എന്താ ദാസ്സേട്ടന്റെ ശബ്ദം!! തേൻ ധാര പോലെ ❤❤❤ ബിച്ചു സർ....AT ഉമ്മർ സർ പ്രണാമം 🙏🙏🙏
@dileepkumar4298 Жыл бұрын
നല്ല നിലാവുള്ള രാത്രിയിൽ ഒറ്റക്കിരുന്നു ഈ പാട്ട് കേൾക്കണം ആഹാ മനസ്സിന് എന്തൊരു സുഖം
@subhashchandrabose4897 Жыл бұрын
Sathyam
@jijinckannur96739 ай бұрын
Yes
@sajushanthy79273 жыл бұрын
ഇപ്പഴൊത്തെ ഗാനങ്ങൾ ഒന്നും ഈ ഗാനത്തോളം ആകുന്നില്ല .കേൾക്കാൻ എത്ര സുഖമാ
@SreepathyKariatАй бұрын
നീലനിലാവൊരു തോണീ അരയന്നച്ചിറകുള്ള തോണീ നിശയുടെ കായൽതിരകളിൽ നീന്തും തോണീ..പൂന്തോണീ... നീലനിലാവൊരു തോണീ.. അരയന്നച്ചിറകുള്ള തോണീ... നിശയുടെ കായൽതിരകളിൽ നീന്തും തോണീ..പൂന്തോണീ.. ഈ നീലനിലാവൊരു തോണീ.. പാതികൂമ്പിയ പൂമിഴിയോരം പുതിയ കിനാവും ചൂടീ.. പാതി കൂമ്പിയ പൂമിഴിയോരം പുതിയ കിനാവും ചൂടീ.. മനസിൻ മടിയിൽ മയങ്ങും മാനിന് കറുകത്തളിരും തേടീ.. തോണിയിൽ അലയുകയാണൊരു ഹൃദയം തോറ്റംപാട്ടും പാടീ.. ഈ നീലനിലാവൊരു തോണീ മാറിലെഴുതിയ നഖപട വടിവും മുഖലാളനകളുമായീ..(2) തിരയും കരയും രാസകേളിയിൽ മധുരം പകരും രാവിൽ നിരുപമലഹരികൾ മനസിൽ പിണയും നിഴലും നിഴലും പോലേ.. ഈ നീലനിലാവൊരു തോണീ അരയന്നച്ചിറകുള്ള തോണീ.. നിശയുടെ കായൽതിരകളിൽ നീന്തും തോണീ...പൂന്തോണീ.. ഈ നീലനിലാവൊരു തോണീ.. നീലനിലാവൊരു തോണീ.. നീലനിലാവൊരു തോണീ.. നീലനിലാവൊരു തോണീ.. നീലനിലാവൊരു തോണീ..
@mahirmahir74303 жыл бұрын
ദാസേട്ടാ എന്റെ ജന്മ പുണ്യം ആണ് ദാസേട്ടൻ ഉള്ള കാലത്ത് ജീവിക്കുന്നത് ❤❤❤
@minimathew7572 Жыл бұрын
I'm also thinking so... ❤️🌹
@GeorgeAL-vy3ry10 ай бұрын
I also feel the same great indeed
@jayaprakashnarayanan29933 жыл бұрын
ദാസേട്ടന്റെ നാദധാരയിലൂടെ ആസ്വാദകരുടെ ഹൃദയത്തിൽ ഇടംപിടിച്ച ഹൃദ്യമായ ആലാപനം...... വാക്കുകൾക്കതീതം...കാലാതീതമായി ഈ ഗീതം നിറഞ്ഞ് നിൽക്കട്ടെ...അഭിനന്ദനങ്ങൾ......!!!
