D & C | പേടിക്കണോ | അറിയേണ്ടതെല്ലാം | Dr Sita * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
@vasanthink86202 жыл бұрын
Gýgyuuuiuuuuiiiiiiiiii8iiikkkklllkkkkkkkkkk
@vasanthink86202 жыл бұрын
Ggghhhhyytgykkķo
@renurenjith33652 жыл бұрын
Thank u dr
@shameenashamy19332 жыл бұрын
Dr എനിക്ക് d &c ചെയ്തു 22 ദിവസമായി ഇതുവരെ ബ്ലീഡിംഗ് നിന്നില്ല
@vichuzzz34772 жыл бұрын
Medam enikku D&C kazhinjulla aadhya period kazhinjittu ippo 12divsam kazhinju ennittum black colouril spotting pokuva athu nilkkan enthu cheyyanam
@rtrt22943 жыл бұрын
ഇങ്ങനെ ആയിരിക്കണം ഡോക്ടർമാർ .മാഡത്തിനെ കണ്ട് പഠിക്കണം .ഇത്രയും സൗമ്യമായും ,വിശദമായും കാര്യങ്ങ പറഞ്ഞ് മനസ്സിലാക്കിത്തരുന്ന മാഡത്തിനോട് എങ്ങിനെ നന്ദി പറയണം എന്ന് അറിയില്ല. Thanku Dr mam👍👍
@shynimolreji57252 жыл бұрын
സത്യം
@geethagopaalakrishnan2950 Жыл бұрын
Thanks Dr
@Anitharajeev1 Жыл бұрын
Yes
@Akhilmithun19972 жыл бұрын
നന്ദി എനിക്ക് d&c കുറിച്ച് അറിയാൻ വളരെ അത്യാവിശം ഉണ്ടാരുന്നു. 🫂🫂🫂🫂🫂നന്ദി ഉണ്ട് ഡോക്ടർ
@somasekharannair29659 ай бұрын
D&C എന്നാൽ എന്തെന്നും എന്തിനുവേങ്ങിയാണ് എപ്പോഴൊക്കെയാണ് എങ്ങിനെയാണ് D&C ചെയ്യുന്നതെന്നും വളരെ വ്യക്തമായും ലളിതമായും പറഞ്ഞു തന്ന ഡോക്ടർ സീതക്ക് അളവറ്റ നന്ദി രേഖപ്പെടുത്തുന്നു. Thank you very much Doctor! You are GREAT !🙏❤️🙏
@sudinaanurajvarma43852 жыл бұрын
എല്ലാ ഡോക്ടർസും ഇങ്ങനെ ആയിരുന്നെങ്കിൽ, എന്ത് നന്നായി പറഞ്ഞു തരുന്നു, നമിച്ചു 🙏🙏
@Afhhvjki2 ай бұрын
Ellavarum engane alla chechii🥺🥺
@geethaks67332 жыл бұрын
Dr ആയാൽ ഇങ്ങനെ ആയിരിക്കണം ..എത്ര വിശദമായി പറഞ്ഞു തരുന്നു...God bless you doctor🙏🏻
@mayapremjith5881 Жыл бұрын
എനിക്ക് ഇപ്പൊ d&c ചെയ്തു എല്ലാം dr പറഞ്ഞപോലെ തന്നെ. സംശയങ്ങളും മാറി, ഇതുപോലെ ഒരു dr 🙏🏻🙏🏻🙏🏻🥰🥰🥰സൂപ്പർ
@vinuvinu792811 ай бұрын
വേദന ഉണ്ടാവുമോ d&c ചെയ്യുമ്പോൾ...
