പൂയം ആണ് 34 വയസ്സ് ആയി ഇന്ന് വരെ ഒരു നല്ലകാര്യവും നടന്നിട്ട് ഇല്ല ്് ശിവഭക്തയാണ് സിത്രീയാണ് 04/10/1988 4 pm
@prasanthprabhakaran86379 ай бұрын
ഗണപതി ഭഗവാനെ പ്രാർഥിക്കുക. എല്ലാം ഭംഗി ആയിട്ട് വരും 🙏💞. ഞാനും പൂയം ആണു ഗണപതി ഭഗവാൻ എന്നെ കൈവിട്ടിട്ടില്ല ഇതുവരെ 🙏
@sreekalaanu24517 ай бұрын
ഇനി നല്ലതായിരിക്കും.. എപ്പോളും പോസിറ്റീവ് ആയി ഇരിക്കുക... എന്തിലും നന്മ കാണുക... ജീവിതത്തിൽ ചിന്തിക്കാൻ ഒക്കാത്ത സൗഭാഗ്യം ഉണ്ടാകും.. സ്വന്തം അനുഭവം ആണ്.. Be positive always 👍
@sreekumarir.g13795 ай бұрын
ജാതകത്തിലുള്ള സകല വിശ്വാസവും നഷ്ടപെട്ട ഒരമ്മയാണ് ഞാൻ.. എന്റെ മകന് 23 വയസിനു ശേഷം 45 വയസുവരെ തിരിഞ്ഞു നോക്കണ്ട അത്ര നല്ല ജാതകം എന്നാണ് പറഞ്ഞത്. കഴിഞ്ഞ മാർച്ച് 21 നു ഞങ്ങളുടെ പൊന്നോമന പുത്രൻ ഞങ്ങൾക്ക് നഷ്ടമായി. അതോടെ എല്ലാ വിശ്വാസവും നഷ്ടമായി.
@SasikalaAnil-v1i9 ай бұрын
വളരെ സന്തോഷം തോന്നുന്നു കുറെ കാലങ്ങളക്ക് ശേഷം നല്ലത് കേൾക്കാൻ പറ്റി നന്ദി സർ.... 🙏🙏🙏🙏
@amalos97646 ай бұрын
ഭയങ്കര മിന്നിച്ചയാണ് വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പോയി കൊണ്ടിരുന്നതാണ് ഇപ്പോൾ ഒരു മാസം 50000 കിട്ടിയാൽ 2 ലക്ഷത്തിൻ്റെ ചില വാണ് ഇനിയും കൂടുതൽ മിന്നാതിരുന്നാൽ മതിയായിരുന്നു
@sheejajayan69969 ай бұрын
Oralenkilum pooyam nallathu paranjallo thanks
@ChandranOv-x8v4 ай бұрын
ചന്ദ്രൻ ഒഴിഞ്ഞ വളപ്പ് എനിക്ക് 59 വയസ്സ് ഇപ്പോൾ നല്ല സമയം എല്ലാ കാര്യങ്ങൾ വിജയത്തിൽ സന്തോഷം
@rajeswaryrajan86773 ай бұрын
വയസ്സ് 37 സ്ത്രീ ജന്മ്മം. ഒരു മാറ്റം ഉണ്ടായിട്ടില്ല. ദുഃഖം, ദുരിതം. 😢
@BibinIsraelThomas9 ай бұрын
37 വയസ്സ് ആയി ഇത് വരെ രക്ഷപെട്ടട്ടില്ല 😆😆😆😆😆😆
@BibinIsraelThomas9 ай бұрын
രാജ നാൾ ആണ് എന്നു പറയുന്നു ഇതുവരെ ജീവിതതിൽ രക്ഷപെട്ടട്ടില്ല 😆😆😆😆😆
@Sudheecha9 ай бұрын
Avidathe പോലെ ഇവിടെയും
@sreekalaanu24517 ай бұрын
Be positive always then only good things will come to you... Me also pooyam... Now I am enjoying my life..
