* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
@shafeershafeer5404 Жыл бұрын
ഇന്ന് എന്റെ waif iui ചെയ്തു എല്ലാവരും പ്രാർത്ഥിക്കണം പോസ്റ്റിവ് ആവാൻ 😢😢
@vishnus104 Жыл бұрын
നിങ്ങളുടെ പോസിറ്റീവ് ആയോ.ഞങ്ങളുടെ അടുത്ത ആഴ്ച ആണ്
@radhakrishnapillai27953 ай бұрын
ഗോഡ് ബ്ലെസ് യു
@rafeeqauto58123 жыл бұрын
എന്റെ കല്യാണം കഴിഞ്ഞിട്ട് 5വർഷം ആയി ഫസ്റ്റ് iui ചെയ്തു റിസൾട്ട് പോസിറ്റീവ് ആണ്
@mychaptersbyasnasalim47383 жыл бұрын
Masha Allah...enthayirunnu problem, njnum innle first iui cheythathan
Dr... ഈ കംമെന്റിനു റിപ്ലൈ തരണം പ്ലീസ് എന്റെ മോൾക്കിപ്പോ ഒന്നര വയസ്സ് ആകുന്നു ഇതിനിടക്ക് ഇവൾ മൂന്ന് വട്ടം ചെറുതായി തല ഇടിച്ചു veenu.. വീണപ്പോ കരഞ്ഞു അപ്പോ തന്നെ ഒരു 10 സെക്കന്റ് ബോധം പോയി പിന്നെ കുഴപ്പമില്ല ഒക്കെ ആയി ഇത് എന്തുകൊണ്ടാണ്.. ഇതിനെ പറ്റി ഒറ്റ വിഡിയോയും കണ്ടില്ല ഞാൻ ഇപ്പോ ഇവൾ വീഴുമൊന്നു പേടിച്ചു എനിക്ക് ഒറ്റയ്ക്ക് നടക്കാൻ വിടാൻ പോലും പേടി ആണ്.. ഇത് എന്ത് കൊണ്ടാണ് ഡോക്ടറെ കാണിച്ചപ്പോൾ അവിടെ നീര് വരുന്നതാണ് വീഴാതെ ശ്രെദ്ധിക്കാൻ പറഞ്ഞു ബട്ട് നമ്മൾ എത്ര ശ്രെദ്ധിക്കാൻ പറ്റും നിലത്ത് വെക്കാൻ പറ്റാത്ത അവസ്ഥ ആണ്.. ഇത് ഭാവിയിൽ എന്തേലും ദോഷം ചെയ്യുമോ... ഒരു വീഡിയോ പോലും ഇതിനെ പറ്റി കണ്ടില്ല.. എനിക്കോരു മറുപടി തരണം പ്ലീസ്...
@86.3792 жыл бұрын
IUI ചെയ്ത ഉടൻ തന്നെ ബൈക്ക് യാത്ര ചെയ്യാമോ?
