ആമിനതാത്ത ഒരു സാങ്കല്‍പിക കഥാപാത്രമല്ല, നല്ല കണ്ടന്‍റ് ചെയ്യുക എന്നതാണ് ലക്ഷ്യം|Aminathatha

  Рет қаралды 635,417

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 715
@faayizahvp
@faayizahvp 2 жыл бұрын
തമാശയിലൂടെ ഇടുങ്ങിയ ചിന്താഗതിക്കാരെ ട്രോളുന്ന Mallu Don-ന്റെയും ഒപ്പം Saafboi-യുടെയും വീഡിയോസ് എന്നും ഇഷ്ടം...❤✨
@shahananiyu7797
@shahananiyu7797 2 жыл бұрын
Yes correct 👍👍
@saleenacp330
@saleenacp330 2 жыл бұрын
Yes
@sourave7595
@sourave7595 2 жыл бұрын
Ayin
@muhammedmidlaj1044
@muhammedmidlaj1044 2 жыл бұрын
Oooo
@juhicp
@juhicp 2 жыл бұрын
sathyaavastha enthennal ee idungiya chindaagathikaar ithonumm kaanukayum kandaal thanne mansilaakukayum cheyilla ennathaan.....
@shynadalas4507
@shynadalas4507 2 жыл бұрын
ആമിനതാത്തയിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന വീഡിയോസ് എല്ലാം മികച്ചത് തന്നെയാണ് .നന്മകൾ മാത്രം ഉണ്ടാവട്ടെ
@thecrdx2446
@thecrdx2446 2 жыл бұрын
നേരം വെളുക്കാത്ത ചില ജന്മങ്ങൾക്ക് ഇവനെ കാണുന്നത് തന്നെ വെറുപ്പാണ് അതാണ് അവന്റെ വിജയവും.
@JUNAIZ_VP
@JUNAIZ_VP 2 жыл бұрын
❤️❤️
@dhanud99
@dhanud99 Жыл бұрын
ബിഗ്‌ബോസിൽ ജുനൈസ് വന്നശേഷം കാണുന്നവർ ഉണ്ടോ 😇
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 Жыл бұрын
ബിഗ്ബോസ് കഴിഞ്ഞ ശേഷം കാണുന്ന ആളു വരെ ഉണ്ട്.
@itsmearya1997
@itsmearya1997 2 жыл бұрын
സിനിമയിൽ സ്ക്രീപ്റ്റ് എഴുതാൻ തീർച്ചയായും നിങ്ങൾക്ക് സാധിക്കും👏👏👏അമ്മാതിരി കൺഡന്റ് അല്ലെ ആമിന താത്തയിലൂടെ കൊണ്ട് വരുന്നേ... ആമിന താത്ത ഇങ്ങനെ തന്നെ തുടരണം ട്ടോ ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാണ് ആമിന താത്തയേ🥳🥳🥳
@budgie143
@budgie143 2 жыл бұрын
നമ്മൾ miss ചെയ്യുന്ന ഒത്തിരി പേരെ വീണ്ടും കാണാ൯ പററുന്ന channel.
@cookwithalbin1317
@cookwithalbin1317 2 жыл бұрын
ആമിനതാത്ത എന്നും ഇങ്ങനയാണ് ആമിനതാത്ത അപ്പോഴും ഇങ്ങനെ തന്നെ വേണം 💙💙
@safwa5342
@safwa5342 2 жыл бұрын
മഴ നനയാതിരിക്കാൻ കുട കൊണ്ട് പോവുകയും കുട നനയാതിരിക്കാൻ മഴ കൊണ്ട് വരികയും ചെയ്ത ഗംഗാധരനും ടീമും ആണ് ഏറ്റവും relatable ആയി തോന്നാറുള്ളത്... ആമിൻതാത്ത & മറീത്താത്ത കൊറച്ചൊക്കെ relatable ആണ്... For example, എന്താണെന്നും എന്തിനാണെന്നും ആലോചിക്കാതെ ഒരു dumb qstn-നു answer പറഞ്ഞാൽ ₹1000 discount തരാമെന്ന് കേട്ട് ഓരോന്ന് വാങ്ങിക്കൂട്ടൽ! Expecting more videos on school kids...
