheenasaru93532 жыл бұрын
💞
@annmariyakallipillan30782 жыл бұрын
മണിച്ചേട്ടന്റെ പാട്ടു എപ്പോഴും ഇപ്പോഴും കേൾക്കുന്നവർ ലൈക് അടിക്കില്ലേ
@dharaviproject80863 жыл бұрын
ഞങ്ങളുടെ മനസിൽ അന്നും ഇന്നും എന്നും മണിച്ചേട്ടനെയും മണിച്ചേട്ടന്റെ പാട്ടും ഉണ്ട് ❣️ I ❣️ LOVE ❣️ YOU ❣️ മണിച്ചേട്ടൻ എപ്പോഴും മരിച്ചട്ടില്ല മണിച്ചേട്ടന്റെ പാട്ടും 😭
@robinpaul789 Жыл бұрын
Ennum marikkulla....❤️❤️❤️
@jpyoung38645 жыл бұрын
കലാഭവൻ മണി ചേട്ടാ നിങ്ങ ഞങ്ങളിൽ ജീവിക്കുന്നു
@KannanKannan-ky7rc4 жыл бұрын
പാവം എന്റെ മണി chettan
@KannanKannan-ky7rc4 жыл бұрын
എന്റെ മണി ഏട്ടൻ ജീവിക്കുന്നു ഞളുടെ ഹൃദയത്തിൽ മനുഷ്യൻ ഉള്ളടത്തോളും ഈ മണി മുഴങ്ങി നിൽക്കും എല്ലാത്തിനും മീതേ
@santhoshmathai40124 жыл бұрын
മണിച്ചേട്ടന്റെ ചങ്ക് ആണെകിൽ ഒരു ലൈക് അടിച്ചേ ✌️✌️👌👌
@priyavijeesh17163 жыл бұрын
Tugfg
@vinithajayan12353 жыл бұрын
Yes but no like😏😏
@nasrumutu48013 жыл бұрын
Bro❤️
@rajirajendran34853 жыл бұрын
Yes
@anasyoosuf603 жыл бұрын
❤❤
@ranjith67324 жыл бұрын
From Tamil nadu what ah man what ah voice mani chetten💗💗💗❤
@Aathira444 Жыл бұрын
My hero kalabavan mani sir
@muhammedameenameen87385 жыл бұрын
കൂടുതൽ ആരാധകർ ഉള്ള ഒരു നാടൻ പാട്ടുകാരൻ ആണ് നമ്മുടെ സ്വന്തം മണി ചേട്ടൻ
@bursttech20583 жыл бұрын
Power
@balakrishnamajal9593 жыл бұрын
Yes
@abdulsameer78484 жыл бұрын
ജന മനസുകളിൽ എന്നും മറക്കാൻ പറ്റാത്ത കലാകാരൻ നമ്മുടെ മണിച്ചേട്ടൻ❤️
മണിച്ചേട്ടാ നമ്മടെ മുത്താണ് ... Miss You brother..
@sudheeshpusudheeshpu85635 жыл бұрын
Prabeesh Chandran
@cvkvlogs16682 жыл бұрын
ഇപ്പോൾ മാണി ചേട്ടൻ ഉണ്ടെങ്കിൽ ഏറ്റവും ഉയരങ്ങളിലേക്ക് എത്തികാണും........എത്ര സിനിമകൾ എത്ര പാട്ടുകൾ..... മിസ് യൂ മാണി ചേട്ടൻ......😞
@radhanarayanan89716 жыл бұрын
കലാഭവൻ മണി ടോപ് -10 Super - Super
@sarathkumar56696 жыл бұрын
ചങ്ക് ആണ് മണിച്ചേട്ടൻ ശരിക്കും മിസ്സ് യു മണിച്ചേട്ടാ
@sarathkumar56696 жыл бұрын
😣😰😰😰😭😭😭😭
@sudhapurushothamanpllal40735 жыл бұрын
Marakkilla marikkilla orikalum
@humanvnm5 жыл бұрын
ഇനി എത്ര സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും ഇത്ര ന്യൂജെൻ വന്നാലും മലയാളിക്ക് കലാഭവൻ മണിച്ചേട്ടൻ എന്ന ലഹരിയോളം വരില്ല ഒന്നും, ഒരു സൂപ്പർസ്റ്റാറും.. 😔മറക്കില്ല ജീവനുള്ള കാലത്തോളം ഒരു മലയാളിയും.