@mansoora935210 ай бұрын
എനിക്ക് ചെയ്യാൻ പറഞ്ഞു വേദന undavo
@navyasulumol55722 жыл бұрын
Doctor. Fans undel. Ivda vaayooo💪💪🙏
@nichusulaimannichu7587 Жыл бұрын
വളരെ നല്ല രീതിയിലുള്ള അവതരണം മാം ❤❤❤
@sujithasuji47262 жыл бұрын
Ellarudeyum prarthana venam ente ammaye D&C cheiyan Konde poyekuva 🙏🙏
@vgodsgaming4567 Жыл бұрын
എല്ലാകാലത്തേയ്ക്കും useful ആയ വീഡിയോ
@anupriyavmvmanupriya23962 жыл бұрын
എനിക്ക് വേണ്ട കാര്യങ്ങൾ പറഞ്ഞുതന്നു. ഒരുപാട് പേടിച്ചു ഇരിക്കുവായിരുന്നു. എന്നെ നോക്കിയ dr. എന്റടുത്തു ഭയങ്കര ദേക്ഷ്യമായിരുന്നു. ഒന്നും ഒരു സംശയവും ചോദിക്കാൻ പറ്റില്ല. Dr. എനിക്ക് നേരിട്ട് കാണണം എന്നുണ്ട്.dr. യെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@prasoonanu91572 жыл бұрын
Thank you doctor അമ്മേ. നാളെ എനിക്ക് d&c പറഞ്ഞിരിക്കുന്നത് പേടിച്ചു ഇരിക്കുവായിരുന്നു ഒത്തിരി താങ്ക്സ് 😊😊😊😘
@albert_ps2 жыл бұрын
D and c chaythat entha parajaa
@prasoonanu91572 жыл бұрын
@@albert_ps സത്യം പറഞ്ഞാൽ ഞാൻ ഒന്നും അറിഞ്ഞില്ല പക്ഷെ അത് കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോ വേദന തുടങ്ങി പക്ഷെ ഒന്ന് രണ്ടു ദിവസം മേ ഉണ്ടായു..6 മാസം കഴിഞ്ഞേ പ്രെഗ്നന്റ് ആവാൻ പാടു എന്ന് പറഞ്ഞു വേറെ കുഴപ്പം ഒന്നും ഇല്ല ഇപ്പൊ
@sreesandhyavlogs14172 жыл бұрын
@@prasoonanu9157 njn 3 mnth prgnt ആയിരുന്നു,സ്കാൻ ചെയ്തപ്പോൾ കുഞ്ഞിന് growth illa,2month nte growth ullu heartbeat illanu paranju, abortion suggest cheythu.ini enganaya procedures ഗുളിക കഴിച്ചാൽ മതിയോ,അതോ d&n c ചെയ്യാനോ ?
Real doctor❤️❤️😍... God bless u mam.. ദീർഘായുസ് ഉണ്ടാവട്ടെ 🙏🙏
@ushab5300 Жыл бұрын
Ente mole Monday , d&c cheyyan unde pedichupoyi doctor paranjathu kettappol confidence tonni thanks doctor ❤❤
@ashtagfirulla1232 жыл бұрын
Thank you madam.. I'm a BAMS student. മറ്റന്നാൾ എക്സാം ഉണ്ട് .. ഇത്രേം കാലം ഇത് കാണാഞ്ഞത് നഷ്ടയിപ്പോയി. Indiacation, contra indication, complication, steps, instruments, management, diagnostic importance ഇങ്ങനെ എഴുതേണ്ടത് ഫുൾ ഇത്രേം ലളിതമായി ആദ്യായിട്ടാ കേൾക്കുന്നത്.. താങ്ക്സ് alot.
@SilnaRaneesh Жыл бұрын
Nigal epo wrk cheyundo
@ashtagfirulla123 Жыл бұрын
@@SilnaRaneesh no.. Studying
@SunithaSunil-nd3qw Жыл бұрын
നല്ല ഡോക്ടർ ഇങ്ങനെ വേണം ഡോക്ടർമാർ എന്തു ഭംഗിയാണ് ആ വാക്കുകൾ എന്ത് അശ്വാസമാണ്
@Ramanan_media9 ай бұрын
Ethra expense ആയി എന്നൊന്ന് comment ഇടാമോ please 🙏
@shifahaidar Жыл бұрын
Wonderful class, love you doc😘
@krishnapriya3153 жыл бұрын
Dr. Njn copper t ettittundd enk menstrual cup use cheiyammoo plzz onnu paranju tharumo
Thaks Dr. എനിക്ക് ഇന്ന് അത് കഴിഞ്ഞേ ഉള്ളൂ. നേരിട്ട് കെട്ടറഞ്ഞിപോലെ ഫീൽ ചെയ്തു. കുറേ സംശ യങ്ങൾക്ക് ഉള്ള ഉത്തര ങ്ങൾ കൂടി കിട്ടി 😊. ഈ പറഞ്ഞ വേദനകൾ എല്ലാം ഉണ്ട്. ഇത് കേട്ട് കഴിഞ്ഞപ്പോൾ കുറേ സംശയങ്ങളും ടെൻഷനും മാറികിട്ടി.thaks Dr.🥰
@amruthaashok3948 Жыл бұрын
Anesthesia തന്നോ? Pain ഉണ്ടായിരുന്നോ
@Jjjhj237810 ай бұрын
@@amruthaashok3948 ഇയാൾക്കു ചെയ്തതിനോ 😢 പറയുമോ??
