ഖാദിയാനിസം ഒരു പഠനം; പി.പി അബ്ദുറഹ്മാൻ കൊടിയത്തൂരിന്റെ ജീവചരിത്രത്തിലൂടെ Episode 1 - ഖാദിയാനിസവും കൊടിയത്തൂരും - kzbin.info/www/bejne/lZesXqhnorJooqc Episode 2 - ഖാദിയാനിസത്തിൻ്റെ തുടക്കം - kzbin.info/www/bejne/jJ_cimd3i6xqa9k Episode 3 - അബുൽ ഖൈർ മൗലവിയുടെ കയ്യൊപ്പ് - kzbin.info/www/bejne/iJyqfJqAmtyKnpY Episode 4 - GOD IS COMING BY HIS ARMY - kzbin.info/www/bejne/fHTWc5iOgJ6Bh7s Episode 5 - 'ദൈവിക' ഗ്രന്ഥങ്ങൾ തേടി - kzbin.info/www/bejne/n2HUoqiAeNuMp7s Episode 6 - മിർസാ ഖാദിയാനി സ്വന്തം കൃതികളിൽ - kzbin.info/www/bejne/gp3PgoxmiLypgas Episode 7 - നിഴൽ യുദ്ധം? kzbin.info/www/bejne/gYW8ZnxnlsaMnMk Episode 8 - സമ്മേളനവും, സംവാദങ്ങളും kzbin.info/www/bejne/rmWwo2uCd9qpa5Y Episode 9 - കൊയമ്പത്തൂർ സംവാദം kzbin.info/www/bejne/m4mkqKuFbpmYl9k Episode 10 - കൊയമ്പത്തൂർ സംവാദം : kzbin.info/www/bejne/iIqyoqWgrJmhkLM Episode 11 - മൂസാ നബി ജീവിച്ചിരിപ്പുണ്ട്? : kzbin.info/www/bejne/e6jaZoeieKmFjq8 Episode 12 - മുബാഹല ഭാഗം-1 : kzbin.info/www/bejne/aqbdmKSQZsxqeKs Episode 13 - കൊലപാതകം, പലായനം | മുബാഹല-2 : kzbin.info/www/bejne/kF6annabpZ6qeJI Episode 14 - മുബാഹല സ്വീകരിക്കുന്നു : kzbin.info/www/bejne/gKGQepZ5odtmha8 Episode 15 - നാക്കു പിഴയോ നേര് വെളിപ്പെട്ടതോ? : kzbin.info/www/bejne/rqHZlGyGm6iBfLs Episode 16 - മൂബാഹലയുടെ ഫലം : kzbin.info/www/bejne/qInHeoNsqqmEhtk Episode 17 - ബ്രിട്ടീഷ് പാദസേവ : kzbin.info/www/bejne/iqrTnn-Gbp6srMU Episode 18 - 50-5=0 kzbin.info/www/bejne/p5LWqKmkl9GrbbM Episode 19 - ഞാൻ ശ്രീകൃഷ്ണൻ! kzbin.info/www/bejne/jqPbkpRnjtV7idk Episode 20 - മിർസയുടെ മരണം : kzbin.info/www/bejne/hGHYqodsi5iDgbc Episode 21 - ഖാദിയാനി പ്രവാചകന്മാർ! kzbin.info/www/bejne/o6WthqeEadtkfbc Episode 22 - ജാതിവിവേചനം : kzbin.info/www/bejne/i6bIgaOcrceMgLM Episode 23 - ജാതിവിവേചനം : kzbin.info/www/bejne/fJecZX13baiLmbc Episode 25 - മഴ പോലെ വഹ്‌യ് വർഷിക്കുന്നു! : kzbin.info/www/bejne/ZomwiKaFmq-ngsk Episode 26 - യേശു