Minnadi Minnadi | Video Song | Naran | K S Chithra | Mohanlal | Kaithapram | Deepak Dev | Joshiy

  Рет қаралды 995,718

Manorama Music Songs

Manorama Music Songs

Күн бұрын

Lyrics: Kaithapram | Music: Deepak Dev | Singer: K S Chitra
Movie: Naran | Movie Director: Joshiy | Producer:Antony Perumbavoor
Listen Songs from the movie NARAN in your Favourite Audio Streaming Platforms
Spotify : open.spotify.c...
Jio Saavn: www.jiosaavn.c...
Wynk Music : wynk.in/music/...
Amazon Music : www.amazon.com...
Apple Music : / naran-original-motion-...
Watch Video Songs from the movie NARAN in KZbin
Velmuruka • Velmuruka Harohara | N...
Minnadi Minnadi • Minnadi Minnadi | Vide...
Naran (Omal Kanmani) • Omal Kanmani | Naran |...
Content Owner: Manorama Music
Facebook : / manoramasongs
KZbin : / manoramafilmsongs
Twitter : / manorama_music
#mohanlal #kaithapram #deepakdev #joshiy #manoramamusic #filmsongs #malayalammoviesongs #kschithra #kschitra #kschithrahits

Пікірлер: 315
@Revathi234
@Revathi234 7 ай бұрын
2024 ൽ കാണുന്നവരുണ്ടോ?
@SajiniS-m6n
@SajiniS-m6n 6 ай бұрын
Und😊
@aspirejobs5211
@aspirejobs5211 6 ай бұрын
Njn കാണുന്നുണ്ട്
@midhun568
@midhun568 6 ай бұрын
Yes❤
@ajithnjr3952
@ajithnjr3952 6 ай бұрын
@aswinsomaraj1715
@aswinsomaraj1715 5 ай бұрын
എന്നും മനസ്സിൽ വേലായുധൻ ഉണ്ട് ❤️
@manumangal49
@manumangal49 Жыл бұрын
ഈ movie കണ്ട നാൾ മുതൽ ഞാൻ വിശ്വസിക്കുക ആണ്‌.... മുള്ളൻ കൊല്ലിയിൽ വേലായുധൻ ഉണ്ടെന്നു 🙏🙏🙏🙏🙏🥰🥰🥰
@cgv9918
@cgv9918 5 ай бұрын
Woww❤
@kochattan2000
@kochattan2000 4 ай бұрын
'നരൻ' ഈ സിനിമ എന്നിൽ അൻപതു വർഷം മുൻപുള്ള അട്ടപ്പാടിയുടെ സ്മരണയുണർത്തും ശിരുവാനിപ്പുഴയും പാലക്കാടൻ കാറ്റും സുഖദമായ തണുപ്പും ഇളം മഞ്ഞു മൂടിയ പ്രകൃതിയും പാറകളിൽ ഉമ്മവച്ചൊഴുകുന്ന നദിയുടെ മർമ്മരവും എന്നെ ഏതോ ഒരു അഞ്ജാത ലോകത്തെത്തിക്കും. നന്ദി, ഈ സിനിമയുടെ സൃഷ്ടാകൾക്ക് 🙏.
