Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക .
@koyakutty12744 жыл бұрын
Thaksdocter
@reshmaradhakrishnan16703 жыл бұрын
👍
@shalinishalini10043 жыл бұрын
Hii
@muhammedsalih1483 жыл бұрын
പിന്നെ ക്യാരറ്റ് ജ്യൂസ് കുടിക്കാമോ എന്റെ മോന്ക് 3 മാസം ഞാൻ മുലപ്പാൽ നല്ല കട്ടിയുള്ള പാല് ആവാൻ ക്യാരറ്റ് ബദം ഈത്തപ്പഴം ഇവ ഇട്ട് ജ്യൂസ് അടിച്ചു കുടിക്കാറുണ്ട് ഇതിൽ എന്തെങ്കിലും ദോഷം ഉണ്ടാകുമോ
@jemshyns45623 жыл бұрын
എനിക്ക് 3 മാസം പ്രായമുള്ള കുഞ്ഞുണ്ട്. തെങ്ങിൻ പൂക്കുലാദി ലേഹ്യം കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?
@AyoobPathoor9 ай бұрын
ഗുണനിലവാരം: പ്രസവരക്ഷാ മരുന്നുകൾ ഓർഡർ പ്രകാരം എത്തിച്ച് കൊടുക്കുന്നു. വീട്ടിൽ നിന്ന് ഉണ്ടാക്കുന്നതിനാൽ വൃത്തിയോട് കുടിയതും മായമില്ലാത്തതും രുചിയുള്ളതുമായ വിഭവങ്ങൾ നിങ്ങളിലേക്കെത്തുന്നു. വിഭവങ്ങൾ: , തെങ്ങിന് പുകുലാതി ലേഹ്യം, ഈത്തപ്പഴ ലേഹ്യം, പൂരം വറുത്തത് എന്നിവ… ബന്ധപ്പെടുക: കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക
@nabeesukasim99323 жыл бұрын
Boiled Banana, Boiled Egg, Tender Coconut water , Muringha Thoran is very useful for increasing breastmilk. Uluva powder plus Turmeric powder mix with heavy coconut milk and add jaggerry , this juice is very good for increasing breast milk
@sobhaskitchen90262 жыл бұрын
Thk u
@SDLJ-c20 Жыл бұрын
Muringa shatavari cinnamon jeerakam perumjeerakam
@roufalirouf7959 Жыл бұрын
ഡോക്ടർ വീഡിയോ കാണാറുണ്ട് ഡെലിവറി ഇന്നലെ കഴിച്ചു താങ്ക്യൂ ഡോക്ടർ
@SDLJ-c20 Жыл бұрын
Lentils eggs small fish leafy vegetables
@unnisss4 жыл бұрын
ഹായ് മേഡം.... സുഖമെന്ന് കരുതുന്നു..... മാഡത്തിൻ്റെ ഗർഭിണികൾ കണ്ടിരിക്കേണ്ട വിഡിയോകൾ കണ്ടു.... ഒത്തിരി സങ്കടം തോന്നി കേട്ടപ്പോൾ....... ഞങ്ങൾ ഇവിടെ മസ്ക്കറ്റിൽ ആണ്..... ആരും ഒരു സപ്പോർട്ടിന് പോലും ഇല്ല..... ഇവിടെത്തെ ഡോക്ടർ,, രേഖാ ഗോപാൽ എല്ലാം പറഞ്ഞ് തരും,,,,,,, ഇപ്പോൾ ഞാൻ മേഡത്തിൻ്റെ വിഡിയോകൾ കാണുന്നു...... എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.......
@ചുവന്നമാലാഖ3 жыл бұрын
Dr Prasava raksha cheydhillel enthenkilum problems undo
@SDLJ-c20 Жыл бұрын
Garlic pomegranate carrot
@lijireji3442 Жыл бұрын
എൻ്റെ ഡെലിവറി കഴിഞ്ഞു.സിസേറിയൻ ആയിരുന്നു. Dec-2-22 ന് Baby girl ആണ്
@reallifelab9214 Жыл бұрын
C section aayath kond irikkan budhimutt undo?
