ഈ പാട്ട് അതേപോലെ കലാപാനിയിലെ മാരിക്കൂടിനുള്ളിൽ , പിന്നെ കുലം ഫിലിമിലെ എന്തമ്മേ ചുണ്ടത്തു, ഈ 3 സോങ്ങും കേൾക്കുമ്പോൾ ഒരേ ഫീൽ 😍😄 ആണ്
@souththeatre369 Жыл бұрын
മേലെ വിണ്ണിൻ മുറ്റത്താരോ അതും ഇതെ ട്യൂൺ ആണോ
@soumyarejith6847 Жыл бұрын
Yes exactly❤
@leonardhofstadter007 Жыл бұрын
True
@girijapa1470 Жыл бұрын
ഹംസ നാദം 😍😍😍
@saransurya94 Жыл бұрын
@@souththeatre369 no... ee song sarangatharangini raga aan.. mele vinnin muttatharo desh raaga aan..
@baijubaiju85704 жыл бұрын
2020 ഈ പാട്ട് കേൾക്കുന്നവരുണ്ടോ
@jibijasmin17684 жыл бұрын
Ys
@sinir10574 жыл бұрын
Unde eniku orupadu ishmulla pattanu
@ayisharasool4 жыл бұрын
Yes
@sherinejuliet47064 жыл бұрын
Yes it's a beautiful song
@user-jt6og8yi4 жыл бұрын
@@sherinejuliet4706 yes
@Vidyasagar-914 жыл бұрын
"എന്തമ്മേ ചുണ്ടത്ത്.." (Film:: കുലം -1997) എന്ന ചിത്ര ചേച്ചി പാടിയ പാട്ടും ഇതേ ഫീൽ ആണ്, ഒരേ രാഗവും, (സാരംഗതരംഗിണി )
@aswathyshyju73314 жыл бұрын
Exactly
@nitheeshkumar01094 жыл бұрын
Ente bro njn aaa song kettittanu ithu kelkan vannathu palla feel
@vivekmalappuram23244 жыл бұрын
Sathyam fvrt aanu ❤️❤️❤️❤️❤️
@Aslan_of_Narnia3 жыл бұрын
Correct
@manju43543 жыл бұрын
Yesss
@abhisankar2635 жыл бұрын
ആ കാലഘട്ടത്തിലെ ബിഗ് ബഡ്ജറ്റ് മൂവി.ഓസ്കാറിന് നോമിനേറ്റ് ചെയ്ത ആദ്യ മലയാള സിനിമ ഗുരു.
@michealj224 жыл бұрын
നോമിനേഷൻ ഒന്നും കിട്ടിയില്ല , ഇന്ത്യ നോമിനേഷന് വേണ്ടി അയച്ച പടങ്ങളില്‍ ഒന്നായിരുന്നു.
@goldenaxis94544 жыл бұрын
hahha talli marikoledey chumma ayachu selection kittiyilla kooduthal tallonnum venda
@amith_suhas4 жыл бұрын
Nominated ayilla.. but Indian offcial oscar entry kittiya adhyathe Malayalam film ann.. pinne malayalathil ninnu vera Adhaminde makan abu mathram ann official entry kittiye...
@amith_suhas4 жыл бұрын
@@goldenaxis9454 Chumma ayakan ith channel film award onnumalla changayi.. Oscar ann.. Indiayude official submission ann...
@sujiths49034 жыл бұрын
ഗുഹന്റെ ഫാൻസ് നിന്നെ പത്തൽ ഊരി അടിക്കും കമ്മന്റ് കണ്ടാൽ 🤣..
@harithakrishnan66323 жыл бұрын
ഇങ്ങനെ ഒക്കെ അന്നത്തെ കാലത്തെ പ്രകൃതി ഷൂട്ട് ചെയ്ത് വെച്ചത് എത്ര നല്ല കാര്യം ....