@becreativeadvertising434611 ай бұрын
❤
@dinesht90602 жыл бұрын
ഈ പാട്ടിന്റെ ലിറിക് അപാരമാണ് 👌👌
@ashokanashokkumar64822 жыл бұрын
എത്ര വട്ടം കേട്ടാലും പിന്നെയും കേൾക്കാൻ തോന്നും ഈ ഗാനം
@AbdussamadCkАй бұрын
അതിമനോഹരമായ ഒരു ഗാനവും ചിത്രീകരണവും . അതിലപ്പുറം ഇഷ്ടപ്പെട്ട കഥാപാത്രങ്ങളും . നല്ല നിലവാരം പുലർത്തി . പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാരെയും അംഗീകരിക്കുന്നു . ബഹുമാനിക്കുന്നു . ആദരിക്കുന്നു .
@ansarimohammed35753 жыл бұрын
ഓർമ്മകൾ അ നല്ല കാലത്ത് തിരിച്ചു കൊണ്ടു പോകുന്നു
@cpmanoj35353 жыл бұрын
ഇടക്ക് ഒന്ന് മനസ്സ് തണുക്കാൻ ഒന്ന് കേൾക്കും. എന്നാൽ കേട്ടുകഴിഞ്ഞാൽ വീണ്ടും ഒന്നുകൂടി കേൾക്കണം എന്ന് തോന്നും
@Mohamed-cu9wh3 жыл бұрын
Your correct
@sijub34623 жыл бұрын
Bichu Thirumala , A.T Ummar , Yesudas ...SUPER...
@sob2372 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം.. എത്ര സുന്ദരമായ ആലാപനം 🙂🙂🙂🙂ഹൃദ്യമായ ഒരു അനുഭൂതി 🙂🙂🙂വരികൾ സൂപ്പർ 😍😍😍😍മനസ്സിൽ ഒരുകുടം മഞ്ഞു വീണപോലെ 🙂🙂🙂🙂
@judexthomas744 Жыл бұрын
ഇനിയും വരുമോ ഒരു ജന്മം പഴയകാല നടന്മാർ
@abdurahimanparayangot98103 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഒരു ഗാനം
@presannanvallikkottu73803 жыл бұрын
ഇപ്പം ഇത്തരം ഗാനങ്ങൾ കേൾക്കാൻ പ്രയാസം നല്ല കാലങ്ങളിൽ രജിയ്ക്കപ്പെട്ട ഗാനം
@joeabraham76993 ай бұрын
KJ യുടെ ചെറുപ്പകാലത്തെ സ്വരം
@vpsasikumar12923 жыл бұрын
സോമൻ എന്റെ അയൽക്കാരൻ ആണ്. പത്തനംതിട്ട, തിരുവല്ല , thirumoolapurath കാരൻ. ഞങ്ങളുടെ വീട് തിരുവല്ല ചെങ്ങന്നൂർ റൂട്ടിൽ, തിരുമുലപുര താണ്. SH1 സൈഡിൽ. ഞാൻ teenage ആയപ്പോ സോമൻ വലിയ തിരക്കായി. വല്ലപ്പോഴും കാണും. എന്നാലും എന്നെ അറിയാം. സോമന്റെ അമ്മ ഒരു നല്ല മനുഷ്യ സ്നേഹിയാണ്. ഞങ്ങളെ ഇഷ്ടമാ. എന്നും വൈകുന്നേരം തിരുമുല തേവരുനാടാ അമ്പലത്തി പോകും
@krishnakarthik29153 жыл бұрын
പറഞ്ഞുവരുബം. ഞങ്ങൾക്കു. ചെറിയ. ഒരു. ബന്ധം. ഉണ്ട്.
@bindhujamalppan94763 жыл бұрын
സോമേട്ടൻറെ ഭാര്യ??
