No video

മിന്നൽ മുരളിയാകാനാണ് ടൊവീനോ ജനിച്ചതെന്ന് പോലും തോന്നി | Sophia Paul Opens Up | Minnal Murali

  Рет қаралды 167,587

Manorama Online

Manorama Online

Күн бұрын

Subscribe to #ManoramaOnline KZbin Channel : goo.gl/bii1Fe
#SophiaPaul #MinnalMurali
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 359
@stephinkoshy3056
@stephinkoshy3056 2 жыл бұрын
ഈ "അരുൺ" എന്ന റൈറ്ററുടെ ഒരു ഇന്റർവ്യൂ എടുത്തുകൂടെ. പുള്ളിയില്ലേ ഈ വിജയത്തിന് കാരണമായ തുടക്കകാരൻ❤❤❤🔥🔥
@shiyojose8628
@shiyojose8628 2 жыл бұрын
Correct 💯
@zebamol5159
@zebamol5159 2 жыл бұрын
Crct
@kalyanikuty7091
@kalyanikuty7091 2 жыл бұрын
Very true
@harikumarhari7897
@harikumarhari7897 2 жыл бұрын
Ate
@jobinjoseph242
@jobinjoseph242 2 жыл бұрын
Vaziye varum,aniya wait
@vicri7164
@vicri7164 2 жыл бұрын
Theatre ൽ ഇറങ്ങിയാൽ പൈസ കൂടുതൽ കിട്ടുമായിരിക്കും , എന്നാൽ Netflix ഇൽ ഇറങ്ങിയത് കൊണ്ട്...ഇന്ത്യ മൊത്തം ഏറ്റെടുത്തു സിനിമ..അതാണ് ഇപ്പൊൾ നല്ലത് എന്ന് എനിക്ക് തോന്നി....❤️⚡🔥👇
@brilliantpaulbabu5394
@brilliantpaulbabu5394 2 жыл бұрын
True
@saintinkillers
@saintinkillers 2 жыл бұрын
👍
@apsara722
@apsara722 2 жыл бұрын
Rightt
@apsara722
@apsara722 2 жыл бұрын
@ChiNazies will start WW3 🌝😌
@stranger_7214
@stranger_7214 2 жыл бұрын
തിയേറ്റർ യിൽ ഇറങ്ങിയ 3 share ആയിട്ട് പടം പോകും distributor പ്രൊഡ്യൂസർ തിയേറ്റർ ഓണർ അതിൽ govt taxum പ്രൊഡ്യൂസർ ന് ലാഭം കിട്ടണം എങ്കിൽ satellite ,ഡിജിറ്റൽ ,gcc rights ഒക്കെ വേണ്ടി വരും ഇത് ആണെങ്കിൽ ലാഭം കൂടുതൽ കിട്ടുന്ന പ്രൊഡ്യൂസർ നാണ്
@shejinnj
@shejinnj 2 жыл бұрын
06:40 about teaser bgm
@itzmeadi666
@itzmeadi666 2 жыл бұрын
🙌
@professor.georgekutty4thst75
@professor.georgekutty4thst75 2 жыл бұрын
😘😘😘😘👍🙏🏻
@vyshnav5360
@vyshnav5360 2 жыл бұрын
Life saver💕
@mubashirizahack4125
@mubashirizahack4125 2 жыл бұрын
Thanks bro 🙌
@shejinnj
@shejinnj 2 жыл бұрын
@@mubashirizahack4125 😊
@rsbsarathbabu771
@rsbsarathbabu771 2 жыл бұрын
OTT പടത്തിനെ വേറെ ലെവൽ എത്തിച്ചു world wide recognition for a malayalam movie..., പക്ഷെ തീയറ്ററിൽ കാണാൻ ഒരുപാട് ആഗ്രഹിച്ച സിനിമയായിരുന്നു...
