ഇത്രയും വ്യക്തമായി ആരും പറഞ്ഞുതന്നിട്ടില്ല ,, Thank U
@raveendranp.k4874 жыл бұрын
എന്റെ ചിന്തകളും, സങ്കല്പങ്ങളും, സ്വകാര്യതയും ആരൊക്കെ അറിഞ്ഞാലും എനിക്ക് യാതൊരു പ്രശ്നവും ഇല്ല. മറ്റുള്ളവരുടെ ചിന്തകളും സങ്കല്പങ്ങളും, സ്വകാര്യതകളും എനിക്ക് അറിയാൻ എന്താ ണ് വഴി എന്ന് ഞാൻ ചിലപ്പോൾ ചിന്തിക്കും. അതിനു മഹാദേവി ഒരു വരം തരണം. കുറ്റവാളി കളെ യാതൊരു പ്രയാസവും കൂടാതെ പിടികൂടാമല്ലോ കുറെ കാലമായി ആ സിദ്ധി നേടാൻ തപസ്സു തുടങ്ങിയിട്ട്. അമ്മേ കനിവുണ്ടാവണെ.