ഞാൻ ഡോറക്കും, മായാക്കണ്ണനും, ഒക്കെ ക്ലാസ് എടുക്കുന്നത് കണ്ടിട്ടുണ്ട്.
@mr_culprit963 жыл бұрын
Swapnam kand etra per kuzhiyil veezhumbo njetti eneetitund??? 😅😂
@blazemp47303 жыл бұрын
Njan😂
@suhaila73073 жыл бұрын
Kore thavana🤣🤣
@mareinamary40053 жыл бұрын
That's because our brain doesn't know what's going to happen after death
@vishnusatheeshpulikkal79003 жыл бұрын
Daily 😐
@jomonjoseph64653 жыл бұрын
@@mareinamary4005 maybee....
@penstories.20053 жыл бұрын
നിഷ്ക്കളങ്കത കൊണ്ട് കൂട്ടുകാരൻ പൈസ ചോദിച്ചപ്പോ 100 രൂപ നടുവേ കീറി കൊടുത്തു ചെറുപ്പത്തിൽ 😹😌
@sAtechandentertainment3 жыл бұрын
Stranger things എന്ന് കണ്ടപ്പോഴേ ഓടി ഇങ്ങു പോന്നു
@penstories.20053 жыл бұрын
സ്വപ്നം കണ്ട് ഉറക്കത്തിൽ ഭയങ്കര ഇംഗ്ലീഷ് പറഞ്ഞു. അല്ലാതെ സാധാരണ പറയുമ്പോ ഫ്ലോ ഇല്ല 😂😂. പിന്നെ പട്ടി കടിക്കാൻ വന്നാൽ പട്ടി പറന്നും ഞാൻ വെള്ളത്തിൽ നടക്കുന്ന സ്പീഡും.
@elvismbaby55893 жыл бұрын
Njanum...😍
@penstories.20053 жыл бұрын
ഒരിക്കൽ ബാലരമയിലെ ഇ-മാൻ എന്ന തുടർക്കഥയിലെ ഒരു ഭാഗം സ്വപ്നം കണ്ടു. അടുത്ത വെള്ളിയാഴ്ച ബാലരമ വന്നപ്പോൾ ആ കണ്ട അതെ കഥ ആയിരുന്നു. ഡയലോഗ് ഇല്ല bt കഥ സെയിം. 🙄
@tomsunny47513 жыл бұрын
E man balabhumi alle?
@merinjosey58573 жыл бұрын
ഞാൻ രാവിലെ എഴുന്നേറ്റ് വാതിൽ തുറന്നു പുറത്തേക്കു നോക്കിയപ്പോൾ അവിടെയുണ്ടായിരുന്ന റോഡുകളും വീടുകളും ഒന്നുമില്ല ,പകരം ഉണ്ടായിരുന്നത് മരുഭൂമിയായിരുന്നു ,കുറെ ഒട്ടകങ്ങളും 🐪
വളരെ പ്രശ്നങ്ങൾ ഉണ്ടാക്കിയ ഒരു കാര്യാലയത്തിൽ പ്രശ്നങ്ങൾ നടക്കുന്നതിന് മുൻപ് രാത്രിയിൽ അടച്ചിട്ട ആ കെട്ടിടത്തിനകത്ത് ഒരു സിംഹം ചുറ്റിത്തിരിയുന്നതായി സ്വപ്നം കണ്ടിരുന്നു.അതു പോലെ ഞങ്ങൾക്ക് വലിയ ഉപദ്രവങ്ങൾ ചെയ്ത അയൽക്കാരുമായുള്ള ഞങ്ങളുടെ അതിർത്തി മതിൽ ആകാശത്തോളമുയർന്നു നിൽക്കുന്നതായി ഒരിക്കൽ സ്വപ്നം കണ്ടിട്ടുണ്ട്. അതും പ്രശ്നങ്ങൾ തുടങ്ങുന്നതിനു മുൻപ്. നേരത്തേ ദൈവം കാട്ടിത്തരുന്ന സൂചനകളാകാം.
@DQ-ix2hs3 жыл бұрын
Endgame റിലീസ്നു തലേ ദിവസം ഞാൻ കണ്ട സ്വപ്നം -താനോസ് എന്നെ തേടി വന്നിട്ട് ഞാൻ table നടിയിൽ കയറി ഒളിച്ചു കുറച്ചു കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ താനോസ് എന്റെ തൊട്ടടുത്തു വന്ന് എന്നെ നോക്കി ചിരിക്കുന്നു.
@ted-up2773 жыл бұрын
പണ്ടെപ്പഴോ... ഒരു gost വന്ന് ആ gost നെ കമ്പനിക്കാരിയാക്കിയിട്ടുണ്ട്, പിന്നെ അവളെ ഇന്നേവരെ കണ്ടിട്ടില്ല!
@sreemasreedharan54013 жыл бұрын
One day night... In my dream, I spend my whole night with singer Mrs.sithara krishnakumar, i am a big fan of her. Even in dream, it is very happiest experience for me.