@sudhamohan20239 ай бұрын
വേദന എടുക്കുമോ
@badalsandhya13277 ай бұрын
General anaesthesia vtharum vedana onum ariyilla
@manjubiju15697 ай бұрын
@@amruthaashok3948 അനസ്തേഷ്യ തന്ന് . ഒന്നും അറിഞ്ഞില്ല. കുറച് ദിവസം ചെറിയ ബ്ലീഡിംഗ് വന്ന് . ചെറിയ പെയിൻ.പിന്നെ ആ ഡേറ്റ് ആകുമ്പോൾ ചെറിയ രീതിയിൽ പോയി . ഇപ്പോ നോർമ്മൽ .ഒരുകുഴപ്പവും ഇല്ല ആവുന്നു പോലും ഇല്ല. സുഖം സ്വസ്ഥം
@shamlisoniyat73309 ай бұрын
സി സെക്ഷൻ കഴിഞ്ഞവർക്കു ഡി&സി ചെയ്യാമോ? എനിക്ക് 3ണ്ണം കഴിഞ്ഞു, ലാസ്റ്റ് ചെയ്തിട്ടു ഇപ്പോൾ 16 ഇയർ കഴിഞ്ഞു, age 42 ആയി. Dr : ഡി &സി പറഞ്ഞിട്ടുണ്ട്.
@kochufamily9165 ай бұрын
എനിക് D&C കഴിഞ്ഞു ഒന്ന് മയക്കിയിട്ട് പോലും ഇല്ല ഒരുപാട് വേതന സഹിച്ചു😢😢😢😢
@SHYAMLIPRADEEP19 күн бұрын
Same നല്ല pain ആണെന്ന്
@RajeswaryRaji17 күн бұрын
Yes
@anusreeunni2922 Жыл бұрын
Hi mam 27 yrs Endomaterial hypoplasia D and c ചെയ്ത് but bleeding nilkunila normal ano?
@sudinaanurajvarma43852 жыл бұрын
എനിക്ക് പച്ചയ്ക്കിട്ടാണ് ചെയ്തേ, തരിപ്പിച്ചില്ല,10 year മുൻപ് കൊല്ലം nyayers ഹോസ്പിറ്റൽ pramod roy dr ചെയ്യുമ്പോ മരണ വേദന ആയിരുന്നു, അതോടെ കഴിഞ്ഞു, ജനുവരി 7 നു ചെയ്തു, feb 7 നു next മെൻസസ് ആയി പിന്നെ ആയില്ല, പ്രെഗ്നന്റ് ആയി, മോൻ ഇപ്പോൾ 9 വയസ്, വീണ്ടും ഇപ്പോൾ പ്രെഗ്നന്റ് ആയി, അബോർഷൻ ആയി, തീരെ ബ്ലീഡിങ് ഇല്ല
@@creativeworld4967 No എന്നെ കൊല്ലത്തു ന്യായീഴ്‌സ് ഹോസ്പിറ്റലിൽ ആയിരുന്നു
@sameenaahamed76 Жыл бұрын
Please tell us the expense of D&C.
@ammujoy36462 жыл бұрын
Dr I'm posted for D&C. What kind of anaesthesia is needed for it?
@thanima7916 Жыл бұрын
Dr ,which hospital are u working
@SihanKt-yf6nw7 ай бұрын
Thank you doctor എനിക്ക് 47 കഴിഞ്ഞു മെൻസസ് 15 ദിവസത്തിലധികമായി ഡോക്ടറെ കാണിച്ചു സ്കാൻ ചെയ്തു കുഴപ്പമില്ല ഡി and ചുമ്മാ ചെയ്യാൻ പറഞ്ഞു ഭയന്ന് ഇരിക്കുകയായിരുന്നു
@jasnajamsheed71624 ай бұрын
Enik ithu pole und...abortion aayi 15 days aayi bleeding...Dr enthu paranju?
@diyanasvlogs2 ай бұрын
D& c cheythino@@jasnajamsheed7162
@bindhuviswanadh8800 Жыл бұрын
Dr. D and c kazhiju bleeding undu .8months periods ellayirunnu. July 9th period aayi. Bleeding nilkathe vannapol Dr. Kandu scan cheythu. Utraus wall nu thickness undu. Cystic space nu thickness. August 15th nu D and C cheythu. Eppolum bleeding undu. pathology results kittiyilla.ennale Dr kandu Tranexamic acid tablet, Mefenamic acid tablet thannu. Tablet kazhichittum bleeding undu. Bleeding kurayumo
@anilaratheesh5901 Жыл бұрын
Ithu ok ayo
@bindhuviswanadh8800 Жыл бұрын
Result kitty Hormone problem annennu paranju tablet thannu.Tablet kazhikumbol. Kuzhappamilla.stop cheyyumbol bleeding start cheyyum
@angelmaryrejish2591 Жыл бұрын
മരുന്ന് കൊടുത്തു കളയാൻ പറ്റുന്നത് എത്ര മാസം വരെ ആണ്.....pain ഉണ്ടാവോ...
