സതീശ് ഏട്ടന്റെ വളരെ മനോഹര ശബ്ദ്ദം ഇ പാട്ടിന്റെ മാറ്റുകൂട്ടി
@shukkurmanat2971 Жыл бұрын
Maashaallah👍👍👍👍👍👍👍
@alfiyasvlog52273 жыл бұрын
ലക്ഷണമൊത്ത ഒരു ഭക്തിഗാനവും തൗഹീദ് ഗാനവുമാണ് ഇത്
@mohamedyousuf8806 жыл бұрын
ഇസ്ലാമെന്ന സമ്പൂർണ ദർശനത്തെ മനോഹരമായി അടയാളപ്പെടുത്തിയ വരികൾ...
@saeedzameel72524 жыл бұрын
ഈ വരികൾ ഏത് കാലഘട്ടത്തിലും അതി മനോഹരം ചിന്തയിൽ ആണ്ടുപോകുന്നവരികൾ
@rakahmed1670 Жыл бұрын
കാലമെത്ര കഴിഞ്ഞാലും ചിന്താശേഷി നശിക്കാത്ത , സുമനസ്സുകൾ ക്കും കലാസ്വാദകർക്കും ഓർമ്മ യിൽ നിലനിൽക്കുന്ന രചനാ വൈഭവത്തിനും മധുരതരമായ ഇശലുമൊത്തുചേർന്നവരികൾ.....
@autosolutionsdubai3193 жыл бұрын
ഏകദേശം 28 വർഷം മുമ്പ് ദുബായിൽ നൈഫ് റോഡിൽ വെസ്റ്റ് ഹോട്ടലിന്റെ പിന്നിലുള്ള ഒരു റൂമിൽ ഇരുന്ന് ഹമീദ് ശർവാനി എന്ന പ്രസിദ്ധ ഗായകൻ എനിക്ക് മാത്രമായി പാടിക്കേൾപ്പിച്ചു തന്ന അത്ഭുത ഗാനം. എന്റെ കാറിൽ ഇരുന്നു സംസാരിക്കവെ ഇതേ രീതിയിൽ പാടാവുന്ന ഞാൻ എഴുതിയ ഒരു ഗാനവും ഏതാനും കവിതകളും അദ്ദേഹത്തെ കാണിച്ചപ്പോൾ ഉടനെ എന്നെ അടുത്തുള്ള അദ്ദേഹത്തിന്റെ കൂട്ടുകാരന്റെ റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. -ഹംസ പാറപ്പുറത്ത് കുലുക്കല്ലൂർ
@mtismayil2 жыл бұрын
ചുരുങ്ങിയത് 50 വർഷമെങ്കിലും ആയിരിക്കും ഈ പാട്ട് മർഹൂം അബൂ സഹ്ല എഴുതിയിട്ട്. അന്നും ഇന്നും എന്നും ഏറെ പ്രസക്തിയുള്ള വരികൾ. അല്ലാഹുവിന്റെ കാരുണ്യം അദ്ദേഹത്തെ പൊതിയുമാറാകട്ടെ.
@shakeermaxima2 жыл бұрын
ആമീൻ
@salnashil9 ай бұрын
Aameen 🤲
@rasheedabdulrasheed64465 жыл бұрын
വരികളും ആലാപനവും മനോഹരം
@aljaseeratnlr4 жыл бұрын
mashah allah super song👍👍👍
@unknownff97684 жыл бұрын
Mashaallah,pwoli
@mukhtharnajeeb53043 жыл бұрын
Iqamathu dheen in 9 mins ❤️
@sajnajaffar6333 жыл бұрын
Masha allah👍🏻👍🏻🌹🌹
@koyakuttyk58404 жыл бұрын
👍🌷⚘ചിന്തിച്ചിരുന്നുപോകും
@fathimabiabdulrahman1779 Жыл бұрын
Mashallah 👍
@kpnihal36955 жыл бұрын
ഈ വിഭാഗത്തിൽ ഒരു പാട്ട് കൂടി ഉണ്ടായിരുന്നല്ലോ. റഹ്മാനെ പരമദയാലോന് എന്നത്..... ആ ഗാനം അപ്‌ലോഡ് ചെയ്യാമോ
@mujeeburahmankoyappathodi42475 жыл бұрын
Abu Sahla (May Allah bless his mercy on him
@abuwafeeq84976 жыл бұрын
Excellent lyrics... Masha Allah
@teacher77943 жыл бұрын
ماشاءالله
@fakkirmohayudheenfakkir72523 жыл бұрын
Great lines of uk abusahla
@forfreeindia71254 жыл бұрын
കൊച്ചിൻ ശരീഫിന്റെ ആലാപനമായിരുന്നു മികച്ചത്. ഇപ്പോൾ അത് ലഭ്യമാണെങ്കിൽ അറിയിക്കുക.
@rasheedkm20324 жыл бұрын
Masha Allah
@mohamedadnank70507 жыл бұрын
super
@AbdulSalam-ci1rb4 жыл бұрын
എന്നും പുതുമ മാറാത്ത ഇസ്ലാമിനെ അവതരിപ്പിക്കുന്ന ഗാനം. പലരെയും വഴി കാട്ടിയ ഉത്തമ ഗാനം. അൽഹംദുലില്ലാഹ്.
@AbdulSalam-ci1rb4 жыл бұрын
ഉത്തമ ഗാനം
@happykids14515 жыл бұрын
Uk
@faseehhoohoo.69323 жыл бұрын
thoughtful.
@naseemam7043 жыл бұрын
Exlent
@muhammedvc20553 жыл бұрын
Polly
@alfiyasvlog52273 жыл бұрын
ഗാനരചയിതാവിനെ ഒന്ന് പരിചയപ്പെടുത്താമോ
@muhammadshafeekck3 жыл бұрын
u k abusahla
@shakeermaxima2 жыл бұрын
മർഹൂം യു. കെ.അബൂ സഹ് ല.. എന്ന ഇബ്രാഹിം മൗലവിയാണ് ഇതിന്റെ രചയിതാവ്. പ്രപഞ്ചസ്രഷ്ടാവിന്റെ ദീനിനെ സമ്പൂർണമായ രീതിയിൽ മനുഷ്യരുടെ മുന്നിൽ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല നേതാക്കളിലൊരാളായിരുന്നു ആ മഹാത്മാവ്.