നട്ട് നാലു മാസം കൊണ്ട് ഏർലി പഴുത്തപ്പോൾ | Vietnam Early Jackfruit Cultivation | Mini's Lifestyle

  Рет қаралды 247,616

Mini's LifeStyle

Mini's LifeStyle

6 ай бұрын

നട്ട് നാലു മാസം കൊണ്ട് ഏർലി പഴുത്തപ്പോൾ | Vietnam Early Jackfruit Cultivation | Mini's Lifestyle | Mini's Lifestyle #MinisLifestyle #jackfruit
Buy Seeds & Grow Bags from our website at
www.minislifestyle.com
For Business & Collaboration mail us at info@minislifestyle.com
👇Buy Krishi Product from amazon👇
Modular Thotti :amzn.to/3E7uV6p
Beauveria amzn.to/36M4v9g
Kadala punnakku amzn.to/3dHBWvA
Vepinn Punnakku amzn.to/3eG2XB5
Gardening Tools amzn.to/2MTqjXz
Pheromone Trap amzn.to/2AUP1EE
Garden Sprayer amzn.to/37gJh3I
Garden Sprayer amzn.to/3ddlinf
You May Also Like Below farming videos
🌿 Manjal Krishi | മഞ്ഞൾ കൃഷി
• Manjal Krishi | മഞ്ഞൾ ...
🌱 Payar Krishi
• Payar Krishi
☘️ Koval Krishi
• Koval Krishi
🌾 Venda Krishi
• Venda Krishi
🌴 Vazha Krishi
• Vazha Krishi | Banana ...
☘️ Cheera Krishi
• Cheera Krishi | ചീര കൃഷി
🌱 Chena Krishi
• ചേന കൃഷി | Chena Krish...
🌿 Kachil Krishi
• Kachil Krishi
☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
• കൂർക്ക കൃഷി | Koorka K...
🌿 Curry Leaves Krishi | Kariveppu Krishi
• Curry Leaves Krishi | ...
🌱 Paval Krishi
• Paval Krishi | പാവൽ കൃഷി
☘️ Ginger farming
• Ginger Farming | ഇഞ്ചി...
🌱 Grow Bag farming
• Grow Bag
----------------------------------------------------------------------------------
Camera Accessories used for this video
Main Camera : amzn.to/3vN0rS5
Alternative Camera : amzn.to/2DWjhKF
My Alternate Camera; amzn.to/3eb4miC
High-Speed Memory Card: amzn.to/2wIRv5d
Tripod: amzn.to/2HKKeHF
Mic: amzn.to/3Jq6KkR
--------------------------------------------------------------------------
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
Podcast : Anchor.fm/minislifestyle
Website : www.minislifestyle.com

Пікірлер: 383
@kamalapsharma1289
@kamalapsharma1289 6 ай бұрын
വീഡിയോ വളരെ ഇഷ്ടപ്പെട്ടു.സരസമായ സംസാരംകണ്ടിട്ട്അവരുടെ കൂടെലയിച്ചിരുന്നു പോയി ഒരു ചക്കച്ചുള തരുമോ മോളെ
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thank youuuuu so much dear chechiii Plate muzhuvan chechi edutholu 👍😍😍
@pockiri
@pockiri 2 ай бұрын
Adutha varsham pidikkum
@sam11649
@sam11649 6 ай бұрын
അടിപൊളി 👍കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു 👌
@MinisLifeStyle
@MinisLifeStyle 6 ай бұрын
Atheee thanks dear
@santhakumaritharayathodi6550
@santhakumaritharayathodi6550 6 ай бұрын
ഈ സമയത്ത് ചക്ക പഴം കാണുന്നത് തന്നെ കൊതിയാണ്. പിന്നെ പത്യേകിച്ച് നമ്മൾ എന്തെങ്കിലും കഴിക്കുമ്പോൾ നമ്മൾ മക്കളെ ഓർക്കും സൂപ്പർ മിനി.😄👍🏼
@MinisLifeStyle
@MinisLifeStyle 6 ай бұрын
Atheee thanks dear chechii
@sherlyravindran9833
@sherlyravindran9833 6 ай бұрын
Wow chakka super.Makkal ku kondu koduku tto.avar nalla happy akum.Nammalkum valare santosham.God bless ❤❤
@MinisLifeStyle
@MinisLifeStyle 6 ай бұрын
അന്നു തന്നെ കൊണ്ടു കൊടുത്തു 👍👍🥰
@sreedevimenon8264
@sreedevimenon8264 6 ай бұрын
Namaste Chechi,Chechiyude prakruthiyodulla snehathinte return aanu chechiyude kayyilirikkunna yellow gold,great chechi 💚🥰🙏🙏🙏
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks 🙏 dear sreekuttyyy
@amalaaiswarya2029
