Solo Ride to Idukki | Kollam to Idukki bike Ride

  Рет қаралды 9,676

The Solo Traveler

The Solo Traveler

Күн бұрын

Пікірлер: 276
@Subinthomas438
@Subinthomas438 4 жыл бұрын
ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങിയ നിങ്ങൾക്ക് 170 കിലോമീറ്റർ ഒക്കെ ഒരു ദൂരം ആണോ👍👍👍👍
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
😃
@ckvlogs7291
@ckvlogs7291 4 жыл бұрын
അത് തന്നെ. ഇത് ഒക്കെ വെറും നിസാരം
@renji9143
@renji9143 4 жыл бұрын
കൊല്ലത്തുകാർക്ക് ഇടുക്കി പോകാൻ അടൂർബൈ പാസ്സ് കയറാതെ ടൌൺ വഴി പത്തനംതിട്ട, റാന്നി എരുമേലി മുണ്ടക്കയം റൂട്ട് ആണ് എളുപ്പം, ഭായ് പോയവഴി ഭയങ്കര ദൂരകൂടുതൽ ആണ്...
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
👌👌👍👍
@doodikamal8561
@doodikamal8561 4 жыл бұрын
അടുര്‌ വരെ എത്തിയ ഒരാൾ എൻതിനാണിത്രക്ക് ചുറ്റികറങി പോയത്
@nizamudeenp6295
@nizamudeenp6295 4 жыл бұрын
വഴി പറഞ്ഞതിന് നന്ദി എന്റെ No. 9645672280 വിളിക്ക് എനിക്ക് ഇടുക്കി കണാൻ വലിയ ഇഷ്ടം Nizamudeen Sasthamcotta Kollam Good Brother keep Corona
@shinemathew8974
@shinemathew8974 4 жыл бұрын
അപ്പോ മുളകുഴ കാണാൻ പറ്റില്ലലോ 😂😂
@dasappan5
@dasappan5 4 жыл бұрын
സത്യം
@SahadCholakkal
@SahadCholakkal 4 жыл бұрын
കേരളത്തിലെ ഏറ്റവും മനോഹരമായ ജില്ല 'ഇടുക്കി' 😍👍
@anoopkv1397
@anoopkv1397 4 жыл бұрын
പാല വഴി വന്നപ്പോൾ തൊടുപുഴ വഴി വണ്ണപ്പുറമാണ് എളുപ്പം. മനീഷ് വളരെ കറങ്ങിയാണ് വന്നത്.
@abhimanueabi355
@abhimanueabi355 4 жыл бұрын
Youtubil ettavum ishttamulla chanel the solo traveller
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
👌👍
@satheeshsatheesh7552
@satheeshsatheesh7552 4 жыл бұрын
ആ പറയാതെ പോയ ബസ് സ്റ്റാൻഡ് പ്രണയത്തിന്റെ കഥ പറയുമോ ??? 👍👍👍👌
@Umaptraveller
@Umaptraveller 4 жыл бұрын
ഇത് പോലെ ഒരു മഴയത്ത് solo ride പോയത് ഓർമയുണ്ടോ !!!!
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
Ha ha marakkan pattumo
@hallojithin
@hallojithin 4 жыл бұрын
പോടാ പോടാ നിർത്തി പോടാ. ഷാഫിക്ക ഒരേ പൊളി. 😍😍😍
@darkstudio8636
@darkstudio8636 4 жыл бұрын
Solo traveller thirich vannuuu😍😍 ushaar aayi
@afsalidea337
@afsalidea337 4 жыл бұрын
അടുത്ത വീഡിയോക്ക് കട്ട waiting.
