Vineeth Sreenivasan Birthday Special Songs kzbin.info/www/bejne/rWjJomyEbraGoaM
@krishnatheerthar20664 жыл бұрын
Q
@ganesha74934 жыл бұрын
Truck🎹🎤💐👌⭐⭐😡😍🤟👏🤚
@midhunri39824 жыл бұрын
1
@ranirajan23964 жыл бұрын
@@ganesha7493 bjxbdf
@rajeshrajeevan53473 жыл бұрын
@@krishnatheerthar2066 i8io
@ദേശമൂലംദാമു-ഡ1വ3 жыл бұрын
ഈ പാട്ടു ഇറങ്ങിട്ടു 2 വർഷം അകാൻ പോകുന്നു....എത്ര കേട്ടാലും മതി വരില്ല... നല്ല മഴ പെയ്മ്പോൾ കാറിൽ ഒരു ഡ്രൈവ്, ഈ പാട്ട്....പൊളിക്കും...അങ്ങനെ കേട്ടിട്ടു ഉള്ളവർ ലൈക്ക് അടി.....
@pksuma466811 ай бұрын
Car illa😂
@rajeevr72339 ай бұрын
❤️❤️❤️❤️
@sumitha55167 ай бұрын
Correct
@subashpk50932 ай бұрын
Car illa
@prinilk88853 жыл бұрын
കൂടുതൽ അറിയപ്പെടാതെ പോയ മലയാളത്തിലെ മധുര ശബ്ദമായ നിത്യ....❣️
@Kavya-kavoos Жыл бұрын
Now she is famous
@josephvarghese8989 Жыл бұрын
One day she will
@bittujohn8686 Жыл бұрын
Correct
@neenus36709 ай бұрын
She is my cousin..cutee
@kuttipattukal75564 жыл бұрын
നീ ഹിമമഴയായ് വരൂ... ഹൃദയം അണിവിരലാൽ തൊടൂ... ഈ മിഴിയിണയിൽ സദാ... പ്രണയം മഷിയെഴുതുന്നിതാ... ശിലയായി നിന്നിടാം... നിന്നെ നോക്കീ... യുഗമേറെയെന്റെ കൺ... ചിമ്മിടാതെ... എൻ ജീവനേ... അകമേ... വാനവില്ലിനേഴു വർണ്ണമായ്... ദിനമേ... പൂവിടുന്നു നിൻ മുഖം... അകലേ... മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ... എന്നോമലേ... നീ ഹിമമഴയായ് വരൂ... ഹൃദയം അണിവിരലാൽ തൊടൂ... നിൻ ഉയിരിനെ അനുദിനം നിഴലുപോൽ... പിൻ തുടരുവാൻ ഞാനലഞ്ഞീടവേ... എൻ വെയിലിനും മുകിലിനും അലിയുവാൻ... നിൻ മാനമിതാ വെണ്ണിലാവാനമായ്... ഒരേ വഴിയിലീരാവോളം ഒഴുകി നാം... കെടാതിരിയാണേ നമ്മളിൽ നമ്മളെന്നെന്നും.... നീ ഹിമമഴയായ് വരൂ... ഹൃദയം അണിവിരലാൽ തൊടൂ... വെൺ ശിശിരമേ പതിയെ നീ തഴുകവേ... എൻ ഇലകളെ പെയ്തു ഞാനാർദ്രമായ്... നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ... ഞാൻ വിടരുമേ വാർമയിൽപീലി പോൽ... ഒരേ ചിറകുമായ് ആയിരം ജന്മവും... കെടാതുണരണേ നമ്മളിൽ നമ്മളാവോളം... നീ ഹിമമഴയായ് വരൂ... ഹൃദയം അണിവിരലാൽ തൊടൂ... ഈ മിഴിയിണയിൽ സദാ... പ്രണയം മഷിയെഴുതുന്നിതാ... ശിലയായി നിന്നിടാം... നിന്നെ നോക്കീ... യുഗമേറെയെന്റെ കൺ... ചിമ്മിടാതെ... എൻ ജീവനേ... അകമേ... വാനവില്ലിനേഴു വർണ്ണമായ്... ദിനമേ... പൂവിടുന്നു നിൻ മുഖം... അകലേ... മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ... എന്നോമലേ...
@jobygeorge71874 жыл бұрын
Super song, singers and background music excellent
@jybinu4 жыл бұрын
Thanks 👍
@bindhukp99134 жыл бұрын
Thank you ☺️🤩
@haihellohaihello90564 жыл бұрын
Thank you
@annaannuuz3 жыл бұрын
Thank you... 😍👍
@afsalvlog77583 жыл бұрын
നിത്യ മാമൻ, കേരളത്തിനുമൊരു ശ്രേയാ ഘോഷൽ. what a voice 🥰
@anamika18323 жыл бұрын
Enikum thoni Randu perude voice orepole.