@2prasanthprasanth1345 жыл бұрын
liju varghese
@krishnakumarkonangamparamb64595 жыл бұрын
@Shan M.U enth Mohanlal
@kavyapradeep46115 жыл бұрын
Kajalcr7
@shilashila75385 жыл бұрын
Mm and the 4
@kl10gamer405 жыл бұрын
ചങ്കല്ലേ മണി ചേട്ടൻ നമ്മുടെ മണിച്ചേട്ടൻ ഫാൻസ് ഇവിടെ ലൈക് അടി 😍😍😍😍😍😍😍
@annmariyakallipillan30782 жыл бұрын
മണിച്ചേട്ടേനെ ഇഷ്ടം ഉള്ളവർ ലൈക് അടിക്കില്ലേ
@LintaJins Жыл бұрын
❤❤
@sajanivs39005 ай бұрын
Top 10 bad song in 1 this video
@appusgamingx45404 жыл бұрын
മണിച്ചേട്ടന്റെ എത്ര കേട്ടാലും മതിയാകില്ല അത്രയ്ക്കു ഇഷ്ടാ. Iloveyu 😍😍😍😍😍😍😢😢😥😥😢😥
@albins70774 жыл бұрын
L💖O💖V💖E Y💖O💖U മണിച്ചേട്ടാ
@chandrasekharanet39794 жыл бұрын
എത്രകേട്ടാലും മതി വരാത്ത ഗാനം എന്നും മനസിൽ തങ്ങിനിൽക്കുന്നത്
@SinanSinan-qn7iw3 жыл бұрын
😍
@തണൽ-റ6സ3 жыл бұрын
@@SinanSinan-qn7iw ❤️🎂 I have been working as assistant at Hello 😀 ആണ് എന്നും അവർ അവനെ എടുത്തു പറയുന്നു എന്നു ഇത്👍 അവർ പറയുന്ന പല കാര്യങ്ങളിലും അത് അവർ പറയുന്ന ചിത്രം എന്ന് പറഞ്ഞു എന്ന് എനിക്ക് തോന്നുന്നുവെറും കടലാസ് ഞാന് അറിഞ്ഞില്ലല്ലോ
@sruthykuttan64532 жыл бұрын
Ozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozfodozdozfozfozfoa ss
@sruthykuttan64532 жыл бұрын
Ozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozfodozdozfozfozfoa s
@sruthykuttan64532 жыл бұрын
Ozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozozfodozdozfozfozfoa s
@savadthoppil71532 жыл бұрын
കേരളത്തിന് ദൈവം തന്ന സമ്മാനം മണി ചേട്ടൻ ❤️ മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു 😘😘😘😘😘
@parvathi6966 Жыл бұрын
😔😔😔🏃♀️🏃♀️😔😔
@anooppaaluveettil6360 Жыл бұрын
@@parvathi6966.👍👍👍
@shanavasnalakath3904 Жыл бұрын
@@parvathi6966 ::: .
@ManiKandan-vr1hy Жыл бұрын
Ok👌👌👌 9 nm
@sojakp19784 жыл бұрын
മണി ചേട്ടന്റെ ഗാനങ്ങൾ ഇന്നും മലയാളികൾക്ക് ഒരു വികാരമാണ്
@FJVlogsbyfaizal6 жыл бұрын
മണിനാദം നിലച്ചിട്ട് രണ്ടു വർഷം . ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ ഞങ്ങളുടെ മണിച്ചേട്ടൻ ഞങ്ങളെ വിട്ടു പോയെന്നു തോന്നുകയേ ഇല്ല .
