Madam / Sir നെത്തിനെ കൺസൾട്ട് ചെയ്യുവാനുള്ള വിവിധ വഴികൾ Google meet / phone call / Direct Consultation വിശദ വിവരങ്ങള്‍ അറിയാനായി / online consultations book ചെയ്യാനായി ഹോസ്പിറ്റലില്‍ വിളിച്ചു receptionist Padmini ഉള്ളപ്പോള്‍ ആളെ contact ചെയ്യുക.. കാരണം എനിക്ക് മെയില്‍ നോക്കാന്‍ എന്നും സമയം കിട്ടിയെന്നു വരില്ല . രാവിലെ 11 .30 ക്കും വൈകിട്ട് 5.30 ക്കും ഇടയില്‍ മാത്രം വിളിക്കുക. Hospital no- 0487- 2342795; 2342477
@anseeraansi99464 жыл бұрын
Intersex babiesinde future problems vishadeekarikkunna oru vedio cheyyaamo dr CAH um koodi ulpeduthamoo plzzz dr
@najeebnm29994 жыл бұрын
B4 4
@shibinaranjinshibinaranjin25774 жыл бұрын
Mam..... IVF treatment കൊണ്ട് ഭാവിയിൽ എന്തെങ്കിലും side effect. Problms ഉണ്ടാകുമോ.... mam തന്നെ reply തരുമെന്ന് പ്രതീക്ഷിക്കുന്നു...... plzz
@devusworld78134 жыл бұрын
Hai friends. Njn ivf annu cheyithathu. രണ്ടാം തവണ ആണ് positive ayathu. Ipo njn 7months pregnant annu. എല്ലാവരും പ്രാർത്ഥിക്കണം 😊
@devusworld78134 жыл бұрын
@@SM-hp7qj മുവാറ്റുപുഴ സബൈൻ ഹോസ്പിറ്റലിൽആയിരുന്നു. Ivf ചെയ്തതിന് ശേഷം full rest എടുത്തു
@devusworld78134 жыл бұрын
@@SM-hp7qj എനിക്ക് 3months vare ondayirunullu injection. Ellavarkum angane ano ennu ariyilla
@devusworld78134 жыл бұрын
@@SM-hp7qj njn വീട്ടിൽ ആയിരുന്നു rest എടുത്തത്. Full ബെഡ് rest alla.
@devusworld78134 жыл бұрын
@@SM-hp7qj ഞങ്ങൾ ഇടുക്കി (മൂന്നാർ )ആണ് താമസം. ഞാൻ travel cheyithannu vanathu. Kozhapam onnum indayilla. Entte second ivf annu. 4years treatment cheyitha shesham annu ipo ok ayathu. Oru padu പ്രാർത്ഥനയുടെ ഫലം ആണ് 😊
@devusworld78134 жыл бұрын
Nigal treatment നോക്കുന്നോ
@revathyadithy78263 жыл бұрын
Yes madam good information for the public. Thank you so much👍
@cherisworld27213 жыл бұрын
എല്ലാം മനസ്സിലാക്കി തന്നു tnx മാഡം 👍👍👍👍
@ratheeshkumar91594 жыл бұрын
N care Kannur il Baiju sir ne kanikkunavar arokke inde
@raneeshavysakh36913 жыл бұрын
I am waiting
@neymarjunior10673 жыл бұрын
🙏🙏🙏🙏🙏 നാൻ first കാണിച്ചു ഇപ്പൊൾ Cimer infinity കൊച്ചി കാണിക്കുന്നത്
@ameenaameena63 жыл бұрын
Njan parapanangadi n care il baiju dr anu kanikunnath
@ajeebpp27573 жыл бұрын
@@neymarjunior1067 ഞങ്ങളും cimer ആണ് കാണുന്നത്
@reheesvazhayil77663 жыл бұрын
Njan kanichitund
@sruthidas5073 жыл бұрын
Well explained dr👍👍Thank u mam. 🙏
@seemab83662 жыл бұрын
Mam, how simply explaining. Thank you so much.
