മനീഷും ആതിരയും നിങ്ങൾ രണ്ടുപേരും അനുഗ്രഹിക്കപ്പെട്ട ആത്മാക്കളാണ്, നിങ്ങൾ വിശുദ്ധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നു. അയ്യപ്പ സ്വാമി നിങ്ങൾക്കു രണ്ടുപേരെയും സമാധാനവും സന്തോഷവും നല്ല ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. ആശംസകൾ
@saraswathikuttipurath308110 ай бұрын
മനീഷ്, ആതിര രണ്ടു പുണ്യ ജന്മങ്ങൾ, ഇവിടെ ഒക്കെ എത്തണമെങ്കിൽ ഭഗവാന്റെ അനുഗ്രഹം ലഭിക്കണം 🙏🙏🙏
@baburajvadakkuveettil686110 ай бұрын
ഒരു ഭഗവാനും വേണ്ട പൈസയും യാത്ര ചെയ്യാൻ താൽപര്യവുമുണ്ടായാൽ മതി ഞാൻ കഴിഞ്ഞവർഷം പോയി
@KrishnaKumar-gp4kp10 ай бұрын
I don’t think , we need Gods grace to go any holy place . We don’t have to be holy either . I guess saraswathi has less knowledge about this
@Manoj-wf8tw10 ай бұрын
@@baburajvadakkuveettil6861correct . You right bro. 👏👏
@AkshayKr-qi7ec2 ай бұрын
njan poyathalle😂fraud paripady aanu motham
@Rajan-sd5oe10 ай бұрын
ഗംഗത്രിയിൽ നിന്നും ഉത്ഭവിച്ചു, പത്തിരുന്നൂറ്റമ്പത് കിലോമീറ്റർ, ഒഴുകി, അതിന്റെ ഒരത്തുള്ള നൂറുകണക്കിന് നഗരങ്ങളിലെ മുഴുവൻ മാലിന്യങ്ങളും വഹിച്ചു വരുന്ന ഗംഗയിലെ ജലം എങ്ങിനെ പുണ്യ തീർത്ഥമായി കുടിക്കുന്നു എന്നത് അത്ഭുദമുളവാക്കുന്നു! വർഷങ്ങൾക്കു മുൻപ് ഞാൻ ഹരിദ്വാറിൽ പോയപ്പോൾ, നമ്മൾ കാല് കുത്താൻ പോലും അറപ്പുള്ളവക്കുന്ന നിലയിൽ ആയിരുന്നു! അന്നും എറേപേർ തീർത്ഥമായി അത് കാനു കളിൽ നിറക്കുന്നത് കണ്ടിരുന്നു! വിശ്വാസം എന്തൊ ആവട്ടെ,നമ്മുടെ ജീവനദായകമായ നദികളെ ആദരിക്കുന്നത് നല്ല കാര്യം തന്നെ!എന്നാൽ അതിനെ ശുചീത്വമായ അവസ്ഥയിൽ നിലനിർ ത്താനും നമുക്ക് ബാധ്യതയുണ്ട് എന്നത് ഓർക്കുക!🤔🤔🤔🤔🤔
സുഖമാണോ രണ്ടു പേർക്കും, bike trip പോക്കുമ്പോൾ മുതൽ കാണുന്നതാ my favourite blogger manish
@sureshnair239310 ай бұрын
Thanks bhai for showing Ganga Aarti. I saw Kumbh mela at Haridwar 1986 at Har ki Powdi❤❤❤
@lathaarumughom520510 ай бұрын
2തവണ അവിടെ പോകാൻ കഴിഞ്ഞു വലിയ സന്തോഷം ഇത് കണ്ടതില് Godbless, You
@athulyapd619010 ай бұрын
God bless u both. Thank u so much for this video ( shornur to haridwar )
@saraswathikuttipurath308110 ай бұрын
ഗംഗ ആരതി കൂടുതൽ കാണുന്നത് വാരാണസിയിലെ അല്ലേ, ഞാൻ അവിടെ നിന്നാണ് കണ്ടത്
@radhanair78810 ай бұрын
Super video.Thank you guys.God bless you.🙏🏻🙏🏻❤️❤️❤️.
