മിനിറ്റിനുള്ളിൽ അടിപൊളി മാങ്ങാ അച്ചാർ| INSTANT MANGO PICKLE | Cooking Vlog |

  Рет қаралды 76,803

Prajin Prathap

Prajin Prathap

Күн бұрын

Don't forget to like share and Subscribe
‪@arya_prajinprathap‬
‪@srijin_prathap‬
‪@sruthin__prathap‬
Thumbnail by
‪@parvathiinambiar‬
Instagram
Prajin Prathap
prajinprath...
Arya Prajin
arya_prajin...
Srijin Prathap
srijin__pra...
Sruthin Prathap
sruthinprat...
For Business/ Collaboration and Queries
Email:
pcinemas2019@gmail.com
aryaprajin96@gmail.com
#familyvideo #vlog
#prajinprathap #prajinprathapfamily #aryaprajin #srijinprathap #sruthinprathap #mangopickle #pickle #recipe #prajin #outdoor #calicut
THANKS FOR WATCHING.KEEP SUPPORTING ✨️❤️

Пікірлер: 141
@Anjalikym
@Anjalikym 6 ай бұрын
അടിപൊളി 👌👌👌👌. ആര്യമോളുടെ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു. അനിയന്മാർ രണ്ടുപേരും മാങ്ങാ അച്ചാർ കഴിക്കുന്നതുകണ്ടു ചിരിച്ചുപോയി. സത്യം പറഞ്ഞാൽ ഈ അനിയന്മാർ ആര്യമോൾക്ക് കിട്ടിയ ഭാഗ്യമാണ് 😍😍😍😍😍. ആര്യമോളോട് എന്ത് സ്നേഹമാണ് അവർക്ക്. 🥰🥰🥰🥰🥰. God bless you all ❤️❤️❤️❤️.
@meenu2500
@meenu2500 6 ай бұрын
ഏട്ടത്തിയും അനിയന്മാരും പൊളിച്ചു 🤩🤩🤩
@pushpajababythomas3272
@pushpajababythomas3272 6 ай бұрын
ചേട്ടത്തിയും അനിയൻ മാരും കോംബോ എനിക്കു ഒത്തിരി ഇഷ്ടം ആണ്
@deepavidya9144
@deepavidya9144 6 ай бұрын
Nostalgic mango pickle.....yummy....vayil vellom vannu....kothiyaayi...superb ❤❤
@RDXLOLU361
@RDXLOLU361 6 ай бұрын
അനിയന്മാർ ചിരിപ്പിച്ചു 😄 ചേച്ചിയും അനിയൻ മാരും 🔥
@rafeenamk2584
@rafeenamk2584 6 ай бұрын
അമ്മ പറഞ്ഞതുപോലെ ആരുമോളുടെ കൈകൾ കാണാൻ നല്ല ഭംഗിയുണ്ട്.... അടിപൊളി👍👍👍
@prasheelaprakash
@prasheelaprakash 6 ай бұрын
Manga kothiyarinju cheriya onion um , arinju cherthu uppum velichennayum cherthu kazhichal ithinekkal suuuper ayirikkum. Thirummi cherkkanam. Angane kazhichu nokku
@soumyap7200
@soumyap7200 6 ай бұрын
നിങ്ങളുടെ സംസാരം മാത്രം മതി കേട്ടിരിക്കാൻ ♥️♥️♥️ അടിപൊളി
@lijishashinu5879
@lijishashinu5879 6 ай бұрын
ശ്രുതി ചാമ്പക്ക ജ്യൂസ്‌ undakku സൂപ്പർ ആണ്
@vijishak7732
@vijishak7732 6 ай бұрын
നല്ല രസമാണ് നിങ്ങളുടെ വീഡിയോ കാണാൻ ❤🥰🥰
@BanuBabu-js4gr
