Karuna | കരുണ | Musical Album | Jayasree Suresh | Anoop Shankar | Navami Suresh

  Рет қаралды 31,866

Millennium Videos

Millennium Videos

2 жыл бұрын

Watch Karuna | കരുണ | Musical Album | Jayasree Suresh | Anoop Shankar | Navami Suresh
Produced by Suresh Kumar K,
Directed by Jayasree Suresh Swasthi,
Singers-Anoop Shankar,Navami Suresh
Orchestration-Alan Raju,Ampadi S Nair
Musicians :-
Sreeram Palakkad
Jaffer haneefa
Sumesh Anand
Ok gopi
Biju veena
Jackson Sebastian.
starring
Anoop Shankar
Navami suresh
Vinod nambalat
Teena Martin
Izra Jasmin
Fathima Al Zahra
Anusmiya Ranjith
Mix n Master:-Renjith Raveendran
DOP : Ratish FrameHunter
Cut & Edits: Jai Onattu
Publicity Design:-Lainoj Reddesign
Choreography :-
Kalamandalam Devi SunilKumar
& Athira Arunlal
Make up : Regint Varghese &
Suresh Monalisa
Associate director:-Sooraj Lohi,
Camera Assistant: Shamnas Sulaiman
Art Director :Muthu ICRC
Stills: Kalesh.K.S
& Subhal. M.Subhagan
Special thanks to:-Dr Neena Prasad ,
Skills Development Center
Radio Suno 91.7
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 166
@norplexgroup761
@norplexgroup761 2 жыл бұрын
എത്ര തവണ കണ്ടെന്ന് അറിയില്ല 😍😍😍 ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി .... മനസിന് ഒരു കുളിർമ 😍😍😍.... ആശംസകൾ
@Yaazsongs5470
@Yaazsongs5470 Жыл бұрын
ഒരുപാട് കാലങ്ങൾക് ശേഷം ആണ് ഇത്രയും ആസ്വാദന സുഖം തോന്നിയ ഒരു ഗാനവും ദൃശ്യവിഷ്കാരവും വളരെ മനോഹരമാക്കിയ ഈ തുടക്കം ഇനിയും ഇത്തരം മനോഹര ഗാനങ്ങൾ പ്രധീക്ഷിക്കുന്നു
@jafferdrummer9912
@jafferdrummer9912 2 жыл бұрын
Vinodh nambalat....gambeeram
@jafferdrummer9912
@jafferdrummer9912 2 жыл бұрын
Good work....congratulations 🎉
@rajinkayyur0657
@rajinkayyur0657 2 жыл бұрын
അതിരുകൾക്കപ്പുറമാണ് കല. ഏറെ വ്യത്യസ്തമായ മറ്റൊരു നാട്ടിൽ നിന്ന് നമ്മുടെ നാടിന്റെ എല്ലാ ഭാവുകത്വവും നിറഞ്ഞ ഒരു സൃഷ്ടി കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു. ഇങ്ങനെയൊരു മികച്ച വർക്കിന് പിന്നിൽ ജയശ്രിയേച്ചിയും ടീമും എടുത്ത പ്രയ്തനം എത്രയായിരിക്കുമെന്ന് ചിന്തിക്കാവുന്നതിനുമപ്പുറമാണ്. ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടായിരിക്കും ഇങ്ങനെയൊരു മികച്ച വർക്ക് നമ്മളിലേക്കെത്തിയിട്ടുണ്ടാവുക എന്ന കാര്യത്തിൽ സംശയമില്ല. ഒരു പ്രവാസി കലാകാരൻ എന്ന നിലയിൽ എനിക്കത് മനസ്സിലാക്കാവുന്നതാണ്. കരുണയിൽ പറയുന്നതുപോലെ നമ്മളറിയാതെ നമ്മളെ സഹായിക്കുന്ന ഒരുപാട് പേരുണ്ടാവും... പ്രതീക്ഷയുടെ കിരണം നമ്മുടെ ജീവിതത്തിലേക്ക് പകർന്നു നൽകുന്നവർ അതുപോലൊരാളാണ് എനിക്ക് ജയശ്രിയേച്ചി. അതുകൊണ്ട് ഈ വർക്കിന് ഇരട്ടിമധുരമാണ്. എല്ലാവരും കാണണം ... പാഴായിപ്പോവാത്ത ഒരു 6 മിനുട്ടും 41 സെക്കന്റും ഞാനുറപ്പുനൽകുന്നു. പ്രിയപ്പെട്ട ജയശ്രിയേച്ചിക്കും മകൾ നവമി മോൾ.. സുരേഷ് ഏട്ടൻ അമ്പാടി ചേട്ടൻ.. അത് പോലെ ഇതിന് പിന്നിൽ പ്രവർത്തിച്ച ഒരോരുത്തർക്കും ഒരുപാട് സ്നേഹം ....ആശംസകൾ ... പേരുപോലെ കരുണ പ്രതീക്ഷയുടെ കിരണമാവട്ടെ...❣️
@NavamiSureshVaishnaviSuresh
@NavamiSureshVaishnaviSuresh 5 ай бұрын
@vrindapullara8660
@vrindapullara8660 2 жыл бұрын
Nadana vismayam ayi lokam ariyatte Navami.. jayasree and team super creation .God bless you ❤️
@riyaskariyadofficial6365
@riyaskariyadofficial6365 2 жыл бұрын
രചന,ആലാപനം, സംവിധാനം, ചിത്രീകരണം എല്ലാം കൊണ്ടും മികച്ചതാണ്.. പ്രവാസലോകത്തെ പരിമിതൽക്കുള്ളിൽ നിന്നും ഒരു അതി ഗംഭീര ദൃശ്യ വിരുന്ന്..! Congratulations team Karuna , Anoop chettan, Jayasree chechi , Navami mol , Ambadi , Alen... All ...
@vidhyanarayan4520
@vidhyanarayan4520 2 жыл бұрын
Ekdom super yaar🥰🥰🥰🥰👌👌👌👌👌
@navash627
@navash627 2 жыл бұрын
സംഗീതം, നൃത്തം, അഭിനയം, എല്ലാ മേഖലയിലും നവമി കസറിയിട്ടുണ്ട്. Congrats Jayasree . You have done an amazing job. Best wishes for the entire crew
@FILMCOURT123
@FILMCOURT123 2 жыл бұрын
കരുണ ചെയ്‍വാൻ എന്തു താമസം കൃഷ്ണാ.... നയനമനോഹരദൃശ്യത്തോടെ....
@minibenny6784
@minibenny6784 2 жыл бұрын
കണ്ണിനും കാതിനും കുളിർമയേകുന്ന ആവിഷ്ക്കാരം.. പഠിപ്പും, കഴിവും ഉണ്ടായിട്ടും കുടുംബ പ്രാരാബ്ധങ്ങളും, അതുമല്ലെങ്കിൽ പിന്തുണയ്ക്കാൻ ആരോരും ഇല്ലാത്തതിനാലും തന്റെ കഴിവുകൾ നാലു ചുമരുകളിൽ ഒതുങ്ങിപ്പോകുന്ന ഏറെ ജന്മങ്ങൾ..അവർക്കൊക്കെ നിമിത്തമായി കഴിവുകളെ പുറം ലോകത്തേക്ക് എത്തിക്കാൻ നന്മ മനസ്സുകൾ ഉണ്ടാകട്ടെ... ഗാനാലാപനവും,അഭിനയവും,മറ്റു സാങ്കേതിക സഹായങ്ങളും ഒരുമിച്ചപ്പോൾ ആസ്വദിക്കാൻ പറ്റിയ ഏറ്റവും നല്ല വിരുന്നു.. എല്ലാവരുടെയും റോളുകൾ വളരെ ഭംഗിയായി ചെയ്തു.. അനുഗ്രഹങ്ങൾ ഏറെ ഉണ്ടാകട്ടെ.. മിടുക്കി കുട്ടികൾക്ക് ഏറ്റവും അനുഗ്രഹീതമായ ഭാവി ആശംസിക്കുന്നു .. സ്നേഹം..
