* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
മാം എനിക്ക് personal ആയിട്ട് maadathodu എൻറെ കാര്യങ്ങൽ ഒന്ന് പറയണം എന്നുണ്ട്
@reshmaaneeshvlogs92863 жыл бұрын
Doctor അമ്മയെ ഇഷ്ടം ഉള്ളവർ onnu like adikkamo😍😍😍,😘😘😘😘🤗🤗🤗💐💐💐💐💐💐
@Ami-nichus0073 жыл бұрын
Peruthishttam
@AjithAjith-rz5zo3 жыл бұрын
ഇവരെ ഇഷ്ടപ്പെടുന്നത് കളിയെക്കുറിച്ച് കൂടുതലാറിയാൻ താൽപ്പര്യമുള്ളവരാണ് 😂😂
@diyafathima99853 жыл бұрын
Doctourinta no unda
@shadowmedia61633 жыл бұрын
@@diyafathima9985 ഇല്ല 🤭
@chandrikak69903 жыл бұрын
😉😉😉
@manfarzahs33753 жыл бұрын
ഓരോ മാതാപിതാക്കളും ചിന്തിക്കേണ്ട കാര്യമാണ്......നമ്മുടെ അശ്രദ്ധമൂലം വരുന്നതാണ്...
@mala43703 жыл бұрын
🙏🙏എത്ര ശരിയാ dr. പറയുന്നത് ... എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കേണ്ട കാര്യം 👏
@abhinavyx37153 жыл бұрын
sheiyyan
@abhinavyx37153 жыл бұрын
hello
@abhinavyx37152 жыл бұрын
@@esathannickal6830 how are u
@zigzag9402 жыл бұрын
ഉമ്മര്‍ (റ) പറഞ്ഞത് പാലുകുടിക്കുന്ന കുട്ടിയുണ്ടെങ്കിൽ പോലും ഇത്തരം സന്ദര്‍ഭത്തില്‍ മാറ്റൊരു മുറിയിലേക്ക് മാറി നിക്കാനാണ്.
@basheeryusuf37993 жыл бұрын
കുട്ടികള്‍ക്ക് പത്ത് വയസ് പ്രായമായവര്‍ മാതാപിതാക്കള്‍ക്കൊപ്പം കിടത്തരുത്, അത് പോലെ തന്നെ പത്ത് വയസ്സ് ആയാൽ ആണ്‍മക്കളേയും പെണ്‍മക്കളേയും ഒരുമിച്ചു കിടത്തരുത് എന്ന് 1400 വര്‍ഷം മുമ്പ് മുഹമ്മദ് നബി പറഞ്ഞത് എന്ത് കൊണ്ടാണെന്ന് ഇപ്പോഴാണ് ഡോക്ടറേ മനസ്സിലായത്. ജീവിതത്തില്‍ വളരെ ഉപകാരപ്രദമായ അറിവാണ് ഇത് വളരെ നന്ദിയുണ്ട്.
@nisarkp11213 жыл бұрын
10 ella 5
@jonymon86643 жыл бұрын
Parchil Onnu Pravarthi Onnu😄👍
@manumonkrkr70853 жыл бұрын
6 വയസുള്ള കുട്ടിയെ കെട്ടാം എന്നും പറഞ്ഞിട്ടുണ്ട്
@zakariyatk3 жыл бұрын
പത്ത് വയസ്സല്ല വകതിരിവെത്തിയാലുടനെ മാറ്റി കിടത്തണം.അത് 6വയസ്സായാല് പോലും.
@realtruthma33073 жыл бұрын
@@jonymon8664 arude
@vabeeshchathoth5690 Жыл бұрын
ഈ കുട്ടി വേറെ ലെവൽ സ്വഭാവം ആണ് നാട്ടുകാരെ മൊത്തം പറഞ്ഞിട്ട് കാര്യം ഇല്ല
@subaidabeevi71992 жыл бұрын
വളരെയധികം പ്രാധാന്യം ഉള്ള കാര്യങ്ങളാണ് മാഡം പറഞ്ഞത്.