@Sharon-cm2os3 жыл бұрын
പല സ്വപ്നങ്ങളും മുഴുവനായി ഉണർനാൽ ഓർക്കാൻ പറ്റില്ല. പക്ഷേ വളരെ വ്യക്തമായി ഇന്നും ഓർക്കുന്ന ഭയപ്പെടുത്തിയ ഒരു സ്വപ്നമുണ്ട്. ചുവന്ന ചരലുകളുള്ള വിജനമായ ഒരു വഴിയിലൂടെ ഏതോ ഒരുത്തൻ്റെ പിൻതുടരിൽ നിന്ന് ഞാൻ ഓടിപ്പോകുകയാണ്. രക്ഷിക്കാൻ ആരും ഇല്ല. അപ്പോൾ ദൂരെയായി ഒരു പള്ളി കാണുന്നു. ആശ്വാസത്തോടെ അവിടെ ഓടിക്കയറിപ്പോൾ താഴെ ആരുമില്ല. മുകളിൽ കയറി നോക്കിയപ്പോൾ ഒരു ളോഹയിട്ട പുരോഹിതൻ പുറംതിരിഞ്ഞിരിക്കുന്നു. അയാൾ തിരിഞ്ഞു നോക്കി .പ്രതീക്ഷകൾ തെറ്റിച്ച് കൂടുതൽ ഭയപ്പെടുത്തിക്കൊണ്ട് ആ മനുഷ്യനും എന്നെ ആക്രമിക്കാനായി വരുന്നു. ഭാഗ്യത്തിന് സ്വപ്നം അവിടെ വച്ച് കട്ടായി ഞാൻ ഉണർന്നു. ഇന്നും ഓർത്താൽ പേടി തോന്നുന്ന സ്വപ്നം.
@ജയ്റാണികൊട്ടാരത്തിൽ3 жыл бұрын
ഇതിനു പ്രേതെകിച്ചു കമന്റ് 🤔 ആ സ്വപ്നങ്ങൾ.. ഞാൻ കാണുന്നതൊക്കെ പരസ്പരവിരുധമായ സ്വപ്‌നങ്ങൾ ആണ്.പ്രേതങ്ങൾ ഓക്കേ ഉണ്ട്. ഒരുപാട് ഉള്ളോണ്ട് പറയുന്നുനില്ല 😊 പിന്നെ കമന്റ് ഉം ലൈക് ഉം ഞാൻ എനിയ്ക്ക് തന്നെ കൊടുക്കാറുണ്ട്. ആരും തിരിഞ്ഞു നോക്കാത്തപ്പോ നമ്മുക്ക് നമ്മൾ ഉണ്ട് എന്ന് തോന്നാൻ വേണ്ടി 💁
@MrSebin3 жыл бұрын
WITHOUT CLOTHES schoolil povana dreams kandavar ivide cmon.😂🙈
@Austrain_kidd3 жыл бұрын
ഇതൊക്കെ എന്ത് ഇന്നലെ എന്നെ കുത്തി kollaneya കണ്ടേ 😆
@asseejaea69543 жыл бұрын
I saw strange thing that petrol price reduce to 20rs ..... really strange,,,,,
@zayanakp24103 жыл бұрын
Joseph Annamkutty Jose aa oru peru kandal mathii aa video motham irunn kaanan
@ashwathysunil41883 жыл бұрын
ഓഹ് എന്നും പാമ്പും, പ്രേതവും ok.. Yaa swapnathilu🙈
@orvinr48363 жыл бұрын
കൊച്ചി രാജാവ്👍👏
@shabeer_fc3 жыл бұрын
Vava sureshinte nmbr onn save cheydh vechekk
@ashwathysunil41883 жыл бұрын
😂
@GauthamKrrishgk3 жыл бұрын
Adipoli
@nirmalbaby76833 жыл бұрын
ശക്തി മാൻ.. Powly😅
@pavithran56243 жыл бұрын
A strange dream, tsunami varunnund .. Nalla heightil thenginekalum height und ... Njnum ente family um started running to a tea shop in the main road.. avdann Chaya kudichal tsunami njngale thodathe povum... Nd at last Chaya kudichu . 😎
@ajayanilpvo86233 жыл бұрын
njan cheriya oru cricketer aarnu diatrict level cricket coachinginoke pokumayirunnu. oru divasam njan oru cricket match kalikunnathayitt sopnam kandu athi njan batsman aayirunnu bowler eriyan vaanapo njan ready allarnu appo readyallan kanikanayitt hand ingane poki waitn parayulo angane njan sherikum kaipoki bathroomil povan ezhuneta chetan nokumbo njan kai oke poki pidich irikuva pulli choichu ithenthaadan njan appol oru thall angu paranju njan oru swapnam kandu athil njan iron man aayitunnu enn matte iron mande kayil ninnoru pewer varille athan paranju. strange?