@pramodthekkinkattil8322
@pramodthekkinkattil8322 2 жыл бұрын
ഹൃദയം നിറഞ്ഞു ❤️ സംഗീതം, ആലാപനം, അഭിനയം, നൃത്തം, സംവിധാനം... എല്ലാം ഗംഭീരം.... ഇത് നല്ല ഒരു തുടക്കം ആകട്ടെ.. എല്ലാവിധ ഭാവുകങ്ങളും
@jayasreesuresh8307
@jayasreesuresh8307 2 жыл бұрын
Thank you 😍
@devikalamandalam5528
@devikalamandalam5528 2 жыл бұрын
Navami & jaya chechi really proud of you dears 🥰🥰🥰 Congratulations to your team👏👏👏👏
@sreekalaomanagopinath2249
@sreekalaomanagopinath2249 2 жыл бұрын
Jayasree....😃😃👍 Hearty congratulations dear.. extremely happy to watch you as a director.. mol..midukky . Endhaa paattum dance um.. superb 💕💕💕💕💕💕
@jinsonViolin
@jinsonViolin 2 жыл бұрын
👌👌👌A beautiful amazing worke…👏👏👏👏👏👏👏🤝🤝🤝Congratulations to Jayasree, who directed it, to Ampadi who orchestrated it, and to everyone who worked hard for it, especially its super talented singer & dancer Navami Suresh…👏👏👏🤝🤝🤝🤝🤝
@zubair026
@zubair026 2 жыл бұрын
Congratulations to the entire crews of KARUNA. Camera, frames, editing, Grading, BGM, all perfectly done. Wonderful singing. Teena & Navami done their part excellently and finally Jayasree, you can continue direction, its awesome 👌👌👌❤👏👏👏 Best wishes to the entire Team.
@jayasreesuresh8307
@jayasreesuresh8307 2 жыл бұрын
Thank you so much ❤️
@saptamysasidharan6452
@saptamysasidharan6452 2 жыл бұрын
The good artists is person who can express the feeling through their eyes and u nailed it.Each and every expressions were truely visible.Proud of you Teena chechi🥰😘
@nandumeenutty
@nandumeenutty 2 жыл бұрын
Woww kalakki❤❤❤ gud work❤❤ congrats team❤❤❤
@soumyavenkitaraman1122
@soumyavenkitaraman1122 2 жыл бұрын
Awesome Teena😍😍so proud of u😘😘 Congratulations to the whole team.. ♥️♥️
@jayasreesuresh8307
@jayasreesuresh8307 2 жыл бұрын
Thank you ♥️♥️
@prasannankalaikumar1834
@prasannankalaikumar1834 2 жыл бұрын
Amazing work.... congratulations all team💐
@giridharr471
@giridharr471 2 жыл бұрын
Superb Jayasree😍. Congrats for your team. Especially Navami....She performed very well Really Nice....🙏🏻🙏🏻
@jayasreesuresh8307
@jayasreesuresh8307 2 жыл бұрын
Thank you so much ❤️
@athiraooo
@athiraooo 2 жыл бұрын
Congrats to the entire team. Navami is really an all rounder did exceptionally amazing performance. Let it be just beginning Jayasree chechi. May God bless you...
@jayasreesuresh8307
@jayasreesuresh8307 2 жыл бұрын
Thank you so much ♥️♥️
@austineealias4738
@austineealias4738 2 жыл бұрын
Congratulations to The Entire Crew of Karuna. Especially Navami & Teena Aunty. Jayasree Aunty Super Direction, God Bless You All❤❤
@jayasreesuresh8307
@jayasreesuresh8307 2 жыл бұрын
Thank you so much ❤️
@user-nr9do6cv9t
@user-nr9do6cv9t 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല സൂപ്പർ 💖💖🥰🥰🤝🤝💖💖🥰
@sumeshanand8564
@sumeshanand8564 2 жыл бұрын
Superbbb.... Congratulations to all members.....especially navami, jayasree and ampadi
@ajishaaji972
@ajishaaji972 2 жыл бұрын
Chechi superb ♥️. Navami god bless you ✌🏻
@radhikasreedhar9205
@radhikasreedhar9205 2 жыл бұрын
Congrats to the whole team.....💐💐 Sree.....superb dear....well done.....my debutant director....awaiting for much more... all the best....💞💞
@deeniv
@deeniv 2 жыл бұрын
Well done team KARUNA. All the very best Song is very Divine. The actors and the singers have done Justice. Costume, Editing,location and cameras all looking good. Nicely done 👍
@archanalonare
@archanalonare 2 жыл бұрын
Beautiful and heart touching. Your voice no words- Mesmerizing ❤❤
@devuanoop
@devuanoop 2 жыл бұрын
Great work by all... 🥰👌🏻👌🏻chechii direction super❤.. Good theme👌🏻kalaye snehikunnavarude manasil ulla dream👌🏻👌🏻
@unitopictures
@unitopictures 2 жыл бұрын
Hats off the team to pull of something special 🥰
@VishnuVDKeys
@VishnuVDKeys 2 жыл бұрын
Best wishes.. Team.. ❤️❤️❤️👏👏
@kidstube4348
@kidstube4348 2 жыл бұрын
excellent work. congrats🎉🎉🎉 🥰🥰
@bijugeorge518
@bijugeorge518 4 ай бұрын
ഗംഭീരം ഒന്നും പറയാനില്ല.............🎉
@bijiuday9934
@bijiuday9934 2 жыл бұрын
Really awesome,superb..Navami singing n acting too good.. Congratulations to the whole team..