@jibinjayakumar5857
@jibinjayakumar5857 4 жыл бұрын
Bro..U have enough fan followers...viewrs kurayunnathinte poraymakal manassilakki munnott pokam bro...Ann mukesh nte veed kanichapol thanne venamengil onn slow cheyth purath ninn aa veed nannayi onnu kanikkamayirunn....Athupole interesting topic ayal pazhayath pole viewers varum enn viswasikkunnu
@currylicious-reena3716
@currylicious-reena3716 4 жыл бұрын
ഇ കെറാന കാലം വീട്ടിൽ ഇരുന്നു മടുത്തു അപ്പോൾ അടിപെളി ഒരു യാത്ര വീഡിയോ കാണൻ സാദിചതിൽ വളരെ സൻദോഷം എനിക്ക് വളരെ ഇഷ്ടപൊട്ടു👍👍
@sree0728
@sree0728 4 жыл бұрын
Elampalloor nammude area😍😍😁😁. Chelachuvadu nilkkumbol opposite kanunna malayanu palkkulammedu. Nyc aan
@rajilc.k.t2195
@rajilc.k.t2195 4 жыл бұрын
ഹായ് bro നിങ്ങളുടെ പ്രണയത്തെ കുറിച്ച് കേൾകുവാൻ ആഗ്രഹംഉണ്ട് പ്രണയത്തെകുറച്ചു ഒരു വീഡിയോ ചെയ്യുമോ
@shibilkallidumban8027
@shibilkallidumban8027 4 жыл бұрын
Idukki kaazhchakal ♥️ Waiting 🤩🤩
@abhimanueabi355
@abhimanueabi355 4 жыл бұрын
Shafi maneesh fans like
@abduraheem6102
@abduraheem6102 4 жыл бұрын
രണ്ടു എപ്പിസോഡ് ഷാഫി ഇല്ലാത്തപ്പോൾ എന്തോ ഒരു മിസ്സിംഗ്‌ പോലെ ആയിരുന്നു. നിങ്ങളുടെ കൂടെ ഷാഫിയെ കണ്ടപ്പോൾ സന്തോഷം. കുറെ കാലം ഷാഫിയും കൂടെ വ്ലോഗിൽ കണ്ടപ്പോൾ ഷാഫി ഇല്ലാത്തപ്പോൾ എന്തോ ഒരു കുറവ് പോലെ. ഉദാ. ഉപ്പില്ലാത്ത കഞ്ഞി പോലെ 😄
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
ഷാഫി കുറച്ചു വീഡിയോ കഴിഞ്ഞു വരും
@mohammedshafi20-20
@mohammedshafi20-20 4 жыл бұрын
Thanks for your support 😍❤️
@techtravelfoodShijo
@techtravelfoodShijo 4 жыл бұрын
Rong root .. mundakayam vazhi poyal edukku explore cheyyan pattumarunnu
@sujithsomashakaran778
@sujithsomashakaran778 4 жыл бұрын
ബ്രോ..ഇന്ന് മുതൽ ഇടുക്കി മലനിരകളുടയിൽ വീഡിയോസ് ഉണ്ടാകും എന്ന് കരുതി ഞാൻ കട്ട വിയറ്റിങ് ...
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
Udan varum
@Keralian
@Keralian 4 жыл бұрын
Bus Stop kadha poratte🚏 🔥
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
ബ്രോ 😍
@royaltechmalayalam4909
@royaltechmalayalam4909 4 жыл бұрын
Ningal evideyum poli😁👊
@monuvarghese6527
@monuvarghese6527 4 жыл бұрын
അല്ല ഭായി നിങ്ങൾ എന്തിനാ ഏറ്റുമാനൂർ പാലാ റൂട്ട് കൂടെ പോകുന്നു. തിരുവല്ലയിൽ നിന്ന്. തെങ്ങണ. ജംഗ്ഷനിൽ എത്തുക അത് ചങ്ങനാശ്ശേരി -- കുമളി റൂട്ട് ആണ്. കാഞ്ഞിരപ്പള്ളി മുണ്ടക്കയം കൂടി. ഇടുക്കിയിലേക്ക് പോകാം. അതല്ലെങ്കിൽ. തെങ്ങണ ജംഗ്ഷനിൽ നിന്ന് മറ്റൊരു വഴിയുണ്ട് പുതുപ്പള്ളി -- മണർകാട്. മണർകാട് എത്തിയാൽ. പാലായ്ക്ക് ഒറ്റ റൂട്ടാണ്. അവിടുന്ന് എളുപ്പം പോകാവുന്നതാണ്.. ഇടുക്കിയിലേക്ക് കോട്ടയം ഏറ്റുമാനൂർ ചുറ്റണം എന്നില്ല..