@firuvp31175 жыл бұрын
എത്ര വെട്ടം കെട്ടുന് ഒരു പിടു തോം ഇല്ല. കിടു 👌👌👌
@jimshajoy1605 жыл бұрын
Njanum
@vishnuvichu96634 жыл бұрын
Enik ethra kettalum mathivarunilla
@faseelashibil31254 жыл бұрын
Vishnu Vichu sathyam
@sruthinandha8c8844 жыл бұрын
Poli pattu
@amazingdude71654 жыл бұрын
പൊളി
@renjithkannan68585 жыл бұрын
ദിവസും ആഹാരത്തിനു ശേഷം മരുന്ന് കഴിക്കുന്ന പോലെ.. ദിവസവും ആഹാരത്തിനു മുന്നേയും ശേഷവും കേൾകുന്നുണ്ട്.. കേട്ടു കേട്ടു തലക്കു പിടിച്ചേ....
@mariyamzera94034 жыл бұрын
ME too
@ridergirl75624 жыл бұрын
Super❤❤❤❤
@pravi_cr19834 жыл бұрын
♥️
@seemakkannottil14473 жыл бұрын
ഞാനും 😄
@ronaldgasper37033 жыл бұрын
Mandan
@sandrachandran12345 жыл бұрын
"ശിലയായി നിന്നിടാം നിന്നെ നോക്കി .യുഗമേറെ എന്റെ കൺ ചിമ്മിടാതെ" ഈ വരികൾ കേൾക്കുമ്പോൾ ഉള്ള feel vera level aahn 👌
@neelimapraveen2405 жыл бұрын
Sathyam 😍
@archanaachu67295 жыл бұрын
Atheee😍
@soundcloud65915 жыл бұрын
Sathyam
@harithaharidas98975 жыл бұрын
Oru rashayumilla nte ammo🤗🤗🤗😚😚
@mohammedmusthafa17625 жыл бұрын
Yes...superb
@shijimmn68773 жыл бұрын
ജീവിതത്തിൽ തോറ്റുപോയ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ഗാനം,,,, മറക്കാൻ ശ്രമിക്കുന്നു എല്ലാം 😔
@positivevibes95793 жыл бұрын
തോൽവി വിജയതി ന് ഉള്ളത് ആണ് മാഷേ
@gatube10683 жыл бұрын
Yes that correct
@sjoffset29542 жыл бұрын
Tolvi sammatikkatidatolam kalam tangal tolkkilla
@rosemarythomas9871 Жыл бұрын
തോൽവി വിജയത്തിന് മുന്നോടിയാണ്....,...... തോറ്റ് തോറ്റ് ഒരു ദിനം നാം വിജയിക്കും......
@jayanm116311 ай бұрын
❤❤❤❤❤❤❤🎉
@bijukombanaliltalks4652 жыл бұрын
ഈ പാട്ട് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ കേൾക്കുന്ന സ്വഭാവം ഉള്ളവർ ഉണ്ടോ.. ഇവിടെ?❤️
@prabhavsprabha514 Жыл бұрын
Yess iam also same thinking
@sajinapk1827 Жыл бұрын
ഉണ്ട് 🥰
@ummuminha4850 Жыл бұрын
M
@prameeladevi8005 Жыл бұрын
Iam also
@lissythomas5650 Жыл бұрын
S 👍🏻 💗
@rashidmt43845 жыл бұрын
നിത്യയുടെ സൗണ്ട് ശ്രേയ ഗോശാലിന്റെ സൗണ്ട് പോലെ ഉണ്ടല്ലോ, നൈസ് voice, ഹരിശങ്കർ പിന്നെ പണ്ടേ പൊളി ആണല്ലോ
@bhavanassajayanpb74664 жыл бұрын
Voice resembles Shreya Ghoshal
@pradeepadoor56473 жыл бұрын
Ketalmathivatathapaate
@shaharuwayanad28023 жыл бұрын
സത്യം 😜
@sajeevbhaskaran45803 жыл бұрын
Marvelous
@rajeshpr74073 жыл бұрын
ശ്രേയ വേണമെന്നില്ല, കേരളത്തിൽ അടിപൊളി പാടുന്ന nithya 👍
@travelphilippines1235 жыл бұрын
മലയാളത്തിനു പുതിയ ഒരു ശ്രേയാഘോഷൽ.... നിത്യ
@snehasan81365 жыл бұрын
Xactlyy
@anjuanju46495 жыл бұрын
Nice
@fajishaashraf3885 жыл бұрын
Oh....entha voice😍
@sharishari56545 жыл бұрын
സത്യം
@archanaachu67295 жыл бұрын
Sarikkum
@navaneethankrishnah94994 жыл бұрын