@dreamsmedia59923 жыл бұрын
ഇപ്പോൾ മക്കളെ മാറ്റി കിടത്താൻ ആണ് പേടി. നമ്മുടെ kude ഉറങ്ങുപ്പോൾ അവരുടെ വലിയ സുരക്ഷിതത്വം അറിയുന്നുണ്ട്.നമ്മൾ അവരുടെ സന്തോഷത്തിന് പ്രധന്യം നൽകുക. കാരണം അച്ഛൻ അമ്മമാരുടെ സംരക്ഷണവും തണലും അവരുടെ അറിയേണ്ട പ്രായം ഇതാണ്. അവര്ക് ഇഷ്ടം ഉള്ളപ്പോൾ അവരുടെ സ്വയം മാറി കിടന്നോളും. ഇതാ എന്റെ അഭിപ്രായം. ഒന്ന് ഓർത്തു നോക്കു എത്ര വലിയ കാറ്റു മഴ യും ഇടിമിൽ ഒക്കെ വന്നാലും അവർ സുഗമായി ഉറങ്ങുന്നത്. നമ്മൾ കൂടെ ഉണ്ട് എന്ന വിശോസത്തിൽ ആണ്. അവരുടെ സന്തോഷത്തു പ്രാധാന്യം കൊടുക്കുക. മാതാ പിതാക്കൾ തമ്മിൽ ഉള്ള സ്നേഹം. സന്തോഷം. നല്ലകുടുംബ അന്തരീഷം പരസ്പരം ബഹുമാനം ഇതൊക്കെ ആണ് മക്കൾ കണ്ട് വളരേണ്ടത് അതാണ് ഏറ്റവും നല്ല അച്ഛനും അമ്മയും
@azahhizah82033 жыл бұрын
👍
@anujamanu77453 жыл бұрын
Correct 👍👍👍
@thapasvloges15443 жыл бұрын
👍
@jmk84953 жыл бұрын
❤
@ushajacob95883 жыл бұрын
സത്യം 👍🏼
@bindhusoman68693 жыл бұрын
സ്വന്തം കുട്ടികൾ കൂടെ കിടക്കുമ്പോൾ ബന്ധപ്പെടുന്ന മാതാപിതാക്കൾക് ആണ് കുഴപ്പം. അങ്ങനെ ഉള്ള മാതാപിതാക്കൾക് വേണം ട്രീറ്റ്മെന്റ് ചെയ്യാൻ
@vishnushaji75373 жыл бұрын
സത്യം
@shamsudheenaa35083 жыл бұрын
ഈ ബന്ധപ്പെടൽ ഒക്കെ ഒരു സമയമാകുമ്പോൾ ഒക്കെ നീങ്ങിപ്പോകും അല്ലാതെ ഇത് ഒരു വലിയ ആനക്കാര്യം ഒന്നുമല്ല ഈ മാഡം പറയുന്നത് നൂറിൽ 70% കുടുംബത്തിലും ഇതുണ്ട് ഇത് ആർക്കാണ് തടുക്കാൻ പറ്റുക
@ismayilpv7273 жыл бұрын
@@shamsudheenaa3508 ജീവിത പ്രാരാബ്ദങ്ങൾ,,sexil valiya പങ്കു വഹിക്കുന്നുണ്ട്,,, oraayussu മുഴുവൻ onnichu കിടന്നിട്ടു,,, ആദ്യത്തെ അഞ്ചോ ആറോ year മാത്രം bhandhapettavarum,, വയസ്സ് കാലത്ത് ഇത് thanne ചിന്തിച്ചു കിടക്കുന്നവരും ഉണ്ട്
@shimnavk28182 жыл бұрын
@@shamsudheenaa3508 m
@christeenajoy99992 жыл бұрын
ശരിക്കും സത്യമാണ്.
@Arya-bm1le2 жыл бұрын
ആദ്യം പറഞ്ഞ കഥ വളരെ ഗൗരവം ഉള്ള ഒന്നാണ്.. ഈ അടുത്ത് ഇതേ കാര്യം ഞാൻ അറിഞ്ഞു എന്റെ ഒരു കൂട്ടുകാരി പറഞ്ഞു. അത് എന്താന്ന് വച്ചാൽ.. അച്ഛനും അമ്മയും ഗവണ്മെന്റ് ജോലി ഉള്ളവരാണ്.. രണ്ടു പെണ്മക്കൾ ആണ് അവർക്ക്.. ഇതുപോലെ തന്നെ ആയിരുന്നു.. ആദ്യത്തെ കുട്ടിയെ കുഞ്ഞായിരുന്നപ്പോൾ മുതൽ അവർക്കൊപ്പമാണ് കിടത്തിയിരുന്നത്.. കുഞ്ഞല്ലേ.. കുഞ്ഞു ഉറങ്ങിക്കാണും എന്ന് കരുതി അവർ ഫിസിക്കൽ റിലേഷൻ നടത്തി.. പക്ഷേ ഈ കുഞ്ഞു ഈ കഥയിലെ പോലെ തന്നെ എല്ലാം കാണുന്നുണ്ടായിരുന്നു.. മാറ്റികിടത്താൻ നോക്കിയിട്ട് സമ്മതിക്കില്ല.. ആ കൊച്ചു വളർന്നു.. പിന്നെ അറിവായപ്പോൾ മാറികിടക്കാൻ തുടങ്ങി.. അതിനു ശേഷം അവൾക്കൊരു അനിയത്തി കൂടി ജനിച്ചു.. അതിനേം ഇതുപോലെ തന്നെ ആണ്.. കൂടെ കിടത്തി.. കുഞ്ഞു എല്ലാം കണ്ടു വളർന്നു.. 6 വയസ്സ് കഴിഞ്ഞു കുഞ്ഞിനിപ്പോൾ.. അതിപ്പോഴും മുറി മാറാൻ സമ്മതിക്കുനില്ല.. ഈ കാര്യം പുറത്തറിഞ്ഞത് എങ്ങനെ എന്ന് വച്ചാൽ.. ഈ കുഞ്ഞു അയല്പക്കത്തെ വീട്ടിലെ കൊച്ചിനൊപ്പം കളിക്കാൻ പോകും. അതും ഒരു പെൺകുട്ടിയാണ്.. ആ കൊച്ചിനെ ആളില്ലാത്ത സ്ഥലത്തേക്കൊക്കെ കൊണ്ടുപോയി രാത്രിയിൽ കണ്ട കാര്യങ്ങൾ ഒക്കെ പറയുകയും ചിലപ്പോൾ ചേഷ്ടകൾ കാണിക്കുകയും ഒക്കെ ചെയ്യും . ഇത് ഒരു ദിവസം ആണ് അയല്പക്കത്തെ വീട്ടിലെ കുഞ്ഞിന്റെ അമ്മ കണ്ടു. അങ്ങനെ തിരക്കിയപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്.. Parents വളരെ ശ്രെദ്ധിക്കണം കുട്ടികളുടെ കാര്യത്തിൽ.. അവർ ഉറങ്ങി എന്ന് നമ്മൾ വിചാരിക്കും.. പക്ഷേ ചിലപ്പോൾ അങ്ങനെ ആയിരിക്കില്ല.. അവർ ഉറക്കം നടിക്കുകയായിരിക്കും.. കുഞ്ഞുങ്ങൾ ഉറങ്ങിയെന്നു ഉറപ്പുവരുത്തുക.