കാശ്മീരിൽ? : kzbin.info/www/bejne/lauvi32DhN6Za5I Episode 27 - മനുഷ്യൻ ചന്ദ്രനിൽ പോവില്ല : kzbin.info/www/bejne/lX7dkGB7opKWrac Episode 28 - അടയാളമായി രോഗങ്ങൾ : kzbin.info/www/bejne/imipkKKVorShjMk Episode 29 - പൗലോസ് സ്ഥാപിച്ച മതം : kzbin.info/www/bejne/fGjKo5mahNhln9E Episode 30 - മസീഹിനോട് സാദൃശ്യമോ ശത്രുതയോ? : kzbin.info/www/bejne/fp2ppKZ9q7ysoKc Episode 31 - വഹ് യുകൾ വില്പനക്ക് : kzbin.info/www/bejne/ipbLiGd4ibplpJY Episode 32 - വഹ് യുകൾ ചോരുന്നു! : kzbin.info/www/bejne/iKGQqmmNgcmWnMk Episode 33 - വഹ്‌യ് വന്നു പക്ഷെ മറന്നുപോയി! : kzbin.info/www/bejne/iV61gaB8YpWNrMU Episode 34 - ആകാശത്ത് നടന്ന വിവാഹം! : kzbin.info/www/bejne/jnm0gn6sYq5_idE Episode 35 - അളിയന്റെ കല്യാണം ഒരു പ്രവചനം : kzbin.info/www/bejne/nmOkf6d3ZZlqr6s Episode 36 - ശത്രുവിന്റെ പ്രവചനം പുലരുന്നു : kzbin.info/www/bejne/d3fPloCVh5Kdoas
@suhairmuhammed8360 Жыл бұрын
അല്ലാഹു pp ക്ക് ദീര്ഗായുസ് നൽകട്ടെ. ബ്രിട്ടീഷ് ചാരന്മാർ ഇരു ലോകത്തും നഷ്ടപെട്ടവർ
@IbrahimIbrahim-gq7ff Жыл бұрын
അഹമദികളെ എതിർക്കുന്നവരുടെ തെളിവുകൾ കണ്ട് അഹമദികളുടെ വിശ്വാസ० സ്വീകരിക്കുന്ന വ്യക്തികളിൽ ഞാനു० ഉണ്ടാകുമെന്ന് ഉറപ്പിക്കാ०. നിഷ്പക്ഷരായ പലർക്കു० നിങ്ങട പീർമാരുടെ തെളിവുകൾ അഹമദിയത്തിലേക്ക് ഒരു എളുപ്പവഴി തുറന്നിടുന്നു.താങ്ക്സ്
@MujeebRahman-bn9qz Жыл бұрын
Good🌹🌹🌹👍👍
@sharafudheenceepee-yn4ev Жыл бұрын
👍👍👍👍👍 pp സാഹിബിന്റെ ഖാദിയാനി വിഷം useful ആകുന്നുണ്ട് മാത്രമല്ല കാലങ്ങളായി അന്യോഷിക്കുന്ന ചില സംശയങ്ങൾക്ക് മറുപടിയും ആയി
@anwarsadikh9904 Жыл бұрын
ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ ഒരു പുതിയ സംഘടനയോ, നിങ്ങൾ ജമാഅത്ത് ഇസ്ലാമി പ്രവർത്തകനല്ലേ ആ പേര് വെക്കാമായിരുന്നില്ലേ, അഭിമാനിക്കാമായിരുന്നില്ലേ. അഹ്മദികൾ മറുപടി പറയുബോൾ ജമാഅത്തെ ഇസ്ലാമി യുടെ പേരിൽ മറുപടി പറയുമെന്നും അത് ജനങ്ങളിൽ എത്തിയാൽ പ്രസ്താന ത്തിന് മോശമാണെന്നുമുള്ള തിരിച്ചറിവിൽ നിന്നല്ലേ സത്യത്തിൽ അഞ്ചുമൻ ഇശാഅത്തിൻ്റെ രൂപീകരണം .
@jahjahmawali Жыл бұрын
ഇമാം മഹ്ദി ഹസ്രത്ത് മിർസ ഗുലാം അഹ്മദ് ഖാദിയാനി (അ) അല്ലാഹുവിന്റെ ഖലീഫയാണ്.