@BanuBabu-js4gr 6 ай бұрын
ചാമ്പക്ക ആയിട്ട് കുസൃതി കാട്ടുന്ന അനിയൻ നിഷ്കളങ്കരാണ് രണ്ടു സഹോദരങ്ങൾ ❤️❤️ആര്യ 👌😍ബിയറിന്റെ അത്ര പ്രശ്നം ഇല്ലാലെ ഈ അച്ചാർ കഴിച്ചാൽ 😜
@MariyamIbrahim-
@MariyamIbrahim- 6 ай бұрын
നാളെ തന്നെ മാങ്ങാ വാങ്ങണം 🤤🤤. ആര്യ ചേച്ചി. അനിയന്മാർ poli 🤍🤍
@user-cj3mc7mz5b
@user-cj3mc7mz5b 6 ай бұрын
അനിയൻ മാർ സൂപ്പർ ആണ്. ഒത്തിരി ഇഷ്ടം❤❤❤
@muhsinaiyyas2178
@muhsinaiyyas2178 6 ай бұрын
Adipoli nostu ...nammalum surkka ozhikkarilla arya .ammayum achanum evide kanarillalo.aniyanmar poli Aa jabakka parichum poyi.ath arkkum venda😂😂
@sarithamadhu4434
@sarithamadhu4434 6 ай бұрын
Aryamolum aniyanmarum superrrrrr❤❤❤❤❤ love you all
@sandhyasunilsandhya2616
@sandhyasunilsandhya2616 6 ай бұрын
അനിയൻമാരും ചേട്ടത്തിയും പോളിയാണ് 😘
@rrrrrr9357
@rrrrrr9357 6 ай бұрын
ആ ചാമ്പക്ക ഇത് പോലെ കഴിക്കാൻ super taste ആണ്
@nakshathraneethu8152
@nakshathraneethu8152 6 ай бұрын
എന്റെ പൊന്നേ കൊതിപ്പിച്ചു 😋😋😋
@vijithavishnu9658
@vijithavishnu9658 6 ай бұрын
Aryamolum❤❤❤❤Aniyanmarum❤❤ Super Muthee Adipoli❤❤❤❤❤ Loveu All Family❤❤❤❤
@sarfunnisae
@sarfunnisae 6 ай бұрын
അയ്യോ വെളിച്ചെണ്ണക്ക് തോളായില്ല 😂😂😂😂😂😂😂ആര്യകുട്ടി പൊളിച്ചു. കൂടെ അനിയന്മാരും.❤❤❤❤❤
@Annumariya-kh9xo
@Annumariya-kh9xo 6 ай бұрын
കന്നാസും കടലാസും ആണോ അണ്ണനും തമ്പി യും ആണോ വിക്രമത്തിത്യനും വേതാളവും ആണോന്ന് പറയാൻ പറ്റുന്നില്ല.... ഒത്തിരി ഇഷ്ടം ആണ് അനിയന്മാരുടെ കോമ്പോ... ഏട്ടത്തിയും അനിയൻ മാരും 👌👌👌അവൻ മാരെ വട്ടൻ മാര് ന്ന് വിളിക്കാൻ ആണ് കൂടുതൽ ഇഷ്ടം... കുസൃതി ആണ്
@user-rd1st6pn1b
@user-rd1st6pn1b 6 ай бұрын
നിങ്ങടെ ഫാമിലി ഫുൾ പൊളിയാണ് ❤
@shynicv8977
@shynicv8977 6 ай бұрын
അടിപൊളി ❤️❤️👍👍👍
@praseethasnair5476
@praseethasnair5476 6 ай бұрын
Super Aarya❤
@fahmithasherin3149
@fahmithasherin3149 6 ай бұрын
😋😋😋Maanga kandapo kothivannuto
@sitharamolep.k9982
@sitharamolep.k9982 6 ай бұрын
Arya Moludeyum.aniyan marude yum combo ishtam😍prajin kurachu serious anu
@rinujijeshideas4651
@rinujijeshideas4651 6 ай бұрын
❤❤ അടിപൊളിയാണ്
@preethybiju4033
@preethybiju4033 6 ай бұрын
Super👍🏻
@user-cj3mc7mz5b
@user-cj3mc7mz5b 6 ай бұрын