കുറെ വർഷങ്ങൾക്കു മുമ്പ് ഞാൻ സ്പൈഡർമാൻ സിനിമ കണ്ട കാലം ഞാനൊരു സ്വപ്നം കണ്ടു എനിക്കു സ്പൈഡർമാൻന്റെ ശക്തി ലഭിക്കുന്നതായി, ഞാൻ നോക്കുമ്പോൾ എന്റെ കൈകൾക്കുള്ളിൽ നിന്നും സ്പൈഡർ വലകൾ പുറത്തുവരുന്നു നമ്മുടെ നാട്ടിൽ സിനിമയിലെ പോലെ ബിൽഡിങ്ങുകൾ ഒന്നും ഇല്ലാത്തതുകൊണ്ട് നാട്ടിലെ തെങ്ങുകൾ ക്കിടയിലൂടെ വലയിട്ടു കൊണ്ടുപോകുന്നതായി സ്വപ്നം കണ്ടു , ഉറങ്ങി എഴുന്നേറ്റപ്പോൾ വല്ലാത്ത സങ്കടം തോന്നി ആ സ്വപ്നം യാഥാർത്ഥ്യം ആയിരുന്നുവെങ്കിൽ എന്ന് തോന്നി പിന്നീട് ആലോചിച്ചപ്പോൾ ചിരിയും വന്നു 😀
@athiparwathy63543 жыл бұрын
Aaradhya bachan ne നോക്കുന്നത് aaitt... ആഷ്, അമിതാബ്, ജയ ബച്ചന്‍ ellaarum und... Njan oru ചെറിയ കുടില്‍ പോലെ ഉള്ള വീട്ടില്‍.... They stop their car beside my house and came inside bcz Aaradhya was crying.... Njan കുട്ടിയെ എടുത്ത് food okke koduth adipoli aakki തിരിച്ചു കൊടുക്കുന്നു..... Tein ടെ teink 😝
My stranger dream ennath Joseph chettane first time kaanunnatharunnu. I'm your big fan. Oru dhivasam chettante kure talks kandit urangi, aa night njan chettane first time kaanunnathum first time kandathinte santhoshathil vishvasikan pattathe bodham kettu vizhunnathum okke kandu.Njan ith ente frndsinod okke paranju ellarum orupadu chirichu😅
@vigneshsnair43283 жыл бұрын
🙄🥱🤮
@faseehkc33623 жыл бұрын
Pinne namuk thanne ariyalo Mirchi mic il vann irnn samsrikumbo Athum ithreem shridhavine entertain cheyumbo There should be something with her All the best angel
@seyrasemi71303 жыл бұрын
ഞാൻ കണ്ടു..ജോസഫ് എന്നെ കല്യാണം കഴിക്കുന്നത്
@praseethapp83113 жыл бұрын
ചേട്ടൻ്റെ book vayichayirunnu adipoli aayitund . 'buried thoughts'. Remebrence , first one enikk ishtapettu
@sree-wy5wf3 жыл бұрын
Joppan❤
@kavithabiju55753 жыл бұрын
Angel chechii powlichhh
@arathik.a73633 жыл бұрын
Enikk 6 sense ollapole thonnarund ...kazhinja vishuvinte thalenn kanikolla poovokk orukkunnathinidayil thazhathe veetyl ninn aro ramayanam vayuchapole thonni manikilungunna sabdam something....njn vettyl paranju avararum kettylla..rathry vaiky 11.45 ayappo kidannu njn paranju thazathe veetyle amma marikkaray enn thonnu ...morning kani kandappol veetyl achanum ammayum illa ..athennann choychappol 3 mani okk ayappo thazhathe amma marichenn ennod paranju... That day evening njn ketta ramayanam vayana maniyady okk liveyayi njn kandu kettu....
Nan 3rd il padikkunna tymila njaggal veed maari vannatha...athuvara joint family ayirun 10-13 per olla idathinn 4 per aayi maari ath vara adukalayude technical sid enik ariyillayirunu agane irike oru divasam nan adukalayil poyi nookiyappo fridge nalla chood aayi irikunn sadrna tv okke chood aaya nammal off aki idumenn ariyam aa idea vech nan fridge ang off aki itt ntho punya pravarthi cheytha pole nan ullil aahladhichu.. pitten ummada nila vili ketta nan ezhunelkunne athil indayiruna paalum kore sadanaggalum cheenj poyi..karyam vishadhikarichappo nan plingi ippozhum oorkumbo nan ottak irun chirikkum
@melvinmathew61963 жыл бұрын
Njan sopanathillllaa strelll ന്റെ face kanduuuuuuuuuu
@mishaelrosejoseph12833 жыл бұрын
എന്റെ സ്വപ്‌നങ്ങൾ പൊതുവെ കൊടുംകാറ്റ് ഭൂമികുലുക്കം സുനാമി തീവ്രവാദം ഇതൊക്കെ ആരിക്കും പക്ഷെ എല്ലാത്തിന്റെയും ക്ലൈമാക്സിൽ ഞാൻ അതിസാഹസികമായി രക്ഷപെടും പക്ഷെ ലോകത്ത് വേറെ ഒരു മനുഷ്യനും ബാകി ഉണ്ടാവില്ല 🤷🏻♀️
@Sharon-cm2os3 жыл бұрын
May be about the second coming of Jesus Christ.