@rajeeshjanatha74623 жыл бұрын
'നല്ലൊരു മനസിൽ തട്ടിയ ഗാനം
@sukhenduswaminathan44922 жыл бұрын
ബന്ധം അസ०ബന്ധ० ആകാതെ നോക്കണേ. 🤔🤣😋🙄😄😎
@biju508 Жыл бұрын
എന്റെ നാത്തൂനും അറിയാം സോമൻ ചേട്ടന്റെ വീട്
@devarajanmamoottil50793 жыл бұрын
എത്ര കേട്ടാലും മതിവരാത്ത മനോഹരങ്ങളായ വരികൾ
@VijayaKumar-yd4pl6 ай бұрын
എത്ര സുന്ദരമായ ഗാനം. ❤️❤️
@shakeelabasheer19026 ай бұрын
എന്റെ faverete songil ഒന്നാണിത് എത്ര കേട്ടാലുംമതിവരാത്ത പാട്ടുകളിൽ ഒന്ന് ♥️
@mohandaspalamoottle29033 жыл бұрын
വളരെ നല്ലഒരു ഗാനം... 👌❣️❣️❣️🌹🌹🌹
@ummerk882711 ай бұрын
ഞാൻ എ പ്പോഴും കേൾക്കുന്ന ഗാനം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💞
@unnikrishnanmuthukulam72043 жыл бұрын
ബിച്ചു തിരുമല - A. T. ഉമ്മർ - യേശുദാസ്. കടൽക്കാറ്റ് - Director - P.G. വിശ്വംഭരൻ :
@abbasabbu13493 жыл бұрын
എന്ത് നല്ല വരികൾ പഴയ ഗാനത്തിൻ്റെ സുഖം ഒന്ന് വെറെ തന്നെയാണ്
@sakshimalayalam68313 жыл бұрын
സതൃം
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Soman Serial Actor Mohan ayeroor Son
@Nandhunandhu-qn3fz3 жыл бұрын
ശരിയാ
@Mohamed-cu9wh3 жыл бұрын
Your correct
@sahidasalim17542 жыл бұрын
Hai Super Etho masmarikal lokathileikku Namme kootikondupokunns athimanohara ganan.
@hamzahamza-ff5ph3 жыл бұрын
സോമേട്ടൻ അന്ന് നല്ല ഒരു പൗരുശം തുളുമ്പുന്നമുഖം, ഓർമപൂക്കൾ
@rekhajeevan7343 жыл бұрын
വയർ തളളിയ വയോധികൻ. ചെറുപ്പക്കാരാരും ആ കാലത്ത് ഇല്ലായിരുന്നൊ?
@Binoyxxx93 жыл бұрын
@@rekhajeevan734 റെഹ്മാൻ, ജയൻ
@rekhajeevan7343 жыл бұрын
@@Binoyxxx9 റഹ്‌മാൻ ഇല്ല
@chandrababu89813 жыл бұрын
പഴയ റെക്കോർഡിങ് സാങ്കേതിക വിദ്യ.. 🙏..
@sethumadhavanmadathil71882 жыл бұрын
ഈ പട്ടിന്റെ വരികളും പടത്തിന്റെ പേരും ഓർമയില്ലാഞ്ഞതിനാൽ കുറെ തിരഞ്ഞു. അവസാനം ഇവിടെ കിട്ടി. നന്ദി
@abduazeezvp76223 жыл бұрын
നല്ല പാട്ട് 👌🌹👍🙏
@shajirshajishajishajirshaj75432 ай бұрын
കടൽക്കാറ്റ് 100, പ്രാവശ്യം കണ്ട് കാണും
@balankrishnan12593 күн бұрын
നല്ലരു Song ❤❤❤
@muhammadalipoovakothpoovak76733 ай бұрын
തിരിച്ചുവരാത്ത കാലം ചിന്തിക്കാൻ കഴിയുന്നില്ല
@sivankutty55172 ай бұрын
അനശ്വര ഗാനം..
@JayasreeRajendran-i6x2 ай бұрын
Anne ozhivakcan orupaad adavu preyojichu ningal
@subhashchandrabose4897 Жыл бұрын
Music and lyrics amazing. So super. Soman and Jayabharathi cute pairs
@MultiTubelooker3 жыл бұрын
കലൂർ അശോകയിലെ മാറ്റിനി കണ്ട ആ നല്ല നാളുകൾ
@RajuG-c4f4 ай бұрын
നല്ല നടൻ സോമൻ
@narayananvakayattu86833 жыл бұрын
Beautiful song
@remeshnair54782 жыл бұрын
Beautiful 👌 feeling ✋
@shyamlalc63593 жыл бұрын
സോമൻ പൗരഷം നിറഞ്ഞ അഭിനയം
@alexcleetus67713 жыл бұрын
Manohara song
@sadiqueibrahim42934 жыл бұрын
ജനാർദ്ദൻ ആയിക്കാൻ നല്ല സ്പീഡ് ആണ് 😁
@chank17892 жыл бұрын
ഏറ്റവും സൂപ്പര്‍ സോംഗ്. പക്ഷേ, അതിനിടക്കുള്ള മറ്റേക്കളി അരോചകമായിപ്പോയി.