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
വേറെ ഒരു ആവിശ്യം ഉണ്ടായിരുന്നു അതാ അതുവഴി പോയെ
@shibilkallidumban8027
@shibilkallidumban8027 4 жыл бұрын
Bro waiting your next videos♥️♥️🤩🤩🤩
@Tinu38
@Tinu38 4 жыл бұрын
ഹായ് ബ്രോ : എന്റെ ജില്ല ഇടുക്കി
@suneerbasheer9561
@suneerbasheer9561 4 жыл бұрын
കുറച്ചു നാളുകൾക്കു ശേഷം നല്ല സ്ഥലം കാണിച്ചതിന് നന്ദി
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
👌👍
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 4 жыл бұрын
Kure kilometer veruthe odiyallo Anna... Eluppavazhi undayirunnu
@jijomannil8716
@jijomannil8716 4 жыл бұрын
Maneesh bro ..ningalde travel blog anu poli.....
@ponrajs6412
@ponrajs6412 4 жыл бұрын
👍Adipoli video😘 from tamilnadu 😍😍
@bibinkannan2177
@bibinkannan2177 4 жыл бұрын
ബ്രോ... അങ്ങനെ... ഇടുക്കിയിൽ എത്തി..... ✌️✌️✌️✌️
@naturewooer
@naturewooer 4 жыл бұрын
വണ്ണപ്പുറം, ചേലച്ചുവട് എന്റെ നാടിന്റെ അടുത്താണ്. കാറ്റാടിക്കടവ്, കോട്ടപ്പാറ, ആനചാടിക്കുത്ത്, തൊമ്മൻകുത്ത് ഇതിനടുത്ത അടിപൊളി സ്ഥലങ്ങളാണ്
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
Thank u
@vishnuraj8127
@vishnuraj8127 4 жыл бұрын
Enthanu mulakkuzhayayittt connection....??? Entho something fishy 😂😆🤗
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
😃
@mnbhuvanendran
@mnbhuvanendran 4 жыл бұрын
ബ്രോ തിരുവല്ല ബൈ പാസ്സ് തുറന്നോ? കോട്ടയം പാലാ തൊടുപുഴ. ഇടുക്കിയിൽ എവിടെയാ പോകുന്നത്? മഹേഷിന്റെ പ്രതികാരം സിനിമയുടെ പേര്
@githinmbabu6907
@githinmbabu6907 4 жыл бұрын
പാലാ bypass റോഡ് ഒന്ന് ട്രൈ ചെയ്യാൻ പാടിലായിരുന്നോ
@jlijo619
@jlijo619 4 жыл бұрын
ബസ്സ്റ്റോപ്പ്‌ ന്റെ കാര്യം മനസിലായി ,🤪അമ്പടാ കേമാ സണ്ണി കുട്ടാ
@prakashkunjukunjukunjukunj9849
@prakashkunjukunjukunjukunj9849 4 жыл бұрын
കുറെ നാളുകൾക്ക് ശേഷം ഒരു സൂപ്പർ യാത്ര ചെയ്ത ഫീൽ തോന്നി. ചേലച്ചുവട് എന്ന് പറഞ്ഞ സ്ഥലത്ത് കൊറോണ ഇല്ലേ? ഓട്ടോ നിരനിരയായി കിടക്കുന്നത് കണ്ടു അതാ ചോദിച്ചത്.