നമ്മുടെ സ്വന്തം കേരളത്തിന്റെ ശ്രേയ ഘോഷാൽ (nithya mammen ന്റെ ശബ്ദം രക്ഷയില്ല )❤️❤️❤️❤️❤️❤️ആലാപന സൗന്ദര്യം 💞💞💞💞
@satheeshchandran67353 жыл бұрын
Nice song
@anushinoj79873 жыл бұрын
Super
@jayakumargangadharan81713 жыл бұрын
എനിക്ക് പറയാനുള്ളത് nithya is കേരളത്തിന്റെ nithya സൗന്ദര്യവും, സ്വരവും, മാധുര്യവും, മധുരവും. അതിലുപരി വേറെ എന്തൊക്കെയോ ആണ് എന്ന് മാത്രമാണ്. ശ്രേയ nothing do with this thank you. nithya is very different. absolutely amazing 👏 😍 ❤ 👌 🙌 💖 love you 💞 . can't wait for other songs. and I have to say He also 👌 i don't have words for that. Beutiful.Iove you both always.🥰🙏
എത്ര കേട്ടിട്ടും മതിയാകാതെ ഈ ഗാനം എന്നെ എന്നും എന്റെ ഹൃദയത്തിൽ പ്രണയത്തിന്റെ ഹിമമഴയായി പെയ്തു കൊണ്ടിരിക്കുന്നു... Love the song very much
@bineeshjoseph25495 жыл бұрын
2019ത്തിൽ നമ്മൽ കേട്ടതിൽ വെച്ചു ഏറ്റവും നല്ല സോങ് ആണെകിൽ ലൈക് അടിക്കെ 😍😍👌👌👌
@greeshseethangoli94165 жыл бұрын
4 broz aa
@jacobdenny85615 жыл бұрын
Mulle Mulle....songs super alle? Athu koodi undu
@ഹബീബ്-ദ2ജ5 жыл бұрын
അമ്പിളി
@devadasbabubabu91385 жыл бұрын
Yes
@BLUESKY-my8hr5 жыл бұрын
Nop bro mulea mulea song
@Vattacadans4 жыл бұрын
ശ്രേയ ഘോഷാലിന്റെ ശബ്ദവുമായി നല്ല സാമ്യം 👍👍
@gopakumar35074 жыл бұрын
Yes
@sanafarbabu72325 жыл бұрын
പാട്ട് തുടക്കത്തിലേ അങ്ങ് നെഞ്ചോട് ചേർത്തു...❤ സിനിമ കണ്ടപ്പൊൾ അതിലും വലിയ ഫീൽ....❤❤
@dhanyajayesh48814 жыл бұрын
പറയാന്‍ പറ്റാത്ത ഒരു അനുഭൂതി, സന്തോഷം, ഈ പാട്ട് കേള്‍ക്കുമ്പോള്‍.
@aparnasworld11123 жыл бұрын
Nee himamazhayaay എന്ന ഭാഗം കേൾക്കുമ്പോൾ ശെരിക്കും ഹിമം പൊഴിയുന്ന feel 👌👌👌
@freedomfighter.7745 жыл бұрын
നല്ല ഫീൽ... നല്ല മ്യൂസിക്.. നല്ല വോയിസ്.. ഒന്നും പറയാനില്ല.... തകർത്തു.. കിടു.. 👌
@vavavava84674 жыл бұрын
Poli song
@gopakumar35074 жыл бұрын
Yes
@bindus63634 жыл бұрын
👍
@majeedmaju16085 жыл бұрын
Neeeyillaa neram😍..........Aaradhikkee.........😍Nee Hima mazhayaayii........😍Eeee 3 song'sum ishttamullavar Adi like😍😍😘😘
@prabhakarankp54715 жыл бұрын
supran😍😍😍
@divyam17415 жыл бұрын
👌
@ArunKumar-bq1fx5 жыл бұрын
,✌️✌️✌️
@majeedmaju16085 жыл бұрын
@@ArunKumar-bq1fx 😁
@aseenaaseena44575 жыл бұрын
❤️🤗
@jasminenasru28245 жыл бұрын
ഈ song കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണ്.. നിത്യ, ഹരിശങ്കർ 👌🔥🔥
@jojisajan58404 жыл бұрын
Gfgu8tcb🤗🤔😁
@punyaranjith61453 жыл бұрын
Super
@seemakkannottil14473 жыл бұрын
Really
@lakshmiv.s.4863 жыл бұрын
super
@thegkroom33043 жыл бұрын
I am from Maharashtra but trust me guys I can't spend my each and single day without listening this song, Malayalam industry has given some of the most soulful songs , no no soulful emotions...