@babylover44972 жыл бұрын
Dr Sabine sir(Sabine hospital muvatupuzha )നെ കാണിക്കുന്നവർ ഉണ്ടോ
@alappycouplzz8955 Жыл бұрын
S
@sandhyabasil154 ай бұрын
ഉണ്ട്
@babylover44974 ай бұрын
@@sandhyabasil15 edo njn avde kanichu enik ipo twingirls ayi. 1year old babys
@s4ewu2 ай бұрын
Embryos transfer കഴിഞ്ഞു. Waiting
@aparnaaswathy182 ай бұрын
@@s4ewusabinil aano
@rejihareesh84233 жыл бұрын
Very good explanation 👍👍👍👍
@sabeenahakku78314 жыл бұрын
Madam Ivf കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഉടനെ ഒരു വീഡിയോ ചെയ്യുമോ Pls . Including implantation ന് ഹെൽപ് ചെയ്യുന്ന ഭക്ഷണങ്ങൾ
@Sreemol-nj4fy4 жыл бұрын
Enikkum venam mam
@prajisudhi33684 жыл бұрын
Yenikkum ariyanam mam
@shamsudheenhumaidy98704 жыл бұрын
1 month
@shamsudheenhumaidy98704 жыл бұрын
Illa
@shamsudheenhumaidy98704 жыл бұрын
M
@VidhyaSajeesh-d8f24 күн бұрын
❤❤❤
@sreelekshmyps10104 жыл бұрын
Ivf treatment timeil entellam food kazhikkanam exercise important alle ellam onnu paranju taravo mamm
@aswathypoliyedath4 жыл бұрын
Tku so much Mam for detailed informations..Good Presentation...let me know at which hsptl u hv consultation..
@deepthys25924 жыл бұрын
@Muhammed Salih 2019 jan. 23rd. നു വിവാഹം കഴിഞ്ഞു Jan 26th. And. feb. 20 th periods വന്നു പിന്നീട് periods ആയിട്ടില്ല Fibroid ഉണ്ടായിരുന്നു Surgery കഴിഞ്ഞു aug 23 2019 ൽ. Fsh 86 Amh. .1 അമ്മായിയമ്മ നല്ല ടെൻഷൻ തരുന്നു ഭർത്താവിന്റെ വീട്ടിൽ ഭക്ഷണം veg മാത്രം
@shibup35823 жыл бұрын
അമ്മായിയമ്മയോട് പോയി പണിനോക്കാൻ പറ.അവർക്കെന്തു കാര്യം.സഹിക്കാൻ വയ്യെങ്കിൽ കേസു കൊടുക്ക്.
@deepthys25923 жыл бұрын
@@shibup3582 കേസ് കൊടുക്കാൻ എനിക്ക് ഇഷ്ടം ആയിരുന്നു എന്റെ pappa മരിച്ചു അമ്മക്ക് stroke വന്നിട്ട് ഭേദം ആയി പക്ഷെ എനിക്കു പേടി ഇനി ഒരു വിഷമം സഹിക്കാൻ അമ്മക്ക് ആവില്ല
@AthiraTG3 жыл бұрын
Ente marriage date um janu.23 2019 aanu. Njagalu icsi cheyyan irikvanu
@vineeshk4052 жыл бұрын
@@deepthys2592 എല്ലാം സഹിച്ചു ജീവിക്കുന്നത് മണ്ടത്തരം ആണ് പറ്റില്ല തോന്നിയാൽ താൻ വീട്ടിലോട്ട് പോവു അല്ലാതെ തെറ്റായ ഒരു തീരുമാനവും എടുക്കരുത്. എല്ലാം ശരിയാവുമെടോ പേടിക്കാതെ.
@neelimachandran59483 жыл бұрын
Mam, freez cheythu vakkyumbozhano pregnancy chance kooduthul varunnath? First IVF il one month enkilum freez cheythu vakkyan sadhikkyumo?
@jayalekshmymanikandan19944 жыл бұрын
Thanks doctor
@shalashalap8816 Жыл бұрын
Very very helpful explanation
@teacher91203 жыл бұрын
Good information Dr. Thanks
@thressiajohny929 Жыл бұрын
Excelent explanation 👍👍👍👍
@AzzuRumi Жыл бұрын
Hi dctr.. immature follicles retrive cheydh in vitro maturation cheyyaan paatumo?