@amalaaiswarya2029 8 күн бұрын
Sadha plaav oru otta kamb ayi nikuva ath ipo mazhayath chaanju pokunnu. Angu kore neelam aayi ath otta kambu matgrame olll.. Aa kamb kurach murikan patumo
@jessylivingston7048
@jessylivingston7048 5 ай бұрын
Congratulaion mini god bless u👏🏻👏🏻👏🏻👏🏻👏🏻
@MinisLifeStyle
@MinisLifeStyle 5 ай бұрын
Thanks 🙏 dear
@nafeesaabdulnasser3535
@nafeesaabdulnasser3535 6 ай бұрын
Bayangara santhoshayi kanditt❤❤
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thank youuuuu Sathyamanu valare santhosham ayi
@nishavibes
@nishavibes 6 ай бұрын
Nalla video aayirunnnu chechi eniyum kure chakkakal undakatte.😊
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks 🙏 dear nishakutty
@rajanthomas970
@rajanthomas970 6 ай бұрын
വിഡിയോ കണ്ടതിൽ വളരെ സന്തോഷം.. അപ്പോൾ നമ്മൾ ഈ exhibition കാണാൻ പോകുമ്പോൾ 6 മാസം കൊണ്ടു കായ്ക്കുന്ന പ്ലാവുകൾ കാണാറുണ്ട്.. മേടിച്ചു കൊണ്ടുവന്നു നട്ടിട്ടുമുണ്ട്.. ഉണങ്ങി പോയി.. ഇപ്പോൾ അത് ശരിയാണെന്നു മനസ്സിലായി..
@MinisLifeStyle
@MinisLifeStyle 6 ай бұрын
Nadunna video ittitund kanan marakandato Enthayalum chaka pazhuthu kittiyapol valare santhosham ayi
@user-em7ll9kb3b
@user-em7ll9kb3b 2 ай бұрын
കാണുമ്പോൾ തന്നെ സന്തോഷം 👏🥰
@MinisLifeStyle
@MinisLifeStyle 2 ай бұрын
Athuuuthanneee👍
@ashaprasad54
@ashaprasad54 6 ай бұрын
Good harvest... Well done 👍
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks 🙏 dear
@geethamohan3340
@geethamohan3340 6 ай бұрын
Hi...chakkappazham 😋njanum annu tanne plavu nattittud..balarunnate yullu..nokkam adhayalum kaykkum 🤝
@MinisLifeStyle
@MinisLifeStyle 6 ай бұрын
Don’t worry kaicholum chechi🤗🥰😘
@simithakunnath1866
@simithakunnath1866 6 ай бұрын
Thanks chechi ,kanichuthannallo thankyou so much
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks da
@sukeshbhaskaran9038
@sukeshbhaskaran9038 6 ай бұрын
Great congratulations
@MinisLifeStyle
@MinisLifeStyle 6 ай бұрын
Many many thanks 🙏
@mathewschacko428
@mathewschacko428 6 ай бұрын
Super ennu chakha parichu good
@MinisLifeStyle
@MinisLifeStyle 6 ай бұрын
Atheee anghane chaka pazhuthu vilaveduthu super ayirunnu
@sheejarathnakumar1548
@sheejarathnakumar1548 6 ай бұрын
Super chechy thanku
@MinisLifeStyle
@MinisLifeStyle 6 ай бұрын
Welcome 🙏 dear
@dr.thomasiype3113
@dr.thomasiype3113 6 ай бұрын
We have planted one Vietnam early some times in 2018 but not yielded yet. We have done regular fertilizing too. What is the remedy to yield?
@MinisLifeStyle
@MinisLifeStyle 6 ай бұрын
Ten days koodumpol psudomonos fishamino mari mari chuvattil kodutholu
@Sulailkha2023
@Sulailkha2023 6 ай бұрын
സൂപ്പർ❤❤❤❤❤
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thank youuuu
@shirlyjs190
@shirlyjs190 6 ай бұрын
Adipoli Mini ❤
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks 🙏 dear
@rajisuseelan7415
@rajisuseelan7415 6 ай бұрын
❤❤❤ സൂപ്പർ❤❤❤
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks 🙏
@mymoonathyousaf5698
@mymoonathyousaf5698 6 ай бұрын
അടിപൊളി സൂപ്പർ 😋
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks 🙏 chechiii
@leelanarayanan8027
@leelanarayanan8027 6 ай бұрын
ചക്ക കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. പറഞ്ഞ കാര്യം ആവർത്തിച്ച് പറയാതിരുന്നാൽ ഉപകാരം.