@vpp6029 ай бұрын
ഞാൻ പൂയം ആണ്.. ഞാൻ ഭയങ്കര ദയലും, സ്നേഹം ഉള്ളവനും, ഭക്തനും സൗന്ദര്യവും ഉള്ളവനും കലാകാരനും ഒക്കെ ആണ്.. പക്ഷെ വിവാഹം മാത്രം നടക്കുന്നില്ല വയസു 39 😔.. എന്ത് കാര്യം പൂയം കാർക്ക് എല്ലാം ഉണ്ടായിട്ടുണ്ട്
@AbilashPAbi9 ай бұрын
🙋♂
@ratnakumarn47499 ай бұрын
Bhagyavan
@jithesh.pparambantavida30719 ай бұрын
ഇയാൾക്ക് 39അല്ലെ ആയുള്ളൂ ഇവിടെ 50അവറായി
@SruthiSruthis-g8p9 ай бұрын
😂
@NimmypmNimmypm-iu6io5 ай бұрын
Ent chetta kalyanm kazhikathe happy ayi geevikku kalyanm kazhichvrude avstha anu divorce ayi geevikkuvsnee athilu nallthalle
@radhanair16077 ай бұрын
🙏🙏🙏🙏
@sreemohankumar47189 ай бұрын
Increase volume
@sunethasunethakk53139 ай бұрын
Ellam sariyanu sir thanks
@rachanamadhu51599 ай бұрын
Rachanapooyam🙏🙏🙏❤️❤️
@Babypkd-w8j9 ай бұрын
Baby mol.po oy am.karyasidhiku vendi prarthikkane thirumeni🙏🙏🙏
@sandhyar72609 ай бұрын
Sir sukran 20 varsham ethramathe age l aanu start
@rameeshasafar80019 ай бұрын
O❤❤
@alonenoob42989 ай бұрын
Sir ഞാൻ സിന്ധു പൂയം 51 വയസ്സ്. ആയി ഇതു വരെ നല്ല സമയം ഉണ്ടായിട്ടില്ല ഇനി എങ്കിലും സാർ എനിക്ക് കിട്ടുമോ sir 10:11 10:11
@reji24309 ай бұрын
ഇനി day today സംഭവിക്കുന്ന ത് എല്ലാ കാരൃങളും നല്ലത് എന്നു വിചാരിക്കുക...😊
@santhoshvs9189 ай бұрын
സുരേഷ് പൂയം നക്ഷത്രം 1978 march 20 time 9:47am
@reshmimanoj74249 ай бұрын
manoj pooyam 4 varshamayi joli ella 4 june 1973 1.35 pm
@sukanyasundaramsatheesh68979 ай бұрын
എന്നെ സംബന്ധിച്ച് എല്ലാം തെറ്റ്
@prasanthprabhakaran86379 ай бұрын
ഗണപതി ഭഗവാനെ ആത്മാർത്ഥ മായി പ്രാർത്ഥിക്കുക 🙏🙏ഞാനും പൂയം ആണു ദൈവം ഇതുവരെ കൈവിട്ടിട്ടില്ല 🙏💞
@ChandranOv-x8v4 ай бұрын
ചന്ദ്രൻ ഒഴിഞ്ഞ വളപ്പ് എനിക്ക് 59 വയസ്സ് ഇപ്പോ ൾ നല്ല സമയം
@sumaak79439 ай бұрын
മകൻ 1997 Augst30-ന് പൂയ്യം നക്ഷത്രം. വിദേശത്ത് പോകുവാൻ ശ്രമിച്ചിട്ട് ... കാലതാമസം പരിഹാരം?
@reji24309 ай бұрын
ശനി ദശ - ബാലരിഷ്ട , ശനി ദോഷം.. ബുധൻ ദശ- ബുധൻ മൗഢൃം, കേതു ദശ- മൂന്നാം രാശി ദോഷം, ശുകൃദശ - ശുകൃൻ കേന്ദ്രീകൃത ദോഷം... കൂടാതെ ജന്മ ശനി, ഏഴരശനി,കണ്ടകശനി ഒകെ ആയി പോകോണ്ടിരികുനനു😂... എല്ലാ കോ ണ്ട് ഹാപ്പി ❤
24/09/1989 പൂയം നക്ഷത്രത്തിലിൽ ജനിച്ച സ്ത്രീയാണ്.അധ്യാപികയാവാനാണ് താല്പര്യം.21 വയസ്സിൽ വിവാഹം.രണ്ട്ആൺമക്കൾ ഉണ്ട്.പക്ഷേ ജോലി ഒന്നും ആയില്ല.ജോലിക്ക് സാധ്യത ഉണ്ടോ