"മിസൈലുകളുടെ കൈപ്പേറിയ രുചി ആസ്വദിക്കേണ്ടിവരും" ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്
Пікірлер: 103
@soofimm82748 күн бұрын
ഗൾഫ് രാഷ്ട്രങ്ങളിൽ ആണത്തവും ചങ്കൂറ്റമുള്ള ഏക രാഷ്ട്രം ഇറാൻ മാത്രം സദ്ദാം ഉണ്ടായിരുന്നെങ്കിൽ ഇറാക്കും ഉണ്ടായേനെ 👍👍👍👍👍💪💪💪💪🙏🙏🙏🙏💚💚💚💚💚
@HamzaP-l3q7 күн бұрын
അറബ് ലോകത്തിന്റെ ചരിത്രത്തിൽ പ്രതിരോധത്തിന്റെ പടനായകനും അറബ് ലോകത്തിന്റെ അധപ്പത ധനവും ആ ഒരാൾ തന്നെയായിരുന്നു ഷഹീദ് സദ്ദാം ഹുസൈൻ💥💯
@shameerkhan99528 күн бұрын
ഇറാൻ 💕💕💕🇪🇭🇪🇭🇪🇭പലസ്തീൻ
@NissarVk8 күн бұрын
ലോക സമാധാനത്തിന്..... ഒരേ ഒരു തടസ്സമാണ് അമേരിക്ക
@bilalpk94858 күн бұрын
ഇറാൻ പ്രസ്താവന 👌
@ismailk64748 күн бұрын
ഇറാൻ 💪💪💪
@iqbalmohammed98086 күн бұрын
ഇറാൻ എന്നും സത്യത്തിന്റെ പാതയിൽ😊
@abubakers.m99035 күн бұрын
. trumb ന് super മറുപടി യാണ് ഇറാൻ കൊടുത്തത്. Israel palestine ലേക്ക് അനധികൃതമായി കുടിയേറിയതാണ് trumb അമേരിക്കയിൽ അനധികൃതമായവരെ പുറത്താകുന്നു അമേരിക്ക israel നെ ഗ്രീൻ ഐലന്റെലേക്ക് നാടുകടത്തുക ലോകത്തു സമാധാനം ഉണ്ടാക്കും
@shababahamed79556 күн бұрын
മുസ്ലിംരാജൃങളിൽഇറാനാണ്താരം.
@MuneerP-fs5sm4 күн бұрын
:👍👍👍👍👍
@muhammedshareef75458 күн бұрын
❤masha Allah❤
@shasnsmedia37268 күн бұрын
നിങൾ ഒരു ദിവസത്തെ അന്താരാഷ്ട്ര വാർത്തകൾ എന്ന് അവതരിപ്പിച്ചാൽ നന്നാകും.സത്യസന്ധമായ വിലായിരുതലോടുകൂടി
@hamzabinabdulla8 күн бұрын
super സ്പീച്
@Ninshidajasni5416 күн бұрын
ഉസ്താദേ ആദ്യത്തെ ചാനൽ ഇപ്പോൾ ഇല്ലേ
@jvjkjk80867 күн бұрын
Alhamdulillah Allah,s Deen is winning Allah will protect the Muslims
@@navasnavas7967 ഹായ് ചൂടാവല്ലേ... വായിൽതോന്നിയത് വാർത്ത യാക്കിയിട്ട് നാട്ടുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല 😎
@Yaya-i3b8 күн бұрын
ഇറാൻ പൊളിയെല്ലേ
@harishariskp90488 күн бұрын
Thurkiyouidea viveram enthayi
@shareefthidil56438 күн бұрын
❤
@YOUSUFVAKKAYIL7 күн бұрын
ആദ്യത്തെ ഉഷാറില്ല പഴയതിലേക്ക് മടങ്ങുക.