@jainjosephl6904 жыл бұрын
Thanks alot doctor
@sulaimansameera4095 Жыл бұрын
Dr വേദന ഉണ്ടാവുമോ madam
@neenuunnikrishnan22322 жыл бұрын
Madam IVF or IcSI ചെയുമ്പോൾ ബീജം problem ഉള്ളവരുടെ use ചെയ്യാതെ വേറെ donors ന്റെ use ചെയ്യുന്നു എന്ന് ഒരു പ്രചരണം ഉണ്ട്... പല gynec doctors direct പറയുന്നുണ്ട്.. ഇതിൽ എത്ര മാത്രം സത്യമുണ്ട്?? എനിക്ക് അറിയാവുന്ന couples ഇത് കൊണ്ട് തന്നെ ഈ treatment ന് തയ്യാറല്ല... ഇത് ശരിക്കും വിശ്വാസ വഞ്ചന ആണെന്ന് പറയുന്ന doctors ഉണ്ട്... ഇതിനെ കുറിച്ച് ഒരു video ചെയ്യാമോ??
@violetgirl4782 жыл бұрын
Rumour aan
@hafsathhaneefa455 Жыл бұрын
ഇത് വെറുതെ parayaanu ഞമ്മള്ള സമ്മതം യില്ലാതെ വേറെ aaruthum kuthi vekula
@Sureshkumar-xj8bb Жыл бұрын
Donor-ന്റെ Egg എടുത്ത് ചെയ്യാറുണ്ട് അത് Dr: പറഞ്ഞിട്ടേ ചെയ്യാറുള്ളൂ
@athiraretheeshathirarethee21364 жыл бұрын
Biochemical pregnancyloss ayitullavark ivf possible ano mam please reply
@Seyas3709 ай бұрын
Ente pullikaaranu sperm onnupolum illa ennaanu result vannirikkunnath ithinum IVF thannaanoo?
@beenaharish82358 ай бұрын
Same condition
@Seyas3708 ай бұрын
@@beenaharish8235 ennitt treatment edukkunnundoo?
@beenaharish82358 ай бұрын
S
@Seyas3708 ай бұрын
@@beenaharish8235 maattamenthenkilum kaanunnundoo
@Shraddha8606 ай бұрын
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku..
@anjulogophile22614 жыл бұрын
Doctor njn innale chodichurunnu.. answer kittiyilla..duphastone cycle day 16 thottaan ennod doctor kazhikkan paranjirunnath..marunn available allathakond innale aanu kittiyath..cycle day 23 thott kazhich thudangiyal kuzhapm undo
No but ayurvedathil pattum. Aa med kazchit ivf chyyan pokuka. My 2 friends got it success. Venel numbr tharaam
@afrinalex63982 жыл бұрын
@@neethu1511 number tharumo
@anjalyvineeth18562 жыл бұрын
@@neethu1511 Number tharamo?
@neethu15112 жыл бұрын
@@anjalyvineeth1856 Agada Ayurveda hospital kerala
@hasnamujeebpookkatil2063 Жыл бұрын
@@neethu1511 which medicine?
@aryamohan42134 жыл бұрын
Doctor ivf l fallopian tubinte avasyam varunnilla enkil polum enthukondanu tubal pregnancy undakunnath
@mubashiranavas71664 жыл бұрын
Madam ente first dlvry kazhichint ഒന്നര varsham ആയി enik dlvry kazhinch ഒരു മൂന്നു ദിവസായപ്പോൾ എനിക്ക് സ്റ്റിച്ചിങ് ഇൻഫെക്ഷൻ വന്നു stich മാറ്റി. പിന്നെ stich ഇട്ടില്ല. ഒരു 2month ആയപ്പോൾ stich ഇടാതെ തന്നെ ശെരിയായി. Ini അടുത്ത dlvryk പേടിയാകുന്നു madam.Ini വല്ല പ്രശ്‌നവു ഉണ്ടാകുമോ. Pls rply
@ramachandranvk91744 жыл бұрын
Thanks for valuable information
@shamsarbeegom30313 жыл бұрын
Mam , ivf nu seshm pregnancy periodil epozhanu heart beat normaly start cheyne
@Malluchinesecouple4 жыл бұрын
Madom, എനിക്ക് 21 വയസ്സ്. കല്യാണം കഴിഞ്ഞിട്ട് 3 വർഷം husbandin azoospermia ആണ്. Ivf ചെയ്യാൻ ആണ് പറഞ്ഞത്. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ. Alkenkil ivf ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ
@shebeersks Жыл бұрын
Ivf cheytho
@pariomg5884 жыл бұрын
Mam usually one ovum will come know in one month. How we are collecting somany eggs in one stretch during ivf? If sperm get in before ovum pick up, is there any chance of pregnancy or will multiple embryos form inside uterus?