@sandhyagirishpkd2 жыл бұрын
Paadila
@Nill50452 жыл бұрын
ഡോക്ടരുടെ നം തരാമോ എന്റെ മോൾക്ക് രണ്ടുപ്രാവശ്യം ഐ വി എഫ് ചെയ്തു രണ്ടും വിജയിച്ചില്ല ഒരു ഹെൽപ്പ് തരാമോ
@mychaptersbyasnasalim47383 жыл бұрын
മാഡം, tightly closed cervix/narrow hole നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ... പ്ലീസ്
@mubimubi99852 жыл бұрын
Pls
@Happiness-nf8oo2 жыл бұрын
ഞാൻ ഇന്നലെ iui ചെയ്യ്തു പോസിറ്റീവ് ആവാൻ പ്രാർത്ഥിക്കണേ 2 ivf fail ആണ് 😰😰😰😰
@lorde-s2 жыл бұрын
Eda full time bed rest edukthe oru 5 day kazhinju. Kurachu nadaka adhikm weight illatha joli oka cheyya. Eppolum happy ayi erika.tension orikalum Padilla Angane thonumbol.nammuke manasine sandhosham kitun nthelum cheya. Prathikayo,vilaku koluthukayo adhoke ieshtam anenkil adhu cheyya
@ALLINONE.2282 жыл бұрын
Positive ayal ariyikane njanum iui cheithu date 16 periods
@Happiness-nf8oo2 жыл бұрын
@@ALLINONE.228 എപ്പഴാ ചെയ്യ്തത് പോസിറ്റീവ് ആവട്ടെ.... എനിക്ക് 14 റിസൾട്ട് അറിയാം
@ALLINONE.2282 жыл бұрын
@@Happiness-nf8oo November 27n ENIKK nannaayit vayaruvedhana unde
@Happiness-nf8oo2 жыл бұрын
@@ALLINONE.228 എനിക്ക് ഒരു symtoms ഉം illa🙁 എത്രാമത്തെ day thotta വയറ് വേദന തുടങ്ങിയത്
@najadshah5552 Жыл бұрын
iui ചെയ്താൽ പിന്നേ എത്ര days kazhinjal ബന്ധപ്പെടാം
@shabeenajamshid78415 ай бұрын
Thirty five years ne mele ullaver iui chaythal anthann kuzhappam
@binithaprasad46803 жыл бұрын
Nalla information ellavarkum upaaharamavum
@haseenamuneer75773 жыл бұрын
വാൾവ് മാറ്റിവച്ചതിനാൽ ബന്ധപ്പെടാൻ പറ്റുമോ
@AlfiyaAlfiya-yn7ib9 ай бұрын
Dr njan oru samshayam chodhikkattee... Plz replay tharanee.. Enthe frnd ippol ivf cheyyan thirumanichu but avalkk 3 kuttikal und delivery thirthiyitt 5 yr akum ippol avalkk oru kunju venamennund delivery nirthiyath kond ivf cheyyano ath cheyyathe pregnant akumo avalkk 35 vayassinnu thazhe annu age
Seven month munne pregnancy ayath anu.. But abortion ayi.. Ee gapil follopian tube block undakumo?
@baijutvm1913 жыл бұрын
Hi
@muneerasajeer63353 жыл бұрын
മേടേം എനിക്ക് ഡിസംബർ 9 iui ചെയ്തു but 4 5 day എനിക്ക് ബ്ലീഡിങ് ചെറുതായിട്ട് ഉണ്ടായിരുന്നു ന്തേലും prblm ഉണ്ടോ അത് കഴിഞ്ഞു ബ്ലീഡിങ് ഇല്ല കാരണം പറഞ്ഞു തരുമോ
@kanthikurup45563 жыл бұрын
Agane undakum.
@AMRITHAS-u4e Жыл бұрын
Positive ayo
@shetty111-q8m3 жыл бұрын
after IUI can we continue intercourse mam
@teachersb22152 жыл бұрын
Yes
@vijithm79363 жыл бұрын
Medam entea sister othiri varsham orupad treatments chazhaythe kutykale undkan but oru resultum ella eppole oru treatment chazhaythe ejection eduthu ennttium masamura aayi. Eppole eni oru laksham rupeeuda ejection unde ethum success ayilla agile eni oru prthishyum vekend enna dr paraju.
@haseenariyas56462 жыл бұрын
വിഷമിക്കണ്ട. അന്റെ sis നു 17yr കഴിഞ്ഞു ഒരു സുന്ദരി മോളെ കിട്ടിയത്.ഒരുപാട് hospitl കേറി ഇറങ്ങി.iui. ivf ഒക്കെ ചെയ്തു.ഒരു പ്രെധീക്ഷയും ഇല്ലേരുന്ന്.കഴിഞ yr prgnt ആയി.6 month ആയപ്പൊ prgnt ആണെന്ന് sis അറിഞ്ഞത്. കഴിഞ മാസം മോൾ ക്ക് ഒരു വയസ് ആയി.മോളു ഹാപ്പി യായി ഇരിക്കുന്നു....
@vijithm79362 жыл бұрын
Othiri santhosham thonnu ethe kettappole thankuuuu for the information.
