MISBAH | അഞ്ചു നേരം നെഞ്ചുരുകി | Mappila Devotional Song 2016 | Mappila Album

  Рет қаралды 13,595

Millennium Videos

Millennium Videos

Күн бұрын

Пікірлер: 14
@haridaspalakkal1314
@haridaspalakkal1314 11 ай бұрын
ബക്കറിക്കാ, അടിപൊളി വരികളും, ഒന്നൊന്നര ഈണവും ഒപ്പം നല്ല വീഡിയോ ദൃശ്യങ്ങളം. അതിമനോഹരമായ ഗാനം🎉❤😊
@shihabkoderichal6056
@shihabkoderichal6056 Жыл бұрын
അഞ്ചു നേരം നെഞ്ചുരുകി പ്രാർത്ഥന.. അമ്പവനിൽ ഇമ്പമോടെ യാചന... അഹദെ എന്റെ ഉള്ളിലുള്ള വേദനാ ആരിഫാണ് കുല്ലും നീ റബ്ബനാ അഞ്ചു നേരം നെഞ്ചുരുകി പ്രാർത്ഥന.. അമ്പവനിൽ ഇമ്പമോടെ യാചന.. അഹദെ എന്റെ ഉള്ളിലുള്ള വേദനാ ആരിഫാണ് കുല്ലും നീ റബ്ബനാ അഞ്ചു നേരം നെഞ്ചുരുകി പ്രാർത്ഥന..... അടിമകൾക്കും ഉടമകൾക്കും അധിപനാണ് നീ .. അശരണർക്കു ശരണമേകും അൽ റഹീമു നീ.. അടിമകൾക്കും ഉടമകൾക്കും അധിപനാണ് നീ .. അശരണർക്കു ശരണമേകും അൽ റഹീമു നീ ആരുകൊണ്ട് മണ്ണിതിലെ ദാഹമകറ്റി.. മോഹമാലെ മനമതിലെ ഹംദുകളാക്കി മോഹമാലെ മനമതിലെ ഹംദുകളാക്കി അഞ്ചു നേരം നെഞ്ചുരുകി പ്രാർത്ഥന.. അമ്പവനിൽ ഇമ്പമോടെ യാചന... അഹദെ എന്റെ ഉള്ളിലുള്ള വേദനാ ആരിഫാണ് കുല്ലും നീ റബ്ബനാ അഞ്ചു നേരം നെഞ്ചുരുകി പ്രാർത്ഥന....... മാമലയും പൂവനവും തീർത്തു തമ്പുരാൻ മാരിവില്ലിൻ സപ്തവർണമേകിറഹ്‌മാൻ... മാമലയും പൂവനവും തീർത്തു തമ്പുരാൻ മാരിവില്ലിൻ സപ്തവർണമേകിറഹ്‌മാൻ മനസ്സിലുള്ള ആതികളിൽ നീയകറ്റണേ മെയ്യിലുള്ള വ്യാതികളിൽ സൗഖ്യമേകണേ മെയ്യിലുള്ള വ്യാതികളിൽ സൗഖ്യമേകണേ.. അഞ്ചു നേരം നെഞ്ചുരുകി പ്രാർത്ഥന.. അമ്പവനിൽ ഇമ്പമോടെ യാചന... അഹദെ എന്റെ ഉള്ളിലുള്ള വേദനാ ആരിഫാണ് കുല്ലും നീ റബ്ബനാ അഞ്ചു നേരം നെഞ്ചുരുകി പ്രാർത്ഥന........
@chakkarasudi9121
@chakkarasudi9121 11 ай бұрын
സൂപ്പർ വരികൾ മനോഹരമായ ശബ്ദം❤
@NasiyaNasi30
@NasiyaNasi30 11 ай бұрын
മാഷാഅള്ളാഹ് മനോഹരമായ വരിക❤😊
@fareedhasalim4680
@fareedhasalim4680 3 жыл бұрын
അടിപൊളി സോങ് ആണ്, ആരാ പാടിയത്, കരോക്കേ അപ്‌ലോഡ് ചെയ്യൂ pls 🙏🙏
@zeyan9580
@zeyan9580 2 жыл бұрын
സൂപ്പർ
@sameerakabeer5364
@sameerakabeer5364 2 жыл бұрын
Super
@ichushani5110
@ichushani5110 8 жыл бұрын
wow super
@aswathyachu6604
@aswathyachu6604 8 жыл бұрын
sprr
@sameerpp7707
@sameerpp7707 4 жыл бұрын
Karoke കിട്ടുമോ
@reethumurali3003
@reethumurali3003 8 жыл бұрын
superm
@ansabkc7586
@ansabkc7586 5 жыл бұрын
Karoeke uplod cheyyamo
@shameerashanu5116
@shameerashanu5116 4 жыл бұрын
Ende kunippayanu e songinde sangeedham
@deepamv6449
@deepamv6449 3 жыл бұрын
@@shameerashanu5116 👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👍🏻
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 82 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 4,4 МЛН
Udane Jumailath Vol 2 | Malayalam Mappila Songs Jukebox | Mappila Pattu Non Stop Kolkali Songs
43:55
Musiland Audios Jukebox | Subscribe ➜
Рет қаралды 11 МЛН