@sree3582 Жыл бұрын
Madam..sperm morphology pblm undenkil icsi ano cheyyuka..normal 1% mathrame ullu
@sudhamani9982 Жыл бұрын
Madam njan ivf nu vendiyulla preparationilanu.periods nte second day muthalulla injectin start cheythu.madam njan theere melinja sareeraprakruthamanu.enik hb 12 und. Vitamin D valalare kuravanu. Tablet kazhikkunnund. AMH kuravanu. Enik ivf success rate kootan bhakshanathil sredhikendathayittulla karyangal undo madam.
@roshnifrancis44017 ай бұрын
Ready aayo?
@jayasreemanoj53913 жыл бұрын
Mam എനിക്ക് 38age ഉണ്ട് marriage കഴിഞ്ഞിട്ട് 8യേർസ് നോർമൽ ആയിട്ടു രണ്ടു വെട്ടം പ്രെഗ്നന്റ് ആയി അബോർഷൻ കഴിഞ്ഞു പിന്നെ ഹോസ്പിറ്റലിൽ പോയി 2iui ippo ivif ഒരെണ്ണം കഴിഞ്ഞു നെഗറ്റീവ് enikk amh level0.78 നോർമൽലി പ്രെഗ്നന്റ് ആകുമോ
@busybees6862 Жыл бұрын
Enthayi epol?
@shan20664 жыл бұрын
Treatment cost atra aakum madam.
@Meenakshiprasad964 жыл бұрын
Gender select cheyyumo
@Mufeeda-abdulla3 жыл бұрын
No
@ajithasreejith96193 жыл бұрын
Madam എനിക്ക് 30വയസുമുതൽ പീരിയഡ് ഇല്ല 4വർഷം കഴിഞ്ഞ് എനിക്ക് വീണ്ടും ഒരുതവണ പീരിയഡ് ആയി ഇപ്പോൾ പീരിയഡ് ayittu 8 മാസം ആയി ഒരു കുട്ടി ഉണ്ട് ഇനി ഒരു കുട്ടികൂടി ഉണ്ടാവാൻ എന്തേലും ചാൻസ് ഉണ്ടോ
@@raseenariyas3936 Daa icsi 2.50 Laks Aanu rate. Njangal Trivandrum aanu. Medicine and injection thanne 75,000 Rs aayii
@haseenaa55023 жыл бұрын
@@raseenariyas3936 Oro hospital oro rate aanu, Enthayalum 2 Laks aakum
@bathibathi10792 жыл бұрын
Morphology nil anu count 15 million und njanghalk icsi anu suggetion cheythirikkunnath.kodughalloor craft hospittalil anu.. Doctorinte suggetion koodi ariyanam ennund.. Plzz doctor rply tharoo
@annriyag Жыл бұрын
@bathibathi1079 Craft il cheydhayirunno?success aayo?
@bathibathi1079 Жыл бұрын
@@annriyag enik success ayirunnu.
@sethulakshmi-gf2oq9 ай бұрын
Cheytharunno +ve ayo
@bathibathi10799 ай бұрын
@@sethulakshmi-gf2oq Aa dr njaan cheythirunnu. Postive aayirunnu.. Beby kk ippo one year kazhinju..