സുധി മോൻ്റെ ജാമ്പക്ക കൂടി അതിൽ ഇട്ടാലും പോളി ആണ്. എന്താ മോളെ സമ്മതിക്കാത്തത്
@kaderichemmad5165
@kaderichemmad5165 2 ай бұрын
👍🏻ഇത്തിരി ഷുഗറും കൂടി ചേർത്താൽ വേറെ ലെവൽ ആണുട്ടോ ചാമ്പക്ക യും ഇതുപോലെ ഉണ്ടാക്കിയാൽ പൊളിയാണ് ❤
@user-et4rz6ms4xsavirithu
@user-et4rz6ms4xsavirithu 6 ай бұрын
Arya molum aniyanmarum koodi ppolichu.othiri ishtam ellavareyum❤❤❤
@user-ov2jw5ei5s
@user-ov2jw5ei5s 6 ай бұрын
അടിപൊളി 👍🏻
@jayalaxmyurath6727
@jayalaxmyurath6727 6 ай бұрын
Adipoli pickle
@user-cj3mc7mz5b
@user-cj3mc7mz5b 6 ай бұрын
നിങൾ ഭയങ്കര comedy ആട്ടോ 😂😂😂😂😂😂
@sharminam652
@sharminam652 6 ай бұрын
Adipoliya ആര്യ ♥️ഇടക്ക് അനിയൻ കുട്ടൻ വന്നു ഒന്ന് chill aakunnund😅
@anjithaanju5775
@anjithaanju5775 6 ай бұрын
Spr video❤❤❤
@sindhumt615
@sindhumt615 6 ай бұрын
Nalla bros❤️👍👍
@Priya33863
@Priya33863 6 ай бұрын
അടിപൊളി മാങ്ങാ അച്ചാർ 🥰🥰🥰🥰🥰🥰🥰🥰🥰🥰😘
@user-mk8hw1gk6v
@user-mk8hw1gk6v 6 ай бұрын
Nalla aniyans avre ishtam aayi ❤
@keralastylevlog474
@keralastylevlog474 6 ай бұрын
Njan siva nt photo kandu ..nigelo❤❤❤❤❤😊😊😊😊 Super mango resp ..... pavamm pravaasi 😭🙏🙏🙏 eenjan
@sumodhsamuel9497
@sumodhsamuel9497 6 ай бұрын
Aniyan marum chettathiyammayum super❤❤❤❤😂😂😂
@indumathu6704
@indumathu6704 6 ай бұрын
സൂപ്പർ 🥰👌
@Irfana-zq2ep
@Irfana-zq2ep 6 ай бұрын
എന്റെ വായിൽ വെള്ളം വന്നു 😋😋😋👌👌👌❤️❤️❤️
@gayathrisrandomstuffs9281
@gayathrisrandomstuffs9281 6 ай бұрын
Aniyanmar anu ee video da highlight... Especially the young one... He is very funny... ❤❤❤
@user-wi6fx3xt1m
@user-wi6fx3xt1m 6 ай бұрын
സൂപ്പർ 🥰🥰🥰
@rb5434
@rb5434 6 ай бұрын
Aniyanmaar super aanu😊
@SreejyothiK-gj8hv
@SreejyothiK-gj8hv 6 ай бұрын
അനിയന്മാർ അടിപൊളി പ്രീജിനും വേണം ❤❤
@soniyagodson2269
@soniyagodson2269 6 ай бұрын
Adipoli ❤
@frehasaju6641
@frehasaju6641 6 ай бұрын
Nostaligia❤
@misriya-misri
@misriya-misri 6 ай бұрын
നമ്മടെ side ലേക്ക് ചാഞ് കിടക്കുമ്പോ ഞമ്മട മരം 😂😂കൊള്ളാലോ
@Anagha_Pookkat
@Anagha_Pookkat 6 ай бұрын
Uffff Pandaram…nunaa varindu…oru pacha maanga onnu order cheyyatte ipo
@Rs-we3gl
@Rs-we3gl 6 ай бұрын
pwoli achar..aniyanmar adipoli combo..master kazhikunnath koode kanikyarnnu..