@pranavsreaction2690
@pranavsreaction2690 2 жыл бұрын
Kerala only hit ollu
@ngt0719
@ngt0719 2 жыл бұрын
@@pranavsreaction2690 ey ila bro Netflix top list kandiley.. Top 10il ethiley Indiayil 1stum..
@ngt0719
@ngt0719 2 жыл бұрын
@@pranavsreaction2690 orginal aleuy😄.. So angane varu😁.. Bakki nokiyaa.. Onum nadakila aduthonum
@mohamedfarheen5400
@mohamedfarheen5400 2 жыл бұрын
@@pranavsreaction2690 twitter okke eduth nokk appo manasilavum padathinu keralathinu purath kitiya reach
@abhijithp2116
@abhijithp2116 2 жыл бұрын
Netflix done it's great job by doing huge promotion of this film...I don't think other OTT will do such promotion
@amaldev.s345
@amaldev.s345 2 жыл бұрын
ഒന്നും കാണാതെ ബേസിൽച്ചേട്ടൻ ആ Bgm ഒഴിവാക്കില്ല... 🙌🏻⚡️
@lah4170
@lah4170 2 жыл бұрын
Sathyammm... Minnal Murali is just a beginning
@Chaos96_
@Chaos96_ 2 жыл бұрын
@@anoopcnair1 ayikotte njnga sahich
@ytmalayalam9325
@ytmalayalam9325 2 жыл бұрын
മലയാള സിനിമയ്ക്ക് കിട്ടിയ ഭാഗ്യം ആണ് ബേസിൽ ജോസഫ്, ❤️❤️❤️
@gillydaa4006
@gillydaa4006 2 жыл бұрын
നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങള്‍. നല്ല വൃത്തി ഉള്ള interview
@shajanshekhar5192
@shajanshekhar5192 2 жыл бұрын
ക്ലൈമാക്സിൽ ആ മ്യൂസിക് കിട്ടിയിരുന്നെങ്കിൽ പടം പൊളിഞ്ഞേനെ... കാരണം ഷിബു മരിക്കുന്ന സമയം... ലൈറ്റ് ആയി bgm കൊണ്ട് പോയി.. അവിടെയാണ് തല.. ❤🔥⚡️
@arunsethumadhavan614
@arunsethumadhavan614 2 жыл бұрын
ചില എടിട്സ് കണ്ടിരുന്നു...നമ്മൾ ആഗ്രഹിച്ച bgm വെച്ചിട്ട്...പക്ഷേ അത് കേട്ടപ്പോൾ aa bgm ഒഴിവാക്കിയത് നന്നായി തോന്നി. Situation nu തീരെ മാച്ച്ച് ആവുന്നില്ല..കോമഡി ആക്കുനുണ്ടു അത്.
@dvdarshan
@dvdarshan 2 жыл бұрын
Bro! Aa same alla! Athe bgminte oru emotional version aanel pwolichene!
@boss...252
@boss...252 2 жыл бұрын
@@dvdarshan yeah😍
@balu557
@balu557 2 жыл бұрын
@@dvdarshan emotional അല്ല ഒരു epic... orchestral version ആണ് വേണ്ടേ...
@dvdarshan
@dvdarshan 2 жыл бұрын
@@balu557 Bro! Aa scene oru emotional and heroic type aanu! So aa teaser bgminte oru emotional and epic bgm version venam!
@balu557
@balu557 2 жыл бұрын
@@dvdarshan അതാണ് bro ഞാനും ഉദ്ദേശിച്ചത്...