@nirmalk3423
@nirmalk3423 3 жыл бұрын
Excellent 👌
@lijinr1970
@lijinr1970 4 жыл бұрын
Manesh bro Adipoli Ride👍👍👍👍👍
@basilbaby3899
@basilbaby3899 4 жыл бұрын
പാൽക്കുളംമേട് വരെ പോയിട്ടേ തിരിച്ചുപോകാവു
@SABEERVlogs
@SABEERVlogs 4 жыл бұрын
കൊള്ളാം പോളിക്ക് ബ്രൊ
@harispt9635
@harispt9635 4 жыл бұрын
എടുക്ക് പെട്ടി ഇടുക്കിക്ക് പോകാം ഞാൻ മലപ്പുറംകാരൻ ആണെങ്കിൽലും ഇടുക്കി എനിക്ക്‌ ഒരുപാട് ഇഷ്ട്ടമുള്ള സ്ഥലമാണ്😘😘❤️❤️
@viewfinder5682
@viewfinder5682 4 жыл бұрын
ഇതിന്റെ ബാക്കി വീഡിയോ ഉണ്ടോ ???? ഉണ്ടെങ്കിൽ ഇടണം
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
Yed
@Palai-07
@Palai-07 4 жыл бұрын
ചേലച്ചിവീട് അല്ല ബ്രൊ ,ചേലച്ചുവട് ആണ്
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
Pettanu vazhichapo thetiyatha
@rahulr5056
@rahulr5056 4 жыл бұрын
Hehey bus stop 😉😋
@youme7630
@youme7630 4 жыл бұрын
കൊറോണ അതു കൊണ്ടു വീട്ടിൽ സേഫായി ഇരിക്കുന്നതാണ് നല്ലത് നല്ലൊരു ക്യാമറ വാങ്ങണം എന്നിട്ട് ചാനൽ കൊറച്ചു കൂടി imbrovment ആക്കണം വ്യൂസ് കുടും പിന്നെ ഇതു എല്ലാം കൂടി വാങ്ങാൻ പൈസ വേണ്ടേ ആരെങ്കിലും സ്പോൺസർ ചെയ്യാൻ ഉണ്ടെങ്കിൽ. ഇനി നിങ്ങളെ പറ്റി ഒരു വീഡിയോ.പിന്നെ നമ്മുടെ ഷാഫി മച്ചാൻ.....
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
👌👌👌😍👍
@amjad4165
@amjad4165 4 жыл бұрын
4 : 55 mulakkuzha Bus stop Mwonuse 😁😂😁😂😁
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
😃
@naijuiqbal624
@naijuiqbal624 4 жыл бұрын
*പോടാ പോടാ നിർത്തിപോട🤣.ഷാഫി റോക്ക്സ്... പൊളിക്ക് ബ്രോ...നാട്ടിൽ മൊത്തവും കൊറോണയാണ്.. be safe man👍*
@gokulnemmara513
@gokulnemmara513 4 жыл бұрын
മനീഷ് bro super വീഡിയോ👌😍
@sunilpr7111
@sunilpr7111 4 жыл бұрын
👌😊all India trip ഓർമ്മ വന്നു.
@amalap4082
@amalap4082 4 жыл бұрын
Bro engine complient Vanna vandi athikam odikkale first you go to repair your bike
@NomadicTraveller
@NomadicTraveller 4 жыл бұрын
നിങ്ങള് ഷാഫിയെ ഉപേക്ഷിച്ചു അല്ലെ 😁
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
Varum bro
@NomadicTraveller
@NomadicTraveller 4 жыл бұрын
@@thesolotravelermaneesh ha ha
@kiranrkrishnan4197
@kiranrkrishnan4197 4 жыл бұрын
Waiting for the next video👏👏👏
@nidhingopiraj8397
@nidhingopiraj8397 4 жыл бұрын
6:23 ഞങ്ങളുടെ സ്വന്തം തിരുവല്ല...
@amaltsthekkel
@amaltsthekkel 4 жыл бұрын
വണ്ണാപ്പുറം എന്നല്ല bro വണ്ണപ്പുറം എന്നാണ്. ചേലച്ചിവിട് അല്ല ചേലച്ചുവട്‌ എന്ന.
@muhammadfarhanKt
@muhammadfarhanKt 4 жыл бұрын
വന്ന് വന്ന് ഷാഫി ഇല്ലാതെ ഒരു വീഡിയോക്ക് ഒരു ഇതില്ല എന്നവസ്ഥയായി ഷാഫി ഫാൻസ് ഇവിടെ നീലം മുക്കെണ്ടതാണ് 😇 👇
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
😃
@deepunigam7385
@deepunigam7385 4 жыл бұрын
long okke povan twister enganeyund
@joymeladoor
@joymeladoor 4 жыл бұрын
അല്ല പിന്നെ നമ്മുടെ വണ്ടി all india ഓടിച്ച് വന്നതാ ❤️❤️❤️ മതി റൈഡിംഗ് 👍
@Letsdream2024
@Letsdream2024 4 жыл бұрын
Xpulse 200 eduk brother...