@thoufeequemuhammed42875 жыл бұрын
ശ്രീലക്ഷ്മി... മലയാളം കണ്ട മികച്ച അഭിനേത്രികളിൽ എന്നും ഇവർ മുൻപന്തിയിൽ തന്നെ കാണും. അതിന് ഭൂതക്കണ്ണാടിയിലെ പുള്ളുവത്തി "സരോജിനി" എന്ന കഥാപാത്രം മാത്രം മതി.. എന്ത് grace ആയിട്ടാണ് ഈ പാട്ടിൽ ലാലേട്ടന്റെ ഒപ്പം പെർഫോം ചെയ്തിരിക്കുന്നത്. വെറും ഒരു വർഷമേ അവർ സിനിമയിൽ അഭിനയിച്ചുള്ളൂ. അതിനിടക്ക് മലയാളത്തിലെ എല്ലാ ലെജൻഡസിന്റെ കൂടെയും വർക്ക് ചെയ്തു. കുറച്ചു നാള് കൂടെ അഭിനയിച്ചിരുന്നു എങ്കിൽ ഒരു ദേശീയ അവാർഡ് എങ്കിലും കിട്ടുമായിരുന്നു
@rahulm.r9684 жыл бұрын
പുള്ളുവത്തി സരോജം ക്ലാസ്സ് ആണ്.
@jayeshgeorge26993 жыл бұрын
Yes
@bini_bharathan3 жыл бұрын
6 സിനിമയിലെ അന്ന് അഭിനയിച്ചുള്ളു...അതും മുരളി, മമ്മൂട്ടി, മോഹൻലാൽ, മുകേഷ്, സുരേഷ് ഗോപി, ജയറാം, എന്നിവരുടെ ഒക്കെ നായികയും
@123dineshkavilkavil53 жыл бұрын
1
@aneeshr43382 жыл бұрын
✅️👍👍👍
@anilanoop93265 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എനിക്കുണ്ടാകുന്ന ഫീൽ അതു പറഞ്ഞറിയിക്കാൻ കഴിയില്ല.... സുജാത ചേച്ചിയുടെ പാട്ടുകളിൽ ഞാൻ കൂടുതൽ അഡിക്ടഡ് ആയിട്ടുള്ള പാട്ടാണിത് 😍😍😍❤
@neethukannoth16635 жыл бұрын
Anil Anoop same
@abijithrs9114 жыл бұрын
നീ അല്ലെ ടോപ് സിങ്ങർ ന്റെ ഏതോ സോങ് ന്റെ അടിയിൽ കമന്റ് ചെയ്തവൻ ചേച്ചി ഓവർ expression കൊഞ്ചൽ ആണെന്ന്.... 🙄
@anilanoop93264 жыл бұрын
@@abijithrs911 yes ഞാൻ തന്നെ എന്നു കരുതി എനിക്ക് ചേച്ചിയുടെ പാട്ടുകൾ ഇഷ്ടമല്ല എന്നു ഞാൻ പറഞ്ഞോ...
ഇല്ല ഉണ്ടില്ല ... ഉണ്ണാൻ പോവണത്തെ ഉള്ളു ... ഉണണ ? 😀😇
@vijilaliju37784 жыл бұрын
ലാലേട്ടൻകടലിന്റെ അരികിൽ ശ്രീ ലക്ഷ്മി നൃത്തം ചെയ്യുന്നത് നോക്കി നിൽക്കുന്ന രംഗം സൂപ്പർ ആയിട്ടുണ്ട്
@thasli07263 жыл бұрын
2021 ൽ ഈ പാട്ടു കേൾക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന comment നോക്കാൻ വന്ന ലേ ഞാൻ 😇😇😇😇
@sreejapklm96413 жыл бұрын
👍👍👍
@ajithomas80883 жыл бұрын
🤘🤘🤘
@febinlm22213 жыл бұрын
Ahaa athinu vannathanao?
@Anu-gy4yj3 жыл бұрын
ഇല്ല 2008
@jishnusivan27503 жыл бұрын
Njan
@vinu30713 жыл бұрын
2021-ലും പുതുമ നഷ്ടപെടാതെ ഈ പാട്ട് കേൾക്കുന്നവരുണ്ടേൽ ലൈക്കിയേച്ചും പോടാ
@liparamachandran36353 жыл бұрын
തന്നെ എവിടെയോ കണ്ടിട്ടുണ്ടല്ലോ? 🤔
@vinu30713 жыл бұрын
@@liparamachandran3635 lipa mole ninakkenne manasilayillalle ... trip and treats keerthyde friend ...Trollan vinu 😁 ninteyokke ethrayethra post trolli mezhukiyatha njaan
@liparamachandran36353 жыл бұрын
ഹെമ്മേ 🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️
@liparamachandran36353 жыл бұрын
പോ സാത്താനെ പോ 🏃♀️🏃♀️
@vinu30713 жыл бұрын
@@liparamachandran3635 😂😂😂
@ABINSIBY90 Жыл бұрын
സുജാതചേച്ചിയുടെ മനോഹരമായ ആലാപനം. ഒരു പ്രത്യേക ഭംഗിയാണ് ഈ പാട്ടിനു..