@vinuvinu792811 ай бұрын
എനിക്ക് വേദന ഉണ്ടായിരുന്നു....
@JumuZeelox4 ай бұрын
3 month ullil ane thonunn.. Tab num nalla pain ane aa tissue poyi nannai bleed cheyum nalla manakattiyum sahanavum venam😢... Delivery pain thenne undayrnu... Oru tab kaichu ini vaginal insertion und innane adhum pain undavenn parayunu evng poit aryam adhilum clear ayille ini D&C orupad 2nd day il thenne poitund ini nthan scan il aryam🥺
@familyfungallery59584 ай бұрын
@@JumuZeeloxethra week ayeennu
@lenaanaszz5093 ай бұрын
@@JumuZeeloxethre week aaayirunnu
@AnuAmmalu3 ай бұрын
ഞാനും ടാബ്ലറ്റ് കഴിച്ചു... എന്റെ പൊന്നോ..... 😔😔😔ഡെലിവറി ടൈം ഉള്ള ഒരു pain ആണ്.... വല്ലാത്ത ബ്ലീഡിങ്... ആയിരിക്കും.... പിന്നെ എല്ലാം posetive ആയി എടുക്കണം. 2ദിവസം ആയിരിക്കും ഇങ്ങനെ pain പിന്നെ നോർമൽ but ബ്ലീഡിങ് ഉണ്ടാവും. ഞാനും d n c ചെയ്യുവാൻ പോവാ. പ്രാർത്ഥിക്കണേ.. . 🙏🙏🙏
@delnababu78402 жыл бұрын
Very helpful information.thanks madam
@octopus-vv7il3 күн бұрын
മയങ്ങാനുള്ള ഇൻജെക്ഷൻ ഉറപ്പായും കൊടുക്കണം. കാരണം cervix തൊടുമ്പോൾ ചിലർക്ക് ഓവർസെൻസിറ്റീവ് ആയി പ്രോബ്ലം വരാം. ഞാൻ ഒന്നും ഒരിക്കലും കൊടുത്തിട്ടില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഒരാൾക്ക് പണി കിട്ടിയാൽ അയാൾക്ക് മാത്രം ആണ് നഷ്ടം. 😑
@malavikamalus97015 ай бұрын
ഇതിനു റസ്റ്റ് ആവശ്യം ഒണ്ടോ... ഒണ്ടെങ്കിൽ എത്ര ദിവസം ശ്രെദ്ധിക്കണം
@fathimashifana8383 Жыл бұрын
D&c cheyyumbol vedhana undako
@jith5943 жыл бұрын
D&e kazhinjal ethra nal muthal excercise cheyyam...eniku kurachu weight undu ..next pregnancy ku munne athonnu kuraykan ayrunnu...ente dr paranju rest onnum venda work out cheytholan...paksha ivide ulla prayam ayavaroka poy kidak kidak enna parayunna...
@niyacutties77733 жыл бұрын
Same problem
@ahalyavibes98154 күн бұрын
വളരെ ഉപകാരം
@sitharaphilip18953 жыл бұрын
Madam d and c future fertility ye affect cheyumo
@rameesrz9436 Жыл бұрын
D and C.cheithal. cervixinte പുറത്തുള്ള തടിപ്പ് മാറുമോ 5mm ഉണ്ട് മറുപടി തരുമോ ഡോക്ടർ
@shahlaambalavan9881 Жыл бұрын
Mam . Feeding mother n albendazole edukkavo
@hadhus_creation3 жыл бұрын
വളരെ ഉപകാരപ്രധമായ വിഡിയോ doctor👍👍❤️
@Eshan7244-m8d6 ай бұрын
Enikkum cheidhu almost 1 month aayi...njn 7 wk pregnant aayirunnu..copper t failure aayi undayadhan..njan aanel jaundice aayitt hospitalized.. doctor paranju continue cheyyanda..angne gynaecologist ne kandappo avar paranju 7 aayond medicine l pokolla d and c venam enn..angne procedure kayinju..2 wks complete bed rest paranju..njan ok aayirunnu.. cheriya bleeding um painum mathram..2 wks kayinjitt beta HCG check cheidh dctre kanikkan paranjirunnu..kanichappo beta HCG 6789 aanu value..veendum USG edthu nokiyappo incomplete abortion 😢😢😢😢... doctor paraya pittenn veendum d and c venam enn😢😢😢😢😢...hus dctrd samsarichu 2 wks nte gapil 2 d and c yo enn.. medicine l pokillann paranjittalle procedure cheidhe idhendh procedure aanennokke choich heat