@alienhunter31902 жыл бұрын
എനിക്കും ചെറുപ്പത്തിൽ ഇത് പോലെ അനുഭവം ഉണ്ടായിട്ടുണ്ട്.. But ഉണ്ടായ impact vere ആണ്... Enik ente പപ്പയോടു ഭയങ്കര ദേശ്യം ആയിരുന്നു.. അമ്മേനെ ഉഭദ്രവിക്കുന്നതായിട്ട അന്നൊക്കെ തോന്നിയെ... Valudhayapo കാര്യം manasilaakunne... Enik മക്കൾ ഉണ്ടാകുമ്പോൾ inganathe situation vararudh എന്ന് ഉറപ്പിച്ചു
@AamiyumAadiyumPinneNjanum3 жыл бұрын
Doctor അമ്മയുടെ എല്ലാ വീഡിയോസും വലിയ അർഥമുള്ളവയാണ്
@Anandks2303 жыл бұрын
Nerit ariyamo doctore
@AamiyumAadiyumPinneNjanum3 жыл бұрын
ഇല്ല... പക്ഷെ ഒരു സ്ഥിരം viewer ആണ് കേട്ടോ...
@Anandks2303 жыл бұрын
@@AamiyumAadiyumPinneNjanum ok
@aloneboydiarys88853 жыл бұрын
ഒരു പാട് നല്ല കാര്യം ആണ്. പേരാൻസ് ഉപ്പകരമുള്ള ഒരു വീഡിയോ ആണ് ഡോക്ടർ നന്ദി 👍👍👍👍👍🌹🌹🌹🌹
@prageeshv92973 жыл бұрын
വേഗം പോയിന്റ്സിലേക്ക് വരാൻ ശ്രമിക്കുക.
@rajeshr5013 жыл бұрын
Mm
@msnellikkal26033 жыл бұрын
സങ്കീർണമായ വിഷയം അല്ലെ. വേഗം പോയിന്റിലേക്കു എങ്കിൽ ഇന്ററോഡക്ഷനിൽ പറയുന്നതുകൊണ്ടു ഊഹിക്കാമല്ലോ. അപ്പോൾ അതു പോരാ എങ്കിൽ കുറച്ചു ക്ഷമ കാണിക്കാം. രണ്ടാമത്തെ കഥ ചുരുക്കിയല്ലേ പറഞ്ഞതു.. അതിനു പരിഹാരം ആയിട്ടുണ്ടാകണേ എന്നു പ്രാർത്ഥിക്കുന്നു. ഇത് എല്ലാ മാതാപിതാക്കൾക്കും ഒരു പാഠം ആകട്ടെ. മറ്റുള്ളവരുടെ അനുഭവത്തിൽനിന്നു കാര്യങ്ങൾ മനസിലാക്കി ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്താൻ ആകട്ടെ.