@fathimam42712 жыл бұрын
@@haseenariyas5646 six month ആയപ്പോൾ ആണോ pregnancy അറിയുന്നത്?
@haseenariyas56462 жыл бұрын
@@fathimam4271 അതെ.സത്യമാണ്.periods കറക്റ്റ് അല്ല.3 Months ആകുമ്പോൾ period ആകുന്നത്.വർഷങ്ങൾ ആയി treatment ആയിരിന്നു.hospital poyi test ചെയ്ത്പ്പൊൽ ആണ് അറിഞ്ഞത്.......
@fathimam42712 жыл бұрын
@@haseenariyas5646 Masha Allah
@adhilallu23782 жыл бұрын
Dr ഇന്ന് എനിക്ക് iui ചെയ്തു പക്ഷെ ചെയ്തു വീട്ടിൽ എത്തിയപ്പോ ചെറുതായിട്ട് ബ്ലഡ് കണ്ടു. എനിക്ക് പിരീഡ് ആവുമോ ഈ മാസം 3 ആയിരുന്നു പിരീഡ് ഡെയിറ്റ് ഇന്നേക്ക് 18 ദിവസം ആണ് ഇന്നാണ് iui ചെയ്തത് ചെറുതായിട്ട് ബ്ലഡ് കാണാൻ കരണം എന്താ
Mam enik kayinha month iui cheythu 1st iui result negative ayi this month 16th December HSG cheythu kurapam illa paranjhu pineed 20th Tvs cheythu andam valuthayit undennu paranjhu annu night 10pm oru injection eduthu 21th 2 30pm 1st iui cheythu 22th 2nd iui cheythu pakshe 1st iui cheythapo bleeding um Nalla vedanayum undayi 2nd iui cheriya vedana undayath ippol progoston,Estradiol valerate tablet edukkunnu bleeding 2 divam undayi pinne illa edayk vayarinte adibhakath pain undakunnund positive akuvalla Mam plz replay
@nimishanimisha7269 Жыл бұрын
Evideya kanichath
@jamshiazzi82193 ай бұрын
Pregnt ayo
@jinujineesh41707 ай бұрын
Spinal injured ayavark IUI treatment possible ano?
@gamersabuyt603 жыл бұрын
Thank youuu
@abdullatheef77183 жыл бұрын
Ivi (intra vaginal insemination) enthan madam? Oru video cheyyamo
@sradhavinuvinusreemk18743 жыл бұрын
Dr എനിക്ക് first iui positive ayi പക്ഷെ അത് അബോർഷൻ ayi chemical pregnency ആണെന്ന് dr പറഞ്ഞത് next iui januvary paranjittund. Succes avan സാധ്യത ഉണ്ടോ. Ovulation avan ഇൻജെക്ഷൻ എടുത്തിരുന്നു എന്നിട്ട് അബോർഷൻ ആയി. Pcod തൈറോയ്ഡ് ഉണ്ട്
@aashiub24372 жыл бұрын
Postivaayo
@haseenariyas56462 жыл бұрын
@@aashiub2437 എനിക് 3 iui ചെയ്തു.3 _ve ആയി
@aashiub24372 жыл бұрын
@@haseenariyas5646 എന്താ prblm
@haseenariyas56462 жыл бұрын
ആദ്യം husnu count കൊറവ് ആയിരിന്നു.പിന്നെ അത് മാറി.ഇപ്പോ എനിക് pcod ഒണ്ടേന്ന്.എനിക് 3yr kond 70 കിലൊ weight ആയി പോയി.weight കൊരക്കനം ന്ന് പറഞ്ഞു....
@aashiub24372 жыл бұрын
@@haseenariyas5646 എനിക്ക് 4 iui ചെയ്ത് file ആയി.. Eni ഈ മാസം last ഒന്നും കൂടി ചെയ്യും.. Motlity കുറവാണ്.. നിങ്ങളെ hussinu motlity ethrayund
@sumiyashoukath40843 жыл бұрын
Halllo..maadam Morning urin collect cheythu vechu eveningil preguard test cheyyam sathikkumo...pls Reply