aayi .. ningalk soukarayam undel cheidha madhy infection verum appo padicholum enn paranju doctor kayyozhinju..25 thousand ann hospital il namuk bill aayadha😢...pittenn njngl vere doctor meet cheidhu doctor oru 12 pill thennu 3 days 2 times 2 pill vagina yilek insert cheyyan paranju..3 days extreme bleeding aayrunnu nalla painum..5 days kayinj USG edthu,,beta HCG edthu okke normal..... alhamdulillah..first kanicha hospital nammale mis use cheidhu..d and c procedure enn paranju spinal anaesthesia thennu..ippoyum back pain vitt mariyittlla...😢😢
Hi madam,എന്റെ marriage കഴിഞു 3 year ayiii,2 year മുൻപ് ഞാൻ pregnant ayiii 3 month ill miscarriage ആയി D&C ചെയ്യേണ്ടി വന്നു.അതിനു ശേഷം പീരീഡ്‌സ് irregular ആയിട്ടാണ് വരുന്നത് 2 years കഴിജ്ഉം ഞാൻ ഇതു വരെ pregnant ആയിട്ടില്ല,എനിക്ക് എന്തെകിലും ഒരു നിർദ്ദേശം തരാൻ പറ്റുമോ madam please..........
@ashikaanish64433 жыл бұрын
Same experience enikum. D and c karanamano
@ammu.c.k583 жыл бұрын
എനിക്കും ഇതുപോലെ തന്നെ 1 വർഷം മുൻപ് d&c ചെയ്തു പിന്നീട് ഇതുവരെ prgnt ആയിട്ടില്ല.
@ramz63893 жыл бұрын
@@ammu.c.k58 .d and c karanam avila.ende cousin nu d and c cheyditund after 3 months pregnant ayi.EPo 6 month pregnant anu
@ammu.c.k583 жыл бұрын
@@ramz6389 haa. Enik അതിന് ശേഷം periods crct അല്ലായിരുന്നു. Ippo pcod undenn parayund. Treatment എടുക്കുന്നുണ്ട്
@dreamgirl-tz5ew3 жыл бұрын
D&c ശേഷം ഞാൻ ഒരുപാടു ഷീണിച്ചു,വീണ്ടും weight gain ചെയ്യുന്നില്ല ഒരുപാടു food കഴിക്കുന്നുമുണ്ട്.....????
@aiswaryalekshmi8473Ай бұрын
D&c is better than using tablet for abortion. After d&c having cramps only but for tablet irs like labour pain
@raihanathtp56972 жыл бұрын
മാം 68 വയസുള്ള ഒരാൾക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നാൽ ബുദ്ധിമുട്ടാവുമോ
@shithachakkandan91693 жыл бұрын
Mam ennike 2 month pregnent ayappol D and C cheyandi vannu but ippol periods correct alla ithu vera bleeding ninnittilla
@shithachakkandan91693 жыл бұрын
Entha mam cheyandath hormonste medicine 21 days kazhichu ennittum ninnittilla
@achuachu6796 Жыл бұрын
Hlo sis enikum april21 nu D and C cheythu bleeding ninnitilla. Pinnid eppozhanu bleeding ninnath?
@asnasherin1028 Жыл бұрын
Bulky uterus Entometrium thickneness 23 mm aann... Ith problm indo?
@ashraworld81263 жыл бұрын
D&c ശേഷം സൈഡ് വേദന പ്രശ്നമാണോ
@SVKvlogs.2 жыл бұрын
Enikkum ind
@bindurk9131 Жыл бұрын
താങ്ക് യു Dr. 🙏🥰
@JunaidJunurazee7 ай бұрын
D&c kayinjal ethra day beeding undavum plzzz dr onn paranju thero dr
Mam, endometrial thickness 20 mm aanu..one dr suggest d&c...another dr suggest primoult n tablet...what is the correct method...d& c cheyt kazhinjal veendum thickness or polyp thirich varumo?
@rami84712 ай бұрын
Same here 1 month primoult hormone tablet kazhich again bleeding and pain. D&c cheyyan ane dr paranjad 😮
@Adss11263 жыл бұрын
ഒരുപാട് നന്ദി ഉണ്ട്. എന്റെ അമ്മയ്ക്ക് നാളെ D&C.