@kavyap94943 жыл бұрын
Crt
@rumaisav.a95063 жыл бұрын
@@msnellikkal2603
@davidcav85393 жыл бұрын
നല്ല impresive talk എങ്ങനെ എന്ന ബുക്ക് വായിചാൽ നന്ദിയുണ്ടായിരുന്നു
@rajadevi57322 жыл бұрын
വിവരമില്ലാത്ത അച്ചനും അമ്മയും കുട്ടികളെ ശ്രദ്ധിക്കണം.ഞങ്ങളുടെ കുട്ടികൾ രണ്ടും 10 വയസു വരെ ഞങ്ങൾ കുടെ കിടത്തുമായിരുന്നു മോൻ 10 വയസു വരെ എൻ്റെ അടുത്താണ് കിടന്നത് ഞങ്ങൾ ക്ക് നിയന്ത്രിക്കാൻ പറ്റാത്ത മാതിരി ഒന്നും ഇല്ലായിരുന്നു അച്ഛനും അമ്മയും മക്കൾക്കരികിൽ ഉണ്ട് എന്ന് കരുതി നിയന്ത്രിക്കണം മകൾ ഋതുമതിയായി 10 വയസിൽ ഞാനും ചേട്ടനും അവർ സ്കൂളിൽ പോകുന്ന സമയത്ത് ഈണ് ബദ്ധപ്പെ ടാറ് എന്നും വേണമെന്നില്ല
@shihabpkizhakkumparamb21723 жыл бұрын
വളരെ നല്ല അവതരണം കലർപ്പില്ലാതെ കാര്യങ്ങൾ അവതരിപ്പിച്ചു അനേകം ആളുകൾക്കു ഉപകാരം
@manums42013 жыл бұрын
ഡോക്ടറിന്റെ ജീവിതത്തിൽ എത്ര patientinte പരിചയപെട്ടു,👍
@ramaruna95093 жыл бұрын
Mam oru doctor👨⚕ maathram alla teacher um koodiyanu thank you🙏 mam
@nazeerabdulazeez88963 жыл бұрын
പുനർ ജന്മം എന്ന് ഒരു ഫിലിം ഉണ്ടായിരുന്നു പ്രേം നസീർ ജയഭാരതി ആ സിനിമയിൽ പ്രേം നസീർനു തന്റെ വൈഫ് ജയഭാരതിയെ സമീപിക്കുമ്പോൾ സ്വന്തം അമ്മയെ ആണ് ഓർമ വരുന്നത് ആ ചിന്ത അയാളുടെ ലൈംഗിക ചോദനകൾ തകർക്കുന്നത് ആണ് കഥ
@kknair48182 жыл бұрын
മാറ്റി കിടത്തിയാൽ മൊബൈൽ നോക്കാൻ സൗകര്യ മാകും കുട്ടികളെ അമിത മായി ലാളികാതെ നല്ല കാര്യങൾ പറഞ്ഞു മനസ്സിലാകി കൊടുക്കുന്ന ത് നല്ലതാണ്
@justthetimingofyourlife Жыл бұрын
ഞങ്ങൾക്ക് 6 വയസ്സുള്ള മകൻ ഉണ്ട്..ഇപ്പോഴും ഞങ്ങടെ കൂടെ ആണ്... മാറ്റികിടത്താൻ പറ്റുന്നില്ല....ഒരാളെ ഉള്ളൂ.....അച്ചമ്മയ്ക്യു ഒറ്റക്യു കിടക്കണം, അഛച്ചന് ottaktu കിടക്കണം...2 ബെഡ് റൂം ആണ് .😢
@AbdulRasheed-xm3pk2 жыл бұрын
വീഡിയോ നീണ്ടു പോകുന്നു എന്ന് പറഞ്ഞത് സത്യമാണ്,
@varghesegibin51513 жыл бұрын
Dr. പറഞ്ഞത് സത്യമായ കാര്യം ആണ്.
@asainaranchachavidi63983 жыл бұрын
വാക്കുകളിൽ റിപ്പീറ്റിംഗ് വല്ലാതെ വരുന്നുണ്ട് സമയം നീളാൻ അത് കാരണമാണ്
@nimmyshinto66583 жыл бұрын
Thanku dr for the valueable information to all the parants🙏🙏🙏
@jumaithjjumaithjp49273 жыл бұрын
എന്തിന ഇത്ര നീട്ടി കൊണ്ടുപോവുന്നത് വേഗം പറഞ്ഞു തീർത്തു കൂടെ Dr.
@farhanshaa40473 жыл бұрын
നീട്ടും വേണേൽ കണ്ടാൽ മതി
@salujasir61353 жыл бұрын
@@farhanshaa4047 ഇതാരാ dr ആണോ 🤣🤣🤣🤣...പിരി ഇളകാൻ 😁.. Dr എന്ത് മാന്യമായ മറുപടി തരുന്നത് ✌️✌️
@farhanshaa40473 жыл бұрын
@@salujasir6135 അതെ വേണേൽ കണ്ടാൽ മതി അല്ലെങ്കിൽ ഒഴിവാക്കി പോടോ
@salujasir61353 жыл бұрын
@@farhanshaa4047 അടങ്ങെടോ 😁😁ഇതാരപ്പ
@ചക്കിളി3 жыл бұрын
നല്ല ഡോക്ടർ 👍👍👍
@sreedharan95953 жыл бұрын
രക്ഷിതാക്കൾ ആവശ്യം വരുമ്പോൾ വേറെ മുറിയിൽ പോയാൽ മതി കുട്ടികൾ നിയതമായ കാലയളവിലല്ലെ കിടക്കുകയുള്ളൂ മുതിർന്നാൽ അവർ കിടക്കുകയില്ലല്ലോ
@saleemamksaleemaabdulmajee53743 жыл бұрын
Adhan correct