@sudhik7
@sudhik7 2 жыл бұрын
മനോഹരം 👌👌👌🙏🌹
@SMSCreations2020
@SMSCreations2020 2 жыл бұрын
Very nice work. All the best teams
@santhoshqmb1314
@santhoshqmb1314 2 жыл бұрын
🙏🙏❤️congerts.teamwork.good
@sruthivenugopal2070
@sruthivenugopal2070 2 жыл бұрын
😍👏👏👏🥳🥳
@stringsvocal
@stringsvocal Жыл бұрын
Just fabulous.
@menonhema4180
@menonhema4180 2 жыл бұрын
Very nice💞
@worldofbennet8410
@worldofbennet8410 2 жыл бұрын
Nice Creation Congrats the Team
@soorajnair4370
@soorajnair4370 2 жыл бұрын
Congratulations the Team KARUNA ❤️❤️❤️❤️ loved it 😍
@souravp.m6330
@souravp.m6330 Жыл бұрын
ഗംഭീരം ✨️
@venkiteswarannarayanan1832
@venkiteswarannarayanan1832 2 жыл бұрын
Excellent.... Very Good & Beautiful performance by Navami...Hearty Congrats♥️
@Rechusworld123
@Rechusworld123 2 жыл бұрын
Great work Jayasree and team. 👏👏
@jafferdrummer9912
@jafferdrummer9912 2 жыл бұрын
Dancing....superb
@resmisarath3337
@resmisarath3337 2 жыл бұрын
Congratulations to the whole team..👏👏👏 Navami God bless you🥰
@shameembanu8514
@shameembanu8514 2 жыл бұрын
തുടക്കം ഇത്രയും മനോഹരം ആയി.... ഇനിയും കൂടുതൽ സുന്ദര കാഴ്ചകൾ ഞങ്ങൾക്ക് തരുവാൻ ഈ ടീമിന് കഴിയും.... ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰
@jafferdrummer9912
@jafferdrummer9912 2 жыл бұрын
Ambady.......superb work kto
@jayan811
@jayan811 2 жыл бұрын
Classically done…Superb Jaya👍👌👏👏👏👏….Well crafted…it’s just a beginning…Lot more awaiting from you …Navami done exceptionally well in both singing and acting ..Anoop Shanker Pinne parayanda…Hatsoff to Sureshettan also 👏👏👏
@jayasreesuresh8307
@jayasreesuresh8307 2 жыл бұрын
Thank you so much ♥️♥️
@ambilysunil2006
@ambilysunil2006 2 жыл бұрын
Purely divine. Congrats all ❤❤❤
@Sudhamritham
@Sudhamritham 2 жыл бұрын
Very touching.... അനൂപ്ജിയുടെ ആലാപനവും❤️ നവമിയുടെ നൃത്തവും ❤️ ജയശ്രീചേച്ചിയുടെ കഴിവും കൂടി ചേർന്നപ്പോ ഗംഭീരം ആയി ❤️....
