Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ദയവായി വോയിസ്ത് ക്ലിപ്പ് അയക്കരുതേ . മെസ്സേജ് അയച്ചു ഒരു മിനിമം 10 -12 hrs ദയവായി വെയിറ്റ് ചെയ്യുക consultation ന്‍റെ വിശദ വിവരങ്ങള്‍ ലഭിക്കുവാനായി. മെയില്‍ / FB / Insta നോക്കാന്‍ ഡോക്ടര്‍ക്ക് എന്നും സമയം കിട്ടി എന്ന് വരില്ല . ഇത് Dr Sita യുടെ നമ്പര്‍ അല്ല . Dr ന്‍റെ Secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ Secretary ക്ക് തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Live Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് /സംശയങ്ങള്‍ക്കും proper consultation എടുക്കുക.
@vinayas38374 жыл бұрын
Madam pls rply orupad nalayi chodikkunnu🥺
@teamwinners28783 жыл бұрын
Dr. എന്റെ സിസ്റ്റർ ഇൻ ലോ മാഡത്തിന്റെ hus നെ ആണ് കുട്ടിയെ കാണിക്കുന്നത്. പറഞ്ഞാൽ അറിയും. സായി സേവയിൽ ഉള്ളതാ. മാം ന്റെ hus dr. പറഞ്ഞു പാസ്ഡഡ് ബ്രാ യൂസ് ചെയ്യുന്നത് നല്ലതല്ല എന്ന് athu എന്തുകൊണ്ടാണെന്ന് ആർക്കും തന്നെ അറിയാൻ വഴിയില്ല കാരണം എല്ലാവരും അതു യൂസ് ചെയ്യുന്നവർ ആണ് so ഒരു vdo ചെയ്യാമോ അതെ പറ്റി
@sruthy31333 жыл бұрын
Haii
@chinjuvijayanchinjuvijayan13933 жыл бұрын
1qqq
@fabeena12383 жыл бұрын
ഹലോ
@MajuJismy Жыл бұрын
എന്റെ 1st iui ആയിരുന്നു പോസിറ്റീവ് ആയി ❤❤❤❤❤❤
@ziyashalu9002 Жыл бұрын
No tharamo chila dout und
@Vidhyamanu-wo6kj11 ай бұрын
Hai
@nisarmp35411 ай бұрын
എവിടുന്നാ ചെയ്തത് എനിക്കും ചെയ്യണം 8 കൊല്ലം aayi
@MajuJismy11 ай бұрын
Marthandam ratna memorial fertility centre
@ziyashalu900211 ай бұрын
Adevideya ernakulam anno
@basheernafeesa34084 жыл бұрын
വിവാഹം കഴിഞ്ഞു 10 വർഷം കഴിഞ്ഞു... കുട്ടികൾ ഇല്ല... പ്രാർത്ഥന യിൽ ഉള്പെടുത്തണേ all... 🤲😢😢😢😢😢😢😢😢
@binshaiqbal95944 жыл бұрын
Ulpeduthum.enneyum ulpeduthu🤲
@MotherandChildWorldJeny4 жыл бұрын
Teerchayayitum prartikam
@basheernafeesa34084 жыл бұрын
@@binshaiqbal9594 ഇന്ഷാ അല്ലാഹ് 😘
@basheernafeesa34084 жыл бұрын
@@MotherandChildWorldJeny thanks 😘😘
@MotherandChildWorldJeny4 жыл бұрын
@@basheernafeesa3408 welcome dear.
@kunjusworld56135 ай бұрын
Ente iui treatment kazhinju... പ്രാർഥനയോടെ കാത്തിരിക്കുകയ.. Oru കുഞ്ഞിന് വേണ്ടി.. എല്ലാവരും പ്രാർഥനയിൽ ഉൾപ്പെടുത്തണം
@asminaasmina10715 ай бұрын
ന്തായി
@neethuk16934 ай бұрын
Andhayi pregnant ano
@ashak42992 жыл бұрын
നാളെ എനിക്ക് IUI ട്രീറ്റ്മെന്റ് ആണ്. എല്ലാവരും പ്രാർത്ഥിക്കണം success ആകാൻ
Mam നിങ്ങടെ ചിരി കാണാൻ എന്തൊരു രസാ. Good presentation 👏👏👏👏
@sajnapunnackaljohnson52442 жыл бұрын
😂😂😂
@arjunathi18832 жыл бұрын
Nammalum iui chythu first iui thanne posative aayi
@thakkuzwoogieboogie75032 жыл бұрын
Ipol ethra masam ayi
@anjunair33442 ай бұрын
@@arjunathi1883 engane aayirunnu cheyth kazhinju ulla divasangal adhyathe divasam oke pain undairunno... Atho normal pole thanne aayirunno... Enn muthala prgncy symtms oke kanichu thudangiye.. Enik 3 day munpe kazhinju... Prethyekichu onnum feel cheyunnilla..