@AbubakarAbu-b3o8 күн бұрын
Free palastine🌹🌹🌹🌹
@TholhathmkmTholhathmkm-tz5fr8 күн бұрын
Iran 🇮🇷 ❤hamas hoodhi hisbulla 😊
@jabe51018 күн бұрын
❤❤❤❤🎉🇮🇳🇮🇳🇮🇳🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
@Kenz90378 күн бұрын
🇮🇷🇮🇷💪💪💪💪💪💪
@sakmpd38857 күн бұрын
അമേരിക്കയുടെ അവസാന പ്രസിഡണ്ട് ആരാണ് എന്ന് ഇനി നമ്മുടെ qusten പേപ്പറിൽ ചോദിക്കും
@VickyVivkys7 күн бұрын
ലെ ഇറാൻ ആശാൻ ഇതും ക്ഷമിച്ചിരിക്കുന്നു 😁😁😁🤐🤐🤐 1899 തവണയും 🤥🤥🤥....
@abdulatheef36777 күн бұрын
ഇനിയൊരു യുദ്ധമുണ്ടായാൽ ഇസ്രായേൽ തീരും
@Sasneham7868 күн бұрын
😂❤
@MuhammedCk-c8n8 күн бұрын
കുറെ കാലമായില്ലേ മേലാലന്മാരെഭയപ്പെട്ടു അവർകൽപ്പിക്കുന്നത് പോലെ ജലിക്കാൻ തുടങ്ങിയിട്ടു അതിൽനിന്നും എല്ലാം ഒരു മോചനം കിട്ടാൻ ഉള്ള പ്രിശ്രമത്തിനുറിസൾട്ട് കിട്ടി അത്എനിവേണ്ടപോലെഉപയോഗിച്ച് അടിമത്വത്തിൽ നിന്നും മോചനം നേടുക
@AbdulHameedayirathu7 күн бұрын
Not deep speak, but deep seak.
@USI20258 күн бұрын
ഇറാൻ വെറുതെ ഡയലോഗ് അടിക്കലും എക്സിബിഷൻ നടത്തലും മാത്രമേയുള്ളൂ.... യുദ്ധം തുടങ്ങുന്നു എങ്കിൽ വേഗം തുടങ്ങാൻ പറയു ഇറാനോട്.... മിനിമം ഒരു 3 വർഷം നിണ്ടു നിൽക്കണ യുദ്ധം നടത്തണം, അതല്ലാതെ പേരിന് രണ്ട് മിസൈൽ വിട്ട് ജൂതൻ്റെ മണ്ണിൽ കുഴി ഉണ്ടാക്കുന്ന തട്ടിക്കൂട്ട് പരിപാടി ആകരുത്..... ഈ യുദ്ധത്തിനിടക്ക് അമേരിക്ക ആക്രമിച്ചാൽ GCC രാജ്യങ്ങളിലെ സകലമാന അമേരിക്കൻ മിലിറ്ററി ക്യാമ്പുകളും ചാരമാക്കി കളയണം.... GCC രാജ്യങ്ങളുമായി അക്കാര്യത്തിൽ പിന്നിട് സംസാരിച്ച് പരിഹരിക്കാം.... ഹോർമുസ് കടലിടിക്ക് സംബൂർണ്ണമായി ഇറാൻ്റെ നേവി ഉപരോധിക്കുക.... GCC രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഷിപ്പമെൻ്റ് പൂർണ്ണമായി തടയുക..... ഇത്ര ഒക്കെ ചെയ്തു തന്നാൽ മതി. ഇറാനികളുടെ പോരട്ട വിര്യം ഞങ്ങളൊന്ന് ആസ്വധിക്കട്ടെ🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷
@sabeekabdul8 күн бұрын
ഷഡ്ഡി ഊരി മൂത്രമൊഴിക്കുന്ന ലാഘവത്തോടെ ആണല്ലോ പറയുന്നത് പെട്ടെന്നാകട്ടെ എന്ന് എവിടെയാണെങ്കിലും നിരപരാധികളായ ജനങ്ങളും അവരുടെ സ്വപ്നത്തിൽ തീർത്ത ഭവനങ്ങളും മറ്റും ഒക്കെയാണ് നശിക്കുന്നത് അത് കാണാഞ്ഞിട്ട് അനക്ക് വല്ലാത്ത വിഷമം ഉണ്ട് അല്ലേ