@globalppm5333
@globalppm5333 6 ай бұрын
Super 👍👍👍
@sindhusreejith7326
@sindhusreejith7326 6 ай бұрын
❤❤❤❤
@ThoughtGiftFromALLHAAH
@ThoughtGiftFromALLHAAH 6 ай бұрын
Sudhi likes me.. Coz, youngers members always younger in anytime anywhere.
@user-pf2po9ov3q
@user-pf2po9ov3q 5 ай бұрын
❤❤❤
@bilumon9592
@bilumon9592 6 ай бұрын
അപ്പുറത്തെ വീട്ടിൽ ഉള്ള ചേട്ടൻ മാങ്ങ കാണാഞ്ഞിട്ട് തിരഞ്ഞു വരേണ്ട.... നിങ്ങളെ മുറ്റത്തേക്ക് താഴ്ന്നു കിടന്നത് അല്ലെ... അവർ തിരഞ്ഞു വരേണ്ട
@RajeshRajesh-ck2ev
@RajeshRajesh-ck2ev 6 ай бұрын
വായിൽ വെള്ളം വന്നു 😋😋
@sreeranjini5614
@sreeranjini5614 6 ай бұрын
Brothers👌❤️
@gireesanma5589
@gireesanma5589 6 ай бұрын
👌ആര്യ മോളെ
@neethubijuperumbavoor4014
@neethubijuperumbavoor4014 6 ай бұрын
വായിൽ kappalodichu👍
@siniroy7350
@siniroy7350 6 ай бұрын
Superb
@reshmareshma4841
@reshmareshma4841 6 ай бұрын
👌 👌👌
@reenajoy9690
@reenajoy9690 6 ай бұрын
Super
@shekkishas9615
@shekkishas9615 6 ай бұрын
കാണുമ്പോ വായിൽ വെള്ളം വരുന്നു.. പണ്ട് കഴിച്ച ഓർമ..
@seringeorge7025
@seringeorge7025 6 ай бұрын
❤❤
@DeepthymolVk-kj1fp
@DeepthymolVk-kj1fp 6 ай бұрын
👍👍
@user-wu3ks7ey2z
@user-wu3ks7ey2z 6 ай бұрын
Adipoli
@prasanththulasi3589
@prasanththulasi3589 5 ай бұрын
Super ❤
@aryaprajin7954
@aryaprajin7954 6 ай бұрын
Thanks a loot ❤️❤️❤️
@DileepP-gp4cz
@DileepP-gp4cz 6 ай бұрын
👍
@NeethuFalgunan
@NeethuFalgunan 6 ай бұрын
👍👍👍
@frehasaju6641
@frehasaju6641 6 ай бұрын
Haha aniyanmarde expressions😂
@haseenavc9236
@haseenavc9236 6 ай бұрын
Amma undakunna food vedio chayyo
@manuthayatt4957
@manuthayatt4957 6 ай бұрын
പ്രജി bro miss ചെയുന്നു
@anuakhil4921
@anuakhil4921 6 ай бұрын
Ayyo kanditt kothi varunnu🥺🥹
@akhils9852
@akhils9852 6 ай бұрын
❤❤❤❤❤
@reeshnadinesh
@reeshnadinesh 6 ай бұрын
❤️
@sajanbabu9447
@sajanbabu9447 6 ай бұрын
👌👌👌👌👌❤️❤️
@IshithaFaizal
@IshithaFaizal 6 ай бұрын
Kochu galliiii😂 aa facele viyarppu thudachittu aa kai kondu thanne manga thalli ittu
@aswathy39272
@aswathy39272 6 ай бұрын
Aryamol ❤️❤️❤️u dear
@user-gy1ds6xv6n
@user-gy1ds6xv6n 6 ай бұрын
3:41 😂😂😂
@rekhaj5757
@rekhaj5757 4 ай бұрын