@keerthanachandran89133 жыл бұрын
Shakthi Man kalakki🤣🤣🤣🤣🤣
@mr_culprit963 жыл бұрын
Swapnathil Aarkengilum Nammal cycle allenkil edhenkilum vahanam odichu povumbo pettann korch kazhiyumbo bike aayito car ayito maartundo?? 😅
@johnpj83163 жыл бұрын
Njan odicha bike speed koottaan ezhunnettu ninnu chavitti cycle aayittundu
@elizabathfrancis10193 жыл бұрын
Enik mikapozhum patarunde... help cheyan udeshiche but opposite varune😂😂😂
@VIMALCLUKE3 жыл бұрын
Enik strange aayitt dreams undaayittund . Oru marubhumiyil nilkuva,. ..... Pettenn soil ellam wave pole verunn 🌊. Njn kadalil mungi pogunadh pole vannu . Kurach kazhinjapol njn njn oru building mugalil nilkua. Swapnam apol ninn
@shilpashaji68743 жыл бұрын
Nammal kaanunna mikka swapnathilum heroes nammal thanne aanallo. Twilight saga yile vampire ille oru jeevi athu vtl vannu. Njn athisahasikamaayi nte famile ne rakshikkunnu. 🤣🤣🤣
@uscf15233 жыл бұрын
Njan kanda swapnam Njan Dubail work cheyyuna time kandoru swapnam aanu Njan laalettenu (Mohanlal) oru lift kodukunnathanu from Dubai to Dharmadam athum oru cycle il Dharmadam Nnte nadannu Snehal
@roshnaaugustine49253 жыл бұрын
Upto Dubai it was ok but Dharmadam 😂
@rajanisuni27333 жыл бұрын
Angel ഞങ്ങൾ peruvakkarude abhimanamayirikkanam
@bindusurendran49243 жыл бұрын
Chaaya kadelu poyi ariyum panchaarem vaangi costly caril yetho oru celebriteede koode poyi vere sthalathu ethumbo avade Amma nilpundaayittum mind cheyyandu pokum.appo phone bell adikkum eneekkum 😂😂😂😂
@midhunkumar1433 жыл бұрын
ഞാൻ കണ്ടൊരു സ്വപ്നം ഒരു മേശക്ക് ചുറ്റുംഇരുന്നു ഞാനും എന്റെ കസിനും ഒരു ബിസിനെസ്സ് സംസാരിക്കുക ആണ് മൂന്നാമത്തെ ആൾ ആയി ഇരിക്കുന്നത് ഇത്തിരി സ്‌പെഷ്യൽ ആണ് Mr.പൃഥ്വിരാജ് സ്റ്റീൽ പാത്രങ്ങൾ നിർമിക്കുന്ന കമ്പനി ആണ് ബിസിനസ്സ് പ്ലാൻ. കമ്പനിയുടെ name lockdown പാത്രങ്ങൾ...🤣😀
@deejasiju18313 жыл бұрын
ഞാൻ പലപ്പോഴും കള്ളനെ ആണ് സ്വപ്നങ്ങളിൽ കാണാറുള്ളത്.... അതിൽ രസകരമായത് ഒരു ദിവസം കള്ളൻ മുറിയിൽ കയറി മെല്ലെ നടന്നു വരുന്നു പെട്ടെന്ന് ഞാൻ കള്ളനെ കണ്ടു... നല്ല ഉറക്കത്തിൽ ആണേ ഞാൻ... കള്ളനെ കണ്ടപ്പോൾ കരയാൻ തുടങ്ങി... പക്ഷെ ആ കരച്ചിൽ ശരിക്കും അങ്ങ് കരഞ്ഞു.. ക ക ക...... മ്മ്മ്മ്മ്മ്മ്മ്മ്... വലിയ ശബ്ദം മാത്രം പുറത്തേക്ക് വരുന്നുള്ളു ഇത് കേട്ട് husband എന്റെ കൈയിൽ ഒരടി തന്നു, പെട്ടന്ന് സ്വപ്‌നത്തിൽ നിന്ന് ഉണർന്നു കുറച്ചു വെള്ളം എടുത്തു കുടിച്ചു ആശ്വസിച്ചു, വേണ്ടാത്തതൊക്കെ ചിന്തിച്ചു കിടന്നിട്ടാണ് ഇങ്ങനെ സ്വപ്‌നം കാണുന്നത് എന്ന് hus ന്റെ വക ഒരു ഉപദേശം കേട്ട് കിടന്നു... പെട്ടന്ന് അപ്പുറത്തെ മുറിയിൽ നിന്ന് വലിയ നിലവിളി.. ചാടി ഉണർന്നു light ഇട്ട് അപ്പുറത്തെ roomil ചെന്ന് നോക്കിയപ്പോൾ അമ്മിച്ചിയും സ്വപ്നത്തിൽ കള്ളനെ കണ്ട് നിലവിളിച്ചു കട്ടിൽ നിന്ന് താഴെ വീണു കിടക്കുന്ന ആ മനോഹരമായ കാഴ്ച ഇപ്പഴും ഓർക്കുമ്പോൾ ചിരി വരും.... പിന്നെ പറയണ്ടല്ലോ hus ന്റെ വക രണ്ടുപേർക്കും വയറു നിറച്ചു കിട്ടി... 😆.. ഇത് എല്ലാവരും പൊതുവെ കാണുന്ന സ്വപ്‌നം ആയിരിക്കാം... എങ്കിലും stranger dream കോമഡി dream കലാശിച്ചത് കൊണ്ട് പറഞ്ഞതാണ്.