@tinutinu1070
@tinutinu1070 4 жыл бұрын
അടിപൊളി വിഡിയോ ചേട്ടാ
@tinutinu1070
@tinutinu1070 4 жыл бұрын
അടിപൊളി വിഡിയോ ചേട്ടാ
@abhilashvb1
@abhilashvb1 4 жыл бұрын
ചേലച്ചുവട്,വണ്ണപ്പുറം .
@xtremepilot9414
@xtremepilot9414 4 жыл бұрын
Pwolich brooo🏍️💕💕💕
@ShintuThomasVaidyan
@ShintuThomasVaidyan 4 жыл бұрын
കുറേ നാളായി ഒരു റൈഡ് പോയിട്ട് 😴 കണ്ടിട്ട് കൊതി ആകുന്നു
@jithin3543
@jithin3543 4 жыл бұрын
Enikk adoor bus stop ayitttaa nalla parichayam😂💔🤗
@shajahanek9696
@shajahanek9696 4 жыл бұрын
Adipoli video
@noufalsirajudeen9613
@noufalsirajudeen9613 4 жыл бұрын
Idukki ethiyappo maheshinte pradhikarathile song background aayi koduthoodarnno
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
Copyright undu bro
@twinkle.t7117
@twinkle.t7117 4 жыл бұрын
Halo aveda anu aveda nalla mazha anallo
@nrsareesh1082
@nrsareesh1082 4 жыл бұрын
എന്റെ സ്വന്തം നാട്, ഈ വീഡിയോ പൊളിക്കണം, എല്ലാവിധ ആശംസകളും നേരുന്നു മനീഷ്.
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
👌👌
@nizamudeenp6295
@nizamudeenp6295 4 жыл бұрын
Nizamudeen Sasthamcotta Kollam Good Brother keep Corona
@wesell274
@wesell274 4 жыл бұрын
Pazhaya pole ushaar aayi
@devavlogs5485
@devavlogs5485 4 жыл бұрын
take care bro😃
@kennys2395
@kennys2395 4 жыл бұрын
Idukki gold kurachu....vangichondu varaaamo
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
😃
@monireji5754
@monireji5754 4 жыл бұрын
Bro ഏത് എഡിറ്റ് ആണ് യൂസ് ചെയുന്നു.. പറയുമോ.. ഞാന്‍ ചെങ്ങന്നൂര്‍ ആണ്
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
Powerdirector
@arshadarshi4076
@arshadarshi4076 4 жыл бұрын
സൂപ്പർ ബ്രോ
@jobykundapura8386
@jobykundapura8386 4 жыл бұрын
Adipoli ride👍
@deepunigam7385
@deepunigam7385 4 жыл бұрын
bro , plz review your bike ??
@pluswaves2797
@pluswaves2797 4 жыл бұрын
15 min Ulla videoyil 5 advertisement kollam. 1m viewers ullavarude videoyil polum one adv.
@jinujohn4683
@jinujohn4683 4 жыл бұрын
Maneshettan അങ്ങനെ maheshettante നാട്ടില്‍ എത്തി...🤪🤪 Bgm: ഇവിടുത്തെ കാറ്റാണ് കാറ്റ്..... ⛰️⛰️
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
ഹ ഹ nice
@Anandhu142
@Anandhu142 2 жыл бұрын
Kollam to munnar ethra km und bro
@basilbaby3899
@basilbaby3899 4 жыл бұрын
ചേലച്ചുവീടു അല്ല bro... ചേലച്ചുവട്
@anandhusasi7244
@anandhusasi7244 4 жыл бұрын
കാരക്കാട് കഴിഞ്ഞ് വരുമ്പോൾ മുളക്കുഴ ഞങ്ങടെ അടുത്ത സ്ഥലമാ ഇനി വരുമ്പോൾ പറയണം നേരത്തെ
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
Sure bro
@roshanrjohn8996
@roshanrjohn8996 4 жыл бұрын
Adoor kanichathil valare santhosham njan. Oru adoor karanane.