@NandhaKumar-gv7bx
@NandhaKumar-gv7bx Жыл бұрын
2023ലും ആരെങ്കിലും ജീവനോടെ കാണുന്നോ 🤔🤔🤔🔥
@vkmmediaworks
@vkmmediaworks Жыл бұрын
💜
@goh2564
@goh2564 Жыл бұрын
Njan 2 manikoor munpe marichittanne kannunathu 🥲👻
@nikhilgopinathan5029
@nikhilgopinathan5029 Жыл бұрын
Njan Kuzhimaadathil irunna kaanunne🤪💀💀☠️☠️☠️👻👻👻
@akhileshakhilesh.t706
@akhileshakhilesh.t706 Жыл бұрын
Ys
@zidharth7798
@zidharth7798 Жыл бұрын
Pinalla🎉
@Nidhin12345
@Nidhin12345 6 ай бұрын
2024 ല് ❤ അതും രാത്രി ഉറങ്ങാൻ കിടക്കുമ്പോ കേൾക്കുമ്പോ കിട്ടുന്ന ആ ഫീല്😍🥰😊
@aravindup3288
@aravindup3288 Жыл бұрын
വേലായുധനെ നോക്കി ആ മോൾ ചിരിക്കുന്ന പോലെ എന്നെ നോക്കിയും ഒരു കുഞ്ഞു മോൾ എന്നും ചിരിക്കാറുണ്ട്.. അവൾ ആരാണെന്ന് എനിക്കറിയില്ല.. ട്യൂഷൻ കഴിഞ്ഞ് ബാഗും തൂക്കി അമ്മയുടെ കയ്യും പിടിച്ച് പോകുമ്പോൾ എന്നും അവളെന്നെ നോക്കി ചിരിക്കും.. പരസ്പരം രണ്ടുപേർക്കും അറിയില്ലെങ്കിലും ആ മോളുടെ ചിരി എന്റെ മനസ്സിലെവിടെയോ അവൾക്കൊരു മകളുടെ സ്ഥാനം മാറ്റി വച്ചു..❤ ഇത്തിരി വൈകിയാലും ഞാനാ ചിരിക്ക് വേണ്ടി എന്നും കാത്തിരിക്കാറുണ്ട്. അവളുടെ മുഖത്ത് എന്നും ആഹ് ചിരി ഉണ്ടാവാണെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കാറുമുണ്ട്..
@ABINSIBY90
@ABINSIBY90 5 ай бұрын
❤❤
@shylanandhinikaikottikali.246
@shylanandhinikaikottikali.246 4 ай бұрын
❤❤
@rahulrg__choice5832
@rahulrg__choice5832 4 ай бұрын
❤❤❤
@JayamohananPillai-kk5ui
@JayamohananPillai-kk5ui 3 ай бұрын
❤❤❤
@akhilkk4258
@akhilkk4258 Жыл бұрын
😂 വെള്ളമടിക്കിടെ ഈ പാട്ട് കേട്ട് ഫീൽ ആയി വെള്ളമടി നിർത്തിയ എൻ്റെ പ്രിയ ചങ്കിനെ ഈ അവസരത്തിൽ ഓർക്കുന്നു
@SreyeshArakkal
@SreyeshArakkal 6 ай бұрын
Njanum
@Keralapayyan
@Keralapayyan 6 ай бұрын
Yeva avaaa😂🙌
@ShinuKumarCV
@ShinuKumarCV 24 күн бұрын
ഞാനും നിർത്തി. 3.9.2024
@aravindup3288
@aravindup3288 Жыл бұрын
നിന്റെ ഈ സ്നേഹത്തിന് പകരം തരാൻ എന്റെ കയ്യിൽ ഒന്നുല്ലടാ..💔
@AbinavAbinav-hz2gt
@AbinavAbinav-hz2gt 10 ай бұрын
ഇയാൾക്ക് അഭിനയ പ്രാന്ത് ആണ്.. ജീവിച്ചു വച്ചിരിക്കുവാ 🥰
@chasumvlogs
@chasumvlogs 11 ай бұрын
വേലായുധൻ ശാന്തയുടെ വീട്ടിൽ നിന്ന് പോകുമ്പോൾ സോനാ നായർ ഒരു നിൽപ്പുണ്ട്, അവരുടെ കരിയറിൽ ഒരുപാട് പടം ഉണ്ടെങ്കിലും ഈ ഒരു ഒറ്റ സീൻ മതി.