@devikarajeshppm3 жыл бұрын
എന്നെ ഒരാൾ 2 പ്രാവശ്യം വെടിവെച്ചിട്ടും മരിക്കാതെ cool ആയി നടന്നു പോയത് സ്വപ്നം കണ്ടിരുന്നു ഞാൻ. അതിനുശേഷം ഇന്ദുലേഖ novel കയ്യിൽ പിടിച്ച് ഞാൻ hospital ൽ പോയി... Operation ചെയ്യാൻ വേണ്ടി.. Indulekha novel ഒരു security യുടെ കയ്യിൽ കൊടുത്താണ് operation nu പോയത്.. Operation കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് ഞാൻ ഓർത്തത്.. Security യുടെ കയ്യിൽ കൊടുത്ത book തിരികെ വാങ്ങിൻ മറന്നു..
@fahis_hamsa3 жыл бұрын
അന്നംകുട്ടിചേട്ടത്തി... കാത്തിരിക്കുക ആയിരുന്നു 😁
@arjuvibes8743 жыл бұрын
പെണ്ണ് കാണാൻ പോവുന്നെ സ്വപനം കണ്ടിട്ടുണ്ട്... ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത ഒരു കുട്ടിയെ ആയിരുന്നു കണ്ടത്... ഇപ്പോഴും അറിയില്ല ആ മുഖം എവിടുന്നു കിട്ടി എന്ന് 😅
Pothappu moodi kedannal pretham pidikkilla.. ee trick ariyuo arkelum..?? 😎😏
@penstories.20053 жыл бұрын
Iruttath Kannadachalum pidikkoola🙈
@riyacr79083 жыл бұрын
Yaya🤣🤣
@nandanaheera25043 жыл бұрын
Njn kanda oru dream:- Jawaharlal Nehru jiye njn hospitalil kond pokunu.. Caril aanu poyath..on the way scooteril aayi...pinne veendum caril Pakshe hospital ethiyapol Nehruji koode illarnn😟
@sherintharakan54693 жыл бұрын
Njn Kanda Swappnm "Ration kadelkku Ship🛳️ llu poonathaan" 🤷♀️🙄
@anandakrishnanms40383 жыл бұрын
രണ്ടാഴ്ച മുൻപ് ഞാൻ ഒരു സ്വപ്നം കണ്ടു... എന്നെയും എന്റെ കൂട്ടുകാരൻ വിഷ്ണുവിനെയും കൂട്ടുകാരി ശീതളിനെയും... ഞങ്ങൾ ഇപ്പോൾ പിജിക്ക് പഠിക്കുവാണ്... പക്ഷെ സ്വപ്നത്തിൽ കണ്ടത് 4,5 വയസ്സ് മാത്രം പ്രായമുള്ള ഞങ്ങളെ... 😍 രാവിലെ എഴുന്നേറ്റ് ഒരു വള്ളിനിക്കരൊക്കെ ഇട്ട് ടയർ ഉരുട്ടി, പാട്ടൊക്കെ പാടി കളിക്കുന്ന ഞങ്ങൾ . ഒരു 'ചോട്ടാ ഭീം ' കാർട്ടൂൺ റിയൽ ആയ പോലെയുള്ള ഫീൽ... ഗ്രാമഭംഗിയും,ഓലമേഞ്ഞ വീടുകളും, പഴയ കടയും വലിയ ഭരണിയും ഒക്കെ...കുട്ടികാലത്തിലേക്ക് തിരിച്പോയപോലെ...
@anax60043 жыл бұрын
8:50 ഈ ഐറ്റം സ്വപ്നങ്ങൾ yenikkumundaarrnu 🤒
@vlog4vlog9363 жыл бұрын
Inhale kanda swapnam,njan athmahathyacheyyan kadalil chadi but kadalil veedunilla kaatin paari karakkanne veezhunu swapnathil enikkane chirivanhu😂😂
@ishanik72783 жыл бұрын
Njn kanunna ella dreamsum strange aavaranu pathivu joseph chetta , athil orennam parayam.Njn 3rd std il pdikumbol oru swapnam kandu, that was really strange....ente tharavadu veedu, appo sideil oru thoodu okke undtta, njn ente kure frnds aayit ratri cricket kalikan povaa appo koottathil oralu paranju "ayyooo dheee pretham,", bhaki ellarum prethathe kandu but njn kandila athukond thanne avaru paranjath vishwasichila, ennit njn ottak nokan poi.... njn aa thoodinte sideil ethiyathum pretham enne thoottilk valichu ettu, pne kurach kazhinjapol prethathinu oru phone call vannu , ath prethathinte frnd aayirunnu so aa samayath njn vegam oodi vtlk vannu.. njn vtil chennappo amma enk oru pazham thannutta appozhekum pretham ente veedinte sideilek vannit undarnnu, so njn ente pazhatholi prethathinu ittu koduthu and pretham athu kazhichu chathuu.... Ethaanu nte weird dream and i still remember it clearly.... Enthaaleee ...enthokkeyaa nammal kanunne......