@archanavinod1
@archanavinod1 2 жыл бұрын
ആമിനാത്തായും സൈനാത്തായും...എൻെറ favourites🤩🥰
@annariya5086
@annariya5086 Жыл бұрын
Bigbossil വന്നതിനു ശേഷം കാനുന്നവർ ഉണ്ടോ😅
@meenu.k.r7138
@meenu.k.r7138 Жыл бұрын
ഞാൻ ജുനൈസിനെ കാണുന്നത് ബിഗ്ഗ്‌ബോസിലാണ്
@pachupachu2390
@pachupachu2390 2 жыл бұрын
ഇപ്പോ എല്ലാം news ചാനലും കലാകാരൻമാരെയുംകലാ കാരികളെയും സ്‌പോർട് ചെയ്യുന്നത് ഒരുപാട് സന്തോഷം 😍
@Still_waiting4U
@Still_waiting4U 2 жыл бұрын
വിഷയ ദാരിദ്ര്യം
@sunikunnumal3922
@sunikunnumal3922 Жыл бұрын
നല്ലൊരു ഭാവി ഉണ്ട്. സിനിമയിൽ അഭിനയിക്കാൻ അവസരം ഉണ്ടാകട്ടെ...❤
@najmahamdhan78
@najmahamdhan78 2 жыл бұрын
ലോകാവസാനത്തിന്റെ നട്ടുച്ച 😁😁😁👍👍
@dream_traveller777
@dream_traveller777 2 жыл бұрын
ആമിന താത്ത എന്നു കേൾക്കുമ്പോൾ അന്തരിച്ച നമ്മുടെ അബി ക്കയെ ഓർമ വരുന്നു....
@MALAPPURAMVAVAS
@MALAPPURAMVAVAS 2 жыл бұрын
നമ്മുടെ ആമിനത്താത്ത ഒരു കൂടെപ്പിറപ്പിനെ പോലെയാ🥰👍
@faiderbloggerr7135
@faiderbloggerr7135 2 жыл бұрын
Hi
@presadaspresanna3124
@presadaspresanna3124 2 жыл бұрын
മോനെ യും മോന്റെ വീഡിയോ സും ഒരു പാട് ഇഷ്ടം ❤️❤️
@ruchiyerumpachakam5739
@ruchiyerumpachakam5739 Жыл бұрын
ലക്ഷ്മി ചേച്ചിയെ അനുകരിക്കുന്നത് അടിപൊളി ആണ്....