@Maakri20173 жыл бұрын
Malayalam filim industry isentirely different from others... Am i correct??
@nishaks13923 жыл бұрын
🤩💖
@renjithsasidharan4692 жыл бұрын
@@Maakri2017 പാപ്പീ
@georgekutty60352 жыл бұрын
Good
@sudheeshpg31132 жыл бұрын
Nice song
@sanuthomas092 жыл бұрын
ശിലയായി നിന്നിടാം നിന്നെ നോക്കി. യുഗം ഏറെ എന്റെ കൺ ചിമ്മിടാതെ...എന്തൊരു വരികൾ ആണ് 👌🏻👌🏻❤️❤️
@hema39095 жыл бұрын
Headphone vech kelkumbol oru പ്രത്യേക feel ആണ്. ഫുൾ വോയ്‌സിൽ
@shijushiju11114 жыл бұрын
👌👌👌👌💕😍
@hsejesil4 жыл бұрын
Sarikkum... shreya goshal touch... super voice
@ramya65264 жыл бұрын
Athe theerchayayum
@ram_shx_3014 жыл бұрын
Sherikkum
@susheelajacob84593 жыл бұрын
Hai .... Nice feel ..... very Sweet Voice ...... Super 👌👌👌👌👌 🌹🌹🌹🌹🌹🌹🌹❤❤❤❤❤
@anithasatheesh82352 жыл бұрын
നിത്യയുടെ വോയ്‌സ് ഒരു രക്ഷയുമില്ല. കേരളത്തിന്റെ ശ്രേയ ഘോഷൽ. സൂപ്പർ സോങ്
@edwinanoop41074 жыл бұрын
എന്നാ വോയിസ് ആണ് ഈ കോച്ചിന്റെ സൂപ്പർ
@kiranneelampilliyil11573 жыл бұрын
യാത്രയിൽ ഈ പാട്ട് കേൾക്കാൻ ഒരു പ്രതേക സുഖമാണ്.. ❤️🥰
@rafsaljani90106 ай бұрын
Yes If you listen this song with travel. Flying......
@ajeeshrajan34794 жыл бұрын
എപ്പോൾ വെള്ളമടിച്ചാലും ഈ പാട്ടുകേട്ടിട്ടേ ഉറങ്ങാറുളളൂ മദ്ധ്യത്തേക്കാൾ ലഹരി ഇ പാട്ടു കേൾക്കുമ്പോൾ കിട്ടാറുണ്ട് .
@deavantech404 жыл бұрын
Poli song ഹരിശങ്കയറിനെ ഇഷ്ടമുള്ളവർ like അടി
@ponnuzchhk89764 жыл бұрын
Unlike
@sarikasarika36234 жыл бұрын
Iike❤❤❤❤
@Giyu_ttomioka_4 жыл бұрын
Ok da
@shibingeorge58534 жыл бұрын
മ്മ്ടെ മുത്താന്ന്
@aryavijayan98424 жыл бұрын
College vannthanu ❤️❤️❤️❤️❤️❤️❤️❤️❤️Nice voice 💝💝💝💝💝💝
@മ്മടെനാട്4 жыл бұрын
മല്ലു ശ്രെയ ഘോഷാൽ 🤩🤩👌👌👌👌👌
@johnypp67913 жыл бұрын
നിത്യ മോളുടെ സ്വരം 🤩🤩♥👍👍🙏🙏👌🤗🤣😆,, എത്ര മനോഹരം.. എത്ര കേട്ടാലും മതിവരില്ല.
@lakshmipradeeshpradeesh75613 жыл бұрын
ഈ ചൂട് കാലത്തും കുളിരു കോരുന്ന നല്ല പൊളി ഐറ്റം 👌👌👌👌,
@libinthomas16413 жыл бұрын
കുളിരു തോന്നി എപ്പോൾ പനിയും ആയി 😄
@sreekumar-sy3px17 күн бұрын
ഒടുവിൽ മഴക്കാറുകൾ പെയ്തൊഴിഞ്ഞൂ ഓരോ നിമിഷവും മൂളും ചാറ്റലുകളിൽ അവസാനത്തെ തുളളികളും പൊഴിയുന്നൂ ആരവങ്ങളില്ലാതേ അരങ്ങൊഴിയുന്നൂ അകലങ്ങൾ തേടി യാത്രയാകുന്നൂ (ഒടുവിൽ...) മകരം വന്നു നിറയും കുളിർ തൂകീ മാമ്പൂ വിടരും മനസിൽ നിറയേ മദഗന്ധമുണരും മോഹമുണർത്തും മൊട്ടുകൾ വിരിയുന്ന മോഹത്തിൻ കാലം മോദം വാനിൽ ഉദിച്ചുയരും ഊർജ്ജമായി മഴക്കാലം മറന്നൊരു സ്വപ്നാടനം തേടീ (ഒടുവിൽ...) ഉദിച്ചുയരും പകൽ വെളിച്ചം ഊഞ്ഞാലാടും ഊടുവഴികളിൽ ഇനിയും വരളാത്ത നീർച്ചാലുകളിൽ ഈറൻ മാറും പ്രകൃതി പതിയെയുണരുന്നൂ അരുവി മെലിയും ഉഷ്ണം പുണരാൻ ആദ്യ തുടക്കങ്ങൾ ഒരുക്കങ്ങൾ (ഒടുവിൽ...)