@santosiby5539
@santosiby5539 2 жыл бұрын
Release ചെയ്തതിൽ 😍Netflix ഈ സിനിമയെ വേറെ ലെവലിൽ എത്തിച്ചു ❤ മിന്നൽ ⚡️മുരളി 😍🔥🔥🔥
@anjanavariyath
@anjanavariyath 2 жыл бұрын
മിന്നൽ മുരളി BGM വല്ലാതെ മിസ്സ്‌ ചെയ്തെങ്കിലും MM2വിൽ ബേസിൽ ഈ BGM കൊണ്ടുവരും വേറെ ലെവലാക്കും❤🔥
@pranavsreaction2690
@pranavsreaction2690 2 жыл бұрын
RRR kaanu pakka bgm aanu
@earnest1348
@earnest1348 2 жыл бұрын
MM2 il shibu thirichu varanam ennu aagrahikkathavar undo?
@Chaos96_
@Chaos96_ 2 жыл бұрын
@@earnest1348 yes choorum motta kariyum
@Lucky47
@Lucky47 2 жыл бұрын
2nd part ന്റെ teaser ലും same bgm വന്നാൽ official ആണെന് ആരും വിശ്വസിക്കില്ല
@mufasareinfield2989
@mufasareinfield2989 2 жыл бұрын
Pakshe athu tugevaag inte parade enna song inte pole thonnun ,ippo ullathu super aanu.
@Mr_AkAsH_FTW
@Mr_AkAsH_FTW 2 жыл бұрын
Writers untreated ആണ് എലാം സിനിമ നായകന് interview Director, producer but ഈ കഥക് കാരണം ആയ writer's ആരും നോക്കാറില്ല interview ഇല്ല 🙏 അവരെ കൂടി ഒന്ന് നോക്ക് അരുൺ (writer )interview venam
@PraveenKumar-cl8zq
@PraveenKumar-cl8zq 2 жыл бұрын
True ♥️
@muhammadunais1355
@muhammadunais1355 2 жыл бұрын
2 more interview ,just check bro
@rijojohn5800
@rijojohn5800 2 жыл бұрын
True
@TJ-hn2hv
@TJ-hn2hv 2 жыл бұрын
Unpopular opinion: എനിക്ക് പഴയ bgmineക്കാൾ സുഷിൻ ശ്യാമിന്റെ പുതിയ bgm ആണ് ഇഷ്ടപ്പെട്ടത് 🤗 തീ മിന്നൽ! ⚡
@akashhu.
@akashhu. 2 жыл бұрын
pullide bgm level alle ⚡ last aa church nte topile wide view il varunna bgm oke🔥🔥
@PickledDragon
@PickledDragon 2 жыл бұрын
അതേ അഭിപ്രായം തന്നെയാണ് എനിക്ക്. അതിന്റെ ആ 80s synth vibe പൊളിയാണ്!
@daya-KTH
@daya-KTH 2 жыл бұрын
Same pinch
@every.thing.3299
@every.thing.3299 2 жыл бұрын
True. Unpopular op.
@anirudh6386
@anirudh6386 2 жыл бұрын
ബിജിഎം ഒക്കെ എങ്ങനെയാ ആക്കുന്നെ
@jithinpjayakumar6681
@jithinpjayakumar6681 2 жыл бұрын
20:27 Goosebumps 💥
@Lucky47
@Lucky47 2 жыл бұрын
18 രാജ്യത്തിൽ trending 1 ഉള്ള പടത്തിന്റെ 2nd part തിയേറ്ററിൽ കാണാൻ കട്ട waiting.
@kl14mediastravelsportstech78
@kl14mediastravelsportstech78 2 жыл бұрын
നല്ല നാടൻ സൂപ്പർ ഹീറോ. സംഭവം തീ മിന്നൽ തന്നെ🦸✨✨
@shajanshekhar5192
@shajanshekhar5192 2 жыл бұрын
കഥയെഴുതിയ രണ്ടു പേരുണ്ട്... അവരെ ആർക്കുമറിയില്ല... അവർക്ക് എന്താ ഒരു ഇന്റർവ്യൂ കൊടുത്തു കൂടെ... 😌❤
@kiranmanojmathew5973
@kiranmanojmathew5973 2 жыл бұрын
Underrated
@shoukathvalappil7268
@shoukathvalappil7268 2 жыл бұрын
Guru Somasundaram... a well deserved casting...