@ANGLERS712 жыл бұрын
നാളെ നിങ്ങളും ചെയ്യാൻ പോവാ... എല്ലാരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@shahana24412 жыл бұрын
Enthayi? Positive ayoo
@rinurinsharishad32952 жыл бұрын
Enthaayi postivaayo. Njaan innale iui cheythu
@little_lifestory Жыл бұрын
@@rinurinsharishad3295 പോസിറ്റീവ് ആയോ
@se-jk2ey Жыл бұрын
പോസറ്റീവ് ആയോ iui ചെയ്തിട്ട്
@ElizabethHall-du1jp5 ай бұрын
We loved the MakeAmom Conception Journey Kit. It was straightforward and very effective. Now, we're thrilled to be expecting our first child!
@ajiaji83404 жыл бұрын
Mom IVF ne kurichu oru video cheyyyane
@NatalieAdams-ru6pz3 ай бұрын
The MakeAmom kit made our dream come true! Easy to use and now we’re expecting our first child.
@saranyavijay58464 жыл бұрын
Enik august il iui kazhinju.... epol 5 month pregnant anu
@sherishemisheri83714 жыл бұрын
Adaaa. 4 annam failed ayi..😞😞 Epo ee mnth gap ettit january mnt cheyyan povanu... Ningal rest aduthinoh..andoke cheydu annu onnu parayaamo
@laishatlaisatshebin68274 жыл бұрын
Ethra masamayittanu iui kazhinnu pregnent aye
@sherishemisheri83714 жыл бұрын
@@laishatlaisatshebin6827 😂 manasilayilla
@reshmaakhildeva83294 жыл бұрын
Da tips undo pcod undayirunno
@Rajeshramya9204 жыл бұрын
Ethra day kayinja test cheythathu...??? Enik 15 day ayi.. negative an
@LaibaHafeez-fz6qo4 ай бұрын
The MakeAmom Conception Journey Kit was just what we needed. Now, we're thrilled to announce that our family will soon be growing with the arrival of our baby!
@reshmaraj59824 жыл бұрын
Thanku so much mam. Njn comments agane idarila but for last 1 year aayi mikka videosum kanunund. Happiest news Njn Pregnant ayi 2 mnths ipo🙏. Enik endometriosis aanu kalyanathinu 2 year munnu arinju. Dr dianogest suggest cheythu. Kalyanam aayapo athu nirthi pinne kalyanam kazhinj 6 mnthil thanne njgal Dr ne kandu enik e asugam undennu paranju 3 mnths letrisole matram kazhich noki pinne laparoscopy cheythu dr very hapy aarunu bcz njn dianogest kazhichakond tubes oke clear aarunu pinnem 3 mnths normal noki aayila pinne 3 mnths iui but fail aayi dr Kim sagadam aayi.. pinne ivf nokamennu paranju but dr njagalod 2 mnths koode normal nokan paranju appo devyam njagale anugrahichu.. ivf nte cash undakan odinadanapo njagalk normal aayi positive aayi....🙏🙏🙏🙏 Arelum vishamich irikunegil ithu kekumbo + ve aayi thoniyalo ennorthanu detail aayi msg ittath sry🙏
@nedyagiri44404 жыл бұрын
Gud da.congrats😍
@styletrendz40834 жыл бұрын
Congrats 😍😍😍
@midhunreshma96094 жыл бұрын
Hlo enikum endometriosis anu ...nigalude pole letrozole oke tannu 3mnth noki preg ayila ipo lapro cheydu ..2mnth ayi randu mnthum periodum ayi ...dr 6mnth kazijum ayilel ivf cheyam yenu pqrajirikqnu.nigale post kandapol vallatoru happy toni.. ...tnx....alot ur cmnt