@nazeerabdulazeez88963 жыл бұрын
പൂർണമായും കുട്ടികളെ മാറ്റി കിടത്തുക പ്രായോഗികം അല്ല. ചെറിയ കുട്ടികൾ അവർക്ക് ഒറ്റക് ഒരു റൂമിൽ കിടതുക ബുദ്ധിമുട്ട് ആണ് പ്രത്യകിച് പ്രവാസ ജീവിതം എക്കെ നയിക്കുന്നവർ അവിടെ ഒരു പക്ഷെ പരിമിതികൾ കാണും അത് കൊണ്ടു തന്നെ കുറെ അഡ്ജസ്റ്റ്മെന്റ് വേണ്ടി വരും കുട്ടികൾ ഉറങ്ങി കഴിഞ്ഞു റൂം മാറി കിടന്നു ഇതെക്കെ ആകാം പിന്നെ മറ്റൊന്നു കുഞ്ഞുങ്ങൾ പലപ്പോഴും പെട്ടെന്ന് ഉറങ്ങില്ല, പക്ഷെ അവർ ഏറ്റവും നന്നായി ഉറങ്ങുന്നത് വെളുപിനെ ആണ്, ആ സമയം അവർ ശെരിക്കു ബോധം ഇല്ലാത്ത ഉറക്കം ആകും അപ്പൊ തീർച്ചയായും അടുത്ത റൂമിലോ മറ്റോ മാറി കിടന്നു ബന്ധപെടാം ഇത്തിരി മുതിർന്നാൽ മാറ്റി കിടത്താം അഞ്ചു വയസ്സ് കഴിഞ്ഞു മാറ്റി കിടത്തണം
ഞാൻ എന്റെ കുഞ്ഞിനെ മാറി കിടത്തി.എന്റെ കൂടെ കിടക്കാൻ kodhi പറയുമ്പോൾ ഞാനും മോളും ചെറിയ മോളും തനെ കിടകും
@manikuwait62873 жыл бұрын
👌
@aizuss37222 жыл бұрын
കേട്ടിട്ട് എന്തോ പോലെ ഞങൾ മക്കളെ കൂടെ കിടത്തുന്നെ.3മക്കൾ
@chithraambu39603 жыл бұрын
അവർ ഇനി സുഖായി ജീവിക്കട്ടെ ❤️❤️❤️❤️❤️❤️
@rajeshr5013 жыл бұрын
Athe
@jaisonssaji9502 жыл бұрын
@@rajeshr501 88
@rafikannur79222 жыл бұрын
Dr എന്റെ വിവാഹം കഴിഞ്ഞു 10വർഷം ആയി മക്കൾ ഉണ്ടായില്ല സ്കെനിംഗ് എടുത്തപ്പോൾ ഗർഭശയത്തിൽ കുത്ത് ഉണ്ട് എന്ന് ഇപ്പോൾ 3മാസം കൂടുമ്പോൾ മൈസസ് വരുന്നത് ഇപ്പോൾ ടെസ്റ്റ് ചെയ്തപ്പോൾ മുഴ ഉണ്ട് ഇപ്പോൾ 3മാസം ആയി മൈസസ് വരാതെ
@rafiabin.n26778 ай бұрын
എന്താണ് പറയുക.....? എല്ലാവീടുകളിലും പലതരം പ്രശ്നഞ്ഞൾ .... ഒരുരീതിയിൽ ... അല്ലങ്കിൽ .... വേറെ രീതിയിൽ ...,,,,,,.( ഡോക്ടറുടെ ഇതതരം വീഡീയോകൾ വളരെ നല്ല ഗുണം ചെയ്യുന്നതാണ് ... .. സർവ്വതും തുറന്നു സംസാരിക്കാൻ മനസ്സുള്ള ഒരു ഡോക്ടർ ഉണ്ട് എന്നു അറിയുന്നതു തന്നെ വളരെ സന്തോഷം../
@@vineeththankappan5431 ഞങ്ങള്ക് ഇഷ്ട്ടം ഉള്ളത് പോലെ ചെയ്യും താൻ പോയി കേസ് കൊടുക്ക് അല്ലെങ്കിൽ ഇതൊരു ജിഹാദ് ആയി പ്രഖ്യാപിക് 😁 ചുരുക്കി പറയാത്ത ജിഹാദ്
@rashidkk37813 жыл бұрын
ആവർത്തനo ഒഴിവാക്കിയാൽ കൂടുതൽ ഭംഗിയാകും
@comedyraja1343 жыл бұрын
കുട്ടികളെ മാത്രം കൂടേ കിദതുന്ന പേരിനു മാത്രം ഉള്ള ഭാര്യ ഉള്ളവർ ഉണ്ടോ..
@rajthattarmusicdirector3 жыл бұрын
Helpful video ആണ്. പക്ഷെ ഒരുപാട് റിപീറ്റ് അടിക്കാതെ പെട്ടെന്ന് പോയിന്റിൽ എത്തുവാണെങ്കിൽ..
@anujose57502 жыл бұрын
Truly said dr...yesterday first time watched your channel...Educational topics....when children gets 3yrs to 5yrs old ,can give separate bed for children in other room...be aware & careful...dr,your good presentation and like good story teller. Good for all common people 🙏👌
@r...k....r63052 жыл бұрын
മാതാപിതാക്കൾക്കും കുട്ടികൾക്കും ബുദ്ധിയില്ല കാരണം കുട്ടികളെ കൂടെ കിടത്തുമ്പോൾ physical reletionship പാടില്ല....
@abhinathg3 жыл бұрын
Good Example for a doctor. Ennum doctor in nanma undakatte.....