@PAGGU121
@PAGGU121 Жыл бұрын
Bigg boss ന്ന് ശേഷം കാണുന്നവർ
@mielelily
@mielelily 2 жыл бұрын
വിഡിയോ ഇട്ടോ ഇട്ടോ എന്ന് നോക്കും ഞാൻ അത്രയും ഇഷ്ടമാണ് അമിനിതന്റെ വിഡിയോ ❤️ '' ലൊഗവസനതെ അടയാളം '' idaanh മെയിൻ 😂😂 എപ്പോഴും സപ്പോർട്ട് ആയിർക്കും അമിനിത്ത നിങ്ങൾക് 🥰💫
@chithram9427
@chithram9427 2 жыл бұрын
Ii
@chithram9427
@chithram9427 2 жыл бұрын
D4f4
@metricalk
@metricalk 2 жыл бұрын
എന്റെ fav ആമിനാ character ആണ്......💕
@frasmovies5185
@frasmovies5185 2 жыл бұрын
കൂടെ സൈനാത ❤
@jubairvlogs7210
@jubairvlogs7210 2 жыл бұрын
Congratulations Mallu Don ❣️One of the best content creator who present really different from others and convey great message for the society
@Achushihab
@Achushihab Жыл бұрын
ആമിനാത്താത്തയെക്കാൾ എണ്ടുകൊണ്ടും മികച്ചത് സൈനത്ത ആണ്
@Alinaammu398
@Alinaammu398 Жыл бұрын
Junaiz പൊളിയല്ലേ 🎉❤
@zai12372
@zai12372 2 жыл бұрын
*ഇപ്പോഴും 10ആം നൂറ്റാണ്ടിലേക്ക്‌ ബസ്‌ കിട്ടാൻ വേണ്ടി കാത്തു നിൽകുന്ന താത്തമാർക്കും ചേച്ചിമാർക്കും ഒരു മുഖ്യ ശത്രു തന്നെയാണു, ആമിനത്താത്ത.*
@sashaf3049
@sashaf3049 2 жыл бұрын
ശത്രുവല്ല മിത്രം
@zai12372
@zai12372 2 жыл бұрын
@@കമലദളം-ട8ഷ *എന്നിട്ട്‌ നമ്മന്റെ മതത്തിൽ ആണല്ലോ നിസാറേ ഏറ്റവും കൂടുതൽ കുണ്ടനടി നടക്കുന്നത്‌.. അതും മദ്രസാ തലം മുതൽ ഉസ്താദിന്റെ കുണ്ടനടി കിട്ടാത്ത ആരും ഉണ്ടാവില്ല. ഒഴിവു കിട്ടുംബോൾ വീട്ടിലെ ആൺ കുട്ടികളെ വിളിച്ച്‌ ഒന്നു അടുത്തിരുത്തി ചോദിച്ച്‌ നോക്ക്‌… ഗേ, ട്രാൻസ്‌, ലസ്ബിയൻ എന്താണു എന്നറിയാത്ത നിന്നോടൊക്കെ സംസാരിച്ചിട്ട്‌ എന്തു കിട്ടാൻ? അയ്നു ലോക വിവരം വേണം അതിലുപരി അന്തം വേണം..*
@zai12372
@zai12372 2 жыл бұрын
@Leizman Max ഹയ്യോ എന്തൊരു കോമഡി എന്തൊരു കോമഡി..! സിരിച്ച്‌ സിരിച്ച്‌ സത്തു സേട്ടാ… എടുത്തോണ്ട്‌ പോടേ മലരേ
@nichus8072
@nichus8072 2 жыл бұрын
@@കമലദളം-ട8ഷ onnpodo😑😬
@snowdrops9962
@snowdrops9962 2 жыл бұрын
@@കമലദളം-ട8ഷആമിനാത്താത്തയുടെ മാപ്ല.... 🤣🤣🤣🤣🤣🤭🤭🤭🤭🤭
@febinafiroz
@febinafiroz 2 жыл бұрын
ഈ ന്യൂസ്‌ വായിക്കുന്ന അവതാരകയെ ഒരുപാടിഷ്ടം ആണ് കാണാൻ നല്ല ആഗ്രഹം ഉണ്ട്.......