@phoenixartz7124
@phoenixartz7124 Жыл бұрын
അരിക്കൊമ്പന്റെ വീഡിയോയിൽ പാട്ട് കേട്ടപ്പോ ഒന്നൂടി കേൾക്കാൻ തോന്നി വന്നതാണ്. 😢
@EaswariHNair
@EaswariHNair Жыл бұрын
മിന്നെടി മിന്നെടി മിന്നാമിനുങ്ങേ മിന്നും നക്ഷത്രപ്പെണ്ണേ മുങ്ങെടി മുങ്ങെടി പൊന്നിൽ മുങ്ങെടി കൂരിരുൾ വീട്ടിലെ കണ്ണേ (മിന്നെടി..) മിന്നാമിനുങ്ങേ മിന്നാമിനുങ്ങേ പാതിരാകണ്ണുള്ള കുഞ്ഞേ (2) കൂരിരുൾകാട്ടിൽ നിന്നമ്മയുണ്ടോ അക്കരെ കുന്നിൽ നിന്നച്ഛനുണ്ടോ (2) കണ്ണുനീർപുഴവക്കിൽ നിന്നെ തനിച്ചാക്കി പോയതാരാണ്‌ ദൂരേ പോയതാരാണ്‌ (മിന്നെടി..) മിന്നാമിനുങ്ങേ നിൻ മിന്നിത്തിളങ്ങുന്ന നക്ഷത്രലോകമില്ലെങ്കിൽ (2) ഞാനീ ഇരുട്ടിലിങ്ങെന്തു ചെയ്യും ഞാനീ ഇടവഴിക്കെങ്ങു പോകും(2) ഇത്തിരിവെട്ടം തെളിക്കുന്ന കണ്ണേ എന്നേ വിട്ടെങ്ങുപോണു നീ എന്നേ വിട്ടെങ്ങുപോണു (മിന്നെടി..)
@FHS_CUTZ...
@FHS_CUTZ... Жыл бұрын
ഒന്നും പറയാനില്ല ഈ പടം കാണാൻ ഒരേയൊരു കാരണം ലാലേട്ടൻ ❤❤❤.. എന്റെ സ്കൂളിൽ പഠിക്കുമ്പോൾ വെള്ളിയാഴ്ച പള്ളിയിൽ പോകുവാണെന്നു പറഞ്ഞു പോയി കണ്ട പടം ❤❤❤❤
@FUSIONFINDS2024
@FUSIONFINDS2024 5 ай бұрын
2024ഇൽ ആരെങ്കിലും ഉണ്ടോ 🙌
@AS-bb9bk
@AS-bb9bk Жыл бұрын
എൻ്റെ ലാലേട്ടാ നിങ്ങൾ കൊടുക്കുന്ന ഓരോ എക്സ്പ്രനും ഒരു നോട്ടം പോലും ❤❤❤❤
@alfasputhiyath
@alfasputhiyath Жыл бұрын
ഞാനൊരു മമ്മൂക്ക ഫാൻ ആണ് എന്നാലും എനിക്ക് മുള്ളംകൊല്ലി വേലായുധനെ ഒരുപാട് ഇഷ്ടമാണ്
@NandhaKumar-gv7bx
@NandhaKumar-gv7bx Жыл бұрын
ഈ പാട്ട് ഫുൾ ഷൂട്ട് ചെയ്താണ് പിന്നീട് സിനിമയിൽ നീളം കൂടിയതോണ്ട് കട്ട്‌ ചെയ്താണ് 🔥🔥🥺🥺
@showdowngriffin8073
@showdowngriffin8073 5 ай бұрын
പാട്ടിനല്ല നീളം , ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിനാണ്. അനാവശ്യ നീളം. ഒരു സുഖവുമില്ല. ചില വരികൾക്ക് അനാവശ്യ നീളമുള്ള ഈണം.
@jayzhere4577
@jayzhere4577 Жыл бұрын
ഈ ലാലേട്ടനെയാണ് ഞങ്ങൾക്ക് വേണ്ടത് 🥰🥰🥰😍😍❤️❤️❤️🔥
@RiynRiyn1234
@RiynRiyn1234 8 ай бұрын
😂supper
@darktm1337
@darktm1337 Жыл бұрын
1:27 arikomban ന്റെ അമ്മയുടെ കഥ...