@jasmiansar2399 Жыл бұрын
Aha, njan Dec. 1.22, baby girl 😍
@regupathyregupathy4536 Жыл бұрын
Njn dec 6
@codingwithsree6518 Жыл бұрын
Dec 13 normal baby girl
@neethung2971 Жыл бұрын
Dec13. Cs ayirunnu baby girl
@rukhiyarafeek95764 жыл бұрын
വളരെ ഉപകാരം ഉള്ള അറിവ് ഉള്ള ഒരു ചാനൽ ആണ്
@christyable78604 жыл бұрын
വീഡിയോസ് വളരെ ഉപകാരപെടുണ്ട്
@rosyt.a62832 жыл бұрын
ഡോക്ടർ, ക്ലാസ്സ് വളരെ നല്ലതാണ്.
@thifilafazal91444 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ... ഡെലിവെറിക്ക് വേണ്ടി ഹോസ്പിറ്റലിൽ കിടക്കുവാ
@minnusmehus60624 жыл бұрын
Delivery kainjo
@thifilafazal91444 жыл бұрын
@@minnusmehus6062 yes... boy aaanu🖤
@deliciousfoodrecipe26614 жыл бұрын
ഡോക്ടറുടെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം... ഒരുപാട് പേർ ആയുർവേദം എന്നുപറഞ്ഞു ശാസ്ത്രിയ അടിസ്ഥാനമില്ലാത്ത misleading വീഡിയോസ് ആണ് യൂട്യൂബ് നിറയെ ഇട്ടിരിക്കുന്നത്...
@Roseroseeee8603 ай бұрын
എന്റെ അമ്മ എനിയ്ക്ക് 3നേരവും തരുന്നത് ചോറാരുന്നു അതും ഒരു പാത്രം നിറയെ ചോറും കുറെ നെയ്യും എന്തേലും മെഴുക്കുവരട്ടിയും, ഇതാരുന്നു, പക്ഷെ ശകലം വണ്ണം വെച്ചാൽ ആദ്യം ചാടുന്നത് വയറാണ്, അന്ന് കഴിച്ച ചോറാണ് അതിന് കാരണം എന്നാണ് എന്റെ തോന്നൽ, പിന്നെ വെള്ളം കുടിയ്ക്കാം ഒറ്റയടിക്ക് 1ഗ്ലാസ് വെള്ളം കുടിക്കരുത്, കുറേശേ കുറേശേ സിബ് ചെയ്തു കുടിക്കണം, അതായത് ഒരു കവിൾ വെള്ളം ഇടയ്ക്കിടയ്ക്ക് ഓരോ കവിൾ വെള്ളം, അല്ലേൽ എയർ കേറി വയർ വീർത്തുവരും
C section aanelum vaginal delivery aanelum ee food ithokke thanne mathi... Balanced diet aan udheshikkunne... Nutritious food kazhikkuka
@ameenaami70423 жыл бұрын
Hii.. Mam! Ente delevery kazhjinu... Innu 10days aayi. Oru doubt e-pregntayitte erunnu timeil doctor pranja neutral powder after deleveryikku shesham milkinte koodey mixcheyyidu kudikkamo?
@swapnamathews69154 жыл бұрын
Thank u Maam🥰🙏
@jalsiyajalu84704 жыл бұрын
കാത്തിരുന്ന വീഡിയോ
@Meenakshiprasad964 жыл бұрын
Etra vayasu varea mulappall kodukknm
@poojamathew91304 жыл бұрын
Useful info, millets നല്ലതല്ലേ മാഡം for breastfeeding mothers
@mullabimuhammed2824 жыл бұрын
Thengaaapaal kuduthal kuttigal kafakettagumo
@creativewomenfathimaanwar66094 жыл бұрын
Non veg kazhikkumbo kunjine ndhagilum prblm indo?
@sangeethakb73063 жыл бұрын
No
@jaseelajc88774 жыл бұрын
Mam...After delivery/CS pillow use chyyunnathenghane??
@divyakarakkottil10304 жыл бұрын
Madam,vericose vein varanulla reasons parayamo.especially in pregnancy.