@francis.joseph6 жыл бұрын
Dislike adicha thayolikal
@vijeeshvijeesh56176 жыл бұрын
ൽ x
@ammuamrutha74846 жыл бұрын
yes
@preethibinodh77146 жыл бұрын
FJ Videos 7
@rahulg23846 жыл бұрын
ഇല്ല...ഓർക്കാനേ വയ്യ...😢
@alimonmozhiyath54837 жыл бұрын
മറക്കില്ല ഒരിക്കലും മണിച്ചേട്ടനെയും ഈ പാട്ടുകളെയും. 😘😘😘
@asarudheenasaru93532 жыл бұрын
❤️
@PrasadPr-l4c6 ай бұрын
മണി ചേട്ടൻ ഫാൻസ് 2024കാണാൻ വന്നവർ ഉണ്ടോ
@shilsonthomas3 ай бұрын
Yes
@albinmaniyattu51883 ай бұрын
Undeeeea
@rahulg23846 жыл бұрын
ഒരിക്കേപോലും ഈ മനുഷ്യനെ നേരിട്ട് കണ്ടട്ടില്ലാ...എന്നിട്ടും സഹിക്കാനാവണില്ലാ..😢തെല്ലു തെക്കേപ്പുറത്തേ ആറടി മണ്ണിലുറങയാണ്..😢😢😢
@rahulg37145 жыл бұрын
Hey same name bro😲😀
@rajipradeep30635 жыл бұрын
ഒരിക്കലും മറൿാൻപററില
@sumishaz55385 жыл бұрын
😢
@rajeeshk29605 жыл бұрын
😭😭😭😭😭🇻🇳🇻🇳🇻🇳🇻🇳🇻🇳
@rajeeshk29605 жыл бұрын
Koi8
@azimbhai96886 жыл бұрын
മനസ്സിൽ എന്നും മായാത്ത ഓർമ്മകൾ
@shahnasshns8605 жыл бұрын
Mani cheattan ippozhum jeevikkunnu oroo kalaakaaranmariloode. Miss uuu
@AshrafAshraf-kk8xg5 жыл бұрын
Shahnas Shns 😍😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😍😢😢
@shafeequevp44023 жыл бұрын
2021ഇൽ മണിച്ചേട്ടന്റെ പാട്ട് കേൾക്കുന്നവരുണ്ടോ i miss you മണിച്ചേട്ടാ 💜💜❤️🥰😢
@AjayAjay-yr9dd2 жыл бұрын
2022❤️
@allaerialpromo7860 Жыл бұрын
2023
@shibuhable Жыл бұрын
23 ഇൽ കേൾക്കുന്നു
@rest_in_pece11 ай бұрын
2024 25:40
@sumithmalancharuvil78877 жыл бұрын
മണി ചേട്ടാ അങ്ങേക്ക് മരണമില്ല: ജീവിക്കുന്നു ഞങ്ങളുടെ ഹൃദയത്തിൽ എന്നും എപ്പോഴും
മണി ചോട്ടന്റെ പാട്ട് കോക്കുമ്പോൾ ഒരു ആശ്വാസം ആണ്. മറക്കില്ല ഒരിക്കലും മണി ചേട്ടനെ.ചങ്കാണ് മണി ചോട്ടൻ
@asarudheenasaru93532 жыл бұрын
❤️
@cR-yf7kr2 жыл бұрын
എന്റെ അച്ഛനും അമ്മക്കും വിഷമം ഉള്ളപ്പോൾ മണി ചേട്ടന്റെ പാട്ടു ഇടാൻ പറയും ❤❤😘😘
@riyaremi2.o3393 жыл бұрын
മണിച്ചേട്ടന്റെ പാട്ട് 2021കേൾക്കുന്നവർ എത്ര പേർ 😍😍✌️✌️Love You manichetta 😍😍😍😍
@sameerajabbar26073 жыл бұрын
കു റ യെ പേര് 🥺🥺🥺
@mujeebs58543 жыл бұрын
Yos
@rajeshsunisha59503 жыл бұрын
FtCT f
@creativeanuvind82663 жыл бұрын
Yos