@USI20257 күн бұрын
@sabeekabdul ആണോ തനിക്ക് അത്രക്ക് രോധനമുണ്ടോ? താനി ലോകത്തൊന്നുമല്ല ജീവിക്കുന്നത്.... ഇറാനെ ചുട്ട് ചാമ്പലാക്കാൻ നല്ല ഒരു അവസരത്തിനു കാത്തു നിൽക്കുകയാണ് അമേരിക്കൻ തിവ്രവാധികളും സയണിസ്റ്റ് ഭികരരും.... ആ അവസരം വന്നുചേർന്ന ഉടനെ അവർ കൈയ്യും മെയ്യും നോക്കാതെ സാധരണക്കാരാണോ അവരുടെ ഭവനങ്ങളാണോ എന്ന് നോക്കാതെ ചറ പറ ബോംബ് കൾ വർഷിക്കും, ലക്ഷങ്ങൾ കൊല്ലപ്പെടും. അന്നേരം കിടന്നു നി ഇതുപോലെ മോങ്ങത്തേ ഉള്ളു. അതുകൊണ്ടൊന്നും യാതൊരു കാര്യവും ഇല്ല.... " No More Rules on WAR & Love"
@salimmundackal20808 күн бұрын
Iran hisbulla hutti hamas ❤❤❤
@c.mmihlamediachanal29638 күн бұрын
ഇറാൻ വാക്ക് പാലിക്കുമോ ❓
@sameehRM8 күн бұрын
കൊല്ലം കൊറേ ആയല്ലോ ഇത് പറയാൻ തുടങ്ങിയിട്ട്
@Fullcomednindebisyo1248 күн бұрын
ഉസ്ഥാദെ നിങ്ങൾ ഓരോന്ന് വെച്ച് കാച്ചരുത് ദയവ് ചെയ്ത് ....... നിങ്ങളുടെ സംസാരത്തിൽ വന്നത് ഒന്നും ഇത് വരെ നടന്നിട്ടില്ല
@Yaya-i3b8 күн бұрын
ഇതന്താ പുതിയ ചാനൽ തുടങ്ങിയപ്പോൾ വർത്ത ചനലയോ ,അവതരണം മാറ്റുക ആത്യത്തെ പോലെ ആക്കുക
@rameeez7698 күн бұрын
News reading ശൈലിയിലേക്ക് മാറിയല്ലോ...
@MuhammadAli-nh4jc8 күн бұрын
എനിക്കും അങ്ങിനെ തന്നെ തോണി
@HarismoduKalayamkulath8 күн бұрын
Yes
@sakmpd38856 күн бұрын
വെറും 500എക്ര മാത്രെ ചകത്തിയൊള്ളോ 1:50
@amanudxb8 күн бұрын
ഈ വാർത്ത ഉസ്താദ് നാളെ തന്നെ ഇറാൻ മന്ത്രാലയത്തിനെ ഒന്ന് അറിയിക്കണം അവരും കൂടി അറിയണ്ടേത് നിങ്ങൾക്കും നല്ലതാണ് അല്ലെങ്കിൽ നിങ്ങൾ നുണ പറഞ്ഞതാണെന്നും നാട്ടുകാർക്ക് തോന്നും
@taibaupdates8 күн бұрын
ഇത് ഇറാൻ ഇർണ ചാനലിൽ ഇന്നലെ വന്നതാണ് മഷേ 😄
@ktms32198 күн бұрын
@@taibaupdates ഉസ്താദ് പറയുന്നകാര്യങ്ങൾ ഒന്നും നടന്നിട്ടില്ലല്ലോ...? #ഒരുഉദാഹരണം സിറിയയിൽ ഉറുദുകാൻ ഇടപെട്ടത്. യുദ്ധത്തിന്റെ തുടക്കത്തിൽ താങ്കളുടെ വായന വളരെ ആവേശത്തിൽ കേട്ടിരുന്നതാ.... താങ്കൾ പറഞ്ഞത് എല്ലാം ശെരി ആയിരുന്നെങ്കിൽ ഇന്ന് ഇസ്രായെൽ ഉണ്ടാകുമായിരുന്നില്ല. തുർക്കിയും ഇറാനും ലോകം ഭരിച്ചേനെ.... ചില സമയത്ത് താങ്കൾ സുന്നി വിരോധിയും സിയാ അനുകൂലിയും ആയിതോന്നിയിട്ടുണ്ട് (ഇവിടെ തമ്മിൽ അടിപ്പിച്ചാലും🤭)