@dskumar5088
@dskumar5088 2 жыл бұрын
പൈസയുടെ അഹങ്കാരം ഇല്ലാത്ത സംസാരം.. ചേച്ചി super 😊👍congrats
@avt484
@avt484 2 жыл бұрын
We need more producers like this.
@tox_sin
@tox_sin 2 жыл бұрын
Sushin's score is on another level!💯💥 The funky teaser score would never connect with the emotion of the climax!
@dvdarshan
@dvdarshan 2 жыл бұрын
Bro! Aa teaserile same alla! Athe bgminte oru emotional version aanel pwolichene! (Motion posterile pole)
@minnalthankan8968
@minnalthankan8968 2 жыл бұрын
@@dvdarshan nee eledthu ee comment idunindelo aara bhodipikkana ithokke😒🥱
@dvdarshan
@dvdarshan 2 жыл бұрын
@@minnalthankan8968 Naatukare odivarane! Aa bgm mathiyaayirunne! 😁
@ismaeel8042
@ismaeel8042 2 жыл бұрын
ബിജു കുട്ടൻ ഓട്ടോയിൽ ഇരിക്കുമ്പോൾ മുരളി ഓടിയ ഓട്ടം സൂപ്പർ ആയിരുന്നു
@rajinrajasenan4117
@rajinrajasenan4117 2 жыл бұрын
Really good Interview, down to earth personality Sophia mam. Good you all wishes and luck
@gokulm6243
@gokulm6243 2 жыл бұрын
Sushin shyam ചെയ്ത bgm എല്ലാം പടത്തിന് ഏറ്റവും suit ആയിട്ടാണ് വന്നത്.. ടീസറിൽ കണ്ട ബിജിഎം climax ഇൽ ഇടുന്നത് ശരിയാണെന്ന് തോന്നിയില്ല കാരണം ആ situation express ചെയ്യുന്ന feelings ന് suit ആവാതെ വരും... അവിടെ രക്ഷകനായി ഉയർന്നു വരുന്ന അവിടെ slow pace ഇൽ തുടങ്ങി പതിയെ താളം കൂട്ടുന്ന രീതിയിൽ ബഹളം അല്ലാത്ത രീതിയിൽ ഉപയോഗിക്കപ്പെടുന്ന bgm തന്നെയാണ് വേണ്ടത് അത് സുഷിൻ കൃത്യമായി ചെയ്തിട്ടുണ്ട്.. എന്നാലും ആ ടീസർ bgm തുടക്ക സമയത്തു ചില ഇടങ്ങളിൽ ഒക്കെ just ഒന്ന് കൊടുത്തിരുന്നേൽ ഒരു ഓളം കൂടുമായിരുന്നു.. ..
@Shuhaibpkd
@Shuhaibpkd 2 жыл бұрын
Agreed
@vaishnavvwarrier1157
@vaishnavvwarrier1157 2 жыл бұрын
6:30 bgm
@ramblermenage422
@ramblermenage422 2 жыл бұрын
കുറെ നാളുകൾക്ക് ശേഷം ഓടിച്ചു വിടാതെ കണ്ട ഒരു ഇന്റർവ്യൂ. വൃത്തിയുള്ള ഇന്റർവ്യൂ.
@unknowncommenter9121
@unknowncommenter9121 2 жыл бұрын
6:38 about teaser bgm
@user-hu1mw1pj7o
@user-hu1mw1pj7o 2 жыл бұрын
Thanks
@dumbledoresarmy6692
@dumbledoresarmy6692 2 жыл бұрын
Great interview, loved the composure and level headed interview.. very practical lady(compliment only) hopefully we can meet the scriptwriters here next..