@christinaroy82824 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്തതും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നതുമായ പാട്ട്... Gifted voice...Thanku soooo much to both of you for bringing us to a new world....
@alexkaapen63083 жыл бұрын
😁😁🤭
@alexkaapen63083 жыл бұрын
😁😁
@sujithr46373 жыл бұрын
Feelll.....❤❤❤അതാണ്
@jerrinsjoy8221 Жыл бұрын
True
@Ambadikuttan20185 жыл бұрын
കൈലാസ് മേനോൻ.. music പൊരിച്ചു..
@fajishaashraf3885 жыл бұрын
Hats off kailas😊
@Maakri20173 жыл бұрын
എന്റെ പൊന്നോ.. എന്തൊരു വോയിസ്... നിത്യമാമോ...... 😍
@manojatk32013 жыл бұрын
പറയാൻ വാക്കുകൾ ഇല്ലാ great great great Lyrics.. Music.. Singers .. ഒരുപാടിഷ്ടായായി ❤❤❤❤❤❤❤
@saranm2873 жыл бұрын
Hari chettaa,nithya chechi ningal randu perum oru rekshem illa padi thakarthu.Valare nalla oru pattu.Orupad ishtam aanu.Ethra kettalum mathi varoola.Oro varikalum vere level aa.
@Achayan534 жыл бұрын
*വെള്ളരിപ്രാവ് സോങ് കേട്ടതിൽ പിന്നെ നിത്യ മാമന്റെ മുഖം ഉള്ള ഏത് സോങ് കണ്ടാലും കേറി കാണും....22/8/2020...കഴിഞ്ഞും ആദ്യം ആയി കേക്കാൻ വരുന്നവരും ഇവിടെ കാണൂലെ.....👌❤️👍*
@sakeenabasheer15983 жыл бұрын
Super
@sabareeshsivaraman91213 жыл бұрын
ഇപ്പോഴും ഈ പാട്ടു കേൾക്കുമ്പോ വല്ലാത്തൊരു feelings ആണ്
@aravindmalu014 жыл бұрын
എത്ര കേട്ടാലും മതി വരില്ല ❤️❤️❤️ഈ song Addicted ആയിട്ടുള്ളവർ like 👍👍👍
@bijuvellayil37294 жыл бұрын
Feeling song super
@harrisubaidulla89093 жыл бұрын
Kollilla🐸
@LismiSunoj12 күн бұрын
Super ❤❤❤
@RenjithKumar-k8q Жыл бұрын
ഇനി നിത്യ മമ്മേന്റെ കാലം 👍👍👍👍👍
@kurianthomas76804 жыл бұрын
Nithya is real child of God having the gift of a wonderful voice . Let her use it for the glory of God.