@MinisLifeStyle
@MinisLifeStyle 6 ай бұрын
സന്തോഷം കൊണ്ട്അല്ലെ ലീനക്കുട്ടി 😅🫣
@ab-ig9ci
@ab-ig9ci 13 күн бұрын
Adiyattede kandichu kalayanam enna parayunne ketto
@krishnakumarkattana6386
@krishnakumarkattana6386 6 ай бұрын
ഇതൊക്കെ കാണുമ്പോൾ സന്തോഷം
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks 🙏
@manjuzacharias4990
@manjuzacharias4990 6 ай бұрын
Super chechi.. Kothi aei kandappol
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks 🙏 dear
@satheeshkumarr9884
@satheeshkumarr9884 6 ай бұрын
👍👍👍 super, June ell njanu vachu ietanm early
@MinisLifeStyle
@MinisLifeStyle 6 ай бұрын
Ennit chakka pidicho
@mayavinallavan4842
@mayavinallavan4842 6 ай бұрын
സൂപ്പർ മിനി ❤️❤️❤️
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks dear Evideya sughano
@santhoshk.andrews7002
@santhoshk.andrews7002 6 ай бұрын
❤❤❤.... nice... video... my dear Minieee..😀
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thank you 🤗
@santhoshk.andrews7002
@santhoshk.andrews7002 6 ай бұрын
@@MinisLifeStyle most welcome dear..❤️
@deepadinesh4273
@deepadinesh4273 6 ай бұрын
കൊതിപ്പിക്കുന്നു 😊
@MinisLifeStyle
@MinisLifeStyle 6 ай бұрын
🤗🤗😂
@ambikasasi5564
@ambikasasi5564 6 ай бұрын
അടിപൊളി എല്ലാവരുടെയും കൊതി പെട്ടു. എറണാകുളം വരെ നാല് ചുള കൊണ്ട് പോകാൻ പറ്റില്ലല്ലോ. വിചാരിച്ചതിനേക്കാൾ ചുള കിട്ടിയല്ലോ❤❤❤
@MinisLifeStyle
@MinisLifeStyle 6 ай бұрын
കൊള്ളാം........ഇന്നലെ തന്നെ മക്കൾക്ക് കൊണ്ടു കൊടുത്തു രാവിലെ തിരിച്ചും വന്നു പപ്പ അതാണ് പപ്പ 😅😅😅👍👍🙏🙏😍😍😍🤗🤗
@ambikasasi5564
@ambikasasi5564 6 ай бұрын
കൊള്ളാം പപ്പയാണ് താരം. അവർക്ക് കൊടുക്കാതെ ഇറങ്ങുമോ അല്ലേ❤❤🥰🥰🥰
@vincyjames5963
@vincyjames5963 6 ай бұрын
Ur effort gave a great success ❤❤ We r having here four five plants of this jackfruit 😊
@MinisLifeStyle
@MinisLifeStyle 6 ай бұрын
That's great Valare santhosham ayi chechi Avide chaka pidicho
@craftscorner1771
@craftscorner1771 6 ай бұрын
Enikkum kitti adythe Vietnam earlyil 15 vamban chula red color very sweet and tasty within10 months
@MinisLifeStyle
@MinisLifeStyle 6 ай бұрын
Verygood valare santhosham
@mariaantony9432
@mariaantony9432 6 ай бұрын
Super super
@MinisLifeStyle
@MinisLifeStyle 6 ай бұрын
🙏 thank youuu
@sreekanthtp714
@sreekanthtp714 3 ай бұрын
എന്താണ് വളം കൊടുക്കുക
@Raji_Anilkumar
@Raji_Anilkumar 6 ай бұрын
Super❤❤❤
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks 🔥
@Sulailkha2023
@Sulailkha2023 6 ай бұрын
സൂപ്പർ
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks 🙏
@steephenp.m4767
@steephenp.m4767 6 ай бұрын
Super !!!!!, Thanks your good video
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thank youuuuu so much
@SHAMILLIKE
@SHAMILLIKE 6 ай бұрын
മക്കളില്ലാതെതിന്നുമ്പോഴുള്ള അമ്മമാർക്ക് സങ്കടം തന്നെയാണ് . എനിക്കും സങ്കടം വന്നു ചേച്ചി
@MinisLifeStyle
@MinisLifeStyle 6 ай бұрын
😅😅makkalumarku papa kondupoyi koduthu
@SHAMILLIKE
@SHAMILLIKE 6 ай бұрын
@@MinisLifeStyle Thanks
@alluskitchen7570
@alluskitchen7570 6 ай бұрын
Wow super 🥰😋😋
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thank youuuuu so much
@SasiKumar-yl7qt
@SasiKumar-yl7qt 6 ай бұрын
ചേച്ചി സൂപ്പർ
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks 🙏
@ponmelilabraham8128
@ponmelilabraham8128 6 ай бұрын
Congratulation.