ഈ വാർത്ത വായിച്ച് തീർന്നതിൻ്റെ ശേഷം ഒന്ന് ചാടി കളിച്ചോ കുറേ മാസങ്ങളായി ഈ തള്ള് കേൾക്കാൻ തുടങ്ങിയിട്ട്
@shamsu76298 күн бұрын
ഇത് ലോൿ യുദ്ദത്തിൽ അവസാനിക്കൂ എല്ലാം നശിക്കും അവസാനം നേർക് നേരെ യുദ്ധം ആകും ഇനി വരാൻ ഉള്ളത്
@c.mmihlamediachanal29638 күн бұрын
വാർത്ത ആക്കിയോ ❓😊
@SharafudeenSharafu-o3d7 күн бұрын
ഇറാൻ ആൺ കുട്ടികൾ ആണ്
@MansoorT-i8s8 күн бұрын
ഇറാൻ ഒരു യുദ്ധ വിമാനം പോലും ഇല്ല കുറെ മിസൈൽ ഉണ്ട് അത്ര ഒള്ളു
@abdulazeez87658 күн бұрын
ഇനിയും മുന്നറിയിപ്പൊന്നും കൊടുക്കല്ലേ. അമ്പതിനായിരം തീർന്നു
@saifuddinsalam10757 күн бұрын
50000..വട്ടം ഓർമിപ്പിച്ചാലും വിശ്വാസി ഭയപ്പെടില്ല.. മരണത്തോടെ എല്ലാം തീർന്നു എന്ന് കരുതുന്നവനാണ് സർവ്വ നാശം..
@Mathew-f47 күн бұрын
ഇറാൻ 🤣🤣
@faisaltk67738 күн бұрын
Baay avde los annglessil maza peydu manju moodi ice ketti .iyaal naalisam munnathe news aano vaayikune??
@taibaupdates8 күн бұрын
അവിടുത്തെ പ്രാദേശിക പത്രത്തിൽ വന്നതാണ്. ഒന്ന് ചെക്ക് ചെയ്യു
@AbdulKareem-nd6wk8 күн бұрын
നിങ്ങളുടെ വാർത്തകൾ വായിക്കുന്ന ശൈലി മാറിയല്ലോ? മോശം !
@User-uj4ub7 күн бұрын
DeepSeek. Not deep speak
@SameerTheramban7 күн бұрын
ഇറനെഗിലും നട്ടെല്ല് ഉണ്ടായല്ലോ മറ്റു അറബ് രാഷ്ട്രങ്ങൾ കണ്ടു പടിക്ക് ഇന്നത്തെ സ്റ്റാർ ഇറാൻ 👍
@Loveyourenemy-m7h8 күн бұрын
ചരിത്രത്തിൽ പാലസ്തീൻ എന്ന രാജ്യം ഇല്ല. മുസ്ലിങ്ങളുടെ ഖുറാനിൽ ഇസ്രയേലിനെ കുറിച്ച് അനേകായിടത് പറയുന്നു. എന്നൽ പാലസ്തീൻനെ കുറിച്ച് ഖുറാനിൽ ഒരിടത്തും പറയുന്നില്ല. അല്ലാഹുവിനും മുഹമ്മദിനും പാലസ്തീൻനെ കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു. ഖുറാനിൽ അല്ലാഹു ജൂതന്മാർ ക്ക് കൊടുത്ത ഭൂമി ആണ് ഇസ്രയേൽ എന്ന രാജ്യം. മോഡേൺ മുസ്ലിങ്ങൾ ഖുറാനെ ധിക്കരിച്ചു പാലസ്തീന് വേണ്ടി മുറവിളി കൂട്ടുന്നു. അല്ലാഹുവിൻ്റെ ഒരു അവസ്ഥ.😂😂😂.