@ameerkylm
@ameerkylm 2 жыл бұрын
Loved it 👏. Excellent teamwork. A ton congrats 🥰🥰🥰
@vinodpbalan7113
@vinodpbalan7113 2 жыл бұрын
Amazing work and Congratulations to all
@prajeeshranjan
@prajeeshranjan 2 жыл бұрын
Wonderful work 👌🏻 congrats to all crew 💐💐💐
@dhanyasaneesh5926
@dhanyasaneesh5926 2 жыл бұрын
Congrats to the whole team👍👌👌👌
@sidharthshankar7276
@sidharthshankar7276 2 жыл бұрын
Beautiful 👏👏👏
@jayaprakashs3283
@jayaprakashs3283 2 жыл бұрын
കോൺഗ്രാറ്റ്ലഷൻസ് (congratulations )
@anilaharikumar7983
@anilaharikumar7983 2 жыл бұрын
😍😍
@prathab758
@prathab758 2 жыл бұрын
Superb entire team.....Nice Orchestration.....
@srishtiart9388
@srishtiart9388 2 жыл бұрын
Great.. Awesome concept
@chandramohanpillai8621
@chandramohanpillai8621 2 жыл бұрын
Superb 👌👌👌👌 congratulations to the Director and the entire cast & Crue for making this classic creation 💐💐💐
@santhi3161
@santhi3161 2 жыл бұрын
Congratulations all team...Jayasree had done a great work🥰🥰..thank you navami...Teena ...each and everyone who has given us a wonderful visual treat 👏👏👏
@rubinahassan6185
@rubinahassan6185 2 жыл бұрын
Superb …Congarts to Jayasree,Sureshettan,Ammu & the whole team 👏🏻👏🏻👏🏻👏🏻👏🏻
@azeema1723
@azeema1723 2 жыл бұрын
Congrats . Excellent teamwork
@bindurajeshnair3449
@bindurajeshnair3449 2 жыл бұрын
Wonderful work👏👏👏👏 Navami has done an exceptional job🥰🥰🥰 May this be the humble beginning of really a great step ahead!!! Hearty Congratulations dears♥️♥️♥️♥️♥️
@shahanasfasal5946
@shahanasfasal5946 2 жыл бұрын
Wonderful classical 😍
@annhridya5070
@annhridya5070 2 жыл бұрын
Congratulations all the Team...
@user-nr9do6cv9t
@user-nr9do6cv9t 2 жыл бұрын
ഇതു സൂപ്പർ ഹിറ്റ് ആവും
@user-nr9do6cv9t
@user-nr9do6cv9t 2 жыл бұрын
എല്ലാവരും കിടിലൻ പെർഫോമൻസ് 💖💖🥰🥰🥰💖🥰🥰
@anjanaanil5075
@anjanaanil5075 2 жыл бұрын
Congrats All team🥰🥰
@BijuQatar2024
@BijuQatar2024 2 жыл бұрын
Excellent.. Hats off to entire Team. Especially Navami for her acting & song compo wih Anoop Shankar. The song cycle was stunningly arranged and orchestrated by Ambady n Alan👏😍 & finally Jayasree for her beautiful debutante direction 👏👏❤️❤️
@jayasreesuresh8307
@jayasreesuresh8307 2 жыл бұрын
Thank you so much ❤️
@TheAissiv
@TheAissiv 2 жыл бұрын
fantastic visuals,singing and background score.beautifully synced.hats off to the amazing singers,actors n the entire team.👌👌stay blessed.😇
@CHANDANA5092
@CHANDANA5092 2 жыл бұрын
ariyathe kannu niranju poii ❤❤
@jayasreesuresh8307
@jayasreesuresh8307 2 жыл бұрын
♥️♥️♥️
@reelsmeparu9211
@reelsmeparu9211 2 жыл бұрын
Excellent work 👌
@kalidevivlogz6311
@kalidevivlogz6311 2 жыл бұрын
Awesome work ❤️👌
@norplexprojects9832
@norplexprojects9832 2 жыл бұрын
Superb.......
@lachuammu9124
@lachuammu9124 2 жыл бұрын
👌🏻👌🏻👏🏻👏🏻🥰🥰🥰
@jayasreesuresh8307
@jayasreesuresh8307 2 жыл бұрын
Thank you ♥️♥️
@sheelalakshmanan2381
@sheelalakshmanan2381 2 жыл бұрын
Wonderful and divine
@vinod.panicker5878
@vinod.panicker5878 2 жыл бұрын
Suresh, Jayasree, Navami Well done ❤ Congrats to the whole team...