@rmt4559
@rmt4559 2 жыл бұрын
MM2 വിൽ ടോവിനോയുടെ intro എന്തായാലും ടീസറിൽ കണ്ട bgm ആയിരിക്കും 100%
@aviator7050
@aviator7050 2 жыл бұрын
ഫെസ്റ്റിവൽ മൂഡ് bgm പൊളി ഷൻ ആണ്.
@chrisbrown2351
@chrisbrown2351 2 жыл бұрын
Hope second part won't be late 💕🔥🌹 best wishes all the crews 🔥
@CIDMOOSA755
@CIDMOOSA755 2 жыл бұрын
Enthyalum oru 2yr kazhinju pratheekshicha mathi... Udane 2nd part kanila🥲
@rythmncolors
@rythmncolors 2 жыл бұрын
Interview പോലും അടിപൊളി ആണ് 🔥🔥 ⚡ awaiting next part of the movie
@Unknown_but_not_hidden
@Unknown_but_not_hidden 2 жыл бұрын
ഈ സിനിമയുടെ ഏറ്റവും വലിയ വിജയം ഇത് റീമേക്കിന് കൊടുക്കാതെ എല്ലാ ഭാഷകളിലും ഡബ്ബ് ചെയ്ത് ഇറക്കിയതാണ്
@sahl_7974
@sahl_7974 2 жыл бұрын
Bgm okke nice aayrunnu. Shaan cheytha aa teaser bgm ithil include cheytha ith oru pakka Fun mood aavum.. Last oru imotional attachment thonnunna ennal powerful aaya ellaavarkum globally connect cheyyan pattunna bgm aayrikkanam Angana nokumpo sushin cheythath Correct item ahn😌💯
@devadath9017
@devadath9017 2 жыл бұрын
Pakshe aa bgm venonki oru emotional feelil cheyamyrnallo aa motion posteril ulla bgm ondengil set àayene
@dvdarshan
@dvdarshan 2 жыл бұрын
@@devadath9017 Yes
@dvdarshan
@dvdarshan 2 жыл бұрын
Bro! Aa same alla! Athe bgminte oru emotional version aanel pwolichene!
@jibinthomas1932
@jibinthomas1932 2 жыл бұрын
True
@minnalthankan8968
@minnalthankan8968 2 жыл бұрын
@Hu 💯
@vicri7164
@vicri7164 2 жыл бұрын
Minnal murali uyir ആണ്...❤️🔥👇
@aasimjasim5699
@aasimjasim5699 2 жыл бұрын
മിന്നല് മുരലി ഒരു നല്ല superhero movie അണ് . Theatre experience നഷ്ടപെട്ട് എങ്കിലും OTT did well. Within budget it was more and more amazing with lot of emotional,comedy and also crazy superhero element. I felt more in super villain and Guru sir deserves more in the industry. Ibelieve sequels coming will not disappoint us and make us happy . Wish all the members good luck.