@salmathasneemp5
@salmathasneemp5 2 жыл бұрын
Mallu donum safboiyum librasarum akhilum എല്ലാം പൊളിയാണ്
@ramsheedpk2416
@ramsheedpk2416 Жыл бұрын
Winner of big boss ✌🏻️ nice gamer
@VettichiraDaimon
@VettichiraDaimon Жыл бұрын
🤣🤣🤣
@bibinjasna
@bibinjasna 2 жыл бұрын
❤️❤️❤️എന്റെ സുഹൃത്തു😘😘😘😘ഉയരങ്ങളിൽ എത്തട്ടെ
@ammu8435
@ammu8435 Жыл бұрын
JunaiZ😍😍
@vr_world360
@vr_world360 2 жыл бұрын
പാർവതി മല്ലു ഡോണിന് പറ്റിയ ആള് തന്നെ... ഇന്റവ്യൂ ചെയ്ത ആളും നന്നായി... 😍😍😍😍😍😍😍😍
@Deydude138
@Deydude138 2 жыл бұрын
Aminatha ishttam ♥️✨️ Junaiz ikka katta fan🦋🖤
@shahamshayan
@shahamshayan Жыл бұрын
ബിഗ് ബോസ് കഴിഞ്ഞ് കാണാൻ വരുന്നവരുണ്ടോ🎉
@mufeedhamufee1882
@mufeedhamufee1882 2 жыл бұрын
One of my fav KZbinr♥️🔥
@muchutechy
@muchutechy 2 жыл бұрын
Mallu don video kand link l kayari vannavar.. 👀😍
@shahanashanu2262
@shahanashanu2262 2 жыл бұрын
Lokavasanathinte nattuchaaa😍😍😍aaminathaaa rock's🔥🔥🔥
@maples5616
@maples5616 2 жыл бұрын
The best program and person who gives the ultimate pleasure..... Congratulations dear.... May God bless you
@anshisvlogs
@anshisvlogs 2 жыл бұрын
Junais muthe🥰🔥🫂💗
@Kaku1million
@Kaku1million 2 жыл бұрын
KAFC = Kerala Amina force army
@Roogrdx136
@Roogrdx136 2 жыл бұрын
ലോക അവസാന അടയാളം fans ഉണ്ടോ 😹👍
@shezzzmedia9256
@shezzzmedia9256 2 жыл бұрын
ലോകവസാനത്തിന്റെ നട്ടുച്ച 😘
@saflaah
@saflaah 2 жыл бұрын
എവടെ ഞമ്മളെ സൈനാത്ത.. സൈനാത്ത കൂടെ വേണായിരുന്നു.. ✌️😍
@akhilacruzz
@akhilacruzz 2 жыл бұрын
മ്മടെ ആമിനാത്ത പൊളിയാണ്..!🔥😍
@lifewithcelebrations3382
@lifewithcelebrations3382 2 жыл бұрын
You will go heights my dear.. thanks for entertaining us… keep up the good work ♥️♥️
@threebangles
@threebangles Жыл бұрын
വിരല് പൊന്നായി 😌♥️
@nas33ba
@nas33ba 2 жыл бұрын
Best content creator 🖤
@Archahhhh
@Archahhhh 2 жыл бұрын
ആമിനതാത്ത ഉയിർ🔥🔥
@staysafe5889
@staysafe5889 2 жыл бұрын
Saafboi ഫാൻസ്‌ ഉണ്ടോ 😌
@himakrishnan9899
@himakrishnan9899 2 жыл бұрын
Very talented person.... One of my favrt yutubers ever.... Keep going junaiz
@priyaavinash3816
@priyaavinash3816 2 жыл бұрын
CONGRATULATIONS JUNAIZ🥰🥰 You truly deserve this appreciation. Wishing u more success in everything you do. MALLU DON ROCKS
@saleenacp330
@saleenacp330 2 жыл бұрын
ആമിനാത്തേ യും സൈനതയും കൊറേ കൊറേ ഇഷ്ട്ടം ♥️♥️😍😍😍😍
@uvshihab
@uvshihab 2 жыл бұрын
Hi saleena
@parkkripajimin6412
@parkkripajimin6412 2 жыл бұрын
Congratulations 🤩💜🔥 ഞങ്ങൾക്ക് ഒരുപാട് സന്തോഷം ആയി 🎊💜
@abstarpm6780
@abstarpm6780 2 жыл бұрын
ഹോയ് army sugalle😁💜💜💜💜
@BTSarmy-q2z
@BTSarmy-q2z 2 жыл бұрын
Armyyyy💜💌🔗
@hannus.07
@hannus.07 2 жыл бұрын
Armyyyy....Army everywhere
@abstarpm6780
@abstarpm6780 2 жыл бұрын
Yaa💜💜💜🥰🇮🇳
@Lijo_Jose
@Lijo_Jose 2 жыл бұрын
Creative criticism of regressive conservative religious society ! Good job Mallu Don and Saafboi...