കനാലിന്റെ അടുത്ത് വീടുള്ള ഞാൻ രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ വീടിന്റെ മുറ്റത്ത് ഒരു മലപാമ്പ് ഞാൻ അതിനെ ഒരു ചിരട്ട എടുത്ത് കൊണ്ട് വന്ന് അതിനെ മൂടി ഇട്ടു .വീട്ടുകാരെ വിളിച്ച് കാട്ടി കൊടുത്തു....🤪🤪😏
@ameenelangayil25423 жыл бұрын
Njn lio Messiyude katta fan Aan❤, njn kanda swapnam messi related Aayathan, Barsayude match ulla day match kayinju urangi, ann kandathan🤗. Njan Canp Now il Aalukalude idayil ninn match kanunnu, messi kidu goalum nedi. Groundinte aduthan njn irikunnath. Njn messiyude oru pic eduthirunnu camrayil, match kayinja sesham messi ennod Aa pic send cheyyane enn paranju. ❤🥰
@fahis_hamsa3 жыл бұрын
ഞാൻ ഒരു സ്വപ്നയോളി ആണ് ഗുയ്സ്... എന്റെ സ്വപ്നം : ഞാൻ ചൊവ്വായിലേക്ക് പോകുക ആണ്. എന്റെ കൂടെ ഒരു 50 പേര് ഉണ്ടാകും.. മനുഷ്യൻ ജീവിക്കാൻ പറ്റുന്ന ലോകം തേടി ആണ് യാത്ര. ഒരുപാട് നേരമായി njan ഒരു കൂറ്റൻ പേടകത്തിൽ ഇരിക്കുന്നു അറിയാത്ത ഞാൻ ഉറങ്ങി. ഉറക്കം എഴുനെല്കുമ്പോൾ ഒരു പാടത്തു പേടകം നിർത്തി ഇട്ടുകുന്നു 🤔. 1800 കളിൽ ഉള്ള കേരളത്തിൽ ഉള്ള ഫീൽ.ഇവിടെ എന്താണ് സോഭവിച്ചത് എന്ന് അറിയാൻ ഞാൻ ചോദിക്കുന്നു.. ആരും പറയുന്നില്ല എല്ലാവരും തിരക്കിലാണ്.... ഒന്നും അറിയാതെ ഞാൻ എന്റെ ഹെൽമെറ്റ് ഊരി മുകളിലോട്ട് നോക്കി നിന്നു.......
@MirchiMalayalam3 жыл бұрын
Aa helmet ooriya samayam nokki oru policekaaran vannu fine adikkunnu. Shubham!
@fahis_hamsa3 жыл бұрын
@@MirchiMalayalam ചന്ദ്രനിൽ താൻ കൊണ്ട് വെച്ചിട്ടുണ്ടോ പോലീസും പട്ടാളവും 🙆♂️
@gayathritr59743 жыл бұрын
Strange dream was came to reality. I saw a bad dream about some one died in my college. After one week I think my classmate committed suicide. It was very strange for me even now .
@sunilabraham87093 жыл бұрын
Hi I am from Malappuram. How I can listen mirchi kochi from here
@enoshxavier65773 жыл бұрын
College students nu vendii oru vedio prepare cheythu idavo please
@HANANPGD3 жыл бұрын
കൊള്ളാം🙂👍
@abhijithmparippally57113 жыл бұрын
Strange things alla nuna parachil😂
@vidhyavijayanfpc28633 жыл бұрын
Chettan🥰🥰🥰💖💖💖
@ronaldjohn50723 жыл бұрын
Ningallude radio online kittan valla vazhiyum undo? Hindi anne nokkumbo kittunne,cmalayalam veannam.
When I got Munch for the first time, I thought it is covered with mud and started washing.. ,😌😌 pinne ammayanu paranjath ath chocolate anenn
@user-mt3vk3xw2l3 жыл бұрын
😂😂
@winnie49243 жыл бұрын
😂
@RepentingBeliever3 жыл бұрын
🤣🤣പൊളി
@literally.le_me3 жыл бұрын
ഭയങ്കരം തന്നെ...😂😆
@pavithran56243 жыл бұрын
@@literally.le_me oru kayyabadham ...