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thank youuuuu
@vijayammachandran7299
@vijayammachandran7299 6 ай бұрын
Valichu neetathe karyam paranjal kollam
@MinisLifeStyle
@MinisLifeStyle 6 ай бұрын
Adhikamonnum neetila😃
@chandramathikvchandramathi3885
@chandramathikvchandramathi3885 6 ай бұрын
മീനീ നന്നായിട്ടുണ്ട്.
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks 🙏 chechiii
@nikhilsudhakaran8024
@nikhilsudhakaran8024 6 ай бұрын
Hi mini aunty 😊 Congratulations uncle & aunty 🎉🎉🎉 Broni& bruno....😂😂😂
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks 🙏 dear
@lucyvarghese4655
@lucyvarghese4655 6 ай бұрын
ആ പ്ലാവിനോട് എനിക്ക് വളെരെ സ്നേഹവും ആദരവും ഉണ്ട്.... അതിൽ ചുള കാണാതെ ഇരിക്കുമോ? 👌 കാരണം രാജ്യസേവനം ചെയ്തു റിട്ടയേർഡ് ആയി... ജീവനോടെ കുടുംബത്തിന് തിരികെ ഏല്പിക്കാൻ ദൈവം വിശ്വസ്ഥത കാണിച്ച ഒരു ജവാനല്ലേ അതു നട്ടത് 💪 അതിൽ നിന്നു ഒരു ചക്കയുണ്ടായി എന്ന് നിങ്ങള്ക്ക് തിന്നാൻ കിട്ടുമെന്ന് ബേജാറായിരുന്നു.... അതു ഞങ്ങൾക്ക് കാണാൻ പറ്റിയല്ലോ prsise the Lord🙏 മറ്റേ ചക്ക പഴുക്കുമ്പോൾ അതു വീതം വക്കാനൊന്നും നിൽക്കണ്ട.... പട്ടാളവും ഭാര്യയും തിന്നു... അതാ ഇന്ത്യക്ക് ഇഷ്ടം jai hind💪
@MinisLifeStyle
@MinisLifeStyle 6 ай бұрын
Atheee Atheee ജവാന്റെ കയ്യും ഐശ്വര്യംഉള്ളതു തന്നെഎന്നു തെളിയിച്ചിരിക്കുന്നു Thank youuuuu so much dear lucy Varghese
@savipv8491
@savipv8491 6 ай бұрын
@@MinisLifeStyle where nissar got this plant?
@sallyjose4890
@sallyjose4890 Ай бұрын
Congratulations!!! Stay blessed
@MinisLifeStyle
@MinisLifeStyle Ай бұрын
Thank you so much 😊
@sunithapv4459
@sunithapv4459 6 ай бұрын
Super 👌
@MinisLifeStyle
@MinisLifeStyle 6 ай бұрын
🙏thanks
@leelakumaris6265
@leelakumaris6265 6 ай бұрын
മിനി ചക്ക super👍
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks 🙏 dear
@astenshaju-vn8ki
@astenshaju-vn8ki 6 ай бұрын
Super chechi
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks 🙏
@stellapaulose2143
@stellapaulose2143 6 ай бұрын
Super vedio❤എനിക്കും ഉണ്ട് എട്ടു പ്ലാവ്. തൈകളാണ്. മിനി വളം ഏതൊക്കെ യാണ് കൊടുക്കുന്നത്. ഫിഷ് അമിനോ എങ്ങനെ കൊടുക്കണം?