@jaiskurup6037
@jaiskurup6037 Жыл бұрын
ഇന്നും ഉണ്ടോ ആരെങ്കിലും മുള്ളൻ കൊല്ലി വേലായുധനെ വീഴ്ത്താൻ എന്നാ വാ ❤❤❤❤
@niranjankrishna7541
@niranjankrishna7541 2 жыл бұрын
ഓഹോ ഓ ഞാനൊരു നരൻ - മുള്ളൻകൊല്ലി വേലായുധൻ💥🔥🔥💥❤
@aswathynishad8708
@aswathynishad8708 2 жыл бұрын
TV yil eppo vannalum kannan kothikkuniru cinema. Ethra kandalum mathiyavilla. Songsum ellam super aannnu. 👌👌👌👌👌👌
@sarathuaq6234
@sarathuaq6234 Жыл бұрын
അരികൊമ്പൻ ഈ പാട്ടു കൊണ്ട് പോയി🐘🐘🐘🐘😢.....
@geethubaby3663
@geethubaby3663 11 ай бұрын
Ithil entho pretyeka sweetness chitrammayude voice...heavenly voice..adutha janmam enkilium ingne oralay janikanam
@a_r_vfx
@a_r_vfx 6 ай бұрын
2024🖐🏼 കാണുന്ന ആരേലും ഉണ്ടോ 😩❤️‍🩹
@ArunKk-u7z
@ArunKk-u7z 5 ай бұрын
2024 April 9 morning 8am
@MajidaSiju
@MajidaSiju 5 ай бұрын
ഏപ്രിൽ 14 വിഷു ദിനം സമയം 1-34pm മോനെ ഉറക്കുന്നു 😊😊😊
@truestory3672
@truestory3672 3 ай бұрын
Ys
@unnikrishnan7515
@unnikrishnan7515 6 ай бұрын
Lalettan enthoru aiswaryam ❤❤❤ look 🔥👌missing this mohanlal 😢
@NandhaKumar-gv7bx
@NandhaKumar-gv7bx 2 жыл бұрын
ഒരുപാട് ഓർമ്മകൾ 🔥❤
@AvinavAvinavleo
@AvinavAvinavleo 3 ай бұрын
2024il aaregilum kaanunnundo
@pranavmon7754
@pranavmon7754 9 ай бұрын
0:34 BGM✨💙🌧️
@ftthtech4664
@ftthtech4664 Ай бұрын
Ring tone❤
@എന്റെനാട്വർക്കല
@എന്റെനാട്വർക്കല 7 ай бұрын
ചിത്ര ചേച്ചി❤❤❤❤❤❤❤
@jobinjohn3412
@jobinjohn3412 2 жыл бұрын
ഏട്ടൻ 💖😘❣️
@OmanaSreyas
@OmanaSreyas 5 ай бұрын
2024 ഇൽ കാണുന്നവരുണ്ടോ ❤
@nishidashafeer3485
@nishidashafeer3485 Ай бұрын
2024 ൽ കാണുന്നു. ഈ song വല്ലാത്തൊരു feel.... കണ്ണടച്ചു കേൾക്കാൻ തോന്നും.
@aswanthk7428
@aswanthk7428 Жыл бұрын
ഒരേയൊരു നരൻ 👌 ജോഷി -രഞ്ജൻ പ്രമോദ് ❤️
@mohammedyahya1908
@mohammedyahya1908 Жыл бұрын
Very very missing old lalettan...