@biju4793 жыл бұрын
വളരെ ഉപകാരപ്രദമായിരുന്നു താങ്ക്യൂ ഡോക്ടർ
@sajikesav2493 жыл бұрын
എല്ലാ വീഡിയോകളും വളരെ ദീര്‍ഘമാണ്, ചുരുക്കി പറയാന്‍ ശ്രമിക്കൂ, മാഡം തന്നേ വീഡിയോ സ്വയം കണ്ട് എങ്ങനെ ചുരുക്കാം എന്ന് കണ്ട് പിടിക്കൂ
@nimmikundil11643 жыл бұрын
Very true
@Priti803 жыл бұрын
Very important information. Parents should always think about kids whatever they do ! 🥰🥰
@orupalakkadandiaries40143 жыл бұрын
Ma'am video oka kanarund.... Nan pregnant aayi... Babyk One year aayito.... Thank you.... Nik oru baby girl ayrunu.... Pcod videos helpd me alot 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@unnimolajith85393 жыл бұрын
Pcod ഉണ്ടായിരുന്നോ.എങ്ങനെ മാറി.എന്നിക്ക് pcod ഉണ്ട്.7 വർഷം ആയി മക്കൾ ഇല്ലാ
ഒറ്റ. അടിക്ക്. പറഞ്ഞു. തീർത്ത പോരെ. ഇത്. ഇപ്പൊ. കോഴിക്കോട്. ബസ്സിൽ. പോവുമ്പോലെ. ആയി
@nammuandme3 жыл бұрын
Makkale matti kidathenda prayam aayal matti kidathanam....6 vayass kazhinja matti kidathanam.kuttikalk valarnu varunna prayathil enthu kananum thappariyam koodum
@sreenath46313 жыл бұрын
വളരെ ശരിയാണ് അവർ ഉറങ്ങില്ല
@muhammedkkandy31993 жыл бұрын
കുഞ്ഞുങ്ങളെ 6മാസം പ്രായം കഴിഞ്ഞാൽ മാറ്റികിടത്തണം, എന്തൊരു ശബ്ദം കേട്ടാലും അവർ ശ്രദ്‌ധിക്കാൻ തുടങ്ങും, തൊട്ടിൽ കെട്ടുന്നത് ഒരു മറ ഉദ്ദേശിച്ചു കൂടിയാണ്.
@ശരത്ത്മാളു3 жыл бұрын
6 maaso..best
@kunjol44673 жыл бұрын
🙄🙄🙄🙄
@neenaneenu5553 жыл бұрын
Thank God ....for him..., his wife....n Mam too...
@rohinisadanandan90472 жыл бұрын
Good class
@thasneemachangaroth69343 жыл бұрын
😊😘Docters Great gift frome the GOD 🌹
@sinisaneesh51702 жыл бұрын
Mam ente barthav galfinnu rsndu varsham koodumbozhanu varunnathu oru. Massm leavinu annersm ente monu ennum nsmmude koode kidakksn agrahsm athukond avane njagalude koode thanne kidathuksysyirunnu. Ethonnum nsmmal sredhichilla. Avsnu eppo 11vayasayi eni sredhicholam mam. Thankyou mam🥰
@molyrajan42149 ай бұрын
ഡോക്ടറെ കാണാൻ വലിയ ആഗ്രഹമുണ്ട് ഹോസ്പിറ്റലിൽ വിളിച്ചപ്പോൾഓൺലൈൻ ട്രീറ്റ്മെന്റ് ആണെന്നുപറഞ്ഞു.
@divyasangeeth62943 жыл бұрын
Thank you ma'am 🥰🥰
@avanthikack99052 жыл бұрын
Thank you m a am
@Melvin5233 жыл бұрын
Day one keep children in their rooms
@gicyjohnson95493 жыл бұрын
Hello ma'am... I recently came across your channel.. Though most of the content is pretty long... I like the way u take time to explain it so lucidly so that everyone understands the concept.. I'm in love with your presentation.. may you keep posting a lot more of content.. u have a staunch follower.. ❤❤
@abeenababu48393 жыл бұрын
Nalla cut anu e dr amma,,, parayunnathokke nannyi manasilakkn pattanind
@shezafathima22053 жыл бұрын
Good information,thank u doctor... great job
@rinshamt80403 жыл бұрын
Good message.... love you dr.
@jessychacko85383 жыл бұрын
This is a good information specially for Kerala parents.
@shameerashameera7711 Жыл бұрын
ഗുഹ്യ ഭാഗത്തെ രോമങ്ങൾ പ്രായപൂർത്തി ആകാത്തവരിൽ ഉണ്ടാകുമോ?