@adwaithr8323
@adwaithr8323 2 жыл бұрын
@Leizman Max 🤣🤣🤣🤣🤣
@കമലദളം-ട8ഷ
@കമലദളം-ട8ഷ 2 жыл бұрын
സ്വർഗത്തിൽ കർത്താവിന്റെ മണവാട്ടികൾ ആകാമെന്ന് പ്രലോഭിപ്പിച്ച് ദാമ്പത്ത്യ സുഖം പോലും ത്യജിച്ച് ഒരു പാട് കന്യാസ്ത്രീകൾ ഇന്നും മഠങ്ങളിൽ കൊതുകു കടിയേറ്റ് കഴിച്ചു കൂടി കഴിയുന്നുണ്ട് അല്പം സഹതാപം അവരോടും വേണം
@adwaithr8323
@adwaithr8323 2 жыл бұрын
@Leizman Max ninta pottatharam keettita chiriche
@pedestrian5571
@pedestrian5571 2 жыл бұрын
@@കമലദളം-ട8ഷ ഏയ്‌ അത്‌ പറ്റത്തില്ല. നമ്മക്ക് ആരാന്റെ കാര്യത്തിലാണ് വേവലാതി എന്ന് അച്ചായൻ 🤣🤣🤣
@vigorouscomments8462
@vigorouscomments8462 2 жыл бұрын
@@കമലദളം-ട8ഷ മണ്ടൻ... സ്വാമി വിവേകാനന്ദൻ ആരടെ..ബ്രഹ്മചാരി ആകുക എന്നത് ഒരാളുടെ ഇഷ്ടം ആണ് അല്ലാതെ സ്വർഗ്ഗത്തിലെ മണവാട്ടി എന്നൊരു concept ഞമ്മൻ്റെ മതത്തിലെ പോലെ നമ്മൾക്ക് ഇല്ല ഞമ്മൻ്റെ മതത്തിൽ അല്ലേ മദ്യ പുഴയും ഹൂറിയും ഓർത്തു നടക്കുന്നത് ക്രിസ്ത്യാനികൾക്ക് സ്വർഗ്ഗം എന്നൊരു concept ഉണ്ട്..ദൈവം ഉള്ളിടം..അല്ലാതെ അവിടെ പോയാൽ പെണ്ണിനെ കിട്ടും എന്നല്ല..
@jayamohan5837
@jayamohan5837 Жыл бұрын
Hi junaiz🙏👌
@sobhasajilal3993
@sobhasajilal3993 2 жыл бұрын
ആമിന തത്ത ഉഷാറായി.... 👍♥️
@junotheastrid4427
@junotheastrid4427 2 жыл бұрын
Aminathaaaa 💝💝💝💝 Always fav 😍❤️❤️
@altruist44
@altruist44 2 жыл бұрын
പടച്ചോനെ... ആമിനാനെ സിനിമേല് എടുത്താ😳 ലോകാവസാനത്തിന്റെ നാട്ടുച്ചാന്ന് അല്ലാണ്ട് എന്താ ഇതിനൊക്കെ പറയാ 😅🔥😂
@fazalpp4716
@fazalpp4716 2 жыл бұрын
ഇനിയും കൂടുതൽ ഉയരത്തിൽ എത്തട്ടെ
@craftesx6881
@craftesx6881 2 жыл бұрын
ആമിന താത്ത ഉയിർ 💥❤🤩
@kausar571
@kausar571 Жыл бұрын
🤸🕺💃😂🌈ആമിന താത്ത💯👌💢
@hasnahasnac7518
@hasnahasnac7518 2 жыл бұрын
Blocker Aamina uyir💥😂🤣
@afseenaaabu8769
@afseenaaabu8769 2 жыл бұрын
ആമിനാത്ത love ❤🥰
@mymemmories6008
@mymemmories6008 2 жыл бұрын
എല്ലാ നാട്ടിലും ഇതു പോലെ ഉള്ള ആമിന താത്തമാർ ഉണ്ട് 😀
@maheshmaheshmahi5472
@maheshmaheshmahi5472 2 жыл бұрын
ആമിന താത്ത മുത്താ ❤️😊
@sha2305
@sha2305 2 жыл бұрын
അങ്ങനെ avadim എത്തി 😍🤲🏻
@nandanasachu3865
@nandanasachu3865 2 жыл бұрын
Aaminathatha uyir😌🖤
@munnuu-ih2pi
@munnuu-ih2pi Жыл бұрын
Junaiz poli 👍👍👍🔥🔥🔥
@SanthoshKumar-kx3mj
@SanthoshKumar-kx3mj 2 жыл бұрын
ഈശ്വരൻ കൂടെയുണ്ടാവട്ടെ ❤️❤️❤️
@niya143
@niya143 Жыл бұрын
😍
@shifana..