@R-ONESS79
@R-ONESS79 2 ай бұрын
മുള്ളൻകൊല്ലിയുടെ രാജാവ് 🔥👍❤️💥
@visakhsparks5373
@visakhsparks5373 Ай бұрын
2024 Anyone 😍
@vipinviswanathan6106
@vipinviswanathan6106 10 ай бұрын
Deepak Dev is so underrated....all the songs in this movie is so beautiful
@aswanthk7428
@aswanthk7428 Жыл бұрын
Use headphones for heavenly experience
@allwynabel8253
@allwynabel8253 8 ай бұрын
2024 arenkilum undo koode 👍
@hari.2356
@hari.2356 6 ай бұрын
2024 like ❤
@sunithmon4864
@sunithmon4864 Жыл бұрын
തനിച്ചായി പോകുന്ന നേരത്ത് ഈ പാട്ട് ഒന്നു വെച്ച് കണ്ണ് അടച്ഛ് കേട്ടാൽ ഉള്ളിൽ ഇപ്പോഴും ഒരു വിങ്ങൽ ആണ്....❤❤❤❤
@vineeshaunni2972
@vineeshaunni2972 Жыл бұрын
@arushgirish5823
@arushgirish5823 Жыл бұрын
❤❤❤
@sangeeththulasi2300
@sangeeththulasi2300 8 ай бұрын
❤❤❤
@Rathsh
@Rathsh 7 ай бұрын
❤❤❤
@vipindas7275
@vipindas7275 7 ай бұрын
❤️❤️❤️❤️❤️👍👍👍
@keerthanasurendran5054
@keerthanasurendran5054 6 ай бұрын
2024❤
@dhanushmohan8821
@dhanushmohan8821 11 ай бұрын
K S Chithra Athoru prathibhasam thanneyan
@രമണൻ-ഞ6സ
@രമണൻ-ഞ6സ 8 ай бұрын
1.28.2024 കാണുന്നവർ indo 🤍🤍🙊🙊
@AnjuWilson
@AnjuWilson 8 ай бұрын
30.01.2024
@akshaykk8120
@akshaykk8120 Жыл бұрын
മിന്നടി മിന്നടി മിന്നാമിനുങ്ങേ മിന്നും നസക്ഷത്ര പൊന്നെ
@sooryaekek1965
@sooryaekek1965 6 ай бұрын
2024
@football__official974
@football__official974 3 ай бұрын
2025 il kaanunnavar undoo 👀
@AmalendhuAmalendhu
@AmalendhuAmalendhu 5 ай бұрын
2024 ell um song thappi vannu njan🤍✨
@savanthsavanth4473
@savanthsavanth4473 10 ай бұрын
ചിത്ര പിന്നെയും വാക്കുകളില്ല........
@SB-km3no
@SB-km3no Жыл бұрын
ഇങ്ങനെ ഒരു ലാലേട്ടനെ ഇനി തിരിച്ചുകിട്ടോ?❤
@Asha-z5q2d
@Asha-z5q2d 3 ай бұрын
അമ്മ ഇല്ലാത്ത സങ്കടം അമ്മ ഉള്ളവരോട് പറഞ്ഞിട്ട് കാര്യം ഇല്ല അത് അവര്ക് ഒരു തമാശ ആണ് 😢😢
@gizmothegamer1993
@gizmothegamer1993 18 күн бұрын
അങ്ങനെ ഒന്നുല്ല bro 😊
@KirankBindhu
@KirankBindhu 8 ай бұрын
2024 ലും കിരൺ സെർ ഈ പാട്ടു കാണുന്നു
@CvimayaAc
@CvimayaAc Жыл бұрын
മുല്ലങ്കോല്ലി വേലായുധൻ ഒരു പാട് ഇഷ്ടം.❤ എന്റെ fav film . ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ തിയേറ്ററിൽ പോയി കണ്ട ഫിലിം, എന്തോ ആ കാലം ഓർമ വരും 😪😥
@deepakk907
@deepakk907 4 ай бұрын
മിന്നെടി മിന്നെടി മിന്നാമിനുങ്ങേ മിന്നും നക്ഷത്രപ്പെണ്ണേ മുങ്ങെടി മുങ്ങെടി പൊന്നിൽ മുങ്ങെടി കൂരിരുൾ വീട്ടിലെ കണ്ണേ (മിന്നെടി..) മിന്നാമിനുങ്ങേ മിന്നാമിനുങ്ങേ പാതിരാ കണ്ണുള്ള കുഞ്ഞേ (2) കൂരിരുൾ കാട്ടിൽ നിന്നമ്മയുണ്ടോ അക്കരെ കുന്നിൽ നിന്നച്ഛനുണ്ടോ (2) കണ്ണുനീർ പുഴവക്കിൽ നിന്നെ തനിച്ചാക്കി പോയതാരാണ്‌ ദൂരേ പോയതാരാണ്‌ (മിന്നെടി..) മിന്നാമിനുങ്ങേ നിൻ മിന്നിത്തിളങ്ങുന്ന നക്ഷത്രലോകമില്ലെങ്കിൽ (2) ഞാനീ ഇരുട്ടിലിങ്ങെന്തു ചെയ്യും ഞാനീ ഇടവഴിക്കെങ്ങു പോകും(2) ഇത്തിരി വെട്ടം തെളിക്കുന്ന കണ്ണേ എന്നേ വിട്ടെങ്ങുപോണു നീ എന്നേ വിട്ടെങ്ങുപോണു (മിന്നെടി..)