@bellasgalleria63362 жыл бұрын
ശരിയാണ്
@bichaamina46242 жыл бұрын
Yes
@antonyjolly96462 ай бұрын
Of course an unwanted scene.
@lostlove33922 ай бұрын
Ithinte bitsil aa pennu full nakedaa. Janardhanan cinemayil vannathu thanne ithinayirunnu. Angerde ettavum best kali Rajan paranja katha enna cinemayil aayirunnu.
@vijayanuppalakkal64293 жыл бұрын
Thanks,A well fantastic song which. never ends so.long.Though the songs are very old,yet it will remain in the heart of every.music.lovers.We are lucky.person living by hearing Dasettan's songs.Plesse.bring.up more and.more old.majastic songs in future......VIJAYAN......KOZHIKODE.........🙏🙏🙏❤️❤️❤️🙏🙏🙏👍👍
@sasidemo2370 Жыл бұрын
🙋♂️👍👍👍👍SUPER👍👍 SUPER👍👍👍👍 SUPER👍👍 OLD👍 song🎵 👍👍👍👍
@paappan49503 жыл бұрын
കോളേജിൽ കൂട്ടുകാർ എന്നെകൊണ്ടു നിർബന്ധിച്ചു പാടിച്ച പാട്ട്...
@maharajvijaysankar30342 жыл бұрын
ഹും 😄😄😄😄😄😄👍
@vijayarajank.s.91143 ай бұрын
Njan nirbbandkkathe collge il paadiyittundu..
@mukeshmanikattil1670 Жыл бұрын
ഇന്നത്തെ ഡപ്പാൻ കുത്ത് പാട്ടുകൾ ഓക്കെ ഈ ഗാനത്തിന്റെ അരികെ പോകോ
@JayasreeRajendran-i6x2 ай бұрын
Allavarem ariyichu
@JayasreeRajendran-i6x2 ай бұрын
Ningal vishamikcanda ngan vrere aline nokcam
@steenasaileshshortsammusli53213 жыл бұрын
Super Lyrics.
@rasheedark49644 жыл бұрын
ഈ നല്ല പാട്ടിന്റെ ഇടയിൽ എന്തിനാണ് ജനാർദ്ദരൻന്റെ പിസ് ഇടുന്നത് 😄
@rajeevkn46253 жыл бұрын
എത്രയോ വാസ്തവം
@rajimathew35878 ай бұрын
Somettan,❤
@creativitywithsakunthala10583 жыл бұрын
Super song
@AbdulSalam-uo8xc4 ай бұрын
❤❤❤❤❤
@josephcj74273 жыл бұрын
Very. Very. Good
@vijayanuppalakkal64293 жыл бұрын
So many thanks for the song from the filim Kanal katu.Since it is old song,Even though it is always memerable
@JayasreeRajendran-i6x2 ай бұрын
Ande suiciednu Evanarupadi parayum
@JayasreeRajendran-i6x2 ай бұрын
Sivane aradichal annum dukcava eni allarum orupola
സോമൻ മരിക്കാതെ. ഇരുന്നു എങ്കിൽ എന്ന് ഓർത്തു പോകും. : മദ്യപാനം. കാരണം : മരണം..
@nanut373 Жыл бұрын
Good song not compare any one
@madhunair91943 жыл бұрын
Nice video
@oru_sancharapriyan_11 ай бұрын
😢😢
@JayasreeRajendran-i6x2 ай бұрын
Karayum daivam karayippikcum
@unnikrishnanmuthukulam72043 жыл бұрын
Good song..