@sreekumargskurup2 жыл бұрын
Beautiful... Album 👌👌👌👌👌nall varkal..... Super music 💚💚💚💚💚🎸🎸🎸🎸🎸🎸🎸🎸🎤🎤🎤🎤🎤🎤🎤ethra kettalum mathivarill......... 💚💚💚💚💚💚👍👍👍👍👍👍
@sreekanthstalin45957 ай бұрын
നിത്യ ❤, ഹരിശങ്കർ ❤, എന്താ ശബ്ദം ❤❤❤❤
@uththarasamadhi53633 жыл бұрын
Such a feeling..I can't understand any single word of these malayalam songs.But already in love with these soulful melodies..love from Sri Lanka 🇱🇰❤
@limralathif24123 жыл бұрын
Hi
@kani38692 жыл бұрын
Me too🙌 from Sri Lanka ❤
@kani38692 жыл бұрын
Me too🙌 from Sri Lanka ❤
@aliunde777 Жыл бұрын
You come like a snow rain...touch heart with your precious finger tip
@sreekuttanpachakulam92973 жыл бұрын
Fantastic super nithya chechiyeum harishankar chettanenum supper polichu 🥰🥰🥰🥰🥰
@rajeshrajendran60675 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പോലെ.....!!!!!! Awesome song 👌
@diljo773 жыл бұрын
നീ ഹിമ മഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ ഈ മിഴിയിണയിൽ സദാ പ്രണയം, മഷിയെഴുതുന്നിതാ ശിലയായി നിന്നിടാം നിന്നെ നോക്കീ യുഗമേറെ എൻ്റെ കൺചിമ്മിടാതെ എൻ ജീവനേ അകമേ വാനവില്ലിനേഴു വർണ്ണമായ് ദിനമേ പൂവിടുന്നു നിൻ മുഖം അകലേ മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ എന്നോമലേ നീ ഹിമ മഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ നിൻ ഉയിരിനെ അനുദിനം നിഴലുപോൽ പിന്തുടരുവാൻ ഞാൻ അലഞ്ഞീടുമേ എൻ വെയിലിനും മുകിലിനും അലിയുവാൻ നിൻ മനമിതാ വെണ്ണിലാ വാനമായ് ഒരേ വഴിയിലീരാവോളം ഒഴുകി നാം കെടാതെരിയണേ നമ്മളിൽ, നമ്മളെന്നെന്നും നീ ഹിമ മഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ വെൺ ശിശിരമേ പതിയെ നീ തഴുകവെ, എൻ ഇലകളെ പെയ്തു ഞാൻ ആർദ്രമായി നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ, ഞാൻ വിടരുമേ വാർമയിൽ പീലിപോൽ ഒരേ ചിറകുമായ് ആയിരം ജന്മവും കെടാതുണരണേ നമ്മളിൽ, നമ്മൾ ആവോളം നീ ഹിമ മഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ ഈ മിഴിയിണയിൽ സദാ പ്രണയം, മഷിയെഴുതുന്നിതാ ശിലയായി നിന്നിടാം നിന്നെ നോക്കീ യുഗമേറെ എൻ്റെ കൺചിമ്മിടാതെ എൻ ജീവനേ അകമേ വാനവില്ലിനേഴു വർണ്ണമായ് ദിനമേ പൂവിടുന്നു നിൻ മുഖം അകലേ മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ എന്നോമലേ
@jobinkappil96224 жыл бұрын
ഈ പാട്ടു കേട്ടിട്ട് രോമാഞ്ചം തോന്നിയത് എനിക്ക് മാത്രമാണോ 🥰🥰
@saralashyju39153 жыл бұрын
Nithya Mammen is an emerging promise to Malayalam music industry....sweet voice and great feel for the lyrics!!!
@surumishawkkathu46493 жыл бұрын
Sreya Ghoshal nte sound aayitt thonni
@Quasars10 Жыл бұрын
@@surumishawkkathu4649I am an Alien from outer Galaxy, I felt similar
@delphygeorge73192 жыл бұрын
Nithya Mammen and Harishankar... Super voice.... 💓💓💓 Super song..... 💓💓💓 Super feel...... 💓💓💓
@jinilmarkose21742 жыл бұрын
ഹൃദയത്തെ തലോടുന്ന വയലിൻ നാദം 😍😍😍🥰🥰🥰🥰
@sajin00785 жыл бұрын
Best Combination song.. Haisankar+ Nithya & Kailas Music at its best.. ❤️.. കിടു ഫീൽ.
@ram_shx_3014 жыл бұрын
എനിക്ക് ഇതുപോലെ ഒരു സിംഗർ അവനാണ് ആഗ്രഹം ഇത്രയും ഒന്നും ആയില്ല ങ്കിലും ഒരു ചെറിയ സിംഗർ ആവണം അതിന് നിങ്ങൾ എല്ലാവരും ദുആ ചെയ്യണം 🤲🤲🙂🙂
@ram_shx_3014 жыл бұрын
Dua cheyyanam
@sureshkumar-th4rt2 ай бұрын
മലയാളത്തിലെ അടുത്ത ശ്രെയാ ഘോഷൽ എത്ര നല്ല ഫീൽ ആണ് ഈ പാട്ട് കേൾക്കാൻ. എത്ര കേട്ടാലും മതി വരാത്ത ഗാനം.