@reshmamr45893 жыл бұрын
Yes
@parvathymohan42535 жыл бұрын
supper manichetta. ethupole oru pattu eni aarum padilla.😚
@vinithajohnykuttichalvinit70232 жыл бұрын
നിൽക്കാത്ത മണിനാദം ❤❤❤💔💔💯💯💯💯💯
@leelavathisethumadhavan10724 жыл бұрын
പൊളിച്ചു മണി ചേട്ടന്റെ പട്ടു
@rajeevck3883 жыл бұрын
ജാടകൾ ഇല്ലാത്ത സ്വന്തം നാടിനേയും കൂട്ടുകാരേയും അതിര് കടന്ന് അമിതമായി സ്നേഹിച്ച് അത് തന്നെ മരണത്തിന് കാരണം ആയ മണി ചേട്ടൻ മണി ചേട്ടൻ ഏറ്റവും കൂടുതൽ വിശ്വസിച്ചവർ തന്നെ അദ്ധേഹത്തെ ചതിച്ചു എല്ലാവരുടേയും സ്നേഹം അദ്ധേഹത്തിൻ്റെ പണത്തിന് വേണ്ടി മാത്രം ആയിരു ന്നു
@asarudheenasaru93532 жыл бұрын
❤️
@rajeeshrajeeshm.k62252 жыл бұрын
🌹
@rajeeshrajeeshm.k62252 жыл бұрын
👍🏻👍🏻👍🏻👍🏻
@adarsh.k.kvalayam38586 жыл бұрын
മണിയേട്ടാ അങ്ങേയുടെ കൂട ഞാനും വരാൻ പോകുവാ.. miss u Broi
@shariaryappally75125 жыл бұрын
High Connolly i
@abhishekt83745 жыл бұрын
2019ൽ മണിചേട്ടന് ഒരു ഹായ് .ഇന്നും ജീവിച്ചിരിപ്പുള്ള ഇതിഹാസം 😘
@renumadhu721411 ай бұрын
എന്നു ഓർമ്മിക്കും നമ്മുടെ മണിച്ചേട്ടനെ. ഒരിക്കലും മറക്കില്ല. ആ നന്മ നിറഞ്ഞ ആ വലിയ. Manushane
@sharun-nz4nr4 жыл бұрын
Love you Mani chettaaaa.♥️♥️♥️♥️♥️ Mani chettan ezhttappedunna ella chengathi marum onn like cheytheee..
@anithavarghese45115 жыл бұрын
മണി ചേട്ടന്റെ ഈ ശബ്ദം കേൾക്കുബോൾ ഒരു pritheyka ഫീൽ ആണ്.. miss u.. മണിച്ചേട്ടാ.. ഞങ്ങളുടെ മനസ്സിൽ മണിച്ചേട്ടൻ ഇന്നും ഉണ്ട്..
@bijugk92954 жыл бұрын
Supper. Songs
@sreehari60824 жыл бұрын
A
@bindhurajeev53844 жыл бұрын
Aa
@sandeepvs99443 жыл бұрын
👏
@Aathira444 Жыл бұрын
My favourite song mani sir😢😢😢😢 miss u
@ആനപ്രേമിസംഘം5 жыл бұрын
മണിച്ചേട്ടന്റെ പാട്ടുകൾ ഒന്നിലധികം തവണ കേട്ടവർ ലൈക്ക് അടിക്കുക
@FoulGopalanmsAppu4 жыл бұрын
Nagul.M
@mhdmovies64624 жыл бұрын
onnalla ethra kettalum mathivarilla
@arjunmohananmohanan87684 жыл бұрын
👌
@deepamathew29814 жыл бұрын
Subject
@chandramohanpillai70664 жыл бұрын
മണിക്ക് പകരം മാണി മാത്രം മലയാളം ഫിലിമിനെ എന്നും ഒരു തീരാ നഷ്ടം ആ നല്ല മനസിന്റെ ഉടമക്കെ എന്നും ആദരാഞ്ജലികൾ .മലയാളം ഫിലിം ഇൻഡസ്ടറി ഉള്ളടത്തോളം കാലം മാണിയും ജീവിക്കും .