@jayasreesuresh8307
@jayasreesuresh8307 2 жыл бұрын
Thank you so much ❤️
@muralitmenon
@muralitmenon 2 жыл бұрын
A Well created Song …. Congratulations to the whole team ….🌹🌹👏🏻👏🏻👏🏻
@jayasreesuresh8307
@jayasreesuresh8307 2 жыл бұрын
Thank you so much ❤️
@lakshmivedika9364
@lakshmivedika9364 2 жыл бұрын
Nice work ♥️🤩
@varunvattathara
@varunvattathara 2 жыл бұрын
😍😍😍😍😍🥰👍🏻👍🏻👍🏻
@simnasujith5596
@simnasujith5596 2 жыл бұрын
Excellent work.. congratulations to the entire team.👏👏 especially dear Navami and jayasree chechii.. navami did both dance and singing well.. hats off u jayasree chechii for your concept.. really like it. Proud of u dears🥰🥰❣❣❣❣
@krishnakumarg8135
@krishnakumarg8135 2 жыл бұрын
Karuna beautiful 👌👌👌
@Shikhasumesh2
@Shikhasumesh2 2 жыл бұрын
Congratulations entire team
@rajeshbhaskaran1576
@rajeshbhaskaran1576 2 жыл бұрын
സൂപ്പർ 👍👍👌👌
@srijileshkuttans6547
@srijileshkuttans6547 2 жыл бұрын
👌hare Krishna
@beneeshk85
@beneeshk85 2 жыл бұрын
അജിതഹരേ! ജയ മാധവ! വിഷ്ണോ!🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰
@shineyprakash2564
@shineyprakash2564 2 жыл бұрын
suuper.👍
@surabhiraj8365
@surabhiraj8365 2 жыл бұрын
Excellent 👌👌👌👌👌👌
@bijithabinu2681
@bijithabinu2681 2 жыл бұрын
😍😍♥♥
@anuragengandiyur7720
@anuragengandiyur7720 2 жыл бұрын
👍👍👍👍❤❤❤
@antonychristianvivek2788
@antonychristianvivek2788 2 жыл бұрын
Congratulations 👍👍👍👍🎉🌹🎊🎈
@asneemsait
@asneemsait 2 жыл бұрын
Superr
@shabnabasha9321
@shabnabasha9321 2 жыл бұрын
Wow👏👏👏
@bijushaprashobhnruthyodaya8952
@bijushaprashobhnruthyodaya8952 2 жыл бұрын
❤️❤️👍
@Hasbinashabeer.
@Hasbinashabeer. 2 жыл бұрын
👏👏👏
@syammohan2676
@syammohan2676 2 жыл бұрын
Congratulations 🎊
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 79 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 14 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
Karuna Chaivan Enthu| P Jayachandran | Irayimman Thambi | Sree | Carnatic Classical
7:10
Carnatic Classical Manorama Music
Рет қаралды 4,5 МЛН
Karunacheyvan M
5:13
Madhu Balakrishnan - Topic
Рет қаралды 683
Bhagyada Lakshmi Baramma (feat. Soorya Gayathri & Rasika Shekhar)
6:30
Anoop Sankar - Topic
Рет қаралды 242 М.
Karuna Cheyvan | Carnatic Classical Fusion by Jayashree Rajeev
1:02:51
Music JukeBox
Рет қаралды 306 М.
Serik Ibragimov ft IL'HAN - Жарығым (official video) 2024
3:08
Serik Ibragimov
Рет қаралды 132 М.
R-ONE - SENSIZ / СЕНСІЗ (Official Audio)
2:51
R-ONE MUSIC
Рет қаралды 47 М.
Aq Koilek
2:51
Algyt - Topic
Рет қаралды 122 М.
Duman - мен болмасам кім? (Mood Video)
2:35
Duman Marat
Рет қаралды 149 М.
Kenjebek Nurdolday & Baller - sokpe#сокпе#сөкпе
3:10
Kenjebek Nurdolday
Рет қаралды 114 М.