@manjushasaju84683 жыл бұрын
നിത്യയുടെ വോയിസ്. എന്താ സുഖം !!! ഹെഡ് സെറ്റ് വെച്ച് കേൾക്കുമ്പോൾ പിന്നെയും പിന്നെയു. കേട്ടിരിക്കാൻ തോന്നും. ഹരിശങ്കറും സൂപ്പർ ❤️❤️❤️. കൈലാസിന്റെ സംഗീതം മാസ്മരികം തന്നെ. നമ്മളെ പിടിച്ചിരുത്തുന്ന സംഗീതം. വയലിന്റെ പോർഷനൊക്കെ എന്താ ഫീല്...... ❤️❤️❤️ നിത്യയ്ക്ക് ദൈവം കനിഞ്ഞ് നൽകിയ ശബ്ദം❤️❤️😘😘 ഇനിയും ഇതുപോലുള്ള നല്ല ഗാനങ്ങൾ പാടാൻ ലഭിക്കട്ടെ. 🥰🥰🥰 വാതിൽക്കല് വെള്ളരിപ്രാവ് കേട്ടപ്പോഴേ ഇഷ്ടമായ ശബ്ദം🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
@hocuspocus59205 жыл бұрын
Harisankar polliyaaan
@akhilu47435 жыл бұрын
Adipoli
@shivnair53004 жыл бұрын
Nitya what a singer you are. Where were you all these days.....what a feel what a voice what a composition what a lyrics........WOWWWWWWWW.....No words to explain ,,,,,,taking me to some wonderful heavenly place Nityaaaaa.......love u
@Nithyaa653 жыл бұрын
Thank you....😂
@shivnair53003 жыл бұрын
@@Nithyaa65 🙏
@SantoshKumar-he7hm4 жыл бұрын
Nee Himamazayay Varu Hrithayam Aniviralal Thodu Ee Miziyinayil Sada Paranayam Mashi Azuthunnitha Shilayayi Ninnidam Ninne Nokki Yugamere Ente Kan Chimmidathy En Jeevane.............. Akale Vanavillivezu Varnamay..... Diname Puvidunnu Nin Mugam Akalee Manjidathe Chernnithennil Nee Annomale........... En Uyirine Anudinam Nizalupol.. Pin Thudaruvan Najn Alanjeedume An Veyilinum Mukilinum Aliyuvannn...... En Manamitha Vennila Vanamay Ore Vaziyiliravolam Ozuki Naam Kedatheriyane Nammalil Nammal Ennennum Nee Himamazayay Varu Hrithyam Aniviralal Thodu Ee Miziyinayil Sada Pranayam Mazhi Azuthunnitha Shilayai Ninnidam Ninne Nokki Ugamere Ente Kan Chimmidathy En Jeevane...............
@sanjusivadasan65356 күн бұрын
മലയാളം പാട്ടിന് മലയാളിയുടെ സ്വരം തന്നെയാണ് കേൾക്കാൻ രസം.
@jotruechannel76702 жыл бұрын
Nithya അവരോട് ഇ പാട്ടു ഒറ്റക് പാടാൻ പറയണം . ആ ഫീൽ ഒ എന്തു രസമാ .
@sakku795 жыл бұрын
സാംസങ് ഐക്കോനെക്സ്... ദുബായ് മെട്രോ വിന്ഡോ സൈഡ്... പുറത്ത് മൂടൽ മഞ്ഞു.. പിന്നോട്ട് പോകുന്ന അംബരചുംബികൾ.... ഹിമകണം വരയുന്ന വിൻഡോ ഗ്ലാസ്... കാതിൽ പൊഴിയുന്ന ഹിമ മഴ.. ആഹാ.. അന്തസ്.. 😍😍😍
@muhsinan26984 жыл бұрын
😲
@sakku794 жыл бұрын
@@muhsinan2698 🤪
@orionvelvet32255 жыл бұрын
I'm from Himachal.Nithya mammen has nice voice.. Hari Sankar is great as usual.Can any body recommend more songs of nithya mammen.
@minikurien30854 жыл бұрын
yes ....Sreya ghoshal of south india...
@anziyahafeez73362 жыл бұрын
S..soofiyum sujathayum movie song..vathilkal vellari pravu
@vishnukailas2 жыл бұрын
Alare nee ennile from Edakkad battallion movie.
@888------ Жыл бұрын
just google search nithya mammen malayalam songs
@bindhuhari92424 жыл бұрын
Harichettan fan's adi like 👍
@sidiquep32623 жыл бұрын
"നിൻ ഉയിരിനെ അനുദിനം, നിഴലുപോൽ..... പിൻ തുടരുവാൻ ഞാനലഞ്ഞീടുമേ...."..... 👍
@DREAMMUSICCOM3 жыл бұрын
2perum adipoli.nalla feel. Hari sankar super.......🌹🌹🌹🌹🌹🌹🌹
@sarathraj94 Жыл бұрын
നിത്യ മാമൻ വോയിസ് 😍😍😍😘😘
@anuanoop32684 жыл бұрын
എത്ര കേട്ടാലും മതിയാകുന്നില്ല ❤️❤️✌️🥰🥰
@mohanpadman3293 жыл бұрын
ശ്രേയ ഘോഷലിന്റെ soothing sound. All the best. Good duet
@santhoshkumars.s33293 жыл бұрын
എത്ര മനോഹരം അനേകകായിരം സൂര്യകാന്തിപ്പൂക്കൾ വിടർന്നു നിൽക്കുന്നു
@adithyan15893 жыл бұрын
എനിക്കു ഏറ്റവും കൂടുതൽ ഇഷ്ടമുള്ള പട്ടാണ് ഇത് ♥️♥️
@noufalbabue50595 жыл бұрын
Ee jodiye ishttapettavar like please.....