@rasikm21854 жыл бұрын
Thanks
@drsitamindbodycare4 жыл бұрын
ഈ ലോക്ക് ഡൌണ്‍ സമയത്ത് ഒരു പാട് ആളുകള്‍ക്ക് ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാത്തത് കൊണ്ട് തല്ക്കാലം മാത്രം ഓണ്‍ലൈന്‍ consultation തുടങ്ങിയിരിക്കുന്നു . Madam / Sir നെത്തിനെ കൺസൾട്ട് ചെയ്യുവാനുള്ള വിവിധ വഴികൾ Google meet / Google meet + email / phone call / e mail / Docwise For Online consultation, 8281367784 എന്ന നമ്പരിലേക്ക് whatssap റിക്വസ്റ്റ് ചെയ്യുക
@rabeehmon19634 жыл бұрын
@Noushi Hussain noushi hussain da thaan vishamikale shari avum . chilark anganeya 2-3 masathila aavulllu ath shari aaavanm first .food okke shradikk dieut pole aakam.gang food kayikarundoo?
Medam after delivery vayaru kurakkan enthankilum paranju tharamo delivery kazhinju 1 year ayi vayaru kurayanila
@rubiyaummus18144 жыл бұрын
Medam എനിക്ക് ഇന്നലെ pv ചെയ്തു. 9മാസവും 3ദിവസവുമായി ഇന്ന് രാവിലെ വെള്ള പോകുന്നതിൽകൂടെ ബ്ലഡും poyi. ഇത് delivary അടുത്തതിന്റെ ലക്ഷണമാണോ. എന്നാൽ എത്രസമയം കഴിയുബോൾ പൈൻ വന്നുതുടങ്ങo
@ishaallifestyles41554 жыл бұрын
PV cheydu kazhinjal Cheruthayit bleeding kanarund. Overayal Dr kananam
Mam, Enik delivery kazhinn 45 days aayi probiotic tablet/sachet edukan medical shopil specific brand name chodhikanoo
@sumayyas79652 жыл бұрын
F
@sudeeshmckanzie26404 жыл бұрын
Tku madam
@lininoel27164 жыл бұрын
Good
@anupamaravi46942 жыл бұрын
Thanks mam kunji vavak 27 days ayi,😍mam nte Ella videos kanarund 😊 from kasaragod kerala
@hshhsh71724 жыл бұрын
Thankyou mam.....
@aswathy8434 жыл бұрын
Ma'am, Same diet pregnancy time ilum follow cheiythude?
@Hopefully12344 жыл бұрын
Cheyam
@aswathy8434 жыл бұрын
@@Hopefully1234 thanks mam
@ammuzz9080 Жыл бұрын
Chemmeen kazhikkan padille?
@fathimaanas34654 жыл бұрын
Mam prasavam kazhinje nalikeram upayogikkunnathe konde kuzhappamunsdo
@sabeelan.r82933 жыл бұрын
Green tea korupp kurakillea
@vismayap92478 ай бұрын
Fast food, bakery okke full ayitt ഒഴിവാക്കണോ... പിന്നെ അതൊന്നും ഒരിക്കലും കഴിക്കാൻ പാടില്ലേ. എപ്പോൾ മുതൽ പിന്നെ കഴിക്കാൻ തുടങ്ങാം
@swathijithin7547 Жыл бұрын
Ente delivery kazhinju baby girl anu. Cs aayirunu. 2800 aayirunnu 14 daysl 2600 aayi. Manja koodi phototherapy cheith ippol color karanju poyi ini thirichu adyathe color epol varum
@vijigopal57763 жыл бұрын
Mam ,am a new mom and am from TN but my granny from kerala..so am taking post pregnancy care in keralite style by taking dashamoola and seeraga arishtam and legiyam and all.she asked me not to take water which is more than 50 ml per day as am taking those arishtam twice per day...if i take more take she said i will be having loose motion....could u pls tell me is it really true ..should i consume less water?
@arya2023.3 жыл бұрын
Doctor . Ente normal delivery allayirunu,,, fish, meet kazhikune kuzhapam undo?