@anasakbar2600
@anasakbar2600 4 ай бұрын
Nan ee songg epozha kanunaaa sherikumm pande appozha kattadha pinna ippozhaa 😊soo nice ink ishtayee ☺❤❤❤
@ArunJayachandran-rf7nt
@ArunJayachandran-rf7nt 4 ай бұрын
Nice song
@hrxmedia2635
@hrxmedia2635 Ай бұрын
Oru karyam mansilaayi.. Ipoo irangunna Mohanlal movies Emotionally connect aavunilla. That's the reason most are flops Movie is a make belief. Make belief work aavunilla. Nalla script undkil ellam set aavum
@Prasad_Creations1
@Prasad_Creations1 10 ай бұрын
(Being Marathi), I don't know a single word of this language, but This is my FAVOURITE song, & KS CHITRAJI IS "GODDESS" for me!🙏🙏😊👌💐💐💐💐😊
@Balakrishnan-di5gc
@Balakrishnan-di5gc 3 ай бұрын
Chithramma Voice Enimaiyagha Ullathu🎉
@akhilmani4000
@akhilmani4000 7 ай бұрын
2024kelkunavr elle❤
@HIGHRANGEKID
@HIGHRANGEKID 7 ай бұрын
2024 ൽ കാണുന്നവരുണ്ടോ
@shamithadivakar4374
@shamithadivakar4374 4 ай бұрын
2024❤
@shamithadivakar4374
@shamithadivakar4374 3 ай бұрын
❤❤
@shamithadivakar4374
@shamithadivakar4374 3 ай бұрын
@JrAjyn
@JrAjyn 2 ай бұрын
Pand amma joli kazhinju vannappo ithinte audio cassete kond vannu 1st song ithayirnnu... Ith kelkumbo athayirnnu orma varunnath..
@krishnendupt325
@krishnendupt325 4 ай бұрын
2024 may
@psycho5103
@psycho5103 Жыл бұрын
1:26
@rahulreji2643
@rahulreji2643 4 ай бұрын
Kunju uraganam enkil e song kelkanam daily
@syambabu5182
@syambabu5182 26 күн бұрын
വേലായുധന്റെ ചെറുപ്പം മുതൽ ഉള്ള ഒറ്റപ്പെടൽ പറയാതെ പറഞ്ഞ പാട്ട്. ആ ഒറ്റപെടലിൽ ഉള്ള നോവ്... അതാണ് ഈ പടത്തിന്റെ നട്ടെല്ല്... ഇമോഷണലി കണക്റ്റഡ് ആക്കിയ സാധനം.. ഒറ്റപെട്ടു പോകുന്നതിന്റെ നോവ്... ❤
@sebastiansunny4556
@sebastiansunny4556 8 ай бұрын
2024 il kanunavar undo?