@jaizalmn40043 жыл бұрын
കൊള്ളാം
@keerthanam38403 жыл бұрын
എൻ്റെ ഒരു അനുഭവം പറയാം..ഞാൻ 10ത് എക്സാം ഒക്കെ എഴുതി റിസൾട്ട് wait ചെയ്ത് നിൽകുന്ന vacation time. ഒരു കാൻ്റീനിൽ ഞാനും അമ്മയും ചായ കുടിക്കാൻ കയറി. അമ്മ കൗണ്ടറിൽ പോയി ഓർഡർ ചെയ്യുകായിരുന്ന്. ഞാൻ അവിടുള്ള ഒരു ഒഴിഞ്ഞ ടേബിൾ പോയി ഇരുന്ന്. അപ്പോഴാണ് ഏതോ ഒരു മനുഷ്യൻ എൻ്റെ opposite വന്നിരുന്നു എന്നോട് സംസാരിക്കാൻ തുടങ്ങി. ഞാൻ 10ത് റിസൾട്ട് wait ചെയ്ത് ഇരിക്കുവന്നെന്ന് മനസ്സിലാക്കിയ അയാള്...എന്നോട് ചോദിച്ചു റിസൾട്ട് നെ കുറിച്ച് പേടിയുണ്ടോ ടെൻഷൻ ഉണ്ടോ എന്നൊക്കെ. എനിക്കാണേൽ വലിയ ടെൻഷനും കാര്യങ്ങളൊന്നും ഇല്ലായിരുന്നു. എന്നാൽ..എന്നെ ടെൻഷൻ അടുപ്പിച്ചത് രണ്ടാമത് ഇയാൾ എന്നോട് പറഞ്ഞ കാര്യമാ. എന്താണെന്നോ..."നിൻ്റെ രണ്ട് കണ്ണുകൾക്കും ഒരു പ്രത്യേകത ഉണ്ട്..വലത്തേ കണ്ണ് പോലെയല്ല ഇടത്തേ കണ്ണ് ". അപ്പോഴേക്കും അമ്മ അടുത്ത് വന്ന് ഇരുന്നിരുന്നു. ഇതുകേട്ട ൻ്റെ പ്രിയപെട്ട മാതാവ് ഒറ്റ സ്വരത്തിൽ ഒരു counter അടിച്ചു.." എന്താ കോൺകണ്ണ് ആണോ എന്ന് ". അപ്പോ അയാൾ പറഞ്ഞ് "അല്ലാ..ഇവൾ വ്യത്യസ്ത ആണ്..വലിയ ഉയരങ്ങളിൽ എത്തും" എന്ന്. ഇതും പറഞ്ഞ് ആ മനുഷ്യൻ അങ്ങ് പോയി..പിന്നീട് ഞാൻ കണ്ടിട്ടുമില്ല...മുഖം പോലും എനിക്ക് അത്ര ഓർമ കിട്ടുന്നില്ല. ആരാണോ എന്താണോ..എന്തിന് എന്നോട് അങ്ങനെ ഒക്കെ വന്ന് പറഞ്ഞ്.. ഇത് ഞാൻ എൻ്റെ അച്ഛനോട് വന്ന് പറഞ്ഞപ്പോൾ അച്ഛൻ പറയുവാ ഏതെങ്കിലും ഞരമ്പ് രോഗി ആയിരിക്കും എന്ന്. 10th ഞാൻ അത്യാവശ്യം നല്ല മർകൊടുകൂടി പാസ്സ് ആയി. ഇന്ന് MSc ചെയ്തുകൊണ്ട് നിക്കുന്ന്. ഇനി അവരു പറഞ്ഞ പോലെ ഞൻ famous എങ്ങാനും ആവുമോ.. Anyway..it's strange..right?? 😌
@thomaskuttyb27913 жыл бұрын
Vaikittu nalu mani.. nanum ente chettanum lunch kazhikkunnu.. Pulli pullikkarante phonil entho kanunnu nan ee phonil ee video kanan thudangunnu.. video avasanikkarayi appozhanu oru karyam sraddikkunnathu pose cheythittu chettane ingu vilichu.. ennittu onnukuudi video nokki athe thettiyittilla.. chettanum joseph chettanum ittekkunnathu ore jersy anu.. seems like a strange thing.. isn't it?....
Mirchi angel intro kandappo seems like very polite I thought 💭 like entertainment stuff undkuo ennokke But the final strange thing she do herself it's best Namuk eppozhum namodapom kootinu oral ind enna thonal ne onnode urappikkunnu 🤘✌️😎 Valare nalla karyalle ath 😀
@danzdhanya21793 жыл бұрын
Njn thanne apolum anew interview chyarundu
@dreamland48153 жыл бұрын
Njn Dq ne swapnathil kande😁
@surabhisumith61833 жыл бұрын
Help cheyyaan sremicha onn nd. Plus two il padikkumbo class kazhinj angaadiyil bus varaan kaath ninn thera paara nadannappo oru chechi scooty self il start aavaathe center stand il kettaan budhimuttunnakandu. Nadann Aduthethiyappo maaru chechi njaan center standil aakkam paranj chennappo venda mone nnu paranj.☹️ moonji poyi njaan. Athum frndsinte koodenn. Main angaadiyil ninn. Avastha
@jofnajoy40563 жыл бұрын
🌚 stranger Things ✨
@MM-kn2er3 жыл бұрын
