Pisces✌️ there exist a person like this. But aa aal thirich varumenn thonnunnila 🙂
@jincypr1037 Жыл бұрын
🥰🥰
@sajithasajitha2694 Жыл бұрын
Njn orupad vishamathil ann avane enik nashtta pedutharuthe avan enne jeevane pole snehiknum vilikanum thonnikane universe enne kaivediyaruthe anugrahikane 🙏🙏🙏
@AshaAsha-xz7fd Жыл бұрын
1000000 %. //okk
@RaniRani-xt9rg Жыл бұрын
മാം അങ്ങനെ അല്ല എന്റെ ആൾ എന്റെ തന്നെ ആണ് ഞങ്ങൾ പിരിഞ്ഞട്ടില്ല ഇപ്പോൾ അദ്ദേഹത്തിന്റെ അടുത്തുന്ന ഞാൻ വരുന്നേ, കേട്ടോ?. നല്ലതേ വരൂ 🙏🙏🙏🙏♥️ താങ്ക്സ് സത്യം എന്നേ ഇഷ്ടം ആണ് ♥️🌹♥️🙏
@pushpavenugopal5710 Жыл бұрын
പറഞ്ഞത് എല്ലാം സത്യമാണ്
@illusiontarotmalayalam3771 Жыл бұрын
🙏🏻
@vineethatk9937 Жыл бұрын
വളരെ കറക്ട് ആണ് മാഡം 👍👍👍... ഒരുപാട് സഹിച്ചു. Oru വിലയും കൽപ്പിക്കാതെ... എന്നെ.. പലപ്പോഴും തളർന്നിടത്തു നിന്ന് ഒന്ന് എഴുന്നേറ്റ് തുടങ്ങുമ്പോ.. വീണ്ടും.... സഹിക്കാൻ പറ്റാത്ത ഓർമ്മകൾ ഉണ്ട്... 🙏.. ഇനി എനിക്ക് താങ്ങാൻ പറ്റില്ല... Hus തന്നെ യാണ്.. ഇപ്പോഴും സ്നേഹം ഉണ്ട്... But വയ്യ... അതോണ്ട് ഇതിൽ നിന്നും ഒന്ന് രക്ഷപെടണം. എന്നാണ് ചിന്തിക്കുന്നത്..... ഇനി ഒരുമിച്ചൊരു ജീവിതം ഉണ്ടാവില്ല...
@AnuAnu-fw4jf Жыл бұрын
Thanku universe 🙏 thanku angel 🙏 thanku divine 🙏 thanku mam 🙏 💯 etharaim shariyayittu engaiya paranje mam entai feeling parainnath kettapol albhtham thonni sathyam enik pediya enik ethil oru clarity ella atha entai problem 😊 varum pokum ethu thanne enik ennai sagada peaduthan vayyathod njan ayittu Mari nelkkunnath enik mindan thalpuriyamilla epol but enik orupadu ishttam und😢❤
@illusiontarotmalayalam3771 Жыл бұрын
🙏🏻
@Preethi-ip4mb Жыл бұрын
👍👍👍
@sureshtp5652 Жыл бұрын
🙏🙏🙏🌹🌹🌹❤️❤️❤️മാം പറഞ്ഞതെല്ലാം 100%സത്യമാണ്
@illusiontarotmalayalam3771 Жыл бұрын
😀
@shilpap6056 Жыл бұрын
Correcta
@jmr277 Жыл бұрын
Satyamaanu njan athupole oraal varan wait cheyyunnund enim accept cheyyanalla ennalum onn tirich varanam😅 bcz ente kannirin oru vilayum tarand enne kure vishmipicha aalanu athonda ente sneham onn manasilavanam avan
@eentertainmalayalam2391 Жыл бұрын
എന്റെ പ്രശ്നം പ്രോപ്പർട്ടിയുമായിട്ടുള്ള എന്റെ ചേട്ടന്റെ ഭാര്യയുമായിട്ടാണ് ...... അങ്ങനെ വച്ച് നോക്കുമ്പോൾ മാഡം പറഞ്ഞത് വളരെ ശരിയാണ് ....... you are absolutely right and welcome , thank you ma'am ❤
@illusiontarotmalayalam3771 Жыл бұрын
🙏🏻
@girishk2945 Жыл бұрын
ചേച്ചി ജൂൺ,9ആയി കുറച്ചു നേരത്തെ ഇടു.. പ്ലീസ് 🙏🙏🙏
@illusiontarotmalayalam3771 Жыл бұрын
🙏🏻
@afubavi Жыл бұрын
Parnjdoke sthym
@bushramc56 Жыл бұрын
സത്യം ആണ് എനി വേണ്ട അവനെ
@mtechsolarsystems2259 Жыл бұрын
🤔🤔⁉️
@candranchandran6545 Жыл бұрын
അകന്നു പോകുകയാണൊ
@rameshm7436 Жыл бұрын
stop
@subairmancode7711 Жыл бұрын
നമ്മൾ നാലു പേരുടെ കാർഡ് റീഡിംഗ് നോക്കിയാൽ നാലു പേരും പറയുന്നത് നാലു രീതിയിൽ ആണ് അപ്പോൾ ആരുടെ റീഡിംഗ് ആണ് ശരി.