@miniatureworld2174
@miniatureworld2174 3 ай бұрын
Love fail ആയതിനു ശേഷം കേൾക്കുമ്പോ ഉള്ള ഫീൽ 😢😭
@vichuvichu3141
@vichuvichu3141 3 ай бұрын
2050 kanunavr undo🥹
@aryag4995
@aryag4995 3 ай бұрын
Yes I exist
@vichuvichu3141
@vichuvichu3141 3 ай бұрын
😂​@@aryag4995
@anoopthomas4851
@anoopthomas4851 Ай бұрын
Vattano😂
@Leowayss
@Leowayss 2 жыл бұрын
Gem ever 💎
@devikadevaraj
@devikadevaraj 7 ай бұрын
2024 il ee song fans indooooo guysss💚🫀
@pubgboy3269
@pubgboy3269 8 ай бұрын
2024 kelkn arelam ind😅
@aravindanil8880
@aravindanil8880 8 ай бұрын
2024....still the best
@ShijuTc-xn8bq
@ShijuTc-xn8bq 7 ай бұрын
Dhooreaa poyathu sassy,gulf poyathu ENTea raadhaa ❤❤
@pranavpp3700
@pranavpp3700 Жыл бұрын
00:34 00:54 💫
@feelfreewithbheegari515
@feelfreewithbheegari515 Жыл бұрын
@jitheeshjayachandran
@jitheeshjayachandran Жыл бұрын
🥹❤
@sherin6324
@sherin6324 2 ай бұрын
2.00-2.21
@ArunJayachandran-rf7nt
@ArunJayachandran-rf7nt 4 ай бұрын
Super
@vishakraghav8005
@vishakraghav8005 9 ай бұрын
2024il arenkilum?😢
@krishnadaskrishnadas1962
@krishnadaskrishnadas1962 3 ай бұрын
2024 ജൂൺ 18🥰
@Harikrshna55
@Harikrshna55 7 ай бұрын
2024 February 21
@pavanismiley9468
@pavanismiley9468 10 ай бұрын
I don't understand this mallu song but feeling gud sad ...don't know y😢😢😢
@anandkrishna5088
@anandkrishna5088 3 ай бұрын
2024 il കാണുന്നവർ like🤍
@SREEYESHKKUNIYIL
@SREEYESHKKUNIYIL 6 ай бұрын
മോൾ ഈ പാട്ട് കേട്ടാൽ ❤️❤️❤️
@allentertainments3631
@allentertainments3631 Жыл бұрын
2023 arokke ond, evide 🤩
@NitoCThomasThomas
@NitoCThomasThomas 7 ай бұрын
2024 aarelum kaanato
@Ethal__Ethal___
@Ethal__Ethal___ 7 ай бұрын
2024♥️♥️♥️🥹
@maheshvr4025
@maheshvr4025 Жыл бұрын
Ettan uyire❤
@jishnupsvijay
@jishnupsvijay 8 ай бұрын
ഞാൻ abroad പോകുന്ന വഴിക്ക് ചങ്ക് തെണ്ടി ഈ പാട്ട് ഇട്ടു...
@_irfana
@_irfana Жыл бұрын
Minnadi minnadi minnaaminunge...........fvt song🥰
@devikadevaraj
@devikadevaraj 2 ай бұрын
This song🥹🫶🏻
@wonderinggirls4923
@wonderinggirls4923 8 ай бұрын
2024 il kaanumnu
@ShijuTc-xn8bq
@ShijuTc-xn8bq 8 ай бұрын
Dhooreaa poyathu sassy pallu poyeee Shibu mol,, Amma poyeee Shibu mol, devayaniyum poyeee poossarry unnikrishnan pazhanjerry happy aayooo ❤❤
@ayushkrishna4800
@ayushkrishna4800 Ай бұрын
Deepak dev🥰
@sreesanthvk
@sreesanthvk Жыл бұрын
joshi sirinte ethoke padam vannalum ee padathinte thattu thaanu thanne irikum
@pranavsachinist666
@pranavsachinist666 2 жыл бұрын
Gem
@ShijuTc-xn8bq
@ShijuTc-xn8bq 8 ай бұрын
Chandhayill sassy, dhooreaa poyathu ❤❤❤
@SunandNandanan
@SunandNandanan 5 ай бұрын
2024.5.3
@icaruszyan4012
@icaruszyan4012 4 ай бұрын
2025 kannunvar undo🥺🤍
@SreelakshmiKm-uz6vm
@SreelakshmiKm-uz6vm 3 ай бұрын
2024 june❤
@mjmagic.5826
@mjmagic.5826 9 ай бұрын
2024 jan 1
Angu Vaana Konilu (From "ARM")
4:09
Dhibu Ninan Thomas - Topic
Рет қаралды 6 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 102 МЛН
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,7 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 28 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 69 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 102 МЛН