PP അബ്ദുൽ റഹ്മാൻ ഇതിൽ പറയുന്ന കളവ്കൾ നിഷ്പക്ഷമായി ചിന്തിക്കുന്ന ആർക്കും മനസ്സിലാക്കാൻ കഴിയും, ഏത് പ്രസ്ഥാനത്തേയും കുറിച്ച് മനസ്സിലാക്കാൻ ബോധമുള്ള ആരും അതിന്റെ വ്യക്താക്കളെയാണ് സമീപിക്കുക. അതല്ലാതെ ശത്രുക്കളിൽ നിന്നല്ല. നബി [സ]മിന്റെ സത്യത മനസ്സിലാക്കാൻ ബോധമുള്ള ആരങ്കിലും അബൂജഹലിനെയും അനുയായികളെയും സമീപിക്കാറുണ്ടോ ? ക്രിസ്ത്യാനികളെയോ , യഹൂദികളെയോ , ഇസ്ലാമിന്റെ ശത്രുക്കളെയോ സമീപിക്കാറില്ല.PP അബദുൽ റഹ്മാൻ ശത്രുക്കളിൽ നിന്നാണോ ഇസ്ലാം പഠിച്ചത് എന്ന് അറിയാൻ ആഗ്രഹമുണ്ട്. അങ്ങനെ ആണങ്കിൽ അദ്ദേഹത്തിന്റെ ചിന്താഗതിക്കാരായ മണ്ടൻമാർ നിങ്ങൾ പറയുന്നത് വേദവാക്യമായി സ്വീകരിക്കാൻ സാധ്യത ഉണ്ട്. ഏതായാലും PP യുടെ ഈ വീഡിയോ കേൾക്കുന്ന ഏത് അഹ്മദി കുട്ടിക്കും നിങ്ങളുടെ ഈ കളവ് മനസ്സിലാക്കാൻ കഴിവുണ്ട്. അവരിൽ ഇത് സ്വാധീനിക്കില്ല. നിങ്ങളുടെ കൂട്ടത്തിലെ മന്ദബുദ്ധികളും, മണ്ടൻ മാരും , പൊട്ടൻമാരും എല്ലാം PP യുടെ ഈ പൊട്ടത്തരവും , വിവരക്കേടും ശരിയാണന്ന് കരുതിയേക്കാം. ബോധവും വിവേകവും ഉള്ള ആർക്കും PP യുടെ ഈ വിവരക്കേടും കള്ളത്തരങ്ങളും നിഷ്പ്രയാസം മനസ്സിലാക്കാൻ കഴിയും. തുടരും.
@sensefirst475 Жыл бұрын
പി.പി.അബ്ദുറഹിമാൻ സാഹിബ് ഇതിൽ പറയുന്ന കളവ് ഏത്?
@sensefirst475 Жыл бұрын
പി.പി. അബ്ദുറഹിമാൻ സാഹിബ് ഇതിൽ പറയുന്ന കളവ് ഏത്?
@sensefirst475 Жыл бұрын
പി.പി. അബ്ദുറഹിമാൻ സാഹിബ് ഇതിൽ പറയുന്ന കളവ് ഏത്?
@siddiqueparikkadu534 Жыл бұрын
നിങ്ങൾ പ്രസഗിച്ചു. പ്രസഗിച്ചു ഇന്നിപ്പോൾ ലോകത്ത് അഹ്മ്മദിയ്യ ജമാഅത് 128 രാജ്യങ്ങളിൽ പടർന്നു 13:12 പന്തലിച്ചു( അൽഹമ്ദുലില്ല) നിങ്ങളുടെ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു
@basheernaina146711 ай бұрын
പുതിയ ഖിബില ആയോ. ക്രിസ്തു മതവും ലോകം ഉണ്ട്. അത് കൊണ്ട് സത്യം ഒരിക്കലും അതിന്റെ യാത്ര നിറുത്തുകയില്ല
@usephc5559 Жыл бұрын
'അഞ്ചുമൻ ഇശാഅത്ത്' എന്ന ചെറിയ സംഘടന പോലും! സംഘടനകളും ഉപസംഘടനകളും ഉണ്ടാക്കി വിഘടിച്ചു നിൽക്കുന്ന ഇവർക്ക് ഖുർആനും സുന്നത്തുമായി യാതൊരു ബന്ധവുമില്ല: إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَّسْتَ مِنْهُمْ فِي شَيْءٍ ۚ إِنَّمَا أَمْرُهُمْ إِلَى اللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُوا يَفْعَلُونَ۞ - (الأنعام - الآية 159) "തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും, കക്ഷി ഉപകളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്കു യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക് തന്നെയാണ് (മടക്കപ്പെടുന്നത്). അവര്‍ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ചു കൊള്ളും." - (ഖുർആൻ 6:159)
@tradmalabari16 ай бұрын
അഹ്‌മദി മതത്തിലും ഉണ്ടെല്ലോ ഗ്രൂപ്പുകൾ, അപ്പോളോ?
@usephc55596 ай бұрын
@@tradmalabari1, ഖിലാഫത്തിൻ്റെ കീഴിലുള്ള ആഗോള ജമാഅത്ത് ഒന്നേയുള്ളൂ. ലാഹോരികളും മടവൂരികളും ചേകന്നൂരികളുമെല്ലാം പ്രാദേശിക ഫിർഖകളാണ്. അവർ പ്രദേശികമായി ശുഷ്കിച്ച് ഇല്ലാതാവുന്നു. നിങ്ങളിലെ എല്ലാ പ്രദേശിക സംഘടനകളും ഫിർഖകളുടെയും സ്ഥിതി ഇതു തന്നെയാണ്.
@ashrafkp6826 Жыл бұрын
P p very very weak urdu
@sensefirst475 Жыл бұрын
Though all Qadianis should be angry but God is with you