വിയർപ്പും കൂട്ടി ആക്കിയത്തിനൽ ഉപ്പ് കൂടുതൽ ആവും. എന്തൊരു അനൂസരൻ ഉള്ള അനിയന്മാർ. You r lucku
@beenabiju2062
@beenabiju2062 6 ай бұрын
മാങ്ങാ കട്ട് പറിച്ചെ 😛😛. ഞാൻ പറഞ്ഞു കൊടുക്കും. ആര്യ
@Nandu22F
@Nandu22F 6 ай бұрын
🙂
@dinnaaj2981
@dinnaaj2981 6 ай бұрын
Aniyanmar super
@shalukiran6687
@shalukiran6687 6 ай бұрын
Yummy
@_bad_boy........4272
@_bad_boy........4272 6 ай бұрын
ആ ചേട്ടൻ ഫസ്റ്റ് വരുന്നത് കണ്ടപ്പോ ഉപ്പും മുളകില്ലേ..ഭാസിച്ചേട്ട്നെ പോലെ ഉണ്ട്
@preethybiju4033
@preethybiju4033 6 ай бұрын
വെളിച്ചെണ്ണ ഉപയോഗിച്ച് അച്ചാർ ഇടും, നല്ല ടേസ്റ്റ് ആണ്, ഒരു കേടും വരുത്തില്ല
@Ka_haajimma
@Ka_haajimma 6 ай бұрын
ഇങ്ങനെ ഭക്ഷണ സാധനം ഉണ്ടാക്കുമ്പോൾ മുടി പിന്നിലോട്ട് കെട്ടി വെക്കണം അല്ലെങ്കിൽ ഫുഡിൽ മുടി പെടും ആരിയ ക്കുട്ടീ
@Adithi31
@Adithi31 6 ай бұрын
😊😊❤ achan amma evideyanu?
@nishanair3538
@nishanair3538 6 ай бұрын
😂😂👍
@nayanajayesh8744
@nayanajayesh8744 6 ай бұрын
😁
@farafara3322
@farafara3322 6 ай бұрын
Ithokke aar Kure Africa kaar
@user-et4zs5it3x
@user-et4zs5it3x 6 ай бұрын
Chechi pls tell me ur nail polish shade
@aryaprajin7954
@aryaprajin7954 6 ай бұрын
Grape
@user-et4zs5it3x
@user-et4zs5it3x 6 ай бұрын
@@aryaprajin7954 brand chechi
@keerthisouparnikag
@keerthisouparnikag 6 ай бұрын
ഇതിൽ കൊച്ചുള്ളി കൂടി ചേർത്താൽ സൂപ്പർ ആണ്
@NihalNihal-pf4hx
@NihalNihal-pf4hx 6 ай бұрын
🥭👍👏👏👏👏👋
@user-un1eq9wi2tRose
@user-un1eq9wi2tRose 6 ай бұрын
Super arya😋😋😋 aniyanmar അടിപൊളി 👌👌👌🥰🥰🥰
@jishuscreativethoughts3018
@jishuscreativethoughts3018 6 ай бұрын
കൊറച്ച് കഴിഞ്ഞാൽ രസമുണ്ടാകുമോന്നാ😂😂😂😂
@zeenua79
@zeenua79 6 ай бұрын
ഞാൻ അച്ചാർ ഉണ്ടാക്കാൻ വെളിച്ചെണ്ണ ആണ് use ചെയ്യാറ്
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 6 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 39 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
Mummy & Me || ഒരച്ഛന്‍റെ രോദനം
12:36
Malabari Cafe
Рет қаралды 61 М.
ദേശായി Family ❌  Bigg Boss Family ✅
19:23
Joku Ten
Рет қаралды 148 М.
Summer shower by Secret Vlog
0:17
Secret Vlog
Рет қаралды 10 МЛН
A young mother couldn't calm down her baby at the lesson #shorts
0:32
Fabiosa Best Lifehacks
Рет қаралды 7 МЛН