കൊള്ളാവുന്ന വണ്ടികൾ തമാശ രൂപത്തിലുള്ള അവതരണം കൂടി ആയപ്പോ പൊളി
@ajigopi90982 ай бұрын
സൂപർ വിഡിയൊ നല്ല വണ്ടികൾ അയിരുന്നു 🎉😊
@satheesh123452 ай бұрын
Ownership, model, km, റീപ്ലേസ്‌മെന്റ്, പെട്രോൾ or deisel etc. എല്ലാ വണ്ടിയുടെയും പറയുക. മാന്യമായ വില ആണ് മാർക്കറ്റ് അനുസരിച്ചു.നിങ്ങൾ രണ്ടു പേരും നല്ല കോമ്പിനേഷൻ ആണ്.🎉🎉
@nirajinfotainment9742 ай бұрын
സനൂപ്, നല്ല presentation. Interior കാണിക്കുമ്പോൾ സീറ്റ് മാത്രമല്ലാതെ ക്ലസ്റ്റർ, ഡാഷ് ബോർഡ്, സ്റ്റിയറിംഗ് controls ഉണ്ടെങ്കിൽ അത് തുടങ്ങിയ കാര്യങ്ങൾ കാണിച്ചാൽ കുറച്ചു കൂടുതൽ interesting ആയിരിക്കും. Any way very good and keep it up❤❤❤
@uptodayvlogs52462 ай бұрын
annoi 👌👌
@jprakash72452 ай бұрын
Engine Bayയും... മിന്നായം പോലെ അണ്ടർ ബോഡിയും കാണിച്ചാൽ വീഡിയോ പോസ് ചെയ്ത് നോക്കായിരുന്നു...
@jamshu072 ай бұрын
Red santro njan ing Eduthu...... അടിപൊളി വണ്ടി
@uptodayvlogs5246Ай бұрын
👍👍
@babusss25802 ай бұрын
നല്ലവിഡിയോ സനുബ് നല്ല കോളറ്റി വണ്ടികൾ 👌👌🧡
@sudheeshmohan45182 ай бұрын
എല്ലാം നല്ല വണ്ടികൾ മാന്യമായ വില.സൂപ്പർ രണ്ടുപേരുടെയും സംസാരം കേൾക്കാൻ എന്തോ ഒര് രസം ഉണ്ടായിരുന്നു ❤️👍👍👍👍അടിപൊളി 👍
@manusivam78522 ай бұрын
Sanoop and Kannan ❤❤❤❤
@jijophilip6723Ай бұрын
Rate good
@SharafMkd2 ай бұрын
Sanoop ഇന്ന് എന്തോ വളരെ ഇഷ്ട്ടം തോന്നി വീഡിയോ കാണാൻ നിന്നെ പോലെ ആ പുള്ളിയും നല്ല മനസ്സുള്ള വ്യക്തി ആണ് 💐💐🥰🥰
@ashrafilayamattil41062 ай бұрын
ഒരു കുറഞ്ഞ വണ്ടി എടുക്കണം എന്ന് ആഗ്രഹങ്ങൾ ഉള്ളവർക്കു് വണ്ടി കണ്ടീഷൻ വെച്ച് തല്ലതാണ്. നല്ല പ്രൈസ് '❤
@sanoojss92102 ай бұрын
yes manyamaya vila thanne aanu 👍
@santhoshKumar-ub4rn2 ай бұрын
സൂപ്പർ വീഡിയോ താങ്ക്യൂ ചേട്ടാ
@sijinpious90772 ай бұрын
All are nice cars bro
@rajeshs47282 ай бұрын
Sanoop cheto vandiyude video cheyumbol seat cover mathram kolannu nokathe vandide flour koodi mat poki nokanam thurumbu karyagal oru vandi video kandu poy noki AA vandide flouril valiya thurumbum holukalum oke undayirunnu video super
@bijuk72322 ай бұрын
Adipoli video
@johnsonog78632 ай бұрын
Nalla showroom Vedio ishtapettu
@bijubnair71612 ай бұрын
വീണ്ടും കൊല്ലത്തു വന്നതിൽ സന്തോഷം നല്ല ഷോറൂമാണ് ഇത്
@mohanunnithan-o7q2 ай бұрын
കൊള്ളാംനല്ല വീഡിയോ
@PradeepThalappil-dp5wh2 ай бұрын
നല്ല വീഡിയോ സനൂപേ മാന്യമായ വില ❤️
@SarafudeenSarafu-n7w2 ай бұрын
Super shope 👍🏻👍🏻👍🏻