@dharwishjohn8151
@dharwishjohn8151 2 жыл бұрын
Clear cut interview 💪🏽
@abelalex2967
@abelalex2967 2 жыл бұрын
Promo music malayalam/south indian mass level aanu pakshe cinemayil climax portion bgm international std aanu.. Slow poison killer.. Ee cinema pan indian levelinum mukalilot pokan tudangiyitundu... International reviewsil ellam aa original score ellarum mention cheyyunundu... That means Basil and teams decision was supercorrect 👌
@vicri7164
@vicri7164 2 жыл бұрын
സുഷിൻ ശ്യാം or ഷാൻ റഹ്മാൻ താഴെ reply തരുക ആരുടെ പാട്ടുകളും, bgm കളുമാണ് നിങ്ങൾക്ക് ഇഷ്ടം alltime ആണ് not only മിന്നൽ ⚡മുരളി. Comment down below👇👇🔥❤️
@sajadvagos1651
@sajadvagos1651 2 жыл бұрын
Goosebumps kittumayirunnu Aa bgm
@mufii2544
@mufii2544 2 жыл бұрын
Orikalumilla.. Bore aakum.. Just chk
@appukrishnan7965
@appukrishnan7965 2 жыл бұрын
@@mufii2544 ath claimaxil idumpole ullu
@jango2660
@jango2660 2 жыл бұрын
Climax bgm was really apt ❣️
@ShihasVlog
@ShihasVlog 2 жыл бұрын
Great movie proud to be a mallu
@learneducatemotivateon
@learneducatemotivateon 2 жыл бұрын
Nice interview 😍❤️
@FarhanTrolls
@FarhanTrolls 2 жыл бұрын
05:17 basil 😀❤️🔥
@pjrmedia270
@pjrmedia270 2 жыл бұрын
*BGM - SUSHIN SYAM*
@renjithrajrs1665
@renjithrajrs1665 2 жыл бұрын
Minnal muraliyude signature bgm ennu urapicha bgm aayirunnu athu ...athillathath vallathe nirasayaay adutha part undel pretheekshikunnu
@joshymathew4887
@joshymathew4887 2 жыл бұрын
Thank you Sophia Paul.
@stefybaby86
@stefybaby86 2 жыл бұрын
Calm and composed person, strong lady!
@shebinmanjambra3945
@shebinmanjambra3945 2 жыл бұрын
Waiting second part💥💥
@advaith_hemanth
@advaith_hemanth 2 жыл бұрын
Could have kept the bgm with slight modifications to apt the situation 🙌
@nobinpaul9565
@nobinpaul9565 2 жыл бұрын
ഇതെല്ലാം യാരാളെ only ബേസിൽ ജോസഫ് പിന്നെ ടോവിനോ തോമസ്.. പടം ഇറങ്ങി കഴിഞ്ഞപ്പോ ഗുരു സോമസുന്ദരം
@EllysMalayalam
@EllysMalayalam 2 жыл бұрын
writers oo
@laleditz2252
@laleditz2252 2 жыл бұрын
Guruji ye suggest cheytha basil nu irikkatte oru kuthirappavan
@user-ob9bp6sv4o
@user-ob9bp6sv4o 2 жыл бұрын
Minnal murali power ❤️🔥❤️⚡⚡⚡⚡⚡
@justclickzz5976
@justclickzz5976 2 жыл бұрын
Good interview 👏
@Bensio010
@Bensio010 2 жыл бұрын
2 nd part venam
@devan2242
@devan2242 2 жыл бұрын
Ennalum bgm venamayirunnu🥲🥲
@jeevan.v3076
@jeevan.v3076 2 жыл бұрын
so you can complain about copyadi :D
@rrasshii1
@rrasshii1 2 жыл бұрын
M⚡M 2 vil aa teaser bgm undaayaal kollaamaayirunnu....pinne murali kk parakkaan ulla kazhiv und...adhum koode onn explore cheidha set 🙌⚡🔥
@atchannel5008
@atchannel5008 2 жыл бұрын
വില്ലൻ ഒരു രക്ഷയുമില്ല scroll ചെയ്തത് വില്ലൻ തന്നെ വില്ലന്റെ സെന്റി കണ്ടിട്ട് കരയാത്തവർ ആരേലുമുണ്ടോ
@kevinjoseph4168
@kevinjoseph4168 2 жыл бұрын
The Super Lady behind the Super Hero movie🍿🎥
@sanalpushkaran3517
@sanalpushkaran3517 2 жыл бұрын
6:30
@dskumar5088
@dskumar5088 2 жыл бұрын
26:33 true മോട്ടിവേഷൻ
@Sreejithss86
@Sreejithss86 2 жыл бұрын
Minnal murali 2 venam. 1st one story 90's inte situation annu MM2, 2021 il situation vaichu oru thread undakki cheyaam.