@mohaep73913 жыл бұрын
നല്ല അവതരണം.11വയസ്സ് ഉള്ള മക്കളെപ്പോളും onnichukitathunna രക്ഷിതാക്കൾ ഉണ്ട് മാഡം. അതുകൊണ്ട് യി അനുഭവകഥ ഏല്ലാവർക്കും ഒരു പാഠമാവട്ടെ 🙏👍
@shamsudheenaa35083 жыл бұрын
ഇത് എല്ലാ മാതാപിതാക്കൾക്കും പാഠം ആവതില്ല അവർക്ക് ഇഷ്ടം തോന്നുന്നു മക്കളോട് ഈ കഥ കേൾക്കുമ്പോൾ നമ്മൾക്കും ഒന്ന് പരീക്ഷിച്ചു നോക്കാം എന്ന് അവരും കരുതും സെക്സ് എല്ലാ ലോകത്ത് നടക്കുന്നതാണ് ഒരു സ്ഥലത്ത് മാത്രമല്ല സെക്സ് ചെയ്യുന്നത് ആരോഗ്യത്തിനും ഉന്മേഷത്തിനും ഉണർവിനും ഏറ്റവും നല്ല ഒരു മരുന്നാണ് സെക്സ് എന്ന് പറഞ്ഞാൽ എന്റെ മകന് 13 വയസ്സായി അവൻ സെക്സ് മൊബൈൽ കാണുന്നുണ്ടല്ലോ ഞങ്ങൾ ഒന്നും പറയില്ല കാരണം അവൻ കൊച്ചു പയ്യനാ അവൻ സെക്സ് കാര്യങ്ങളും പഠിക്കണം അറിവിന് ഇനി എല്ലാ സ്കൂളിലും സെക്സ് കാര്യങ്ങളെപ്പറ്റി ക്ലാസ് എടുക്കണം എന്നാലേ കുട്ടികൾക്ക് ഇതിനെപ്പറ്റി അറിവ് ഉണ്ടാവുകയുള്ളൂ
@himababu72463 жыл бұрын
@@shamsudheenaa3508 🤔🤔
@atisha93543 жыл бұрын
@@shamsudheenaa3508 porn sites nokki alla kutikkal sex enthaanu ennu ariyendath
@yasir42553 жыл бұрын
Actor krishnakumar🤭
@businessmail64332 жыл бұрын
19 വയസുള്ള മകനെ നടുക്കുകിടത്തി ഉറങ്ങുന്ന പേരാൻസ് 🤔
@SaiKiran-zp3pl2 жыл бұрын
മക്കളെ അടുത്ത് കിടത്തിയ എന്താ അവര് അടുത്തുള്ളപ്പോൾ igane ചെയ്യാതെ irikka allathe അവരെ akatukayalla vendath
@rainbow46023 жыл бұрын
Very good thank madam 😘
@mohazasumil3 жыл бұрын
Mam how to reduce androgen level?...
@Meenuttyvlog18 Жыл бұрын
Ente molk 4 yrs aayittullu.ipo thanne ettante koode kidathilla.avalk pappaye ketti pidich kidakkanam.apo Nan parayum aval Koch allenn..hus parayum ipo thanne avale seelippikkanam enn parann maatti kidathum.
@abbasabbu9143 жыл бұрын
👍👍👍👍❤️ പത്ത് വയസ്സായാൽ കുട്ടികളെ വിട്ട് കിടത്തണമെന്ന് മതം ഞങ്ങളോട് അനുശാസിക്കുന്നു. 👍👍👍
@Midhun M അതിനെന്താ പ്രശ്നം ? കല്യാണം കഴിപ്പിച്ച് കൊടുത്ത മാതാപിതാക്കൾക്കോ ആ സമൂഹത്തിനോ ഇല്ലാത്ത , ആയിരത്തി നാനൂറ് വർഷമായിട്ട് ആർക്കും ഉണ്ടാകാതിരുന്ന പ്രശ്നം ഇപ്പോൾ കുറച്ച് സംഘികൾക്കും ക്രിസംഘികൾക്കും സംഘിഅയുക്തിവാദികൾക്കും മാത്രം ഉണ്ടാകുന്നതിന്റെ കാരണം എല്ലാവർക്കും അറിയാം. 😜 കല്യാണമെന്ന് കേൾക്കുമ്പോഴേക്ക് ബെഡ് റൂമും ശാരീരിക ബന്ധവും മാത്രംഓർമയിലേക്ക് വരുന്നതാണ് പ്രശ്നം.
@Midhun M ലൈംഗിക ദാരിദ്ര്യത്തോടൊപ്പം ആശയ ദാരിദ്ര്യവും കൂടി ആകുമ്പോൾ കാര്യമറിയാതെ എന്തിനേയും വിമർഷിക്കുന്നത് നിലവിലെ സാഹചര്യത്തിൽ മനോനില തകരാറിലാവാതിരിക്കാൻ നല്ലതാ😜 അല്ലെങ്കിൽ ദാരിദ്ര്യം ശക്തിപ്രാപിച്ച് മനോനിലയിൽ ശക്തിക്ഷയം സംഭവിക്കും. വിമർഷനം തുടരട്ടെ. ഏതൊരു കാര്യവും വളർച്ച പ്രാപിക്കുന്നുണ്ടെങ്കിൽ അതിന്റെ പിൽ വിമർഷകർക്കും ചെറുതല്ലാത്ത ഒരു പങ്കുണ്ട്. വിമർഷനങ്ങൾ കേട്ട് നിജസ്ഥിതി അറിയാൻ ശ്രമിച്ചവരും വിമർഷിക്കാൻ വേണ്ടി മാത്രം പഠിക്കാൻ ശ്രമിച്ചവരും ഇസ്ലാമിന്റെ വാക്താക്കളായ ചരിത്രമേയുള്ളു. ആള് കൂടുന്നതിലല്ല, കൂടിയ ആളുകൾ അകവും പുറവും ശുദ്ധിയുള്ളവരായി ജീവിക്കുന്നുണ്ടോ എന്നതിലാണ് കാര്യം. ഇസ്ലാം എന്ന സത്യസരണിയിലേക്ക് വഴി കാണിച്ച് തരുന്ന അതേ ജഗദ് നിയന്താവ് തന്നെയാണ് വിമർഷകരെ തീറ്റിപ്പോറ്റുന്നതും. ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ.