@reshmaraj59824 жыл бұрын
@@midhunreshma9609 epozhum prarthikua❤️
@reshmaraj59824 жыл бұрын
@@styletrendz4083 ❤️
@shajishafi39004 жыл бұрын
Mam ivf sacsaskuttan ulla tips vidiyo cheayanea
@_noor_badus__7055 Жыл бұрын
Endometrium അതിന്റെ കട്ടി കൂടാൻ എന്ത് ചെയ്യണം
@remyaaneesh55952 жыл бұрын
ഞാൻ ഇന്നലെ iui ചെയ്തു എല്ലാവരും എനിക്ക് വേണ്ടി പ്രാർഥിക്കണം 🥺
Ano ??pain undayiruno ? Enik dr e month um koodi nokit pragnant ayillel nxt step iui cheyam n paranjitund.....cn u plz rply
@achusthoughts65274 жыл бұрын
Mam plz give advice for normal delivery
@sreetheerdhanair70974 жыл бұрын
Dear Ma'am, could you please suggest some tips to improve ivf success. My first round of ivf cycle was failed with one miscarriage and one non-implantation . I am preparing for next cycle. Please Ma'am🙏🙏🙏
@shameerali3705Ай бұрын
First IUI successful ❤
@sreerenjiniratheesh34634 жыл бұрын
Ivf kurich oru video chyumo
@ammuvinitha37694 жыл бұрын
Video undallo
@sreerenjiniratheesh34634 жыл бұрын
@@ammuvinitha3769 enik link aayakumo plz
@ammuvinitha37694 жыл бұрын
IVF mind body tonic with dr sita enn youtube search il kodukku varum
@JAYANTHIVinod-g3p4 ай бұрын
എന്റെ iui. കഴിഞ്ഞു പോസറ്റീവ് ആകാൻ എല്ലാവരും പ്രാർത്ഥിക്കണം
@KadeejaPoothiyil3 ай бұрын
എന്തായി
@aparnaabhilash98654 жыл бұрын
Ngan iui positive ane....enike twins ayirunnu ...enikke pcod undayirunnu . Ente makkalde age 7.eppo ngan veendum pregnant ane ...3 month etthe enikke ore treatment um ellathe kitti...😍
@anjaliajil7374 жыл бұрын
Cost ethrayakum????
@aminaashik57024 жыл бұрын
@@anjaliajil737 enikk 2000 aayi
@ponnusmottus14274 жыл бұрын
@@anjaliajil737 3500 /- il താഴെ ആകും..
@anjaliajil7374 жыл бұрын
Ok da. Thanks
@anjaliajil7374 жыл бұрын
@@aminaashik5702 thanks da
@mubashira973 жыл бұрын
Why don't you post a video about laparoscopy
@styletrendz40834 жыл бұрын
Thank you mam for information .. njan manassu kond agrahichathaanu ittath 🥰🥰🥰
@fida13902 жыл бұрын
Ente iui kazhinjitt 8 day aayi. 3rd day njan pazhuttha cheriya pazham kula pokki pidichu. Idalochichitte enikke vallaattha oru depression. Enikke vendi ellarum prarthikkaneeee...
@Beautygalaxyathira2 жыл бұрын
+ve ആയോ
@nousaadpkt41594 жыл бұрын
Ivf ne kourich video chyyomo
@jeesyaash88064 жыл бұрын
Thanks Ma'am for this tips
@Krishna-dx9vh Жыл бұрын
ഇന്നും നാളെമായി എന്റെ iui ട്രീറ്റ്മെന്റ് ആണ്.... പ്രാർത്ഥിക്കണം എല്ലാവരും
@reshmareshu7764 Жыл бұрын
Kazhinjooo
@Krishna-dx9vh Жыл бұрын
@@reshmareshu7764 kazhinju
@reshmareshu7764 Жыл бұрын
Rate? Pain indo?
@Krishna-dx9vh Жыл бұрын
@@reshmareshu7764 ചെയ്‌യുമ്പോൾ ഇല്ലാരുന്നു... But നൈറ്റ് നല്ല pain ആയിരുന്നു
@reshmareshu7764 Жыл бұрын
Rate എത്രെ ആടോ?