@pradeeppkumar-14232 ай бұрын
Beat 2016എന്റെ വില്ല കേട്ടില്ല. ലാസ്റ്റ് പ്രൈസ് 160 ആണ് പറയുന്നത് ഞാൻ ഇതിലും കുറഞ്ഞു ഓടിയ വണ്ടി 1.40 നു തരാം ഇതിലും നല്ലത്
@Makeitdreamx2 ай бұрын
2025 ആയി എന്നുകൂടി വണ്ടി കച്ചവടക്കാർ ആലോചിക്കണം 😂😂😄 ആർക്കും വേണ്ടാത്ത ബീറ്റിന്റെ വില കേട്ടപ്പോ വീഡിയോ കാണൽ നിർത്തി 🤭🥰
@tajchira78862 ай бұрын
സഹോദരാ താങ്കൾ പറഞ്ഞത് ശരിയാണ് ഞാനും വീട്ടിന്റെ കാര്യം ഇത് വന്ന സമയത്ത് ആ പൈസയുടെ റേറ്റ് കേട്ടപ്പോൾ ഞാനും നിർത്തിയിട്ടിരിക്കുന്നു നോക്കാൻ വേണ്ടി നോക്കിയപ്പോൾ ഉടായിപ്പ് അല്ലാതെ വേറൊന്നുമില്ല മാന്യമായ വിലയ്ക്ക് കൊടുക്കാം ഉടനെ പതിനായിരം കുറയ്ക്കുന്ന പതിനായിരം കുറയ്ക്കുന്നു
@jprakash72452 ай бұрын
12:26 ... Grand i10 19:29 ... Swift Dzire 🤞 തൃശ്ശൂർ-എറണാകുളം ഭാഗത്തേക്ക് ആരും വീഡിയോ ചെയ്യുന്നില്ലല്ലോ!!😬
@twinkletibin28382 ай бұрын
Kollamm time poyathu arijilla👍👍
@anandharaj87312 ай бұрын
Continue watch in u r videos. Good ❤
@The_midnight_boy_2 ай бұрын
Ahh white santro njangal maninjanne poyi eduthu 😅
@jishu78362 ай бұрын
Nalla video, showroom, price,. 👏👍
@thomasc.d1132 ай бұрын
Shirt butten ittu supper ayi nilkku
@AbhilashChandran-w3xАй бұрын
സനൂപ് ബ്രോ.. ആലപ്പുഴ ജില്ല കൂടി ഒന്ന് നോക്കരുതോ...
@uptodayvlogs5246Ай бұрын
nokkam
@KhamarudheenKhan2 ай бұрын
Oru vandi detail parayumbol ownership ,km koodi parnjude
@ShaNehal-q3r2 ай бұрын
Good ❤ videyo
@ShahanasShan-ct5ig2 ай бұрын
Red santro 2011 ഫിനാൻസ് കിട്ടുമോ
@uptodayvlogs52462 ай бұрын
@@ShahanasShan-ct5ig yes
@tarrafikpqatar92862 ай бұрын
Hallo ആരുടെ ഷോപ്പിൽ ആണ് പോയിട്ടുള്ളത് നമ്മുടെ കണ്ണൻ നായരുടെ ഷോപ്പിൽ നമ്മുടെ ആളാണ് ഞാൻ ആളുടെ sab ആണ് ആളുടെ വീഡിയോസൊക്കെ കാണാറുണ്ട് അടിപൊളി 👍
@tarrafikpqatar92862 ай бұрын
കണ്ണോ അന്റെ ഷോപ്പിൽ വില കുറച്ചു കൂടുതൽ ആണോ എന്നൊരു സംശയം 😃
@aspk9292 ай бұрын
😊😊😊😊
@jaleelcrpf3141Ай бұрын
Hii❤👍👍👍👌
@sudhinvk12292 ай бұрын
🎉
@mastercookingvlog47292 ай бұрын
super
@flyerpeep90052 ай бұрын
Enthu super vilayo onjuu poyeedaa
@sureshlal72392 ай бұрын
❤❤❤
@sivakumarsivakumar29072 ай бұрын
മൊത്തം Ded സ്റ്റോക്ക് ആണ്,, വില പറയുന്നത് കേൾക്കുമ്പോൾ അറിയാം,..
@PanoliSudhindar2 ай бұрын
❤❤👍👍👍👍
@vinodsv5532 ай бұрын
നിങ്ങൾക്ക് എന്നും ഈ കാർ മാത്രമേ ഉള്ളോ? ത്രീ വീലറിന്റെ വീഡിയോയും ചെയ്തുകൂടെ...? ഞങ്ങൾ കുറെ പാവങ്ങളുണ്ട് ഇത് കാണുന്നത്......