@abbasabbu9143 жыл бұрын
@Midhun M കല്യാണം എന്ന് കേൾക്കുമ്പോഴേക്ക് മണിയറയും ബെഡ് റൂമിൽ കയറി വാതിലടക്കലും ലൈംഗിക ബന്ധവും ആണെന്ന തന്റെ ചീഞ്ഞ മനോഭാവം മാറ്റി വെച്ച് ചിന്തിച്ച് നോക്ക്. ചിന്താശേഷിയുള്ളവരിൽ നിന്ന് ഇത്തരം മണ്ടൻ ചോദ്യങ്ങൾ വരില്ല എന്നത് വേറെ കാര്യം. 😜 നീ ലവലേശം ചിന്താശേഷി നൽകാത്ത നിന്റെ ഒരു ദാസൻ ചോദിച്ച മണ്ടൻ ചോദ്യത്തിന് , ചിന്തിക്കാൻ പറഞ്ഞത് അപരാധമാണെന്നറിയാം എന്നോട് പൊറുക്കണേ ഈശ്വരാ🙏
@shahzana37733 жыл бұрын
Gud videoo.... Serious aayi kaanendath tanjee
@shafinp64333 жыл бұрын
അടിപൊളി 👍👍
@rajeshr5013 жыл бұрын
Thanks mam
@dlflogs97392 жыл бұрын
അടുത്ത് കുട്ടി കിടക്കുമ്പോൾ എന്തിനു ചെയുന്നു..... 🤔🤔
@salmaalavudheen60503 жыл бұрын
Very good information mamm
@anithars18793 жыл бұрын
സ്വവർഗ രതി ഉള്ള ആണുങ്ങളുടെ കുടുംബജീവിത കഥകൾ അറിയുമെങ്കിൽ ഒരു എപ്പിസോഡ് ചെയ്യുന്നത് അനുഗ്രഹമായിരുന്നുപ്ളീസ്
@jasminjasjasworld49943 жыл бұрын
എന്താ ടാ.. എന്ത് പറ്റി 🙄
@ss-wt7js3 жыл бұрын
അങ്ങനെ പറഞ്ഞാൽ enthaa🤔🤔🤔
@ss-wt7js3 жыл бұрын
@@LibinBabykannur tnkss....
@ss-wt7js3 жыл бұрын
@@LibinBabykannur പിന്നെ എവിടുന്ന് കിട്ടി
@ss-wt7js3 жыл бұрын
@@LibinBabykannur 🤔🤔🤔
@muhammedaslam.c46803 жыл бұрын
You are a best doctor
@ajupathuz80923 жыл бұрын
Nalla message ane thannatn
@pilcyprasanth79233 жыл бұрын
Good video 👌
@tiny_stories4u3 жыл бұрын
Eee dressum Maalayum super👍👍👍✋
@archanaa40353 жыл бұрын
I think ath nighty ahhnann👻
@opman5805 Жыл бұрын
അതിന് ഒരു കുഴപ്പവും ഇല്ല 🙄 വീട്ടിൽ room ഇല്ലാത്തവർ എന്ത് ചെയ്യും 🙄
@jessygeorge72063 жыл бұрын
Pala families um nadakunna karyangalanu Dr. Parayunathu. Valya snehamanu polum makalodu. Maattie kidathan bayankara sangada manu polum. 12 vayasulla makane koode kidathunna oru parata thanthayeyum thallaye yum enikariyam. Njn paranju kodukukayum chaithu. Ennitum cheyunilla. Entha parayuka.
@manumanus67513 жыл бұрын
ശെരിയ
@Ami-nichus0073 жыл бұрын
Ente swantham dr. Amma
@abcd-tj5fg3 жыл бұрын
Cervix nepothian cyst na Patti Oru video idamo
@GirishPp-bj6fb3 жыл бұрын
Thank u madam😍
@shibinajameel37272 жыл бұрын
Your topic and presentation is good.. Buy you covey the message in short time...
@praveenmp78283 жыл бұрын
Sathyaya karyangalanu pakshe achanum ammayum kure sredha venamayirinnu paduthamulla alkkaralle.kollaam doctor ok ayille god blessing avarkkum doctarkkum avara matti eduthallo pinnallathe oru prayamvara kidathavu kurachu pakkutha ayal mattandathanu pillaruda nalatha favikku vendin alle ippazhum lokathu bothamillatha alkkaru ippazhum undu venam kollaam doctor good paranjo venam kekkattu ellarum
@snappoppasnappoopp92673 жыл бұрын
ഏതോരു മാതാപിതാക്കളും അവരവരുടെ മക്കൾ നന്നാകണം എന്നെ പറയത്തോള്ളു പക്ഷേ മക്കാളായിട്ട് അതിരുകടന്ന് പോകുംമ്പോൾ എന്ത് ചെയ്യുo. ആരാണ് കുറ്റക്കാർ..?
@mythicalworld79763 жыл бұрын
കൊച്ചുകുട്ടികൾക്ക് എന്തിനെക്കുറിച്ചു ആദ്യം curiosity ആണ് ഉണ്ടാകുക. മാതാപിതാക്കൾ അത് മനസ്സിലാക്കി പെരുമാറുകയാണ് വേണ്ടിയത് 😊👍