@valsanilin1554 жыл бұрын
ivf part2 vedio eduo
@ayshus__vlog_4 жыл бұрын
Njn kazhinja mnth iui cheyithu ee mnth pregnant ayi
@sajitha82984 жыл бұрын
🙏🙏🙏
@athiram9024 жыл бұрын
❤️👍
@reshmaakhildeva83294 жыл бұрын
Da enthA tips
@LifeDiariesByShifina4 жыл бұрын
Evda cheythe
@sophiyajose41814 жыл бұрын
Ethrayakum rate?
@sushmithaphilip7513Ай бұрын
Kanjagad sun rise hospital udayam ivf center adipoli hsptl and dr an...... Njan avidan treatment cheiyunnad......😊😊😊😊 nalla hsptl an
@renjimathew86414 жыл бұрын
Iui കഴിഞ്ഞു വിറ്റാമിൻ c അടങ്ങിയ ഭക്ഷണം കഴിക്കരുത് എന്ന് പറയുന്നത് ശരി ആണോ? Eg. നരിങ്ങ, ഓറഞ്ച്, cittress ഫുഡ്
@raihanathshihas22846 ай бұрын
Inni njan cheythu ... Inshaallah
@sreelakshmi7045 ай бұрын
Positive aayo Njn Innu chaithu
@kuttukuttu99824 жыл бұрын
adivayar nannay undu food kazikkumbo veerthu itikkunnu vayarubmathre ullu. Vere egum vannam illa vayar mathram. Und entha aganee plz rply mam
@donpaul90834 жыл бұрын
Food kuarakuka, excercise cheyyuka
@pavisudhi96254 жыл бұрын
Useful vedio
@jomolchinnu38784 жыл бұрын
Madam enik 22 age aanu. Marriage kazhinjittu 6 months. Orupaad agrahikkunnund kunjuvenamennu
@sanusanusanu69472 жыл бұрын
Pregnant aayo
@saparyasudhakaran1349 Жыл бұрын
Pregnant aayo
@sashareems4322Күн бұрын
എന്റെ first iui കഴിഞ്ഞു risult naayi wait cheyyukayaan ദുആ ചെയ്യുട്ടോ eallarum
@remyaajith21424 жыл бұрын
Doctor ente husband gulf il ayirunu, ippol naatil ethiyathin shesham time te preshnam und, chettan nu sugar, pressure und
@ziyajamsheer8015 Жыл бұрын
Enik inn iui cheydhitunt Ellrum prathikanam
@Aabees4709 Жыл бұрын
Result എന്തായി
@rickysvlog93832 жыл бұрын
ഞങൾ ഈ 8th nu ചെയ്യാൻ പോകുവാന്. പ്രാർത്ഥിക്കണേ.2021 ഇൽ ഒന്ന് ചെയ്ത ആണ്. അന്ന് എനിക്ക് കൗണ്ട് below 10മില്യൺ ആയിരുന്നു. മോട്ടിലിറ്റി 0% ആയിരുന്നു. Success ആകും എന്ന് ഉറപ്പില്ലായിരുന്നു. എന്നാ ഇപ്പോ എന്റെ കൗണ്ട് 42 മില്യൺ ആയി. മോട്ടിലിറ്റി 20% ആയി. Success ആകുമോ ഡോക്ടർ. പ്രാർത്ഥിക്കണേ. 😔😔🙏🏻🙏🏻🙏🏻🙏🏻🙏🏻
@vrindaarun41132 жыл бұрын
എന്തായി
@modljdjhj6898 Жыл бұрын
ഹലോ എന്തായി
@skskn9669 ай бұрын
കൗണ്ട് കൂടാൻ എന്ത് മെഡിസിനാണ് കഴിച്ചത്?
@krishnap17894 жыл бұрын
Dr oru samshayam periods time il pain killer kazhikunnath kuzhapam undoo
@smithan48704 жыл бұрын
Doctere kanda sheshame kazhikan padullu Mattuchila aarogya prashnangalkondum varam
@varshasunesh2515 ай бұрын
Nale anik first IUI treatment aanu allarum prarthikkane
@sujalarathy12762 жыл бұрын
എനിക്ക് iui ചെയ്തായിരുന്നു അഞ്ചാമത്തെ ദിവസം മുതൽ progeterone soft gelatin capsule 200mg കഴിക്കുന്നുണ്ട് എന്തിനാണ് ഇത് കഴിക്കുന്നത്..