@neethupk5175 жыл бұрын
noufal babu e v
@rajeeshkblr4 жыл бұрын
Amazing pitch control and soft tone voice.. Both are the future of Malayalam industry for sure.. Both harishankar and Nithya are extremely talented singers..
@akhilshaji69823 жыл бұрын
ഒന്നും പറയാൻ ഇല്ല പൊളി സോങ് 👌👌😍
@akhilabhaskar55923 жыл бұрын
നിത്യ, കുപ്പിച്ചില്ലു പോലുള്ള ശബ്ദം .....♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Isaac1kadakkal Жыл бұрын
കാലിേഡാ േസ്കാപ്പിെല വർണ ച്ചില്ലുകൾ കൂട്ടി മുട്ടും േപാളു ള്ള ശബ്ദം േപാെല.
@mallikamalli55432 жыл бұрын
പ്രണയിക്കാത്ത വൃക്തി പോലെയും ഈ പാട്ട് കേട്ടാൽ ഒന്ന് പ്രണയിച്ച് പോകും എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളിൽ ഒന്നാണ് ഈ പാട്ട്
@akhilasuman17502 жыл бұрын
No
@nisanther69402 жыл бұрын
Love you 🥰
@ASWATHISHIBEESH Жыл бұрын
Ente monu 8 mnths ayi avanu 3 mnth thott urangan ee song play cheyyanm.. Ethra vaashi kanichalum ith vecha urangum🥰🥰
@visakh89263 жыл бұрын
2 പേരും ഒപ്പത്തിനൊപ്പം 😍❣️
@anilaanila360427 күн бұрын
2025 കേൾക്കുന്നവർ ഉണ്ടോ
@r.svlogger23703 жыл бұрын
ഏകാന്തമായി ഇരിക്കുമ്പോൾ ഞാൻ എപ്പോഴും കേൾക്കുന്ന ഗാനം .എന്തൊക്കെയോ ഓർമ്മകൾ മനസ്സിൽ വരും
@sajeevpr65292 жыл бұрын
ഹരിശങ്കർ സൂപ്പർ മച്ചാ 👌👌👌👌നിത്യ കിടു 👌👌👌💯💯
@JoJo-ly8qg3 жыл бұрын
What a sound നിത്യ.....👍👍👍
@rahulzanzmera64202 жыл бұрын
I m Gujarati, can't understand even a word but this guy Harisankar is a gem. What a soothing voice
@manumanu-iy2pl2 жыл бұрын
Really 👌👌
@julieanu6283 Жыл бұрын
💟😎🌷
@valsastretton43993 жыл бұрын
God Bless Nithya and Hari always,the beautiful voice is mesmorising,Stay healthy..so we can enjoy,THANKS
@a_d_h_i65374 жыл бұрын
3:53 ooh oru rakshayilla
@asifasif92252 жыл бұрын
എപ്പോ kelkumboolum ഭയങ്കര ഫീൽ ആണ് 🤗🤗💓💓💓
@SabithaKs-j8o4 ай бұрын
എത്ര കേട്ടാലും മതി വരില്ല നിത്യ ശ gar❤
@pramodmelethil21094 жыл бұрын
എത്ര കേട്ടാലും മതി വരില്ലാ..♥♥♥adicted
@mohanpadman3293 жыл бұрын
Thanks to kailash menon for this wonderful music.
@praveenkarunagappally.....90435 жыл бұрын
ഈ പാട്ട് ഹ്യദയം തോട്ട് കേൾക്കുന്നവർ ലൈക്ക് ഇട്
@renjithmadhurenjith78704 жыл бұрын
നൈസ്
@bijukt3924 жыл бұрын
Hi
@REAPERFF2524 жыл бұрын
Hello
@stenyluiz6814 жыл бұрын
Super song
@sujithpg70634 жыл бұрын
Feeel....love....bahali...
@jobikg41642 жыл бұрын
Ee song vere level anu.nithya vere level anu.nice song.
@sandeeppc67423 жыл бұрын
Mathi bro. Randaalum ente favourite 😍
@meenalochini34814 жыл бұрын
I can't understand even 1 word of this language but the voice perfection of both of u was amazing....I m recently addicted to Harisankar voice love from TN ❤️