പാത്തു മോളെ കണ്ടിട്ട് കുറെ ആയി, എന്തൊരു കുറുമ്പ് ആണ്, നല്ല സ്മാർട്ട് മോളു, എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ മോളെ, അളിയാ എന്ന വിളി കലക്കി😂😂, ഇങ്ങനത്തെ ഡോക്ടർമാർ ആണെങ്കിൽ അസുഖം മുക്കാലും മാറികിട്ടും, നല്ല പെരുമാറ്റം, നല്ല ശാന്തത, ഈ ഡോക്ടർക്ക് ഒരുപാട് കാലം ഇത് പോലെ സേവനം ചെയ്യാൻ പറ്റട്ടെ
@mohammedrafirafi4498 Жыл бұрын
ഇങ്ങനെ യുള്ള ഡോക്ടർ ആണ് നാടിന് ആവശ്യം ഈ വീഡിയോ വളരെ ഉപകാരപ്രദമയി പാതുസ്മാർടാണ്
@shareefrp9549 Жыл бұрын
നിങ്ങളുടെ കൂടെ പാത്തുവിനെ കൂടെ കണ്ടപ്പോൾ വളെരെ സന്തോഷം തോന്നി. നിങ്ങളുടെ ഈ സന്തോഷം എന്നും നിലനിർത്തി തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.
@habeebamohammed1855 Жыл бұрын
ഡോക്ടർ ക്ക് ഒരു big സെല്യൂട്
@sumau5139 Жыл бұрын
എനിക്ക് നല്ല ഇഷ്ട്ടം നിങ്ങളുടെ സംസാരം
@mohmammadafeef6121 Жыл бұрын
ഹം സകാമിന്നുന്റെയും നിങ്ങളുടെയും സ്നേഹം മരണം വരെ അള്ളഹു നിലനിർത്തി തരട്ടെ ആമീൻ
@shajida.khadija9489 Жыл бұрын
ഞാൻ രണ്ടു ദിവസം മുമ്പ് ആണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത്. രണ്ടാളിനെയും ഒരുപാടിഷ്ടം. രണ്ടാളും ഒരുപാടുകാലം ഇങ്ങനെത്തന്നെ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. ഞാൻ തിരുവനന്തപുരം ജില്ലയിലാണ്. എന്നെങ്കിലും ഇങ്ങോട്ട് വരുമെങ്കിൽ പറയണം. ഇൻശാഅല്ലഹ്. നേരിട്ട് കാണാൻ ആഗ്രഹമുണ്ട്
@shamsupoopalam9808 Жыл бұрын
എനിക്ക് ഒരു പാട് ഇഷ്ട്ടപെട്ടു dr യെ
@vlog-vv5oy Жыл бұрын
ഹംസ..മിന്നു. ഇവരുടെ ജീവിതം നമുക്ക് കൂടി ഒരു മാതൃക ആണ്. എത്ര ബുദ്ധിമുട്ടിലും ഇവർ സന്തോഷിക്കുകയും നമ്മളെ കൂടി സന്തോഷിപ്പിക്കുകയും ചെയ്യുന്നു. മിന്നുവിന് കിട്ടാവുന്നതിലും എത്രയോ നല്ല ഒരു ഭർത്താവാണ് ഹംസക്ക
@arszz7080 Жыл бұрын
പാത്തു നല്ല കുട്ടി ❤ആരാണ് നിങ്ങടെ മിന്നൂന്റെ അനിയത്തിയാണോ
@RidhinAp-r6o11 ай бұрын
സുന്ദരിയാണ് മിന്നു
@ammuthrikkakara2824 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എൻറെ കണ്ണ് ചികിത്സിച്ച് സുനിൽ ഭാസ്കരൻ ഡോക്ടറെ ഓർമ്മ വന്നു
@darveshbabu709 Жыл бұрын
പാത്തു നല്ല കോമഡി ആണലോ
@targetcargocarrierskochi6538 Жыл бұрын
oru Dr.aayal ingane venam patientnod perumarandath.Dr.big salute❤
@abdulrasheedp209 Жыл бұрын
Very Nice Doctor.IamFromMalppuram
@habeebamohammed1855 Жыл бұрын
എല്ലാം ശെരിയാവും ഇക്ക and മിന്നു എനിക്ക് ഭയങ്കര ഇഷ്ടാ നിങ്ങളെ സംസാരം ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് എന്നെങ്കിലും കാണാൻ ഒരു ഭാഗ്യം ഉണ്ടാവട്ടെ