@shifana.. 2 жыл бұрын
Congratulations mallu don..❤️ junaiz bro,nde ella video'sum miss cheyyathe kanum...ur dream will come true... inshallah...🥰
@rahilabalkees2403
@rahilabalkees2403 2 жыл бұрын
സ്വന്തം മത വിശ്വാസങ്ങളെ വ്യങ്ങ്യമായി അവതരിപ്പിച്ചു പരിഹസിച്ചു കാശ് ഉണ്ടാക്കുന്ന പലവരിൽ ഒരുവൻ...."വിശ്വസിച്ചവർക്കും വിശ്വസിക്കാത്തവർക്കും ഗുണം ചെയ്യുന്നവനും പരലോകത്തു വിശ്വസിച്ചവർക്ക് മാത്രം ഗുണം ചുയ്യുന്നവനുമാണവൻ " ഓർമയിൽ ഉണ്ടാവുന്നത് എല്ലാവർക്കും നല്ലതാ... ഒന്നും വെറുതെയാവില്ല.....
@TheSaintzzz777
@TheSaintzzz777 2 жыл бұрын
Reality shown as Sarcasm my favourite 😚😚best content creator ,ne poli ya muthe
@meeraaaah
@meeraaaah 2 жыл бұрын
Aminaaaaaa... Ingalivde ethiya 😍🥰lokavasanathinte nattucha😌.. Junais broo❤️🥰
@merinbenny3790
@merinbenny3790 2 жыл бұрын
Wishing you all the very best for ur future junaiz ✨❤️
@nisabasheer9894
@nisabasheer9894 2 жыл бұрын
ആമിനാന്റെ കരച്ചിൽ ആണ് etaum ചിരിപ്പിക്കുന്നത് 🤣🤣🤣🤣🤣🤣
@riyasnalloli1585
@riyasnalloli1585 2 жыл бұрын
ആമിനത്ത പൊളി ആണ് ഇനിയും നല്ല വീഡിയോ വേണം👍👍👍👍👍
@user-cw6gc2cs5d
@user-cw6gc2cs5d 2 жыл бұрын
Mallu don ❤️ Saafboi❤️ Librazhar❤️
@mist_lover5696
@mist_lover5696 2 жыл бұрын
പടച്ചോനെ ലോകാവസാനത്തിന്റെ നട്ടുച്ച ആമിന 😍
@thauheedapampodan2989
@thauheedapampodan2989 2 жыл бұрын
ഇതു കാണുന്ന സൈനാത്ത : അബൂക്കാ.. അബൂക്കാ.. 🏃‍♂🏃‍♂😂😂
@printukp4084
@printukp4084 Жыл бұрын
Ambo❤🎉pwoly🎉❤
@askaryaseen9368
@askaryaseen9368 2 жыл бұрын
Congratulations🎉🥳🥳🥳 ikka and thankx for manorama news
@jaseelajasi8216
@jaseelajasi8216 2 жыл бұрын
Ikka uyir😍
@sanam4514
@sanam4514 2 жыл бұрын
Monjathi thatha😆😁🤪😜
@lincypjlincy4113
@lincypjlincy4113 2 жыл бұрын
God bless you bro🙏 really happy to see this moment 👍❤️
@mekhakrishnanrs2171
@mekhakrishnanrs2171 2 жыл бұрын
Kushalakumari , divakaran , Mariyam , usman , Gunda beevi , gundanazar Ivar oke aanu ente hero's😌