@MinisLifeStyle
@MinisLifeStyle 6 ай бұрын
Kanjivellathil kalaki ozhichalum mathi Chanakam ellupodi kozhivalam ok kodukam
@akashs4277
@akashs4277 6 ай бұрын
@smithasuresh4684
@smithasuresh4684 6 ай бұрын
ചക്ക എന്തായെന്ന് ചോദിക്കാണമെന്നു വിചാരിച്ചതായിരുന്നു🥰മധുരം ഉണ്ടോ. രണ്ടുദിവസങ്ങൂടി കാത്തിരിക്കണേൽ ഇനിയും മധുരം ഉണ്ടായിരിക്കും അല്ലെ മിനിചേച്ചി 💕
@MinisLifeStyle
@MinisLifeStyle 6 ай бұрын
പേരുപോലെ തന്നെ super ആയിരുന്നു സ്മിത സത്യമാണ് രണ്ടു ദിവസം കൂടി wait ചെയ്തെങ്കിൽ……😋😋😋😂
@smithasuresh4684
@smithasuresh4684 6 ай бұрын
🥰
@johnsonsamuel3676
@johnsonsamuel3676 6 ай бұрын
Hi mini chakka kandappol nalla santhosham super kunjungalkku kondu kodukkanam Anie
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks dear chechiii appozhe papa poyi
@ssunithabeegam2232
@ssunithabeegam2232 6 ай бұрын
അടിപൊളി.. ചേട്ടൻ നട്ട പ്ലാവ്...
@MinisLifeStyle
@MinisLifeStyle 6 ай бұрын
Kochukalliii🤣njaghal randalum koodi nattathu🤣
@AnophelesAdvaith
@AnophelesAdvaith 6 ай бұрын
ഞാൻ ഇപ്പോൾ മിനിചേച്ചിയുടെ വീഡിയോ ഇപ്പോഴാണ് കണ്ടുതുടങ്ങിയത് എല്ലാം എനിക്ക് നല്ല പ്രചോദനം കൃഷി ചെയ്യാൻ വിത്തുകൾ വേണം
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks 🙏 dear valare santhosham Nammude website il vannoluto www.minislifestyle.com
@ponnammathankan616
@ponnammathankan616 6 ай бұрын
Super
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks
@RennyaArjun
@RennyaArjun 6 ай бұрын
Ente plavil kunju chakkayellam kozhinju pokunnu.. entha cheyyende. Ithuvareyum onnum pidichu kittiyillaaa
@MinisLifeStyle
@MinisLifeStyle 6 ай бұрын
Psudomonos fish amino mari mari monthly three times kodukam
@reshooslifestyle4063
@reshooslifestyle4063 6 ай бұрын
ചേച്ചി അടിപൊളി. കൊതിപ്പിച്ചുവല്ലോ. ഒന്ന് ഇങ്ങട് അയച്ചോളിൻ. 😀❤️❤️❤️
@MinisLifeStyle
@MinisLifeStyle 6 ай бұрын
Hahaha Adipoliiii Nalla sweet arunnu Reshooty
@binduck8449
@binduck8449 6 ай бұрын
നായ്ക്കുട്ടികളുടെ സന്തോഷം .....😍😍
@MinisLifeStyle
@MinisLifeStyle 6 ай бұрын
Avarum happy 😃
@potnuts6354
@potnuts6354 6 ай бұрын
❤❤
@MinisLifeStyle
@MinisLifeStyle 6 ай бұрын
❤️❤️
@shirleydaniel1821
@shirleydaniel1821 6 ай бұрын
Very nice
@MinisLifeStyle
@MinisLifeStyle 6 ай бұрын
🙏
@lilammapk1910
@lilammapk1910 6 ай бұрын
👏👏👏👌
@MinisLifeStyle
@MinisLifeStyle 6 ай бұрын
👍👍👍❤️
@AnshadPathady-gj6ys
@AnshadPathady-gj6ys 6 ай бұрын
Supper
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks 🙏
@ambilisubash1128
@ambilisubash1128 6 ай бұрын
Minichechi plavinte thai evidunna vangiyath
@MinisLifeStyle
@MinisLifeStyle 6 ай бұрын
Veetil oru nurserykaru konduvannathanu Nissar karunagapalli
@geethaaravindan2693
@geethaaravindan2693 6 ай бұрын
Super 😍😍😍
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thank you so much 😀
@sandrababu5622
@sandrababu5622 6 ай бұрын
SUPER 👌👌
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks 🙏
@chinnuseva3250
@chinnuseva3250 6 ай бұрын
ഞങ്ങുളും വെയ്റ്റിംഗ് ആണ്..3 ചക്ക പിടിച്ചു 🥰🥰🥰
@MinisLifeStyle
@MinisLifeStyle 6 ай бұрын
Pinnalla very good 👍
@reenanelson715