@s9ka9725 жыл бұрын
ദൈവം എന്ന വാക്കിന്റെ സത്തയായ സ്നേഹത്തെ ഉപേക്ഷിച്ച് പുറംതോടായ മതത്തെ തിരഞ്ഞെടുക്കുന്നതിനെ ഭംഗിയായി അവതരിപ്പിച്ച സിനിമ.
@anileshavi226610 ай бұрын
ഞാൻ പഠിക്കുന്ന കാലത്തെ സൂപ്പർ ഹിറ്റ് സോങ്. ലാലേട്ടൻ ❤❤ഇളയരാജ സർ ❤❤എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന oru വരം പോലെ വരികൾ
@ajimsha29763 жыл бұрын
ഈ സിനിമ റീലീസ് ആകുമ്പോ enik 5 വയസ്സ് .. എന്നാലും ഈ പാട്ട് എപ്പോ കേട്ടാലും ഏതോ ഒരു ലോകത്തേക് കൂട്ടികൊണ്ട് പോക്കും.. ഇളയരാജ Magic ✨😍
@jasralyash94842 жыл бұрын
enikkum
@sibiar9751 Жыл бұрын
I am also❤️👍.
@saraths4187 Жыл бұрын
Same bro
@ktpratheesh7 ай бұрын
ഞാൻ VHSC പഠിക്കുന്ന സമയം, അന്ന് സമരങ്ങളുടെ കാലം... ആദ്യം ഗുരു കണ്ടു പിന്നെ കളിയൂഞ്ഞാൽ പിന്നെ ചന്ദ്രലേഖ, മായപ്പൊന്മാൻ പിന്നെ ബോർഡർ ഹിന്ദി മൂവി.. എല്ലാം കണ്ടു.
@roshnageorge8096 Жыл бұрын
Mohanlal and this actress makes great combo...There should be more movies with them even now..
ഈ പാട്ടിൽ ലാലേട്ടൻ ക്യാമറ കയ്യിൽ പിടിച്ചിരിക്കുന്ന സീൻ ഉണ്ട്. ആ സ്റ്റിൽ ആയിരുന്നു അക്കാലത്ത് ഒട്ടുമിക്ക സ്റ്റുഡിയോ കളുടെ മുന്നിലും വരച്ചു വെച്ചിരുന്നത്. 😀😀
@anandhumadhu15894 жыл бұрын
Aiwaa aa lookil aa chiri ya mone😘😘😘😘
@jayzhere45774 жыл бұрын
അഗ്നിദേവൻ... മൂവി
@rishadrishad28673 жыл бұрын
👍👍👍
@MM-kb8td3 жыл бұрын
Correctanu bro
@JijoElanthoor3 жыл бұрын
@@anandhumadhu1589 കോപ്പ് 😂
@suryas60883 жыл бұрын
Fvrt song ......super feeeeel....ഒരു രക്ഷയില്ലാ.......🎧🎶വർഷങൾ കഴിയിന്തോറു ഈ പാട്ടീൻ്റെ മെഞ്ച് കൂടി വരുവാണല്ലേ... ഈശ്വരാ........🎵💕🎶💕🎶🎵💕 സുജാതചേച്ചി🙏🙏🙏😍😘😘
@anuuzz67536 жыл бұрын
superrr song..👍👍😍 "വടക്കൻ സെൽഫി " ലെ ...നിവിൻ പോളി ടെ ...അമ്മയല്ലേ ...ഈ നടി ...
@VijAy547245 жыл бұрын
athe ....the car movie il okke ind
@bennypaulose74585 жыл бұрын
Sree lekshmi
@manuramachandran73525 жыл бұрын
Yes
@dhanyanair22325 жыл бұрын
Kerala State award kitteetundu..