Saw something strange I saw something strange Please don’t call me deranged I was at this big empty place As I watched, there appeared a maze It beckoned me in, With the walls closing in I stretched out my hands, hoping my strength would hold it stand It squeezed me in Until i was no longer seen I saw my spirit come out of me Flying high to an empty space Yes, again an empty place But this time, I felt free And this is my strange story. P.S i thought it was strange or maybe i am just claustrophobic :-)
@JoshnaJoy-z9v3 жыл бұрын
ഇക്കഴിഞ്ഞ ആഴ്ച ഒരു ദിവസം...പാതിരാത്രി സമയം.... നല്ല ഉറക്കത്തിൽ എന്തൊക്കെയോ stranger things കണ്ടു... പെട്ടന്ന് just ഒന്ന് കണ്ണ് തുറന്നപ്പോൾ ഞാൻ കിടക്കുന്ന bed നോട് ചേർന്ന് ഒരു ടീപ്പോ കിടക്കുന്നത് പോലെ തോന്നി....അടുത്ത് കിടന്ന ഫോൺ എടുത്ത് ടീപോയുടെ മുകളിൽ വച്ച്...അപ്പോഴേക്ക് ഡെ കിടക്കുന്നു തറയിൽ 😂😀...കൊറച്ച് കഴിഞ്ഞ് ഫോൺ തപ്പി എടുത്തിട്ട് ഇദ്ദേങ്ങനെ സംഭവിച്ചു എന്നാലോചിച്ച് പിന്നെയും ഉറങ്ങി...കൊറേ കഴിഞ്ഞപ്പോ ദേ പിന്നെയും തറയിൽ കിടക്കുന്നു😂🤣....ഇങ്ങനെ ഒരു നാലഞ്ച് പ്രാവശ്യം സംഭവിച്ചു.... ഉറക്കത്തിൽ ബോധമുണ്ടായിരുന്നിട്ടും മിനിറ്റിനു മിനിറ്റിന് ഫോൺ തറയിൽ ഇട്ടു..... 😂
@devnand34123 жыл бұрын
Any Gunners😁❤️
@Sharon-cm2os3 жыл бұрын
ബിരുദ പഠന കാലത്ത് എനിക്ക് 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' വായിക്കാൻ കിട്ടി. പല തലമുറകളുടെ കഥ പറയുന്ന നോവലിൽ പന്നിയുടെ വാലുള്ള കുഞ്ഞുങ്ങൾ ജനിക്കുന്നതായി പറയുന്നുണ്ട്. സത്യം പറഞ്ഞാൽ ആ രചന വായിച്ച് ഒരാഴ്ചയോളം മനസ് അസ്വസ്ഥമായിരുന്നു. നോബൽ സമ്മാനം ലഭിച്ച ആ രചനയ്ക്ക് മനസ്സിൽ കയറിപ്പറ്റാനുള്ള കഴിവുള്ളതുകൊണ്ടാകാം. ഏതായാലും കുറെ കഴിഞ്ഞ് ഞാൻ ആ നോവലിനെപ്പറ്റി മറന്നു .വർഷങ്ങൾ കഴിഞ്ഞ് വിവാഹിതയായി ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുമ്പോൾ എനിക്ക് പന്നിയുടെ വാലുള്ള കുഞ്ഞ് ജനിക്കുന്നതായി സ്വപ്നം കണ്ട് ഞെട്ടിയുണർന്നിരുന്നു.
@seraphinjoseph18453 жыл бұрын
Nice tok 🥰🥰
@apseduart72793 жыл бұрын
1st std 2 nd std most commen dreams Kilmaada killing chotta bheem Dora running through forest 3rd std 4th std dreams A dog bitting me a anna konda swallowing me 5th standard complete atholoka swapnam 6th 7th 8th filmy dreams Now when I wake I cant remeber
@90489012143 жыл бұрын
അഴ്സണൽ ഫാൻസ്
@basilb42383 жыл бұрын
Nice talk guys..👌
@vimalvayalikkada10243 жыл бұрын
Stranger Things എന്നു കണ്ടപ്പോൾ വന്നു...😍 അത് അല്ല എന്ന് പറഞ്ഞപ്പോൾ stop ചെയ്തു😶
@shajibeatsplayground2373 жыл бұрын
annamkutik patiya paniya rj pani ennu thonunu
@muhammadhadhi80553 жыл бұрын
ഹേയ്, എന്താ ഈ പറയുന്നേ? സ്വപ്‌നങ്ങൾ ഞമ്മൾതൊക്കെ full strange തന്നെ ആണ്.. തുടക്കം ആഫ്രിക്കയിലും ഒടുക്കം അന്റാർട്ടിക്കയിലും ഒക്കെയാണ് ഉണ്ടാവാറുള്ളത്?
@parvathyresmi54493 жыл бұрын
ഞാൻ 2ാം class ല് പഠിക്കുമ്പോ അമ്മയുടെ കൂടെ market ല് പോകുവായിരുന്നു..ഒരു അപ്പുപ്പൻ ഒരു പട്ടി യെ എറിയുകയും പട്ടി ഓടി വരുന്നതും കണ്ട് ഞാൻ അമ്മയോട് "ദേ..പട്ടി" ന്ന് പറഞ്ഞു..പട്ടി യെ കണ്ട പേടി കൊണ്ട് "ദേ" പതുക്കെയും പട്ടി ഉച്ചത്തിലും ആയി പോയി..അമ്മ. കരുതി ഞാൻ ആ അപ്പുപ്പനെ പട്ടി ന്ന് വിളിച്ചു ന്ന്..വഴിയില് നിർ ത്തി പട..പട ന്ന് 2 അടി..അന്തം വിട്ട് ഞാൻ അമ്മയെ നോക്കുമ്പോ..പട്ടീ ന്ന് വിളിക്കണോ ന്ന് ചോദിച്ചു കലി തുള്ളി നില്കുന്നു അമ്മ...എന്ത് പറഞ്ഞ അമ്മ യെ മനസ്സിലാക്കും ന്ന അവസ്ഥ യിലായി ഞാൻ....😅😅