@nishadspike1625
@nishadspike1625 2 жыл бұрын
മലയാളികള്‍ക്കും വേണ്ടെ ഒരു സൂപ്പര്‍ ഹീറോ 🔥അല്ല പിന്നെ 🤘
@rahuls5470
@rahuls5470 2 жыл бұрын
Thanks sanghies😘 nalla set kittiyathinuu
@nandubyju
@nandubyju 2 жыл бұрын
🤣🤣
@creativevision4893
@creativevision4893 2 жыл бұрын
Good Interview... Wish you all the best... Wish you HAPPY NEW YEAR....
@victorramdayal5417
@victorramdayal5417 2 жыл бұрын
love "SOFIA POUL"
@jamescompanyvlogs1761
@jamescompanyvlogs1761 2 жыл бұрын
Minnal murali..is a Universal movie..Tovino is a Universal 🌟
@vishnunatraja
@vishnunatraja 2 жыл бұрын
കഥ പറയാൻ ആന്റണി പെരുമ്പാവൂർ നെ തിരഞ്ഞെടുത്തിരുന്നെങ്കിൽ നമ്മൾക്ക് ഒരു ഇന്റർനാഷണൽ സൂപ്പർ ഹീറോ യെ ലഭിക്കുമായിരുന്നു💪💪💪
@EMZ_EMPuRAAN.
@EMZ_EMPuRAAN. 2 жыл бұрын
Sherikyum Theatre il varanda oru Movie ayirunu.. Athpole Hero a kal orupadi mukalil Villan 🔥
@Bensio010
@Bensio010 2 жыл бұрын
Pwoli💯
@David_Padikkal
@David_Padikkal 2 жыл бұрын
Tovino ❤❤
@sahadsha4569
@sahadsha4569 2 жыл бұрын
Minnal 2 nu vere oru producer varanam. High budget il irakaanulla structure ayi. Eni pakka superhero movie ayi irakkam. 🔥
@BlueBerrySChannel1
@BlueBerrySChannel1 2 жыл бұрын
Very matured talk.
@Anand8656
@Anand8656 2 жыл бұрын
മേഡത്തിന്റ ഭാഗത്ത്‌ നിന്നും ഇന്നിയും മലയാളത്തിനു ഇതുപോലുള്ള സിനിമകൾ ജനിക്കട്ടെ 🥰🥰🥰🙏🙏🙏
@anurajatholi6061
@anurajatholi6061 2 жыл бұрын
nice film
@EMZ_EMPuRAAN.
@EMZ_EMPuRAAN. 2 жыл бұрын
Ithil paraga pole orupad Hype ayal Marakkar inte avastha ayane, pinne Marakkar okke avrg Or below avg movie a, ithokke kanumbola 85cr, 90cr budget movie eduth kinattill idan thonunnath, ath pole thanne Madhuram Movie enth Feel Good Movie...!! Ithrayum nalla Fan base ulla Actor Nalla cinema nokki edukkanam..
@jinujose5655
@jinujose5655 2 жыл бұрын
👍👍👍
@fuhadsenink1434
@fuhadsenink1434 2 жыл бұрын
I think it is suit for that bus scene .
@yadhu2211
@yadhu2211 2 жыл бұрын
കേരളത്തിന്റെ god of thunder
@athul-vlogger5979
@athul-vlogger5979 2 жыл бұрын
👍🏻👍🏻👍🏻👍🏻
@althafnizam5795
@althafnizam5795 2 жыл бұрын
Superb film
@mallushorts6328
@mallushorts6328 2 жыл бұрын
😍
@anagha299
@anagha299 2 жыл бұрын
Theatre releas koode venam pratheekshikkunnu kathirikkunnu❤️
@skybluewolfp1239
@skybluewolfp1239 2 жыл бұрын
മിന്നൽ മുരളി with bgm... ഇതെങ്ങാനും തിയേറ്ററിൽ ഇറങ്ങിയാൽ കാണാരുന്നു..😄 (minnal മുരളി 💥ഒറിജിനൽ 😄 അടുത്ത കാലത്ത് കണ്ട ഒരു special (superman movie ) മിന്നൽ പിന്നേം അടിക്കും. അതും നമ്മുടെ കേരളത്തിൽ 💯😄😍
@nandanamstudio9210
@nandanamstudio9210 2 жыл бұрын
ini namukku oru super heroine koodi venam... MM2 njangal kathirikkunnu .....