@vijaymastersb92713 жыл бұрын
ഒരു 100 നൂറ്റാണ്ട് കഴിഞ്ഞാലും ഈ വരികൾ മൂളാത്തതായി ആരും ഉണ്ടാകില്ല ❤ i love you മണിച്ചേട്ടാ ❤ ഒത്തിരി ഇഷ്ടമാണ് ഇപ്പോളും ❤
@manjusmanjus59963 жыл бұрын
👿🍏🍏🐶😍🥰❤
@PrinceAshique13 жыл бұрын
അത്രക്ക് വേണോ... 100 നൂറ്റാണ്ടോ..?! 🤭🤭🤭
@aswanthsvaswanth84783 жыл бұрын
സത്യം
@tintuzzdream70123 жыл бұрын
Yes
@atvijayworkswork17883 жыл бұрын
Manichattan ends chakane
@muhammedfayasperumbali7405 жыл бұрын
Adipoli super song ed paattu karananenkilum 😘manichattante😍 athrakku ethollu I Miss U manichetta😣 manichettan fans like👇👇👇👇
@KrishnaKumar-dh2fi5 жыл бұрын
മണിചേട്ടൻ ഇന്നും ജനങ്ങളുടെ മനസുകളിൽ ജീവിക്കുന്നുണ്ട് 😔😔..
@siyadsiyad34104 жыл бұрын
Shiyaf
@balakrishnamajal9593 жыл бұрын
അതെ
@SudheerKumar-vm8mj3 жыл бұрын
Yes stayama
@asstudioworld3 жыл бұрын
Yes
@sreejasreeja51963 жыл бұрын
Njanum manichettan fan ane kuttukkare
@shaheershan94904 жыл бұрын
2020 ലും മണിച്ചേട്ടന്റെ പാട്ട് കേൾക്കാൻ കൊതിക്കുന്നു. 😍😍😍😍😍💕
@robinpaul789 Жыл бұрын
2023
@rahulravindran7213 Жыл бұрын
HI
@tijosebastian81822 жыл бұрын
അമിത മദ്യ പാനത്തിന്റെ ഒരു ഇര കുടി ആണ് അദ്ദേഹം എനിക്ക് ഏറ്റവും പ്രിയപ്പെട്ട മണിയേട്ടൻ അദ്ദേഹത്തെ പോലെ ഒരു മനുഷ്യസ്‌നേഹി എന്നും മനസ്സിൽ ഉണ്ടാകും മലയാളികളുടെ മനസ്സിൽ ❤️❤️❤️❤️
@krishnavarma4508 Жыл бұрын
ഒരിക്കൽ മറക്കാത്ത ഓർമ്മകൾ തന്നിട്ട് മണിച്ചേട്ടൻ ഓർമയായി പോയില്ലേ. എങ്കിലും മണിച്ചേട്ടൻ ജന മനസ്സുകളിൽ ഇന്നും അനശ്വരനാണ് 🙏
@hashikmoideen45093 жыл бұрын
ആ പുഞ്ചിരി മാഞ്ഞു പോയിട്ട് ഇന്ന് അഞ്ചു വർഷം തികയുന്നു ഇപ്പോഴും മനസ്സിന്റെ കോണിൽ എവിടെയോ മണിച്ചേട്ടൻ മരിക്കാതെ നമ്മുടെ കൂടേ ഉള്ളത് പോലെ ഓരോ പാട്ട് കേൾക്കുമ്പോഴും വല്ലാത്ത ഒരു ഓർമ്മ .