@aneeshbijuaneeshbiju97355 жыл бұрын
മലയാള സിനിമ വേണ്ടവിധത്തിൽ ഉപയോഗിച്ചില്ല. അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം 👌👌👌👌👌
@SalamSalam-lc4ye3 жыл бұрын
മലയാള സിനിമയിൽ ഒരിടവേളക്ക് ശേഷം രമേശൻ നായരുടെ വരികൾ അന്നത്തെ തലമുറ പാടി നടന്നു.എന്നും ഓർമ്മയിൽ നിൽക്കും ഈ ഗാനവും. ആ കാലഘട്ടവും. സുന്ദരം
@Rprakaash Жыл бұрын
Greatest Ilayaraaja
@kollakaaran9318 Жыл бұрын
2023ലും കേൾക്കുമ്പോൾ 🥰 എന്നാ feel ആണ്
@JP-bd6tb3 жыл бұрын
ശ്രീലക്ഷ്മിയുടെ അരികിലേക്ക് ആ പാടവരമ്പിലൂടെ കള്ളുകുടിച്ച് ആടിയാടി ഒരു കള്ളച്ചിരിയോടെ കടന്നു വരുന്ന ലാലേട്ടന്റെ ആ ഒരു വരവ്... എന്റെ മ്മോ... കിടിലൻ സീൻ തന്നെ..!
@ambal90783 жыл бұрын
സത്യം അടിപൊളി സീൻ
@rejithrv72283 жыл бұрын
True😘
@harikaricode26226 жыл бұрын
2019 ൽ ആരുല്ലേ ഇവിടെ 🎧🎧🎶😐
@neethubaiju9235 жыл бұрын
Undallo
@vijupv27355 жыл бұрын
Undalloo
@sachincalicut65275 жыл бұрын
Yes
@remyaraj34105 жыл бұрын
Noss
@shalupraveen3695 жыл бұрын
Sachin Kashinadh
@TheNidhin65 жыл бұрын
Such a classic movie with great message.. ഈ കാലത്തായിരുന്നെങ്കിൽ technologically improvise ചെയ്ത് ലോകത്തിന്റെ ശ്രദ്ധ തന്നെ പിടിച്ചു പറ്റമായിരുന്നു.. loved it... Great movie
@yakshypages Жыл бұрын
This actress is lucky..she though did not get a great film career inspite of good acting skills she will always be on a page of everlasting malayalam film songs ❤ such a beautiful song ❤❤
@rrassociates87114 жыл бұрын
ഇതു കേട്ടിട്ട് നേരെ എന്തമ്മേ ചുണ്ടത്ത് " കേൾക്കാൻ വിട്ടോ.... സൂപ്പർ ഫീലാ
@_nabeel__muhammed4 жыл бұрын
😁
@jaisonthomas62414 жыл бұрын
അതെ
@nithinmohan31404 жыл бұрын
Same ragam...Hamsanadam...There is another song in movie coverstory 'Yaamangal melle chollum'...
@vigil7193 жыл бұрын
@@nithinmohan3140 Right
@adarshgireesh20933 жыл бұрын
Same ragam hamsanadam.. another song is ravil veena nadam pole
@sumeshsumeshps53183 жыл бұрын
അമേസിങ് സോങ്, സുജാത ചേച്ചി സൂപ്പർ
@anjanat31083 жыл бұрын
ആ മുത്തശ്ശിയുടെ ചിരി എത്ര മനോഹരമാണല്ലെ.... ❤❤❤❤
@dineshchandran40737 жыл бұрын
sujatha chechi and her magical voice...kelkan nalla sukham
@jerinvkm76432 жыл бұрын
ഇളയ രാജ മ്യൂസിക് ചെയുന്ന സിനിമയിലെ എല്ലാ പാട്ടും ഹിറ്റാകും 💥💥💥💥💥💙🌈
@akhilraj30313 жыл бұрын
എല്ലാ ദിവസവും കേൾക്കാനും കാണാനും ഇഷ്ടം. ലാലേട്ടന്റെ ഇതിലെ ഓരോ ചിരിയും ♥️♥️♥️♥️♥️♥️♥️
@joshijohn87486 жыл бұрын
Sujathachechi Raja sir great no words.nalla sugam song Kellan seen beautiful
@sachinsubhash75325 жыл бұрын
ഇനി എത്രനാൾ കഴിഞ്ഞു കേട്ടാലും ഈ പാട്ട് നൽകുന്ന feel അത് എപ്പോഴും അങ്ങനെതന്നെ ഉണ്ടായിരിക്കും.