@rajeeshek69063 жыл бұрын
ഈ പാട്ട് സീനിൽ ജനാർദനൻ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു. എജ്ജാദി 🤣🤣🤣
@jorappanjm3802 жыл бұрын
VediveerzanYi
@Orupattukaran3 жыл бұрын
Subscribed 🍁🍁
@aliyammakunju38823 ай бұрын
17 09 2024 suppr
@mohan196213 жыл бұрын
*നീല നിലാവൊരു തോണി* അരയന്ന ചിറകുള്ള തോണി നിശയുടെ കായല്‍ തിരകളില്‍ നീന്തും തോണീ പൂന്തോണി... പാതി കൂമ്പിയ പൂമിഴിയോരം പുതിയ കിനാവും ചൂടി മനസ്സിന്‍ മടിയില്‍ മയങ്ങും മാനിന് കറുകത്തളിരും തേടി തോണിയിലലയുകയാണൊരു ഹ്രദയം തോറ്റം പാട്ടും പാടി... മാറിലെഴുതിയ നഖപട വടിവും മുഖലാളനകളുമായി തിരയും കരയും രാസകേളിയില്‍ മധുരം പകരും രാവില്‍ നിരുപമ ലഹരികൾ മനസ്സില്‍ പിണയും നിഴലും നിഴലും പോലെ... ചിത്രം കടല്‍ക്കാറ്റു് (1980) ചലച്ചിത്ര സംവിധാനം പി ജി വിശ്വംഭരന്‍ ഗാനരചന ബിച്ചു തിരുമല സംഗീതം എ ടി ഉമ്മര്‍ ആലാപനം കെ ജെ യേശുദാസ്
@asasinambiar68603 жыл бұрын
നല്ല പാട്ടിനെ scene നശിപ്പിച്ചു...... 😔
@abilashashok36523 жыл бұрын
❤️❤️
@nalininaliyatuthuruthyil46293 жыл бұрын
👌👌👌❤
@unnipallikkal54493 жыл бұрын
😍😍😍
@sivagangasivamgi44893 жыл бұрын
കഷ്ട്ടം നല്ലോരു പാട്ടാണ് പക്ഷേ അതിൽ A സീൻ വേണ്ടായിരുന്നു
@rajeevkn46253 жыл бұрын
കറക്റ്റ്
@dineshpunnakkal40523 жыл бұрын
🙋🙋🙋🙋🙋
@JayasreeRajendran-i6x3 ай бұрын
Arem Venda eni arenkilum engottu vannal angottu chellum
@aboobakkeraboobakker64752 жыл бұрын
😂👌👌👌👍👍👍
@anithatp62442 жыл бұрын
W
@surendrank17358 ай бұрын
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കണ്ട സിനിമ
@aliyammakunju38823 ай бұрын
VEREY VEREY BUTTY SING GOOD SINGEAR CUTTE OF QUEEN LOVE YOU
@ASatheesan-j2n3 ай бұрын
Sexual രംഗം ഒഴിവാക്കാമായിരുന്നു. പ്രതിഭകളുടെ അപാര സംഗമം, ഈ ഗാനം. എന്നും അനശ്വരമായി നിലനില്ക്കും
@gilty_sufana_86663 жыл бұрын
ചെമ്മീൻ സിനിമ യിലെ പാട്ടിന്റെ aniyan paattano ethh🤭🤭 kanditt atth pole okke thonnunnu.. But paattu super ahnn💖💖
@JayasreeRajendran-i6x2 ай бұрын
Orupaad anne porippichu Sivan annu parayunna all
@shirajpulimath61833 жыл бұрын
Janardhanaaaaaaaaaaaaa....😁😁😁😁
@ajithkrishnakrishna70372 жыл бұрын
മനസ്സിൽ തട്ടിയ പാട്ട്
@aspiranttothethrone9432 жыл бұрын
ജനാർദനൻ 😄😄😄
@Kevin_Kiran103 жыл бұрын
aa dislike adicha 118 vazhakal...