@karthiksnair33362 жыл бұрын
എങനെ ഉണ്ട് അമ്മക്ക് ഇപ്പോൾ
@AjmiS-k9d Жыл бұрын
Enganund... Ente ummakum cheyyan povanu.. Ipo ammak enganund. Parayamoo? Plsss
@thabbuyt615 Жыл бұрын
@@AjmiS-k9d pedikkenda enikk d&c cheydhitt 3week aayi oru prashnavum illa enikk age 48 kunijnj nivaran padilla weigt ulladhonnum edukkan padilla enn paranjittund nianum ippol restilan ulladh makkalum husbandum joliyonnum cheyyan vidunnilla ippol endhengilum cheydhal ippol buddhimyttonnum ariyula kure kazhiyumbol oru joliyum cheyyan pattula enn ellarum vazhakk parayum adh kond njan ippol restilan ulladh
@achuachu3109 Жыл бұрын
എനിക്കും ചെയ്തു ഇന്ന് 8ദിവസം... ഒരു കുഴപ്പവുമില്ല
@riswana732 Жыл бұрын
@@AjmiS-k9dningale ammete cheyth ngane undntr ummak und dnc cheyyan parj
@jith5943 жыл бұрын
Njan agrahikunnathu pole anu mam videos idunnathu...D&C kurichu kooduthal arianam ennagrahichappol dha crct athu....njan 3 month pregnant ayrunnu pregnant akan dr nte videos othiri helpful ay...paksha heart beat illandu abort cheythu...ente dr enthu paranjalum njan annaram thanne sita dr nte videos noki anu decision edukunna...enodu dr Rubella vaccine edukanam ennu paranjapol dr nte video kanditullathu kondu oru doubt um illandu eduthu...
@safnafaris2 Жыл бұрын
Ethra week kayinjalaan d and c cheyya
@sameenasam92 жыл бұрын
Thank u Dr ..enik 23rdn D n C kazhinje ullu ..njan alppam tensionil ayirunnu..ipo doubts clear aaayiii.ipo nalla backpain und 🥺..maaruayirikkum le 🥺
D & c ചെയ്തു ഇപ്പൊ രണ്ടാഴ്ച കഴിഞ്ഞു പക്ഷെ ബ്ലീഡിങ് ഇപ്പോഴും നിൽക്കുന്നില്ല എന്താ കാരണം madam
@travellingbeauty76302 жыл бұрын
എപ്പോഴാ bleeding നിന്നത്? ഈ 2 weeks pain ഉണ്ടായിരുന്നോ?
@sreejashyam41982 жыл бұрын
എനിക്ക് വേദന ആണ്
@travellingbeauty76302 жыл бұрын
@@sreejashyam4198 same. Kurach divasam aa vedana undakumennu dr. paranju. Eppazha D&C cheithath?
@sreejashyam41982 жыл бұрын
@@travellingbeauty7630 6days കഴിഞ്ഞു
@sreejashyam41982 жыл бұрын
@@travellingbeauty7630 ഭയങ്കര വേദന ആണ്
@മലയോരംകിച്ചൺАй бұрын
എനിക്ക് ചെയ്തു.. പക്ഷെ തരിപ്പിച്ചില്ല 😢.. ജീവൻ പോയി.. എന്തോ ഒരു ഇഞ്ചക്ഷൻ വച്ചു.. കുറച്ചു മയക്കം പോലെ വരും എന്ന്.. പക്ഷെ എനിക്ക് വന്നില്ല 😢😢
@ff--tmc13572 жыл бұрын
എനിക്ക് രണ്ട് മാസം ആയി.. കുഞ്ഞിന് ശരീരത്തിൽ നീര് വന്നിട്ടുണ്ട്.. അതുകൊണ്ട് കുഞ്ഞിനെ കിട്ടില്ല പറഞ്ഞു.. D&C ചെയ്യണം പറഞ്ഞു. 😔😭
@Angel-ti6jr2 жыл бұрын
Chytho ? Enikm paranjit und ... Painful ano?
@shifasherin5898 Жыл бұрын
Pain undo?
@amruthaadwaith541411 ай бұрын
Dr. Eniku d&c kazhinjity 19 days ayi. Endometriyathil 25.8 mm katti undayirunnu. Biopsy cheythu. Kuzhappamonnumilla. Ipolperiod ayi 3 days ayyi . pakshe bhayankara bleeding undu. Kashnangal pole. Entha ingane.