@vicri7164
@vicri7164 2 жыл бұрын
Minnal murali 2 വെയ്റ്റിംഗ് ഉളളവർ like അടിച്ചെ....plz..👇❤️🔥
@Kl09joker-k3j
@Kl09joker-k3j 2 жыл бұрын
second part eduthalum guru somasundharathinte charcter anu ee padathinte vijayathinte rahasyam
@rojymathew12
@rojymathew12 2 жыл бұрын
Thumbnail answer 7:10 und.
@rishadrishad1393
@rishadrishad1393 2 жыл бұрын
Tnx
@midhunnm1987
@midhunnm1987 2 жыл бұрын
Really missing that BGM .. it is very drawback this film ..
@vinuvinu8111
@vinuvinu8111 2 жыл бұрын
എന്തുവാടെ.. BGM നെ കുറിച്ചു വലിയ ധാരണ ഒന്നും ഇല്ല അല്ലേ
@midhunnm1987
@midhunnm1987 2 жыл бұрын
@@vinuvinu8111 ullavar undeniil paranju tharu. ..BGM fix proper place .as for minnal murali they can fix this BGM . at least clymax.... that's very drawback basil ... please imagine ....
@ArunS-ex1vy
@ArunS-ex1vy 2 жыл бұрын
@@midhunnm1987 climax enganeya aa bgm use cheyyuka..avde shibu marikkuaanu .. athil happy music pattllalo..chila idath kodukkaamaayirunnu.. pakshe climax l orikkalm cherilla....
@earnest1348
@earnest1348 2 жыл бұрын
Minnal Murali 2 vil shibu vine thirichu kondu varan pattumo? Padakku potti parikketta ushaye shibu rekshikkanam, shibuvum ushayum orumichu kazhiyunna kananam minnal murali 2 vil. Plz Plz
@aswinachu1047
@aswinachu1047 2 жыл бұрын
😆
@praveenv.s3640
@praveenv.s3640 2 жыл бұрын
Super 🎥
@amanathali5689
@amanathali5689 2 жыл бұрын
Oru cinema vijayichappol athinte producer nte thanichulla interview aadyam kaanuvanu
@netuser3013
@netuser3013 2 жыл бұрын
❤️❤️❤️
@lostatdreams2698
@lostatdreams2698 2 жыл бұрын
Nice host
@pgmanojnair
@pgmanojnair 2 жыл бұрын
06:40 BGM
@JackdanielGamingYT
@JackdanielGamingYT 2 жыл бұрын
2nd Partil Bgm kondavannal polikkum🔥
@bsizeindian3966
@bsizeindian3966 2 жыл бұрын
Superwoman 😍😍😍❤️
@user-lw2fr9cc8g
@user-lw2fr9cc8g 7 ай бұрын
9:27
@jhonhonay6127
@jhonhonay6127 2 жыл бұрын
ആ മ്യൂസിക് സിനിമയിൽ വന്നിരുന്നേൽ പടം പൊട്ടി പാളീസായേനെ😁
@HabiGaffar
@HabiGaffar 2 жыл бұрын
സെക്കന്റ്‌ പാർട്ടിൽ ഉണ്ണിമുകുതൻ വില്ലൻ ആയി വരണം 🔥🔥🔥തീ പാറും 🔥🔥
Кадр сыртындағы қызықтар | Келінжан
00:16
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 15 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 20 МЛН
Кадр сыртындағы қызықтар | Келінжан
00:16