@SanthoshKumar-es5og10 ай бұрын
മനീഷ് ആതിര സൂപ്പർ ആയിട്ടുള്ള വീഡിയോ ❤❤
@sukeshbhaskaran903810 ай бұрын
Great beautiful congratulations hj Best wishes thanks All prayers
@TravelCrushByNixon10 ай бұрын
Kolula video
@manyata196910 ай бұрын
Thank you for sharing your experience and tips. Looking forward to visiting these holy places 🙏🏼🙏🏼🙏🏼 You two are very blessed, for sure. Har Har Mahadev🙏🏼🙏🏼🙏🏼
Nalla vivarannam Ellen kannichutharunnathinu nanni santhoxsham
@NishaCn-xh7jc10 ай бұрын
Pampa south indiayile holi river alleee
@TheNarayankuttyshow10 ай бұрын
Yatra super anu. I have one doubt. Please clear it. Can we go from Gulmarg to 1st phase by walk. We didn't get gondola tickets. We will reach there on 13th April. Reply please.
@thesolotravelermaneesh10 ай бұрын
Pattila
@TheNarayankuttyshow10 ай бұрын
Thank you🙏
@sreedevipv514410 ай бұрын
cheitkuttikalle niñgall punyalmakkallannu ñalĺaoru santhathivumvumv v undakum ellasawbhagyaundakatte❤🙏🎉🎉👍
@balakrishnanuk652510 ай бұрын
ഒരു മണിക്കൂർ നേരത്തെ വന്നു സീറ്റ് പിടിക്കേണ്ടതായിരുന്നു.
@RANJITH707810 ай бұрын
Good presentation
@Shibikp-sf7hh10 ай бұрын
മനോഹരം. ഹര ഹര മഹാദേവ് 🙏🙏🙏
@nizamudeenp629510 ай бұрын
Happy journey
@free_time_viber10 ай бұрын
ഹര ഹര മഹാദേവ
@SunilSunil-yf1qf10 ай бұрын
സൂപ്പർ വീഡിയോ 🙏🙏🙏
@Kunjumonkappilkayamkulam10 ай бұрын
വളരെ സന്തോഷം 👍
@ashavasudevan445110 ай бұрын
Upil മതുരയാണ് Not മധുര.
@travelmemmories248210 ай бұрын
നാലു തവണ ആ പുണ്യഭൂമിയിൽ എത്താൻ ഭാഗ്യമുണ്ടായി 🧡🙏
@Sahad_Cholakkal10 ай бұрын
ഡെറഡൂൺ, നൈനിറ്റാൾ ഒക്കെ പറ്റുമെങ്കിൽ പോണം 😍
@Raji-g7xo8mr5t10 ай бұрын
💞💞🥰
@saraswathikuttipurath308110 ай бұрын
Waiting for next👍
@savithrikuttyaryakilperiga401610 ай бұрын
Ganga river❤ vlog superaayi🎉🎉 Haridwar🙏
@k.c.thankappannair579310 ай бұрын
Best wishes 🎉
@haneypv579810 ай бұрын
Very nice ❤❤❤❤
@Smkku-h2q10 ай бұрын
നല്ല വിഡിയോ
@promotepr490710 ай бұрын
👍🙏
@GenMK10 ай бұрын
Hi മനീഷ് & ആതിര ,
@KrishnanLatha-q8l10 ай бұрын
Super manesh
@manoharanthilakam332110 ай бұрын
manishe varumbo 1 can vellam koduva
@ashavasudevan445110 ай бұрын
ചിതാഭസ്മം ഗംഗയിൽ ഒഴുക്കി വിടുന്നതിണ് നിങ്ങൾ കണ്ടത്.