@arnavlal42136 жыл бұрын
Sujatha chechi voice amazing.....
@niraali.r61384 жыл бұрын
Such a beautiful actress... What a face cut...
@ഞാനൊരുകില്ലാടി4 жыл бұрын
🌷🌷 *💚💚💚* 🌷🌷 മിന്നാരം മാനത്ത് മഴവില്ലൊടിഞ്ഞല്ലോ പൊൻ മേഘം താഴത്ത് രഥമേറി വന്നല്ലോ അഴകിനു വരനായ് അവനുടനണയും പുലരികളിനിയും പുതുമകൾ പറയും ഈ സീതക്കും... ഈ സീതക്കും.. പ്രിയമരുളിയ നിൻ നാദം ( മാനത്ത്..) പൂജക്കായ് പൂ മൂടും വേദ മന്ത്രങ്ങൾ മിഥുനം കുളിരൊളിയും കുടിലുകളിൽ ആകാശം ധ്യാനിക്കും പുണ്യ ഗന്ധങ്ങൾ പുഴകൾ പുടവ തരും പടവുകളിൽ നീരാടി തോർത്തി നിൽക്കും രാഗ സന്ധ്യകൾ നിർമാല്യ താലമേന്തും ഞാറ്റുവേലകൾ മുറ്റം നിറയണ മുത്താരം അത്തക്കുയിലിനു തേവാരം അണിമാവെല്ലാം മൈലാഞ്ചി കോലം (മിന്നാരം..) (2) തേനൂറും തെൻ പാങ്കിൽ രാവണികാറ്റിൽ കുനിയും വനലതകൾ തിരിയുഴിയും സീമന്തം ചൂടുന്നു സൂര്യ കുങ്കുമം ഉദയം നിറപറയായ് പുലരൊളിയിൽ തേൻ മാവിൽ കൂടു തേടും പഞ്ചവർണ്ണങ്ങൾ ഊഞ്ഞാലിൽ പാടിയാടും കുഞ്ഞു നാണങ്ങൾ ബ്രഹ്മം തഴുകിയ ബന്ധങ്ങൾ കണ്ണിൽ കലയുടെ ചന്തങ്ങൾ ഇതു പുണ്യാഹ പൂമാരിക്കാലം (മിന്നാരം) 🌷🌷💚💚💚🌷🌷
@radhikars7583 жыл бұрын
Kk dist il anu ente nadu....ee cinema yude shooting avde anu....two wheeler il achanum ammayum njanum pokumpol.....nagercoil road nte side il thamarakulathinaduthu shooting....lalettane kanan odi chennu nokkiyappo lalettan Avdeyilla...bt sreelekshmi chechi avde chair il irippundarunnu.....break time ayirunnu....ee pattinte shooting ayirunnu....annavde.....nostalgic......😍
@anandhumadhu15893 жыл бұрын
Tamilnadu anoo
@swathiparanjathu100seriyaa46 жыл бұрын
vishamam thonnunnu kanumbol. ellam namukku nashtamaayi. nallapattukalum, keralathe ormippikkunna sthalangal, nalloru cenimayude peru polum ithellaam ini nammude swapnangalil mathram...........
@rajathnair18525 жыл бұрын
Pattukalk nalla varikal illa..nalla sangeetham illa...nalla pattukal undakiyirunna music directors vare nilanilpinu vendi maatipidichu thudangi...(just compare the old and new songs of mohan sithara, m Jayachandran, vidya sagar etc to feel the difference they made in their songs)...aa pazhaya nalla pattukal ini varilla...
@bini_bharathan3 жыл бұрын
സത്യം... സിനിമയോടുള്ള ഇഷ്ടം കൊണ്ടു തന്നെ ഞാനിപ്പോ പുതിയ സിനിമകളൊന്നും കാണാറില്ല...
@sibiar97518 ай бұрын
I am engaged in the issues of society❤. So I like this movie❤.
@abhilashhari67835 жыл бұрын
ഇളയരാജ - സുജാത കോംബിനേ ഷനിൽ വന്ന അപൂർവം ഗാനങ്ങളിൽ ഒന്ന്
malayalathil ninnum aadyamayi oscar nomination poya padam aanu
@Vidyasagar-916 жыл бұрын
Oscar Nomination alla bro, Indiayil ninnulla Official entry aayirunnu.