@reenanelson715 6 ай бұрын
😊 ❤
@MinisLifeStyle
@MinisLifeStyle 6 ай бұрын
❤️❤️
@reejabysaju9574
@reejabysaju9574 5 ай бұрын
Chechy haiparanjilalow vodeolu name. Maria kuttichen adutha videolu Hai parayanotto
@ShamnaShafi-io3ui
@ShamnaShafi-io3ui 6 ай бұрын
Chechi undamulak krishyude video idumo
@MinisLifeStyle
@MinisLifeStyle 6 ай бұрын
Video ittitund
@annamanymanyhappyreturnsof9273
@annamanymanyhappyreturnsof9273 6 ай бұрын
Chakka kandappo kothiyayi... Pinne chechi ee husbandine makkal vilikkunnadu pole pappe, pappe ennu vilikkunnadu kelkkumbol bayangara boar... Kure sthreekal undu ingane
@MinisLifeStyle
@MinisLifeStyle 6 ай бұрын
Athonnum saramilla chumma oru rasam 😅
@sabeenasamad3403
@sabeenasamad3403 6 ай бұрын
👍super
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thank you
@thomasmathew2614
@thomasmathew2614 6 ай бұрын
😍👍😍
@MinisLifeStyle
@MinisLifeStyle 6 ай бұрын
😍😍
@rahilarazak5325
@rahilarazak5325 6 ай бұрын
ക്യാബേജ് കോളിഫ്ലർ ennivak എന്ത് വളമാണ് ചെയ്യേണ്ടത്
@MinisLifeStyle
@MinisLifeStyle 6 ай бұрын
Chanakam ellupodi kozhivalam enthuvalavum kodukam
@GEETHIKAGEETHIKA-vd3jf
@GEETHIKAGEETHIKA-vd3jf 5 ай бұрын
Very very good 👍
@MinisLifeStyle
@MinisLifeStyle 5 ай бұрын
Thank you very much
@GEETHIKAGEETHIKA-vd3jf
@GEETHIKAGEETHIKA-vd3jf 5 ай бұрын
Ok. Me you tube subscriberson ok
@soumyajoby2074
@soumyajoby2074 6 ай бұрын
👍👍
@MinisLifeStyle
@MinisLifeStyle 6 ай бұрын
🥰🥰
@soyasworld2549
@soyasworld2549 6 ай бұрын
Kollallo
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks 🙏
@manisasidharan6933
@manisasidharan6933 6 ай бұрын
Yee plavinte thy evede kittum ?
@MinisLifeStyle
@MinisLifeStyle 6 ай бұрын
Nursery il kittum
@miniskumar4511
@miniskumar4511 6 ай бұрын
അടിപൊളി
@MinisLifeStyle
@MinisLifeStyle 6 ай бұрын
Thanks 🙏
@SATHIJAYAN-qi6td
@SATHIJAYAN-qi6td 6 ай бұрын
Hai madam ethinte plant undo
@MinisLifeStyle
@MinisLifeStyle 6 ай бұрын
Illallo nalla nursery il ninnu vangham
@vasum.c.3059
@vasum.c.3059 6 ай бұрын
👍👍.
@MinisLifeStyle
@MinisLifeStyle 6 ай бұрын
😍😍
@riswanariswana9290
@riswanariswana9290 6 ай бұрын
Hai ..Mini chechi...Red lady pappaya yudey seed available ano
@MinisLifeStyle
@MinisLifeStyle 6 ай бұрын
Soldout anallo
@riswanariswana9290
@riswanariswana9290 6 ай бұрын
Thank you mam ..for your replay...eppol available angum Ennu koodey parayamo..
@MinisLifeStyle
@MinisLifeStyle 6 ай бұрын
@riswanariswana9290 kurachu kazhiyum
@lalsy2085
@lalsy2085 6 ай бұрын
Very good. ഞങ്ങൾ ആദ്യം ഉണ്ടായതെല്ലാം വെട്ടികളഞ്ഞു. അത് വാങ്ങിച്ചപ്പോൾ അവർ അങ്ങനെ കളയണം എന്നു പറഞ്ഞിരുന്നു
@MinisLifeStyle
@MinisLifeStyle 6 ай бұрын
Atheyo Pinne pidikunnundo lalsy
@sujimanickam45
@sujimanickam45 2 ай бұрын
Njan nattitu 3 masam ayi cheriya thaiyya but ipo 4 jack ayi ath valuthayal thanganulla capacity marathinu illa entha cheyyande
@MinisLifeStyle
@MinisLifeStyle 2 ай бұрын
ചക്കയുടെ തുടുപ്പ് കാണുമ്പോൾ അറിയാം പിടിക്കുമോ എന്ന് ചിലർ പറയും നുള്ളികളയാൻ ഞങ്ങൾ നുള്ളില താഴെ എന്തെങ്കിലും ഒരു താങ്ങ് കൊടുത്താൽ മതി.