@jishithakk3 жыл бұрын
Toxoplasmosis ne kurich onnu detailed aayi parayumo
@molis21126 ай бұрын
Good information thanks mam❤
@happyyworld55403 жыл бұрын
Dr, എനിക്ക് endometriyal polyp ആരുന്നു നിക്കാതെ ഉള്ള ബ്ലീഡിങ് ആരുന്നു d&c ചെയ്തു.. 30dys കഴിഞ്ഞ്ഞപ്പോൾ പീരിയഡ് വന്നു pcod ഒണ്ടാരുന്നു മരുന്നു കഴിച്ചു കൊണ്ടിരിക്കുയാണ് 5mnth ആയി d&c kazhingitu ഇപ്പോൾ പീരിയഡ് റെഗുലർ ആണെങ്കിലും ബ്ലീഡിങ് 3dys ഉള്ളു അതെന്തുകൊണ്ടാണ് അങ്ങനെ.. Mayoqueen tab&krimson 35 ഉം kazhikunondu
@sangeethakp87063 жыл бұрын
ഞാനും same സിറ്റുവേഷൻ കഴിഞ്ഞ ആളാണ്. But, എനിക്ക് ഇപ്പഴും മെൻസസ് കറക്ട് അല്ല. മെഡിസിൻ കഴിക്കുമ്പോൾ മാത്രം കറക്ട് ആയി മെൻസസ് ആവുന്നു. മരുന്ന് നിർത്തിയാൽ വീണ്ടും പിരീഡ്സ് തെറ്റുന്നു 😭😭😭😭😭
@sk.alanallur2 жыл бұрын
D&c cost etra yaan vanath
@sk.alanallur2 жыл бұрын
@@sangeethakp8706 ഏകദേശം എത്ര cost വന്നു ?
@travellingbeauty76302 жыл бұрын
@@sk.alanallur എനിക്ക് 6000 ൽ താഴെ ആയുള്ളൂ.. പല ഹോസ്പിറ്റലിലും defferent cost ആണ്.
@sheemarajesh30152 жыл бұрын
@@sk.alanallur എനിക്ക് 16000ആയിരുന്നു
@jachumusthu99902 жыл бұрын
dr D & c cheytu one week aayi adivayaril churandi eduthat pole vedana endhu kondaan
Hy madam, (age 29), ente periods correct ala,35-40 days cycle aayirunu,but last 3 months normal aayirunu,march 13, April 12 ,may 11, but June 19 aayitum periods aayitila.2 weeks munb nallaksheenam thalavedana, vayar vedana,naduvedana,vaayil metallic taste, temperature kooduthal,eplum urine pass cheyaa, thudangiya symptoms undayirunu, athellam 3,4 days kond maari.2015 muthal 1 and half year pcos symptoms karanam treatment eduthirunu, medicine kazhichal mathram periods aavumaayirikumle,sesham aayurveda noki,period cycle 35-40 aayi regular aayi vannirunu,njn 2 tyms card vech check cheythu result negative aayirunu, periods miss aayi 3 day kazhinjapolum ,sesham in um(19/6/2021) aanu test cheythu nokiyath,njn ini blood test (hcg)cheyth nokkano?? Pregnancy k chance Indo ?? Madam reply tharumennu pratheekshikkunnu
Mam എന്റെ വൈഫ് എഗ്ഗ് പിക്കപ്പ് കഴിഞ്ഞു. ട്രാൻസ്ഫർ വേണ്ടി തയ്യാറെടുത്തിട്ടാണ് ഉള്ളത്. അതിനു മുന്നേ ഡോക്ടറെ കാണിച്ചു ഡോക്ടർ സ്കാൻ ചെയ്തശേഷം യൂട്രസിൽ തിക്ക്നസ് കണ്ടു. ഡി&സി ചെയ്യാൻ പറഞ്ഞു. അങ്ങനെ ചെയ്യുന്നതുകൊണ്ട് ട്രാൻസ്ഫർ ചെയ്യുമ്പോൾ എന്തെങ്കിലും കുഴപ്പമുണ്ടോ.
@aswathivp86433 жыл бұрын
Hi doctoramma, enik d&c cheythitnd .ath orkumbozhe pediyaaa
@noushibajasmi31293 жыл бұрын
Nalla vethana anoo
@shahmananath91052 жыл бұрын
😥😥
@dhanyasantha13082 жыл бұрын
എവിടാ ചെയ്തത്
@sanusanuvt29742 жыл бұрын
എനിക്ക് 2അബോർഷൻ 2monthsil കഴിഞ്ഞു. ഇപ്പൊ പ്രെഗ്നന്റ് ആയി 5മാസത്തിൽ ഡെലിവറി ആയി കുട്ടി പോയി. Uterus ക്ലീൻ അയില പറഞ്ഞു dr നാളെ d&c വരാൻ പറഞ്ഞു. എനിക്ക് പേടിയവ.11yr ആയി മാര്യേജ് കഴിഞ്ഞിട്ട് കുട്ടികളും ഇല്ല. ഡെലിവറി കഴിഞ്ഞ പിന്നെ d&c ചെയ്യാറുണ്ടോ? ഡെലിവറി കഴിഞ്ഞിട്ട് 1വീക്ക് ayulu
@zinan8462 жыл бұрын
Enth konda chechi Ingne? Doctor paranjo?