@sreelakshmiv8636 жыл бұрын
Enna padamayirunnu mashe
@anuuzz67534 жыл бұрын
Bro. Nooranad എവിടാ? എരുമക്കുഴി ആണോ
@amalnv47214 жыл бұрын
First malayalam film submitted for Oscar. Unfortunately didn't get nominated.
@vadivelsethumathavan10003 жыл бұрын
Dhanu Nooranad Sujatha voice is great
@vimalraveendran41073 жыл бұрын
2021ഇൽ ഈ പാട്ടു കേള്കുന്നവരുണ്ടോ ❤️
@sreejapklm96413 жыл бұрын
👍👍👍
@anjuv1576 Жыл бұрын
My favorate song annum kelkkn eshtamanu
@sathydevi49564 жыл бұрын
Sujatha's voice enthoru feel aanu. Her mesmerizing voice is still her speciality. The emotions , expressions, modulation and clarity in her voice is the highlight of her songs . A blessed singer. I luv her Sweet voice and herself very much ❤️❤️ & a big fan of her.
Anyaaya feel. Head set vach klkumbo. Paranjariyikan pattila
@sreejapklm96413 жыл бұрын
സുജാതേച്ചി 👍👍👍
@shansenani3 жыл бұрын
Ilaiyaraaja song.. it's his song.. sujatha just rendered his notations whoever sings or plays or writes lyric for his compositions the singer lyricist or instrument players just fade away and it's ilaiyaraaja the only name will stand 👍
@VALANIFS7 жыл бұрын
what a bass....moving like a beautiful creeper...one and only ilayaraja.....
@hareeshkollanoor40436 жыл бұрын
Sujatha Mohan sweet voice!!!
@sudhianuraj11924 жыл бұрын
Sujatha chechi
@unnivaresseril53775 жыл бұрын
ilayaraja's magical tune
@vineethgodsowncountry97535 жыл бұрын
Top singer-ൽ വൈഷ്ണവിക്കുട്ടീടെ പാട്ടു കേട്ടു😍...നേരെയിങ്ങെത്തി...🎶🤗
@adharshn36815 жыл бұрын
ഞാനും
@adharshn36815 жыл бұрын
Njanum
@adharshn36815 жыл бұрын
ഞാൻ
@ushaprasad36125 жыл бұрын
Same here......
@vineethgodsowncountry97535 жыл бұрын
@@adharshn3681 🤗💓
@akhilthomas98296 жыл бұрын
nice...sujathas sound..superb
@shriramr8695 Жыл бұрын
Best song of sujatha maam in her career
@rahultd80597 жыл бұрын
Nice song..... sweet voice Sujatha chechi
@abijagath60434 жыл бұрын
എന്തോ..ഏതോ,ഒരു നിർവൃതിയിൽ ഈ ഗാനമെന്നെ എത്തിക്കാറുണ്ട്.
@rrassociates87114 жыл бұрын
Me too
@goptalks22602 жыл бұрын
മിന്നാരം മാനത്ത് മഴവില്ലൊടിഞ്ഞല്ലോ പൊൻ മേഘം താഴത്ത് രഥമേറി വന്നല്ലോ അഴകിനു വരനായ് അവനുടനണയും പുലരികളിനിയും പുതുമകൾ പറയും ഈ സീതക്കും.... ഈ സീതക്കും പ്രിയമരുളിയ മിന്നാരം മാനത്ത് മഴവില്ലൊടിഞ്ഞല്ലോ പൊൻ മേഘം താഴത്ത് രഥമേറി വന്നല്ലോ പൂജക്കായ് പൂ മൂടും വേദ മന്ത്രങ്ങൾ മിഥുനം കുളിരൊളിയും കുടിലുകളിൽ ആകാശം ധ്യാനിക്കും പുണ്യ ഗന്ധങ്ങൾ പുഴകൾ പുടവ തരും പടവുകളിൽ നീരാടി