@sameerajabbar26073 жыл бұрын
😭😭😭
@sheebapaulose75013 жыл бұрын
000000000000 😋😋
@abijithksreedheran66813 жыл бұрын
😞😞😞
@johnpaulisrael72163 жыл бұрын
@@sheebapaulose7501 good
@sumsungsumsung49733 жыл бұрын
Ggg8jhgiuguhugyhh8
@minimanoj53825 жыл бұрын
മണിച്ചേട്ടൻ മരിച്ചെട്ടില്ല ഈ പാട്ടുകളിലൂടെ ജീവിക്കുന്നു
@vinushaji15205 жыл бұрын
Super manichetta
@anoopanoop59435 жыл бұрын
Athrayullu ഇന്നും മരിക്കാതെ കലാകാരൻ
@manuv.s65405 жыл бұрын
അടിപൊളി
@avanisubramanyan51055 жыл бұрын
@@vinushaji1520 supper
@achu46805 жыл бұрын
,💕💕
@rajeevrajeev11285 жыл бұрын
We really miss u manichetta 😢😢😢😢😢
@noorjahanbeevi98085 жыл бұрын
i
@ummarshafi61584 жыл бұрын
👌👌👌👌👌👍👍👍
@MANUARTCAFE Жыл бұрын
അഭിനയത്തിൽ, ആക്ഷനിൽ , കോമെഡിയിൽ, ഡാൻസിൽ, പാട്ടിൽ, മനുഷ്യത്വം എന്നിവയിൽ മാസ്റ്റർ.എല്ലാം ഒത്തിണങ്ങിയ സകലകല വല്ലഭനായ ഒരു കലാകാരൻ മണി അല്ലാതെ വേറെ ആരുണ്ട്. മാസ്റ്റർ ഓഫ് ഓൾ ടൈം. Legend🙏🙏🙏💞
@divakarankp4988 Жыл бұрын
😊😊
@sindhusanthosh95675 жыл бұрын
മണി ചേട്ടൻ ഇപ്പോഴും ഞങ്ങളുടെ ചങ്കിൽ ഉണ്ട് ♥️♥️♥️♥️♥️♥️
@sarelasarela51564 жыл бұрын
I love you song
@ashifaliali48204 жыл бұрын
Marakatha 😭😰 song
@lini.francis86994 жыл бұрын
Ñ\#_
@bindhurajeev53844 жыл бұрын
💕💕💕
@deeuuh5 жыл бұрын
മണിച്ചേട്ടൻ ഇന്നും മറക്കാത്തൊരോർമയാണ്
@mahimajoshy13204 жыл бұрын
Satyam
@soumyababu99844 жыл бұрын
Di hkl
@soumyababu99844 жыл бұрын
Nivedhya
@PraveenRNair-lp6sz4 жыл бұрын
Sariyaa
@sathishn26174 жыл бұрын
I am very fean but I miss you
@Malayalam_news_Express5 жыл бұрын
മണിചേട്ടന്റെ ഈ ഹിറ്റ് പാട്ട് 2019ലും കേൾക്കുന്നവർ ലൈക്കടിച്ചേ ..💕💕💕💕💕
മരണം അല്ല മണിമുത്തേ എന്ത് തന്നെ ആയാലും ഈ ഒരു സൗണ്ട് മതി ഞങ്ങളുടെ മണിച്ചേട്ടനെ ഓർക്കാൻ 😍😘
@sureshmani93795 жыл бұрын
I miss you
@PradeepR-bx9jbАй бұрын
നമ്മെ വിട്ട് പിരിഞ്ഞ ഒരുപാട് നല്ല നടൻ മാരുണ്ട്. കുറച്ചു കാലം അവരുടെ സിനിമ ഒക്കെ കാണുമ്പോൾ അവരുടെ വിയോഗം വിഷമിപ്പിക്കാറുണ്ട് .. പിന്നെ അതൊക്കെ മാറും.. പക്ഷെ ഇന്നും എന്നും മണിച്ചേട്ടാ നിങ്ങളെ ഓർക്കുമ്പോൾ കണ്ണ് നിറയും..... ജീവനുള്ളടിത്തോളം ഒരിക്കലും മറക്കില്ല മണിച്ചേട്ടനെ.❤❤❤❤❤❤❤❤❤❤
@aneeshaneesh54426 жыл бұрын
ഞങ്ങളുടെ മുത്ത മണിച്ചേട്ടൻ ഒരിക്കലും മായാത്ത മണിമുത്താണ്
@binus33265 жыл бұрын
Aneesh Aneesh xxx
@abhivaikom50685 жыл бұрын
😔😔
@aswinaswin16595 жыл бұрын
Aswin
@muthuesakkimuthu5795 жыл бұрын
Hi.