@sanusanuvt29742 жыл бұрын
@@zinan846uterus clean ayila paranju dr
@deepikabaiju8161 Жыл бұрын
D&c kazhinjo
@sanusanuvt2974 Жыл бұрын
@@deepikabaiju8161 ya
@akhilabijuba5413 Жыл бұрын
Eniku D&C cheydu Incomplete abortion ayrunnu Cheyditum pain & bleeding undayrunnu B_hcg high ayondum scaningil iniyum utres il profucts bakki ullondum iniyum cheyanm ennu paranju But utres inte ullil tablet vaychappol a products vannu Pinne D&C Cheydilla But b_hcg kooduthal anu 3weeks kazhinjitu chelln paranjekunnu Vallatha oru anubhavam ayrunnu😢 anesthesia onnum thannilla.pain eduthit peadich poi
@ashzworld715911 ай бұрын
Biopsy kk ayachirunno Doctor
@bineethavijayan2493 жыл бұрын
എനിക്ക് 2 തവണ D&C ചെയ്‌തു. 2 months ആയപ്പോൾ കുഞ്ഞിന് heartbeets stop അയിന്ന് പറഞ്ഞു. കാരണം ഇതുവരെ അറിയില്ല. D&C ചെയ്‍തത് മരപ്പിച്ചിട്ടോ ഒന്നും അല്ലാരുന്നു. ബിപി മാത്രം ഇടക്ക് നോക്കുന്നോണ്ടാരുന്നു. ഓർക്കുമ്പോൾ തന്നെ പേടി ആകുവാ. 😢
@@hasbiyajinesh404 hai daaa. Enikum 2 times D and C cheythu... first D and C kuuu 14 days enkilum 3 months bleeding undayirunu.second D and C ee kazhinja saturday kazhinjollu.. bleedimg cheruthayi und. Nerathe pole kure divasam undakumo enn ariyulaa. Njan onnu chothichotte ?? Thaan rest oke eduthayirunoo.njan 3 day muthal dutyku poyi thudagiii.enik second D and C ku 2nd day evening ayapozhe nalla mattam vannu ...
D&c kainj vannirikunna njan😢😢😢😢hospital randennam aki
@Jjjhj237811 ай бұрын
എന്ത് പറ്റി 😢😢 എത്രമാസം pregnant ayirnnu?
@RRR-fk5hd2 жыл бұрын
D & C കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞിട്ടും ലേശം ബ്ലീഡിങ് ഉണ്ടാകുന്നു. എപ്പോഴും ഇല്ല. ജോലി ഒക്കെ ചെയ്യുമ്പോൾ ആണ് വരുന്നത്. ഡോക്ടർ അങ്ങനെ വരുന്നത് പ്രോബ്ലം വല്ലതും ഉണ്ടോ?
@@ayshanisar8327d and c kazhinju ഹോസ്പിറ്റലിൽ povan paranjille
@mrshyperlooser5710 Жыл бұрын
Mam ente grandmak ipo ith cheyyanam enn parayunnu doctor Pakshe ith cheythathinu shesham utres remove cheyyanam ennum parayunnu Utres remove cheyyunundel ith cheyyenda avashyam nthan
@raseenaajmal27723 жыл бұрын
Thakz maam... Enik vendaa ans full kittyy.. Njhan d & c kazinjh irikaa.. 23 dys ayee nalla back pain umd edak vayar vedanayum periods ayitilaa.. (3 month ayapozaan d c chaythatga pregnancy second month muthal bleeding ayirunu,
നല്ലത് അല്ലാത്തതിനെ പോവുന്നത് തന്നെ ആണു നല്ലത്...എന്തായാലും pregnant ആവുന്നുണ്ടല്ലോ...എന്നെങ്കിലും ഒരിക്കൽ നല്ലത് വരാതിരിക്കില്ല..
@kunjuzz59463 жыл бұрын
Dr. First time sexual condact cheyyumbol ellavarilum blood വരുമോ. Varathirunnal ethangilum promblm undo
@amazingrossy3 жыл бұрын
endh pblm 😂
@sajnasherief71263 жыл бұрын
No prblm.. Sadharana aa time hymen ennu onnu brk aayahn blood varunnath... Ippozhathe lifestyle exercise n cycling swimming okke cheyyumbo grls hymen mrg mump thanne brk aavarund so no prblm..