@subhadratp157
@subhadratp157 6 ай бұрын
👍👍👌👌😍😍
@MinisLifeStyle
@MinisLifeStyle 6 ай бұрын
😍😍😍👍
@raasheed1756
@raasheed1756 3 ай бұрын
ഇതിന്റെ തൈ എവിടെ കിട്ടും
@user-cv9mm5eg4i
@user-cv9mm5eg4i 2 ай бұрын
Vagikkumbol chukka undayironno
@MinisLifeStyle
@MinisLifeStyle 2 ай бұрын
Ila matram Natta video ittitund kanan marakanda
@abdurahmananwar5947
@abdurahmananwar5947 6 ай бұрын
@MinisLifeStyle
@MinisLifeStyle 6 ай бұрын
🥰😞
@sreedeviadoor7326
@sreedeviadoor7326 6 ай бұрын
Browny. Broonoo❤
@MinisLifeStyle
@MinisLifeStyle 6 ай бұрын
😅😅😅
@Seenath_Salim_
@Seenath_Salim_ 6 ай бұрын
👍👍👍
@MinisLifeStyle
@MinisLifeStyle 6 ай бұрын
😍😍
@sumamsumam320
@sumamsumam320 6 ай бұрын
അങ്ങനെ കുഞ്ഞിപ്പെണ്ണിനും കുഞ്ഞുണ്ടായി 🤣... 👍🥰
@MinisLifeStyle
@MinisLifeStyle 6 ай бұрын
Athuthanneeee 👍😀
@lizzythomas6107
@lizzythomas6107 6 ай бұрын
Coveril ittu freesaril vachal 1varsham irunnolum.
@MinisLifeStyle
@MinisLifeStyle 6 ай бұрын
Ernakulam patti👍😅
@sheebadani3534
@sheebadani3534 6 ай бұрын
U can freeze it, it won’t spoil
@MinisLifeStyle
@MinisLifeStyle 6 ай бұрын
Kondu koduthu😅
@nishavtk8810
@nishavtk8810 2 ай бұрын
ആവർത്തന വിരസത അനുഭവപ്പെടുന്നു
@MinisLifeStyle
@MinisLifeStyle 2 ай бұрын
Adhyathe chaka alle nishakuttyy
@sanasalman9922
@sanasalman9922 6 ай бұрын
ചേച്ചി നിങ്ങളുടെ കൃഷി തോട്ടം മുഴുവനായി കാണിക്കാമോ
@MinisLifeStyle
@MinisLifeStyle 6 ай бұрын
Okay
@shifibappu1959
@shifibappu1959 6 ай бұрын
ഫിഷ് amino expiry date കഴിഞ്ഞിട്ടുണ്ട് അത് oyikkamo
@MinisLifeStyle
@MinisLifeStyle 6 ай бұрын
Kuzhapamilla Ellattinum ozhichu theertholu
@jyothilakshmi4782
@jyothilakshmi4782 6 ай бұрын
കൊതിപ്പിക്കല്ലേ........ ച്ചേച്ചീ... ഭ്രൂണോക്കു മതിയാവുന്നില്ല
@MinisLifeStyle
@MinisLifeStyle 6 ай бұрын
Bruno bhayankara chaka kothiyananu
@sheejavinay
@sheejavinay 6 ай бұрын
Viystnam erly evidunu kittum
@MinisLifeStyle
@MinisLifeStyle 6 ай бұрын
Nursery il kittum
@ashwinas7792
@ashwinas7792 5 ай бұрын
ചേച്ചി ഇത് ചക്കപ്പുഴുക്കിനും ഇടിച്ചക്കതോരനും നല്ലതാണോ. ഒന്ന് reply ചെയ്യണേ
@MinisLifeStyle
@MinisLifeStyle 5 ай бұрын
Pinnentha ellattinum nallathanu
@user-yg3wp8dq7p
@user-yg3wp8dq7p 6 ай бұрын