അഞ്ചു വർഷം ഞങ്ങളും കുറേ ട്രീറ്റ്മെന്റ് ഓക്കേ ചെയ്തു .ഒന്നും ശെരി ആയില്ല .കുറെ പൈസ അങ്ങനെ കുറേ പോയി .പിന്നെ ഒരു ആദിവാസി മൂപ്പന്റെ ഒറ്റമൂലി കഴിച്ചു 3 മാസം .അതിന്റെ പിറ്റേ മാസം ഗർഭിണി ആയി ..അൽഹംദുലില്ലാഹ് 🙏🙏❤️
@fousiniza4034 жыл бұрын
Alhmdulillaah. Evidaanu place
@മുത്തുനബിആണെന്റെസ്നേഹിതൻ4 жыл бұрын
@@fousiniza403 കോട്ടയം
@redrose22583 жыл бұрын
@@മുത്തുനബിആണെന്റെസ്നേഹിതൻ enthayirunnu prblm nalla result ano ah marunn
@മുത്തുനബിആണെന്റെസ്നേഹിതൻ3 жыл бұрын
@@redrose2258 അതേ .എല്ലാവർക്കും നല്ല റിസൾട്ട് ആണ് പറയുന്നത്
@athiraathii24563 жыл бұрын
@@മുത്തുനബിആണെന്റെസ്നേഹിതൻ da എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നോ...
@anfe30173 жыл бұрын
After doing IUI. ..yoga exercises chyavo mam..
@sajeevank91743 жыл бұрын
Iui twins chances undo
@sajeeva4704 Жыл бұрын
ചാൻസ് ഉണ്ട്
@anjueb94273 жыл бұрын
Thanks for your tips
@anjuptanju85384 жыл бұрын
Mam എനിക്ക് hypoplastic uters ആണ് അതിനു treatment ഉണ്ടോ
@gopusworld71593 жыл бұрын
ആണോ, എനിക്കും അങ്ങനെ ആണ്
@gopusworld71593 жыл бұрын
ഡോക്ടർ എന്തു പറഞ്ഞു
@anjuptanju85383 жыл бұрын
@@gopusworld7159 chance ഇല്ല
@gopusworld71593 жыл бұрын
@@anjuptanju8538 സർജറി ചെയ്യണം എന്നു ഡോക്ടർ പറഞ്ഞാരുന്നു,
@@jaseenap2597 Enik total around 10,000 aayi with medicines & injection. 2500 for IUI & IUI process charge changes depends on hospitals
@nayanaedwin9643 жыл бұрын
Athentha അങ്ങനെ.. എനിക്കും pcod und
@jaseenap25973 жыл бұрын
@@joshnijibu9067 എന്നിട്ട് പ്രഗ്നൻറ് ആയോ
@fousyashraffous1428 Жыл бұрын
Enikk 16yr 🥺🤲
@sivamsakthi07144 жыл бұрын
Mam egg life 24 hrs anennu ariyam..iui k vendi hcg injection edukumpo egg life 24 hrs ayiriko..atho athil koodumo?? Pls mam reply tharavo..plss
@anaghaslal3 жыл бұрын
I think hcg inj. Egg ruputure akan aanu. Atg inj eduth 48 hours shesham egg rupture akum. Athum egg life um thammil bandham ila
@akhilaunnikrishnan59272 жыл бұрын
Dear ma'am hypoplastic uterus nea kurichu oru vedio cheyyamoo...... hypoplastic uterus nde treatment
@shanshanu25054 жыл бұрын
Mam vaginal warts medicine kond pokumoo.? Please reply
@dkz69372 жыл бұрын
Mam.. Iui... Home insemination... Method video undo
@Malluchinesecouple4 жыл бұрын
Mam, എന്നോട് ivf ആണ് ആദ്യം തന്നെ പറഞ്ഞത്. എന്ത് ചെയ്യണം അറിയില്ല.എല്ലാരും പറയുന്നത് ഇത് ചെയ്ത് കഴിഞ്ഞാൽ side effects വരും. എന്നൊക്കെ ആണ്. Husbandin azoospermia ആണ്. ഒന്ന് ക്ലിയർ ആക്കി പറഞ്ഞ tharamo