@sreekumarkaleekkal35310 ай бұрын
ഗംഗ സിന്ധുച്ച കാവേരി യമുനച സരസ്വതി, രേവ മഹാനദി ഗോദ ബ്രമ്മപുത്ര പുനാതുമാ. പുണ്യ നദികൾ.
@sureshkumarms2710 ай бұрын
Nice video
@govindannambiarpv290810 ай бұрын
Stayed three days in haridwar ayyappa temple lodge
@baijunk288210 ай бұрын
God bless you 🙏🙏🙏
@preethadileep818610 ай бұрын
Why no sound for video???
@thesolotravelermaneesh10 ай бұрын
Sound undallo
@hanik203410 ай бұрын
Nannaayi ❤
@basilkuriachan23310 ай бұрын
Niceee 😍😍😍
@vijayaviswambharan420010 ай бұрын
Pranamam.
@RejiradhaReji10 ай бұрын
Good👍
@vijayaviswambharan420010 ай бұрын
Very cute scene.
@MrShayilkumar10 ай бұрын
❤🙏 super
@SumeshkichuVlogs10 ай бұрын
Adipoli ❤️👌🙏🏾✌️
@sulochanasushakumar281310 ай бұрын
Ganga arathy kanichu thanna monum molkum ❤❤
@sudarsananvilayil793310 ай бұрын
നമഃശിവായ 🙏
@NishaCn-xh7jc10 ай бұрын
🙏🙏 👌 😍
@sanjubhaskar324110 ай бұрын
👌
@satheesh795110 ай бұрын
ലാസ്റ്റ് വിഡിയോയിൽ എത്ര ചിലവ് വന്നു എന്നുകൂടി പറയാൻ മറക്കരുത്
@Pattazhy36010 ай бұрын
❤❤❤❤👍👍👍👌👌👌
@rajagopalanp615310 ай бұрын
🙏🙏👌🏻
@rajaneeshat208110 ай бұрын
👍👍👍👍
@haripriyajithesh853610 ай бұрын
Brahmaputhra ille
@satheesh795110 ай бұрын
❤❤❤
@krishnakumarchandrasekhara926110 ай бұрын
🕉🕉🕉🕉
@SanthoshFp10 ай бұрын
🙏🙏🙏
@vinodkyl801010 ай бұрын
🙏
@MuraliksmuraliKs10 ай бұрын
പുണ്യ നഗരം എന്ന് പറഞ്ഞാൽ എന്താണ്. അവിടെ പോയാൽ എന്ത് പുണ്യമാണ് കിട്ടുന്നത്.
@MIDHUNRS-qz4et10 ай бұрын
That question shows your name
@Canvaas_Vlogs10 ай бұрын
Supper..
@arunsnair580510 ай бұрын
Maneesh...constructive criticism....thaangal ee SA mattilulla attitude maati active aakanam..eg: KD N CO etc...avar ningalk sesham vannathaanu..but have reached great heights...ningalk atleast DUBAI vare enkilum pokaan paadille?active aaku...
@thesolotravelermaneesh10 ай бұрын
👍
@agilr-bt3xz10 ай бұрын
ഗംഗ ജലം പുണ്യ തീർത്ഥം ആണ് അതിനെ എങ്ങനെ പറയരുത്
@tnsurendran737710 ай бұрын
മലിനജലം ഒന്നും തന്നേ ഗംഗയിലേക്ക് ഒഴുകുന്നില്ല. വ്യവസായസാലകളിലെയും മറ്റും മലിനജീലം ശുദ്ദികരിച്ചു മരങ്ങളും ചെടികളും നനക്കാൻ ഉപയോഗിക്കുകയാണ്. മലിനജീലം ഗംഗയിലോഴുകുന്നത് ശിഷ്യർഹം. ജയ് ഗംഗാ മാ.
@arungopal162310 ай бұрын
ട്രെയിനിൽ ടിക്കറ്റ് കിട്ടാൻ വളരെ ബുദ്ധിമുട്ടണല്ലേ,