ആദ്യമായി കണ്ണനോടൊപ്പം കളിച്ച Minecraft Survival Series എല്ലാം ചേർത്ത് ഒരൊറ്റ വീഡിയോ ആക്കിയത് ആണ്. ഈ സീരീസ് അന്ന് കാണാത്തവർക്ക് ഈ ഒരു ഒറ്റ വീഡിയോയിൽ സീരീസിലെ മെയിന് പാർട്സ് എല്ലാം കാണാം. സീരീസ് മുഴുവൻ ആയും കാണാൻ താഴെ ഉള്ള പ്ലേലിസ്റ്റ് ചെക്ക് ചെയ്യൂ ❤ kzbin.info/aero/PLsvvcndVmrBXoWio7Qkf3HudjpfQ8nfNq