@uptodayvlogs52462 ай бұрын
@@vinodsv553 👍
@simpletrickswithabhirav65472 ай бұрын
Full option zeta alla alpha yannu
@Pksajeev2 ай бұрын
വണ്ടി കാണാനല്ല ചുമ്മാ സനൂപിനെ കാണാൻ വിഡിയോ kaanunna👍ഞാൻ 😂😂😂
@uptodayvlogs52462 ай бұрын
❤❤❤
@ShihabMajeed-yg3ud2 ай бұрын
നല്ല ഷോറൂം നന്നായി കാര്യങ്ങൾ പറയുന്നു
@PAPPUMON-mn1us2 ай бұрын
നല്ല കൊണച്ച വിലയും ...😮
@MuhammedPothuvath2 ай бұрын
ഇന്തനം കൂടി പറയണം
@VishnusmohanChinmayam2 ай бұрын
Cheriyoru engine out completely😂
@jeotheeshkumar98052 ай бұрын
Jeotheesh Kumar Saudi
@sajeevvenjaramood32442 ай бұрын
ആ ചുവപ്പ് സാൻട്രോ കൊള്ളാം. വൃത്തിയുള്ള വണ്ടി. 1.20ന് കൊള്ളാം. പക്ഷേ 2005 കാലത്തെ കറുത്ത ബംപറാണല്ലോ ..... 🤔
@drcreations11032 ай бұрын
Hightlight length കുറക്കണം സനൂപ്
@uptodayvlogs52462 ай бұрын
@@drcreations1103 👍
@SaleemSaleem-iy9ir2 ай бұрын
Kollathevidannparangilla
@uptodayvlogs52462 ай бұрын
@@SaleemSaleem-iy9ir കൊട്ടിയം
@deepupillai87412 ай бұрын
ഇത് എവിടാ മാഷേ,?
@uptodayvlogs52462 ай бұрын
Kollam , Kottiyam
@PAPPUMON-mn1us2 ай бұрын
മുടിഞ്ഞ വില ... ഇരട്ടിയാണ് വില....
@mohanunnithan-o7q2 ай бұрын
ഷോപ്പിന്റെ അഡ്രസ്സ് പറഞ്ഞില്ല
@uptodayvlogs52462 ай бұрын
kollam , kottiyam, asset cars
@sanoojss92102 ай бұрын
നല്ല ഷോപ്പ് 👍👍👍👍👍
@abdulHakkem-u4j2 ай бұрын
എന്നനീ. മലപ്പുറം വാടെ
@Rahul74wer2 ай бұрын
ഞങ്ങൾ സാധാരണക്കാരുടെ ഷോപ്പല്ല ഇത്. വണ്ടികൾ വില കൂടുതൽ ആയാൽ നമ്മൾ ഓടുകയേ നിവൃത്തിയുള്ളൂ.....
@PAPPUMON-mn1us2 ай бұрын
25000 മൂല്യമുള്ളത് 50000ത്തിനു വിൽക്കുന്നു... 50000 മൂല്യമുള്ളത് 100000 ത്തിനു വിൽക്കുന്നു... അല്ലാതെ ഒരു പ്രത്യേകതയുമില്ല.... വണ്ടികൾ അത്ര മുന്തിയത് ഒന്നുമല്ല.... സംസാരം ബുദ്ധിപൂർവം ആണ് ഷോപ്പ് ക്കാരന്റെ.....
@ajnasp.musthafa94222 ай бұрын
Vila kuranja shop eethenkilm kandulidichoo
@PAPPUMON-mn1us2 ай бұрын
@ajnasp.musthafa9422 നിന്റെ ഷോപ്പ് ആണോ ഇത് ? 🙂
@ajnasp.musthafa94222 ай бұрын
@ alla njaninnaleyaanu re channel adyam kanunnath,eethu channel nokkiyaalum athil adyam kanunna comments vilakooduthal ennanu.so vilakuranjathu kanan pattunna vere channel undoo ennu thirakkeethaanu.please reply if u know
@sreekanth84452 ай бұрын
It's business , they are doing this for cash , 😂
@PAPPUMON-mn1us2 ай бұрын
@sreekanth8445 ആണല്ലേ ?
@PAPPUMON-mn1us2 ай бұрын
ഫോർഡ് ഇപ്പൊ ആരെങ്കിലും എടുക്കുമോ 🤔
@rinuzehen2 ай бұрын
Seen onnum illa nalla vandi aanennkil Pinne injection onn care cheyyanam