@travel_linksbyreneesh1532
@travel_linksbyreneesh1532 4 жыл бұрын
Near my home palkulam medu ❤️
@salmiyahussain3405
@salmiyahussain3405 3 жыл бұрын
New subscriber🤘💞
@jithupjoy6511
@jithupjoy6511 4 жыл бұрын
Chelachuvadu....ennu correct paraaa njagada peru kalayalle
@adarshdavid7033
@adarshdavid7033 4 жыл бұрын
Avide entha pani
@rasiyathnikhil3118
@rasiyathnikhil3118 4 жыл бұрын
Take care,,, stay safe
@jojitklmvlogs1860
@jojitklmvlogs1860 4 жыл бұрын
Lover undo bro Mullakazha anno 😆😆😆😆 Anyway Best of luck
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
😃
@ahamedkabeer5676
@ahamedkabeer5676 4 жыл бұрын
Enikum aa sthalam angane marakkan pattilla😀😀😉😉
@renjithravi1722
@renjithravi1722 4 жыл бұрын
Good, what work in Idukki
@Shine-kc5tn
@Shine-kc5tn 4 жыл бұрын
ഗേൾഫ്രണ്ടിനെ കാണാൻ വേണ്ടി സ്ഥിരമായി ഇരിക്കുന്ന ബസ്റ്റോപ്പ് ആണോ
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
😃
@josekuttygeorge
@josekuttygeorge 4 жыл бұрын
അതെന്നാ ചോദ്യമാണ്
@ahamedkabeer5676
@ahamedkabeer5676 4 жыл бұрын
Bro ആ സ്ഥല പേര് ചേലചുവട് aano
@vin7769
@vin7769 4 жыл бұрын
❣🌼❣
@NomadicTraveller
@NomadicTraveller 4 жыл бұрын
ബ്രോ വാകത്താനം വഴി ആണോ ഏറ്റുമാനൂർ എത്തിയെ? 😊 എന്റെ വീട് വാകത്താനം ആണ് കെട്ടോ,.
@Maosiyus
@Maosiyus 3 жыл бұрын
Njan puthupally
@ramredliverpool
@ramredliverpool 4 жыл бұрын
ഒടുവിൽ ഞങ്ങടെ നാട്ടിലും എത്തിയല്ലേ...😁😁😍
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
Nadaveda
@ramredliverpool
@ramredliverpool 4 жыл бұрын
Actually ipo 4 months ayi kollath und idukki il kumily aanu sthalam..
@rajasekharannaircs6664
@rajasekharannaircs6664 4 жыл бұрын
Chelachubadu ennanu orijinal peru
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
👌👌
@pmaya69
@pmaya69 4 жыл бұрын
മനീഷ്🙋🏻‍♀️
@josekuttygeorge
@josekuttygeorge 4 жыл бұрын
കൊറന്റൈൻ ഇരിക്കണമല്ലോ 🤣🤣🤣🤣
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
ആണോ നാളെ വിളിക്കാം ഡീറ്റെയിൽസ് പറ
@akhiles2073
@akhiles2073 4 жыл бұрын
Bro bikinte handle bend anoo
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
Yes
@OruVadakkan118
@OruVadakkan118 4 жыл бұрын
ഇനി ഒരു ബൈക്ക് എടുക്കുകയാണെങ്കിൽ ഏത് ചൂസ് ചെയ്യും ബ്രോ ?
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
Theerukanichila bro
@albesterkf5233
@albesterkf5233 4 жыл бұрын
Tvs ലൂണ
@sreejiths377
@sreejiths377 4 жыл бұрын
🤩
@renjithchandran4275
@renjithchandran4275 4 жыл бұрын
Bike ithram long oodikan patto engine complaint?
@shsh5330
@shsh5330 4 жыл бұрын
ചേലച്ചുവട് വണ്ണപ്പുറം
@traveleatten9167
@traveleatten9167 4 жыл бұрын
Bro ചേലച്ചുവിട് അല്ല.. ചേലച്ചുവട് ആ
Human vs Jet Engine
00:19
MrBeast
Рет қаралды 158 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 13 МЛН
Mom had to stand up for the whole family!❤️😍😁
00:39
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 158 МЛН