@bathibathi10799 ай бұрын
@@annriyag Aa crafttil cheythirunnu.. Success aayi .. Ippo beby kk one year kazhinju
@jasmingim8043 ай бұрын
Icsi cheyum po rest undo
@DeepaDeepa-bp5fo4 жыл бұрын
AMH ethra vare ullavarku anu ivf success akunnathu ennu 1 parayamo doctor? AMH 0.6 or 0.5 ulla age 29,30 okke ullavarku ivf cheyithal success akumo?
@anju-sm5lc3 жыл бұрын
pregnant ayoda pls rply
@shabeerass94994 жыл бұрын
Thiruvananthapuram enthenkilum Nalla ivf Centre undo? Infertility clinic
@durga-c7w4 жыл бұрын
Und da kjk hospital nalanchirA. നല്ല hospital anu. Googil serch cheythal contact number കിട്ടും.
@shabeerass94994 жыл бұрын
@@durga-c7w 👍👍
@shabeerass94994 жыл бұрын
@@durga-c7w ningal avda kanichittundo?
@durga-c7w4 жыл бұрын
@@shabeerass9499 und da. Enik fibroyied undayirunu. 5veluth 1cyst avidea remove cheythu. Avidea aswhvin dr und. സൂപ്പർ surgen. Ellavarum nalla doctors anu. Jagal avidea erikumbo thanea ivf cheyanum. Cheythitt sucesses ayavarum undayirunu. Nalla result und. Pinea enik 3month kazhijanu treatment thudagunea. Ivf. Epo സർജറി kazhiju one month akunu. Onnu poyi aneshikeda. Nalla hospital anu.
@durga-c7w4 жыл бұрын
@@shabeerass9499 pinea dr number venachal therattoda.
@bijumadhuramenterprises70364 жыл бұрын
Madam, എനിക്ക് 37 വയസ്സ്,12 വർഷ മായി വിവാഹം കഴിഞ്ഞിട്ട്. എന്റെ periode correct അല്ല.3months കൂടുമ്പോൾ ആണ് വരുന്നത്.2 IUI ചെയ്തു. ഇപ്പോള് 2 ടുബും ബ്ളോക് അയി.Ivf ചെയ്യാൻ ഡോക്ടർ പറഞ്ഞു.Madam,IVF ആണോ ICSI ആണോ ചെയ്യേണ്ടത്.Madathinte advice പ്രതീക്ഷിക്കുന്നു.
@chakkuzraguz56032 жыл бұрын
IVF cheythoo athinu mune laproscopy vendivanno
@brk7796 Жыл бұрын
എന്തായി
@Meenakshiprasad964 жыл бұрын
Mam you are a amazing women
@sisyjose8454 жыл бұрын
Madam ente marriage kazhinjitt 11 varsham kazhinju.2009 il pregnant ayi 2mths kazhinju abortion ayi.pinne 5IUI cheythu.1Laproscopy cheythu.eppol 1 pravasyam IVF cheythu.athu sariyayilla.2times Hysteroscopy cheythu 1st time additions undayirunnu 2nd time next month il thanne cheythu clear akki.e paranjapole IVF icsi anu cheyunnath .FET scan cheythappol endometrium thickness 7.8ayirunnu. thickness kuravanennu paranju.thickness kuttuvan enthu food kazhikkanam.athupole thanne additions veendum varumo?
@prajisudhi33684 жыл бұрын
7mm muthal 10mm vare normal ale
@nilinjustin7252 жыл бұрын
December pick up kazhinjuu husine micro tese kazhinjuu
@jishajaison55034 ай бұрын
Positive ayo
@sainakt20214 жыл бұрын
വചയിനൽ വൈറസിനുള്ള
@entertainmentmj79823 ай бұрын
Amc perinthalmanna engine und
@bavabava58752 жыл бұрын
Donar egg KURACHU vidoo cheyumbo
@dominicsavio30834 жыл бұрын
Mam anik icsi cheyuvaananu dr... Paranjirikunnath fsh kuduthal anu 4 andam ullu pinne endometirosis und icsi cheythaal pidichukittumo? 😭🙏
@DeepaDeepa-bp5fo4 жыл бұрын
Endometriosis nu flax seed vellathil ittu thilapichu kudichal pain kurayum.