@surendranparoor60903 жыл бұрын
ഉപ്പാണ് ldf
@JayasreeRajendran-i6x2 ай бұрын
Ninne vidathilla maire
@sudhakaranck6656Ай бұрын
Athendadi
@SheelaSreepathyKariatАй бұрын
നീലനിലാവൊരു തോണീ അരയന്നച്ചിറകുള്ള തോണീ നിശയുടെ കായൽതിരകളിൽ നീന്തും തോണീ..പൂന്തോണീ... നീലനിലാവൊരു തോണീ.. അരയന്നച്ചിറകുള്ള തോണീ... നിശയുടെ കായൽതിരകളിൽ നീന്തും തോണീ..പൂന്തോണീ.. ഈ നീലനിലാവൊരു തോണീ.. പാതികൂമ്പിയ പൂമിഴിയോരം പുതിയ കിനാവും ചൂടീ.. പാതി കൂമ്പിയ പൂമിഴിയോരം പുതിയ കിനാവും ചൂടീ.. മനസിൻ മടിയിൽ മയങ്ങും മാനിന് കറുകത്തളിരും തേടീ.. തോണിയിൽ അലയുകയാണൊരു ഹൃദയം തോറ്റംപാട്ടും പാടീ.. ഈ നീലനിലാവൊരു തോണീ അരയന്നച്ചിറകുള്ള തോണീ നിശയുടെ കായൽതിരകളിൽ നീന്തും തോണീ..പൂന്തോണീ ഈ നീലനിലാവൊരു തോണീ മാറിലെഴുതിയ നഖപട വടിവും മുഖലാളനകളുമായീ..(2) തിരയും കരയും രാസകേളിയിൽ മധുരം പകരും രാവിൽ നിരുപമലഹരികൾ മനസിൽ പിണയും നിഴലും നിഴലും പോലേ.. ഈ നീലനിലാവൊരു തോണീ അരയന്നച്ചിറകുള്ള തോണീ.. നിശയുടെ കായൽതിരകളിൽ നീന്തും തോണീ...പൂന്തോണീ.. ഈ നീലനിലാവൊരു തോണീ.. നീലനിലാവൊരു തോണീ.. നീലനിലാവൊരു തോണീ.. നീലനിലാവൊരു തോണീ..
@nandakumarap5182 жыл бұрын
Beautiful song
@ajeesheanikara16033 жыл бұрын
നീല നിലാവൊരു തോണി അരയന്ന ചിറകുള്ള തോണി നിശയുടെ കായല്‍ തിരകളില്‍ നീന്തും തോണീ പൂന്തോണി... പാതി കൂമ്പിയ പൂമിഴിയോരം പുതിയ കിനാവും ചൂടി മനസ്സിന്‍ മടിയില്‍ മയങ്ങും മാനിന് കറുകത്തളിരും തേടി തോണിയിലലയുകയാണൊരു ഹ്രദയം തോറ്റം പാട്ടും പാടി... മാറിലെഴുതിയ നഖപട വടിവും മുഖലാളനകളുമായി തിരയും കരയും രാസകേളിയില്‍ മധുരം പകരും രാവില്‍ നിരുപമ ലഹരികൾ മനസ്സില്‍ പിണയും നിഴലും നിഴലും പോലെ...
@shibuvk85753 жыл бұрын
നീല നിലാവൊരു തോണി അരയന്ന ചിറകുള്ള തോണി നിശയുടെ കായല്‍ തിരകളില്‍ നീന്തും തോണീ പൂന്തോണി... പാതി കൂമ്പിയ പൂമിഴിയോരം പുതിയ കിനാവും ചൂടി മനസ്സിന്‍ മടിയില്‍ മയങ്ങും മാനിന് കറുകത്തളിരും തേടി തോണിയിലലയുകയാണൊരു ഹ്രദയം തോറ്റം പാട്ടും പാടി... മാറിലെഴുതിയ നഖപട വടിവും മുഖലാളനകളുമായി തിരയും കരയും രാസകേളിയില്‍ മധുരം പകരും രാവില്‍ നിരുപമ ലഹരികൾ മനസ്സില്‍ പിണയും നിഴലും നിഴലും പോലെ.
@user-wwall2 жыл бұрын
ആയിരം തവണ കേട്ടാലും പിന്നെയും തോന്നും ഒന്നു കൂടി കേൾക്കാൾ