തോർത്തി നിൽക്കും രാഗ സന്ധ്യകൾ നിർമാല്യ താലമേന്തും ഞാറ്റുവേലകൾ മുറ്റം നിറയണ മുത്താരം അത്തക്കുയിലിനു തേവാരം അണിമാവെല്ലാം മൈലാഞ്ചി കോലം മിന്നാരം മാനത്ത് മഴവില്ലൊടിഞ്ഞല്ലോ പൊൻ മേഘം താഴത്ത് രഥമേറി വന്നല്ലോ അഴകിനു വരനായ് അവനുടനണയും പുലരികളിനിയും പുതുമകൾ പറയും ഈ സീതക്കും.... ഈ സീതക്കും പ്രിയമരുളിയ മിന്നാരം മാനത്ത് മഴവില്ലൊടിഞ്ഞല്ലോ പൊൻ മേഘം താഴത്ത് രഥമേറി വന്നല്ലോ തേനൂറും തെൻ പാങ്കിൽ ദാവണി കാറ്റിൽ കുനിയും വനലതകൾ തിരിയുഴിയും സീമന്തം ചൂടുന്നു സൂര്യ കുങ്കുമം ഉദയം നിറപറയായ് പുലരൊളിയിൽ തേൻ മാവിൽ കൂടു തേടും പഞ്ചവർണ്ണങ്ങൾ ഊഞ്ഞാലിൽ പാടിയാടും കുഞ്ഞു നാണങ്ങൾ ബ്രഹ്മം തഴുകിയ ബന്ധങ്ങൾ കണ്ണിൽ കലയുടെ ചന്തങ്ങൾ ഇതു പുണ്യാഹ പൂമാരിക്കാലം മിന്നാരം മാനത്ത് മഴവില്ലൊടിഞ്ഞല്ലോ പൊൻ മേഘം താഴത്ത് രഥമേറി വന്നല്ലോ അഴകിനു വരനായ് അവനുടനണയും പുലരികളിനിയും പുതുമകൾ പറയും ഈ സീതക്കും.... ഈ സീതക്കും പ്രിയമരുളിയ മിന്നാരം മാനത്ത് മഴവില്ലൊടിഞ്ഞല്ലോ പൊൻ മേഘം താഴത്ത് രഥമേറി വന്നല്ലോ...
@sethunath98468 жыл бұрын
great voice sujatha Chechi!
@vishakramesh74425 жыл бұрын
Kurachu koodi songs chechiiku kodukkamyrnu alle ilayaraja sirnu
@kichuraj76114 жыл бұрын
ഗുരു എന്ന സിനിമ ഈ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിന് അനുയോജ്യമായ ചിത്രം
@sajinsomarajan3 жыл бұрын
സുടാപ്പികൾ, മുസ്ലിം ലീഗ്?
@ramakrishnannagarajan2100 Жыл бұрын
Thanks to the KZbin Music algorithm to bring back this forgotten gem. (Used to listen to it years ago.) What a composition! What a voice!! These are the songs that brought me into the wonderful world of Malayalam music (I am not a native Malayalam speaker.)
@umeshunni8855 жыл бұрын
Direction... Cast.... Cinematography.... Music.... Everything is Perfect in this UNIQUE movie... All Time Favourite....Magnum Opus of a Malayali Director ...
So Cute and Beautiful Song sung by Sujatha Mohan💯🥰❤️🌟👍.
@lovelyjoseph72565 жыл бұрын
നല്ല സാമൂഹ്യ പ്രസക്തി ഉള്ള ഫിലിം 👌
@smithabibin54954 жыл бұрын
എത്ര കേട്ടാലും മതി വരില്ല ഈ pattu
@anuzz93404 жыл бұрын
♥️
@ARRahmanLove4 жыл бұрын
No other composer explored hamsanadam like Ilayaraja did
@saianoopav58472 жыл бұрын
2022 ൽ കേൾക്കുന്ന ഞാൻ ഈ രാഗത്തിലെ ഒട്ടുമിക്ക പാട്ടും എല്ലാർക്കും ഇഷ്ടം ആകും തങ്കതിങ്കൾ.. പൂവസം പുറപ്പെടും പെണ്ണെ.. രാവിൻ വീണ നാദം തെണ്ടൽ വന്ത എന്നെ തൊടും.. Etc
@abhishekram21762 жыл бұрын
ഹംസനാദം രാഗത്തിന്റെ വശ്യത കൊണ്ടാവും
@Armymen3922 жыл бұрын
Voice അമ്പോ പൊള്ളിച്ചു... വരികൾ ഒന്നും പറയാൻ ഇല്ല 🥰❤️
@lakshmyshivan68374 жыл бұрын
ഞാൻ ആദ്യമായാണ് ഈ പാട്ടുകാണുന്നത് ....കേൾക്കുന്നതും ....🤗🤗