@MuhammedFaisal-ud2cn8 күн бұрын
@@Loveyourenemy-m7h എടാ പൊട്ടാ🤧, നീ പൊട്ടനാണോ അതോ പൊട്ടൻ ആയി അഭിനയിക്കുകയാണോ🤢 ഖുർആനിൽ ഇസ്രായേൽ എന്ന് പരാമർശിക്കുന്നത് യാ ബനീ ഇസ്രായേൽ എന്നാണ് അതായത് എന്ന സമൂഹത്തെ ഒരു പ്രവാചകന്റെ പേരായിരുന്നു ഇസ്രായേൽ യാക്കൂബ് നബി (അ) ആ പരമ്പരയിൽ പെട്ടതാണ് ഇസ്രായേൽ ജനത ഖുർആനിൽ ഇന്നത്തെ ആധുനിക രാജ്യങ്ങളുടെ ഒരു പേരും പരാമർശിക്കുന്നില്ല സൗദി അറേബ്യയുടെത് പോലും
@Loveyourenemy-m7h8 күн бұрын
@MuhammedFaisal-ud2cn നി മദ്രസ പൊട്ടൻ തന്നെ. മൂസ തൻ്റെ ജനങ്ങളോട് പറഞ്ഞത് എൻ്റെ ജനങ്ങളേ നിങ്ങൾക്ക് അല്ലാഹു നൽകിയ പവിത്ര ഭൂമിയിൽ പോകുവിൻ എന്നാണ്. മൂസ ഇസ്രയേൽ ജനതയുടെ നേതാവ് ആണെ്ടോ. നിനക്ക് അതു പോലും അറിയില്ലേ??? ഇടക്ക് ഖുറാണെങ്കിലും വായിക്കൂ. സൗദ്ധിയെ ഖുറാൻ പറയാത്തത് അതു മുഹമ്മദിൻ്റെ കുഴപ്പം ആണ്. എന്നൽ മുഹമദ് ഇസ്രയേലിനെ ഖുറാനിൽ എഴുതി വെച്ചിട്ടുണ്ട്.
@rameeez7698 күн бұрын
@@Loveyourenemy-m7h watsapp university യിലെ തവള 😂😂
@BharathLove248 күн бұрын
ഇറാൻ എന്ന് കേൾക്കുമ്പോൾ കൊച്ചിൻ ഹനീഫയെ ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ 😀
@nasark61598 күн бұрын
സംഘികൾക്കും ക്രിസംഘികൾക്കും
@sijanpp92826 күн бұрын
ഇറാനും കണക്ക് കാക്കയും കണക്കാ രണ്ട് തള്ളിന് ഒരു കുറവും ഇല്ലല്ലോ
@EldhouJoseph7 күн бұрын
ഇറാൻ അനങിയാൽ ട്രമ്പ് എടുത്തിട്ട് പൂശും 😂😂നോക്കിക്കോ
@BharathLove248 күн бұрын
ഇക്ക ഇങ്ങൾ ഒന്ന് മായത്തിൽ ഒക്കെ തള്ളാൻ പറ, ഇറാന്റെ പ്രധാനമന്ത്രി തന്നെ പടമായി, അവിടെ കേറി ഹമാസിന്റെ നേതാവിനെ തട്ടി, ഖുമൈനി പേടിച്ചു പുറത്തിറങ്ങുന്നില്ല, ഇറങ്ങിയാൽ തന്നെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് 😄 ഇങ്ങള് മീഡിയ വണിന്റെ അടുപ്പ് കൂട്ടി ചർച്ചയോട് മത്സരിക്കല്ലേ Best കോമഡി പ്രോഗ്രാമിനായി. കുറച്ചു മയത്തിൽ ഒക്കെ തള്ളൂ.
@abdulsamadsamad93998 күн бұрын
എങ്ങൊനേയെങ്കിലും ആളെ കൂട്ടി പൈസ ഉണ്ടാക്കാണം അതാണ് ഇവെൻ്റെ ഉദ്ധേക്ഷം😊
@ShanavasShanavas-gk6cl7 күн бұрын
താങ്കൾ വേറെ പണിയൊന്നുമില്ലെങ്കിൽ 10 ദിക്റ് ചൊല്ല് ആവശ്യമില്ലാത്ത കമന്റുകൾ പറയരുത് കൈപ്പേറിയ അനുഭവം ഇറാനിൽ നിന്നും ഇസ്രായേലിൽ നേരിടേണ്ടി വരും എന്നൊക്കെ പറഞ്ഞാൽ അവരും കൈകേറ്റി നോക്കിയിരിക്കുമോ ?