@nancysayad9960
@nancysayad9960 2 жыл бұрын
Junaisinte എല്ലാ charactersum ഇനിയും വളരട്ടെ ....Waiting to see you in film field 🤩👍
@anoosanoos3694
@anoosanoos3694 2 жыл бұрын
ആമിനാത്ത 👍👍👍
@mufeedasabid7721
@mufeedasabid7721 Жыл бұрын
ബിഗ് ബോസ്സ് വന്നതിന്റെ ശേഷം കാണുന്നവരുണ്ടോ? 👍
@nidaafyzz6783
@nidaafyzz6783 2 жыл бұрын
Aaminatha.... ❤
@saransaran1308
@saransaran1308 2 жыл бұрын
ആമിനാത്ത ഇഷ്ടം ❤❤️❤️
@mohammedhisham5819
@mohammedhisham5819 2 жыл бұрын
Best relevant content, aaminatha
@beevijanrahuman8783
@beevijanrahuman8783 Жыл бұрын
Super
@sabirashakir2466
@sabirashakir2466 2 жыл бұрын
Aminathaaa ishttam 😍🥰
@jilshadvallapuzhaofficial1819
@jilshadvallapuzhaofficial1819 2 жыл бұрын
🥰🥰🥰
@ar6340
@ar6340 2 жыл бұрын
പടച്ചോനെ ലോകാവസാനത്തിന്റെ നട്ടുച്ച..... 😁😁😁😁😁😁👍🏻
@shibyvarghese97
@shibyvarghese97 2 жыл бұрын
Highlight as always 😅😅
@ayishajaneesh2296
@ayishajaneesh2296 2 жыл бұрын
Aminathhaaaa uyir😍😍❤️❤️
@sabeenak7937
@sabeenak7937 2 жыл бұрын
നമ്മടെ ഇത്താത്ത ഇവിടേം എത്തിയോ ❤️❤️🥰
@shafajaleel6368
@shafajaleel6368 2 жыл бұрын
May your all dreams come true...May God bless you❤️
@safidhakalody1312
@safidhakalody1312 2 жыл бұрын
Ufff ആമിന rocks 🔥🔥🔥🔥
@maymoonank2721
@maymoonank2721 2 жыл бұрын
ആമിനാ ഫാൻസ്‌ like അടി ✨️🤩🥰👍👍
@snowdrops9962
@snowdrops9962 2 жыл бұрын
പെരുത്ത് ഇഷ്ടമാണ് ജുനൈസിനെ..ആമിനാത്താത്തയെ..... 🥰🥰🥰🥰🥰🥰🥰
@druidyt7092
@druidyt7092 2 жыл бұрын
Sainattha uyir🥰🥰
@sidansvlog469
@sidansvlog469 2 жыл бұрын
Congrats Junais bro👏👏
@jamshimk5718
@jamshimk5718 2 жыл бұрын
Congratulations bro... All the very best 💕
@ishal_noora
@ishal_noora 2 жыл бұрын
ജുനൈസ് malludon 💥💥💥
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Star Comedy Magic | Flowers | EP# 13 Part B
25:42
Flowers Comedy
Рет қаралды 1,6 МЛН
Uppum Mulakum 2│Flowers│EP#33
23:00
Flowers Comedy
Рет қаралды 6 МЛН