@lifeandlivingbyfasmina26934 жыл бұрын
Miss you😔😔
@sasikalpaka46883 жыл бұрын
2021 മണിച്ചേട്ടന്റെ പാട്ട് കേൾക്കുന്നവർ like adi
@Ambilivinod-o6sАй бұрын
❤️❤️🥰🥰
@sinantctc97945 жыл бұрын
മണിച്ചേട്ടൻ ഇപ്പോഴും ജീവിചിച്ചിരിക്കുന്നുണ്ട് എന്റെ ചങ്കിൽ
@shamlanujum8774 Жыл бұрын
മണിച്ചേട്ടന്റെ പാട്ടുകൾ എത്ര കേട്ടാലും മതിയാവില്ല.... ♥️♥️♥️
@klgamer49573 жыл бұрын
മണിച്ചേട്ടൻ പൊളിയാണെന്ന് പറയുന്നവർ ലൈക്ക് അടി 😍😍😍😍😍😍😍😍😍
@dangergamer94163 жыл бұрын
👣👣👣👣👣👣👣👣👣👣👣👣
@abinandkalikkolumb18933 жыл бұрын
Poliyanu
@lover55673 жыл бұрын
😘😘😘
@viswathviswath57113 жыл бұрын
Poli aanennu parayenda karyam illla machaane
@akhila.a.s81898 ай бұрын
Polii ahnn❤❤
@sptalkssociology96294 жыл бұрын
കൊറോണ കാലത്ത് മണി ചേട്ടൻ ഉണ്ടായിരുനെകിൽ ഒരുപാട് പാവപെട്ടവർക്ക് അത്താണി ആയേനെ.....
@ഷാരോൺ4 жыл бұрын
ആ പാവത്തിനോട് എല്ലാം ചെയ്തതിനാണ് ഈ അനുഭവിക്കുന്നത്-
ജാടകൾ ഇല്ലാത്ത സ്വന്തം നാടിനേയും കൂട്ടുകാരേയും അതിര് കടന്ന് അമിതമായി സ്നേഹിച്ച് അത് തന്നെ മരണത്തിന് കാരണം ആയ മണി ചേട്ടൻ മണി ചേട്ടൻ ഏറ്റവും കൂടുതൽ വിശ്വസിച്ചവർ തന്നെ അദ്ധേഹത്തെ ചതിച്ചു എല്ലാവരുടേയും സ്നേഹം അദ്ധേഹത്തിൻ്റെ പണത്തിന് വേണ്ടി മാത്രം ആയിരു ന്നു
@kokoozvlog18133 жыл бұрын
😘😘
@tomyphilip46534 жыл бұрын
Mani chettan uyirrrr❤❤😘😘😘😘😘
@തണൽ-റ6സ3 жыл бұрын
😀 ആണ് എന്ന് അവർ 🥰🌅 എന്ന 👍😄👍 എന്ന് പറയുന്നത് അതുകൊണ്ടാണ് ചുരുക്കം അവസരങ്ങളിൽ എൻ്റെ കണ്ണ് കൺമണി നിന്നും 😭 ആണ് എന്നും അതിൽ അടങ്ങിയിരിക്കുന്ന ആൻ്റി റോക്സ് അവർ എന്നെ കണ്ട് അദ്ദേഹം 👍❤️🌅👍 എന്ന കഥ അഹ്സനി നിന്നും മറ്റു രാജ്യങ്ങൾ സന്ദർശിച്ചു
@reejap41993 жыл бұрын
@@തണൽ-റ6സ jj
@reejap41993 жыл бұрын
@@തണൽ-റ6സ uu
@reejap41993 жыл бұрын
Yio9😇😇😈😈😃😃😈😈😇😇😯😯😬
@reejap41993 жыл бұрын
Po😈😈😕😕😴😴
@DileepKumar-ic5ci Жыл бұрын
എന്തിനാ മണി ചേട്ടാ ഞങ്ങളെ കരയിപ്പിക്കാൻ ഇങ്ങനത്തെ ♥️പാട്ടുകൾ ഉണ്ടാക്കി വെച്ചത്
@nidhun1884 жыл бұрын
പല നടന്മാരും നടിമാരും നമ്മെ വിട്ടു പോയിട്ടുണ്ട് പക്ഷെ മണി ചേട്ടൻ ഇപ്പഴും ആലോചിക്കുമ്പോൾ കരച്ചിൽ വരാ 😥😥😥
@fasujavlogs92763 жыл бұрын
kzbin.info/www/bejne/j6GqlqaVYqmKhas
@kirankbm73797 жыл бұрын
Manichettan Namale vittu poyittilla athinu udhaharannamann ee pattugal i😘💖👆