എന്റെ വീട്ടിലും ഉണ്ട് ഇപ്പോൾ രണ്ടര വർഷം ആയി. വളരെ ചെറിയ തൈ ആയിരുന്നു ഞാൻ വാങ്ങി നട്ടത്. നടുമ്പോൾ മാത്രം അടിവളം കൊടുത്തു. പിന്നെ പച്ചക്കറി വേസ്റ്റ് മാത്രം ആണ് ഒരു വർഷം ഇട്ടത്. നല്ല വെയിൽ കിട്ടുന്ന സ്ഥലം വേണം. എനിക്ക് സ്ഥലം കുറവ് ആയതു കൊണ്ട് കുറച്ചു വെയിൽ കുറവ് ആയിരുന്നു. എന്നിരുന്നാലും ഒന്നര വർഷം ആയപ്പോ 4എണ്ണം കായിച്ചു. തടിക്കു വണ്ണം കുറവ് കാരണം പലരും മുഴുവൻ നിർത്തണ്ട പറഞ്ഞു ഞാൻ രണ്ടെണ്ണം പൊട്ടിച്ചു കറി വെക്കാൻ ഒരെണ്ണം കൊഴിഞ്ഞു പോയി. ഇപ്പോൾ 3തവണ ആയി 4/5എണ്ണം വീതം കായ്ക്കുന്നു. ഇപ്പോൾ 100ഗ്രാം വലുപ്പം ആയി 6എണ്ണം ഉണ്ട്. മറ്റു ചക്കകളെ അപേക്ഷിച്ചു ഇതിനു പെട്ടെന്ന് കായ്ക്കും മരത്തിൽ നിന്ന് തന്നെ പഴുക്കും. ടേസ്റ്റ് 👌അപാരം തന്നെ. നിങ്ങൾ കുറച്ചു വലുപ്പം ആയ തൈ അല്ലേ വെച്ചത് അതായിരിക്കും 4മാസം കൊണ്ട് കായ്ച്ചത്. പിന്നെ ഫിഷ് അമിനോ എവിടെ കിട്ടും? അത് എങ്ങനെ ആണ് ഒഴിക്കുന്നത്. വെള്ളത്തിൽ മിക്സ് ചെയ്തു ആണോ? നിങ്ങളുടെ എല്ലാ വീഡിയോ കാണാറുണ്ട്. എല്ലാം തന്നെ സൂപ്പർ ആണ് 👌..
@MinisLifeStyle
@MinisLifeStyle 6 ай бұрын
Verygood Enthayalum nammal natta plavil chaka pidichu pazhuthapol vallatha santhosham athum 4…5masamkond Vanghumpol Athyavisham valiya thai vanghunnathanu nallathu
@user-yg3wp8dq7p
@user-yg3wp8dq7p 6 ай бұрын
@@MinisLifeStyle ശെരി ആണ്. എനിക്ക് അറിയത്തില്ല അന്നേരം വലിയ തൈ ആണോ നല്ലത് എന്ന്. ഇനിം വാങ്ങാൻ ഉദ്ദേശം ഉണ്ട് അപ്പോൾ ശ്രദ്ദിക്കാം. മുകളിൽ ചോദിച്ച സംശയം തീർത്തില്ല. ഫിഷ് അമിനോ. Anyway നമ്മൾ നട്ടത് പെട്ടെന്ന് കായിച്ചു ഫലം കിട്ടുമ്പോ ഒരു സന്തോഷം തന്നെ ആണ്
ISSEI funny story😂😂😂Strange World | Pink with inoCat
00:36
ISSEI / いっせい
Рет қаралды 11 МЛН
Não pode Comprar Tudo 5
00:29
DUDU e CAROL
Рет қаралды 85 МЛН
വിയറ്റ്നാം ഏർളി പ്ലാവ് നേരത്തെ കായ്ക്കാൻ # namukkumkrishicheyyam
7:16
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 73 М.
Barriga de grávida aconchegante? 🤔💡
0:10
Polar em português
Рет қаралды 22 МЛН
СТРИЖКА ЗА 10 000$😱 #истории #стиль #стрижка
0:45
АРХИВ ИСТОРИЙ
Рет қаралды 1,9 МЛН
С Какой Высоты Разобьётся NOKIA3310 ?!😳
0:43
Koshyl_Live
Рет қаралды 3,8 МЛН
Wedding Dress DISASTER 😨
0:29
Alan Chikin Chow
Рет қаралды 10 МЛН
МАШИНАДА МАГАЗИН АШТЫЫЫҚ😱🍭🍡🍬🧃🧁🍿🧋🍕🍟🍔
14:27
КОПЖАСАРОВЫ БЛОГГЕР
Рет қаралды 117 М.
ГЕНИАЛЬНАЯ МАМА (@ljflommom)
0:20
В ТРЕНДЕ
Рет қаралды 11 МЛН
РЕЗУЛЬТАТ!!!😍😍😍😱
0:20
Софья Земляная
Рет қаралды 2,5 МЛН